വാഹനം വിറ്റിട്ടും ഉടമസ്ഥാവകാശം മാറ്റാത്തവരും RC ക്യാൻസൽ ചെയ്യാതെ പൊളിക്കാൻ കൊടുത്തവരും ജാഗ്രത

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 110

  • @sandeepkrishnan655
    @sandeepkrishnan655 День назад +35

    വാഹനത്തിന്റെ കാലാവധി 15 വർഷം എന്ന് ഗവണ്മെന്റ് തന്നെ പറയുന്നുണ്ട്. 15 വർഷം കഴിയുമ്പോൾ വാഹനതിന്റെ രെജിസ്ട്രേഷൻ തനിയെ ക്യാൻസൽ ആകുന്ന സംവിധാനം ആലോചിച്ചുകൂടെ? പിന്നീട് ഉടമയ്ക്ക് ആവിശ്യമെങ്കിൽ ഫിറ്റ്നസ് എടുത്തു tax അടച്ചു ഓടിക്കട്ടെ. അല്ലാത്തവർ അത് ഗവണ്മെന്റ് aprooved scrap സെന്ററിൽ പൊളിക്കട്ടെ. 15 വർഷം കഴിഞ്ഞാൽ വാലിഡിറ്റി ഇല്ല എന്ന് ഗവണ്മെന്റ് തന്നെ പറയുന്നു, എന്നിട്ട് ഓടാത്ത വണ്ടിയുടെ tax വേണംപോലും. പകൽക്കൊള്ളയല്ലേ ഇത്?

    • @s.d.panicker6906
      @s.d.panicker6906 10 часов назад +1

      Ss👍

    • @varghese.k.mammen7927
      @varghese.k.mammen7927 9 часов назад

      R.T ഓഫീസകളിൽ നിയമപ്രകാരം പൊളിച്ചു സ്ക്രപ്പ് ആക്കിയ ആയിരക്കണക്കിന് വാഹനങ്ങൾ കമ്പ്യൂട്ടർ കളിൽ നിന്നും മാറ്റാതെ കിടപ്പുണ്ട്.അതൊക്കെ കലാകാലങ്ങളയുള്ള ക്ലാർക്ക് മാരുടെ അനാസ്ഥയാണ്. R T
      ഓഫീസകളിൽ പഴയ ഫയലുകൾ നമ്മൾ കൊടുത്ത R. C. ബുക്ക്‌ chasis നമ്പർ cut ചെയ്ത് തകിട, engine number metal ഒന്നും ഇപ്പോൾ ഇല്ല. Files മറ്റു metal റെക്കോർഡ്സ് ഒന്നും. R T ഓഫീസകളിൽ ഇല്ല. എന്റെ അന്വേഷണത്തിൽ ഇവിടെ സൂക്ഷിക്കൻ സ്ഥലം ഇല്ലാത്തതിനാൽ സ്ക്രപ്പ് ആക്കി വിറ്റു എന്നറിഞ്ഞു.R. C ക്യാൻസൽ ചെയ്ത റെക്കോർഡ് കൾ ഇപ്പോൾ പലരുടെ കൈകളിൽ ഇല്ല. R. C ക്യാൻസൽ ചെയ്ത 10 രൂപയുടെ നിലവാരം ഇല്ലാത്ത പ്രിന്റ്‌ ഒക്കെ ഇപ്പോൾ മഞ്ഞു പോയി. 2010ൽ പൊളിച്ച ലോറികൾക്കൊക്കെ യാതൊരറിയിപ്പും ഇല്ലാതെ ലക്ഷങ്ങൾ tax കുടിശിക അന്ന് പറഞ്ഞു. MEMO വരുന്നു. ഇതിനുത്തരവാദി R T ഓഫീസിലെ ക്ലാർക്ക് മാരാണ്. Parivahan site ഉണ്ടായത് ഇപ്പോൾ ആണ്. നമ്മൾ എല്ലാം തീർന്നു മറന്നിരിക്കുമ്പോൾ ദ വരുന്നു പോസ്റ്മാൻ രജിസ്റ്റർഡ് ലെറ്റർ വിത്ത്‌ അക്കനോലേജ്മെന്റ്.അവരുടെ വീഴ്ച പാവപ്പെട്ട വാഹനതുടമയുടെ തലയിൽ ഇടണ്ട. കമ്പ്യൂട്ടർ ഒക്കെ ഇപ്പോൾ ആണ് ഉണ്ടായത്. "എന്റെ written files എന്തിയെ "എന്ന ചോദ്യത്തിന് മുൻപിൽ Joint RTO ചമ്മുന്നു.

    • @Sonofsun88
      @Sonofsun88 7 часов назад +2

      അപ്പോള് ആളുകളെ കൊള്ള അടിക്കാൻ പറ്റില്ലല്ലോ

  • @SyedifyArt
    @SyedifyArt День назад +26

    ഇതൊരു മഹാ കൊള്ളയാണ്. പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ട വണ്ടിയുടെ ടാക്സ് അടക്കണം പോലും. ഇതെന്ത് നിയമം?

    • @sajikrishna1576
      @sajikrishna1576 День назад +5

      അതെ, റോഡിലിറങ്ങാത്ത വാഹനത്തിന് എന്ത് നികുതി'പൊട്ടന്മാരാണോ ഇത് കൈകാര്യം ചെയ്യുന്നത് ശമ്പളം കിട്ടുന്നുണ്ടോ? റോഡിലിറങ്ങി ജോലി ചെയ്യട്ടെ

    • @think_free-
      @think_free- 19 часов назад +1

      അതാണ് നിയമം . അല്ലെങ്കിൽ G form പൂരിപ്പിച്ച് കൊടുത്താൽ മതിയായിരുന്നു .

    • @pradeepkk5532
      @pradeepkk5532 12 часов назад +1

      @@think_free- എല്ലാ നിയമവും കേരളത്തിൽ മാത്രം,

  • @sibinmadhav
    @sibinmadhav День назад +46

    കേരളത്തിൽ ഇന്നേറ്റവും വലിയ തെറ്റായി ഞാൻ കാണുന്നത് സ്വന്തമായി ഒരു വാഹനം വാങ്ങിക്കുന്നതാണ്...
    പറ്റുമെങ്കിൽ ഒരു കാള വണ്ടി വാങ്ങിക്കുക

    • @treasapaul9614
      @treasapaul9614 День назад +3

      Sathyam

    • @paavammalayali3957
      @paavammalayali3957 День назад +1

      😂

    • @Root_066
      @Root_066 День назад

      എന്നിട്ട് വേണം കാള കുത്തി കൊല്ലാൻ.

    • @NandakumarNandanam
      @NandakumarNandanam День назад +2

      അതിനും ടാക്സ് വരും ബ്രോ

    • @naiksadplty
      @naiksadplty День назад

      അങ്ങനെ ഒരു അഭിപ്രായം ഉണ്ടെങ്കിൽ സ്വന്തമായി ഒന്ന് വാങ്ങി മാതൃക കാണിക്കണം

  • @Abdurahman-v7y
    @Abdurahman-v7y День назад +15

    വാഹനം കൈമാറ്റം നടന്നാൽ ഉടനെ rto ഓഫിസിൽ വിവരം അറിയിക്കാനുള്ള സംവിധാനം ഉണ്ടാവണം

  • @bavarasheed4112
    @bavarasheed4112 День назад +10

    ഒരു വാഹനം rc പേരിൽ ആക്കാൻ കൊടുത്തിട്ട് മാസങ്ങൾ ആയി ഇതുവരെ കിട്ടിയില്ല ഗുഡ്സ് വണ്ടി ആയതു കൊണ്ട് പെർമിട്ടില്ലാതെ ഓടിക്കാൻ വയ്യ പെർമിറ്റ് എടുക്കാനും ലോൺ എടുക്കുവാനും rc കിട്ടുന്നില്ല എവിടെ പരാതി പറയണം 😢😢😢

    • @think_free-
      @think_free- 19 часов назад +1

      R C vahan site ൽ നിന്നും ഡൗൺലോഡ് ചെയ്യലേ ഉള്ളൂ . ഇതൊന്നും അറിയാതെയാണോ വണ്ടി വാങ്ങുന്നത് .

  • @rmk8017
    @rmk8017 День назад +10

    25 വർഷംപഴക്കമുള്ള ഒരു സ്കൂട്ടർ rc ക്യാൻസൽ ചെയ്യാൻ ചെന്നപ്പോൾ 4000 രൂപ അടയ്ക്കണം എന്ന് പറയുന്നു. ചെയ്സ് എൻജിൻ നമ്പറുകൾ കട്ട് ചെയ്ത് കാണിക്കണമെന്ന് ' അതിന് കാശ് വേറെ കൊടുക്കണം. ഇത്തരം നടപടികൾ ലഘൂകരിച്ചാൽ മാത്രം നല്ലൊരു വരുമാനം സർക്കാരിന് കിട്ടും.

    • @febinfrancis7626
      @febinfrancis7626 21 час назад

      max 1000 ok

    • @abyamathews
      @abyamathews 9 часов назад

      അടിപൊളി, എന്റെ കൈയിൽ ഒന്നും ഇല്ല. 24 വർഷം ആയി. 10 വർഷം മുൻപ് മാറ്റി എടുത്തു.

  • @AjithSurya-go7xi
    @AjithSurya-go7xi 9 часов назад +2

    മോഷണം പോയ വാഹനത്തിൻ്റെ Tax ഉം ഉടമ അടയ്ക്കണോ . 'അടയ്ക്കാം പക്ഷേ നികുതി പണം തിന്ന് ജീവിക്കുന്ന പോലിസിന് അത് കണ്ട് പിടിച്ച് തിരികെ ഏല്പിക്കാനുള്ള ഉത്തരവാദിത്വം ഉണ്ട് ' അത് സാധ്യമല്ലങ്കിൽ അതിൻ്റെ നികുതി ഉടമ അടയ്ക്കണം എന്ന് പറയുന്നത് അന്യായമാണ്

  • @rajeev2156
    @rajeev2156 День назад +9

    Sir പറഞ്ഞ കാര്യങ്ങൽ ഭൂരിപക്ഷം ആൾക്കർക്കും അറിയില്ല ഒരു വ്യക്തി പുതിയ വാഹനം വാങ്ങുമ്പോൾ or second hand വാങ്ങുമ്പോൾ motor vehicle department registration നടത്തി RC certificate കൊടുക്കുമ്പോൾ തന്നെ നോട്ടീസ് നൽകി കാര്യങ്ങൽ ബോധ്യപ്പെടുത്തണം പണം വാങ്ങിയാൽ മാത്രം പോര ഉത്തരവാദിത്തപ്പെട്ട ഡിപ്പാർട്ട്മെൻ്റ് അത് ചെയ്യണം എങ്കിൽ ആരും ഇങ്ങനെ പെടില്ലയിരുന്നു

  • @sulfikkerp2400
    @sulfikkerp2400 11 часов назад +1

    സാർ ഈ സംവിധാനം ഒക്കെ വന്നത് ടെക്‌നോളജി വികസിച്ചപ്പോൾ ആണ് അതിന് മുൻപ് ഉണ്ടായിരുന്ന വാഹനങ്ങൾ എങ്ങനെ പേര് മാറിയത് അറിയാൻ ഒരു വഴിയുമില്ല. ഞാൻ 17 വർഷം മുൻപ് ഒരു ബൈക്ക് വിൽക്കാൻ കച്ചവടക്കാരനെ. ഏല്പിച്ചു അയാൾ അത് വിറ്റ് പണവും തന്നു അതിന് ശേഷം ഞാൻ വിദേശത്തു ജോലി കിട്ടി പോകുകയും ചെയ്തു ഇപ്പോൾ ആണ് അറിയുന്നത് ആ വാഹനം ഇപ്പോഴും എന്റെ പേരിലാണ് എന്ന് ഞാൻ കഴിഞ്ഞ അവധിക്ക് നാട്ടിൽ പോയപ്പോൾ ഞാൻ ബൈക്ക് കൊടുത്ത ബ്രോക്കാരെ കണ്ടു സംസാരിച്ചപ്പോൾ അയാൾക്ക് ഓർമ ഇല്ല ആർക്കാണ് കൊടുത്തന്നു ഇനി എന്താ എനിക്ക് ചെയ്യാൻ കഴിയുന്നത് 2020 ഇൽ കാലാവധി കഴിഞ്ഞിട്ടുണ്ടാവും rc യുടെ

  • @ABCNair-dz2yg
    @ABCNair-dz2yg 13 часов назад +1

    ഇനി ഒരിക്കലും സ്വന്തമായി ഒരു വാഹനം വാങ്ങില്ല

  • @vipinchandran1223
    @vipinchandran1223 День назад +6

    കോഴിക്കോട് KVR. മോട്ടോർസിൽ 2012 ൽഎൻ്റെ ഡിസ്കവർ 100 cc kl 11ad 86.. വണ്ടി എക്സ്ചേഞ്ച് കൊടുത്തു പുതിയ വണ്ടി വാങ്ങി അവരുടെ സെയിൽ ലെറ്ററിൽ ഒപ്പിട്ട് കൊടുത്തു മുന്നു കൊല്ലം കഴിഞ്ഞു നോക്കുമ്പോൾ Rc മാറിയിട്ടില്ല അവിടെ പോയി അന്വേഷിച്ചപ്പോൾ അവരുടെ റെക്കോർഡ് നോക്കി പറയാം എന്ന് പറഞ്ഞ് കളിപ്പിച്ച് കൊണ്ടിരുന്നു 2025 ആയിട്ടും Rc മാറിയിട്ടില്ല
    ഇനിയെന്ത് ചെയ്യും എവിടെയാണ് പരാതി കൊടുക്കുക

    • @MoonSon-zx8ek
      @MoonSon-zx8ek День назад +3

      Police il parthi kodukkuka , moshanam poyi ennu paranju,vere vazhi onnum illa

  • @ramesht452
    @ramesht452 7 часов назад

    ആജീവനാന്ത. ഇൻഷുർ വാഹന കമ്പനി ഏറ്റെടുക്കുക

  • @balachandrannair6957
    @balachandrannair6957 15 часов назад +2

    ഞാൻ ഇനി ഒരിക്കലും ഒരു വാഹനം കേരളത്തിൽ മേടിക്കില്ല!

    • @Sonofsun88
      @Sonofsun88 7 часов назад +1

      വേറെ സ്റ്റേറ്റ് രജിസ്റ്റർ ചെയ്യുക

  • @sajikrishna1576
    @sajikrishna1576 День назад +3

    അതെങ്ങനെ, വില കൊടുത്തു വാങ്ങിയ വാഹനംമുതൽമുടക്കിയവർക്കാണ് സ്വന്തം 'ടാക്സ്, ഇൻഷ്വറൻസ് ഇല്ലെങ്കിൽ റോഡിലിറക്കിയാലല്ലെ പ്രശ്നമുള്ളൂ. ഷോകേസിൽ വച്ചിരുന്നാൽ കുടിശിഖ അടയ്ക്കണോ? ഇതെന്ത ന്യായം

    • @ajhjgs8186
      @ajhjgs8186 День назад +2

      റോഡ് tax ഈടാക്കേണ്ടത് വാഹനം റോഡിൽക്കൂടി ഓടിക്കുമ്പോൾ അഥവാ റോഡ് ഉപയോഗിക്കുമ്പോൾ മാത്രമാണ്.

  • @skyland0
    @skyland0 День назад +8

    ഈ പറഞ്ഞ കാര്യത്തിന് ഒന്ന് ജെപ്തി ചെയ്തു നോക്കട്ടെ സർകാർ... അത്രക്ക് ധൈര്യം ഉണ്ടെങ്കിൽ കാണട്ടെ.... 😂😂😂😂😂😂😂

    • @Sonofsun88
      @Sonofsun88 7 часов назад +1

      ചെയ്യും ചെയ്യും എന്ന് ആണ് പറയുന്നത്😅

    • @josephabraham6690
      @josephabraham6690 6 часов назад +1

      Kodathyil kaanam

    • @Sonofsun88
      @Sonofsun88 6 часов назад

      @@josephabraham6690 yengane

  • @AnilKumar-ug9dc
    @AnilKumar-ug9dc День назад +1

    Govt is not taking a positive step to simplify the procedure for transfer of ownership. Further, Govt is not giving license to agencies attached to authorised vehicle dealers or for scrap merchants during an exchange of vehicles for buying a new one.

  • @mansoorbabu3607
    @mansoorbabu3607 День назад +2

    സാർ എനിക്കൊരു 98 മോഡൽ മാരുതി ഉണ്ടായിരുന്നു അത് കമ്പ്ലീറ്റ് ആയി വീട്ടിൽ തന്നെ ഇട്ട് വീട്ടിൽ നിന്ന് അത് തുരുമ്പെടുത്ത് വാഹനം ഇപ്പോൾ ഇല്ലാതായിട്ടുണ്ട് പക്ഷേ ഞാൻ അതിൻറെ ചെയ്സ് നമ്പർ കട്ട് ചെയ്ത് വെച്ചിരുന്നു അതിപ്പോൾ എൻറെ കയ്യിലുണ്ട് എനിക്ക് ചെയ്യാൻ പറ്റുന്നത് എന്താണ് സാർ

  • @balagopalr5167
    @balagopalr5167 19 часов назад +1

    നിയമങ്ങൾ എല്ലാം ഉള്ളത് ജനങ്ങളെ പിഴിയാൻ മാത്രമാണോ? സർക്കാർ പാലിക്കാത്ത എത്രയോ നിയമങ്ങൾ ഇവിടെയുണ്ട്? റോഡിലെ കുഴികൾ നിയമപ്രകാരം ആണോ? KSRTC ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ ശമ്പളം പോലും കൊടുക്കാത്തത് നിയമമാണോ.. ഇതിനും കൂടി സർക്കാർ സമാധാനം പറയണം

  • @jibindevasia-oi6bs
    @jibindevasia-oi6bs День назад +4

    സാറേ പഴക്കം ചെന്ന വാഹനം പൊളിക്കണം എന്ന് നിയമം ഉടനെ വരുമോ

  • @saroshplavila1115
    @saroshplavila1115 День назад

    30 -03-2019 thil fitness kazhinja motor bikine finum cherthe ippol ethra paisa akum

  • @tecce9206
    @tecce9206 День назад +1

    , എൻറെ വണ്ടിക്ക് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ല കുറച്ചു ദിവസങ്ങൾക്കു മുമ്പ് എൻറെ വണ്ടി ഒരു ആക്സിഡൻറ് പെട്ടു പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ എനിക്ക് എന്തൊക്കെ തിക്ത ഫലങ്ങൾ ഉണ്ടാകും

  • @amstrongsamuel3201
    @amstrongsamuel3201 День назад

    Impounded vehicles should be kept safely but safety compromised by keeping it beside station stealing parts

  • @rejithrj5136
    @rejithrj5136 День назад

    Sir, vahanam scrap nu koduthitt chasis number nte part vangilel entha cheyyuka... RC ippolum active anu

    • @Dxbdm123
      @Dxbdm123 17 часов назад

      എന്റെയും ഇപ്പോളും ആക്റ്റീവ് ആണ്

  • @aboobackersidheequefaiziko5604
    @aboobackersidheequefaiziko5604 День назад +3

    വാഹനം ഇപ്പോൾ ഇല്ല ഒർജിനൽ rc ഉണ്ട് ഫിറ്റ്നസ് ഉണ്ട് ടാക്സ് ഉണ്ട് വണ്ടി ഇല്ല എന്താ ചെയ്യുക സർ

    • @TJsVehiclePoint2434
      @TJsVehiclePoint2434  День назад +1

      Video യുടെ last എഴുതിയിട്ടുണ്ട്

  • @sudheersha3760
    @sudheersha3760 5 часов назад

    RTO ഓഫീസിൽ RC Cancellation ൻ്റെ എല്ലാ procedure ചെയ്തതിന് ശേഷം, RTO office നിന്ന് registered owner ന് RC Cancellation Certificate or മറ്റ് എന്തെങ്കിലും proof ലഭിക്കുമോ

  • @adarshs573
    @adarshs573 День назад

    Njan sale cheyitha കടക്കാരൻ ടിസി കാൻസൽ ചെയ്യാതെ വേറെ ആളുകൾക്ക് കൊടുത്ത്😢

  • @ameenvs8710
    @ameenvs8710 День назад

    Sir, Car True value il exchange cheythu. December il Tax kazhinju. Jan 31 registration um kazhiyum. Rc name maariyittilla. Vandi sale aayittumilla. Entha cheyya?

    • @think_free-
      @think_free- 19 часов назад

      വണ്ടി മോഷണം പോയതായി പരാതി കൊടുക്കൂ . ഇപ്പോൾ സെയിൽ ലെറ്ററിന് വാലിഡിറ്റിയില്ല എന്നാണ് അറിവ് . കാര്യങ്ങളിൽ വേഗത്തിൽ തീരുമാനം വരും .

  • @ajithkhanbekkar2507
    @ajithkhanbekkar2507 17 часов назад

    ആ പെരുമാറിയ ബുക്കൊന്ന് നേരാംവണ്ണം കൊടുത്തു തീർക്കാൻ പറ്റുന്നില്ല എന്നിട്ടാ... എന്റെ വണ്ടി പേര് മാറിയിട്ട് 3മാസമായി ഇതുവരെ ബുക്ക്‌ കിട്ടിയില്ല

  • @5076578182
    @5076578182 9 часов назад

    ബൈക്ക് ഉണ്ടായിരുന്നു പൊളിക്കാൻ കൊടുത്തു. Che സ് നമ്പർ കട്ട് ചെയ്തിരുന്നില്ല. ആർസി കയ്യിലുണ്ട് ഇത് ക്യാൻസൽ ചെയ്യാൻ പറ്റുമോ

  • @amrtrips7277
    @amrtrips7277 День назад +2

    പഴയ ഫോൺ നമ്പർ നിലവിലില്ല otp വരാത്തത് കൊണ്ട് Rc മാറ്റാൻ കഴിയുന്നില്ല പഴയ സിം കിട്ടാതെ വേറെ വഴിയില്ല ഞാൻ പ്രവാസിയാണ്.. എന്താണ് ചെയ്യാൻ കഴിയുക...?

    • @abdulrahiman8818
      @abdulrahiman8818 День назад

      പുതിയ നമ്പർ ആധാറുമായി ബന്ധിപ്പിച്ച് എടുക്കുക. നമ്പർ മാറ്റാൻ കഴിയും .

    • @abdulrahiman8818
      @abdulrahiman8818 День назад

      പുതിയ നമ്പർ ആധാറുമായി ബന്ധിപ്പിച്ച് എടുക്കുക. നമ്പർ മാറ്റാൻ കഴിയും .

  • @think_free-
    @think_free- 19 часов назад

    കമന്റുകളിൽ നിന്നും ഒരു കാര്യം മനസ്സിലായി . വാഹനം വിൽക്കാനും പൊളിക്കാനും പാലിക്കേണ്ട നിയമങ്ങൾ മലയാളികളെ MVD പഠിപ്പിക്കേണ്ടിയിരിക്കുന്നു .

  • @abyamathews
    @abyamathews День назад

    എന്റെ boxer ct 2001 മോഡൽ ബൈക്ക് ഞാൻ xchange ചെയ്തു വേറെ മേടിച്ചു 2014ൽ . അതിപ്പോളും എന്റെ പേരിൽ കിടക്കുന്നു. ഇതു ഓൺലൈൻ ആയിട്ടു എങ്ങനെ rc close ചെയ്യാൻ പറ്റും. ഇതിന്ടെ വേറെ details, chasis/details ഒന്നും എൻടെയിൽ ഇല്ലാ

  • @renjukurian7072
    @renjukurian7072 День назад

    TRUE VALUE വിൽ കൊടുന്നവർ എന്താണ് ചെയ്യേണ്ടത് sir? Separate procedure ഉണ്ടോ? അത് പോലെ TOTAL LOSS vehicles insurance കമ്പനിക്ക് കൊടുക്കുമ്പോൾ എന്താണ് ചെയ്യേണ്ടത്?

    • @rajeev2156
      @rajeev2156 День назад

      @@renjukurian7072 true value വാഹനം വാങ്ങുന്ന വ്യക്തിയുടെ പേരിൽ മാറ്റി നൽകും

  • @abdurahman8144
    @abdurahman8144 День назад

    ഒരു സെക്കന്റ്‌ വാഹനം വാങ്ങുമ്പോൾ ആ വാഹനത്തിന് വല്ല കേസോ നിലവിൽ ഉണ്ടോ എന്നറിയാൻ എന്ത് ചെയ്യണം

  • @niyasniyas1770
    @niyasniyas1770 10 часов назад

    സെക്കൻഡ് ഹാൻഡ് വാഹനം സെയിൽ ആക്കുമ്പോൾ നിങ്ങളുടെ പേര് മാറ്റി കൊടുക്കണം ഒരു കുഴപ്പമില്ല പേര് മാറ്റി കൊടുക്കാൻ ഒരുപാട് ക്യാഷ് ആകില്ല

  • @jacobkoshy4351
    @jacobkoshy4351 День назад +1

    Sir ,
    എൻ്റെ 26 വർഷം പഴക്കം ഉള്ള vespa scooter ഒരുത്തൻ ബലമായി പിടിച്ചു വെച്ചിരിക്കയാണ് . അതിൻ്റെ fitness 2013 ൽ കഴിഞ്ഞു . Tax , insurance എന്നിവ പുതുക്കിയിട്ടില്ല . വണ്ടി ഇപ്പോഴും എൻ്റെ പേരിൽ തന്നെ ആണ് . സർക്കാർ വണ്ടി ജപ്തി ചെയ്ത് കൊണ്ടുപോകുകയല്ലാതെ , tax കുടിശികയും , പിഴയും ഞാൻ അടയ്ക്കേണ്ടതായും വരുമോ ?

    • @TJsVehiclePoint2434
      @TJsVehiclePoint2434  День назад +1

      Video മുഴുവന്‍ കാണുക

    • @muhammedsihabthangal2823
      @muhammedsihabthangal2823 День назад +2

      മോഷ്ടിച്ചു എന്ന കേസ് കൊടുത്തു കൂടെ

    • @jacobkoshy4351
      @jacobkoshy4351 День назад

      @@muhammedsihabthangal2823 കേസ് കൊടുക്കാൻ പറ്റാത്ത ഒരുത്തനാ .

  • @RaviShekar-bc4iw
    @RaviShekar-bc4iw 6 часов назад

    വാങ്ങിയ വാഹനത്തിന്റെ rc മാറ്റിയിട്ടും 4മാസമായി. കൈയിൽ കിട്ടാതെ ഈ വണ്ടി മറ്റൊരാൾക്കും വിളിക്കാനും പറ്റുന്നില്ല ഇതിനു കുഴപ്പമിലെ.

  • @Sonofsun88
    @Sonofsun88 8 часов назад

    കറക്റ്റ് ആയി പറയൂ...എന്താണ് ജപ്തി ചെയ്യാൻ പറ്റുക. ഇവിടെ ബാങ്കിൽ നിന്ന് കോടികൾ എടുത്തവരെ പോലും ജപ്തി ചെയ്യരുത് എന്ന് പറയുന്ന goverment aano ..നികുതി കുടിശ്ശിക കിട്ടാൻ ജപ്തി ചെയ്യാൻ പോകുന്നത്

  • @hafizahamed9521
    @hafizahamed9521 День назад

    Twoweelerin baadagham aano

  • @ig_draco
    @ig_draco День назад

    Rc transfer cheyan apply cheythatt one month Ayi 😢 eppolum pending l annu

    • @bennytc7190
      @bennytc7190 День назад

      It will take time.❤❤❤

  • @sulaimanrajab5707
    @sulaimanrajab5707 20 часов назад

    നിങ്ങളുടെ വീഡിയോ സ്പീഡ് കൂട്ടി കേൾക്കാൻ പറ്റുന്നില്ല

  • @maheen-
    @maheen- День назад

    സർ, ഒരു സംശയം, മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വണ്ടി സെക്കൻഡ് ഹാൻഡ് ആയി വാങ്ങി നമ്മുടെ പേരിലേക്ക് മാറ്റാതെ ഉപയോഗിച്ചാൽ എന്തെങ്കിലും പ്രശ്നമുണ്ടോ. ഒരു വീഡിയോ ചെയ്യാമോ.

  • @christy7478
    @christy7478 14 часов назад

    2018ലെ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ വാഹനങ്ങൾ എന്തുചെയ്യും

    • @jasirpjasir6169
      @jasirpjasir6169 13 часов назад

      അദ് ചോദ്യം..

    • @Sonofsun88
      @Sonofsun88 8 часов назад

      Yente same case aanu..tax nu pirake nadakkunnu..

  • @pradeepkk5532
    @pradeepkk5532 День назад +1

    പൊളിച്ച വാഹനത്തിന്റെ എഞ്ചിൻ / ചെയ്‌സ്സ് നമ്പർ കൊണ്ട് rto ഓഫീസിൽ കൊടുത്താൽ rc ക്യാൻസൽ ആകില്ലേ??ഈ നിയമം എല്ലാം കേരളത്തിൽ മാത്രം, ബൈക്കും ബൈക്കും കുട്ടി ഇടിച്ചു ആളുകൾ മരിക്കുന്നതും കേരളത്തിൽ ഏറ്റവും കൂടുതൽ,

    • @Brose-z7g
      @Brose-z7g 15 часов назад

      Tax കുടിശ്ശിക തീർത്ത് പെർമിറ്റ് സറണ്ടർ ചെയ്ത് 10 രൂപ അടച്ച് rc cancel ചെയ്ത് വേണം

  • @oru_sancharapriyan_
    @oru_sancharapriyan_ День назад

    🌹🌹

  • @askarmandoormandoor3023
    @askarmandoormandoor3023 День назад

    സാറിന്റെ nombar കിട്ടുമോ

  • @premanpp8868
    @premanpp8868 День назад

    എങ്ങനെയാണ് വാഹനം കൈമാറാനുള്ള പ്രോസസ്സ് ? അതിന്റെ വീഡിയോ നിങ്ങൾ ഇട്ടിട്ടുണ്ടോ ? എങ്കിൽ ലിങ്ക് തരുമോ ?

    • @MoonSon-zx8ek
      @MoonSon-zx8ek День назад

      Channel il video undu, nokku
      ruclips.net/video/jB49fCese5Q/видео.htmlsi=iU1IRpvZOFsL9h86

    • @premanpp8868
      @premanpp8868 День назад

      @@MoonSon-zx8ek Thanks

  • @saleemkuruniyan48
    @saleemkuruniyan48 День назад

    Rc ഓണർ മരണപ്പെട്ടു മൊബൈൽ നമ്പർ ഉണ്ട് ഫൈൻ ഉണ്ട് പൊളിക്കാൻ

  • @bibinjoseph6716
    @bibinjoseph6716 День назад

    Rc ബുക്ക്‌ കൈയിൽ കിട്ടാതെ വാഹനം വിറ്റാൽ പേര് മാറ്റാൻ പറ്റുമോ

  • @askarmandoormandoor3023
    @askarmandoormandoor3023 День назад

    സാർ വണ്ടി ലീസിന് കൊടുക്കൽ വാങ്ങൽ തെറ്റുണ്ടോ ഇപ്പോ ഫേസ്ബുക്ക്‌ വാട്സാപ്പ് ഗ്രൂപ്പ്‌ വഴി കമ്മീഷൻ വാങ്ങിയിട്ട് പരിപാടി നടക്കുന്നുണ്ടല്ലോ ലീകൾ ആണെങ്കിൽ ഒരു വണ്ടിയെടുക്കാനാ

  • @reghunathc5365
    @reghunathc5365 День назад

    വാഹനം വാങ്ങിയാളല്ലേ RC മാറ്റേണ്ടത്? അവർ മാറ്റിയില്ലെങ്കിൽ നമുക്കെന്ത് ചെയ്യാൻ കഴിയും? അതിൻ്റെ നിയമവശം പറഞ്ഞു തരുമോ?

    • @TJsVehiclePoint2434
      @TJsVehiclePoint2434  День назад +1

      വാഹനം വില്‍ക്കുന്ന ആളുടെ ഉത്തരവാദിത്തം ആണ്.

    • @muhammedsihabthangal2823
      @muhammedsihabthangal2823 День назад +2

      അല്ല വിൽക്കുന്നവർ മാറ്റണം
      ഞാൻ വാഹനം വാങ്ങിയപ്പോൾ
      പഴയ ആർസി ഓണർ എന്നെ അക്ഷയയിൽ കൊണ്ടുപോയി അതിനുള്ള അപേക്ഷ കൊടുത്ത ശേഷമാണ്
      പിരിഞ്ഞത്😊

    • @MoonSon-zx8ek
      @MoonSon-zx8ek День назад

      ​@@muhammedsihabthangal2823yes,athanu shariyaya reethi

    • @reghunathc5365
      @reghunathc5365 День назад

      Thannks sir

    • @nizamnizam8681
      @nizamnizam8681 День назад

      അക്ഷയ വഴി എന്താണ് ചെയ്യേണ്ടത്. വാഹനം മറ്റൊരാൾക്ക്‌ വിളിക്കുമ്പോൾ. ​@@muhammedsihabthangal2823

  • @nikhilsoo
    @nikhilsoo День назад

    വാഹനം പൊളിക്കാൻ കൊടുത്തു. Pakshe നികുതി കുടിശിക അടച്ചില്ല. RC ക്യാൻസൽ ചെയ്തില്ല. പ്രശ്നമാണോ?

    • @hakeempa5010
      @hakeempa5010 День назад

      പ്രശ്നമാണ്. ടാക്സ് അടച്ച് rc കാൻസൽ ചെയ്യുക

    • @MoonSon-zx8ek
      @MoonSon-zx8ek День назад

      Urappayum,kudishika adachu ethtayum vegam RC cancel chyyuka

  • @shibukumargopalannair8139
    @shibukumargopalannair8139 День назад

    ജപ്തി എന്നുപറയുന്നത് ആ വാഹനം ആണോ

    • @Root_066
      @Root_066 День назад

      🤣

    • @jibindevasia-oi6bs
      @jibindevasia-oi6bs День назад

      😅😂😂😂😂

    • @rmk8017
      @rmk8017 День назад

      എന്താ സാർ ഉത്തരം തരൂ .