Ente mon ivar adutha oru video idunnathu vare nerathe kanda video thanne kandond irikum.... Daily ivare kanatha days illa avanu. 2nd classil anu. School kazhinju vannal udane tv idum ivarude videos kanum. Innu ee video kanditu kannu niranju enne vilichu ammayum koode ithu kanane ennu paranju pidichu iruthi. Allenkil ivarude video kandu nammal ellarum chirikunnatha. Athu ethra praavashyam kandaalum chirikkum. Innu 😢
Noufal bro and Hamdan bro നിങ്ങളുടെ videos ഒക്കെ വളരെ അടിപൊളി ആയിട്ടുണ്ട്........ എനിക്ക് നിങ്ങളുടെ എല്ലാ videos അതുപോലെ തന്നെ നിങ്ങൾ കൊണ്ടുവരുന്ന ആശയവും അതു പോലെ തന്നെ നിങ്ങളുടെ അഭിനയവും വളരെ അടിപൊളി ആയിട്ടുണ്ട്.......... ഇനിയും എല്ലാ ദിവസവും നിങ്ങളുടെ videos അതുപോലെ തന്നെ ആശയവും കൂടുതൽ കൂടുതൽ അടിപൊളി ആകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു അതു പോലെ തന്നെ പ്രാർത്ഥിക്കുന്നു........ Thanks for giving us good videos and good contents..........❤❤❤❤❤❤❤❤❤❤❤❤👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👌👌👌👌👌👌👌👌
ഇതൊരുമാതിരിമറ്റേടത്തെ പരുവടിയിപ്പോയി ചിരിക്കാം എന്ന് വിചാരിച് വന്ന എന്നെ കരയിപ്പിച്ചു ആത്യമായിട്ട നിങ്ങടെ video കണ്ട് ഞാൻ കരയുന്നത്. ഏതായാലും അടിപൊളി video ഒരുനിമിഷം കണ്ണ് നിറഞ്ഞു😢😢😢
ഇത്രേം നാൾ കണ്ടതിൽ വെച്ച് ഏറ്റെവും കൂടുതൽ മനസ്സിൽ തട്ടിയ വീഡിയോ ഒരുപാട് ചിന്തിക്കാനും മനസിലാക്കാനും ഒണ്ട് soo... Very interesting video orupadu karayipich kallaju😢😢
മച്ചാൻ മാരെ ഈ വീഡിയോ കണ്ടിട്ട് ശെരിക്കും എനിക്ക് കരച്ചിൽ വന്നു നിങ്ങൾ ശെരിക്കും സിനിമയിൽ അന്ന് ഇത് ച്ചയേണ്ടത് നിങ്ങൾ ഇനിയും വീഡിയോ ചെയ്യണം ഞനൽ കാത്തിരിക്കും 😢😢😢😢😢
Ithentha engane oru video Ningalude comedy videos kananan nangalkj ere ishtam, Ente family muzhuvan ningalude Ella videosum kanarund,e sadness kanditt sahikkunnilla Enthayalum ellavarudeum acting ath vere level an ketto
ഹായ് drs. സൂപ്പർ വീഡിയോ ആണ്. എപ്പോഴും നിങ്ങൾ ചിരിപ്പിക്കും, ഇന്ന് സങ്കടം വന്നു. ഇനി കോമഡി വീഡിയോ ആയിട്ട് വരണം.കോമഡി വീഡിയോ കാണാൻ ആണ് എനിക്ക് ഇഷ്ടം മൈൻഡ് relax ആകാൻ. എന്നാലും സൂപ്പർ ❤
ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെയൊരു Climax. Super😢
❤️
🥹🥹🥹🥹 8:32
കരയിപ്പിച്ചു എന്നും ചിരിപ്പിച്ചിട്ട് 😭😭😭
Satyam
😭
Satyam 😢
@@AshilM-if2lzkidilam write ❤❤❤❤
😂❤️
അവസാനം കണ്ണ് നിറഞ്ഞു 😢
എന്നും ചിരിപ്പിക്കാൻ മാത്രം വരുന്നവർ ഇന്ന് കരയിച്ചിട്ടു പോയ് 😥🥹
സത്യം 😢😢
❤️
കരയാൻ വേണ്ടിയല്ല ചിരിക്കാൻ വേണ്ടി മാത്രമാണ് ഇങ്ങോട്ട് വരുന്നത് മേലാൽ കരയിപ്പിക്കരുത്😢😢 😭😭😭
Me too
Sathyam😢
Athe 😢
Ente mon ivar adutha oru video idunnathu vare nerathe kanda video thanne kandond irikum.... Daily ivare kanatha days illa avanu. 2nd classil anu. School kazhinju vannal udane tv idum ivarude videos kanum. Innu ee video kanditu kannu niranju enne vilichu ammayum koode ithu kanane ennu paranju pidichu iruthi. Allenkil ivarude video kandu nammal ellarum chirikunnatha. Athu ethra praavashyam kandaalum chirikkum. Innu 😢
❤️
ഞങ്ങളെ കരയിപ്പിച്ചല്ലോ ചേട്ടന്മാരെ 😔.
കോമഡി മതീട്ടോ. അത് കാണാനാ ഞങ്ങൾക്ക് ഇഷ്ടം എന്തായാലും ക്ലൈമാക്സ് പൊരിച്ചു 👌
❤️
👍🏻👍🏻👍🏻👍🏻👍🏻ന്റ പൊന്ന് മച്ചാന്മാരെ നിങ്ങളിൽ നിന്ന് ഇങ്ങനൊരു super duper emotional ത്രില്ലെർ പ്രതീക്ഷിച്ചില്ല 👍🏻👍🏻👍🏻✨✨✨✨ഇൻക്ക് നല്ലോണം ഇഷ്ടപ്പെട്ട്
❤️
The ending was sooo heart touching❤
❤️
@@Dr_kid_smile_official oru vijalambicha ending aayi ppoyi
പട്ടണത്തിലെ സുന്ദരൻ effect
എന്നും ചിരിപ്പിക്കുന്നവർ സെന്റി കൊണ്ട് വന്നാൽ സാധാരണ ഉള്ളതിലും വേദന ആയിരിക്കുമെടാ മഹാ പാപികളേ...😂😂😂
❤️
ഇത് ഒരുമാതിരി ചെയ്ത് ആയിപോയി കേട്ടോ. ഇനി മേലിൽ ആവർത്തികരുത്. നിങ്ങൾ കോമഡി മാത്രം ചെയിത മതിയേ ♥️♥️♥️♥️♥️♥️♥️
ഇതും നല്ലതാണ് കരയിപ്പിച്ചു കളഞ്ഞു രണ്ടു പേരും കൂടി 😢😢😢😢😢😢😢
❤️❤️❤️
Ethrayum emotional climax...Funda history il aadyamaayittanu... Polichu ❤
സൂപ്പർ
❤️❤️
ഇങ്ങനത്തെ ഒരു climax ഒട്ടും പ്രതീക്ഷിച്ചില്ല ഒരു സിനിമാറ്റിക് ക്ലൈമാക്സ് super work brothers 🥰🙂
❤️
അവസാനം ആർക്കും ഈ ഗതി വരാതിരിക്കട്ടെ എന്നു കൂടി പറഞ്ഞ് എങ്കിൽ♥️♥️👍👍
❤️❤️❤️
Chettanmareee oru vallath vediooo ayi poyiiii karapichu kalajeee
❤️
ഡെയ് ഡെയ് നിങ്ങൾ ചിരിപ്പിചാൽ മതി ഇമ്മാതിരിയൊന്നും വേണ്ട
❤️
ചിരിപ്പിച് ചിരിപ്പിച് അവസാനം കരയിപ്പിച്ചു
❤️
നിങ്ങൾ ചെയ്ത വീഡിയോസിൽ ഏറ്റവും മികച്ച വീഡിയോ ഇതാണ്....
❤️❤️❤️....
❤️
Noufal bro and Hamdan bro നിങ്ങളുടെ videos ഒക്കെ വളരെ അടിപൊളി ആയിട്ടുണ്ട്........ എനിക്ക് നിങ്ങളുടെ എല്ലാ videos അതുപോലെ തന്നെ നിങ്ങൾ കൊണ്ടുവരുന്ന ആശയവും അതു പോലെ തന്നെ നിങ്ങളുടെ അഭിനയവും വളരെ അടിപൊളി ആയിട്ടുണ്ട്.......... ഇനിയും എല്ലാ ദിവസവും നിങ്ങളുടെ videos അതുപോലെ തന്നെ ആശയവും കൂടുതൽ കൂടുതൽ അടിപൊളി ആകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു അതു പോലെ തന്നെ പ്രാർത്ഥിക്കുന്നു........
Thanks for giving us good videos and good contents..........❤❤❤❤❤❤❤❤❤❤❤❤👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👌👌👌👌👌👌👌👌
❤️❤️❤️
ഇങ്ങനത്തെ twist ഞാൻ ഒട്ടും വിചാരിച്ചില്ല❤😢
❤️
ക്ലൈമാക്സ് ഒട്ടും പ്രതീക്ഷിച്ചില്ല
❤🫂🥲
🙂❤️
നിങ്ങളുടെ ഓരോ video ക്ക് വേണ്ടിയും ഞാൻ waiting ആണ്
🥲🥲thriller or comedy aan enik istam. Ith emotional aayi but adipoli bros
❤️
Climax polichu😢❤
❤️
Kolam adipowli prethikshikatha climax amd super acting
❤️
🥳🥳🥳🥳എല്ലാവിധ aiswaryagalum undakatte 😍😍😍😍😍😍
❤️❤️❤️❤️
Njan oru vattom koodi ithu kaanum one of the most favourite episode ever I watched in your youtube channel ❤❤❤😢😢
❤️❤️❤️
Climax കരയിപ്പിച്ചു കളഞ്ഞു 😢
❤️
machanmare poli 🔥feelings namalilekk Athichathine broow😢🥺 real good bro👏
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
❤️❤️❤️
സാധാരണ ഞാൻ നിങ്ങടെ വീഡിയോസ് കാണുമ്പോൾ ചിരിക്യാർ ഒണ്ട് 😂പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ കരഞ്ഞു😢😢❤
😂❤️
Bayangara sed akki😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 unexpected
നൈസ് story ikka all the best ❤🎉❤❤
❤️
തുടക്കം ചിരിപ്പിച്ച് lastil karayippichu.. good work bros❤
❤️
O Raguvum jalajayum jithumonum maheshum veendum varumooo... Avare miss cheyunnuu😢
Varum ❤️❤️
Dey dey karayippichu kalanjallodey😢😢
🥲
Ende ponnooo njan ippo endhaaa parayaaaa comedy agrahichu but emotional akkiii lastt😢😢😢. Kishkindhaa kaandam climax polle thonnichu. Endhoo polleee ayinpoyiii
❤️
Nte ponno vere level script......Adipoli screenplay.......Ore samayam chiripikukayum karayipikkukatum cheythu......Ningal mass ann guys😮💨🔥
❤️
Ellam marannu chirikkaana ingott varunnath ...karayippikkalle fun da
❤️
Bro sherikkum emotion aayipoyi❤
❤️❤️❤️
ഇത്രെയും നാളും ചിരിപ്പിക്കാനും ഒരു ഒറ്റ വീഡിയോ കൊണ്ട് കരയിക്കാനും പറ്റിയെങ്കിൽ അതാണ് നിങ്ങള്ടെ വിജയം 😊😊😊😊😊😊
❤️❤️
ദൈവം നിങ്ങളെ രക്ഷിക്കട്ടെ ❤
❤️
@@fun-daa 🫶🥹
@@fun-daa 🥰❤️❤️❤️
0:37 തട്ടിപ്പറിച്ചു പോകാൻ നിൻറെ ഭാര്യ എന്താ നെയ്യപ്പമോ.....😂😂😂
ഉഹു ഉഹു ഉഹു
Oppm തിൻ്റെ part 2 ഇടുമോ
😂
Avasanam valatha sangadam ayii
Ottum oredishichilla
Pakshe adipwoli ayitund👍🏻
Super👍🏻
❤️❤️
കരിക്ക് മൂത്ത് തേങ്ങ ആയത് പോലെ... ചിരിപ്പിച്ചു ചിരിപ്പിച്ചു ഇവരും നമ്മളെ കരയിപ്പിച്ചു 🥹🥹🥹🥹
😂❤️
ഡാ പോയിൻഡ്ര, ചുമ്മാ നിന്നെയൊക്കെ എടുത്തു തലേ വെച്ചപ്പോ കരയിക്കാൻ ഇറങ്ങിയേക്കുന്ന,... ചുമ്മാ കളിക്കല്ലേ🤷♂️🤷♂️🤷♂️🤷♂️🥹🥹🥹
❤️❤️❤️
❤️
ഇതൊരുമാതിരിമറ്റേടത്തെ പരുവടിയിപ്പോയി ചിരിക്കാം എന്ന് വിചാരിച് വന്ന എന്നെ കരയിപ്പിച്ചു ആത്യമായിട്ട നിങ്ങടെ video കണ്ട് ഞാൻ കരയുന്നത്. ഏതായാലും അടിപൊളി video ഒരുനിമിഷം കണ്ണ് നിറഞ്ഞു😢😢😢
❤️
Sathyasanthamaaya kallam❤😂😂😂😂😂😅
😂
ചിരിക്കാൻ വന്നപ്പോ 🥹🥹🥹🥹🥹കണ്ണ് നിറഞ്ഞു 😢കോമഡി മാത്രമല്ല കൈയിൽ എല്ലാം badram 🫰🫰🫰🫰👍👍
❤️
എൻ്റെ പൊന്ന് മനുഷ്യാ നിങ്ങടെ acting 🔥. കരയിപ്പിച്ച് കളഞ്ഞു😢💔
❤️❤️❤️
😂😂😂kore ചിരിച്ചു ചിരിച്ചു പോയി 😂
❤️❤️
Last climax adi poli seen but sed aayi 😢
❤️
Ith pwolichu guys. Pwoli script, pwoli cinematography.
Cheruthayitt outside shots onn color greasing koode cheythal quality improve aayenne. Pakshe even without that, awesome work
❤️
ഇതിന്റെ Part 2 വേണം നിങ്ങൾ കരയിപിച്ചു കളഞ്ഞു😢
❤️
ഇത്രേം നാൾ കണ്ടതിൽ വെച്ച് ഏറ്റെവും കൂടുതൽ മനസ്സിൽ തട്ടിയ വീഡിയോ ഒരുപാട് ചിന്തിക്കാനും മനസിലാക്കാനും ഒണ്ട് soo... Very interesting video orupadu karayipich kallaju😢😢
❤️
Marannirikkuvarunnu...."Oppam" enna notification vannath kandarunnu...njan vicharichu shorts anennu ath manam ennu karuthi keriyatho long video❤
❤️❤️❤️
ചിരിപ്പിച്ചാൽ മതി കരയിപ്പിക്കല്ലെട്ടോ 😔
❤️❤️
Ningal eppozhum happy ayittolla videos cheythal mathi athanu super 🥰
❤️❤️❤️
Fun da i proud of you're hard working❤
Ningall Eppollum chirippikum But inn ningall karayippichu😢😢❤❤
Climax comedy aanennu karuti pakshe ...😢
Adipoli aayittu ondu guyzzzz big fan of you😊
❤️
മച്ചാൻ മാരെ ഈ വീഡിയോ കണ്ടിട്ട് ശെരിക്കും എനിക്ക് കരച്ചിൽ വന്നു നിങ്ങൾ ശെരിക്കും സിനിമയിൽ അന്ന് ഇത് ച്ചയേണ്ടത് നിങ്ങൾ ഇനിയും വീഡിയോ ചെയ്യണം ഞനൽ കാത്തിരിക്കും 😢😢😢😢😢
❤️
ഒപ്പം എന്നും ഉണ്ടാവും. 💞😍😇
❤️
Orupad sangadam thonni enkillum nanayittund❤ Ottu expect cheithilla ingane oru climax🥹
❤️
Ithentha engane oru video
Ningalude comedy videos kananan nangalkj ere ishtam,
Ente family muzhuvan ningalude Ella videosum kanarund,e sadness kanditt sahikkunnilla
Enthayalum ellavarudeum acting ath vere level an ketto
❤️
🥺 കരയിപ്പിച്ചു കളഞ്ഞു.
അടിപൊളി
❤️❤️
ശരിക്കും കരഞ്ഞു 😭
❤️
😂😂😂😢😢😢 അടി പോളി Climax
❤️
Story Creativity കൊള്ളാം 😊 . Keep it up. Editing കുറച്ച് ശ്രദ്ധിക്കണം. ആദ്യം കുറച്ച് ഇഴച്ചില് തോന്നി.
❤️❤️❤️
ചേട്ടാ ഈ വീഡിയോ ഒന്ന് കരച്ചിൽ വരുന്നു നിങ്ങളുടെ പേര് വീഡിയോ സങ്കടപ്പെടുന്ന എനിക്ക് ഭയങ്കര സങ്കടം വരെ മാസ് ആയിട്ടുള്ള വീഡിയോ
😊
❤️❤️
കയർ കിട്ടിയല്ലോ... ഇത് വച്ച എന്താണെന്ന് വച്ചാൽ ചെയ്... ഞാൻ പോയി അശയിൽ കിടക്കട്ടെ 😂
❤️
ആദ്യമായിട്ടാണ് ഫണ്ട കണ്ടിട്ട് ഞാൻ സങ്കടപെടുന്നത് 😔😔😔
❤️
Heart touching video 😢beautiful story
❤️❤️❤️
Climax enganea ആകും എന്ന് ottum പ്രതീക്ഷിച്ചില്ല കരഞ്ഞു poyy........🥺🥺🥺ചിരിയിൽ തുടങ്ങി അവസാനം കരയിപ്പിച്ചു.... 🥺🥺🥺🥺
❤️❤️
3:54 എന്റെ മോനെ കിടിലൻ ചിരിക്കാതിരിക്കാൻ കഴിയുന്നില്ല 💯🤣🤭
❤️
One of the best episode കരയാൻ വയ്യ ഇനി മേലാൽ ആവർത്തിക്കരുത് ❤
❤️❤️
അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോടാ 🥲🥲😭
കരയിപ്പിച്ചു കളഞ്ഞല്ലോടാ 🥺🥺🥺❤️❤️❤️❤️
❤️❤️❤️
10:01 കരയിപ്പിച്ചല്ലോ 😑
അന്നും എന്നും ചിരിപ്പിച്ചു ഇന്നേ എന്റെ കണ്ണ് നിറയിച്ചു 😢
05: 34 ഞാൻ പോയി അശയിലോന്ന് കിടക്കട്ട്😂
❤️😂
അങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിചില്ല💔
അന്ന് time loop വീഡിയോ ചെയ്ത പോലെ multiverse concept ഇൽ ഒരു വീഡിയോ ചെയ്തൂടെ
❤️❤️
This guys Day by Day 📈
❤️
Ithreem kalavayittu kochinu valarcha onnum vechilalloo😆
🤔
Climax paingara emotional ayi poyi😢😢
❤️
അയ്യോ സങ്കടം സഹിക്കാൻ പറ്റുന്നില്ല 😭 ആർക്കും ഇങ്ങനെ അവസ്ഥ വരുത്തല്ലേ ദൈവങ്ങളെ 🙏🙏🙏
❤️❤️
Fun da ❎ emotion da ✅😢
❤️
ചിരിപ്പിക്കാൻ അറിയുന്നവർക്കേ കരയിക്കാനും അറിയുള്ളു. 🙏🏻
❤️
ഒട്ടും പ്രതീഷിക്കാത്ത ഒരു അവസാനം എന്നും ചിരിച്ചിട്ടേയുള്ളു നിങ്ങടെ വീഡിയോ കണ്ട് ഇന്ന് കണ്ണ് നിറഞ്ഞുപോയി എന്തായാലും പൊളി
❤️
ഇനി ഇങ്ങനത്തെ videos വേണ്ട.... നിങ്ങളുടെ ചിരിപ്പിക്കുന്ന videos aanu ഇഷ്ടം 😊
❤️❤️
കരയിപ്പിച്ചു
❤️❤️❤️
ചിരിപ്പിച് കരയിച്ചു കളഞ്ഞു 🥺🥺
❤️❤️
ഇത്രേം വീഡിയോസിൽ ചിരിപ്പിച്ചിട്ട് ഇപ്പൊ കരയിപ്പിക്കുന്ന video ആണല്ലോ തന്നത്...😢😭😥
😂❤️
Super bro and please comeback to unlimited fun videos we missing that
❤️❤️
@@fun-daa bro njan paranjathu ithe videosum and unlimited fun videos vennam ennanu rendum idu
ഇത് കത്തും.. ❤️🔥💯
Chiripichal mathy bro. Jeevithathile adhikam chirikal illa. Ini ningade videos koode ingane aayal engana. Anyway great work bros🥲🙌🏻
It's really good fun with emotional nice work bro ❤❤
❤️❤️❤️
Poli sathanam climax karanju poyi 👍👍👍👍😊😊😊
❤️
Twist was great 👏👏👏👏👏👏👏👏👏👏👏👏👏👏
🙂❤️
ഇതുവരെ നിങ്ങളുടെ വീഡിയോ കണ്ടു ചിരിക്കാറേ ഉണ്ടായിട്ടുള്ളു. പക്ഷെ ഇത് 😢😢😢
❤️
ഹായ് drs. സൂപ്പർ വീഡിയോ ആണ്. എപ്പോഴും നിങ്ങൾ ചിരിപ്പിക്കും, ഇന്ന് സങ്കടം വന്നു. ഇനി കോമഡി വീഡിയോ ആയിട്ട് വരണം.കോമഡി വീഡിയോ കാണാൻ ആണ് എനിക്ക് ഇഷ്ടം മൈൻഡ് relax ആകാൻ. എന്നാലും സൂപ്പർ ❤
❤️❤️
കരയിപ്പിച്ച് കളഞ്ഞു . 😢😢
❤️❤️