Dear 𝓡𝓪𝓽𝓱𝓮𝓮𝓼𝓱, You are a great singer and you sang this devotional song with utmost devotion. Vocally you have a really good soothing tone. We are very much impressed and proud of you and your family🙏
Excellent. Composition, lyrics, singing and even visuals are all equally amazing. The whole team should feel very proud of this video. We want more like this one please!
Dear, ആസ്വദിച്ചു. കുറെയായി രതീഷിൻ്റെ പാട്ട് കേട്ടിട്ട്. ഞങ്ങളുടെ നാട്ടുകാരനായ ദീപക് മല്ലർ ടെ സംഗീതവും ഭക്തിസാന്ദ്രമായി. ഭക്തിഗാനമായതിനാൽ പല്ലവിക്കും ചാൻസ് കൊടുക്കാമായിരുന്നു. ഇത് പോലൊരവസരം അനേകം വർഷങ്ങൾക്കുശേഷം മാത്രമേ ഉണ്ടാവൂ Anyway keep it up. God bless you. സന്തോഷ് കുമാർ തെക്കെ വയൽ, കുഞ്ഞിമംഗലം.❤❤❤
ഭക്തിസാന്ദ്രം...❤
കേട്ടു കൊണ്ടേയിരിക്കാൻ തോന്നുന്നു ❤
Superb Singing..❤❤
❤
രതീഷ് ......
സുഖാലാപനം ----
ശ്രവണ സുന്ദരം ....❤
വരികൾ , സംഗീതം മികച്ചത് .
നീലാംബരിയിലെ നീർമുത്ത് ....
Dear 𝓡𝓪𝓽𝓱𝓮𝓮𝓼𝓱, You are a great singer and you sang this devotional song with utmost devotion. Vocally you have a really good soothing tone. We are very much impressed and proud of you and your family🙏
ഒന്നും പറയാനില്ല.' ഭക്തി സാന്ദ്രലയം' രതീഷേട്ടാ ഒരു പാട് നന്ദി
🙏🙏
ഭക്തിസാന്ദ്ര മയം❤️👍👍
Nice song 👌🏻👌🏻👌🏻
Super
ഒരു പാട്ടിനെ മികച്ചതാക്കുന്ന എല്ലാ ചേരുവകളും ചേർന്നിട്ടുണ്ട്. ആലാപനം, വരികൾ, സംഗീതം, വിഷ്വൽസ് എല്ലാം നന്നായിട്ടുണ്ട്.
രതീഷ് ഭക്തിസാന്ദ്രമായി അലിഞ്ഞുപാടി🌹🌹🌹🌹🌹♥️
Super രതീഷ്
Ratheesh...Suuuuuper👌👍🙏
നന്നായിട്ടുണ്ട് മോനെ. വീണ്ടും വീണ്ടും കേട്ടിരിക്കാൻ തോന്നുന്നു
❤❤❤
ഭക്തി ഭാവ മയം ❤❤❤
Excellent. Composition, lyrics, singing and even visuals are all equally amazing. The whole team should feel very proud of this video. We want more like this one please!
Beautiful ❤👏🏻👏🏻
👌👌🙏🙏❤❤
മനോഹരം...👌🙏❤️
👍🏻
Dear,
ആസ്വദിച്ചു. കുറെയായി രതീഷിൻ്റെ പാട്ട് കേട്ടിട്ട്. ഞങ്ങളുടെ നാട്ടുകാരനായ ദീപക് മല്ലർ ടെ സംഗീതവും ഭക്തിസാന്ദ്രമായി. ഭക്തിഗാനമായതിനാൽ പല്ലവിക്കും ചാൻസ് കൊടുക്കാമായിരുന്നു. ഇത് പോലൊരവസരം അനേകം വർഷങ്ങൾക്കുശേഷം മാത്രമേ ഉണ്ടാവൂ Anyway keep it up. God bless you.
സന്തോഷ് കുമാർ തെക്കെ വയൽ,
കുഞ്ഞിമംഗലം.❤❤❤
മനോഹരം❤❤
Super
❤❤❤
Super
മനോഹരം❤
മനോഹരം.❤❤❤