പൃഥ്‌വിയുടെയും ഇന്ദ്രജിത്തിന്റേയും പഴയ കാല വീഡിയോ | Prithviraj | Indrajith | Aswamedham | Kairali TV

Поделиться
HTML-код
  • Опубликовано: 2 дек 2021
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • РазвлеченияРазвлечения

Комментарии • 658

  • @MollywoodSpotlight
    @MollywoodSpotlight 2 года назад +1712

    ഇന്ദ്രജിത്ത് ഇത്ര നന്നായി പാടുമെന്ന് കരുതിയില്ല. ഇന്നത്തെ ശബ്ദത്തെക്കാൾ കുറച്ച് കൂടി സ്വീറ്റ് ആയി തോന്നി.. ❤️😍

    • @travelmankl0757
      @travelmankl0757 2 года назад +19

      ഹാപ്പി ഹസ്ബന്റ്സ് എന്ന പടത്തിൽ ഒരു പാട്ട് padiyatund

    • @vismayasanoob885
      @vismayasanoob885 2 года назад +63

      പ്രിത്വി യെക്കാൾ നന്നായി ഇന്ദ്രൻ പാടുമെന്ന് പ്രിത്വി തന്നെ പറഞ്ഞിട്ടുണ്ട് ☺️

    • @aswani7546
      @aswani7546 2 года назад +19

      Idrajith Vere oru adipoli patt padiyittund....Angels malayalam movieyil Eee mizhiyimakal enna song😍🔥

    • @lenin2814
      @lenin2814 2 года назад +20

      Kaduveye kiduva pidikunne😂😂

    • @sreedevu7042
      @sreedevu7042 2 года назад +8

      പ്രേമമെന്നാൽ എന്താണ് പെണ്ണെ ആ പാട്ടും പടിയിട്ടുണ്ട്

  • @teslamyhero8581
    @teslamyhero8581 2 года назад +975

    മലയാള സിനിമയിലെ രണ്ടു ചുള്ളൻ ചുണക്കുട്ടികൾ ❤❤❤❤ഇത്രയും നല്ല വ്യത്യസ്തമായ പേരുകൾ മക്കൾക്ക്‌ നൽകിയ സുകുവേട്ടന് ഒരു ബിഗ് സല്യൂട്ട്

    • @anusree3127
      @anusree3127 2 года назад +21

      College lecture ayirunnu pulli

    • @meee2023
      @meee2023 2 года назад +2

      @@anusree3127 aano

    • @Leyman06
      @Leyman06 11 месяцев назад

      ​@@meee2023yes, english litrature gold medalist ayirunnu adheham

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 года назад +553

    ഇന്ദ്രജിത്തിന്റെ കഴിവ് വേണ്ടവിധത്തിൽ മലയാള സിനിമ യൂസ് ചെയ്തിട്ടില്ല, പ്രിത്വി 😍

    • @sreejatsreedharan2728
      @sreejatsreedharan2728 2 года назад

      👌

    • @foodhub7106
      @foodhub7106 2 года назад

      🤣now

    • @bluewhalemedia1621
      @bluewhalemedia1621 5 месяцев назад +2

      അടുത്തയാഴ്ച്ച ഇന്ദ്രേട്ടനെ വേണ്ടവിധത്തിൽ ഉപയോഗിക്കുക എന്ന ആവശ്യമുന്നയിച്ച് ചലച്ചിത്ര അക്കാദമിയിലേക്ക് ഒരു പ്രകടനം നടത്താൻ ഞങ്ങൾ ഫാൻസ് തീരുമാനിച്ചിട്ടുണ്ട്... താങ്കൾ കൂടുന്നോ?

  • @ABINSIBY90
    @ABINSIBY90 2 года назад +1123

    മലയാള സിനിമയിലെ യുവതാരങ്ങളിൽ ഏറ്റവും പക്വത ഉള്ള വ്യക്തിയാണ് ഇന്ദ്രജിത്..

  • @lolamk7275
    @lolamk7275 2 года назад +411

    പ്രദീപിനെ കുടുക്കിയ ഇന്ദ്രൻ....സൂപ്പർ👏പ്രിത്വിരാജും അടിപൊളി😍

    • @mountainsgalley692
      @mountainsgalley692 2 года назад

      UiuuuUiuuuphuiuoiuuppuupupupupppppopopopoppopoooopoopppoopooopupippp9uppipipo9ppipuopuopo9p9ioóp999ippuo9

  • @febin6926
    @febin6926 2 года назад +1892

    ധ്യാൻ, വിനീത് കുത്തിപൊക്കൽ നു ശേഷം കൈരളി അവതരിപ്പിക്കുന്ന ഇന്ദ്രജിത്, പ്രിത്വിരാജ് 😛

  • @engagewithus4951
    @engagewithus4951 2 года назад +476

    Indrajith singing was very beautiful, such a lovely voice❤️

  • @bijeshnair1007
    @bijeshnair1007 2 года назад +100

    എവിടെയോ പഴയ ലാലേട്ടനെ ഓര്മിപ്പിക്കുന്നത് എനിക്ക് മാത്രമാണോ....
    ഇന്ദ്രേട്ടൻ വേറെ ലെവൽ 😘😘

    • @Kl10jp
      @Kl10jp 4 месяца назад +1

      എനിക്കും തോന്നി

  • @jinothomas3290
    @jinothomas3290 2 года назад +151

    മലയാള സിനിമയിൽ നിലപാടുള്ള വ്യക്തി. പ്രിത്വിരാജ് ❤️ ഒരുത്തനെയും താങ്ങാൻ പോവില്ല അവസരങ്ങൾക്ക് വേണ്ടി. അന്നും ഇന്നും ❤️

    • @rakesh-ce6py
      @rakesh-ce6py 2 года назад +2

      താഴത്തില്ല ടാ

  • @murshidulhaqueullus2021
    @murshidulhaqueullus2021 2 года назад +118

    2000 ത്തിനു ശേഷം മലയാളത്തിനു ലഭിച്ച ഏറ്റവും മികച്ച നടൻ ഇന്ദ്രജിത് സുകുമാരൻ

    • @lalulal3531
      @lalulal3531 2 года назад +3

      നായകൻ ആയി പത്തു പൈസക്കു കൊള്ളില്ല😢😢😢

  • @jubiize
    @jubiize 2 года назад +1373

    ഒരുപാട് വാഴ്ത്തപ്പെടുന്ന ഒരു അനിയൻ ഉള്ളത് കൊണ്ട് സ്വയം പിന്നോക്കം വലിയുന്ന സ്വഭാവത്തിന് ചെറുപ്പം മുതലേ കാരണം ആയ ഹൈലി ബ്രില്ലിയൻറ് ഏട്ടനെ എനിക്ക് അവിടെ കാണാൻ സാധിച്ചു .

    • @PICTURESCAST...
      @PICTURESCAST... 2 года назад +39

      Enikkum. Palappozhum angane thoniyittund

    • @twinzzactionzz8021
      @twinzzactionzz8021 2 года назад +6

      😍

    • @dhanyaknarayanan7192
      @dhanyaknarayanan7192 2 года назад +6

      Correct

    • @aroo7924
      @aroo7924 2 года назад +22

      Sathyam he is so brilliant

    • @malluhrithikianzz4407
      @malluhrithikianzz4407 2 года назад +11

      അത് ശെരിക്കും മണ്ടത്തരാമെല്ലെ ,സൂര്യ,കാർത്തിക് നെ കണ്ടില്ലേ

  • @oct22s64
    @oct22s64 2 года назад +239

    പൃഥിരാജ് ന്റെ പഴയ ലുക്കിൽ എത്ര സുന്ദരൻ😍😍 എനിക്ക് മാത്രമാണോ ഇങ്ങനെ തോന്നാറു 🙄🙄🙄🙄

    • @farhananishad1611
      @farhananishad1611 2 года назад +10

      Still he is

    • @aliensworld307
      @aliensworld307 2 года назад +21

      ഒന്നുകൂടി സൂക്ഷിച്ചു നോക്യേ... ഒരു പഴ്യ മോഹൻലാൽ ലുക്ക് ഇല്ലാതില്ലേ എന്നൊരു സംശയം... ഉവ്വോ... ഇല്ലേ... ഉവ്വോ... 😬🤐👽

    • @SivaSiva-pn3ii
      @SivaSiva-pn3ii Год назад

      @@aliensworld307 😂😂

    • @kennymichael542
      @kennymichael542 5 месяцев назад

      @@aliensworld307 Enikkum thonni

    • @umanair8513
      @umanair8513 4 месяца назад

      സത്യം ​@@aliensworld307

  • @sree9432
    @sree9432 2 года назад +199

    രണ്ടുപേരെയും ഒരേ സമയം 👍🏻👍🏻
    പ്രദീപ് ur great

  • @ramlathpa7866
    @ramlathpa7866 2 года назад +45

    നല്ല സഹോദരങ്ങൾ ! എന്നും ഇങ്ങനെ സ്നേഹിച്ചു കഴിയണം !!

  • @sreeragssu
    @sreeragssu 2 года назад +387

    2002 ile പ്രോഗ്രാം ആണ്
    ഇതൊക്കെ ലൈവ് ടെലികാസ്റ് ചെയ്തിരുന്ന കാലത്ത് എന്റെ വീട്ടിൽ കേബിൾ tv തന്നെ ഇല്ല ദൂരദർശൻ മാത്രം.. ഇതൊക്കെ അപ്‌ലോഡ് ചെയ്യുന്നതിന് നന്ദി ❤ ഇനിയും ഇതേ പോലെയുള്ള പഴയ അഭിമുഖങ്ങൾ അപ്‌ലോഡ് ചെയ്യൂ 🥰

    • @rbilover9450
      @rbilover9450 2 года назад +6

      Nik ann 1 vayas👶

    • @hanamehrin1281
      @hanamehrin1281 2 года назад +3

      Doordarshanum ഇല്ലാത്ത njan

    • @hanamehrin1281
      @hanamehrin1281 2 года назад +1

      ദൂരദര്ശനും ഇല്ലാത്ത ഞാൻ

    • @simijithu9729
      @simijithu9729 2 года назад +1

      @@rbilover9450 എനിക് അന്ന് 6 വയസു

    • @doit.bymuhsina3570
      @doit.bymuhsina3570 2 года назад +1

      @@rbilover9450 enik 4 vayas

  • @rrr-vs1sx
    @rrr-vs1sx 2 года назад +381

    രണ്ടുപേരും ❤️❤️❤️👍👍ഇന്ദ്രജിത്തിനോട് എന്തോ ഒരു പ്രത്യേക ഇഷ്ടം തോന്നുന്നു. ഒരു നടനെന്ന നിലയിൽ പ്രിത്വിക്കു ഫാൻസും ഹേറ്റേഴ്‌സും ഉണ്ട്. ബട്ട്‌ ഇന്ദ്രന് ഫാൻസ്‌ അസോസിയേഷൻ ഒന്നും ഇല്ലെങ്കിലും എന്തോ എല്ലാർക്കും ഇഷ്ടമാണ് അയാളെ.ഹേറ്റേഴ്‌സ് ഉള്ളതായി തോന്നിയിട്ടില്ല ഇതുവരെ. (My opinion)

  • @sajithsajith1942
    @sajithsajith1942 2 года назад +552

    അന്നും ഇന്നും രാജുവേട്ടൻ സുന്ദരൻ തന്നെ

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +73

      ഇന്നും സുന്ദരൻ തന്നെയാണ് പൃഥ്വി. എങ്കിലും അന്ന് 20 വയസ്സിന്റെ ആ ഒരു പ്രത്യേക cuteness ഉണ്ടല്ലോ🤗

    • @jithinjk2586
      @jithinjk2586 2 года назад +9

      💯👍

    • @akhilpp009
      @akhilpp009 2 года назад +2

      J

    • @midhun398
      @midhun398 2 года назад +2

      😍😍😍

    • @lekshmisarasa6745
      @lekshmisarasa6745 2 года назад +9

      Enikku indraith naya eshtam...cute innocents

  • @MJ-hw2zp
    @MJ-hw2zp 2 года назад +111

    Indran nu show off onnum illa. Simple but very powerful ❤️

  • @gokulkr1716
    @gokulkr1716 2 года назад +33

    രാജുവേട്ടന്റെ അന്നത്തെ look 🥰👌
    മലയാള സിനിമ ഇനി അങ്ങോട്ട് രാജുവേട്ടന്റ കയ്യിൽ ഭദ്രമായിരിക്കും ❤💥

  • @carpidiem283
    @carpidiem283 2 года назад +586

    പ്രത്വി- ഇന്ദ്രജിത്ത് കോമ്പോ അത് എങ്ങനെയായാലും കാണാൻ ഒരു രസമാണ്♥️

  • @ChristyDenny
    @ChristyDenny 2 года назад +456

    Never knew indrajit sings this beautiful... Amar Akbar Anthony orma varunnu 😂😂

    • @anandhukrishnankrishnan7192
      @anandhukrishnankrishnan7192 2 года назад +41

      കടുവായെ.. കിടുവ.. പിടിക്കുന്നെ.. ഹമ്പമ്പൊ.... Come on every budy😂😂😂

    • @__ish_h__
      @__ish_h__ 2 года назад +14

      @@anandhukrishnankrishnan7192 malayonthinu chayam pooshunne ayyayya
      Come on everybody
      Kadavum poye....kanavum poye...
      Kattalan kuttichathan swaha swaha hoi! hoi!hoi!
      😂

    • @anandhukrishnankrishnan7192
      @anandhukrishnankrishnan7192 2 года назад +3

      @@__ish_h__ 😂😂

    • @__ish_h__
      @__ish_h__ 2 года назад +2

      @@anandhukrishnankrishnan7192 😆😁

    • @Let_it_
      @Let_it_ 2 года назад +6

      ആ രണ്ടു വരി പാട്ട്...

  • @shyjusopanam8443
    @shyjusopanam8443 2 года назад +389

    ഇന്ദ്രജിത്തിനെ അത്ര സിമ്പിൾ ആയി കാണേണ്ടിയിരുന്നില്ല. Over all fans based on ഇന്ദ്രൻ ആയിരിക്കും മുന്നിൽ 👌👌👏👏

    • @ashikshakthi4519
      @ashikshakthi4519 2 года назад +7

      Pottatharam parayathe

    • @krishnakrishna-kh4vf
      @krishnakrishna-kh4vf 2 года назад +12

      🤣🤣🤣🤣nalla best comedy

    • @akhilam81
      @akhilam81 2 года назад +5

      😂😂

    • @fanofprophetnathan
      @fanofprophetnathan 2 года назад +3

      ഫാൻസ് ൻ്റെ എണ്ണവും ആ നടന്റെ ബുദ്ധിയും അറിവും, ചിന്താശേഷിയും ശൈലിയും തമ്മിൽ ഭയങ്കര ബന്ധമുണ്ട് എന്ന് പുതിയ അറിവാണല്ലോ...

    • @midhun398
      @midhun398 2 года назад +1

      😁😁😁😁

  • @takethenextstep3017
    @takethenextstep3017 2 года назад +158

    പ്രിത്വി ഇന്ദ്രൻ.... My fav people💓💓

  • @midhunmidhun2664
    @midhunmidhun2664 2 года назад +28

    പ്രിത്വിരാജ് അന്ന് ഇന്ന് ലുക്ക്‌❤❤ ഇദ്രജിത് സിബിൾ ❤ സോങ് സൂപ്പർ ആയിരുന്നു ❤

  • @harikrishnankanakath2121
    @harikrishnankanakath2121 2 года назад +192

    1:16 പൃഥ്വി ചിരിക്കുമ്പോൾ എന്തൊരു ഭംഗി😊

    • @rajeevthomas5757
      @rajeevthomas5757 Год назад +3

      Ente moneee...entha glamour...extreme handsome

  • @rajkr2666
    @rajkr2666 2 года назад +68

    ഇന്ദ്രജിത് വേറെ leval ആണ് .....Love u

  • @arjithmubin7074
    @arjithmubin7074 2 года назад +42

    ഇന്ദ്രജിത് സൂപ്പർ voice 👌👌👌

  • @happyvilla8729
    @happyvilla8729 2 года назад +57

    11:03 അസൂയ തോന്നുന്നു രണ്ട് സഹോദരങ്ങളായി😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +6

      ആ സമയത്ത് രണ്ടുപേരുടെയും ചിരി കാണാൻ നല്ല ഭംഗിയുണ്ട്❤

  • @Stayreality
    @Stayreality 2 года назад +206

    പഴേ ആൽബം തുറന്ന് കാണിക്കുന്ന ഫീലിലാണ് കൈരളി ഇത് നമുക്ക് present ചെയുന്നത് 🤣❤

  • @pinkymol4620
    @pinkymol4620 2 года назад +357

    ഇതുപോലെത്തെ old ഇന്റർവ്യൂസ് ആണ് എടുത്ത് ഇടേണ്ടത് ഇതിൽ length ഉണ്ട് അല്ലാതെ മുറിച്ചു video ഇടുന്നതിനോട് താല്പര്യമില്ല

    • @pudol1603
      @pudol1603 2 года назад +1

      koreche vech erinn thinna alle😂

  • @shanilsn8353
    @shanilsn8353 2 года назад +48

    ഇന്ദ്രേട്ടൻ Song..😍✨️❤️

  • @curious4944
    @curious4944 2 года назад +35

    Indretta nice voice aanu😘

  • @angelgeorgeofcl
    @angelgeorgeofcl 2 года назад +159

    Now understood where did pathu get her singing talent from ❤

    • @scarlettjohansson2216
      @scarlettjohansson2216 2 года назад +10

      ഇതൊക്കെ ഇപ്പോഴാണോ അറിയുന്നത് 🤣🤣

  • @nishapakkath3978
    @nishapakkath3978 2 года назад +255

    നടൻ എന്ന നിലക്ക് ഇന്ദ്രജിത്തിന്റെ ഏഴ് അയലത്തു നിൽക്കില്ല രാജു ഏട്ടൻ, പക്ഷെ സൗന്ദര്യം, ശബ്ദം, ശരീര ഘടന ഒക്കെ കൊണ്ട് indian ഹീറോസിൽ തന്നെ ഏറ്റവും മുൻപിൽ.. കേരളത്തിൽ മോഹൻലാൽ മമ്മൂട്ടി കഴിഞ്ഞാൽ ഏറ്റവും വലിയ താരം..his കോൺഫിഡൻസ് 🥰🥰🥰🥰🥰

    • @jebinjames9593
      @jebinjames9593 2 года назад +49

      ഈ തലമുറയിലെ തന്നെ വലിയ താരം ഫഗത് എത്ര നല്ല actor ആണേലും രാജുവിനെ പോലെ superstar ആവാൻ പറ്റില്ല. Screen presence മുഖ്യം ബിഗിലെ .

    • @nidhingecb
      @nidhingecb 2 года назад +29

      @@jebinjames9593 action ചെയ്യുന്നതിൽ ആണ് stardom and fans അസോസിയേഷൻ നിൽക്കുന്നത്.. action ചെയ്യാൻ body ഒരു. ഫാക്ടർ ആണ്...അവിടെ ആണ് പ്രിത്വിയുടെ advantage...

    • @anaz1387
      @anaz1387 2 года назад +8

      @@nidhingecb ഇന്ത്യ കണ്ട ഏറ്റവും വലിയ സൂപ്പർ സ്റ്റാർ രജനി ഒക്കെ അപ്പൊ താങ്കളുടെ അഭിപ്രായത്തിൽ സൂപ്പർ സ്റ്റാർ അല്ലെ

    • @vijayankuttapan7089
      @vijayankuttapan7089 2 года назад +9

      Ezh ayalath nikkoola ennonnam parayanda. Prithvi superb actor but prithviyekkal nannayi indran abhinayikkum allathe ezh ayalath nikkoola ennonnum parayalle 🙂🤗

    • @nishapakkath3978
      @nishapakkath3978 2 года назад +8

      @@nidhingecb മലയാളം സിനിമയിൽ ഏറ്റവും നന്നായി ആക്ഷൻ കൈകാര്യം ചെയ്യുന്ന നായക നടൻ മോഹൻ ലാൽ ആണ്‌, പുള്ളിയുടെ ബോഡി എങ്ങനെ?

  • @happyvilla8729
    @happyvilla8729 2 года назад +182

    ഒരാൾ സ്വന്തമായി സൂപ്പർഹിറ്റ് മെഗാഹിറ്റ് ബ്ലോക്ക് ബസ്റ്റർ ഉം സൃഷ്ടിക്കാൻ കഴിവുള്ളവൻ
    മറ്റൊരാളെ ഏതൊരു സൂപ്പർസ്റ്റാറിനെ യും പടങ്ങളിൽ അഭിനയിച്ചു മികച്ച നടൻ എന്ന പേര് എപ്പോഴും നേടിക്കൊണ്ടിരിക്കുന്ന വൻ സ്വന്തമായി ഒരു പടം അഭിനയിച്ച ഹിറ്റ് ആക്കാനുള്ള പവർ ഇല്ലായെങ്കിൽ പോലും അഭിനേതാവ് എന്ന നിലയിൽ ഒരുപാട് ഫാൻസ് ഉള്ള താരം ഒരുപക്ഷേ രാജുവിനെ ക്കാളും
    പക്ഷേ ഇന്ദ്രജിത്ത് സ്വതന്ത്രനാണ് തൻറെ ഇമേജ് നോക്കാതെ ഏതു കഥാപാത്രവും അദ്ദേഹത്തെ സ്വീകരിച്ചു പെർഫോം ചെയ്യാൻ കഴിയും അതിൻറെ തെളിവാണ് അദ്ദേഹത്തിൻറെ അഭിനയത്തിന് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന പ്രേക്ഷക അംഗീകാരങ്ങൾ

    • @vijayankuttapan7089
      @vijayankuttapan7089 2 года назад

      Ithentha parayunne prithvik 4 blockbuster okke ind swanthamayi kure superhitsum ind . Pinne supersterine vech padam eduthuth mikacha nadan ennu kaanikkan alla pullide dream ath cheythu. Pinne indran mathramalla rajunum nalla cinemakal aan pradanam raju stardom maativech enthoram padama cheythekkunne. Pinne fans onnum veruthe indavillalo. Pinne orale pokki parayanath mattorale thazhthi kettit aavaruth

    • @shamlaAK
      @shamlaAK 2 года назад +7

      പൃഥ്വിരാജ് സ്വന്തം ഇമേജിൽ കുടുങ്ങി കിടക്കുന്ന അഭിനേതാവായാണോ നിങ്ങൾ വിചാരിക്കുന്നത് ?!!

    • @arathisai924
      @arathisai924 2 года назад +2

      @@shamlaAK Prithvi ipozhannalla , pande thotte versatile aane vargam, vaasthavam, stop violence, thalapavu, viraallipatt, nandhanam, swapnakoode ,aham punyam, chakram, kaana kanden, mozhi, raavan, Mumbai police, memories, celluloid, urumi, kaavyathalaivan ( tamilnadu state award) , naam shabhaana, ayaalum njanum thammil, amar akbar anthony , anwar , urumi , akale , muthuvinte swapanavum...dukhavum, amakillikoode, thirakadha, koode, urumi, classmates, ennu ninte moytheen, paavaada, kuruthi , anandhabadram, vellithira , vellinakshathram, 9, ranam , 7thday, Adam Joan , AK, driving licence,tiyan, double barrel, tamaar padaar , indian rupee, Jana gana Mana , .....etc ... .. iniyum undaavum ( ente ormayil pettannu vannathe paranju enne ollu ) ... Indrajith nalla actor aane , avar 2 perum image noki abhinaayikaadhirikunna aallala

    • @arathisai924
      @arathisai924 2 года назад +2

      + sapthamasree thaskaraaha , daarvinte parinaamam, picket43

  • @ajithbaiju898
    @ajithbaiju898 2 года назад +53

    ഇന്ദ്രൻ 🔥👌🏽

  • @sheebadev5978
    @sheebadev5978 2 года назад +107

    Prithiviraj so brilliant and good.

  • @yemizzsweetymallugirl5411
    @yemizzsweetymallugirl5411 2 года назад +47

    എത്ര നന്നായിട്ടാണ് ഇന്ദ്രജിത്ത് പാടുന്നത് 👏👏❤

  • @ayishanasreena8135
    @ayishanasreena8135 2 года назад +91

    Indrajith is a good singer

  • @gangadevi9544
    @gangadevi9544 2 года назад +31

    Prithvi ellavarkum valara pet(Chella)
    And he win the price for his confidence and smart or cute eppadi venalaum sollalamn nice 🙂

  • @sherinsherinsulthan2585
    @sherinsherinsulthan2585 2 года назад +12

    ഇന്ദ്രജിത് sir-nte താടിയിലുള്ള ആ കുഴി ആണ് എനിക്കിഷ്ടം

  • @worldofme7313
    @worldofme7313 2 года назад +22

    Enth rasam anu rajuvettantte chiri kaanan masha allah

  • @NaveenKumar-qp8nk
    @NaveenKumar-qp8nk 2 года назад +30

    Indran is brilliant both r good actors👌

  • @GUHANGREEN
    @GUHANGREEN 2 года назад +23

    ഈ പൃഥ്വി എന്നാ ക്യൂട്ട 🥰

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +1

      അന്ന് പൃഥ്വി=20 വയസ്സ്, ഇന്ദ്രജിത്ത്=22 വയസ്സ്😊

    • @chandhukm2094
      @chandhukm2094 2 года назад

      @@harikrishnankanakath2121 indrajith 23

  • @anjanasudhi8494
    @anjanasudhi8494 2 года назад +135

    Fav brothers❤️❤️Super actors❤️❤️... Amazing personalities ❤️❤️

  • @Vini-fq4br
    @Vini-fq4br 2 года назад +17

    Well done Indrajith.. Always your fan 🤚

  • @elvin761
    @elvin761 2 года назад +32

    Indrajith 🔥👍🏻

  • @abhirams666bold
    @abhirams666bold 2 года назад +155

    PRITHVI looks at Nakshatrakkannulla Rajakumaran❤️❤️😘😘
    INDRAN looks at En Mana Vanil(tamil remake of oomapenninu uriyadapayyan)

  • @angeljoseph8691
    @angeljoseph8691 2 года назад +83

    Don't underestimate ennu parayane ethanu.. Chetann nilkumbo aniyane mathram enth kond anu pokki parayane ennu manasilavanilla.. Win ayath Indrajith anelum avidem prithivraj ne anu kooduthal focus kodukane.. Indrajith athrayum nalla manushan ayath kond epoyum a sahodarangal nalla snehathilu pokunnu..

    • @dhanyaknarayanan7192
      @dhanyaknarayanan7192 2 года назад +1

      Very true g s pradeep gave importance for prithviraj.

    • @akshayalekshmivlogs
      @akshayalekshmivlogs 2 года назад +2

      Correct… prize koduthapol polum angher prithviye aanu focus cheythe especially aah phalakam koduthapol

  • @manjukunju2748
    @manjukunju2748 2 года назад +49

    Inderajitha ntee song polii💖

  • @sherlyantony5158
    @sherlyantony5158 2 года назад +168

    രണ്ടു പേരെ ഒന്നിച്ചിരുത്തി ഒരാളെ മാത്രം പുകഴ്ത്തി പറയുന്ന രീതി അവതാരകന്റെ വ്യക്തിത്വത്തിലെ പോരായ്മകളെ അനാവരണം ചെയ്യുന്നു.

  • @nilofer3066
    @nilofer3066 2 года назад +111

    Prithvi യെ കാണാൻ എന്തൊരു ഭംഗിയാ

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +12

      അതെ. അന്ന് പൃഥ്വിക്ക് 20 വയസ്സേ ഉള്ളു. So cute🥰❤

    • @susmithapramod2662
      @susmithapramod2662 2 года назад +3

      @@harikrishnankanakath2121 *yes correct ippo ,ippo prithvik vayas 39*

    • @arjundhanay
      @arjundhanay 2 года назад +3

      Yes aa mukhathoott nookki irikkaan thoonnunn😍

    • @bijojacobooo8559
      @bijojacobooo8559 5 месяцев назад

      prithviraj 19 vasasu

  • @maryjacob9467
    @maryjacob9467 2 года назад +25

    Indran got a very beautiful voice. So good to see this

  • @parudeesa5247
    @parudeesa5247 2 года назад +164

    പൃഥ്വിരാജിന് ഭയങ്കര നാണം 🙏

    • @RhyshWorld
      @RhyshWorld 2 года назад +8

      Correct

    • @arunlal1993
      @arunlal1993 2 года назад +15

      കൊച്ചു പയ്യനല്ലേ !!!

  • @merlinchacko5514
    @merlinchacko5514 2 года назад +7

    രാജുവേട്ടൻ ❤️❤️🥰🥰😍😍😘😘😘

  • @Rithufiles
    @Rithufiles 2 года назад +6

    Prithvi looks sooooooo handsome

  • @Johannastalks
    @Johannastalks 2 года назад +11

    പൃഥ്വിരാജ് അന്ന് കാണാൻ സൂപ്പർ.ഇന്ന് ഇന്ദ്രജിത്ത്

  • @anjusharajesh2789
    @anjusharajesh2789 2 года назад +12

    Raju ettan Indra etttan poliii& pattu super

  • @judhan93
    @judhan93 2 года назад +13

    പുതിയമുഖം തൊട്ട് ചങ്കില്‍ കേറിയതാണ് രാജുവേട്ടന്‍ അന്നും ഇന്നും രാജുവേട്ടന്‍ ഇഷ്ടം.

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +1

      എനിക്ക് സത്യം(2004)സിനിമ തൊട്ടേ പൃഥ്വിരാജിനെ വലിയ ഇഷ്ടമാണ്🥰

  • @rvp8687
    @rvp8687 2 года назад +15

    ഇന്ദ്രേട്ടൻ 😍😘👌

  • @abhijithmk698
    @abhijithmk698 2 года назад +85

    എന്തൊരു അവതാരകൻ ആണ് ഇദ്ദേഹം. ടി.എസ്.പ്രദീപ്

  • @gokulkr1716
    @gokulkr1716 2 года назад +21

    രാജുവേട്ടൻ 💖
    ഇന്ദ്രേട്ടൻ 💖

  • @anupriya5372
    @anupriya5372 3 месяца назад +2

    Who is watching this interview after watching adijeevidam movie 😍😍

    • @anupriya5372
      @anupriya5372 3 месяца назад

      What a smile prithvi love you 🥰😍

  • @ameerarinu5961
    @ameerarinu5961 2 года назад +8

    ഇന്ദ്രജിത് പോളിയാണ് 🌹🌹🌹

  • @dhanyaknarayanan7192
    @dhanyaknarayanan7192 2 года назад +29

    The comment box itself reveals who is the most loved one .Indrettan❤

  • @fly4world114
    @fly4world114 2 года назад +19

    Prithi chullan😍😍😍😍

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +1

      ആ ഹെയർസ്‌റ്റൈലിലും, താടിയില്ലാത്ത മീശയിലും പൃഥ്വിയെ കാണാൻ എന്തൊരു മൊഞ്ചാ🥰

  • @midhun398
    @midhun398 2 года назад +5

    Rajuettan😍😍😍😍😍😍😍

  • @sangeethanitinmindhe3308
    @sangeethanitinmindhe3308 2 года назад +25

    Clarity in talk is always prithvi's thing..

  • @Kl10jp
    @Kl10jp 4 месяца назад +5

    പഴയ ലാലേട്ടന്റെ ai version പോലെ തന്നെ പ്രിത്വിരാജ് ❤

  • @ashlinchackochi3737
    @ashlinchackochi3737 2 года назад +6

    Wow Indrajith 💯🔥

  • @pk.5670
    @pk.5670 2 года назад +25

    തുടക്കം മുതലേ പൃഥ്വിയെ ആണ് കാര്യമായി പ്രദീപ് ശ്രദ്ധിച്ചത്.
    ഇന്ദ്രന് കാര്യപ്പെട്ട ചോദ്യമൊന്നും വേണ്ടന്ന് വച്ച് പലതും single മേഖല വച്ചുള്ള ചോദ്യം വരെ ചോദിച്ചു ചോദ്യം വേസ്റ്റാക്കി.
    11 മത്തെ ചോദ്യം പൃഥ്വിയോട് ചോദിക്കുമ്പോൾ തൊട്ട് പ്രദീപിന് ആളെ എളുപ്പം കണ്ടത്താൻ ഉള്ള ചോദ്യം ചോദിക്കാൻ കഴിഞ്ഞു.
    അതേ ചോദ്യം 11 മത് ഇന്ദ്രനോട് ചോദിച്ചിരുന്നെങ്കിൽ അടുത്ത ചോദ്യങ്ങളിൽ ദുരന്തം ആണോ നേട്ടം ആണോ സംഭവം എന്നൊക്കെയുള്ള ചോദ്യത്തിലൂടെ എളുപ്പം ആളെ കണ്ടെത്താൻ പ്രദീപിന് കഴിയുമായിരുന്നു. പ്രദീപ് underestimate ചെയ്തത് ആണ് തോൽക്കാൻ കാരണം

  • @vidhyamp3817
    @vidhyamp3817 4 месяца назад +8

    2024 കാണുന്നവർ ഉണ്ടോ 😍

  • @lizypaul7423
    @lizypaul7423 2 года назад +8

    ഇന്ദ്രജിത് സൂപ്പർ സോങ് 🥰🥰

  • @rahmathnisha9938
    @rahmathnisha9938 2 года назад +2

    My fover indhrajith Orubadishttan ❤ Nannayi Song paditta 👍😘😘

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 года назад +24

    My favourite actors love you dear rajuvetta!! Indranetta!! ❤️❤️

  • @aswinviswam3249
    @aswinviswam3249 2 года назад +10

    Adipoli❤️

  • @abhijithmk698
    @abhijithmk698 2 года назад +58

    ഗോപാൽ ഗോഡ്‌സെ യെ പറ്റി ഒക്കെ ചിന്തിച്ചു പോയ പൃഥ്വിരാജ്... ഇയാൾ എന്തൊരു മനുഷ്യൻ ആണ്

  • @mr_1799
    @mr_1799 2 года назад +5

    indrajith😍😍😍

  • @Vishnuvishnu-sc2ec
    @Vishnuvishnu-sc2ec 2 года назад +4

    Prithviraj and Prithviraj brother super 👌 👍🏻 😍 🥰 😘 ☺

  • @midhunshankar7902
    @midhunshankar7902 2 года назад +17

    Indrajith paatu poli

  • @Lover_1431
    @Lover_1431 Год назад +4

    GS Pradeep underestimated Indrajith. Questions chodichappol kooduthal focus Indranu koduthilla.
    Indrajith powli♥️
    Focus kooduthal Prithvi kk nalki pala time lum nalki ath enthinennu mansilayilla.
    But randu perudeyum selection adipoli ayrnnu. Enikk aa rand perum puthiya knowledge aanu . Younger generation l Indrajith ne aanu best actor aayi thonniyittullath. He is versatile.❤️

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +3

    രാജുവേട്ടൻ ഉം ഇന്ദ്രേട്ടനും...😍
    ഒരുപാട് ഇഷ്ടം ആണ്‌.നല്ല neat ആയി സംസാരിക്കുന്ന രണ്ടുപേർ.ഇന്ന് പ്രിത്വി എത്തിനിൽക്കുന്ന position വളരെ വലുതാണ്.എത്രെയേറെ മുന്നോട്ട് പോയിരിക്കുന്നു.നല്ലൊരു അമ്മയുടെ ഭാഗ്യം ചെയ്ത രണ്ട് മക്കൾ...♥️

  • @polarstar6625
    @polarstar6625 2 года назад +5

    Indrajith💥💥💥💥

  • @s9ka972
    @s9ka972 2 года назад +160

    I think they changed a lot physically but they were too confident even then .

    • @kva9972
      @kva9972 2 года назад +11

      Pritviraj wasn't that confident. His bodylanguage proves that

    • @noobplays3818
      @noobplays3818 2 года назад +18

      He was a teenager then. Athra confidence okke undavu

    • @sahlaumer9191
      @sahlaumer9191 2 года назад +3

      @@noobplays3818 he will be 20 that time

    • @noobplays3818
      @noobplays3818 2 года назад +15

      @@sahlaumer9191 20 adult aanengilum teenage thaneyanu/…: angane nokkumbo he is very confident at that age too

    • @sahlaumer9191
      @sahlaumer9191 2 года назад +1

      @@noobplays3818 yes agree

  • @abhishekmathewsunny5018
    @abhishekmathewsunny5018 2 года назад +94

    India, KERALA politics, chief minister VS ACHUTHANATHAN.. YES right answer.. ഇങ്ങനെ പറഞ്, സ്ഥിരം തേഞ്ഞ ഒരു കാലം എനിക്കു ഉണ്ടായിരുന്നു 😁😅

  • @drjayan8825
    @drjayan8825 5 месяцев назад +1

    Congratulations with my prayers both of you 🙏✌️👍🥰🌹

  • @priyadarshan4258
    @priyadarshan4258 2 года назад +21

    Rajuettan 🔥
    Indrajith 🔥

  • @user-qh7er8fp2o
    @user-qh7er8fp2o 2 года назад +8

    Real brothers..... They knows eachother very well.....

  • @silentshadow7946
    @silentshadow7946 2 года назад +7

    I miss this show.. g s pradeep 👏🏻

  • @seberavelil1419
    @seberavelil1419 2 года назад +7

    Dasanum Vijayanum pole....
    Luv prithvi...

  • @rubeenaali466
    @rubeenaali466 2 года назад +53

    Randuperkum poli.prithiye vellan yeathe youthan maare vannalum nadakilla🥰

  • @bijumonbiju8443
    @bijumonbiju8443 2 года назад +29

    ജി എസ് പ്രദീപ്‌.... A Brilliant Human Being!!!

    • @theresajohn7961
      @theresajohn7961 3 месяца назад

      കോളജിൽ ഒരു ബുക്ക് പ്രസാധനത്തിന് വന്നപ്പോൾ പുട്ടി അടർന്നു പോയിരുന്നു. പ്രദീപ് സർ ൻ്റെ. ഒന്ന് ഓർത്തപ്പോൾ പറന്നു എന്നെ ഉള്ളൂ

  • @chindulohinandh4766
    @chindulohinandh4766 2 года назад +81

    Pruthivi was super cute

    • @girijaviswanviswan4365
      @girijaviswanviswan4365 2 года назад +2

      Yes

    • @girijaviswanviswan4365
      @girijaviswanviswan4365 2 года назад +5

      Impol bangi poy

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +3

      @@girijaviswanviswan4365 അന്ന് 20 വയസ്സേ ഉണ്ടായിരുന്നുള്ളു പൃഥ്വിക്ക്. So cute🥰❤

    • @dibinification
      @dibinification 2 года назад

      No one cares about beauty

    • @the_realadhi
      @the_realadhi 11 месяцев назад

      ​@@girijaviswanviswan4365ipol orayathinu anusarichu ulla glamour undu

  • @nandhu2702
    @nandhu2702 2 года назад +4

    Indrajith ❤️

  • @albinsebastian7362
    @albinsebastian7362 2 года назад +27

    രണ്ടു പേരും ഒരു വേദിയിൽ 😍😍

  • @anusreeanu4788
    @anusreeanu4788 2 года назад +6

    GS pradeep poli aaanu 🙌

  • @bbjunction3088
    @bbjunction3088 2 года назад +89

    ഓസ്ട്രേലിയിലോട്ട് തിരിച്ച് പോകുന്നില്ലേയെന്ന് പ്രഥ്വിയോട് പ്രദീപ് 😃😂🙏 പോയിരുന്നെങ്കിൽ ഇങ്ങനെ ഒരു നടനേയോ സംവിധായകനേയോ കിട്ടുമായിരുന്നോ സിനിമയ്ക്ക് 🙄🥰

  • @parudeesa5247
    @parudeesa5247 2 года назад +28

    പ്രദീപിനെ കാണാൻ ഷമ്മി തിലകനെ പോലെ തോന്നി 😂😂😂😂

  • @jujok4067
    @jujok4067 2 года назад +147

    Vanapozhey താരങ്ങൾ അണ്. ആരും കൊടുത്തത് അല്ല ... മലയാളത്തിന് കിട്ടിയതാണ്,ബ്രെയിൻ അണ് ഇവന്മാരുടെ main

  • @retiredcomrade9030
    @retiredcomrade9030 2 года назад +1

    Chettanum aniyanum pwolii