My 4:30 Am mindful Morning Routine|KTCHEN MAKEOVER|Kitchen &Countertop Organization ideas&Tips

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Morning Routine|MY KTCHEN MAKEOVER|Kitchen Tour|Indian Kitchen & Countertop Organization ideas &Tips
    DIY
    #irfanashamsheer #Kitchentour #Makeover
    #KitchenRenovation
    morning
    #morningroutinecleaning
    #morningroutine
    #Kitchen Remodel
    #Kitchen Design
    #Homelmprovement
    #DIYKitchen
    #KitchenInspiration
    #BeforeAndAfterKitchen
    #KitchenDecor
    #KitchenIdeas
    #KitchenTransformation
    #KitchenRenovation
    #Kitchen Cabinets
    #KitchenGoals
    #KitchenMakeover
    #DreamKitchen
    𝘼𝙇𝘽𝙀𝘿𝙊 𝙀𝘿𝙐𝘾𝘼𝙏𝙊𝙍®️
    ഒരു കുട്ടിക്കൊരു ടീച്ചർ എന്ന രീതിയിൽ ഒന്നാം ക്ലാസു മുതൽ +2 വരെയുള്ള വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള ഒരു ട്യൂഷൻ സംവിധാനം.
    ✅ ഇംഗ്ലീഷ്, മലയാളം, കണക്ക്, ഹിന്ദി എന്നീ വിഷയങ്ങൾക്ക് foundation കോഴ്സുകൾ (ALBEDO PENCIL FOUNDATION).
    ✅ 1 year class room program
    (ALBEDO ACADEMICS).
    ✅ Kindergarten program
    (ALBEDO JUNIOR).
    ✅ പ്രയാസമുള്ള വിഷയങ്ങൾക്ക് മാത്രമായി ട്യൂഷൻ എടുക്കാനുള്ള സംവിധാനം.
    📞 അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
    What's App👇
    +91 85 90 800 133 (IND)
    +971 55 323 9076 (GCC)
    ========================
    #albedotuition #albedo #onlinetuition #ateacherforastudent #individualtuition #classtopper #learnwithalbedo #learning #learnenglish #education #school #learningfromhome #children #knowledge #kids #learn #onlinetutor #kindergarten #kinder #tuition #onlineindividualtuition #english #preschool
    Bed sheets 👇
    chat.whatsapp....
    chat.whatsapp....
    8157906520

Комментарии • 578

  • @SalvaLirar
    @SalvaLirar Месяц назад +26

    മാഷാ അല്ലാഹ് മാഷാ അല്ലാഹ് ഇതുപോലെയുള്ള മോട്ടിവേഷൻ ഇനിയും വേണം മൊത്തത്തിലൊരു പോസിറ്റീവ് എനർജി😘

  • @sidheeqtk4378
    @sidheeqtk4378 Месяц назад +11

    Adipoli❤️എല്ലാ കാണാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ടം ആയി മാഷാ അല്ലഹ്‌

  • @SalvaLirar
    @SalvaLirar Месяц назад +39

    Pink👌🏻ഡ്രസ്സ് ഷാൾ പാത്രങ്ങൾ ഇന്ന് മൊത്തത്തിലൊരു പിങ്ക് കോംബോ😁😍

  • @mtrmtr9583
    @mtrmtr9583 Месяц назад +9

    ഫസ്റ്റുംലാസ്റ്റുംകാണിച്ച. ബെഡ്ഷീറ്റുംനല്ല. ഇഷ്ട്ടായി. 👍👍👍

  • @bestchunkzz1661
    @bestchunkzz1661 Месяц назад +7

    Super your വോയിസ് l like. Adipoli 🥳🥰 drssing organization video കതി രിക്ക ന്ന് 🥰

  • @ZammuZ-y8x
    @ZammuZ-y8x Месяц назад +3

    Ithante vidios kaanunnad oru enerjiyaan❤nalla positive enerjy❤❤..

  • @aysharuksana-yy9yk
    @aysharuksana-yy9yk Месяц назад +1

    Wa alaikum Salaam..
    Motivation Sprr❤
    Tips istayi..irfuu❤
    Masha Allah ..nice bedsheet 👍

  • @SalvaLirar
    @SalvaLirar Месяц назад +48

    0:57 മക്കളുടെ ടിഫിൻ ബോക്സും വാട്ടർ ബോട്ടിലും ഇഷ്ടപ്പെട്ടവരുണ്ടോവെറൈറ്റി നല്ല അഡിപൊളി കളറും👌🏻😍

    • @chinnuc
      @chinnuc Месяц назад

      Njan etra aayi choikunnu adh evdunn medichad aanenn irfu reply thernillalo😂

    • @SalvaLirar
      @SalvaLirar Месяц назад +1

      ​@@chinnucGulfnn verumbol konduvannthan...
      Videosil parayarundello 🥰👍🏻

  • @user-gp3be4sr8n
    @user-gp3be4sr8n Месяц назад +7

    ഒരു പാട് ഇഷ്ട്ട പെട്ട വീഡിയോ ഇനിയും ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു എല്ലാം കറക്റ്റ് ആണ് 👍🏻👍🏻👍🏻

  • @asuruaishu
    @asuruaishu Месяц назад +2

    Masala doshak maavu arakkunna samayath aripodiyum koodi kooty aracchu vecchu dosha undakiyal dosha nalle crispy undavum

  • @noufalpalappatta6621
    @noufalpalappatta6621 Месяц назад +5

    മൊത്തത്തിൽ ഒരു പിങ്ക് ടച്ച് പൊളിച്ചു❤❤❤❤

  • @minnuponnudreams6366
    @minnuponnudreams6366 Месяц назад +3

    ഇത്താൻ്റ വീഡിയോ കാണുമ്പോൾ ആണ് വീടൊക്കെ ക്ലീൻ ചെയ്യാൻ തോന്നുന്നത് ❤❤
    ഇർഫൂൻ്റെ വീഡിയോക്ക് വേണ്ടി കാത്തിരിക്കായിരുന്നു❤❤
    എന്നെ പോലെ ആരെങ്കിലും ഉണ്ടോ?❤❤

  • @noora127-cr5go
    @noora127-cr5go Месяц назад +2

    Nalla bedsheet ❤❤❤ bedsheet quality kanupol thanne manassilavunundu🥰🥰🥰

  • @fathimashamshad606
    @fathimashamshad606 Месяц назад +3

    Bathroom cleaning organizing onnu kanikuoo
    Cleaing products ellam kanikuoo

  • @HaseenaPp-hk1rx
    @HaseenaPp-hk1rx Месяц назад +1

    Irfanante kayyil kure maxi undallo ellam nalla bangiyund masha allaha enikum veetil maxi use cheyyana ishtam

  • @SalvaLirar
    @SalvaLirar Месяц назад +182

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ😍🤩

  • @sharjinazayan
    @sharjinazayan Месяц назад +2

    Masha allh❤❤poli vlog✨✨മോട്ടിവേഷൻ 👍👍

  • @Sharhif77
    @Sharhif77 Месяц назад +1

    Wa alaikumussala
    Masha allah
    Inn ellam pink aanallo itha
    Pinne itha vangiya bed sheet adipoliyanallo masha allah

  • @user-iv1gl6qq4f
    @user-iv1gl6qq4f Месяц назад +3

    ഇർഫുന്റെ മോട്ടിവേഷൻ 👍👍ബെഡ്ഷീറ്റ് എല്ലാം കാണാൻ നല്ല രസമുണ്ട് 👌👌

  • @ramlather7653
    @ramlather7653 Месяц назад +2

    അസ്സലാമു അലൈക്കും.
    ഇങ്ങളെ വീഡിയോ കാണാറുണ്ട്,
    കമന്റ്‌ ആദ്യമായിട്ടാണ് ഇടുന്നത്.
    ഞാൻ അങ്ങനെയാണ്, ഭക്ഷണത്തിന് ഇടയിൽ വെള്ളം കുടിക്കാറില്ല,
    ഭക്ഷണം കഴിഞ്ഞ് കുറെ കഴിഞ്ഞാണ് വെള്ളം കുടിക്കുന്നത്. അൽഹംദുലില്ലാഹ്.....
    ഇതൊരു വൈദ്യർ പറയുന്നത് കേട്ടതാണ്.
    നമ്മുടെ ദാഹനത്തിനെ ബാധിക്കും, നമ്മുടെ വയറ്റിൽ ദഹത്തിനെ സഹായിക്കുന്ന ആസിഡ്‌കൾ ഉണ്ടാകും - ഇടക്ക് വെള്ളം കുടിക്കുമ്പോ അതിന്റെ വീര്യം കുറയും
    അങ്ങനെ കുടിക്കുന്നവർക്ക് വേണമെങ്കിൽ മോരു വെ ള്ളമോ നാരങ്ങ വെള്ളമോ കുടിക്കാം.
    പിന്നെ ബർക്കത്തിന്റെ കാര്യം പറഞ്ഞത് ഒക്കെ ശരിയാണ്.
    ❤❤❤❤❤

  • @muhsinaeshan2558
    @muhsinaeshan2558 Месяц назад +3

    Maashaallaah❤❤
    video nalla inspiring aaan…
    Katta waiting for your next video😍

  • @SalvaLirar
    @SalvaLirar Месяц назад +9

    മാഷാ അല്ലാഹ് നമ്മുടെ ഇർഫുത്താൻ്റെ വീഡിയോക്ക് വേണ്ടി വെയ്റ്റിങ്ങ് ആയിരുന്നു😘😘😘

  • @thahiraaslam1799
    @thahiraaslam1799 16 дней назад

    vedio ishttayi❤ chicken clean cheyumbol arippapathrathilitt cheythal zinkil vaste onnum avula.😊

  • @muhsinashakoor7710
    @muhsinashakoor7710 16 дней назад

    Tiffin rice allathe onnum kodthal enikum smaadaanam undaavoola. Entethaaya reethiyil makkal kazikkunnath undaakki kodukkum. Pasta evening or dinner

  • @roshinrahesh5865
    @roshinrahesh5865 18 дней назад

    Irfanede ella dressum full flawer anallo mashaa allah nalla resand❤️

  • @SalvaLirar
    @SalvaLirar Месяц назад +2

    2:00 NEW ITEM OIL BOTTLE👍🏻😍

  • @sajiminoushad9626
    @sajiminoushad9626 Месяц назад +1

    ഞാൻ ഇന്ന് ഇർഫാനന്റെ ബീഫ് കട്ലറ്റ് റെസിപ്പി ഉണ്ടാക്കി അൽഹംദുലില്ലാഹ് സൂപ്പർ ആയിരുന്നു 🥰🥰🥰... മാഷാ അള്ളാഹു

  • @woodport9492
    @woodport9492 Месяц назад

    Igale veedum videosum othiri ishtta. Athondan mumbathe videokk home tour kanikkan comment ittath. Athin oru Ripley illa. Munnathe home tour currect manassilavunnilla. Veed kananulla aagraham kond chothichatha🥰🥰🥰🥰🥰

  • @muhammednihal5600
    @muhammednihal5600 Месяц назад +1

    Hloo ithaaa enik inn full veed cleaning aayrunnu itha cheyyunnath pole cheyythu ❤❤❤❤❤ nigale samadakikkannamttaa....karannam joliyum video um koodi cheyyunna nigale njan samadichuu ..ente yum home black Or white aann ellaam kainj irikubool Nihal paranjathaan orma varunnath nalla oru samadannammm ❤❤❤❤❤❤❤😂😂😂😂

  • @SalvaLirar
    @SalvaLirar Месяц назад +2

    ഇതുപോലെ പാസ്ത ചെയ്തു നോക്കണം വെറൈറ്റി ആയിന്❤

  • @Leemusics
    @Leemusics Месяц назад +1

    itha ooroo pani kayumboozhum aa time specify cheyoo.pinee ithaada dress mushiyaarille...ingana joli cheyumboo

  • @thahzathahza8437
    @thahzathahza8437 Месяц назад +3

    Nalloru motivator ahnu to.nice ithaaa

  • @user-eb4iw8mn6o
    @user-eb4iw8mn6o Месяц назад +1

    Mashallah super 😊drssing organisen chayoo please drssing fold chayunnath super anne

  • @naslanavas984
    @naslanavas984 Месяц назад

    Enik madi thonnumpo Nan kanunna video aan ithade.....really ee video kandappo,nale mudhal start cheyyanam enn thonnuva....inspiration

  • @Riyas-kz4xt
    @Riyas-kz4xt Месяц назад +2

    മോട്ടിവേഷൻ suprr ❤️😊

  • @user-wn3vy4fb4k
    @user-wn3vy4fb4k Месяц назад

    Njan pastha undakkumbo athonnu kazhikkitte idarullu.....vellam thilaykumbo onnu aripayil itta tapinadyil vechu kulukki kulukki kazhikum

  • @MansoorManchu-zp8ee
    @MansoorManchu-zp8ee Месяц назад +2

    Pink plastic bowl links please

  • @storygram601
    @storygram601 Месяц назад

    Madakki വെച്ച ത് കാണാൻ നല്ല ഭംഗി 🔥🥰. ഇഷ്ട്ടായി motvtion ക്ലാസ്സ്‌

  • @faiiir
    @faiiir 22 дня назад

    Assalamualaikum very managed vlog...can u pls show how u prep a day before or night before for next morning for ur children lunchbox n breakfast so quickly....how u plan pls...hope u will make video asap in shaa Allah..... May Allah Azzawajal increase your potency and barakah...AMEEN

  • @majishefi8186
    @majishefi8186 Месяц назад

    Black sinkil white dots warunnath engane ozhiwakkamen paranju tharumo?

  • @araztv4026
    @araztv4026 Месяц назад

    Perlengkapan sarung bantal yang indah... Motif nya keren keren❤ 29:21

  • @mshafikp
    @mshafikp Месяц назад

    Bed sheet plain anu nallad plain vaghi virichokk oru positive mind

  • @rrr-vs1sx
    @rrr-vs1sx Месяц назад +1

    നിങ്ങളുടെ കിച്ചണിൽ കൗണ്ടർ ടോപ്പിൽ ഇട്ടിരിക്കുന്ന മെറ്റീരിയൽ ഏതാണ്? വൈറ്റ് ആയത്കൊണ്ട് സ്ക്രാച്ച്, അല്ലെങ്കിൽ കറ പടിക്കുന്നുണ്ടോ?

  • @TMRAIHAN_FF
    @TMRAIHAN_FF Месяц назад

    Recipe video ayiriko enn vicharich nokkiyapo day in my life anenn kandapo bayankara happy ayi

  • @hairunnissabegum7517
    @hairunnissabegum7517 Месяц назад +1

    Wa അലൈകും മുസ്സലാം.. കാണാൻ വൈകി പോയി മോളെ..അടിപൊളി ബോട്ടിൽ ആണെല്ലോ മോളെ.. പാസ്തയും അടിപൊളി.. പിന്നെ ഞാൻ ചിക്കൻ മന്തി ഉണ്ടാക്കി മോളെ അടിപൊളി ആണ് കേട്ടോ.. 🥰❤️❤️

  • @NaseefK-q6c
    @NaseefK-q6c Месяц назад +4

    ഒത്തിരി ഇഷ്ടം വീഡിയോസ്

  • @annrose2901
    @annrose2901 Месяц назад +42

    ഇത്രേം പണി എടുത്തിട്ടും ഈ കൈകൾ എങ്ങിനെയാ ഇങ്ങനെ ഭംഗി ആയിട്ട് ഇരിക്കുന്നെ 😢

    • @muneerkwt6791
      @muneerkwt6791 Месяц назад

      😂😂😂😂

    • @Irfanashamsheer
      @Irfanashamsheer  Месяц назад

      Mashaallh ❤😍

    • @Fashion-Craze1999
      @Fashion-Craze1999 Месяц назад +5

      ശെരിയാ ന്റെ കൈ ഒക്കെ കണ്ടാൽ മതി 🥺full പൊള്ളലും മുറിയും ആണ്

    • @Lubilubi7339
      @Lubilubi7339 Месяц назад

      Mashaallha🎉

    • @ShamsheedhaNp
      @ShamsheedhaNp Месяц назад

  • @Stvr_Rosie
    @Stvr_Rosie Месяц назад +1

    Bulk aayitt vaagunna groceries means rice sugar angathe items okke nammal daily use cheyunna containerl itt vecha sheshm baaki varunnadh engane store cheyunnadh enn onn kanich tharane

  • @Faseelaafhdddd
    @Faseelaafhdddd Месяц назад

    Masala dosha nde filling details plz

  • @najashafrin2815
    @najashafrin2815 Месяц назад

    Albedo educator kutikalkk nalloru platform aan academics kudaand orupaad courses avar provide cheyyunnund✨

  • @NimshaNoushad
    @NimshaNoushad Месяц назад

    Ellam pink❤❤ maxiye kurich onnum parayunillallo njan orpad aghrahichirunn irfanayude nighy videos suparayittund❤❤

  • @sultanaliyakath4297
    @sultanaliyakath4297 19 дней назад

    Loved what u told abt barkath today...

  • @fidudilufebi3131
    @fidudilufebi3131 Месяц назад

    Njan e typil pasta undakarund nalla taste anu
    Bedsheets super

  • @user-wn3vy4fb4k
    @user-wn3vy4fb4k Месяц назад

    Box bed adivasham egineya. Vrthyaakka. Athinadyil egineyayilum. Nalla podi kerunnudu....ente bed same as

  • @user-ce7zp2sq8v
    @user-ce7zp2sq8v Месяц назад

    Intection cooker use cheyyarille, stove edh brand aaan adhinte review onn parayo

  • @ansirahassan6869
    @ansirahassan6869 Месяц назад

    Can u pls give details about solar

  • @faisalbabu4709
    @faisalbabu4709 6 дней назад

    Mashallah super Video ❤

  • @sulaikhanisarsulaikha8987
    @sulaikhanisarsulaikha8987 Месяц назад +1

    ഇന്ന് എന്താ ഇർഫു എല്ലാം ഒരു പിംഗ് ❤❤❤

  • @thasreenatachu6977
    @thasreenatachu6977 Месяц назад

    Patra kayigumbol Wash basindavide taye nelathil vellam buggule itha

  • @DilnaMp
    @DilnaMp Месяц назад +1

    Assalamualikkum ethatha. Mutton mandhi cheyyumo

  • @Hygge1522
    @Hygge1522 Месяц назад +5

    Ma sha allah

  • @Anseera128
    @Anseera128 Месяц назад

    Ethante kazhuth vedhana mariyo
    Nanippol kazhuth vedanavann disc cmplant restilan

  • @BinsiBinsi-mv7tx
    @BinsiBinsi-mv7tx Месяц назад +1

    Daily nokkum ithate day may life video Vano ennu

  • @Suhara815
    @Suhara815 Месяц назад +1

    ഇർഫാന spr വീഡിയോ 😍🥰👍

  • @Halter-DKT
    @Halter-DKT Месяц назад

    Motivation suprrrrr👍👍👍😘😘

  • @thaliyakp3185
    @thaliyakp3185 Месяц назад

    Ningal use cheyyunna pink bowl evidunna vangiyath pls replay

  • @ashinsabu2691
    @ashinsabu2691 Месяц назад

    Effective class anu.ente bro hindi academics class il.jojn cheytht undu.nala mark.anu

  • @hasnavp9241
    @hasnavp9241 Месяц назад

    Pasthayil powder onnum cherkande

  • @muzhirahammed9322
    @muzhirahammed9322 Месяц назад

    Nammalkki enyanetje veedum swapnam kaanan patuluuu... Ningal nammalkku vendi dua cheyyane inshallah

  • @kadeejathshamna
    @kadeejathshamna Месяц назад +1

    Irfanada video nokiyal masinoru samadanmpolayan anik mashallah 🎉🎉🎉🎉🎉🎉🎉

  • @SalvaLirar
    @SalvaLirar Месяц назад +2

    4:23 Wow....😋😋😋

  • @user-wn3vy4fb4k
    @user-wn3vy4fb4k Месяц назад

    Liquid vecha. Aaa. Hanger box. Evidanna vangiyath

  • @user-ej9up5fc5k
    @user-ej9up5fc5k Месяц назад +1

    Ithaa adtha video pettennu cheyyanee,kshama illaathodda🫣

  • @shuhadak1305
    @shuhadak1305 Месяц назад

    Pathrangalde brand name onn mention cheyuo ?korkmaz ennano paranje ?

  • @beenasunny6739
    @beenasunny6739 Месяц назад

    All things very nice clours good quality and you also very nice❤

  • @sowmyachittursowmyachittur7015
    @sowmyachittursowmyachittur7015 Месяц назад

    Cookwares ,dinner set details search cheyubol Kittunilla vedio link tharamo

  • @SoumyaSaleesh
    @SoumyaSaleesh Месяц назад

    Washing liquid ഉണ്ടാക്കുന്ന video ഇടാമോ

  • @rinsha3240
    @rinsha3240 Месяц назад +1

    Aa candle name entha.evidunna vangiyath.nalla smell undakumo.please reply

  • @sumithavijesh8639
    @sumithavijesh8639 Месяц назад

    Tiffin box, water bottle Dubai evidunna vangiye

  • @ChinnuKp-q6k
    @ChinnuKp-q6k Месяц назад

    Itha ingale work area detail aayitt onn kanikuoo plz..,.

  • @shamsiyap3082
    @shamsiyap3082 Месяц назад

    Ethante adhyathe oil bottle wood adapp varunna adh evidunnu vagichatha.

  • @zeenathmajeed9076
    @zeenathmajeed9076 Месяц назад

    Super vedio mazhayalle enganeyane mulak podikkal

  • @RenjithaV-zq4hp
    @RenjithaV-zq4hp Месяц назад

    motivation good

  • @fathimarushdha558
    @fathimarushdha558 Месяц назад

    Albedo individual education platform academics classesn nalloru option aan

  • @RAINBOWByHarsha
    @RAINBOWByHarsha Месяц назад

    Last products eavidunna vangiyath paranjath Manasilayilla . Teapot oke.

  • @hakkeddls3145
    @hakkeddls3145 Месяц назад

    ഇർഫാനയുടെ പാചകം ഇഷ്ടം ആണ് ഉണ്ടാക്കിനൊക്കാറുണ്ട്

  • @abidatp5446
    @abidatp5446 Месяц назад

    Irfana prchtvlre seri yan nmml stimnerte enika atpole veed vrtiykayllam thchutniskerika annypurusn mrumayi chatt cheyy etellam nmmukutti klkkumrchu kodukkuk ynnalan isyrem undavum❤❤

  • @Shana-h1p
    @Shana-h1p Месяц назад

    Washing machine dub clean cheyyynnath kannikkuooo..pls

  • @sahirafathima9724
    @sahirafathima9724 Месяц назад

    Njanum ipo anganeya irfana entethum montathum oru divasam alakum 2 molathum adutha divasam alakum athond madaki vekaan elupaan

  • @rukzanaabdulla6884
    @rukzanaabdulla6884 Месяц назад

    From where you bought these bedsheets

  • @laibascreations1741
    @laibascreations1741 Месяц назад

    pathrangalude Peru parajath manassilaayilla. kurkuma ennaano. ith evidunn kittum

  • @FiZlam-j8z
    @FiZlam-j8z Месяц назад

    Ningal oil bottle clean aakunnath kaanikko

  • @shamseeda1
    @shamseeda1 Месяц назад

    Irfanana dishwash vecha box evidunna vangiche

  • @opprimeff7116
    @opprimeff7116 9 дней назад

    Help cheyan servant aarum ille itthaaa

  • @ramlathk3908
    @ramlathk3908 Месяц назад

    ഞങ്ങൾ വേസ്റ്റ് പേപ്പർ എല്ലാം ഒരു കവറിൽ ആക്കി പഴയ സാധനങ്ങൾ എടുക്കുന്ന അതായത് ആക്രിക്കൽ കൊടുക്കും. മഴ ചീറ്റൽ എന്നാണ് ഞങ്ങൾ പറയുക.

  • @nasmilanasmi6649
    @nasmilanasmi6649 Месяц назад

    Motivation❤❤

  • @fathimamilan802
    @fathimamilan802 Месяц назад

    Mashalla adipoli njan eppoyum kanarund sooper

  • @muhsinashakoor7710
    @muhsinashakoor7710 16 дней назад

    Pasta recipe adipoli

  • @jaleelas5095
    @jaleelas5095 Месяц назад

    Where do you buy cloth stand in your bedroom

  • @noufinisnis8834
    @noufinisnis8834 Месяц назад

    Assalamualaikum
    Njan ente mone cherthutto
    Pinne,source choychappo irfaana anennu koduthad(albido tution)❤.pinne verenthaanu visheshangal, videos adipoli
    🎉.