ജൂൺ 14 കൃപാസനം അമ്മ പറയുന്നു നമ്മുടെ മനസ്സിൽ നന്മ ഉണ്ടെങ്കിൽ നമ്മുടെ എല്ലാ പ്രവർത്തികളിലും എൻ്റെ...

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 287

  • @LillySebastian-e9u
    @LillySebastian-e9u 5 месяцев назад +4

    അമ്മ മാതാവേ എന്റെ എല്ലാ രോഗാവസ്ഥകളുടെയും അലിവ് തോന്നണമേ കരുണ തോന്നണമേ ആമേൻ ❤❤❤

  • @gracyjose9312
    @gracyjose9312 5 месяцев назад +7

    യേശുവേ എന്റെ മോളുടെ സ്വർണം പണയം വെച്ചത് എടുക്കാൻ സാധിച്ചത് ഈശോയ്ക്ക് ഒരായിരം നന്ദി

  • @jalajaandmadhu1962
    @jalajaandmadhu1962 5 месяцев назад +2

    അമ്മയെ കൃപാസനപ്രസാദപരം മാതാവേ എന്റെ മകനെയും ഭർത്താവിനെയും വിശ്വാസത്തിൽ കൊണ്ടുവരാൻ ഇടയാക്കി തരണമേ 🙏🙏🙏🙏😢

  • @LillySebastian-e9u
    @LillySebastian-e9u 5 месяцев назад +3

    സുഖപ്പെടുത്തണമേ അമ്മ മാതാവേ എന്റെ എല്ലാ രോഗാവസ്ഥ തോന്നണമേ ആമേൻ ആമേൻ ആമേൻ❤❤❤

  • @cicilysunny4869
    @cicilysunny4869 5 месяцев назад +6

    അമ്മേ, കൃപാസനം മാതാവേ, എന്റെ മകനെ ജ്ഞാനത്തിലും വിശുദ്ധിയിലും അനുസരണത്തിലും നല്ല സ്വഭാവത്തിലും വളർത്തണമേ.

  • @antovarghese4243
    @antovarghese4243 5 месяцев назад +5

    യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാവരുടെയും മാതാ പിതാക്കൾ സഹോദരി സഹോദരന്മാരും ബന്ധു ജനങ്ങളുടേയും ശത്രുക്കൾ മിത്രങ്ങൾ ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക പഠന തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു.നാന വിധ പരീക്ഷകൾ ഇൻ്റർവ്യൂ പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും വിദിർത്ഥികളെയും വിധിയലയങ്ങളെയും സമർപ്പിക്കുന്നു.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു. വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു ഇന്ന് യന്ത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏

  • @cicilysunny4869
    @cicilysunny4869 5 месяцев назад +5

    അമ്മേ, എന്റെ മകന്റെ നഷ്ടപ്പെട്ട ആധാർ കാർഡ് കണ്ടെത്തി തന്നതിന് നന്ദി ..🙏🙏🙏🙏🙏

  • @RemyaDas-ig7ib
    @RemyaDas-ig7ib 5 месяцев назад +1

    അമ്മ മാതാവേ യേശു അപ്പാ നാളെ എന്റെ കേസ് വിളിക്കുന്ന ആദ്യ ദിവസമാണ് എനിയ്ക്ക് ധൈര്യവും കരുത്തും നൽകി അപ്പയും അമ്മയും എന്നോടൊപ്പം കാണണേ 🙏🙏🙏🙏😭🙏🙏🙏

  • @Daisy-o4k5s
    @Daisy-o4k5s 5 месяцев назад +2

    എൻ്റെ കൃപാസനമാതാവെ കഷ്ടത അനുഭവിക്കുന്ന എല്ലാ മക്കളെയും അവിടുന്ന് ക്കനുഗ്രഹിക്കണമെ അമ്മെ എല്ലാവർക്കും വേണ്ടി തിരുകുമാരനോട് അപേഷിക്കണമെ

  • @cicilysunny4869
    @cicilysunny4869 5 месяцев назад +5

    അമ്മേ, കൃപാസനം മാതാവേ, എന്റെ മകന്റെ യൂണിഫോം തയ്ച്ചു മേടിക്കാൻ സാമ്പത്തികം തന്നതിന് നന്ദി പറയുന്നു. 🙏🙏🙏🙏🙏

  • @Ebroxff
    @Ebroxff 5 месяцев назад +3

    എന്റെ പരിശുദ്ധ അമ്മേ എന്റെ മക്കളെ പരിശുദ്ധ ൽമാവിനാൻ നിറയണേ എല്ലാ തടസങ്ങളും മാറ്റി അനുഗ്രഹിക്കണേ മേ

  • @vasanthavasantha511
    @vasanthavasantha511 5 месяцев назад +1

    അമ്മേ മാധവേ എപ്പോഴും എന്റെ കൂടെ യിരിക്കണമേ പ്രത്ഷിക്കാർണത്തിന്റെ സാക്ഷി ആയി amen 🙏🙏🙏🙏

  • @RajanKE-c5f
    @RajanKE-c5f 5 месяцев назад +1

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ മക്കളെയും കുടുംബത്തെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ എൻെറ എല്ലാ വിഷയങ്ങളും അറിയുന്ന ദൈവമേ അങ്ങയുടെ ഇഷ്ടം നിറവെററണമേ ഈശോയെ മാതാവേ അനുഗ്രഹിക്കണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @ThersiyammaPaul
    @ThersiyammaPaul 5 месяцев назад +1

    അമ്മേ കൃപ മാതാവേ മോന്റെ രണ്ട് കാലുകൾക്കും പൂർണ സൗഖ്യും കൊടുത്തു അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @NirmalaPkumar
    @NirmalaPkumar 5 месяцев назад +2

    എന്റെ ഈശോയെ എന്റെ അമ്മ മാതാവേ അടുത്ത മാസം 11നു ഞങ്ങളുടെ വീടിന്റെ ജപ്തി ആണ് എന്റെ മാതാവും ഈശോയെ ഈ കാര്യത്തിൽ ഒരു തീരുമാനം എടുക്കണേ 🙏

  • @cicilysunny4869
    @cicilysunny4869 5 месяцев назад +4

    അമ്മേ, കൃപാസനം മാതാവേ, കൃപാസനത്തിലൂടെ അമ്മ എനിക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു

  • @ushapradeep8381
    @ushapradeep8381 5 месяцев назад +1

    ആമേൻ 🙏🏻♥️അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻🙏🏻കടങ്ങളിൽ നിന്നും എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️

  • @Abhishek-qz5uc
    @Abhishek-qz5uc 5 месяцев назад +2

    അമ്മേ മാതാവേ ജീവിതസാഹചര്യങ്ങൾ ഞങ്ങളെ വല്ലാതെ തളർത്തുന്നു. മനസ്സാകെ തളർന്നുപോകുന്നു. താങ്ങായി കൂടെ ഉണ്ടാകണേ അമ്മേ.

  • @indiranair5037
    @indiranair5037 5 месяцев назад +5

    അമ്മേ എൻ്റെ മോനെ നന്മയിലേക്ക് nayikkane അമ്മേ എനിക്ക് മനസ്സമാധാനം തരണേ കർത്താവേ എൻ്റെ മോൻ സുദീപ് മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്തി തരണേ മാതാവേ സ്വസ്തി ആമേൻ

  • @reenareenashibu6764
    @reenareenashibu6764 5 месяцев назад +8

    അമ്മേ മാതാവേ കടബാധ്യതകൾ എന്നെ തളർത്തുമ്പോൾ അമ്മ എനിക്ക് തണൽ ആകണമേ എന്നെ ഏറെ വേദനിപ്പിക്കുന്ന ഒരു വ്യക്തിയായി മാറുകയാണ് എന്റെ ഭർത്താവ് ആ മനുഷ്യൻ കാരണം വന്ന ഓരോ പ്രശ്നങ്ങളും ക്ഷമയോടെ സ്വീകരിച്ചവളാണ് ഞാൻ ഇന്ന് എന്നെ ആ മനുഷ്യൻ കുറ്റപ്പെടുത്തുമ്പോൾ അമ്മ എനിക്ക് ആശ്വാസമായി ഒപ്പം ഉണ്ടാകണമേ തളർന്നുപോകാതെ കരം പിടിച്ച് നയിക്കണമേ 🙏🏻🙏🏻🙏🏻😢😢😢😢

  • @cicilysunny4869
    @cicilysunny4869 5 месяцев назад +7

    അമ്മേ, മാതാവേ, ആറാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അമ്മേ, ശക്തമായ ചുമയും ശർദിയും അനുഭവിക്കുന്നു. സുഖപ്പെടുത്തണമേ

  • @elcycleetus
    @elcycleetus 5 месяцев назад +1

    അമ്മേ കൃപാ സതമാതാവേ ജുവാൻ മോൻ എല്ലാ കുഞ്ഞുങ്ങളെപ്പോലെ പഠിക്കാനും പ്രാത്ഥിക്കാനു അനുസരണയുള്ള കുഞ്ഞായി അമ്മ വളർത്തണമെ

  • @SruthiVk-d6g
    @SruthiVk-d6g 5 месяцев назад +1

    എന്റെ മാതാവേ എന്റെ കുഞ്ഞിനെ കാത്തോളണേ പരീക്ഷിക്കരുതേ കൂടെ ഉണ്ടാകണേ 🙏

  • @ManjulaM-w3l
    @ManjulaM-w3l 5 месяцев назад +1

    അമ്മയുടെ അനുഗ്രാഹം എന്റെ കൂടബത്തിൽ നിറയണമ്മേ അമ്മേൻ😢❤😢❤😢

  • @SheenaBaiju-u5q
    @SheenaBaiju-u5q 5 месяцев назад +1

    അമ്മേ മാതാവേ കടഭാരം തീർത്ത് മാനസിക വിഷമങ്ങൾ മാറ്റി തരേണമേ

  • @rejijohncheravallil8291
    @rejijohncheravallil8291 5 месяцев назад +5

    എന്റെ വീടിന്റെ ജപ്തി നടപടികളിൽ നിന്നും എന്നെ രക്ഷിക്കേണമേ. 🙏🙏🙏

  • @Daisy-o4k5s
    @Daisy-o4k5s 5 месяцев назад +1

    അമ്മെ മോനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തു കൊള്ളണമെ ദുഷ്ട പ്രവൃത്തിയിൽ നിന്ന രക്ഷിക്കണമെ കാത്തു കൊള്ളണമെ ആമീൻ ഈശോയെ

  • @preethynarendran5863
    @preethynarendran5863 5 месяцев назад +3

    യേശുവെ അവിടുത്തെ നാമം മഹത്യ പ്പെടുത്താനുള്ള ഭാഗ്യം എനിക്ക് തരേണമേ

  • @AkashSanthoshAkashSanthosh
    @AkashSanthoshAkashSanthosh 5 месяцев назад +1

    മാതാവേ എന്നെ വിശ്വാസത്തിൽ ഉറച്ച് നിൽക്കാൻ എന്നെയും സഹായിക്കേണ അമ്മ

  • @Ebroxff
    @Ebroxff 5 месяцев назад +2

    അമ്മേ മാതാവേ എന്റെ രണ്ടു മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കുന്ന മേ

  • @badriprasadprasad5843
    @badriprasadprasad5843 5 месяцев назад +1

    Amme mathave sahaikkaname samrekhikkanane Amen

  • @mathaikutty1999
    @mathaikutty1999 5 месяцев назад

    അമ്മേ കൃപാസന മാതാവേ നിന്റെ പുത്രനോട് അപേക്ഷിക്കണമേ. എന്റെ എല്ലാ പ്രെയാസങ്ങളുo മാറ്റി എന്റെ സ്ഥാപനത്തെ അനുഗ്രെഹിക്കാൻ.

  • @GeethaKunjumon-o2r
    @GeethaKunjumon-o2r 5 месяцев назад +7

    അമ്മേ മാതാവേ എൻ്റെ ഉടമ്പടിയിലെ നിയോഗങ്ങൾ സാധിച്ച് തരണമേ

  • @sherlykjsherly
    @sherlykjsherly 5 месяцев назад +1

    അമ്മേ മാതാവേ ഒരു പാട് സങ്കടങ്ങൾ എന്നെ തകർത്തുമ്പോൾ എനിക്ക് ശക്തി തരണേ അമ്മേ 🙏🙏

  • @KavithaKavitha-c2r
    @KavithaKavitha-c2r 5 месяцев назад +1

    എന്റെ.അമ്മേ.മാതാവേ.എന്റെ.ചേച്ചിയുടെ...മകന്റെ.കുഞ്ഞിനെ.ഒരു.കുഴപ്പമില്ലാതെ..പ്രസവിക്കാൻ..കഴിയണേ

  • @srlucy4156
    @srlucy4156 5 месяцев назад +1

    അമ്മേ മാതാവേ ആശുപത്രികളിൽ കഴിയുന്ന ഓരോ മക്കളുടെ മേലും സൗഖ്യമായി കടന്ന് വരേണമേ❤❤❤

  • @kusumamshaji3779
    @kusumamshaji3779 5 месяцев назад +1

    അമ്മേ മാതാവേ എന്റെ മകളുടെ ഇന്നത്തെ ദിവസത്തെ അനുഗ്രഹപൂർണമാക്കേണമേ. എല്ലാ പിരിമുറുക്കങ്ങളും മാറ്റികൊടുക്കേണമേ. 🙏🙏🙏

  • @JincyJobin-cs7qq
    @JincyJobin-cs7qq 5 месяцев назад +1

    ആമേൻ ഇശോയെ നന്ദി ഇശോയെ സ്തുതി സംരക്ഷണം ആയിരിക്കണമേ കുടുംബത്തിൽ ഉള്ള എല്ലാവരെയും അനുഗ്രഹിക്കുന്നതിനായി നന്ദി ജോബിൻ ജിൻസി ആദം ഉദരത്തിൽ അമ്മ നൽകിയ കുഞ്ഞു 7മാസം അമ്മ ജോളിആമേൻ സാമ്പത്തിക വഴിയേ അനുഗ്രഹിക്കണം അമ്മേ ഹാലേലൂയ

  • @siljiantony5602
    @siljiantony5602 5 месяцев назад +1

    അമ്മേ മാതാവേ മനോജ് ചേട്ടായിക്ക് നാട്ടിൽ എത്രയും പെട്ടന്ന് ഒരു ജോലി ശരിയായി കിട്ടാൻ അനുഗ്രഹിക്കനെ.

  • @latharaju1555
    @latharaju1555 5 месяцев назад +4

    അമ്മയും മാതാവേ എന്റെ ഭവനത്തിലേക്ക് അങ്ങ് കടന്നു വരേണമേ എന്റെ എല്ലാ ദുഃഖങ്ങളും പ്രയാസങ്ങളും കണ്ടു അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണമേ 🙏 തകർച്ചയെ ഉയർച്ചയാക്കി മാറ്റണമേ 🙏ആമേൻ 🙏

  • @UmaDevi-tc8pw
    @UmaDevi-tc8pw 5 месяцев назад +3

    എന്റെ അമ്മേ പരിശുദ്ധ മാതാവേ സതീശന്റെ മദ്യപാനം. പൂർണമായി മാറ്റി എന്റെ മകൾക്കും അവളുടെ കുടുംബത്തിനും സാരക്ഷണം കൊടുക്കേണമേ. അവർക്കു ജീവിക്കാനായി ഒരു ജോലി കൊടുക്കേണമേ. എന്റെ കൊച്ചു മോനു പഠിക്കാനായി മനസ്സും ബുദ്ധിയും നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ..... 🙏🏼🙏🏼🙏🏼

  • @GeorgeThomaa-cg6bz
    @GeorgeThomaa-cg6bz 5 месяцев назад +1

    അമ്മേ കൃപാസനംമാതാവേ നന്ദി എൻ്റെ എല്ലാ പ്രവർത്തികളിലും ദൈവാനുഗ്രഹം ഉണ്ടാകണമേ

  • @ManasaMaya-t5t
    @ManasaMaya-t5t 5 месяцев назад +1

    അമ്മേ മാതാവേ എന്റെ രണ്ട് കൈയും വേദനയാണ് എന്റെ വേദന മാറ്റിത്തരാൻ പ്രാർത്ഥിക്കണമെന്ന്

  • @Jfdftjbcdtddf
    @Jfdftjbcdtddf 5 месяцев назад +1

    അമ്മേ മാതാവേ എൻ്റെ മകൾക്ക് വേണ്ടി അമ്മയുടെ അനുഗ്രഹം ഉണ്ടാകണം സർക്കാർ സ്കൂളിൽ പഠിച്ച അവൾക്ക് ഒരു ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ അവസരം ഒരുക്കിയത് ഈശോ തന്നെയാണ്. 15 വർഷത്തോളമായി വിധവയായ ഞാൻ ഈശോയെ ചേർന്ന് നിന്ന് ജീവിക്കുന്നു. എൻ്റെ രണ്ടു മക്കളെയും ഞാൻ ഈശോ യില് സമർപ്പിക്കുന്നു.അമ്മേ ഈ മക്കളെ യാതൊരു തടസ്സവും കൂടാതെ നല്ല ഭാവിയിലേക്ക് എത്താൻ ഇനിയും അവരെ കൈവിടാതെ കാത്തുകൊള്ള ണമേ.

  • @sheelakchellappan6526
    @sheelakchellappan6526 5 месяцев назад +1

    അമ്മേ അസുഖങ്ങളൊക്കെ മാറ്റിതരണേ അമ്മ എന്റെ തലയിൽ ഒന്ന് തൊട്ടു തലവേദന മാറ്റിതരണേ എന്റെ ചേച്ചിയുടെ കുടുംബത്തിന്റെ കടങ്ങളൊക്കെ തീർക്കാൻ അമ്മേ സഹായിക്കണമേ ആമേൻ 🙏🙏🙏❤️🙏🙏

  • @sarammavarghese7001
    @sarammavarghese7001 5 месяцев назад +2

    അമ്മ മാതാവേ ഞാൻ ചെയ്ത എൻറെ പാപങ്ങൾ ഷമിക്കണം എന്ന് കർത്താവിനോട് അപേക്ഷിക്കണമേ രോഗസൃഖൃം കുടുബസമാധാനം മനസ്സിൽ ഉള്ള വിഷമങ്ങൾ എല്ലാം മാറ്റി തരണേ ആമീൻ

  • @hdjdjddjdhdjdjdjdjdj2787
    @hdjdjddjdhdjdjdjdjdj2787 5 месяцев назад +1

    എന്റെ. വിസ. എത്രയും. പെട്ടന്ന്. റെഡിയാക്കി തരണമെന്ന്. അപേക്ഷിക്കുന്നു മാതാവേ ജപമാല റാണി സഞ്ചാരി മാതാവേ കൃപാസന മാതാവേ എന്നെ അനുഗ്രഹിക്കണേ എന്നെപ്പോലെ കഷ്ടപ്പെടുന്നവരെ എല്ലാവരെയും വിദേശത്ത് പോകാൻ ഇരിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണെ അമ്മേ ചേർത്തുപിടികണെമാതാവേ

  • @GeethaVV-rv6vu
    @GeethaVV-rv6vu 5 месяцев назад +1

    എന്റെ വിൽക്കാൻ കിടക്കുന്ന ഭൂമി വിറ്റുധാരണമേ വിധുവിന്റെ അസുഖം മാറ്റിതരണമേ അമ്മമാതാവേ

  • @geethaSasi-up2xb
    @geethaSasi-up2xb 5 месяцев назад +1

    അമ്മേ എന്റെ മകനിൽ അഭിക്ഷേകം ചെയ്യണേ അമ്മേ മാതാവേ ആമേൻ😊

  • @mathewpaul2801
    @mathewpaul2801 5 месяцев назад +9

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളിൽ ഇടപെടണമേ എന്റെ സങ്കടങ്ങളും ബുദ്ധിമുട്ടുകളും എല്ലാംമാറ്റി എന്നേ സഹായിക്കണമേ 😭🙏🏻

  • @minijobin8225
    @minijobin8225 5 месяцев назад +1

    അമ്മേ മാതാവേ കൃപാസനമാതാവേ ഞങ്ങള്ക്ക് വേണ്ടി പ്രതഥിയ്ക്കണമേ ആമേൻ ആമ്മേൻ🎉🎉🎉🎉❤❤❤❤

  • @SunilB-k6c
    @SunilB-k6c 5 месяцев назад +1

    ആമേൻ ദൈവമാതാവേ പുതിയ വർക്ക് നല്കി എന്നിലൂടെ മറ്റുള്ളവരും രക്ഷപെടാൻ അവസരം നല്കണമേ❤❤❤

  • @AncySunny-hu8rt
    @AncySunny-hu8rt 5 месяцев назад +1

    അമ്മേ അനുഗ്രഹിക്കണമെ മകന്റെ വിവാഹം നടക്കണെ നല്ല ജോലി ലഭിക്കണെ

  • @cicilysunny4869
    @cicilysunny4869 5 месяцев назад +1

    അമ്മേ, കൃപാസനം മാതാവേ, ഇന്ന് പരീക്ഷ ഇടുന്ന വിഷയങ്ങൾക്ക് എന്റെ മകന് വിജയം kodukkണമേ.

  • @leelapresannan
    @leelapresannan 5 месяцев назад +13

    അമ്മേ മാതാവ്എൻെറകടം തീർത്തുതരണമേ അമ്മയും ഈശോയുംഅനുഗ്രഹിക്കേണമേ
    ആവേ ആവേ ആവേ മരിയ
    ആവേ ആവേ ആവേ മരിയ🙏🙏🙏

  • @RoyG-f2i
    @RoyG-f2i 5 месяцев назад +2

    +2 പഠിക്കുന്ന അമൂല്യ യെന്ന മകൾക്ക് നല്ലവണും പഠിച്ചു നല്ല വിജയം കിട്ടുവാൻ വേണ്ടി അമ്മേ മാതാവിനോട് പ്രാർത്ഥിക്കുന്നു

  • @reenadadu2033
    @reenadadu2033 5 месяцев назад +3

    അമ്മ, മാതാവേ, ജ്യോതിർമയി മകൾക്ക്, ജൂലൈ15ാ० തീയതിയ്ക്കക० ഗവ:ജോലിയ്ക്കുള്ള ഒാഡർ നൽകി രക്ഷിക്കേണമേ. ആമേൻ. ❤❤❤

  • @shellapsunny926
    @shellapsunny926 5 месяцев назад +1

    മാതാവേ എന്റെ ആവശ്യങ്ങളൊക്കെയും സാധിച്ചു തരേണമേ എന്റെ മകൾക്ക് പള്ളിയിൽ ഒരു അംഗത്വം ഇന്ന് കിട്ടണമേ ആമേൻ 🙏

  • @celeenarenny808
    @celeenarenny808 5 месяцев назад +5

    പരിശുദ്ധ അമ്മേ എന്റെ മക്കളുടെ മേൽ പരിശുദ്ധൽമാവ് വന്ന് നിറയണേ 🙏

  • @aneetascaria6503
    @aneetascaria6503 5 месяцев назад +5

    അമ്മേ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏ജോലി നൽകേണമേ അമ്മേടെ അനുഗ്രഹത്താൽ 🙏🙏

  • @ambadivambadiv8808
    @ambadivambadiv8808 5 месяцев назад +5

    അമ്മ മാതാവേ ഞാൻ അനുഭവിക്കുന്ന ദുരിതങ്ങൾ മാറ്റിത്തരണേഓരോ ദിവസം മനസ് തളർന്നു പോകുകയാണ് അമ്മ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mathewpaul2801
    @mathewpaul2801 5 месяцев назад +4

    അമ്മേ മാതാവേ ഈ ലോകം മുഴുവനും വിവിധ രോഗങ്ങളാലും സങ്കടങ്ങളാലും കഷ്ടപ്പാടുകളാലും ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരുടെയും ജീവിതത്തിൽ ഇടപെടണമേ എല്ലാവരുടെയും ദുഖങ്ങൾക്കും പരിഹാരം ഉണ്ടാക്കികൊടുക്കണമേ സഹായിക്കണമേ 🙏🏻

  • @SobhaReji-gh1sr
    @SobhaReji-gh1sr 5 месяцев назад +1

    അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു തരേണമേ

  • @mayap5136
    @mayap5136 5 месяцев назад +3

    കർത്താവെ അമ്മ മാതാവേ എന്റെ മനസിന്‌ ധൈര്യം നൽകേണമേ ആമേൻ 🙏🙏🙏🙏🙏🙏✝️✝️✝️

  • @angelb4963
    @angelb4963 5 месяцев назад +1

    അമ്മേ മാതാവേ എന്റെ മകൾക്ക് പഠിച്ച സ്കൂളിൽ തന്നെ പ്ലസ് വൺ അഡ്മിഷൻ കിട്ടണ മേ ഞാൻ ചെയ്തു കൊണ്ടിരിക്കുന്ന കാര്യം നല്ല രീതിയിൽ പൂർത്തിയാക്കുവാൻ സാധിക്കണമേ അമ്മേ ഞങ്ങൾ ഒരു സംരംഭം തുടങ്ങുവാൻ ആഗ്രഹം ഉണ്ട് അമ്മ മാതാവ് ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ🙏🙏🙏🙏🙏

  • @sherlykjsherly
    @sherlykjsherly 5 месяцев назад +1

    അമ്മേ ആരുമില്ലാതെ ഞാൻ ഉഴലുമ്പോൾ എനിക്ക് താങ്ങായി വരണമേ 🙏🙏🙏

  • @maryjoseph4029
    @maryjoseph4029 5 месяцев назад

    Amma mathave Ellam makaleyum anugrahikename amen thanks God 🙏🙏🙏

  • @TittoJames-r7w
    @TittoJames-r7w 5 месяцев назад +1

    അമ്മേ മാതാവേ എൻറെ ഭർത്താവിന്റെ ഇടതു കൈ പൂർണ്ണമായും തളർന്നിരിക്കുന്നു സൗഖ്യം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ

  • @RoyG-f2i
    @RoyG-f2i 5 месяцев назад +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ലിവറിന്റെയും ടൂ മാറിന്റെയും ക്യാ ൻ സറിന്റെയും വയറിന്റെ വേദന യും ഛർദി ഷീണം തളർച്ച മാറ്റി സുഖവും ബലവും ആരോഗ്യവും ദീർഘായുസ്സും കൊടുത്തു നിറയെക്കേണമേയെന്ന് പ്രാർത്ഥിക്കുന്നു
    . Roy. G. G. J. ഭവൻ.

  • @rejijohncheravallil8291
    @rejijohncheravallil8291 5 месяцев назад +6

    എന്റെ കൃപാസന മാതാവേ എന്റെ നിയോഗങ്ങളെ യേശു നാഥന് സമർപ്പിക്കണമേ. 🙏🙏🙏

  • @prasannanair7392
    @prasannanair7392 5 месяцев назад +2

    അമ്മേ എന്റെ ഷുഗർ കുറച്ചു തരണേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണേ

  • @suseelapsuseelap6163
    @suseelapsuseelap6163 5 месяцев назад

    AveAveAvemaria...kathidanamae..papikalayanjangalkkuvendiprarthikkanae..kudumbhasamaadanamthannuanugrahi kenamae...Hallelujah..halleljah..hallelujha...amen...amen...

  • @deenasudhi957
    @deenasudhi957 5 месяцев назад +2

    യേശുവേ എനിക്ക് അവിടുത്തെയും അമ്മേയെയും സ്നേഹിക്കാൻ കൃപ തരണമേ എന്റെ ഉദരത്തിലുള്ള കുഞ്ഞിനെ കാത്തുകൊള്ളണമേ 🙏 ♥️♥️

  • @cicilysunny4869
    @cicilysunny4869 5 месяцев назад +1

    അമ്മേ, കൃപാസനം മാതാവേ, എന്റെ ഭർത്താവിന്റെ പ്രശ്നം അമ്മയ്ക്ക് സമർപ്പിക്കുന്നു. മദ്യപാനം സമർപ്പിക്കുന്നു. ജോലിക്ക് പോകാത്ത അവസ്ഥ സമർപ്പിക്കുന്നു. അമ്മയെ പ്പോലെ ദൈവ തിരുമനസ്സ് നിറവേറ്റുവാൻ അമ്മേ, എന്നെ സഹായിക്കണമേ.

  • @TittoJames-r7w
    @TittoJames-r7w 5 месяцев назад +3

    അമ്മേ മാതാവേ എന്നോട് ദയതോന്നണമേ എന്റെ മോളെ സമർപ്പിക്കുന്നു എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ

  • @AleenaSaju-d9g
    @AleenaSaju-d9g 5 месяцев назад +1

    Amme mathave santhoshamulla divasam aki tharane 🙂

  • @vadackkalhouse1380
    @vadackkalhouse1380 5 месяцев назад +1

    അമ്മ 27/6/24 കോടതി കേസ്, ജഡ്ജ്, വക്കീൽ, സാക്ഷികൾ എല്ലാം അമ്മയുടെ കയ്യിൽ തരുന്നു. അമ്മ വന്ന് എല്ലാം നേരെ നടത്തണേ. അമ്മ എനിക്കു സ്ഥിരമായ ഒരു ജീവിതമാർഗം ശരിയാക്കി തരണേ. അമ്മ എന്റെ കൂടെ വരണേ. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. നന്ദി നന്ദി നന്ദി.

  • @prasannanair7392
    @prasannanair7392 5 месяцев назад +1

    കൃപാസന മാതാവേ കമ്പനി കാര്യങ്ങൾഅവിടുന്ന് ഏൽപ്പിക്കുകയാണ് ഞാൻ

  • @vadackkalhouse1380
    @vadackkalhouse1380 5 месяцев назад

    അമ്മ എന്റെ മനസിന്റെ ആഗ്രഹങ്ങൾ അമ്മക്ക് തരുന്നു. അമ്മക്ക് ഇഷ്ടമാണെങ്കിൽ നടത്തിതരണേ. ആമേൻ, ഹല്ലേലുയ. നന്ദി.

  • @ajithavijayan9361
    @ajithavijayan9361 5 месяцев назад

    അമ്മേ എന്റെ കുടുംബത്തെയും എന്റെ മക്കളെയും കാത്തു കൊള്ളണമേ

  • @TittoJames-r7w
    @TittoJames-r7w 5 месяцев назад +1

    അമ്മേ മാതാവേ എൻറെ ഭർത്താവിന്റെ മനസ്സിന് ധൈര്യവും ആത്മവിശ്വാസവും വീണ്ടെടുക്കാൻ സഹായിക്കേണമേ ആമ്മേൻ

  • @AryarahulAryanrahul
    @AryarahulAryanrahul 5 месяцев назад

    Ente Amma mathav ente karthav ente alsare asokam maranme ente thallavedhana asokam ente Amme maranme ente kudubathe varan pokunna ellam avathuninum ente Amma kathukollanme ente sabathika buthimode maranme ente karthav Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @joyva4187
    @joyva4187 5 месяцев назад +13

    എൻ്റെ അമ്മേ മാതാ എൻ്റെ കുടുംബത്തിൻ്റെ ദാരിദ്ര്യങ്ങളെല്ലാം ഞങ്ങളിൽ നിന്നും എടുത്തു മാറ്റണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളു രോഗങ്ങളെല്ലാം മാറ്റി തരണമേ ആമ്മേൻ.✝️🙏🙏🙏✝️

    • @MadhaviJacob
      @MadhaviJacob 5 месяцев назад

      Ante mathave ante utrus le cyst Matti,njangalk oru kunjine thannu anugrahikename❤

    • @rethygopalr3483
      @rethygopalr3483 5 месяцев назад

      Amma mathave ente karthave hus inte heart block um kidney problem vum mattename. Mone kathukolename

  • @MercyDavis-df9ig
    @MercyDavis-df9ig 5 месяцев назад +27

    അമ്മേ ഇന്ന് അച്ഛന്റെ വചനം കേൾക്കാൻ അനുഗ്രഹിക്കുന്ന മക്കളെ ദൈവവിശ്വാസത്തിൽ നിറകേണമേ 🙏🙏🙏🙏🙏🙏

    • @SheelaJ-ve8ix
      @SheelaJ-ve8ix 5 месяцев назад +2

      nee readyai pody

    • @lizalenin1074
      @lizalenin1074 5 месяцев назад

      𝓨𝓻7 💋𝗲𝗲💋𝗿𝘂😢​@@SheelaJ-ve8ix

    • @elcycleetus
      @elcycleetus 5 месяцев назад

      '❤'
      ​@@SheelaJ-ve8ix

    • @SreelathaRavi-gk8es
      @SreelathaRavi-gk8es 5 месяцев назад

      Oœœ 🤭9 otp 🤣ooo9
      ​@@SheelaJ-ve8ix

    • @mariammamanayampilly1104
      @mariammamanayampilly1104 5 месяцев назад

      Yes.Daivavajanam.klkkan.daivca.sakkthei.nlkanma.amma.mathawy.kreupasanam.amma.aman.

  • @mathewpaul2801
    @mathewpaul2801 5 месяцев назад +2

    അമ്മേ മാതാവേ എന്റെ ജ്യോതി അവളുടെ ജീവിതത്തിൽ ഇപ്പൊ അഭിമുഖികരിക്കുന്ന എല്ലാ സങ്കടങ്ങളിൽനിന്നും പരീക്ഷണ ങ്ങളിൽനിന്നും കരകയറ്റണമേ രക്ഷിക്കണേ അതുപോലെതന്നെ അവളുടെ വീട്ടുകാർ അവൾക്കുമേൽ ചുമത്തുന്ന പ്രേഷർ പൂർണമായും ഇല്ലാതാക്കി അവളുടെ അപ്പനും അമ്മയും ചേട്ടന്മാരും അവളോട്‌ സ്നേഹത്തിൽ പെരുമാറുന്നതിനും അവളോട്‌ നല്ല രീതിയിൽ സംസാരിക്കുന്നതിനും അവളുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒപ്പം നിന്നു അവൾക്കു സപ്പോർട്ട് കൊടുത്തു അവളുടെ വീട്ടുകാരെ അവൾക്കൊപ്പം നിർത്തണമേ സഹായിക്കണമേ 😭🙏🏻

  • @reenareenashibu6764
    @reenareenashibu6764 5 месяцев назад +1

    അമ്മേ മാതാവേ എന്റെ ഭവനത്തിൽ സന്തോഷം സമാധാനം തന്ന അനുഗ്രഹിക്കണമേ എന്റെ ഭർത്താവിന്റെ മദ്യപാനവും ഈ എന്നെ കുറ്റപ്പെടുത്തുന്ന സ്വഭാവവും മാറ്റി തരണമേ 😔😔

  • @adithyamolly3156
    @adithyamolly3156 5 месяцев назад

    അമ്മേ എല്ലാവരെയും കാക്കണേ അമ്മേ

  • @mathewpaul2801
    @mathewpaul2801 5 месяцев назад +3

    അമ്മേ മാതാവേ എന്റെയും എന്റെ ജ്യോതിയുടെ കുടുംബത്തിലും സന്തോഷവും സമാധാനവും നല്കണമേ എന്റെയും ജ്യോതിയുടെയും കുടുംബത്തെയും വിശുദ്ധികരിച്ചു അനുഗ്രഹിക്കേണമേ 😭🙏🏻

  • @monishamohan1181
    @monishamohan1181 5 месяцев назад

    Amme sambathika sahayam nalkename anik oru kunjine nalki anugrahikename aentay rogangal ellam matitharename amen

  • @LathaS-i2k
    @LathaS-i2k 5 месяцев назад

    അമ്മേ കാത്തുകൊള്ളണമേ ❤️❤️❤️

  • @mathaikutty1999
    @mathaikutty1999 5 месяцев назад

    അമ്മേ കൃപാസന മാതാവേ എന്റെ നിയോഗങ്ങൾ പുത്രൻ തമ്പുരാനോട് അപേക്ഷിച്ചു അനുഗ്രഹം വാങ്ങി തരണേ....... ആമേൻ

  • @shylajasreenivasan7000
    @shylajasreenivasan7000 5 месяцев назад

    മാതാവേ എൻ്റെ niyogagal സാധിച്ചു തരണേ

  • @minimoozhickal2920
    @minimoozhickal2920 5 месяцев назад

    അമ്മേ മാതാവേ എന്റെ കടഭത്യതകൾ തീർത്തു തരാൻ ക്രപ തരണമേ

  • @RaichelAugustine
    @RaichelAugustine 5 месяцев назад

    Amme mathave ende 2 niyogam sadhichu thannathil kodanu Kodi nanni arppikkunnu 🙏🙏🙏❤❤❤

  • @mariesdevasia6053
    @mariesdevasia6053 5 месяцев назад

    അമ്മേ കാത്തു രക്ഷിക്കണേ അമ്മേ ❤

  • @adithyanadithyansabu2963
    @adithyanadithyansabu2963 5 месяцев назад

    Ammekripasanam prasadhavara മാതാവേ എന്റെ നടുവിന്റെ ഇല്ല ബുദ്ധിമുട്ടികൾ മാറ്റിത്തരാൻ. സിന്ധു

  • @ambili0002
    @ambili0002 5 месяцев назад

    അമ്മേ നന്ദി 🙏🙏

  • @LeelaBalan-s7d
    @LeelaBalan-s7d 5 месяцев назад

    Ente.mathVe.ente..kashttathagakum.ammayil.samarpikunnu.kripayundakename❤❤❤❤❤aamen❤❤❤❤

  • @TittoJames-r7w
    @TittoJames-r7w 5 месяцев назад +1

    അമ്മേ മാതാവേ എൻറെ മോൾക്ക് ബി എസ് സി 1 വർഷം പരീക്ഷ നന്നായി എഴുതാൻ സഹായിക്കേണമേ ആമ്മേൻ

  • @shynimolj2612
    @shynimolj2612 5 месяцев назад

    Ammamathave appayiyudekoode ennum njangaludeyum njangalude niyogangaludemelum ennum undayirikkane🙏🙏🙏🙏🙏