Grow Carp Fish to Make Profit in Fish Farming | Malayalam

Поделиться
HTML-код
  • Опубликовано: 8 окт 2024
  • In this video, we will discuss about various carp fishes that are best for climate in Kerala. Carp fishes are easy to grow and has several varieties. Some carp fishes grow up to 8 kg.

Комментарии • 97

  • @bimalbrooze8166
    @bimalbrooze8166 Год назад

    Adipoli... Itonnum arinjoodaaatta kore ennam undu......

  • @kgkrishna1967
    @kgkrishna1967 3 года назад +10

    നല്ല അവതരണം സാർ നന്ദി

  • @sebastianmathew4488
    @sebastianmathew4488 3 года назад +4

    Nalla information Anu.

  • @ammarkummer5309
    @ammarkummer5309 2 года назад +1

    മൃഗാൽ 4 Kg എന്നത് തികച്ചും തെറ്റാണ്,,, 18 ,19, 20 Kg വരെ ഈസിയായി വരും എനിക്ക് തന്നെ 12 Kg ചൂണ്ടയിൽ കിട്ടിയിട്ടുണ്ട്

  • @selmipallithazhath2893
    @selmipallithazhath2893 3 года назад +1

    Sir it was really Informative. I got the exact information I was looking for.....

  • @dfgdeesddrgg2600
    @dfgdeesddrgg2600 3 года назад +4

    🙏👍Thank you very much ✌️

  • @jujupaul8964
    @jujupaul8964 2 года назад +1

    common carp malayalathil enthanu vilikkunnathu??

  • @sreekumars6029
    @sreekumars6029 3 года назад +2

    Good information n very useful..🤝

  • @devvinod3478
    @devvinod3478 3 года назад +3

    Informative video tnx chetta

  • @ղօօք
    @ղօօք 2 года назад +1

    വയനാട്ടിൽ ചെമ്പല്ലി എന്നറിയപ്പെടുന്ന മത്സ്യം ഏതുതരം കാർപ്പ് ആണ് ??

  • @ismailac3799
    @ismailac3799 3 года назад +1

    ഇന്ത്യൻ/ജപ്പാൻ കോയി പടുതയിൽ വളർത്താൻ പറ്റുമോ?
    വളർച്ച ഉണ്ടാകുമോ?
    പടുതയിൽ ചളി ഇടാം എന്ന് പറഞ്ഞു. ഏത് തരം മണ്ണാണ് ഇടേണ്ടത്?

  • @v.v.santhoshsandhu6903
    @v.v.santhoshsandhu6903 3 года назад +1

    Thera biofloc kya huva?
    How much earned through airator , tarpolin and training? Now why change the subject.

  • @shakeersha1485
    @shakeersha1485 2 года назад

    Atea vittil 35 adii nelavum 25 adii vediyum 8 adii azhavum ula kulathil athrea karpp fish valarthan pattum

  • @rich_invlogs9660
    @rich_invlogs9660 3 года назад +1

    Sir oru doubt....... Tilapia umm grass carp umm oru pondill ittal problem undo

  • @cuevasjose9237
    @cuevasjose9237 3 года назад +1

    Crap baby fish entha food

  • @santhoshvelayudhan6788
    @santhoshvelayudhan6788 3 года назад

    Gras carp. Mrigala. Syprens.. Iva. Onnichuvalartthamo

  • @shakeersha1485
    @shakeersha1485 2 года назад

    Sir nigaludea natural kulathil athrea karpp fish valarthan pattum

  • @AS-ls1ph
    @AS-ls1ph 3 года назад +2

    Useful

  • @shameer198
    @shameer198 3 года назад +2

    പടുത കുളത്തിൽ പറ്റുമോ?പറ്റുമെങ്കിൽ ഏത് മീൻ? എങ്ങിനെ?

  • @wyvernv2053
    @wyvernv2053 3 года назад +1

    Carp guppiesne thinnumo

  • @nithinpg9847
    @nithinpg9847 3 года назад +2

    രോഹു കട്ട്ള മൃഗാള് എന്നിവയോടപ്പം ഗ്രാസ് കാർപ്പ് , പിലോപ്പി എന്നിവയെ സമ്മിശ്രസമായി വളർത്താൻ സാധിക്കുമോ

  • @AD-gx5hk
    @AD-gx5hk 3 года назад +2

    Sir see asola payal evidekittumm.....

  • @ക്യൂബമുകുന്ദൻ-ഝ2റ

    Evidunna Ithinde kunjungale kitta, replay plz

  • @lijothomas6539
    @lijothomas6539 3 года назад +1

    ജെയിന്റ് ഗൗരാമിയെ കുറിച്ച് ഒരു വീഡിയോ ഇടണം

  • @ammarkummer5309
    @ammarkummer5309 2 года назад

    ഫിഷറീസ് പുഴയിൽ നിക്ഷേപിക്കുന്ന കുഞ്ഞുങ്ങൾ വീണ്ടും വലുതായാൽ കുഞ്ഞുങ്ങളെ പ്രസംഗിക്കുമോ,,,,,?

  • @kuttikurmbis
    @kuttikurmbis 3 года назад +2

    ഒരു ഏക്കർ കുളത്തിൽ ഇതൊക്ക മീൻ ഇടാം, എത്ര മീൻ ഇടുവാൻ പറ്റും

  • @thfqas1
    @thfqas1 Год назад

    Common കാർപ് വാങ്ങാൻ എവടെ കിട്ടും

  • @jyothikrishna5511
    @jyothikrishna5511 Год назад

    cypernus this name have any fish

  • @travelfoodandculturebyshef2879
    @travelfoodandculturebyshef2879 3 года назад

    10000 meenine valarthunna njan eni enthu cheyyum

  • @abhilashabhi6120
    @abhilashabhi6120 3 года назад +1

    Natural breed meen ethanu

  • @vaisakhp.g5430
    @vaisakhp.g5430 3 года назад +1

    rohuvum mrigalum cheli kuthi kazhikkumo ?

  • @sandeepbaby7314
    @sandeepbaby7314 3 года назад

    Good 👌

  • @vishnukoliyacode3963
    @vishnukoliyacode3963 3 года назад

    1 cent മൺകുളം ഉണ്ട്. കട്‌ല വളർത്താൻ ഉദ്ദേശിക്കുന്നു. എത്ര മീനിനെ ഇടാം? കടലയുടെ കൂടെ ഏതിനെ mixed ആയി വളർത്താം?

    • @fishhunterAtparathode
      @fishhunterAtparathode  3 года назад +1

      Depends howling we grow

    • @vishnukoliyacode3963
      @vishnukoliyacode3963 3 года назад

      ഏകദേശം എത്ര മീൻ വരെ ഇടാം

    • @fishhunterAtparathode
      @fishhunterAtparathode  3 года назад

      300 -350 total quantity
      Mixed അയ് വളർത്താൻ പറ്റുന്നത് Roghu .grass harp ,thylipia

  • @viralshortzz.
    @viralshortzz. 3 года назад +1

    കേരളത്തിലെ ആളുകൾ കഴിക്കാൻ ഇഷ്ടപ്പെടാത്ത രുചിയും. വിലയും കുറവാണ്. വളരാൻ കാലതാമസവും.

  • @vickydj5547
    @vickydj5547 3 года назад

    ഈ amur എന്ന മീൻ carp മീൻ ആണോ?
    ആണങ്ങി ഏതു carp ആണ് അതു?

  • @arunsblog1884
    @arunsblog1884 3 года назад +2

    ഈ മീൻ ഒന്നും മലയാളികൾ ഇഷ്ടപെടാത്തവ
    ഞാൻ ആന്ധ്രാ യിൽ ആണ് ഇവിടെ 100 രൂപ kg ക്ക് കിട്ടും, പൗൾട്ടറി വേസ്റ്റ് കൊടുത്തു വളർത്തി എടുക്കും

  • @ftbl27
    @ftbl27 3 года назад

    Kadala rohu grass carp pattumo.?

  • @jayakumark9027
    @jayakumark9027 3 года назад +1

    Common Carp , natural breed ആകുമോ.

  • @ajeeshpmani2549
    @ajeeshpmani2549 3 года назад +1

    Business Karan ethiyallo!!

  • @farmingandtravelling
    @farmingandtravelling 3 года назад

    Super

  • @jinsankthomas
    @jinsankthomas 3 года назад

    പാറക്കുളങ്ങൾ കാർപ് നു അനുയോജ്യമാണോ...

  • @appusajith4988
    @appusajith4988 3 года назад

    രോഹ് മത്സ്യം കോഴി പർട്‌സ് കഴിക്കുമോ

  • @vaisakhp.g5430
    @vaisakhp.g5430 3 года назад

    45 silopya ittittulla 3000 litre 3 inch kanathil mannittittulla paduthakulathil ..mannile visargyam marikittan matramaye ethu meenidunnathavum nallathu..?

    • @fishhunterAtparathode
      @fishhunterAtparathode  3 года назад

      Agane tinunaa oru fish grass harp ane

    • @vaisakhp.g5430
      @vaisakhp.g5430 3 года назад

      etrayennam grass carpine aa purposinaye ee kulathil edam....additional aye leaves kodukkano....atho silopyakku kodukkunna pellet matram matiyo? pls repley sir..

    • @fishhunterAtparathode
      @fishhunterAtparathode  3 года назад

      58L 1 fish idam ipool thylopia itekuna kzinju vakki grass karp idam
      തിലോപ്പിയ വിസർഗം apoo grass harp kazicholum

    • @fishhunterAtparathode
      @fishhunterAtparathode  3 года назад

      Natural pond lane grass harp nanay valarunathu

    • @vaisakhp.g5430
      @vaisakhp.g5430 3 года назад

      @@fishhunterAtparathode thank u sir

  • @jithinlalappu6556
    @jithinlalappu6556 2 года назад

    കാർപ്പ് മത്സ്യങ്ങളെ വിൽക്കാൻ ഉള്ള നമ്പർ തരാമോ

  • @secondshow24396
    @secondshow24396 Год назад

    Chetta one yr kondu pidikan patto

  • @leekothachira5283
    @leekothachira5283 Месяц назад

    വാട്ട്സ്പ്പ് നമ്പർ എവിടെയാണ് തരുമോ ?

  • @fourshafishfarm4898
    @fourshafishfarm4898 3 года назад

    1 ഹെക്ടറിൽ 6000 മീൻ. അപ്പോള് (1ഹെക്ടർ 250 സെന്റ്.) 1 സെന്ററിൽ 24 മീൻ.
    10 ടൺ മീൻ കിട്ടുമെന്ന് പറഞ്ഞു എത്ര വർഷം കഴിഞ്ഞ് എന്ന് പറഞ്ഞില്ല. 10 ടൺ കിട്ടണമെങ്കിൽ ഒരു മീൻ 1.6 kg വരണം.ചുരുങ്ങിയത് 1.5 വർഷം എടുക്കും വളരാൻ.അത്രയും സ്ഥലത്ത് തിലോപിയ വിട്ടാൽ 1.5 വർഷം കൊണ്ട് 20 ടൺ എടുക്കാം.കൃഷിക്കാർക്ക് ഏതാ ലാഭം. കൃഷിക്കാർ ആലോചിച്ചു ചെയ്യുക.എന്തേലും കേട്ട് എന്തേലും ചെയ്യരുത്.(ഒരു കമന്റ് കണ്ടൂ ഒരു സെന്ററിൽ 350 മീൻ ഇടുവാൻ അപ്പോ 1ഹെക്ടറിൽ 88000 മീനോ; ആ പാവത്തേ എന്തിനാ പറ്റിക്കുന്നെ 350 എണ്ണം ഇട്ടാൽ 1.5 വർഷം കഴിയുമ്പോൾ അയല യുടെ വലിപ്പം ഉണ്ടാവും.

    • @pathoosfamily
      @pathoosfamily 3 года назад

      ഒരു ഹെക്ടർ എന്നാൽ 100 സെന്റ് ആണ് 250 അല്ല

    • @fourshafishfarm4898
      @fourshafishfarm4898 3 года назад

      നങ്ങളുടെ നാട്ടിൽ 100 സെന്റ് എന്ന് പറഞ്ഞാല് 1 ഏകർ ആണ്. എവിടാ സ്ഥലമെന്ന് പറഞ്ഞാല് നമുക്ക് അവിടെ 1 ഹെക്ടർ 100 സെന്ററിന്റെ വിലക്ക് കിട്ടുമോ.

    • @pathoosfamily
      @pathoosfamily 3 года назад

      @@fourshafishfarm4898 ആദ്യം നേരാവണ്ണം ബോധത്തോടെ കമന്റ്‌ എഴുത് സഹോ...

    • @fourshafishfarm4898
      @fourshafishfarm4898 3 года назад

      @@pathoosfamily 100 sent എന്ന് പറഞ്ഞാല് 1 ഹെക്ടർ ആണോ,നാൻ നിങ്ങളോട് തോറ്റ് , മാപ്പാക്കണം.

  • @jithinlalappu6556
    @jithinlalappu6556 2 года назад

    ഇവിടെ രോഹുവിനും കട്ട് ലക്കും ഒരു മാർക്കറ്റും ഇല്ല

  • @nisttalroy
    @nisttalroy 3 года назад +2

    Background സ്ഥലം എവിടെയാണ് സാർ 🤔🤔

  • @kannananeesh7248
    @kannananeesh7248 3 года назад

    Rate?

  • @anvarkvr515
    @anvarkvr515 3 года назад +10

    😂😂😂 തിലാപിയ യിൽ ലാഭം കൊയ്തു കഴിഞ്ഞ 😂😂😂🤭

  • @rojishthomas2145
    @rojishthomas2145 3 года назад +8

    ലോക്കഡോൺ thudagiyapol പതുകെ തലപൊക്കി തുടങി 😝

  • @rajendrapradhan7833
    @rajendrapradhan7833 2 года назад

    Sar frming ma Kam milega kiya

  • @basithekkan8833
    @basithekkan8833 3 года назад

    കട്ല മീൻ കുഞ്ഞുങ്ങളെ എവിടുന്നാ മേടിക്കുവ,