ഉംറ ക്ലാസ് മലയാളം Umrah Clas malayalam

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 196

  • @ShahanaShana-u3p
    @ShahanaShana-u3p Год назад +41

    മാഷാ അല്ലാഹ്.ഞാൻ ഷംസുദീൻ കണ്ണൂർ
    നല്ല ക്ലാസ് ഞാൻ ഉസ്താദിന്റെ കൂടെ ഉംറക്ക് വന്നിരുന്നു. എല്ലാ സ്ഥലങ്ങളും പൊരുളറിഞ്ഞു സന്ദർശിക്കാൻ കഴിഞ്ഞു. നല്ല ക്ഷമ ഉള്ള ഉസ്താദ്. ഇന്ഷാ അല്ലാഹ് ഇനിയും ഉസ്താദിന്റെ കൂടെ വരണം 😘😘

    • @SulekhaHaris
      @SulekhaHaris Год назад +4

      Aameen Ya Rabbal Aalameen

    • @SulekhaHaris
      @SulekhaHaris Год назад +1

      Ins.ha Allah Ente Ummichayum Sahodadariyum Ammayiyum Makalum November 30 powan Erikkukkayanu Duacheyyenam

    • @SulekhaHaris
      @SulekhaHaris Год назад +1

      😢Reply

    • @niyasahammed5321
      @niyasahammed5321 4 месяца назад

      😁✅✅😅0😅😮😮l❤😮😮​@@SulekhaHaris

    • @SulaikhaMukkath
      @SulaikhaMukkath 29 дней назад

      Umrake povane agrahamunde ustad duha cheyyanam

  • @fathimahibaah4506
    @fathimahibaah4506 8 месяцев назад +36

    ഞാനും മക്കളും 25നു ഭർത്താവിന്റെ അടുത്ത് സൗദയിലേക്ക് പോവുകയാണ്....പ്രയാസങ്ങളില്ലാതെ അവിടെ എത്താനും ഉംറ റാഹതായി നിർവഹിക്കാനും ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻‼️‼️‼️‼️

    • @faisahomemadecakes7946
      @faisahomemadecakes7946 8 месяцев назад +2

      إن شاء الله🤲مرحبا بكم في السعودية

  • @sibalmuhammedlachu6381
    @sibalmuhammedlachu6381 8 месяцев назад +10

    ഉസ്താദേ ഞാനിന്നു ഉംറക്കുപോകാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു പ്രയാസവും കൂടാതെ ഉംറ ചെയ്തു വരാൻ ദുആ cheyyunnad🤲🤲🤲🤲

  • @muhammadaslah7157
    @muhammadaslah7157 11 месяцев назад +33

    ഉസ്താദേ ഉംറക് പോകാൻ ഉദ്ദേശിക്കുന്നുണ്ട് ഒരു പ്രയാസവും ഇല്ലാതെ മഖ്ബൂലും മബ്‌റൂറും മായ ഹജ്ജും ഉംറയും ചെയ്യാൻ ഉമ്മക്കും എനിക്കും ദുആ ചെയ്യണം

  • @FathimaRiyas-f9z
    @FathimaRiyas-f9z 20 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്റെ പോകാൻ ഉദ്ദേശിച്ച പരിശുദ്ധമാക്കപ്പെട്ട സംതൃപ്തിയോടെ തിരിച്ചു വരാൻ പറ്റുന്ന ഉംറയായി അല്ലാഹു സുബ്ഹാന ഹുവ തആല സ്വീകരിക്കുമാറാകട്ടെ ഇൻഷാ അള്ളാ ഉസ്താദ് നല്ല ക്ലാസ്സ് ഒരു ഉമ്മത്ത് അവിടെ എത്തിയതിന്റെ ഫലം ചെയ്തു ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ShahabasShaha-ce5fs
    @ShahabasShaha-ce5fs Месяц назад +4

    വരുന്ന ഞാറാഴ്ച ഞാനും ഉംറക്ക് പോവാൻ ഉദ്ദേശിക്കുന്നു ബുദ്ധിമുട്ടൊന്നുമില്ലാതെ അവിടെ എത്താനും ആരോഗ്യത്തോടെ എല്ലാകർമ്മങ്ങളും ചെയ്യാ കഴിയാനും ദുആ ചെയ്യണം

  • @SaneenShaaan
    @SaneenShaaan 19 дней назад

    മക്ബൂലും mabroorum ആയ ഉംറ ചെയ്യാൻ അല്ലാഹുവേ എത്രയും പെട്ടന്ന് തൗഫീഖ് തരണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲😢😢

  • @ummarummar1881
    @ummarummar1881 3 месяца назад +2

    🤲🏼🤲🏼🤲🏼തൗഫീഖ് നൽകണേ 🤲🏼ആഫിയത്തും ആരോഗ്യം നൽകണേ 🤲🏼🤲🏼🤲🏼ആമീൻ 🤲🏼

  • @ummarummar1881
    @ummarummar1881 3 месяца назад +3

    അടുത്ത ശനിയാഴ്ച ഉംറക്ക് പോവാൻ ഉസ്താദ്‌ ക്ലാസ്സിൽ പറഞ്ഞ പോലെ എല്ലാം റാഹത്തായി ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകണേ 🤲🏼ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼

  • @sadiqnediyengal
    @sadiqnediyengal 8 месяцев назад +4

    അസ്സലാമു അലൈകും, ഇന്ഷാ അള്ളാഹ് ഞാനും നാളെ ആ പുണ്യ ഭൂമിയിൽ എത്തും, എന്റെ ഉംറയും എല്ലാവരുടെ ഉംറയും അള്ളാഹു സ്വീകരിക്കട്ടെ.

  • @MisiriyaShameer
    @MisiriyaShameer 3 месяца назад +7

    ഞാനും husbabandum ഇന്ന് സുബ്ഹിക്ക് humrakk poven. ഒരു prayaasavum ഇല്ലാതെ ഉംറ നിർവഹിക്കാൻ duha cheyyane🤲

  • @nourin723
    @nourin723 7 месяцев назад +8

    ഇൻശാഅല്ലാഹ്‌...20ന് ഞാനും കുടുംബവും ഉംറക്ക് പോകാൻ ഉദ്ദേശിക്കുന്നുണ്ട്.... എല്ലാരും ദുആ ചെയ്യണേ....

  • @kamarunnisasalam5738
    @kamarunnisasalam5738 11 месяцев назад +9

    അല്ഹമ്ദുലില്ല.
    എന്റെ പരിചയത്തിലുള്ള പലരും ഉസ്താദിന്റെ കൂടെ ഉംറക്ക് വന്നിരുന്നു. എല്ലാർക്കും നല്ല അഭിപ്രായമാണ്. കൂടുതൽ ചരിത്ര സ്ഥലങ്ങൾ കാണാനും മനിസ്സിലാക്കാനും സാധിച്ചുവെന്ന്എല്ലാരും പറഞ്ഞു . ഉസ്താതിന്റെ കൂടെ ഉംറക്ക്‌ വരാൻ ആഗ്രഹമുണ്ട് .. ദുആ ചെയ്യണം

  • @safamarvasafamarva7270
    @safamarvasafamarva7270 10 месяцев назад +3

    അൽഹംദുലില്ലാഹ്. നാളെ ഞാൻ ഉംറക്ക് പുറപ്പെടുകയാണ്. Insha allah. ദുഹാ ചെയ്യണേ ഉസ്താദേ

  • @sulaikhakadambodan1191
    @sulaikhakadambodan1191 7 месяцев назад +3

    നല്ല ക്ലാസ് വീണ്ടും വീണ്ടും കേട്ട് ഉംറ ചെയ്തതുപോലെ തോന്നിപ്പോയി മാശാ അല്ലാഹ് ഒരു ഉംറ കൂടി ചെയ്യാൻ ആഗ്രഹമുണ്ട് അത് സാധ്യമാക്കി തരട്ടെ ആമീൻ

  • @naseemak9251
    @naseemak9251 11 месяцев назад +5

    അൽഹഠദൂലിലാഹ് 🤲 ആമിൻ ഉസ്താദ് ദൂആയിൽ ഉൾപ്പെടുത്തണം ഉസ്താദ് ഇനിയും ഹജജുഠ ഉഠറയുഠ ചേയാൻ എല്ലാവർക്കും ഭാഗ്യം തരട്ടെ ആമീൻ

  • @jubairiam3229
    @jubairiam3229 25 дней назад

    Umrak povaan aagrahikkunnund allahuve oru thadassavumillathe Avde ethikaan thoufeeq cheyyane..Ameen

  • @muhammadrashid9938
    @muhammadrashid9938 Год назад +13

    മക്ബൂൽ മബ്‌റൂരു മായ ഉം റ ചയ്യാൻ ഉസ്താദ്‌ ദുഹാ ചെയ്യണ്ണം

  • @haseenashafi
    @haseenashafi Год назад +4

    അസ്സലാമു അലൈക്കും ഉംറക്ക് പോകാൻ വിചാരിക്കുന്നു ശരിയാവാൻ വേഗം ഉസ്താദ് ദുആ ചെയ്യണം

  • @taaz7143
    @taaz7143 Год назад +12

    വളരെ നല്ല രീതിയിൽ ഉള്ള അവതരണം
    അല്ലാഹു അനുഗ്രിക്കട്ടെ

  • @bcef-q6m
    @bcef-q6m Месяц назад +2

    ഉസ്താദ് ഞാൻ ഉംറക്ക് പോകുന്നുണ്ട് ഇൻഷാ അള്ളാഹ് നവംബറിൽ ആണ് മഖ്ബൂലുംമബ്റൂറുമായ ഉംറ ചെയ്യാനും യാത്ര എല്ലാ കാര്യങ്ങളും ഹൈറിലാവാൻ പ്രത്യേകം ദുആ ചെയ്യണോട്ടാ ഉസ്താദ്

  • @sajeevmuhammed7161
    @sajeevmuhammed7161 3 месяца назад

    കൃത്യതയും വ്യക്തതയുമുള്ള ക്ലാസ്സ് . ആവശ്യമുള്ളതു മാത്രം പറഞ്ഞു കൊണ്ടുള്ള അവതരണം. സെപ്റ്റംബർ 11 ന് ഞാൻ കുടുംബ സമേതം ഉംറയ്ക്കു പോകുന്നു. InshaAllha ഉസ്താദിന് നാഥൻ ദീർഘായുസ്സ് നൽകട്ടെ.

  • @fathimahibaah4506
    @fathimahibaah4506 8 месяцев назад +2

    آمين يارب العالمين🤲
    إن شاء الله

  • @Minha736
    @Minha736 Месяц назад

    Alhamdulillah alhamdulillah alhamdulillah. Aameen ya rabbul aalameen .Duayil ulpeduthaney usthathey

  • @bajeenasulaiman118
    @bajeenasulaiman118 Год назад +7

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @azharreyyy
    @azharreyyy Год назад +15

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🙏🏻

  • @SitharaaslamSithara
    @SitharaaslamSithara 11 месяцев назад +3

    ഇന്ശാല്ലാഹ് 2day കഴിഞ്ഞ് ഞങ്ങൾ പോകാൻ ഒരുങ്ങുന്നു ഇന്ശാല്ലാഹ് അവിടെ എത്തിച്ചേരാൻ ദുവ ചെയ്യണേ ഉസ്താതെ

  • @RasiyaSiraj-oy4vx
    @RasiyaSiraj-oy4vx 3 месяца назад

    അൽഹംദുലില്ലാഹ് മാഷാ allah ഉമ്മയും ജ്ഞാനും പോകൻ കരുടിയിട്ടുണ്ട് ബർകത്തവൻ ദുആ ചെയ്യണേ ഉസ്താദേ

  • @fairoosmon7187
    @fairoosmon7187 4 месяца назад +1

    എത്രയോ ആഗ്രഹം ഉണ്ട് ഉസ്താദെഹഞ്ചും ഉംറയും ചെയ്യാൻ പ്രത്യേകം ദുആ ചെയ്യണം

  • @a_shik.t_kl71
    @a_shik.t_kl71 11 месяцев назад +2

    Inshaallha ഞാൻ ഡിസംബർ 16പോവുന്നു ഉസ്താദ് 🤲🤲🤲

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 2 месяца назад

    ഉസ്താദ് ഞാൻ 2തി യതി പോകുന്നു ആരോഗ്യം ആഫിയത്തും ഉദാവൻ മകബുൽ മബ്‌റുരുമായ ഉംറ ചെയ്യന് ബാഗ് മ് നൽകണേ അല്ലഹ് അവിടെ എടിക്കണേ

  • @Shzz123
    @Shzz123 Месяц назад +1

    Nale umrakk pokan ensha allah

  • @fousiyasaid7690
    @fousiyasaid7690 3 месяца назад

    മാഷാഅല്ലാഹ്‌ വ്യക്ത മായി മനസ്സിലാവുന്ന class 👍👍👍

  • @RayyanRayyu-g4w
    @RayyanRayyu-g4w 8 месяцев назад +3

    Umrakkpokan pattan duacheyyane

  • @Shahanashaji-d8x
    @Shahanashaji-d8x 11 месяцев назад +2

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @davoodak8763
    @davoodak8763 3 месяца назад

    Usthad ആ പുണ്യ മണ്ണിൽ എത്താൻ ഒരു പാടു കാലമായി ആഗ്രഹിക്കുന്നു ഉംറ കു പോകാൻ ദുആ ചെയ്യണം 🤲🤲🤲😭😭😭 ഞാൻ നസീറ ബീഗം 🤲🤲🤲🤲😭😭😭

  • @zeenasalam5213
    @zeenasalam5213 13 дней назад

    നല്ല ക്ലാസ്സ് ' നന്നായി വിവരിച്ചു.

  • @rukhiarukhiaa2596
    @rukhiarukhiaa2596 Год назад +2

    *آمـــــــــــــين يارب العالمين ببركة سيدنا وشفيعنا محمد مصطفىﷺ...🤲*🛑💚صلى الله على محمد صلى الله عليه وسلم💚
    🛑*💚✨صلى الله على محمد صلى الله عليه وسلم✨💚 നമ്മൾ ചെയ്ത ഉംറയൊക്കെ സ്വീകരിക്കട്ടെ*

  • @ZeenathAnsarZeenuanchu
    @ZeenathAnsarZeenuanchu 7 месяцев назад +4

    Namuku ummra cheyan dua chahiyeneme

  • @Shahn__a
    @Shahn__a 8 месяцев назад +2

    Ustade njan bartavinte adt sawdik povukayan oru prayasavum ilade avde etanum humra rahatayi cheyanum duah cheyane

  • @FarhanFaru-t2y
    @FarhanFaru-t2y Месяц назад

    adutha masam umrak povan udeshikunnu dua cheynm in sha allah

  • @micahel-dn5lq
    @micahel-dn5lq Год назад +4

    Ameen 🤲🤲🤲🤲🤲🤲🕋🕋🕋 Allah Allah Allah Allah 🕋

  • @NoufiyaShemeer-d5g
    @NoufiyaShemeer-d5g 4 месяца назад

    Ente ummaum vappaum ee masam 14enu pokukayaanu.. Insha allaah.. Ummaude eattavum valiya aagrahamanu vappaumonnich umrah cheyyuka eannullath... Alhamdhulillaah

  • @salimperumbazhath
    @salimperumbazhath 3 месяца назад

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഉൾപ്പെടുത്തണം

  • @hashibashabeel6441
    @hashibashabeel6441 2 месяца назад +1

    Alhamdulillah...valare nalla class

  • @emmusafiya7724
    @emmusafiya7724 10 месяцев назад +2

    Aameeen,allahuve,pttenn,avide,ettaan,kaziyane

  • @shifaashique3545
    @shifaashique3545 9 месяцев назад

    Alhamdulillha inn umrak njnum kudumbavum povunnund.... Inshllha dua yil ulpeduthanee usthadhe.....

  • @sidevil7721
    @sidevil7721 3 месяца назад

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😭😭🤲🤲🤲🤲

  • @muhammadrashid9938
    @muhammadrashid9938 Год назад +2

    اوصيكم بالدعاء 🤲

  • @midlaj27
    @midlaj27 5 месяцев назад +1

    Allh towfeeq nalkanee Allah

  • @jabeenismail6774
    @jabeenismail6774 10 месяцев назад

    Alahamdullilla Aameen Aameen Aameen yarabilalameen 💖 ♥️

  • @fathimanoufa1915
    @fathimanoufa1915 11 месяцев назад +4

    ഉസ്താദേ എത്രയും പെട്ടന്ന് എനിക്ക് ഉംറക്ക് പോവാനും മഖ്ബുലായ ഉറക്കം സീയാറത്തും ചെയ്യാൻ സാദിക്കാൻ

  • @AsmabiShafi-pg3lf
    @AsmabiShafi-pg3lf 6 месяцев назад +1

    Umra cheyyan vijarikkunu duha cheyyanaaam

  • @RasiyaSiraj-oy4vx
    @RasiyaSiraj-oy4vx 5 месяцев назад +1

    Usthade umraq pogan jhanum ummayum agrahikunnu allahu seeegarikunna umra cheyyanthwfeeeq nalgane allah dua cheyyane usthade

  • @sinan__1
    @sinan__1 Год назад +2

    Aameen 37:06 37:06

  • @sabira5610
    @sabira5610 Год назад

    Umrakk poovanaagrahamund shariyayikittaan usthad dua cheyyanee🤲

  • @muhammedkutty4190
    @muhammedkutty4190 Год назад

    Usthade Oru Umrakk Pokann Orupaad Aagrahamund Usthade Onnu Duaa Cheyyane Usthade

  • @Saudha-xp2sd
    @Saudha-xp2sd 8 месяцев назад +2

    Njan 8nn dubail pooyitt 24nn umrakk pookum oru thadasavum ilaathe avide ethaan praarthikkane usthathe

  • @khadeejarasheed8865
    @khadeejarasheed8865 Год назад

    Insha allah njangalkkum povaan allahu thoufeeq cheyyatte

  • @Shanavas_Alappuzha
    @Shanavas_Alappuzha День назад

    ഇൻശാഅല്ലഹ് 8/12/24 ഞാനും ഉംറക്പോകുന്നുണ്ട്

  • @minhaminhashani
    @minhaminhashani 9 месяцев назад +2

    Masaha allaha

  • @razackponmala7279
    @razackponmala7279 Год назад +4

    മാഷാ അള്ളാ നല്ല ക്ലാസ്സ്

  • @ummarummar1881
    @ummarummar1881 3 месяца назад

    🤲🏼🤲🏼🤲🏼🤲🏼ആമീൻ 🤲🏼

  • @MuhammadAfshan-cz9ut
    @MuhammadAfshan-cz9ut 2 месяца назад

    Usthaday njanum makkalum ummayum suidil povukayan oru budhimutum illaday rahath Ayi cheyyan usthad dua cheyyanay

  • @salmasakeer326
    @salmasakeer326 Год назад +3

    Aameen🤲🤲

  • @KoulathPt
    @KoulathPt Месяц назад

    ആമീൻ 😊

  • @muhammadhadi1432
    @muhammadhadi1432 Год назад +4

    ആമീന്‍

  • @AshiMadathil-iq6xx
    @AshiMadathil-iq6xx 11 месяцев назад

    Jazakallah u Khaira

  • @subaidakm3853
    @subaidakm3853 9 месяцев назад

    Aameen❤

  • @harismp3363
    @harismp3363 Год назад +2

    ആമീൻ,

  • @abidakk8484
    @abidakk8484 Год назад +3

    നല്ലക്ലാസ് എനിക് പോകാൻ ഒരു അവസരോ kittudu

  • @UmaibaUmaiba-we8lo
    @UmaibaUmaiba-we8lo Год назад

    Mashaallah alhamdulillah bar
    akallah

  • @safnaraheem5267
    @safnaraheem5267 7 месяцев назад

    Ameeeen yarabbal alameeen🤲🤲🤲🤲🤲🤲🤲🤲🤲

  • @ayammu_udinur4959
    @ayammu_udinur4959 Год назад +5

    നല്ല ക്ലാസ്സ്‌
    masha allah

  • @mohdaahilofficial
    @mohdaahilofficial 10 месяцев назад +3

    😢 വീടില്ല കടങ്ങൾ ഉണ്ട് സാമ്പത്തിക മില്ല😢 ദുആ ചെയ്യണേ ഉസ്ത്താദെ

  • @SubaidaMahmood-dy3nv
    @SubaidaMahmood-dy3nv 8 месяцев назад +2

    ഞാനും എന്റെ ഭർത്താവും അടുത്തമാസം ഉംറക്ക് പോകാൻ തീരുമാനിച്ചു മക്ബൂലും മബ്‌റൂരുമായ ആഫിയത്തോടെയും ആരോഗ്യത്തോടെയും ഉള്ള ഉംറ ചെയ്യാൻ പ്രതേഗം ദുആ ചെയ്യണ

  • @naseemahameedp936
    @naseemahameedp936 9 месяцев назад

    Alaikuvasalam..

  • @SheelaBhai-r7i
    @SheelaBhai-r7i 9 месяцев назад +2

    മാക്ഷാഅല്ലാ

  • @thayib456
    @thayib456 Год назад +1

    മാഷാ അല്ലാഹ്

  • @rajinaraji-m7q
    @rajinaraji-m7q Месяц назад

    Ameen vidinalkatty

  • @kingofgamers3692
    @kingofgamers3692 3 месяца назад

    ഞാൻ സെപ്റ്റംബർ 11 ന് ജിദ്ദ യിലേക്ക് പോകുന്നുണ്ട് മകന്റെ കൂടെ ആണ് ഉമ്പ്രക്ക് ആണ് പോകുന്നത് ദുഹാ ചെയ്യണം

  • @noorbeevees3919
    @noorbeevees3919 Год назад +2

    ma sha allah

  • @soorasoor-yw9kx
    @soorasoor-yw9kx Год назад +2

    ആമീൻ

  • @beemanizar7765
    @beemanizar7765 Год назад +3

    Ameen

  • @MuhammadSiyad-xx3zl
    @MuhammadSiyad-xx3zl 8 месяцев назад +2

    വിസിറ്റിങ് വിസക്ക് വന്നിട്ട് ഉംറ നിർവഹിക്കുന്നവർ. നാട്ടിലെ എയർപോർട്ടിൽ നിന്നും നിയത്ത്. വെക്കണമോ

  • @ramsisidhik3197
    @ramsisidhik3197 Год назад +1

    Maashaallah💕💕

  • @abdussamadkaruthedath516
    @abdussamadkaruthedath516 Год назад

    മാഷാ അല്ലാഹ് 👌👌

  • @lamiyafathima2677
    @lamiyafathima2677 9 месяцев назад +2

    രോഗം മാറാൻ umra ചെയ്യാൻ പറ്റുമോ

  • @saleenasaleena2495
    @saleenasaleena2495 13 дней назад

    ഉസ്താദ്. ഞാൻ ഉംറക് povunufa

  • @NaseemAshraf-de5hm
    @NaseemAshraf-de5hm 7 месяцев назад +1

    🤲🤲🤲🤲

  • @ramlathds2102
    @ramlathds2102 2 месяца назад

    Njan um umrakk pokan uddasikkinnund

  • @FarhanFaru-t2y
    @FarhanFaru-t2y Месяц назад

    ameen

  • @midlaj27
    @midlaj27 5 месяцев назад

    Aneen 🤲

  • @salimperumbazhath
    @salimperumbazhath 3 месяца назад

    അൽഹംദുലില്ലാ നിങ്ങൾ കുടുംബത്തോടൊപ്പം ഉംറക്ക് പോകുവാൻ ഉദ്ദേശിച്ച് ഉദ്ദേശിച്ചു ഏഴാം തീയതി

  • @HafsaNoufal-ny5ky
    @HafsaNoufal-ny5ky Месяц назад

    ❤❤❤

  • @saboonasaboona3211
    @saboonasaboona3211 21 день назад

    ❤️🤲🏻

  • @jufkhalz4305
    @jufkhalz4305 4 месяца назад

    Abudhabil നിന്നും പോകുന്നു apo എവ്ടെന്ന നിയ്യത്ത് ചെയ്യണ്ടേ

  • @beautylife5537
    @beautylife5537 8 месяцев назад +3

    ഇഹ്റാം കെട്ടിയാൽ അറിയാതെ മുടി ഊരി പോവുന്നത് കുഴപ്പം ഉണ്ടോ.

    • @muhamedrafi5795
      @muhamedrafi5795 4 месяца назад

      സ്വന്തം പ്രവർത്തി കൊണ്ട് മുടി കൊഴിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കുക

  • @SahadiKhilji
    @SahadiKhilji 4 месяца назад

    Arabiyil thanne niyath vekono annundo usthath kittunillenkil malayalathil parayan patto

  • @fathimamuneera5984
    @fathimamuneera5984 Год назад

    Ameen 🤲🤲