ഇഷ്ടദാനം എങ്ങിനെ, ആർക്കൊക്കെ, ചിലവെത്ര? | റദ്ദാക്കാമോ? Lawrence Srambi # 39 - Settlement

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 649

  • @kjjkkj8844
    @kjjkkj8844 3 года назад +35

    സർ, കേവലം ഒരു റിട്ട.സബ്‌രജിസ്റ്റാറല്ല .
    പതിനായിരങ്ങൾക്ക് വസ്തു സംബന്ധമായ അറിവുകൾ പകർന്നു കൊണ്ടിരിക്കുന്ന മനുഷ്യ സ്നേഹിയാണ്. തുടരുക.

    • @lawrencesrambi1398
      @lawrencesrambi1398  3 года назад +4

      താങ്കളെപോലുള്ളവരാണ് എന്റെ പ്രചോദനം. Thanks

  • @safiyapocker6932
    @safiyapocker6932 Год назад +3

    വളരെ നന്നായി വിവരിച്ചു തന്നു, എല്ലാം മനസ്സിലാവുന്ന രീതിയിൽ ആയതുകൊണ്ട് വളരെ ഉപകാരപ്രദമാണ് രണ്ടുകൊല്ലം ആണെങ്കിലും ഇപ്പോഴാണ് ഞാൻ കാണുന്നത്, നന്ദി നമസ്കാരം

  • @rubin5313
    @rubin5313 2 года назад +1

    ഞാൻ എൻറെ അച്ഛന് പണം കൊടുത്തു അതിനുപകരമായി എനിക്ക് വീട് തരാമെന്നു പറഞ്ഞു.എനിക്ക് ഒരു പെങ്ങളുണ്ട്.ഭാവിയിൽ പ്രശ്നമില്ലാതെ ഇരിക്കാൻ ഏതു തരത്തിലാണ് വസ്തു എഴുതി എടുക്കേണ്ടത്.അങ്ങയുടെ സേവനങ്ങൾക്ക് നന്ദി

    • @lawrencesrambi1398
      @lawrencesrambi1398  2 года назад +1

      ആധാരത്തിൽ പ്രതിഫലം കാണിക്കണമെന്നുണ്ടെങ്കിൽ തീറാധാരമായി എഴുതണം. രെജിസ്ട്രേഷൻ ചെലവ് കുറക്കണമെന്നുണ്ടെങ്കിൽ ഇഷ്ടദാനമായി എഴുതാം. പ്രശ്നങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ല.

  • @AnilKumar-gv4el
    @AnilKumar-gv4el Год назад +2

    വളരെ നന്നായി കാര്യങ്ങൾ പറഞ്ഞതുകൊണ്ടാണ് ഞാൻ ഈ ചോദ്യം ഉന്നയിച്ചത്

  • @vijay-oj4mk
    @vijay-oj4mk 3 года назад +10

    എല്ലാം നന്നായി വിശദീകരിച്ചതിന് ഒരുപാട് നന്ദി സാർ ❤❤❤

    • @lawrencesrambi1398
      @lawrencesrambi1398  3 года назад +1

      Thanks for your words of appreciation, it does encourage me to do more videos

  • @agritechnic4080
    @agritechnic4080 3 года назад +7

    സാര്‍ വളരെ നന്നി ദൈവം സാറിനെ അനുഗ്രഹിക്കട്ടെ

  • @rajikumarms3923
    @rajikumarms3923 3 месяца назад +1

    എന്റെ അമ്മയ്ക്ക് ധനനിശ്ചയപ്രകാരം കിട്ടിയ വസ്തു വിൽ (അമ്മയുടെയും അച്ഛന്റെയും പേരിലാണ് മുത്തച്ഛൻ ആധാരം ചെയ്തിരിക്കുന്നത് )അമ്മക്ക് അവകാശപ്പെട്ട പകുതി വസ്തുവും, അഞ്ചു മക്കൾക്കുള്ള വിഹിതത്തിൽ എനിക്ക് അവകാശ പ്പെട്ട ഒരു ഭാഗവും ചേർത്ത് എനിക്ക് ധന നിശ്ചയ ആധാരം ചെയ്തു തന്നു. (അച്ചന്റെ മരണശേഷം ). എന്നാൽ വില്ലേജ് ഓഫീസിൽ നിന്നും പട്ടയം, പോക്കുവരവ് ഇവ ഒന്നും തരുന്നില്ല. മറ്റു സഹോദരങ്ങൾ ചേർന്ന് ഒഴിമുറി വേണം എന്നാണ് പറയുന്നത്. പക്ഷെ രണ്ടു സഹോദരിമാർ അതിന് തയ്യാറല്ല. അവർക്ക് ഇതിന്നെക്കാൾ മൂല്യം (fair price )ഉള്ള വസ്തുക്കൾ അവരുടെ വിവാഹസമയത്ത് ഓഹരി വിഹിതമായി കൊടുത്തിടുണ്ട്. അമ്മയുടെ വാക്കാൽ നിർദ്ദേശപ്രകാരം ആധാരത്തിനു മുൻപ്‌തന്നെ ആ വസ്തുവിൽ ഞാൻ വേലി കെട്ടി കൃഷിപ്പണികൾ ചെയ്ത് തുടങ്ങിയിരുന്നു. ഈ വസ്തുവിന് പട്ടയം ലഭിക്കുന്നതിനുള്ള നടപടികൾ ദയവായി നിർദ്ദേശിക്കണമെന്ന് അപേക്ഷിക്കുന്നു.

    • @lawrencesrambi1398
      @lawrencesrambi1398  3 месяца назад

      നിങ്ങളുടെയും അമ്മയുടെയും ഒഴികെ മറ്റു ഓഹരിക്കു അവർക്കും അവകാശം ഉള്ളതുകൊണ്ട് വസ്തുവിൽ എല്ലാവര്ക്കും കൂട്ടവകാശമാണുള്ളത്. വാക്കാലുള്ള ഒന്നും തന്നെ നിലനിൽക്കില്ല

  • @hasna3574
    @hasna3574 10 месяцев назад

    എന്റെ umma വിവാഹ സമയം മകളായ എന്റെ പേരിൽ ഇഷ്ടധാനമായി കുറച്ചു സ്ഥലം നൽകിയിരുന്നു.
    സ്നേഹവാത്സല്യം മാത്രം പ്രതിഫലം ആയി സ്വീകരിച്ചാണ് എഴുതിയിട്ടുള്ളത്.
    നികുതി അടക്കുന്നത് ഞാൻ ആണ്. വകയിമ്മേലുള്ള അനുഭവങ്ങൾ മരണം വരെ ഉമ്മാ എടുത്ത് അനുഭവിച്ചു പോരുന്ന രീതിയിൽ ആണുള്ളത്.
    വേറെ 4 മക്കൾ കൂടിയുണ്ട്.
    ഇപ്പൊ ഉമ്മാക്ക് എനിക്ക് തന്നത് തിരിച്ചെടുക്കണം എന്നുണ്ട്. അതിനു സാധിക്കുമോ?
    എനിക്കും ഉമ്മാ അത് തിരിച്ചു എടുത്തോട്ടെ എന്നാണ് താല്പര്യം.

    • @lawrencesrambi1398
      @lawrencesrambi1398  10 месяцев назад +1

      ഉമ്മാക്ക് അത് തിരിച്ചെടുക്കാൻ കഴിയില്ല വേണമെങ്കിൽ അത് നിങ്ങള്ക്ക് തിരിച്ചു എഴുതി കൊടുക്കാം

    • @hasna3574
      @hasna3574 10 месяцев назад

      @@lawrencesrambi1398 thnks for ur rply 👍🏻

  • @ptsarvaraj3039
    @ptsarvaraj3039 3 года назад +1

    സർ , വസ്തു സംബന്ധമായ ഉപകാരപ്രഥമായ വിവരങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @shamsukp5892
    @shamsukp5892 2 года назад +1

    താങ്ക്യൂ സർ ,മറു വടി തന്നതിന്, സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @salam4043
    @salam4043 Год назад

    സർ നല്ല അറിവ് വിശദമായി - പറഞ്ഞു

  • @KeralaMangalyaVedhi
    @KeralaMangalyaVedhi Год назад

    Very use full വീഡിയോ 😍Thanks 👍

  • @MohamedK-f1n
    @MohamedK-f1n 3 месяца назад +1

    Very very good thang you sir 👍

  • @rajeshnambiar3635
    @rajeshnambiar3635 11 месяцев назад

    Perfectly explained 👍

  • @salam4043
    @salam4043 11 месяцев назад

    നല്ല അറിവ് സർ

  • @shamsukp5892
    @shamsukp5892 2 года назад

    എനിക്ക് 2 പെൺ മക്കളാണുള്ളത്,എന്റെ ആധാരം ഞാൻ എന്റെ രണ്ട് പെൺ മക്കൾക്കുകൂടി ധനനിശ്ചയധാരമായി എഴുതിവെച്ചു് ,എനിക്കതിൽ മരണം താമസിക്കാനും , മരണംവരെ അതിലുള്ളആധായങ്ങൾ എടുത്താനുഭവിക്കാനും ഉള്ള കണ്ടീഷൻ വെച്ചിരുന്നു, ഒരു പ്രതിഫലവും ഞാൻ വാങ്ങിയിട്ടുമില്ല,6വർഷത്തോളമായി അവരെന്നെ ആ വീട്ടിൽനിന്നും അടിച്ചിറക്കി, അവിടെ താമസിക്കാൻ അനുവദിക്കുന്നില്ല,,ഈ പറഞ്ഞതായാഥാരം മൂത്ത മകളുടെ ഭർത്താവിന് കൈമാറുകയും ചെയ്തിരിക്കുന്നു,,ഈ ആധാരം എനിക്ക് റദ്ദ് ചെയ്തുകിട്ടുമോ , ഞാൻ ഇപ്പോൾ കേസ് കൊടുത്തിരിക്കുകയാണ്,, സാർ ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്യുമോ,

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      ശ്രമിക്കാം. ഇപ്പോൾ കോടതികൾക്ക് അല്ലെങ്കിൽ റവന്യു അധികാരികൾക്ക് മാത്രമേ ഇഷ്ട്ടദാനാധാരം റദ്ദാക്കാൻ കഴിയു.

  • @joymathew8150
    @joymathew8150 2 года назад

    എന്റെ സഹോദരൻ എനിക്ക് ഇഷ്ടദാനം തന്നിട്ടുള്ള ഭൂമി അദ്ദേഹത്തിന് തിരിച്ചെടുക്കാൻ സാധിക്കുമോ? സാധിക്കുമെങ്കിൽ അതിന് എന്തെങ്കിലും കാലാവധി ഉണ്ടോ? എനിക്ക് ഇഷ്ടദാനം ലഭിച്ച ഭൂമിയുടെ കരം കഴിഞ്ഞ 16 വർഷങ്ങളായി ഞാൻ അടക്കുന്നുണ്ട്. ഇതേ ഭൂമിയിൽ ഞാൻ വീടുവക്കുകയും കൃഷി, കുഴികൾ തോടുകൾ തുടങ്ങിയവ മണ്ണിട്ട് നിരപ്പാക്കൽ തുടങ്ങി ഒരുപാട് പ്രവർത്തനങ്ങൾ ചെയ്തിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ എനിക്ക് ഈ ഭൂമി ഇഷ്ടദാനം നൽകിയ സഹോദരന് അത് തിരികെ വാങ്ങാൻ സാധിക്കുമോ?

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      പുതിയ നിയമമനുസരിച്ചു ഇഷ്ടദാനം റദ്ദാക്കാനാവില്ല. കോടതിയെ സമീപിക്കേണ്ടി വരും

  • @hakeempk57
    @hakeempk57 2 года назад +1

    സർ എൻ്റെ അച്ഛന് 82 സെൻ്റ് ഭൂമി ഉണ്ടായിരുന്നു.മുൻവശം റോഡ് ആണ്.
    അതില് റോഡിനോട് ചേർന്ന് 50 സെൻ്റ് മകന് മുൻപ് കുറച് പൈസ വാങ്ങിയ പേരിൽ 30 സെൻ്റ് + 20 സെൻ്റ് അവകാശം എന്ന നിലയിൽ തീറാധാരം എഴുതി കൊടുത്തു. പക്ഷേ അന്ന് അച്ഛൻ അവരോടു ബാക്കി സ്ഥലത്തേക്ക് ആധാരത്തിൽ വഴി വെക്കാൻ പറഞ്ഞ്.
    അത് വെച്ചിട്ടുണ്ട് എന്ന് പറഞ്ഞു.
    പ്രായമായ അച്ഛന് അത് വിശസിച്ച് ഒപ്പിട്ട്.
    ഇപ്പൊ അച്ഛൻ്റെ സ്ഥലത്തേക്ക് ആധാരത്തിൽ വഴി ഇല്ല.
    തരുന്നില്ല. ചതിച്ച്
    ഇനി എന്തെങ്കിലും വഴിയുണ്ടോ??

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      യാതൊരു മാർഗവുമില്ല. എന്നാൽ RDO ക്കു പരാതി കൊടുത്തു നോക്കൂ

    • @hakeempk57
      @hakeempk57 2 года назад

      @@lawrencesrambi1398 thanks.ആധാരം റദ്ദ് ചെയ്ത് വഴി ഉള്ള രൂപത്തിൽ ragistration പറ്റുമോ.

  • @HashirAlanfas
    @HashirAlanfas 5 месяцев назад

    ഇഷ്ട ദാനം കൊടുത്ത വസ്തു അവർ ദുർവിനിയോഗം ചെയ്യുകയാണെന്ന് മനസ്സിലായി, അതെങ്ങനെ തിരിച്ചു പിടിക്കാൻ പറ്റും?

    • @lawrencesrambi1398
      @lawrencesrambi1398  5 месяцев назад

      കേസ് കൊടുക്കേണ്ടി വരും. സ്വന്തമായി റദ്ദാക്കാൻ കഴിയില്ല

  • @reshmabipin3279
    @reshmabipin3279 2 месяца назад

    സാർ അമ്മയുടെ സഹോദരനിൽ നിന്ന് എനിക്ക് ഇഷ്ടദാനം ചെയ്തു വസ്തു വാങ്ങാൻ സാധിക്കുമോ

    • @lawrencesrambi1398
      @lawrencesrambi1398  2 месяца назад

      സാദിക്കും പക്ഷെ നേരിട്ടുള്ള കുടുംബാംഗമല്ലാത്തതിനാൽ ചെലവ് അല്പം കൂടും

  • @ashika7188
    @ashika7188 2 года назад

    സാർ ഞങ്ങൾക്ക് കുടുംബ വകയായി കിട്ടിയ ഒരു പ്രോപ്പർട്ടി ഏകദേശം 15 സെൻറ് വരുന്നതാണ് വില്ലേജിൽ നിന്ന് ഓഫീസർമാർ വന്നു അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയാണ് ഞങ്ങളുടെ കൈവശം ഉള്ളത് ആയതിൻ്റെ ആധാരവും ഞങ്ങളുടെ ആരുടെ കൈവശം ഉണ്ട്. ഞങ്ങളുടെ ഇടതുവശത്ത് നിലവിൽ ഒരു കൃഷിഭൂമിയാണ് ഉള്ളത് . ഞങ്ങളുടെ ഭൂമി എൻറെ ഓർമ്മ മുതൽതന്നെ ഏകദേശം 20 വർഷം മുമ്പ് തന്നെ ഉണ്ടായിരുന്ന വേലി യാണ് ഇപ്പോഴും ഉള്ളത് പക്ഷേ ഞങ്ങളുടെ ഇടതുവശത്തുള്ള ഭൂമിയുടെ അവകാശി പറയുന്നത് ആളുടെ ഭൂമി ഞങ്ങളുടെ സ്ഥലത്തിലേക്ക് കയറി കിടക്കുന്നുണ്ട് എന്നാണ് അ വ്യക്തി പറയുന്നത്. ഏകദേശം ഞങ്ങളുടെ ഭൂമി 15 സെൻറ് സ്ഥലം നീളത്തിലാണ് കിടക്കുന്നത് ഏകദേശം 60 മീറ്ററോളം വരും അത് . 60 മീറ്റർ ഭൂമിയിൽ ഏകദേശം 60 മീറ്റർ നീളത്തിലും 2 മീറ്റർ വീദിയിലും ആളുടെ സ്ഥലം കയറികിടകുന്നുണ്ട് എന്നാണ് പറയുന്നത്.
    ഞങ്ങളുടെ സ്ഥലത്തിൻറെ രജിസ്ട്രേഷൻ ചെയ്തത് എല്ലാം ആള് അറിഞ്ഞു തന്നെയായിരുന്നു. ഈ പറയുന്ന വ്യക്തി എൻറെ ഒരു ബന്ധവും കൂടെയാണ് സ്ഥലത്തിൻറെ രജിസ്ട്രേഷൻ വ്യക്തി അറിഞ്ഞു തന്നെയാണ് നടന്നത്. ഈ വ്യക്തിക്ക് ആ സ്ഥലത്തിൻറെ എൻറെ രജിസ്ട്രേഷൻ സമയത്ത് ആക്ഷേപം ഉന്നയിക്കാൻ ഉള്ള അവസരം ഉണ്ടായിരുന്നോ സർ അങ്ങനെ ഉണ്ടെങ്കിൽ ഏകദേശം എത്ര സമയം വരെയാണ് ആണ് ആക്ഷേപം ഉന്നയിക്കാനുള്ള സമയം സാർ ഇതിന് എത്രയും പെട്ടെന്ന് മറുപടി തരും എന്ന് എന്ന് പ്രതീക്ഷിക്കുന്നു.....

    • @lawrencesrambi1398
      @lawrencesrambi1398  2 года назад +1

      ആക്ഷേപം ഉന്നയിക്കാൻ അങ്ങിനെ കാലപരിധി ഉണ്ടോ എന്നറിയില്ല.

    • @ashika7188
      @ashika7188 2 года назад

      @@lawrencesrambi1398
      Ok sir....

  • @rajikumarms3923
    @rajikumarms3923 Месяц назад

    എന്റെ അമ്മ എനിക്ക് ഇഷ്ടദാനം /ധനനിശ്ചയമായി വസ്തു തന്നത് ഞാൻ ആവശ്യപ്പെട്ടിട്ടോ എന്റെ അറിവോ കൂടാതെ യാണ്. തരിശു കിടന്ന ഭൂമിയിൽ ഞാൻ കൃഷി ചെയ്തു എന്നത് വാസ്തവമാണ്. മൂല്യം (fair price)കുറഞ്ഞ ആ വസ്തുവിൽ എനിക്ക് താൽപ്പര്യമില്ല. ഇപ്പോൾ അമ്മ ജീവിച്ചിരിപ്പില്ല. പട്ടയമോ /പോകുവരവോ ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ പ്രസ്തുത ഇഷ്ടദാനധാരം റദ്ദ് ചെയ്യാൻ സാധിക്കുമോ

    • @lawrencesrambi1398
      @lawrencesrambi1398  Месяц назад

      എന്തുകൊണ്ടാണ് പോക്ക് വരവ് ചെയ്യാൻ കഴിയാത്തതു? ഇഷ്ടദാനം റദ്ദാക്കാൻ കഴിയില്ല

  • @statusvideos2599
    @statusvideos2599 Месяц назад

    Good

  • @agritechnic4080
    @agritechnic4080 3 года назад +1

    എനിക്ക് ഇഷ്ടദാനം നല്‍കിയ അപ്പന് ബുദ്ധിസിരതയില്ലെന്ന പരാതി കോടതി എങ്ങനെകാണും 10 വര്‍ഷമായി fd ac പലിശ ഒപ്പിട്ടു വാങ്ങിയതപ്പനാണ്, ഈകേസിനെതിരെ എന്ത് ചെയ്യണം മരിച്ചുപോയ അപ്പന് ഒരുകുഴപ്പവുമില്ലായിരുന്നെന്ന് തെളീക്കാനെന്ത് ചെയണം കിടപ്പുരോഗിയായ എന്നെ ബുദ്ധിമുട്ടിക്കുന്നതിന് ആര്‍ക്കെങ്കിലും എനിക്ക് ഒരു പരാതി കൊടുക്കാന്‍ പറ്റുമോ

    • @lawrencesrambi1398
      @lawrencesrambi1398  3 года назад

      ബുദ്ധി സ്ഥിരതയുണ്ടെന്നു നിങ്ങൾ തെളിയിക്കേണ്ട ആവശ്യമില്ല. ബുദ്ധിസ്ഥിരതാ ഇല്ലായിരുന്നു എന്ന് അവരാണ് തെളിയിക്കേണ്ടത്. രജിസ്റ്റർ ചെയ്യുന്ന സമയത് സബ് റെജിസ്ട്രർ വ്യക്തമായി ചില ചോദ്യങ്ങൾ ചോദിച്ചു ബോധ്യപ്പെട്ടു മാത്രമേ രജിസ്റ്റർ ചെയ്യൂ. ബുദ്ധി സ്ഥിരതയില്ലാത്ത ഒരാൾക്ക് രജിസ്റ്റർ ചെയ്തു കൊടുക്കില്ല. വ്യക്തിയുടെ ഒപ്പും വിരൽപ്പതിപ്പും സബ് റെജിസ്ട്രർ ഓഫിസിൽ ഉണ്ടാകും. അത് കോടതിയിൽ ഹാജരാക്കും. പിന്നെ 2 സാക്ഷികള്ക്കും ഉണ്ടാകും.
      താഴെ കാണുന്ന അഡ്രസ്സിൽ പരാതി പെടുക.
      Commissioner, Disabilities and Ex-officio Secretary for Persons with Disabilities, Government of Kerala, 1st Floor, Govt. VTC Building, Social Welfare Institution Complex, Thiruvananthapuram-12.

    • @agritechnic4080
      @agritechnic4080 3 года назад

      വളരെ നന്നി സാര്‍ സാറിന്‍റ ഈ മറുപടി തളര്‍ന്നുകിടക്കുന്ന എിക്ക് വളരെ സമാധാനം തരുന്നൂ Thaluks thanks thanks

  • @mincyshijan2036
    @mincyshijan2036 Год назад +1

    Thank you sir

  • @dddh1000
    @dddh1000 3 месяца назад

    Sir,achan makalku dhananishchayam cheytha adhaarathil ammakkum maranam vare thamasikkan avakasham ezhuthi vechu eganulla vasthu vikkan sadhikkumo matoralk

    • @lawrencesrambi1398
      @lawrencesrambi1398  3 месяца назад

      വിൽക്കാം അമ്മയുടെ ഒപ്പു ആവശ്യമായി വരും

  • @DarkStar848
    @DarkStar848 Год назад +1

    Chetta hospitalil marikkaan kidakuna alude aduthu ninu ingane avarude samathathode ezhuthi medikkan patumo .Registrare hospitalil ethichu ezhuthi medikkan patumo plzz rplyyy

    • @lawrencesrambi1398
      @lawrencesrambi1398  Год назад +1

      ആശുപത്രിയിലോ, ജയിലിലോ എവിടെ വേണമെങ്കിലും സബ് റെജിസ്ട്രർ വന്നു രജിസ്റ്റർ ചെയ്തു തരും. അപേക്ഷ കൊടുത്താൽ മതി. എന്നാൽ മറിക്കാൻ കിടക്കുന്ന ആൾക്ക് ഓർമയും ബുദ്ദിശക്തിയും ഉണ്ടായിരിക്കണം. ചോദ്യങ്ങൾക്കു കൃത്യമായി ഉത്തരം നൽകണം.

    • @DarkStar848
      @DarkStar848 Год назад +1

      @@lawrencesrambi1398ചേട്ടാ വില്പപത്രം തൈയാറാക്കി ഹോസ്സ്പിറ്റ
      ലിൽ നിന്നു എഴുതി മേടിച്ചാൽ അതു ഭാവിയിൽ വളരെ പ്രശ്‌ന മാവില്ലേ .അവരുടെ കുടുംബക്കാർ കേസിനു പോയാൽ പ്രശ്നം ആവിലെ അങ്ങനെ വന്നാൽ സ്വത്തുക്കൾ ഒകെ കുടുംബകാർക് വിട്ടുകൊടുക്കേണ്ട വരിലെ

  • @RameshK-fj2it
    @RameshK-fj2it 3 года назад +2

    Sir, achanu ammayum undakiya swath, avarude magan marichu, avarude magalkum avar usyath ezhuthivachal, Maganthe wife nu kesukoduthal magalku problem varumo, ado maganthe wife nu kodukanam ennudo.

    • @lawrencesrambi1398
      @lawrencesrambi1398  3 года назад

      അച്ഛന്റെയും അമ്മയുടെയും കലാശേഷമാണ് അവകാശം മക്കൾക്ക് വരുന്നത്. ജീവിച്ചിരിക്കുമ്പോൾ വസ്തു ആർക്കു വേണമെങ്കിലും കൊടുക്കാം വിൽപത്രം എഴുതി വെക്കാം.

  • @jabirsharerockz7388
    @jabirsharerockz7388 Месяц назад

    Sir ente ummade sister ummak ishtadhanam koduthu veed vechath umma anu ippol bakki ulla brother and sisters ezhuthi thanna kooti veedum stalavum thirich pidikan nadakanu bankil loan undu avark maranam vare nikan ulla avagashsm vachind thirich pidikan patto

    • @lawrencesrambi1398
      @lawrencesrambi1398  Месяц назад

      ഇഷ്ടദാനം റദ്ദാക്കാനോ തിരിച്ചു പിടിക്കാനോ കഴിയില്ല

  • @jikkubabu
    @jikkubabu 16 дней назад

    Ishta dhanam kittiyathu vilkuvan pattumo

    • @lawrencesrambi1398
      @lawrencesrambi1398  12 часов назад

      കണ്ടിഷൻ ഒന്നും ഇഷ്ടദാനത്തിൽ പറയുന്നില്ലെങ്കിൽ ഇഷ്ടദാനം കിട്ടിയ വസ്തു എപ്പോൾ വേണമെങ്കിലും കൈമാറാം.

  • @VISWANATHANATHIPOTTA
    @VISWANATHANATHIPOTTA Год назад

    Ammayude perillulla vasthu,veedu oru makalkku thaniye eshtadhAna.m kodukkuvan pattumo.mattu makkalkku ammayude kalasesham avakasam kittumo. CHODHIKKAN. ARHATHA UNDO.ARIYUVAN AGRAHIKKUNNU.

    • @lawrencesrambi1398
      @lawrencesrambi1398  Год назад

      അമ്മക്ക് വസ്തു ആർക്കു വേണമെങ്കിലും കൊടുക്കാം കൊടുക്കാതിരിക്കും. അതിൽ മറ്റാർക്കും അവകാശം ഉന്നയിക്കാൻ കഴിയില്ല.

  • @RageshTharammal
    @RageshTharammal 12 дней назад

    ഇഷ്ടദാനം കൊടുത്ത സ്ഥലം മറ്റൊരാൾക്ക് വിൽക്കാൻ സാധിക്കുമോ?

  • @poolmalayali630
    @poolmalayali630 3 года назад +3

    Sir എനിക്ക് 3 മക്കൾ ആണ് സ്വത്ത് ഞാൻ എന്റെ മകൾക്ക് മാത്രം കൊടുക്കാൻ ആഗ്രഹിക്കുന്നു. ഇഷ്ടദാനം മകളുടെ പേരിൽ എഴുതികൊടുതൽ മറ്റുരണ്ട് മക്കൾക്ക് അതിൽ ഭാവിയിൽ എന്തെങ്കിലും അവകാശം ഉണ്ടോ ?

    • @lawrencesrambi1398
      @lawrencesrambi1398  3 года назад +1

      ആർക്കു വേണമെങ്കിലും കൊടുക്കാം. എന്നാൽ മറ്റുള്ളവർക്ക് എന്തുകൊണ്ട് നൽകുന്നില്ല എന്ന കാര്യം കൂടി ഇഷ്ടദാനധരത്തിൽ ചേർക്കുന്നത് നല്ലതാണ്.

    • @nikhilkallamkonam9082
      @nikhilkallamkonam9082 2 года назад

      പോക്കുവരവ് തടസപ്പെടുത്താൻ പറ്റും.. 😄

    • @mundakkalkrishnakumar2300
      @mundakkalkrishnakumar2300 2 года назад

      @@lawrencesrambi1398 SIR ente marumakan vagiya property fatherinu. dananissyamayi register cheythu koduthu achan maranappettu eni aa property thirichu kittan njan enthu cheyyanam. eppol sahodariyanu tharavattil thamasikkunnathu adhava father aa property sahodarikku ezhuthi koduthittundegil niyama paramayi enikku kittan arhatha undo case koduthal .waiting for your replay.

  • @jacobkurian198
    @jacobkurian198 Месяц назад

    സാർ .ഒരു വസ്തുവിന്റെ പട്ടയം നഷ്ടപ്പെട്ടാൽ എന്തു ചെയ്യാൻ പറ്റും.

    • @lawrencesrambi1398
      @lawrencesrambi1398  Месяц назад

      പട്ടയത്തിന്റെ കോപ്പിക്ക് അപേക്ഷിക്കുക

  • @shilpaelakolloor8054
    @shilpaelakolloor8054 2 года назад +2

    സർ, അച്ഛൻ പൂർവികസ്വത്തായി കിട്ടിയ വസ്തുവിൽ കൃഷിഭൂമിയായ പകുതി രണ്ടു വർഷം മുൻപ് എന്റെ പേരിൽ ധനനിശ്ചയാധാരം ചെയ്തു. വ്യവസ്ഥകൾ ഒന്നും വച്ചിട്ടില്ല. ഇത് cancel ചെയ്യാൻ എന്റെ സമ്മതമില്ലാതെ സാധിക്കുമോ?

    • @lawrencesrambi1398
      @lawrencesrambi1398  2 года назад +1

      4 മാസം മുമ്പ് ഇഷ്ടദാനം നേരിട്ട് റദ്ദാക്കാൻ കഴിയില്ല എന്ന ഉത്തരവ് സർക്കാർ ഇറക്കി. അതിനു മുൻപും കോടതികൾ അത് സമ്മതിച്ചിരുന്നില്ല. റെജിസ്ട്രർ ഓഫീസിൽ അന്വേഷിച്ചാൽ റദ്ദാക്കിയിട്ടുണ്ടോ എന്നറിയാൻ കഴിയും.

    • @kaustav2664
      @kaustav2664 Год назад

      Istadanam makan ammaki koduthal cancel cheyan patto

  • @knowledgeboosterteenaworld3809
    @knowledgeboosterteenaworld3809 5 месяцев назад

    Achanu ammayude peril ഇഷ്ടദാനം register cheythal a stalam achanu pinne ottakk vilkkano, loan vekkano pattumo. Amma ariyathe🙏🏾🙏🏾

    • @lawrencesrambi1398
      @lawrencesrambi1398  5 месяцев назад +1

      ഇഷ്ടദാനം കൊടുത്ത വസ്തുവിൽ പിന്നെ കൊടുത്ത ആൾക്ക് ഒരു അവകാശവും ഉണ്ടായിരിക്കില്ല

  • @SA-be2js
    @SA-be2js 4 месяца назад

    സർ എന്റ ഭർത്താവ് veedum sthalavum vangeeth chettanta kayyil ninnu aanu. Apo eshtadhanam aadharam aayi ezhudy. Pinneed ee paranja chettan enthelum avagasham aayi varo..

    • @lawrencesrambi1398
      @lawrencesrambi1398  3 месяца назад

      ഇല്ല . ചേട്ടന് അത് റദ്ദാക്കാൻ കഴിയില്ല. ഇഷ്ടദാനധരത്തിൽ മറ്റു കണ്ടിഷൻ ഒന്നും ഇല്ലല്ലോ

  • @maryajayan1598
    @maryajayan1598 7 месяцев назад

    സാർ എന്റെയും ഹുസ്ബൻടെണ്ടയും പേരിലാണ് വസ്തു. അത് ലോൺ എടുത്തു. ഇനി അതെ ഒരാൾക്കെ മാത്രം അവകാശം ആകാൻ എന്ത് ചെയണം. ഹുസ്ബൻഡ് വേറെ thamasikuvane

    • @lawrencesrambi1398
      @lawrencesrambi1398  6 месяцев назад

      രണ്ടു പേരും സമ്മതിക്കാതെ പറ്റില്ല

  • @santhuvettam5160
    @santhuvettam5160 2 года назад

    മാത്യ സഹോദരൻ്റെ പേരിലുള്ള വസ്തു -ടിയാൻ്റെ മരണശേഷം .ടിയാൻ്റെ അവകാശികളായ മക്കൾക്ക്, അനന്തിരവൻ്റെ പേരിൽ ഇഷ്ടദാന മോ --- മുക്തി യാ റോ:നൽകാൻ കഴിയുമോ

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      അവകാശിക്ക് മുക്ത്യാർ നൽകാം

  • @reshmivraghav
    @reshmivraghav Год назад

    njngalude achande perilula sthalam ammayude peril daanadaram cheythu.makkalk athil yathoru avakashavum illa ennanu ezhuthiyitulath.ammayude kalashesham makkalk athil avakasham kittumo.atho aadaram thiruthendi varumo

    • @lawrencesrambi1398
      @lawrencesrambi1398  Год назад

      അമ്മക്ക് ആ വസ്തു എന്ത് ചെയ്യാനും അവകാശമുണ്ട് . ഒന്നും ചെയ്യുന്നില്ലെങ്കിൽ മക്കൾക്ക് പിന്തുടർച്ചാവകാശ നിയമമനുസരിച്ചു അവകാശം ഉണ്ടായിരിക്കും

  • @abdullakp9039
    @abdullakp9039 9 месяцев назад

    എന്റെ സഹോദരന്റെ സ്ഥലം അനിയനായ എനിക്ക് എഴുതി തരുന്നു. ആധാരം എഴുതുമ്പോൾ ജന്മം തീരു ആയിട്ടാണോ, ദാനം തീര് ആയിട്ടാണോ നല്ലത്.. ദാനം തീരു എഴുതിയാൽ പിന്നീട് വസ്തു വിൽക്കാനോ മറ്റോ ബുദ്ധിമുട്ട് ഉണ്ടാകുമോ?

    • @lawrencesrambi1398
      @lawrencesrambi1398  9 месяцев назад

      ജന്മം തീർ ആകുമ്പോൾ വസ്തുവിന്റെ വിലയുടെ 10 % ചെലവ് വരും . ദാനം ആണെങ്കിൽ ചെലവ് വളരെ വളരെ കുറവാണു

  • @nellicalmathai4602
    @nellicalmathai4602 Год назад

    Property inherited by father by partition deed. Is my mother allowed to gift deed to her son with out father’s consent? While he is alive.?.

  • @achus3427
    @achus3427 11 месяцев назад

    Sir ,oral thante sahodarik ishtadhanam ezhuthiyaal ayaalude kalashesham ayaalude makkalk ishtadhanam radhakkan pattumo

  • @travelmate197
    @travelmate197 2 месяца назад

    Sir, Conditions illaatha dhananishchaya aadharam aanu.. Daddykk grandmother ezhuti koduthataanu.. daddy marichitt 6 months kazhinju. Ipo athu legal heirs namelekk transfer cheyyan enthenkilum tadassam undo? Any legal issue in transferring without permission of grand mother?

    • @lawrencesrambi1398
      @lawrencesrambi1398  2 месяца назад +1

      There is no legal issue persists. After the death of your father, the property will go to the legal heirs. If you are a christian, no right for grandmother. If you are a HIndu she will get one share.

    • @travelmate197
      @travelmate197 Месяц назад

      @@lawrencesrambi1398 Thank you sir. Your reply is really helpful in avoiding tension 🙏

  • @rajeshjayasree3384
    @rajeshjayasree3384 Год назад +1

    Sir എൻ്റെ husband അച്ഛൻ husband പേരിൽ വസ്തു ഇഷ്ട്ട താനം ചെയ്തു തന്നു അത് അവർക്ക് തിരിച്ചു ചൊതികുന്ന്. പിന്നെ husband പേരിൽ വച്ചാലും wife എന്ന രീതിയിൽ എനിക് പിന്നെ കിട്ടുമോ. ചൊതികൻ കാരണം എൻ്റെ വീട്ടിൽ നിന്നും തന്ന ക്യാഷ് വെച്ച് വെച്ചാ വീട് ആണ്

    • @lawrencesrambi1398
      @lawrencesrambi1398  Год назад

      ഇഷ്ടദാനം പണ്ടത്തെപ്പോലെ ഇപ്പോൾ റദ്ദാക്കാനാകില്ല. നിങ്ങൾ തിരിച്ചു കൊടുക്കേണ്ടതില്ല. ഭര്ത്താവിന്റെ സ്വത്തിൽ കാലശേഷം ഭാര്യക്കും മക്കൾക്കും അവകാശം ലഭിക്കും.

  • @sophythomas6396
    @sophythomas6396 7 месяцев назад

    സാർ,4 മക്കൾ ഉണ്ട് എങ്കിൽ അതിൽ ഒരാളുടെ പേരിൽ മാത്രം കൊടുക്കാൻ പറ്റുമോ മുഴുവൻ സ്ഥലവും

    • @lawrencesrambi1398
      @lawrencesrambi1398  7 месяцев назад

      വസ്തുവിനെ ഉടമസ്ഥന് വസ്തു ആർക്കു വേണമെങ്കിലും കൊടുക്കാം

  • @mathewtj8234
    @mathewtj8234 Год назад

    Can the property owned by mother be gifted to one girl when there are two daughters? Is there any future legal issue if it is done?

    • @lawrencesrambi1398
      @lawrencesrambi1398  Год назад

      The owner of the property has every right to give it anyone he / she wants to.

  • @remsyrahim-hb1pg
    @remsyrahim-hb1pg 6 месяцев назад

    Sir, നമ്മൾ ഒരാൾക്കു വസ്തു വിലയാധാരം കൊടുത്താൽ പുള്ളി മരിച്ചാൽ അതിനു അവകാശി ആരാണ് എന്ന് പറയാമോ, അത് നമ്മൾക്ക് തിരിച്ചു കിട്ടുമോ?

    • @lawrencesrambi1398
      @lawrencesrambi1398  6 месяцев назад

      ഒരിക്കലുമില്ല . മരിച്ച ആളുടെ നിയമാനുസൃതമായ പിന്തുടർച്ചാവകാശിക്കാന് അത് ലഭിക്കുക

  • @kavithaanil6124
    @kavithaanil6124 Год назад

    എന്റെ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വസ്തു എനിക്ക് ഇഷ്ടദാ നമായി തരാമെന്നു പറഞ്ഞു. But അച്ഛൻ മരിച്ചു പോയി. അമ്മയ്ക്ക് വസ്തു തരാൻ താല്പര്യമാണ്.. എനിക്ക് സഹോദരിയും സഹോദരനും ഉണ്ട്.എന്റെ പേരിൽ വസ്തു എഴുതണമെങ്കിൽ അവരുടെ ഒപ്പ് വേണോ??

    • @lawrencesrambi1398
      @lawrencesrambi1398  Год назад

      അച്ഛൻ മരിച്ചതുകൊണ്ടു എല്ലാവരും ഒപ്പിടണം

  • @sudarshanp.b8966
    @sudarshanp.b8966 Год назад

    സർ, മിതാക്ഷരി ലോ എന്നാലെന്താണ്? വിരോധമില്ലെങ്കിൽ വിവരിക്കാമോ?.

    • @lawrencesrambi1398
      @lawrencesrambi1398  Год назад

      ജോയിന്റ് ഹിന്ദു ഫാമിലി ആക്ട് അനുസരിച്ചു വിഭജിക്കാത്ത കുടുംബ സ്വത്ത് ആ കുടുംബത്തിൽ ഓരോരുത്തർക്കും അവകാശപ്പെട്ടതാണ്. മിതാക്ഷരി ലോ അതാണ് വിവക്ഷിക്കുന്നത്. എന്നാൽ 1975 ലെ ജോയിന്റ് ഹിന്ദു ഫാമിലി സിസ്റ്റം അബോളിസമെന്റ് ആക്ട് അനുസരിച്ചു അതിനു ശേഷം ജനിച്ചവർക്ക് ഇത് ബാധകമാവില്ല.

  • @aslampdm
    @aslampdm Год назад

    Hi sir,
    Ente uppa marichu. Anantharavakashikal njanum aniyanam ummayum aanu. Tanaperum , taxum ellam mother name with mutal per ennanu.Atil ninnum kurachu stalavum oru buildingum enikki ishtadanam taran pattumo?.ingane cheyyumbo stalatinu putiya tandaper aavumo, village offil povi tax adakkano?.Kettidatinu Panchayatil poyi ente perilkk mattano?

    • @lawrencesrambi1398
      @lawrencesrambi1398  Год назад

      സഹോദരനും ഉമ്മയും കൂടി നിങ്ങളുടെ പേരിൽ ഒരു ഇഷ്ട്ടദാനാധാരം അല്ലെങ്കിൽ ഒഴുമുറി എഴുതി രജിസ്റ്റർ ചെയ്താൽ നിങ്ങളുടെ പേരിലാകും. പിന്നെ അതിനു വേറെ ഒരു തണ്ടപ്പേര് തരും. നിങ്ങളുടെ പേരിൽ നികുതി അടക്കാം. കെട്ടിടം നിങ്ങളുടെ പേരിലേക്ക് മാറ്റണം.

  • @HariSp-f5k
    @HariSp-f5k 2 месяца назад

    Sir
    Achan molku dhanishayadharam ayi vasthu marriage timil ezhuthi koduthu.Athil condition ayii achante death nu shesham enu ezhuthiyitund.
    Molu marriage kazhinju 6 month kazhinju maranapettu.
    Ee dhananishayadharam redhu cheyan achanu patumo.

    • @lawrencesrambi1398
      @lawrencesrambi1398  2 месяца назад +1

      സാധാരണ നിലക്ക് ധനനിശ്ചയധാരം റദ്ദാക്കാൻ കഴിയില്ല. ഈ പ്രത്യേക സാഹചര്യത്തിൽ കോടതിയിൽ ഹരജി നൽകി ഉത്തരവ് നേടേണ്ടിവരും

  • @harishsreenilayam6269
    @harishsreenilayam6269 6 месяцев назад

    Sir muthasante Veedum stalavum kalasesam muthassikkum Adinde sesan ilaya makanum ennu ezhudi vachitund makan muthaseene nookilel makanu ennulladu radhu cheyyan pattumo

    • @lawrencesrambi1398
      @lawrencesrambi1398  6 месяцев назад

      മുത്തശ്ശൻ ജീവിച്ചിരിക്കുമ്പോൾ വിൽപത്രം വേണമെങ്കിൽ റദ്ദു ചെയ്യാം. അല്ലെങ്കിൽ വിൽപത്രത്തിൽ മുത്തശ്ശിയെ നോക്കണം എന്നുള്ള കണ്ടിഷൻ ഉണ്ടെങ്കിൽ അത് പാലിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാം

  • @deviraghup8515
    @deviraghup8515 2 года назад

    എന്റെ ഭർത്താവിന്റെ അച്ഛന്റെ സ്വത്ത് (അദ്ദേഹം സ്വന്തമായി വാങ്ങിയത്)അദ്ദേഹം ഒന്നും എഴുതി വയ്ക്കാതെ മരണപ്പെട്ടു അദ്ദേഹത്തിന് മൂന്ന് ആൺമക്കൾ ഉണ്ട്. അമ്മയുടെ നിർബന്ധത്തിന് വഴങ്ങി മൂത്ത രണ്ട് ആൺമക്കളും കൂടി അത് അനിയന് എഴുതി കൊടുത്തു. ഇപ്പൊ ചെറിയ പ്രശ്നങ്ങൾ ആയി.ഇനി അത് റദ്ദാക്കാൻ വല്ല വഴിയും ഉണ്ടോ

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      അനുജന് എഴുതി കൊടുത്ത് റദ്ധാക്കാം പക്ഷെ എഴുതി കൊടുത്തതും കിട്ടിയതുമായ എല്ലാ കക്ഷികളും ഒപ്പിട്ടു രജിസ്റ്റർ ചെയ്യേണ്ടി വരും.

    • @deviraghup8515
      @deviraghup8515 2 года назад

      Thanku sir 🙏🙏

  • @coolanoop4u
    @coolanoop4u 3 года назад

    What is the formalities for giving gift deed property for a grand daughter. What will be the charges.

    • @lawrencesrambi1398
      @lawrencesrambi1398  3 года назад

      Trasaction of property by gift deed means giving without taking any consideration from the beneficiary. No payment collected. You may approach a document writer or a lawyer or prepare deed self to register the document. Grand daughter also comes under purview of 'family member' so stamp duty will be very less. 0.2% (Rs 2 for 1000 rs) of the fair value or market value of the property, whichever is higher as stamp duty + 1% of the value as registration fee.

  • @NeethuKp-p7y
    @NeethuKp-p7y Год назад

    Sir ,ishtadhanam cheyumbol (achan makkal kku kodukkunne)makkalude sign ,photo,thumb impression oke vendae.achan mathraam mathiyoo register cheyyan

  • @kunjikunjammed2726
    @kunjikunjammed2726 2 года назад

    Sir,
    ഭർത്താവ് മരണപ്പെട്ട ഒരു മുസ്ലിം സ്ത്രീ വീണ്ടും വിവാഹിതയായി ഗൾഫിൽ വെച്ചാണ് രണ്ടാം വിവാഹം നടന്നത്. അവർ രണ്ടുപേരും നാട്ടിൽ തിരിച്ചെത്തി അതികം താമസിയാതെ ഭർത്താവ് മൊഴി ചൊല്ലി. അവർ ഒന്നായി ജീവിച്ചത് ഏകദേശം 3 വർഷമാണ്. ഗൾഫിൽ നിക്കാഹ് നടന്നയുടൻ ഭർത്താവ് വീട്
    ഭൂസ്വത്ത് എന്നിവ ആദ്യ wife ൻ്റെ പേരിലും വാപ്പ യുടെ പേരിലും രജിസ്ട്രേഷൻ നടത്തി. ഇപ്പൊൾ അയാളുടെ പേരിൽ സ്വതുക്കളൊന്നുമില്ല. അവള് കുടുംബകോടതിയിൽ പോയി ചെലവിനയി മാസത്തിൽ 4000₹യുടെ വിധി സമ്പാദിച്ചു. അത് കൃത്യമായി അയാ ൾ അടക്കാ റില്ല. ഇപ്പോള് അവള് 59ലക്ഷംജീവനാംശംആവശ്യപ്പെട്ടു
    കൊണ്ടു് കേസ് ഫയൽ ചെയ്ത പ്പോൾ അയാളും ആദ്യ ഭാര്യയും ഗൾഫിലേക്ക് കടന്നു,
    Sir,
    എൻ്റെ സംശയങ്ങൾക്ക് മറ് പടി തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
    1 ഇവൾക്ക് ജീവനാംശം അയാളുടെ മുൻ സ്വത്തിൽ നിന്ന് പിടിച്ചെടുക്കാൻ നിയമം അനുവതിക്കുന്നുണ്ടോ?
    2 ഇവൾ ഇനി വേറൊരു വിവാഹം കഴിക്കുകയാണെങ്കിൽ ജീവനാംശ കേസിനെ അത് ബാധിക്കുമോ?
    3 അയാള് ചെയ്തു കൊടുത്ത registration റദ്ദ് ചെയ്തു കിട്ടാനിയമം അനുവദിക്കുന്നുണ്ടോ?

    • @lawrencesrambi1398
      @lawrencesrambi1398  Год назад

      1 ) കുടുംബ കോടതി ഉത്തരവിനനുസരിച്ചുള്ള ജീവനാംശം കിട്ടിയില്ലെങ്കിൽ കേസിന്റെ വിധി വരട്ടെ 2 ) മറ്റൊരു വിവാഹം കഴിച്ചത് കൊണ്ട് ജീവനാംശ കേസിനെ ബാധിക്കില്ല. ആ ബന്ധത്തിൽ അവർക്കു കുട്ടികളുണ്ടോ? 3 ) രെജിസ്ട്രേഷൻ ചെയ്തുകൊടുത്തത് റദ്ദാക്കാൻ സാദാരണ ഗതിയിൽ കഴിയില്ല. കോടതിയാണ് തീരുമാനിക്കേണ്ടത്.

  • @AnilKumar-gv4el
    @AnilKumar-gv4el Год назад

    അമ്മ മകൾക്ക് എഴുതിക്കൊടുത്ത വസ്തുവിൽ ധനനിശ്ചയധാര പ്രകാരം പഞ്ചായത്തിൽ പോയി 500 രൂപ അടച്ച് ഉടമസ്ഥാവകാശം മാറ്റി പക്ഷേ സൈറ്റിൽ കയറി നോക്കുമ്പോൾ അമ്മയുടെ പേരാണ് കിടക്കുന്നത് എന്താണ് കാരണം

    • @lawrencesrambi1398
      @lawrencesrambi1398  Год назад

      ഏത് സൈറ്റിൽ ആണ് നോക്കിയത്? ഒരു കുടിക്കട സെര്ടിഫിക്കറ്റിനു അപേക്ഷിക്കുക.

  • @mathewsc.g1467
    @mathewsc.g1467 Год назад

    ഇഷദാനം പുറത്തുള്ളവർക്കാണെങ്കിൽ 2+5% എന്നത് ഫെയർ വാല്യുവിൻ മേലാണോ കണക്കാക്കേണ്ടത്?

    • @lawrencesrambi1398
      @lawrencesrambi1398  Год назад

      ഫെയർ വാല്യൂ അല്ലെങ്കിൽ മാർക്കറ്റ് വാല്യൂ ഏതാണോ കൂടുതൽ അതിന്മേലാണ് 5 + 2 %

  • @fathimaasharaf4448
    @fathimaasharaf4448 11 месяцев назад

    സർ എന്റെയും ഭർത്താവിന്റെയും പേരിൽ ഉള്ള വീടും വസ്തുവും ഞങ്ങൾ ഡിവോഴ്സ് ആയതിനു ശേഷം അദ്ദേഹത്തിന്റെ അവകാശം മൂത്ത മകന് ഇഷ്ടദാനം കൊടുത്തു ഇനി മകന് അതെന്റെ പേരിൽ ഇഷ്ടദാനം ചെയ്യാൻ പറ്റുമോ ചിലവ് എത്ര

    • @lawrencesrambi1398
      @lawrencesrambi1398  11 месяцев назад

      ചെയ്യാൻ തടസ്സമില്ല. ചെലവ് വരുന്നത് വസ്തുവിന്റെ വിലയനുസരിച്ചാണ് ബന്ധുക്കൾക്ക് കൊടുക്കുമ്പോൾ ചെലവ് വളരെ കുറവാണു

  • @zikoziko2491
    @zikoziko2491 Год назад

    സർ. 10 cr വില മതിപ്പുള്ള ഭൂമി ഭാഗിച്ചു കിട്ടാൻ കോടതിയിൽ കോർട് ഫീസ് എത്ര അടക്കേണ്ടതായി വരും. ??.
    നോർമൽ എത്ര കൊല്ലം കൊണ്ട്‌ കേസ്‌ വിധി വരും. ? വക്കീൽ ഫീസ് എത്ര വരും.

    • @lawrencesrambi1398
      @lawrencesrambi1398  Год назад

      ഏതെങ്കിലും ഒരു വക്കീലിനെ ബന്ധപെടുക. ഞാനൊരു വക്കീലല്ല

  • @josephivanluiz1993
    @josephivanluiz1993 11 месяцев назад

    സർ , എന്റെ അമ്മയുടെ പേരിൽ ഉണ്ടായിരുന്ന ഭൂമി എനിക്കും സഹോദരനുമായി ഭാഗം വെച്ചു കിട്ടി . അതിൽ ഞങ്ങൾ രണ്ടു വീട് വെച്ചു . അതിൽ സഹോദരന്റെ വീട് എനിക്ക് തരുവാൻ തീരുമാനിച്ചു . പക്ഷെ അവന്റ വീടും ഭൂമിയും ഇപ്പോൾ ബാങ്കിൽ പണയത്തിലാണ് . ഒറിജിനൽ ആധാരം ഇല്ലാതെ ആ വസ്തു രജിസ്റ്റർ ചെയ്യാൻ കഴിയുമോ ! സഹോദരന് വേറെ വീടും ഭൂമിയും ഉണ്ട് . സഹോദരന്റെ ഭാര്യയും മക്കൾ തമ്മിൽ നാനും കുടുംബവും നല്ല ബന്ധത്തിൽ അല്ല . ഉടനെ ഒരു മറുപടി പ്രതീക്ഷിക്കുന്നു. കഴിയുമെങ്കിൽ നേരിട്ടോ ഫോൺ വഴിയോ ബന്ധപ്പെടാൻ കഴിയുമോ ?

    • @lawrencesrambi1398
      @lawrencesrambi1398  11 месяцев назад

      പണയത്തിലിരിക്കുന്ന വസ്തു ബാങ്ക് അറിയാതെ കൈമാറുന്നത് ശരിയല്ല. മാത്രമല്ല ഒറിജിനൽ ആധാരം ഇല്ലാതെ രജിസ്റ്റർ ചെയ്യാൻ ബുദ്ദിമുട്ടാണ്

  • @pandarakkalan.615
    @pandarakkalan.615 5 месяцев назад

    5 sent eanikku ishda daanam uppa tannu uppante kaalashesham eante chettanum 2 penganmarum casinu poyal njan kudungumo

    • @lawrencesrambi1398
      @lawrencesrambi1398  5 месяцев назад

      ഒരിക്കലും കുടുങ്ങുകയില്ല

  • @shajidaniel6593
    @shajidaniel6593 2 года назад

    സർ, ഹൗസിംഗ് ലോൺ ഉള്ള വസ്തു സഹോദരന് സഹോദരിക്ക് ഇഷ്ടദാനം നൽകാൻ കഴിയുമോ?
    നടപടിക്രമങ്ങൾ എന്തെല്ലാമാണ്.

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      കൊടുക്കുന്നതിൽ വിരോധമില്ല. Housing loan എടുത്തപ്പോൾ ആധാരം ബാങ്കിൽ ആണോ? സബ് റെജിസ്ട്രർ ചിലപ്പോൾ ഒറിജിനൽ ആധാരം ചോദിയ്ക്കാൻ വഴിയുണ്ട്. ബാധ്യതയുള്ള വസ്തു സാധാരണയായി ബാധ്യത തീർത്തേ കൈമാറാവൂ.

    • @shajidaniel6593
      @shajidaniel6593 2 года назад

      വീടുള്ള വസ്തു സ്വീകരിക്കുന്നവർക്ക് പ്രശ്നമില്ലെങ്കിൽ കുഴപ്പമുണ്ടാ?
      കൂടാതെ loan വസ്തു ലഭിക്കുന്നയാൾ അടക്കാൻ തയ്യാറായാൽ പറ്റില്ലേ?

  • @sumodk7306
    @sumodk7306 Год назад

    ഭർത്താവിൻ്റെ സ്വത്ത് ഭാഗം വെച്ച് ഭാര്യക്ക് കിട്ടിയ ഓഹരിയിൽ നിന്ന് രണ്ട് മക്കളുള്ളതിൽ മൂത്ത പെൺകുട്ടിക്ക് മാത്രമായി ഇഷ്ട ദാനം/ദാനം ആയി നൽകാൻ സാധിക്കുമോ?

  • @donsjohnjoseph3498
    @donsjohnjoseph3498 Год назад

    Sir Ente ammayude peril ulla sthalam chechiyude makane ishtadanam cheyan therumanichu.njan oru makalane Enike ithil ethirpund ethine stay kodukkan Nthengilum niyama sahayam kittumo

    • @lawrencesrambi1398
      @lawrencesrambi1398  Год назад

      'അമ്മ ജീവിച്ചിരിക്കുമ്പോൾ അമ്മയുടെ വസ്തു എന്ത് ചെയ്യാനും അമ്മക്ക് അവകാശമുണ്ട്

  • @Newbornworld746
    @Newbornworld746 Год назад

    Sir
    Enda achn enik ezti tana vastu ane
    Atil ammeye samrakshiknm ane ol
    Achn ipm maranapetu
    Amma k ini at redh chyan patumo

  • @diyaponnus7440
    @diyaponnus7440 11 месяцев назад

    Sir, എന്റെ അമ്മ എനിക്ക് ഇഷ്ടദാനം തന്ന വീടും സ്ഥലവും എന്റെ ഭാര്യയുടെ പേരിൽ എനിക്ക് എഴുതി വെയ്ക്കാൻ പറ്റുമോ.. plls rply sir..

    • @lawrencesrambi1398
      @lawrencesrambi1398  11 месяцев назад

      തീർച്ചയായും പറ്റും

  • @themist5486
    @themist5486 Год назад

    മറവി ബാധിച്ച 82 വയസ്സായ അമ്മയെ കൊണ്ട് പോയി എൻ്റെ sister എന്തൊക്കെയോ ഒപ്പിടുവിച്ചിരിക്കുന്നു. അത് കഴിഞ്ഞ് ഒരു മാസം കഴിഞിട്ടും ആ documents എന്നെയോ അമ്മയെയോ കാണിക്കുന്നില്ല.
    അമ്മയാൽ sign ചെയ്യപ്പെട്ട documents പെട്ടെന്ന് കാണാൻ എവിടെയാണ് പരാതി കൊടുക്കേണ്ടത്?
    അഥവാ അന്യായമായി ഇഷ്ടദാനം ആണ് അമ്മ അറിയാതെ എഴുതി ഒപ്പിടുവിച്ചിരിക്കുന്നത് എങ്കിൽ അത് എങ്ങിനെ മാറ്റാം?
    അമ്മയുടെ മെഡിക്കൽ reports മതിയോ?

    • @lawrencesrambi1398
      @lawrencesrambi1398  Год назад

      രെജിസ്ട്രാഫീസിൽ വസ്തുവിന്റെ ഒരു കുടിക്കട സെര്ടിഫിക്കറ്റിനു അപേക്ഷിച്ചാൽ വസ്തു കൈമാറിയിട്ടുണ്ടോ എന്നറിയാം. വിൽപത്രം എഴുതിയിട്ടുണ്ടെങ്കിൽ അമ്മ ജീവിച്ചിരിക്കുമ്പോൾ അറിയാൻ കഴിയില്ല. പോലീസിൽ 'അമ്മ പരാതി കൊടുക്കേണ്ടി വരും. അമ്മക്ക് ഓർമയും ബുദ്ധിയുമുണ്ടായിരുന്നില്ല എന്ന് കോടതിയിൽ തെളിയിക്കേണ്ടി വരും.

  • @hasilamol
    @hasilamol 3 года назад

    Valuable information

  • @bennybenny6735
    @bennybenny6735 2 года назад

    sir njan ente peril kidanna adhraam bharayudeum makkaludeyum peril ezhuthi koduthu sir paranja candition onnum vachilla ennal athu avarude kyil aya sesham enne veettil ninnum puathakki njan ippol vadakakkanu kidakkunnathu ee adharam radhakkan enthelum vazhi undo

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      ഇഷ്ട്ടദാനാധാരം ആണ് എഴുതി കൊടുത്തതെങ്കിൽ അവകാശികൾ നോക്കുന്നില്ല എന്ന പരാതി RDO ക്കു കൊടുക്കാം. അല്ലാതെ റദ്ദാക്കാനാകില്ല.

  • @raachi89
    @raachi89 2 года назад

    hi sir, pamparyamayi veethich kittiya vasthu athin udamasthan avarude makkalk istamullavark mathram kodukaan pattumo..atho ella makkalk ore avakashamano.
    mathavinte peril ulla vasthu avrude makkalku thulya avakasham aano..atho mathavinu istamulla makkalk mathram avakasham kodukaan pattumo..

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      ഒന്നാമതായി മുസ്ലിം മതത്തിലെ പിന്തുടർച്ചാവകാശ നിയമമനുസരിച്ചു പാരമ്പര്യ സ്വത്ത് എന്നൊന്നില്ല എല്ലാം സ്വയാർജിത സ്വതയെ കണക്കാക്കും. ജീവിച്ചിരിക്കുമ്പോൾ ഉടമസ്ഥന് ആർക്കു വേണമെങ്കിലും കൊടുക്കാം. മരിച്ചു കഴിഞ്ഞാൽ മാത്രമാണ് അവകാശികൾക്ക്‌ നിയമാനുസൃതമായ അവകാശം ലഭിക്കുന്നത്.

    • @raachi89
      @raachi89 2 года назад

      @@lawrencesrambi1398 Lawrence sir appo ammayude swath avar jeevirikumbo avar istamullavark kodukaam.
      mattu makkalk athil oru avakashavum pratheekshayum venda

  • @binulallal3889
    @binulallal3889 3 года назад

    ഇഷ്ട ദാനം ലഭിച്ച വ്യക്തി മരണ പെടുകയും ഇഷ്ടദാനം നൽകിയ വ്യക്തി ജീവിച്ചിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, മരണപ്പെട്ട വ്യക്തിയുടെ ഭാര്യ, മക്കൾ എന്നിവർക്ക് ഇഷ്ടദാനമായി ലഭിച്ച വസ്തുവിൽ അവകാശം ഉണ്ടാവുമോ?
    ഇത്തരം സാഹചര്യങ്ങളിൽ ഇഷ്ട ദാനം നൽകിയ വ്യക്തിക്ക് ദാനം റദ്ദ് ചെയ്യുവാൻ കഴിയുമോ ?
    മറുപടി പ്രതീഷിക്കുന്നു

    • @lawrencesrambi1398
      @lawrencesrambi1398  3 года назад

      1 ) ഇഷ്ടദാനം കിട്ടിയ വ്യക്തി എന്തായാലും ഇഷ്ടദാനം രജിസ്റ്റർ ചെയ്തതിനു ശേഷമാണല്ലോ മരിച്ചത്. രജിസ്റ്റർ ചെയ്തതോടു കൂടി വസ്തു അയാളുടെയായി. അയാൾ മരിച്ചാൽ അവകാശികൾക്ക്‌ വസ്തു ലഭിക്കും. 2 ) ഇഷ്ടദാനധരത്തിൽ ലഭിക്കുന്ന ആളുടെ മരണശേഷം വസ്തു ആർക്കു ലഭിക്കുമെന്ന് എന്തെങ്കിലും കണ്ടിഷൻ ഉണ്ടോ? ഉണ്ടെങ്കിൽ ആ കണ്ടിഷൻ പ്രകാരം വസ്തു ആർക്കെന്നു വെച്ചാൽ അവർക്കു ലഭിക്കും.

  • @sunuthankachan6235
    @sunuthankachan6235 2 года назад

    Hello sir,
    Eshtadaanam kittiya vasthu bharyayude peril kude cherkkan pattumo bharthavinu, angane enkil athinulla process engane anu.eshtadanam thanna alude anuvadam veno athinu. Maranashesham ennu anu ezhuthiyekkunnath.
    Please give a replay.

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      മരണശേഷം എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് മരണപത്രമായിരിക്കാനാണ് സാദ്ധ്യത. ഇഷ്ടദാനമാണെങ്കിൽ എഴുതി തന്ന ആളുടെ സമ്മതം ആവശ്യമില്ല. ഒരു ആധാരമെഴുത്തുകാരനേയോ വക്കീലിനേയോ സമീപിക്കുക.

  • @ashav.k-uv5kq
    @ashav.k-uv5kq 11 месяцев назад

    Sir, എൻ്റെ അച്ഛൻ്റെ പേരിലാണ് മാത്രമാണ് സ്വത്ത്,അച്ഛൻ മരിച്ചു ഇപ്പൊ അമ്മയും ഞങൾ മൂന്ന് മക്കൾ ആണ് ഉള്ളത് അമ്മ ക്ക് മകൻ്റെ പേരിൽ ഇഷ്ട്ട ദാനമായി കൊടുക്കാൻ പറ്റുമോ മറ്റു മകൾക്ക് അത് മുടക്കാൻ പറ്റുമോ

    • @lawrencesrambi1398
      @lawrencesrambi1398  11 месяцев назад

      അച്ഛന്റെ സ്വത്തു അച്ഛന്റെ മരണശേഷം എല്ലാവര്ക്കും അവകാശപ്പെട്ടതാണ് . അതുകൊണ്ടു ഒരാൾ മാത്രം എഴുതി കൊടുത്താൽ മതിയാകില്ല . അമ്മക്ക് വേണമെങ്കിൽ അമ്മയുടെ ഓഹരി മാത്രമായി എഴുതി കൊടുക്കാം

  • @ananthalekshmis7681
    @ananthalekshmis7681 2 года назад

    Sir,Makalkum marumakanum koodi ishtadhaanam kodukumbol marumakan kudumbangamaayaano varunnathu

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      ഇഷ്ടദാനം മരുമകനും കൊടുക്കാം. പക്ഷെ അയാൾ കുടുംബാംഗമായി വരില്ല. ചിലവ് കൂടും.

  • @sathyanmavoor3084
    @sathyanmavoor3084 Год назад

    Sir, ഒരച്ഛന്റെ സ്വത്തുക്കൾ ഒരു മകനെയോ, മകളെയോ ഒഴിവാക്കി മറ്റുമക്കൾക്ക് മാത്രമായി കൊടുക്കാൻ സാധിക്കുമോ

    • @lawrencesrambi1398
      @lawrencesrambi1398  Год назад

      നിലവിലുള്ള നിയമമനുസരിച്ചു വസ്തു വിന്റെ ഉടമസ്ഥന് വസ്തു ആർക്കു വേണമെങ്കിലും കൊടുക്കാം കൊടുക്കാതിരിക്കാം. ഉടമസ്ഥന്റെ മരണശേഷം എന്തെങ്കിലും വസ്തു അവശേഷിക്കുന്നുണ്ടെങ്കിൽ അത് നിയമാനുസൃതമായ അവകാശികൾക്ക്‌ പിന്തുടർച്ചാവകാശ നിയമപ്രകാരം ലഭിക്കും.

  • @sujageorge9606
    @sujageorge9606 2 года назад

    സർ, മകൾക് ഇഷ്ടദാനം കൊടുത്ത സ്ഥലം റദ്ധാക്കാതെ മറ്റൊരാൾക്ക്‌ വിൽക്കാൻ പറ്റുമോ. അങ്ങനെ 2 ആതാരം നിലനിൽക്കുമോ.2 പേർക്കും കരം അടക്കാൻ പറ്റുമോ.

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      റദ്ധാക്കാതെ മറ്റൊരാൾക്ക് വസ്തു കൈമാറാൻ പറ്റില്ല. കരമടക്കാനും കഴിയില്ല. പുതിയ നിയമമനുസരിച്ചു എളുപ്പത്തിൽ റദ്ദാക്കാനും കഴിയില്ല.

  • @mallufun9541
    @mallufun9541 3 года назад

    Glad u r doing more videos

  • @Karthiokk
    @Karthiokk 3 месяца назад

    Sir അമ്മുമ്മ എന്റെയും അമ്മയുടെയും പേരിൽ ഇഷ്ടധാനം എഴുതി തന്നു
    നികുതി അടച്ചതിനേക്കാൾ കാൽ സെന്റ് നമുക്ക് കുറവാണു
    അപ്പോ ഇഷ്ടധാന ആധാരത്തിൽ കാൽ സെന്റ് അധികമാണ്
    ഇത് ഇനി എന്ത് ചെയ്യാൻ പറ്റും
    ഈ ആധാരം invalid ആകുവോ
    നികുതി അടയിക്കുമ്പോൾ കാൽ സെന്റ് കൂടി പോയതാണ്

    • @lawrencesrambi1398
      @lawrencesrambi1398  3 месяца назад

      തെറ്റ് പറ്റിയതാണെങ്കിൽ വില്ലേജിൽ പറഞ്ഞു ശരിയാക്കാം. കൂടുതലായതുകൊണ്ടു കുഴപ്പമൊന്നുമുണ്ടാകില്ല.

  • @animeedite6268
    @animeedite6268 2 года назад

    Sir, ente achan jeevichirikkumbol boomi angalayude makkalde peril ezhuthi vachu. Achan marichu poi. Enikkum angalaikkum aa boomi, ohari kittan niyamam undo

  • @chinnuchinnu40
    @chinnuchinnu40 10 месяцев назад

    ആർക്കാണ് എഴുതി വെച്ചത് എന്ന് വില്ലേജ് ഓഫീസ് പോയാൽ അറിയോ

  • @somanshyla7089
    @somanshyla7089 2 года назад

    മകൾക്ക് ധനനിശ്ചയം ചെയ്തു വസ്തു കൊടുത്തപ്പോൾ ആ വസ്തുവിലുണ്ടായിരുന്ന കടമുറികളുടെ കാരൃം കൂടി ആ പ്റമാണത്തിൽ എഴുതാൻ വിട്ടു പോയി. അതു ചേർക്കാൻ ഇനി എന്താണ് ചെയ്യേണ്ടത്.

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      ഒരു തെറ്റ് തിരുത്താധാരം എഴുതി രജിസ്റ്റർ ചെയ്യുക.

    • @somanshyla7089
      @somanshyla7089 2 года назад

      വളരെ നന്ദി സാർ.

    • @somanshyla7089
      @somanshyla7089 2 года назад

      വളരെ നന്ദി സാർ

  • @arunkoshy4836
    @arunkoshy4836 3 года назад +1

    Hi Sir,
    Very informative

    • @lawrencesrambi1398
      @lawrencesrambi1398  3 года назад

      Keep watching and subscribe & press bell icon for getting notification of new videos. Thanks.

  • @sajeevanmg3612
    @sajeevanmg3612 2 года назад

    സർ ഭാര്യക്ക് ഭർത്താവിന്റെ പേരിൽ ഇഷ്ടധാനം നൽകാൻ സാധിക്കുമോ? അതുപോലെ തിരിച്ചും സാധിക്കുമോ?

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      രണ്ടും സാദിക്കും. കിട്ടുന്ന ആൾ കൊടുക്കുന്ന ആളെ ആശ്രയിച്ചു ജീവിക്കുകയാണ് എന്ന് ഇഷ്ടദാനത്തിൽ ചേർത്താൽ മതി.

  • @bindu3663
    @bindu3663 2 года назад +1

    സർ, എന്റെ ഭർത്താവ് മരിച്ചുപോയി, എന്റെ ഭർത്താവിന്റെ അച്ഛൻ അദ്ദേഹത്തിന്റെ സ്വത്തുമുഴുവൻ മകൾക്ക് മാത്രമായി കൊടുത്തു, അമ്മയുടെ സ്വത്തിൽ ഒരു വിഹിതം ഭർത്താവിന് കിട്ടി. ഇപ്പോൾ എന്റെ ഭർത്താവിന്റെ മരണ ശേഷം ഇതിൽനിന്നും ഒരു വിഹിതം ഭർത്താവിന്റെ സഹോദരി എഴുതി വാങ്ങാൻ നോക്കുകയാണ്, അച്ഛനും അമ്മയും (ഭർത്താവിന്റെ )എന്റെയൊപ്പമാണ് താമസിക്കുന്നത്,)ഞങ്ങൾക്ക് അച്ഛന്റെ സ്വത്തിൽ അഞ്ചു സെന്റ് തരാം എന്ന് വാക്കാൽ പറഞ്ഞിട്ടുണ്ടായിരുന്നു, എന്നാൽ മൊത്തത്തിൽ മകൾക്ക് കൊടുത്തു എന്നാണ് അറിയുന്നത്, എന്റെ ഭർത്താവ് മരണപ്പെട്ട സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അച്ഛന്റെ സ്വത്തിൽ എന്റെ മകന് അവകാശം ഉന്നയിക്കാൻ സാധിക്കുമോ, സ്വത്ത് പാരമ്പര്യമായി ലഭിച്ചതാണ്, കേസ് കൊടുക്കാൻ കഴിയുമോ?

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      അച്ഛൻ ജീവിച്ചിരുന്നപ്പോൾ സ്വത്ത് ആർക്കു വേണമെങ്കിലും കൊടുക്കാം. മരണശേഷം അവശേഷിക്കുന്ന സ്വത്തിലെ മക്കൾക്ക് അവകാശം ഉണ്ടാവുകയുള്ളു. ഒരു കുടിക്കട സർട്ടിഫിക്കറ്റ് എടുത്താൽ മനസിലാകും മകൾക്കു എത്ര കൊടുത്തു എന്ന്

    • @bindu3663
      @bindu3663 2 года назад +2

      @@lawrencesrambi1398 Thank you Sir.. 🙏🏾🙏🏾🙏🏾🙏🏾

    • @talkyrose7497
      @talkyrose7497 Год назад

      @@lawrencesrambi1398 എൻറെ അമ്മയ്ക്ക് എൻറെ അമ്മൂമ്മ വീടും സ്ഥലവും നിശ്ചയാധാരം ചെയ്ത് എല്ലാ അവകാശവും കൊടുത്തു അമ്മ നികുതി അടച്ച് വരുന്നു.അമ്മമ്മ മരിച്ച ശേഷമെ ക്രയവിക്രയം ചെയ്യാനാകു..എന്ന് എഴുതിയിട്ടുണ്ട്.അമ്മമ്മയ്ക്ക് ഇപ്പോൾ ഓർമയൊന്നുമില്ല.ഈ സാഹചര്യത്തിൽ ഞങ്ങൾക്ക് ഈ ഭൂമി വില്ക്കാൻ പറ്റുമോ? അല്ലെങ്ങിൽ അമ്മയ്ക്ക് മക്കകൾക്ക് ഇഷ്ടദാനം എഴുതാൻ കഴിയുമോ?

    • @abdullakp9039
      @abdullakp9039 9 месяцев назад

      എന്റെ സഹോദരന്റെ സ്ഥലം അനിയനായ എനിക്ക് എഴുതി തരുന്നു. ആധാരം എഴുതുമ്പോൾ ജന്മം തീരു ആയിട്ടാണോ, ദാനം തീര് ആയിട്ടാണോ നല്ലത്.. ദാനം തീരു എഴുതിയാൽ പിന്നീട് വസ്തു വിൽക്കാനോ മറ്റോ ബുദ്ധിമുട്ട് ഉണ്ടാകുമോ?

  • @binduj6011
    @binduj6011 Год назад

    Sir husbendinte amma marichathanu. achan second marrrige cheithu.epol 10sent stalam second wife inu makane ariyikkathe azhuthi vechu.aa vasthu achan vilayadaram vangiyathanu.makanu enthenkilum avakasham unnayikkan kazhiyumo second wifeinu estadaram aanu azhuthi koduthath.aa vakayil makkal illa .achante peril 20sent stalam undu .aa stalathu koodiyanu vazhiyum .athum avarkku paranju vechu.

    • @lawrencesrambi1398
      @lawrencesrambi1398  Год назад

      സ്വന്തമായി ആർജിച്ച വസ്തു ആർക്കു കൊടുക്കാനും അച്ഛന് അധികാരമുണ്ട്. അച്ഛന്റെ കാലശേഷം എന്തെങ്കിലും വസ്തു അവശേഷിക്കുന്നുണ്ടെങ്കിൽ അതിൽ നിങ്ങൾക്കും അവകാശം ഉണ്ടായിരിക്കും.

  • @primewatchmalayalam9828
    @primewatchmalayalam9828 3 года назад

    സർ,
    എന്റെ അച്ഛന് ഒരു പ്രോപെര്ടിയുണ്ട്. പക്ഷെ അത് ഒരു ജോയിന്റ് ഓണര്ഷിപ്പിലാണ്. അതായത് രക്തബന്ധ മില്ലാത്ത ഒരാൾക്ക് കൂടി അതിൽ അവകാശമുണ്ട്. അച്ഛന്റെ അവകാശപ്പെട്ട ഷെയർ മക്കൾക്ക് ലഭിക്കുന്ന രീതിയിൽ ഇഷ്ടദാന പ്രകാരം എഴുതി വെക്കാൻ കഴിയുമോ.

    • @lawrencesrambi1398
      @lawrencesrambi1398  3 года назад +1

      ഓഹരി ഇസ്തദാനമായി എഴുതി വെക്കാം. പക്ഷെ ഓരോ ഇഞ്ചു ഭൂമിയിലും അവർ രണ്ടുപേർക്കും തുല്യാവകാശമായി കിടക്കുന്നതിനാൽ വസ്തു അളന്നു അനുഭവിക്കാൻ കഴിയില്ല. അതിനു വസ്തു വിഭജിക്കണം.

  • @muraleedharanthenkurissi7838
    @muraleedharanthenkurissi7838 Год назад

    Hi sir my muraleedharan.eniku ente achante peril ulla swothukal bagam vachiu . Amma ishtadanamayi veedum purayidavum.thannu .ipol loan edukan nokiyapol federal bank parayunu.amayude sign venam ennu.ishatadanm adharam avarku gevichu erkumbol cancel cheyan akumo....?

    • @lawrencesrambi1398
      @lawrencesrambi1398  Год назад

      അമ്മക്ക് വസ്തുവിൽ താമസിക്കാനും ആദായങ്ങൾ എടുക്കാനും ഉള്ള അവകാശം ഇഷ്ടദാനധരത്തിൽ എഴുതിയിട്ടുണ്ടോ? ഉണ്ടെങ്കിൽ മാത്രമേ അമ്മയുടെ സമ്മതം ആവശ്യമുള്ളു. പുതിയ നിയമമനുസരിച്ചു ഇഷ്ടദാനം അങ്ങിനെ റദ്ദാക്കാൻ കഴിയില്ല. ബാങ്ക് അതിന്റെ ഉറപ്പിലേക്കായി പറയുന്നു എന്ന് മാത്രം. നിയമാനുസൃതം ആവശ്യമില്ല.

  • @vimaloldisgoldtv7667
    @vimaloldisgoldtv7667 2 года назад

    സർ
    എനിക്ക് കിട്ടിയ ഇഷ്ട ധാന വസ്തു പണയ പെടുത്തുന്നതിനായി അച്ഛന്റെ ഒപ്പു ആവശ്യമാണോ.ജീവിച്ചിരിപ്പുണ്ട്,
    അദ്ദേഹം ഒപ്പിട്ടു തരാൻ തയ്യാറാവുന്നില്ലെങ്കിൽ ലോൺ കിട്ടുവാൻ തടസ്സമാവുമോ

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      അച്ചനെ സംരക്ഷിക്കണമെന്നോ അല്ലെങ്കിൽ വസ്തുവിലെ ആധായം അച്ചന് എടുക്കാമെന്നോ, വീട്ടിൽ താമസിക്കാമെന്നോ കണ്ടീഷൻ ആധാരത്തിൽ ഉണ്ടെങ്കിൽ അച്ചന്റെ ഒപ്പു വേണ്ടിവരും.

  • @dia61843
    @dia61843 Год назад

    1998il achamma makkal 6 perkum swath veethich nalki ippol makkal nokkunilla swath theerich vangan pattumo

  • @SruthiGireesh08
    @SruthiGireesh08 11 месяцев назад

    Sir അമ്മയുടെ ഓഹരി സ്ഥലം 3 മക്കളിൽ ഒരൾക് ഇഷ്ടദാനം ആയി നൽകി ...ഇഷ്ടദാനം കൊടുത്ത മകൻ മരിച്ചു ..ഇപ്പൊൾ മകൻ്റെ ഭാര്യയും മക്കളും ചേർന്ന് അമ്മയ്ക്ക് അവിടെ ഒരു അവകാശവും കൊടുക്കുന്നില്ല അമ്മ ഇപ്പോൽ രണ്ടാമത്തെ മകനായ എൻ്റെ കൂടെ ആണ് അമ്മയ്ക്ക് ഈ സ്ഥലം തിരിച്ച് എഴുതി വാങ്ങാൻ പറ്റുമോ

    • @lawrencesrambi1398
      @lawrencesrambi1398  11 месяцев назад

      ഇഷ്ടദാനം കൊടുത്തതിനു ശേഷമാണല്ലോ മകൻ മരിച്ചത് അതുകൊണ്ടു മകന്റെ ഭാര്യക്കും മക്കൾക്കും അമ്മയ്ക്കും വസ്തുവിൽ തുല്യാവകാശമുണ്ട് . ഹിന്ദുവാണെന്ന് ഊഹിക്കുന്നു. എന്നാൽ തിരിച്ചു വാങ്ങൽ കഴിയില്ല

    • @kiranps4489
      @kiranps4489 11 месяцев назад

      Sir ..achanu achachan ishtadanam koduthathaanu boomi...aa boomi achanu makkalil ethenglum oralk ishtadanamaayi kodukkamoo?ishtadanam ishtadanamaayi thanne kaymaaraamoo??

  • @TheManumanaf
    @TheManumanaf 2 года назад +1

    നമ്മൾ കൊടുത്ത ഇഷ്ട ദാനം നമുക്ക് തന്നെ റദ്ദു ചെയ്യാൻ പറ്റുമോ

  • @aradhyasandeep3508
    @aradhyasandeep3508 9 месяцев назад

    സാർ
    ഞാനൊരു ഹിന്ദുവാണ്. അച്ഛന് ഞങ്ങൾ രണ്ടു മക്കളാണ് എന്റെ വിവാഹം കഴിഞ്ഞതിനുശേഷം അച്ഛൻ 5 സെന്റ് സ്ഥലവും അതിൽ ഒരു വീടും വാങ്ങി. മകനു മാത്രമായി അച്ഛൻ ആ വീട് സ്ഥലവും ഇഷ്ടദാനം എഴുതി കൊടുത്തു അതിൽ എനിക്ക് അവകാശം കിട്ടുമോ നിയമപരമയി. അച്ഛൻ മുൻപും സ്ഥലം വിറ്റിട്ട് എനിക്ക് അതിൽ നിന്നും ഒന്നും തന്നിട്ടില്ല

    • @lawrencesrambi1398
      @lawrencesrambi1398  9 месяцев назад

      ഒരാളുടെ വസ്തു എന്ത് ചെയ്യാനും അയാൾക്ക്‌ അവകാശമുണ്ട് . അയാളുടെ മരണശേഷം വസ്തു എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രമേ അവകാശികൾക്ക്‌ പിന്തുടർച്ചാവകാശ നിയമപ്രകാരം സ്വത്തു ലഭിക്കുകയുള്ളു .

  • @tksubramanian8888
    @tksubramanian8888 7 месяцев назад

    Sir please reply.
    I wish to remarry and gift land to the would be wife. Whither she will come under the category of family member.

    • @lawrencesrambi1398
      @lawrencesrambi1398  7 месяцев назад

      you can gift it after your marriage. Would be will not come under family member

  • @invest007
    @invest007 2 года назад

    Sir... 1 aaal avr property makkante peril aaki vechu... Makkan 10 age undkumbol.. Appo minor aaya tym aan avrude father yaythi vechth.... Ith 1976 laaan... Egne makkante pereeilek yaythya vecha property atha achaan vilkaan pattumo.... Nero makkan minor aan 10 age ullu?

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      മൈനറുടെ വസ്തു വിൽക്കണമെങ്കിൽ കോടതിയിൽ നിന്നും ഗാഡിയൻഷിപ് സർട്ടിഫിക്കറ്റ് ലഭിക്കണം. മാത്രമല്ല മൈനറുടെ ഓഹരി സംഖ്യ ബാങ്കിൽ ടെപോസിറ്റ് ചെയ്യണം 21 വയസ്സാകുന്നതുവരെ.

  • @Babu.955
    @Babu.955 2 года назад

    ബഹുമാനപ്പെട്ട സാർ ഞാൻ 60 വയസ്സുളള ഹൃദയ രോഗിയും ആസ്മയും ഉള്ള വ്യക്തിയാണ് വീട് എന്റയും ഭാര്യയുടെയുപേരിലാണ് 27 വയസ്സുള്ള വിവാഹം കഴിക്കാത്ത ഏക മകൻ കള്ളും കഞ്ചാവുമായി ഞങ്ങളെ തിരിഞ്ഞ് നോക്കാതെ അലഞ്ഞ് നടക്കുന്നു എന്റെ തുടർചികിൽസക്ക് ഭാര്യ വീട് വിൽക്കാൻ സമ്മതിക്കുന്നില്ല എനിക്ക് എന്റെ ഭാഗം മാത്രം മതി എന്ന് പറഞ്ഞിട്ടും അനുസരിക്കുന്നില്ല ഒരു മറുപടി തന്ന് രക്ഷിച്ചാലും

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      രണ്ടു പേരുടെയും കൂട്ടുടമസ്ഥതയിലുള്ള ഒരു സ്ഥലം വിൽക്കണമെങ്കിൽ രണ്ടാളും സമ്മതിച്ചാൽ മാത്രമേ പറ്റൂ. എന്നാൽ നിങ്ങളുടെ ഓഹരി അവകാശം വേണമെങ്കിൽ മറ്റൊരാൾക്ക് കൈമാറാം അതിൽ നിന്നാൽ മാത്രം ഒപ്പിട്ടാണ് മതി. അല്ലെങ്കിൽ വിൽപത്രം എഴുതി വെക്കാം.

  • @beenababu198
    @beenababu198 2 года назад

    Sir, elder brother munaadaram kalavu poyi ennu paranju fatherente kayil ninnu vasthu ishtadanam ezhuthe medichu. Father eppol marichu poyi. Munaadaram younger brother nte kayil undu. Vasthu nanjalkkum kudi kittuvan njangal enthu cheyyanam. Vasthu fathernte poorvika swath aanu. Nanjal ariyathe aanu fathernte kayil ninnu ezhuthe medichathu

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      വസ്തു ഫാദർ ഇഷ്ടദാനമായി എഴുതി കൊടുത്തെങ്കിൽ പിന്നെ നിങ്ങള്ക്ക് ഇനി ഒന്നും അവകാശപ്പെടാൻ കഴിയില്ല. മക്കൾക്ക് അവകാശം ഉണ്ടാകുന്നത് വസ്തുവിന്റെ ഉടമസ്ഥൻ അച്ഛനാണെകിൽ അച്ഛന്റെ കാലശേഷമാണ്. അച്ഛൻ ജീവിച്ചിരിക്കുമ്പോൾ വസ്തു ആർക്കു വേണമെങ്കിലും എഴുതി കൊടുക്കാം. അതിൽ മക്കൾക്ക് ഒന്നും ചെയ്യാനാകില്ല.

  • @jasminjoseph3621
    @jasminjoseph3621 Год назад

    Sir,nhalk ishta daanam tharan ulla sthalam bankil eedu vachu loan eduthaanu veedu panithittullath. Athinaal...aa sthalathinteum veedinteum ...aatharam...bankil aaanu.loan adachu theernittilla... Ee sahacharyathil ishtadaanam eshuthunathinte procedure enthokkeyaanu.

    • @lawrencesrambi1398
      @lawrencesrambi1398  Год назад

      ആധാരം ബാങ്കിൽ പണയത്തിലിരിക്കുമ്പോൾ വസ്തു കൈമാറുന്നത് ശരിയല്ല. ഒറിജിനൽ ആധാരം ബാങ്കിൽ ആയിരിക്കുമല്ലോ.

    • @jasminjoseph3621
      @jasminjoseph3621 Год назад

      @@lawrencesrambi1398 sir, registration cheyyan pattathilla enkil pinne ....agreements pole enthenkilum cheyyan pattumo.agreement cheyyan enthu cheyyanam.loan adaikkunath nhanhal aanu. Oru urappinu vendiyaanu.,.enthanu cheyyuka...please reply to me.

  • @keralaplus786
    @keralaplus786 2 года назад

    Sir. Ummayude swathil uppak ulla avakasam ethra anu. Pls answer

    • @lawrencesrambi1398
      @lawrencesrambi1398  2 года назад

      ഉപ്പക്ക് നാലിലൊന്ന് അവകാശം