കിച്ചൺ ബിൻ അപ്ഡേറ്റ് | Kitchen bin update

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 33

  • @LifestyleOrbis
    @LifestyleOrbis 10 месяцев назад +2

    പുഴു ഉണ്ടായാലേ കമ്പോസ്‌റ്റ് ആകു...
    ബ്ലാക്ക് സോൾജിയർ ഫ്ലെ ആണ് പുഴു വരുത്തുന്നത്.
    വാടക ഓണർ ആന്റിക്ക് കോഴി ഉണ്ടങ്കിൽ ഇത് സൂപ്പറാണ്.
    കൂടുതൽ മുട്ട തരും ഈ പുഴുക്കൾ.
    ഇതെല്ലാം ചെയ്തു കൊടുത്താൽ ആന്റി വാടക കുറച്ചു തരുമോ?

  • @AnjuNNivivlog
    @AnjuNNivivlog 10 месяцев назад +1

    Nice video.njangale veetilum und.puzhu vannit ozhivaki.veendum use cheyyan vendi just RUclips nokkiyappaHa video kandath.thank you

  • @Aishabeevi-r8u
    @Aishabeevi-r8u Месяц назад

    Kurachu. Enokolam ellatha chakiri choruvanghi enokulam ettu kazhinju mukalil ettu koduthal mathi

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 7 месяцев назад

    Nalla Avatharanam

  • @VineeshPU
    @VineeshPU 8 месяцев назад

    Bio pin evide kittuka

    • @Archanasoorajfoods100
      @Archanasoorajfoods100  8 месяцев назад +1

      നഗരസഭയുടെ വെയ്സ്റ്റ് എല്ലാം കൈകാര്യം ചെയ്യുന്ന ഓഫീസിൽ നിന്നും ഒരു ഫോം വാങ്ങി ഫിൽചെയ്തു കൊടുക്കുമ്പോൾ അവിടെ നിന്ന് ബിൻ ലഭിക്കും

    • @manyaramesh9976
      @manyaramesh9976 8 месяцев назад

      Ella municipalitylum kittumo

    • @Archanasoorajfoods100
      @Archanasoorajfoods100  8 месяцев назад

      Kittum enna thonnunne😊

  • @girijakumari5482
    @girijakumari5482 5 месяцев назад

    Valare useful aayirunnu.

  • @vembanadanvlogs7207
    @vembanadanvlogs7207 10 месяцев назад +1

    ആ പുഴുക്കളാണ് കമ്പോസ്റ്റ് ആക്കുന്നത് പുഴു കോഴിക്ക് കൊടുക്കാം മീൻ വളർത്തുന്നെങ്കിൽ മീൻ കൊടുക്കാം .

  • @subaidaifthiker5023
    @subaidaifthiker5023 10 месяцев назад

    പുഴുവരുന്നത് വെള്ളം ഉള്ളത് കൊണ്ടാണ്. നനവുള്ള waste നിരത്തി ഇട്ട് ഇർപ്പം കളഞ്ഞതിന് ശേഷം ഇട്ടാൽ പുഴുക്കൾ വരില്ല.

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 5 месяцев назад

    Adipoli Video

  • @SURESHpp-xk8ct
    @SURESHpp-xk8ct 8 месяцев назад

    ഇത് എവിടെ കിട്ടും

    • @Archanasoorajfoods100
      @Archanasoorajfoods100  8 месяцев назад

      നാട്ടിലെ ഹരിത കർമ്മ സേനയിലെ അംഗങ്ങളോടു പറഞ്ഞാൽ മതി. അവർ കൊണ്ടു തരും.

  • @mja2239
    @mja2239 6 месяцев назад +3

    2:35 "പുഴുവിനെ കണ്ടപ്പഴേക്ക് ചേട്ടന് വല്ലാതെവന്നു എനിക്ക് കൊഴപ്പവൊന്നും ഇല്ലാട്ടോ". ഹഹ. കുറച്ച് പുഴുവിനഎടുത്ത് ചേട്ടന് ഫ്രൈ ചെയ്തു കൊടുക്ക് കുഴപ്പം മാറികിട്ടും.

    • @Archanasoorajfoods100
      @Archanasoorajfoods100  6 месяцев назад +1

      നല്ല സംസ്കാരം ആണല്ലോ കുട്ടിക്ക് 🤮🤮

  • @BennyKp-l3e
    @BennyKp-l3e 10 месяцев назад +2

    കബോസ്റ്റ് ഉപയോഗികുന്നില്ല എങ്കിൽ പൈസ കൊടുത്ത് ഇനോ കുലം എന്തിനാ മേടിക്കുന്നത് അത് തന്നെ റി ഇട്ടു കൊടുത്താൽ പോരേ

  • @GARDENING400
    @GARDENING400 10 месяцев назад

    Onne niranjal mativekkuga. Adiyil vechal mugaltha vellam veene puzu undaum

  • @sunithasureshchandran2990
    @sunithasureshchandran2990 4 месяца назад +1

    പുഴു ഉണ്ടാവും. എന്നാലേ composting നടക്കൂ

  • @ambareeshkrishna1328
    @ambareeshkrishna1328 8 месяцев назад

    എവിടെ കിട്ടും?

    • @Archanasoorajfoods100
      @Archanasoorajfoods100  8 месяцев назад

      നാട്ടിലെ ഹരിത കർമ്മ സേനയിലെ അംഗങ്ങളോടു പറഞ്ഞാൽ മതി.അവർ കൊണ്ടു തരും.

  • @SajidhaAP
    @SajidhaAP 4 месяца назад

    ഇതിന് സ്ലറി ഉണ്ടാകുന്നുണ്ടോ പ്ലീസ് റിപ്ലൈ

    • @Archanasoorajfoods100
      @Archanasoorajfoods100  4 месяца назад

      ഒരു ബിൻ നിറഞ്ഞു രണ്ടാമത്തെ ബിൻ ഉപയോഗിച്ച് തുടങ്ങുമ്പൊ മുതൽ സ്ലറി മിക്കവാറും ഉണ്ടാകും.

  • @princeindoorandoutdoorplan3003
    @princeindoorandoutdoorplan3003 4 месяца назад

    ചക്കറി ചോറ് എവിടുന്നാ വെടിച്ചേ