Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
പുണ്യ റമളാനിലെ ഉംറ ഹജ്ജിന്റെ പ്രതിഫലം ഉള്ളതാണ് 👍...അല്ലാഹ് സ്വീകരിക്കുമാറാവട്ടെ... ആമീൻ
ഉംറയെ പറ്റി കൂടുതൽ വിവരങ്ങൾ പങ്കുവച്ചതിനു നന്ദി..ഇനിയും ഇതുപോലെ വീഡിയോസ് വരട്ടെ 👍
അള്ളാഹു അനുഗ്രഹിക്കട്ടെ... എല്ലാവർക്കും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ.
എന്നെന്നും ഉപകാരപ്രദമായ അറിവ് ആകട്ടെ ഈ വീഡിയോ 👍എല്ലാവർക്കും നന്മ വരട്ടെ...
അവതരണം നന്നായിട്ടുണ്ട്. എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ്.. അല്ലാഹു ഇതിന്റ പ്രതിഫലം താങ്കൾക്ക് ഈ ലോകത്തും പര ലോകത്തും നൽകട്ടെ ❤️
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു..
മാഷാ അള്ളാ 🤲🤲🤲
masha Allah , umrahyude poorna roopam valare vyakthamayi paranju thannu.. ee oru punyamaasathil umrah cheythal athu hajjinu ullla kooli labhikum, pachachavan elavarkum aavathakatte, aameen
വീഡിയോ ഉപകാരപ്പെട്ടു ലളിതമായി വിശദീകരിച്ച് തന്നു
🎉❤
Ameen
❤❤
Tawaf nu munpu avidevachu sunnath niskarikano ?
വേണ്ട....അവിടെ എത്തിയാൽ ആദ്യം ചെയ്യേണ്ടത് ത്വവാഫ് ആണ്... ത്വവാഫിന്ശേഷം ത്വവാഫിന്റെ രണ്ടു റക്അത്ത് സുന്നത്ത് നിസ്ക്കാരം...... ഫർള് നിസ്കാര സമയത്ത് ആണ് അവിടെ എത്തുന്നത് എങ്കിൽ ഫർള് നിസ്കാരം കഴിഞ്ഞു ത്വവാഫ് തുടങ്ങുക.
Thanks.Njan innu povunnund dua cheyyanam
Umbrakk pokumbol ponnuidunnadhu thettano
സ്വർണം അനുവദനീയമാണ്.... കുഴപ്പമില്ല...
മാഷാ അല്ലാഹ്.. ഇനിയും അവിടെ പോയി ചെയ്യാൻ സാധിക്കട്ടെ 1
സ്ത്രീകൾ കാല് വിരലുകൾ കാണിക്കാൻ പാടുണ്ടോ?
സോക്സ്, ഷൂസ് പോലെ ഉള്ളവ ഉപയോഗിച്ച് കാലുകൾ മുഴുവൻ മറക്കരുത് എന്നാണ്...
സ്ത്രീകൾ കാൽ മറക്കണം
സ്ത്രീകൾ മുഖവും മുൻകയും ഒഴികെ എല്ലാം മറക്കണം
സ്ത്രീ കൾ കാൽ പാതം തുറന്നിടുകയോ 🤔🤔🤔
ഇഹ്റാമിന് വുളു നിർബന്ധമുണ്ടൊ
ഇഹ്റാം ചെയ്യുന്നതിന് മുമ്പ് കുളിക്കൽ സുന്നത്താണ്.... ത്വവാഫ് ചെയ്യുന്നതിന് മുമ്പ് വുളു എടുക്കുക.
❤👍👍❤
പുണ്യ റമളാനിലെ ഉംറ ഹജ്ജിന്റെ പ്രതിഫലം ഉള്ളതാണ് 👍...അല്ലാഹ് സ്വീകരിക്കുമാറാവട്ടെ... ആമീൻ
ഉംറയെ പറ്റി കൂടുതൽ വിവരങ്ങൾ പങ്കുവച്ചതിനു നന്ദി..ഇനിയും ഇതുപോലെ വീഡിയോസ് വരട്ടെ 👍
അള്ളാഹു അനുഗ്രഹിക്കട്ടെ... എല്ലാവർക്കും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ.
എന്നെന്നും ഉപകാരപ്രദമായ അറിവ് ആകട്ടെ ഈ വീഡിയോ 👍എല്ലാവർക്കും നന്മ വരട്ടെ...
അവതരണം നന്നായിട്ടുണ്ട്. എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ്.. അല്ലാഹു ഇതിന്റ പ്രതിഫലം താങ്കൾക്ക് ഈ ലോകത്തും പര ലോകത്തും നൽകട്ടെ ❤️
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു..
മാഷാ അള്ളാ 🤲🤲🤲
masha Allah , umrahyude poorna roopam valare vyakthamayi paranju thannu.. ee oru punyamaasathil umrah cheythal athu hajjinu ullla kooli labhikum, pachachavan elavarkum aavathakatte, aameen
വീഡിയോ ഉപകാരപ്പെട്ടു
ലളിതമായി വിശദീകരിച്ച് തന്നു
🎉❤
Ameen
❤❤
Tawaf nu munpu avidevachu sunnath niskarikano ?
വേണ്ട....അവിടെ എത്തിയാൽ ആദ്യം ചെയ്യേണ്ടത് ത്വവാഫ് ആണ്... ത്വവാഫിന്ശേഷം ത്വവാഫിന്റെ രണ്ടു റക്അത്ത് സുന്നത്ത് നിസ്ക്കാരം...... ഫർള് നിസ്കാര സമയത്ത് ആണ് അവിടെ എത്തുന്നത് എങ്കിൽ ഫർള് നിസ്കാരം കഴിഞ്ഞു ത്വവാഫ് തുടങ്ങുക.
Thanks.
Njan innu povunnund dua cheyyanam