ഉംറ പഠന ക്ലാസ് വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന രൂപത്തിൽ വിശദീകരിക്കുന്നു

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഏതൊരു സാധാരണക്കാരനും മനസ്സിലാക്കുക വിധത്തിൽ ചുരുങ്ങിയ സമയം കൊണ്ട് പഠിക്കാൻ കഴിയുന്ന ഉംറ പഠന ക്ലാസ്

Комментарии • 45

  • @sairaasharaf7342
    @sairaasharaf7342 Месяц назад +3

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഇൻഷാ അള്ളാ ഞാൻ ഉംറയ്ക്ക് പോകാൻ ഒരുങ്ങുന്നുണ്ട് ദുആ ചെയ്യണം

  • @ayishashihana1882
    @ayishashihana1882 Месяц назад +3

    ഉംറക്ക് പോവാൻ ഉദ്ദേശിക്കുന്നുണ്ട്. ഖബൂലിയുത്തുള്ള ഉം റ ചെയ്യാൻ ത ഫീ ഖിനായി ദുആ ചെയ്യണേ

  • @playp9999
    @playp9999 4 месяца назад +12

    ഉസ്താദെ.ഞാൻ .ഉംറ.ക്ക്.പേവാൻ .കരുതുന്നുണ്ട്.. എല്ലാം. സെരിയാവാൻ.പ്ര.തൃകം.ദുആ.ചെയ്യണേ

  • @mohammedafsal5545
    @mohammedafsal5545 2 месяца назад +3

    Yante umrah Allah swwegarikate InshaAllah

  • @Muhammed-123a
    @Muhammed-123a Месяц назад +1

    ഉസ്താദേ ദുഹായിൽ ഉൾപ്പെടുതാണേ ഹബീബിന്റെ ചരത്ത് എത്താൻ അവിടെ ഒരു പിടി മണ്ണ് കിട്ടാനും 🤲🤲🤲

    • @harisaattoor3739
      @harisaattoor3739  Месяц назад

      മക്കയിലും മദീനയിലും അല്ലാഹു എത്തിക്കട്ടെ
      മണ്ണ് എന്തിനാണ് ?

    • @Muhammed-123a
      @Muhammed-123a Месяц назад

      @@harisaattoor3739 അവിടെ കബർ 🤲

    • @harisaattoor3739
      @harisaattoor3739  Месяц назад

      @@Muhammed-123a വിശ്വാസവും സൽകർമ്മങ്ങളും ചെയ്ത് മരിക്കാൻ അല്ലാഹു തൗഫീക് ചെയ്യട്ടെ

    • @Muhammed-123a
      @Muhammed-123a Месяц назад

      @@harisaattoor3739 ആമീൻ 🤲🤲

  • @abdulraoofalhikamiottappal6203
    @abdulraoofalhikamiottappal6203 8 месяцев назад +5

    بارك الله

  • @alive998
    @alive998 8 месяцев назад +5

    Masha allaha

  • @shifanathesnivk9133
    @shifanathesnivk9133 Месяц назад +1

    Alhamdhulillah. Vyakthamay ee class ketappo😊

  • @shameenashameena5832
    @shameenashameena5832 4 месяца назад +2

    Insha allah adutha pokanam dua cheyyane usthadey

  • @sheffinks1113
    @sheffinks1113 5 месяцев назад +2

    Jazakallah Khair!

  • @SainabasainabaCh-op7dh
    @SainabasainabaCh-op7dh 2 часа назад

    ആമീൻ🤲🤲🤲🤲

  • @shahidtvp3433
    @shahidtvp3433 2 месяца назад +1

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @ismailathar1365
    @ismailathar1365 7 месяцев назад +1

    Alahamdulilla Aameen yarabilalameen wa alaikmasalam wrb

  • @jumailae784
    @jumailae784 Месяц назад +1

    Nan.umraKkpokanorugunundthuhacheyyanam

  • @user-dc2zc3se3s
    @user-dc2zc3se3s Месяц назад +1

    എന്റെ ഉമ്മ ഇന്നലെ ഉംറയ്ക്ക് പോയിട്ടുണ്ട് ദുആ ചെയ്യണം

  • @vkkumar6751
    @vkkumar6751 4 месяца назад +2

    Usthadey,arabi word translate Malayalathil undengil,better aayirunnu

  • @raviyaraviyath7135
    @raviyaraviyath7135 2 месяца назад +1

    ഉസ്താദ് ഞാൻ ഉംറക് പോവാൻ കരുതുന്നുടെ എല്ലാം ശരീയകി തരാൻ പ്രാർത്ഥിക്കണം

    • @gwjokeryt1567
      @gwjokeryt1567 2 месяца назад

      ഞാനും ഇൻശാ അല്ലാഹ് 13 ന് പോകുന്നുണ്ട് 🥰

  • @user-ui5po4bs6w
    @user-ui5po4bs6w 7 месяцев назад +4

    എല്ലാ രോഗങ്ങളും മാറാൻ ദുആ ചെയ്യണം

  • @subaidakm3853
    @subaidakm3853 6 месяцев назад +1

    Aameen❤

  • @JameelaJameela-tt6vc
    @JameelaJameela-tt6vc Месяц назад +1

    ❤❤

  • @ashikashik3439
    @ashikashik3439 Месяц назад +1

  • @ansarkaansarka661
    @ansarkaansarka661 5 месяцев назад +2

    Alhamdulillah

  • @user-ui5po4bs6w
    @user-ui5po4bs6w 7 месяцев назад +2

    ദുആ ചെയ്യണം

  • @sabeelasebeela6652
    @sabeelasebeela6652 8 месяцев назад +2

    👍👍

  • @jameelava4104
    @jameelava4104 5 месяцев назад +1

    Barakk

  • @ayishashihana1882
    @ayishashihana1882 Месяц назад +1

    റബീ ഉൽ അവ്വലിൽ ഉം റക്ക് പോവുന്നതിൽ പ്രത്യേകതയുണ്ടോ

    • @harisaattoor3739
      @harisaattoor3739  Месяц назад

      ഇല്ല
      റമദാനിൽ ഉണ്ട്

  • @shamnaabdulmajeed1670
    @shamnaabdulmajeed1670 2 месяца назад +1

    ആമിൻ

  • @footballvlg6819
    @footballvlg6819 7 месяцев назад +1

    👍🏻👍🏻👍🏻

  • @marhabamarhaba2644
    @marhabamarhaba2644 5 месяцев назад +1

    🤲🤲🤲

  • @user-lf5oz8kv4m
    @user-lf5oz8kv4m 6 месяцев назад +2

    😢😢😭🥰🤲🏻🕋

  • @user-ui5po4bs6w
    @user-ui5po4bs6w 7 месяцев назад +1

    ആ ചെയ്യണം

  • @jumailae784
    @jumailae784 Месяц назад

    Thirich.verumpolnikabdarikkanpattumo

    • @harisaattoor3739
      @harisaattoor3739  Месяц назад

      ഇഹ്റാം കെട്ടിയാൽ ആണ് നിഖാബ് പാടില്ലാത്തത് ഉംറ കഴിഞ്ഞാൽ തന്നെ ഉപയോഗിക്കാൻ

  • @shahanasiddiq5013
    @shahanasiddiq5013 4 месяца назад +1

    Sthreekalk eth cheruppum upayogikkavo??

    • @harisaattoor3739
      @harisaattoor3739  4 месяца назад +1

      തീർച്ചയായും കാൽ നിർബന്ധമായും മറയണം

  • @haseenamujeeb1132
    @haseenamujeeb1132 4 месяца назад

    നാം നാട്ടിൽ നമസ്കരിക്കുമ്പോൾ സുജൂദിലേക്കാണല്ലോ നോക്കേണ്ടത് ഹറമിൽ നമസ്കരിക്കുമ്പോൾ കഅബയിലേക്കാണോ നോക്കേണ്ടത്

    • @harisaattoor3739
      @harisaattoor3739  4 месяца назад

      അല്ല സുജൂദിലേക്ക് തന്നെ

  • @moideenkutty562
    @moideenkutty562 5 месяцев назад

    🎉😢