5 AM Stress free Routine - Preparing Tiffin with Peace/Chicken Noodles Recipe|Ramadan Deep Cleaning

Поделиться
HTML-код
  • Опубликовано: 26 авг 2024
  • #5ammorningroutine
    #stressfreeroutine
    #irfanashamsheervlog
    #morningroutines
    #tomatorice
    #chickennoodles
    #kidslunchboxrecipe
    #tiffinrecipes
    #dubaivlog
    #ramadandeepcleaning
    5 AM Stress free Routine of NRI mom in Dubai/ Preparing Tiffin with Peace/തക്കാളിച്ചോറ് | ടുമാറ്റോ റൈസ് ~ | Tomato Rice
    Recipe | Thakkali Sadam Recipe
    Authentic Chicken Chow mein Recipe, Chicken Noodles Recipe, Chicken Recipe
    Limited-time deal: AGARO Supreme Cordless Stick Vacuum Cleaner,2in1 Handheld & Stick, 400W Brushless Motor, 25 kPa Suction Power, 3 Adjustable Suction Modes, Adjustable Head, Bagless Dry Vacumming, Red |HEPA Filter amzn.eu/d/6UDcUdp

Комментарии • 650

  • @shaniyaparambil2934
    @shaniyaparambil2934 6 месяцев назад +30

    Wa alaikumussalaam ❤❤
    Irfana…njann aan ingale Vilichath, kanjindem payarindem vedio kanditt.😅😅😅 pinneille ende makkal ene kaliyaakalaan ingalde vedio njaan raavile 5am muthal thudengum vedio kaanaan…”makkal pareyum ellaarum songs aan kelkal mamma irfanane aano kanunath nu parenjitt”😂😂❤

    • @Irfanashamsheer
      @Irfanashamsheer  6 месяцев назад +1

      ❤❤❤❤

    • @Ami_2211
      @Ami_2211 6 месяцев назад +1

      Enganeya number kittiye?? Actually nhanum kandirunnu..but comment aayi ittaal kaanatha aalkarum poyi nokille..so endha cheyya nn ariyillayirunnu..🙃

    • @mashidaaslam3696
      @mashidaaslam3696 6 месяцев назад +1

      നമ്പർ എനിക്ക് tharo

    • @user-hq7op5wg3r
      @user-hq7op5wg3r 6 месяцев назад

      ​@@Irfanashamsheernumber tharumo

    • @shaniyaparambil2934
      @shaniyaparambil2934 6 месяцев назад

      @@Irfanashamsheer❤❤❤

  • @thafseenavp4792
    @thafseenavp4792 6 месяцев назад +15

    നല്ല രസമുണ്ട് സംസാരം കേൾക്കാൻ മാഷാ അള്ളാ വീടെല്ലാം നല്ല വൃത്തിയിൽ വെച്ചിട്ടുണ്ട് ഗുഡ് ഗേൾ ഒരു വീടിന്റെ ഉൾവശം കണ്ടാലറിയാം ആ ആളുടെ മനസ്സിന്റെ വിശാലത ഇത് എന്റെ വിശ്വാസമാണ് കേട്ടോ 🤝🤲👌😘

  • @shanibashanibakp7120
    @shanibashanibakp7120 6 месяцев назад +20

    എനിക്ക് നിങ്ങളുടെ സംസാരവും കുടുംബവും കുക്കിങ്ങും cleenigum എല്ലാം ഇഷ്ട്ടാണ് masha allaha❤

  • @meerabiju1732
    @meerabiju1732 6 месяцев назад +10

    ഞാൻ ഇത്താടെ ഫാൻ ആയി....
    നിങ്ങളുടെvideos കാണാൻ തന്നെ ഒരു പ്രത്യകത ഉണ്ട്. 🥰🥰🥰🥰🥰👍🙏🙏🙏

  • @SalvaLirar
    @SalvaLirar 6 месяцев назад +5

    ഇർഫുത്താൻ്റെ സംസാരം തെറ്റുമ്പോൾ ഉള്ള ആ ചെറിയ ചിരി ഇല്ലേ അത് നല്ല രസിണ്ട് കെട്ടാ😁😍റിപ്പീറ്റടിച്ച് കേൾക്കും❤

  • @RubeenaCholayil
    @RubeenaCholayil 6 месяцев назад +19

    Masha allah
    അടിപൊളി റെസിപ്പി ആണ് നിങ്ങളുടെ വ്ലോഗ് എപ്പോഴും കാണാലുണ്ട് ❤

  • @bhavanachandran2909
    @bhavanachandran2909 6 месяцев назад +2

    Hi Irfana, don't feel bad about negative comments. Just ignore. you be happy. And for your wheezing just do breathing exercises, practice yoga.i was using an inhaler for 10 years and later started doing yoga. I have stopped all medicine. Try breathing exercises and you will find out the difference.

  • @naifaameer113
    @naifaameer113 6 месяцев назад +2

    ഞാൻ ഇതാടെ video കാണുമ്പോൾ എന്റെ ഇക്കയും ഒപ്പം കാണും. അത്രക്കും നല്ല രസാ കാണാൻ. കണ്ടോട് ഇരിക്കാൻ തോന്നും 🥰🥰🥰🥰❤❤.

  • @user-go1er9pp1s
    @user-go1er9pp1s 6 месяцев назад +4

    ഇത്താത്താന്റെ വീഡിയോസ് കണ്ട് അടുക്കളയിലേക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം പോയിക്കൊണ്ടിരുന്നു ഞാൻ ഇപ്പോൾ സ്നാക്ക്സ് ഉണ്ടാക്കാനും ഉമ്മാനെ എല്ലാ പണിയിലും സഹായിക്കാനും തുടങ്ങി. Alhamdulillah
    Thank you itha ❤

  • @SalvaLirar
    @SalvaLirar 6 месяцев назад +19

    22:03 ഇർഫുത്താനെ അറിയുന്ന എല്ലാവർക്കും അറിയാം ഇർഫുത്താൻ്റെ സംസാരരീതി😍സംസാരത്തിനാണ് തോന്നുന്നു അധിക ഫാൻസും🥳🥳🥳നല്ല മൊഞ്ചുള്ള സംസാരമാണ് എത്ര കേട്ടാലും മടുക്കാത്ത സംസാരവും😘അസൂയ ഉള്ളവർ പറയുന്നതാവും🥴😐

  • @naseefnase7859
    @naseefnase7859 6 месяцев назад +1

    ഞങ്ങളൊക്കെ പച്ചക്കറി മീനും നാടൻ ഭക്ഷണം ഉണ്ടാക്കാൻ ഒരുപാട് സമയം വേണ്ടി വരും

  • @sidheeks5389
    @sidheeks5389 6 месяцев назад +6

    ഇത്താന്റെ വീഡിയോസ് കാണുമ്പോൾ എന്തൊരു സന്തോഷം ആണ്❤❤❤ മാഷാ അള്ളാ❤❤❤

  • @shaharban1239
    @shaharban1239 6 месяцев назад +3

    Irfana ninte vedio kanduthudaghiyatu muthal. Mashaalla tahajjud നമസ്കാരം sheelakeetud .ipo 2വർഷമായി.ഖുർആൻ പാരായണവും.thaank you so much alla nigalum കുടുംബത്തെയും anugrhikete ameeen.❤❤

  • @snehasajeev3745
    @snehasajeev3745 6 месяцев назад +2

    Kazhinja video yil njaaan paranjirunnu irfanayude oro video yudeyum pinnile kashtappadukal.....nammalepolethanne oru baryayum makkalude ummayum ....oru veettukaariyum koodeyalleee.....aaa oru thirakkinidayilum irfanaye pratheekshayode kaathirikkunna namukku veendi video share cheyyunnu.....oru big salute moleeee...annum prarthikkunapole ....sandoshavum aarogyavum undaakatteee ee family yile allarkkum 🙏♥️😍👍

  • @cookskitchen9814
    @cookskitchen9814 6 месяцев назад +4

    Ningale voice ketale nalloru samadanam undaunnadh.. Enik istam.. Negetive parayunnavar paragyote.. Dontworry... Istapedunna kore aakar undaum❤❤❤❤love from karnataka manglore

  • @shareefasahir5439
    @shareefasahir5439 6 месяцев назад

    ഇർഫാനന്റെ സൗണ്ടും സംസാര ശൈലിയും എനിക്ക് ഭയങ്കര ഇഷ്ട്ട. വീഡിയോസ് കുറെ കാലമായിട്ട് ഞാൻ കാണാൻ തുടങ്ങീട്ടുണ്ട്.

  • @achuakku9078
    @achuakku9078 6 месяцев назад +1

    എനിക്ക് തോന്നിയ ഒരു കാര്യം ആണ്... പെട്ടെന്ന് എനിക്ക് ഒരു ടെൻഷൻ വന്നാൽ പെട്ടെന്ന് ഇത്തയുടെ വീഡിയോ കണ്ടാൽ മതി.... സംസാരം ♥️♥️♥️♥️♥️♥️

  • @zahrasown7209
    @zahrasown7209 6 месяцев назад +1

    Assalamualaikum, Irfana vlog idathe . Irfanayude pathram kananan njan vedeo kanarullath. Ramadanilekkulla puthiya video undenkil vidane

  • @latheeflathulathu6371
    @latheeflathulathu6371 6 месяцев назад

    ഇർഫാനയുടെ വീഡിയോ അടിപൊളിയാണ് അള്ളാഹു ബർക്കത്ത് ചെയ്യട്ടെ❤😊

  • @sidhiksidhik7923
    @sidhiksidhik7923 6 месяцев назад +1

    Vlog cheyyuka anengil iggane cheyyanm persional karym illa boradi illA face kaanunnilla naatu varthnm illla super vlogg❤❤

  • @jasmiansari3111
    @jasmiansari3111 6 месяцев назад +1

    Irfanade voice kelkkan nalla rasaman, nalla videos aahn, njn ippazhaan kaanaan thudangiyath, ellavarkkum vtl nalla ishta❤

  • @Kuttytech2623
    @Kuttytech2623 5 месяцев назад

    ഞാൻ കുറച്ചു നാളായി വീഡിയോസ് കാണുന്നത്. ഒരുപാട് ഇഷ്ടം ആണ് ഇർഫാനയെ 🥰🥰🥰

  • @SabeenaArshad
    @SabeenaArshad 6 месяцев назад

    Irfanayude samsarathil enk eppoyum originality mathraman feel cheydath...orikkalum artificial aayi thoneete illa...
    Jeevdam. eppoyum sandoshavm samadanavm niranhathavtte.... aameen ❤❤❤❤

  • @user-gu9rx6nx9y
    @user-gu9rx6nx9y 6 месяцев назад

    Njhan kanunna ore oru vloger irfanithantedhan nalla ishtam ithane nerit kananamennund oru jadayumillatha ithaaa miss uuuuuu ithaaaa❤

  • @fousinasabeer8513
    @fousinasabeer8513 6 месяцев назад +1

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഇർഫാൻ്റെ എന്താ പറയാ എന്താ പറയാ ആണ്😂😂😂😂

  • @Jesiriyaas
    @Jesiriyaas Месяц назад

    Ingale vedios ellm sooperaan❤

  • @hairunnissabegum7517
    @hairunnissabegum7517 6 месяцев назад +1

    പിന്നെ ചില അസൂയ ഉള്ളവർ അങ്ങനെ ഒക്കെ പറയും maid ചെയ്യണ്ട. മോളെ സംസാരം എനിക്ക് ഒക്കെ ഭയകരം ഇഷ്ട്ടം ആണ് വീഡിയോ ഇഷ്ട്ടം ആണ്.. എന്നും കൂടെ ഉണ്ടാകും മോളെ..❤

  • @aminaaminalasheen6033
    @aminaaminalasheen6033 6 месяцев назад +5

    Masha allah

    • @shadashada-vq8xw
      @shadashada-vq8xw 6 месяцев назад

      ഇറഫുത്ത... സംസാരം അടിപൊളി 👍👍വീഡിയോ കാണാൻ എന്തു രസമാ 🥰🧁

  • @sajnasiyad9216
    @sajnasiyad9216 6 месяцев назад

    Waalikkum salam...Masha allaah...Ithayudey voice ,samsaaram, cooking ellaam super....

  • @shahlanasla
    @shahlanasla 6 месяцев назад

    ഞാൻ ഇർഫാനന്റ് ഒരു ആരാധക്കിയ കാരണം എന്റെ ഉമ്മ മരിച്ചിരിക്കുന്ന അവസരത്തിൽ ഞാൻ വെറുതെ യൂട്ബ് എടുത്തു നോക്കുബോൾ ഇർഫാനന്റെ ചാനൽ കണ്ടു മോട്ടിവേഷറ്റ് അപ്പോൾ മനസ്സിൽ വല്ലാത്ത സമാധാനം കിട്ടി എന്റെ ഉമ്മ മരണപെട്ടതിൽ നിറി കഴിയുന്ന എന്നെ സമാധാനം ആക്കിയദ് ഇർഫാനയാണ് അന്ന് മുതൽ ഞാൻ വീഡിയോ കാണാറുണ്ട്

  • @user-qq7tq2of9p
    @user-qq7tq2of9p 6 месяцев назад +1

    Irfanathane kananamennund. ❤️love you

  • @joshilamushthaq8439
    @joshilamushthaq8439 6 месяцев назад

    Njan irfanande ella vlogum kaanaarundu......adipwoly aanu .. .namukk nalla oru motivation aan adhu kanumbol........cookingum house cleaning ellaam cheyyunnadhu kaanumbol namukkum adhupolokke cheyyaan thonnum......oro recipe yum valare nalladhaanu......Green peas recipe njan ippol idakkide cheyyaarundu......super aanu......MashaAllah......Nalla inspiration aanu irfanayude oro videoyum kaanumbol undaavunnadhu.......idhuvare comment ittitilla......bt innaanu idunnadhu.......ella vlogum mudangaadhe kaanaarundu.......pudhiya vlog naayi eppozhum wait cheyyaaraanu......nice presentation....... Nice talking.......keep it up........iniyum orupad subscribers undaavatte....

  • @faseelashouku9991
    @faseelashouku9991 5 месяцев назад

    എനിക്ക് തന്റെ വീഡിയോ ഒക്കെ ഒരുപാട് ഇഷ്ടമാണ്. ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണ്

  • @arifahaleel1799
    @arifahaleel1799 6 месяцев назад +1

    Masha Allah ❤❤❤❤

  • @diyaashraf5438
    @diyaashraf5438 6 месяцев назад +2

    Hi ithaa
    Video super
    Njn ithaante new subscriber aanu to

  • @ShabeerP-jy2hy
    @ShabeerP-jy2hy 6 месяцев назад +1

    Mashaallah nice

  • @ismathishack1889
    @ismathishack1889 6 месяцев назад +1

    Itha kitchenile pathragal ellam onn detail aayi kanikko

  • @JaseesKitchenCraftVlogs
    @JaseesKitchenCraftVlogs 6 месяцев назад +2

    Masha alla❤️ ഇങ്ങളെ റെസിപ്പി വീഡിയോ ഒക്കെ അടിപൊളി ആണ് 😁❤️❤️❤️

  • @Thahira-Usuf
    @Thahira-Usuf 6 месяцев назад

    Masha allah❤❤busy ayathond vedio kanan kazhinjilla ellam kand theerkkanam 🥰

  • @jasiasi1756
    @jasiasi1756 6 месяцев назад

    ഞാൻ ആദ്യയമായിട്ടാണ് നിങ്ങളെ വിഡിയോ കാണുന്നത് എനിക്ക് ഇഷ്ട്ടായി ഇങ്ങളെ 👍👍🥰🥰😍

  • @sameersamee608
    @sameersamee608 6 месяцев назад

    ഇർഫാനയുടെ സംസാരം നല്ലസംസാരമാണ് 👌🏻🥰

  • @shamnabasheer6899
    @shamnabasheer6899 6 месяцев назад

    Enik movie kanunnathinekkal interest anu irfanade vedio kanan😊❤❤❤❤❤❤❤

  • @ReemaBalakrishnan-v6k
    @ReemaBalakrishnan-v6k 4 дня назад

    Irfana super mole❤❤

  • @shaniyaparambil2934
    @shaniyaparambil2934 6 месяцев назад +1

    11:54 Sorry ttoh…❤njaan phone ring chaithath arinjitilla..moon school vitt vannappoo ..avande adtheku pooyathaa❤❤

  • @abinashaneer7872
    @abinashaneer7872 6 месяцев назад +1

    വീഡിയോ അടിപൊളി ആയിരുന്നു 👍. ഇത്താടെ കിച്ചൺ എനിക്ക് ഭയങ്കര ഇഷ്ടം ആണ് 😍

  • @sharminathajudeen2080
    @sharminathajudeen2080 6 месяцев назад

    ഞാൻ ഇടുവരെ തക്കാളി ചോർ ഉണ്ടാക്കിയിട്ടില്ല എറഫുണ്ടെ റസിപി ട്രൈ ചെയ്യണം
    നിങ്ങളുടെ ചിക്കെൻ പക്കോട നല്ല ടേസ്റ്റ് ആയിരുന്നു

  • @Sanu_sanfeed
    @Sanu_sanfeed 6 месяцев назад

    Irfana thante video mathre njan kanarullo enik orupadishtaaa thanne samsaravum oro reethikalum❤❤

  • @sabirakadar4333
    @sabirakadar4333 6 месяцев назад

    Njan first time kandadan irfana takkali choru undakunnad my all time favorite elachi

  • @raseenashanavas7004
    @raseenashanavas7004 4 дня назад

    പഴയത് ഓരോന്ന് എടുത്ത് കാണുന്ന ഞാൻ😊

  • @safnalukman
    @safnalukman 6 месяцев назад +2

    Daily vlogs are more interesting and motivational ❤

  • @raheemakmp7776
    @raheemakmp7776 6 месяцев назад

    Adipoli njn kazinjvrshm nombinu irfunte cooking palaharaaa kooduthlum undakiyad adipoli👍👍👍❤️

  • @shaniyaparambil2934
    @shaniyaparambil2934 6 месяцев назад +1

    11:35 Always Welcome My Dear❤❤❤❤

  • @user-ik6hp1pi1z
    @user-ik6hp1pi1z 6 месяцев назад

    Irfanaude vedio nalla motivation anu

  • @asiyashaima9936
    @asiyashaima9936 6 месяцев назад +1

    Mashallah ❤❤❤🎉

  • @ShaReef-bw7jp
    @ShaReef-bw7jp 6 месяцев назад

    Video itta shesham pettanane kanan aagrahikkunna oru chanel irfana shamseer❤

  • @Aydin722
    @Aydin722 6 месяцев назад +1

    Vaccum cleaner detailed video cheyamo

  • @aysharuksana-yy9yk
    @aysharuksana-yy9yk 6 месяцев назад +1

    Va alaikum Salaam irfuuu...
    Your Cooking videos are very special for me..❤
    Realy apriciate your hard work 👍👍❤
    Congrats for 300 k❤🎉

  • @marjanamajeedmaju7419
    @marjanamajeedmaju7419 6 месяцев назад +2

    Katta waiting aairunnu irfuuuuu❤❤❤

  • @salvasalva5683
    @salvasalva5683 6 месяцев назад +3

    നമ്മൾക്കോ എപ്പോഴും സപ്പോർട്ട് ആയി കൂടെ ഉണ്ടാവും 🥰

  • @ayshasdream
    @ayshasdream 6 месяцев назад

    Mole Kanan thonnunnu ..husband valare bagyavananu mole kittiyathil 😘♥️

  • @rinshairshad1769
    @rinshairshad1769 6 месяцев назад

    Video idaathond oru rasamilla RUclips thurakkaan thonnilla notification nokki nilkkum irfutha fans❤️❤️

  • @sharjinazayan
    @sharjinazayan 6 месяцев назад

    Masha allah😊😊ella recepiyum 👍🏻ent monum eganya school വിട്ട് വന്നാൽ ചോറ് വേണ്ട snack mathi❤️

  • @bestchunkzz1661
    @bestchunkzz1661 6 месяцев назад

    Ningale samsaram 👌🏻 anne ramdam deep cleing chayanam 🥰 mashaalla 🥰🥰 thanks 🥰

  • @hannathbeevi2007
    @hannathbeevi2007 6 месяцев назад

    Mashaa allaah. Videos ellaam ushaaraantto irfutthaaa🥰🥰

  • @shaharban1239
    @shaharban1239 6 месяцев назад

    Njan alla vlogum kanarund recipe trycheyyarund flopavarilla irfana orupad thanks

  • @hafsaashraf3741
    @hafsaashraf3741 6 месяцев назад

    Enikk etavum ishtapetta youtuber irfu❤❤❤

  • @Liyasdreams123
    @Liyasdreams123 6 месяцев назад +1

    Mashallah irfaanante chila voice kelkkumbol enikk thonniyittund irfanakk kithappund evdeyo njan paranjhittumund speedl samsaarikkandaann😂😂❤❤❤negative mind aakkanda deat❤❤❤orupad ishttalpednnavarum life maattiyavarum und rabb anugrahikkatte nalla aarogyam nalkatte🤲🤲

  • @Neha...._
    @Neha...._ 6 месяцев назад +2

    Congrats for 300k ❤

  • @natashanutz9623
    @natashanutz9623 6 месяцев назад

    Enik ithaane bayangra ishtanu❤.. ente swanthm ithane pole thonum.. life lu nthekm changes varuthanm nnu thoni thodangye ithante vedios kanduthudangya muthalaanu❤❤ Love you

  • @Naznee278
    @Naznee278 6 месяцев назад

    Irfana all ur efforts seems in ur video ,big fan of motivation n all videos, sounds is so relaxing.ella videosum oanaarund ,get well soon ❤❤❤

  • @sajnasaju1496
    @sajnasaju1496 6 месяцев назад +1

    Etha your videos are soo soothing to watch and I love to listen....eth pole thanne munnott potte.....all the best

  • @anumon8882
    @anumon8882 6 месяцев назад

    Enikk irfanante samsaram nalla ishttan

  • @Kaleelponoram
    @Kaleelponoram 6 месяцев назад

    Masha allha adipoli nwdls kandit kodiyaayi🤣

  • @roshnajacob1384
    @roshnajacob1384 6 месяцев назад +6

    Really appreciate your hardwork ❤

  • @melwinminu3904
    @melwinminu3904 6 месяцев назад +1

    Your cooking videos are very special for me,you are such a great work for your time and all good 🎉🎉🎉

  • @Hajarahijaz
    @Hajarahijaz 6 месяцев назад +1

    Masha Allah ❤

  • @ismathichu4120
    @ismathichu4120 6 месяцев назад

    Ma shaa Allah!🥹♥️

  • @shamsifazil7030
    @shamsifazil7030 6 месяцев назад +1

    Itha,wood nte cutting board alle ath athenganeya fungas varathe sookshikkunne plz reply😮

  • @raheemakmp7776
    @raheemakmp7776 6 месяцев назад

    Yenik bhygara ishtaaa irfunte samsaram irfunte chuma pettennu shifayaaagtea... Duaaa cheyyaam🤲🤲

  • @ummuarafathkaripodi4132
    @ummuarafathkaripodi4132 6 месяцев назад

    Asipolo masha allah barakallahu feek

  • @JustLookingNature
    @JustLookingNature 6 месяцев назад +1

    Irfanatha, ningal baki varunna velichenna oil ntha cheyyunne? Kure ozhikkunnath kond ariyan chodichathato

  • @user-wz1np2hf7h
    @user-wz1np2hf7h 6 месяцев назад +1

    Supervedo❤❤❤❤❤❤😊

  • @haizuhaizu2816
    @haizuhaizu2816 6 месяцев назад

    Ma sha allah ❤happy to see u again orupapad miss ayii pls uplod long vedio daily ❤❤❤

  • @nizmalnishuviog1084
    @nizmalnishuviog1084 6 месяцев назад +1

    Masha nice video 😍 irfana njanum ethu pole thanne aanu... Ipol njan ok aayitto.. Alargi problems oke aayi.. 3 botil ipuls kudichu sugayitundu😍 UAE ill aanu njan.. Natil poyal koodutjalayirunnu ipol alhamdulillah sugayi vannu😍 onnu try chayy tto sizz😍makalsinum use chayyatto❤️

  • @thashreefa123thashreefa2
    @thashreefa123thashreefa2 18 дней назад

    Irfana kannur oru doctor und allergy nalla result aan medicine continuety cheytal complete maarum dr. Sudina raheem homeopathy enik maariyutund nallonm undayn allergy problem

  • @shamnabasheer6899
    @shamnabasheer6899 6 месяцев назад

    Ngan ipol dua cheyyunnathu irfaneyepole enik akan pattane ennanu love you ❤

  • @mahinkh8504
    @mahinkh8504 6 месяцев назад

    Allahu ethreyum vegam sukapeduthatte aameen. ❤️❤️❤️❤️🤲🏻🤲🏻🤲🏻👍👍👍👍

  • @arifahaleel1799
    @arifahaleel1799 6 месяцев назад

    Masha Allah ❤❤❤

  • @Faseelaafhdddd
    @Faseelaafhdddd 6 месяцев назад +9

    Angne parayunnath mind aaaknda itha, ningle samsaram keelkn thanne oru rasm aaan ma sha Allah ❤

  • @Shahid.177
    @Shahid.177 6 месяцев назад

    Yenikk ningale samsaram nalla ishtta

  • @user-xx8fi4ko3i
    @user-xx8fi4ko3i 6 месяцев назад

    Ith poalulla video inayi waitinghilayirunnu ❤❤❤❤❤

  • @mubeeeena
    @mubeeeena 6 месяцев назад +1

    Mashallah ❤️❤

  • @SabeenaArshad
    @SabeenaArshad 6 месяцев назад

    Mashallah ❤❤❤❤
    Adipoli recepies aanallo

  • @SalvaLirar
    @SalvaLirar 6 месяцев назад

    11:05 Mashah Allah Mashah Allah😍😍😍😍😍😍😍😍😍😍😍😍😍

  • @nafseenanhealat2260
    @nafseenanhealat2260 5 месяцев назад

    Sathiyam ithatha anta molkum e paranath pola ulla prashnam und vishakunnu ann parayum school vitt vannal but food vanda bakery item mathi

  • @user-dy4if3ep2n
    @user-dy4if3ep2n 6 месяцев назад

    ഹായ്, ഇത്ത
    ഞാൻ നിങ്ങളുടെ എല്ലാ video കാണാറുണ്ട്, മാഷാഅല്ലാഹ്‌ സൂപ്പറാണ് ❤❤❤

  • @rishadrr6409
    @rishadrr6409 6 месяцев назад

    Edakkatakettaannparayen😂❤❤

  • @Nads-ke2xk
    @Nads-ke2xk 6 месяцев назад

    Itha diet follow cheyarundo ....nallonam melinath pole...Masha allah

  • @klgamers3126
    @klgamers3126 6 месяцев назад +1

    Super ❤

  • @mariaxavier3069
    @mariaxavier3069 6 месяцев назад

    Nice and perfect vlogs