ചോദ്യകർത്താക്കൾക്കും വേണം പ്രിലിംസ് | Xylem PSC

Поделиться
HTML-код
  • Опубликовано: 9 июл 2024
  • #keralapsc #psc #xylempsc #xylem
    Welcome to our RUclips channel, where we provide comprehensive guidance and strategies on how to prepare for Kerala PSC exams. In this video, we will discuss how to best prepare for upcoming Kerala PSC exams and score well.
    At xylem PSC, we understand the importance of securing a good score in these highly competitive exams. Our experienced team of experts will guide you through each step of the preparation process, from understanding the exam pattern to effective time management techniques.
    In this channel, we will cover various topics including:
    - Understanding the latest syllabus and exam pattern for Kerala PSC exams
    - Tips and tricks to solve questions quickly and accurately
    - Tried and tested study materials and resources
    - Strategies for effective time management during exams
    - How to boost your confidence and overcome exam anxiety
    - Guidance on practicing mock tests and previous year question papers
    Preparing for Kerala PSC exams requires a structured approach and dedication. Join us on this journey and let us help you unlock your full potential and achieve success in your upcoming Kerala PSC exams.
    Don't forget to subscribe to our channel and hit the notification bell to stay updated with our latest videos.
    For Admission, please contact: 9995100800
    Join Our PSC Whatsapp Community: linke.to/glxG
    Join Our Telegram Channel: t.me/Xylemlearningpsc
    Join Our Instagram Channel: / xylem_psc
    #keralapsc #xylempsc #xylemlearning #xylemlearningapp #lgs #ldc #degreemains #10thprelims #lsgs #kas #lpup #officeattendant #LSGS2023 #lsgsexamsyllabus #lsgsexampattern #lsgsecretary #lsgsvacancy #universityassistant #10thmains #plustwomains #degreeprelims #tenthmains

Комментарии • 1,4 тыс.

  • @XylemPSC
    @XylemPSC  21 день назад +88

    ✨ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പോലുള്ള ഡിഗ്രീ ലെവൽ പ്രിലിംസ് പരീക്ഷയ്ക്കായുള്ള ബാച്ച് ഈ വരുന്ന ജൂലൈ 1ന് എല്ലാ ഓഫ്‌ലൈൻ ക്യാമ്പസുകളിലും ആരംഭിക്കുന്നു.
    Course Duration: 9 Months | Fee: 13000 | For Enquiry: 9995100800
    സൈലം പി.എസ്.സി ഓഫ്‌ലൈൻ ക്യാമ്പസുകളിൽ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ഫോം ഫിൽ ചെയ്യുക - forms.gle/EXuF9TCT7f7VbcL98

    • @abdurahman1863
      @abdurahman1863 21 день назад +4

      കണ്ണൂർ ടൗൺ കൂടി ഒരു സെന്റർ തുടങ്ങി കൂടെ?

    • @SreeSree-s3g
      @SreeSree-s3g 21 день назад

      100,%❤

    • @Vicky-ln7lp
      @Vicky-ln7lp 21 день назад +1

      Thrissur il?

    • @rehna.v.s9689
      @rehna.v.s9689 21 день назад +1

      Online cls undo

    • @syamilisasankan5622
      @syamilisasankan5622 21 день назад +3

      Online class undo secretariat assistant?

  • @ansithanasar247
    @ansithanasar247 21 день назад +578

    നട്ടെല്ല് നിവർത്തി ഇത് പറയാൻ ധൈര്യം കാണിച്ച sir ന് ബിഗ് സല്യൂട്ട്....❤💥💥🔥🔥🔥🔥💥💥❤

    • @ebinsunilkumar7145
      @ebinsunilkumar7145 19 дней назад

      ഇങ്ങേരു ഒരു video ഇട്ടെന്ന് വെച്ചു psc ഒന്ന് മാറാൻ പോകുന്നില്ല

    • @jaisonjoy4516
      @jaisonjoy4516 18 дней назад

      ആദ്യം ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ analyse ചെയ്ത vekthi ഈ പുള്ളി അന്ന് ഇങ്ങേർക്ക് ഇത് തോന്നിയില്ലല്ലോ 😅😅. കഷ്ടം തന്നെ 😮😮

  • @CVname
    @CVname 21 день назад +744

    അടുത്ത LDC ക്ക് ലെ PSC : തന്നിരിക്കുന്ന 100 ചോദ്യോത്തരങ്ങളിൽ ശരിയായ ഒരു ചോദ്യം കണ്ടെത്തുക.. 😜😜

  • @sanooppunnath7794
    @sanooppunnath7794 21 день назад +109

    കേരളത്തിൽ ഈ ഫീൽഡിൽ നിൽക്കുന്ന മറ്റൊരാൾക്കും ഇല്ലാത്ത ധൈര്യം..... Hats off u sir.....🫡

  • @nimithapk3806
    @nimithapk3806 21 день назад +158

    ഇതാണ് അധ്യാപകൻ..... ഓരോ ഉദ്യോഗാർത്ഥികളുടെയും മനസ്സിലുള്ളത് ഉറക്കെ വിളിച്ചു പറഞ്ഞ MAK Sir....

  • @abinaya.k2479
    @abinaya.k2479 21 день назад +473

    ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ശബ്ദം ഉയർത്താൻ സാർ വേണം ❤✌🏻

    • @bhavyanair156
      @bhavyanair156 21 день назад +1

      ❤❤❤❤❤❤❤❤❤❤

    • @bhavyanair156
      @bhavyanair156 21 день назад +1

      Avarude thonnivaasathinu igane വേണം chodhyam ചെയ്യൽ സൂപ്പർ

    • @bhavyanair156
      @bhavyanair156 21 день назад +1

      മൻസൂർ sir ❤❤❤❤❤❤❤❤

    • @rinshaprasad1225
      @rinshaprasad1225 20 дней назад

      ❤❤❤❤❤❤

  • @linzyReju
    @linzyReju 21 день назад +176

    അക്ഷരം തെറ്റാതെ വിളിക്കാം അധ്യാപകൻ💯🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @DivyaKk-jz1rk
    @DivyaKk-jz1rk 21 день назад +275

    ഊണിലും ഉറക്കത്തിലും psc എന്നാ ചിന്ത മാത്രം കൊണ്ട് നടന്നു വ്യക്തിപരമായ സന്തോഷങ്ങൾ എല്ലാം മാറ്റിവെച്ചു ഏതെങ്കിലും psc exam crack ചെയ്യാൻ പറ്റും എന്ന് വിശോസിച്ചു വീണ്ടും വീണ്ടും പഠിച്ചു കൊണ്ട് ഇരിക്കുമ്പോൾ psc യുടെ ഭാഗത്തു നിന്ന് ഇതുപോലത്തെ അനുഭവം നേരിടേണ്ടി വരുമ്പോൾ ഉള്ള അവസ്ഥ അതു എഴുതുന്ന ഉദ്യഗാർഥികൾക്ക് മാത്രം അറിയുള്ളു എത്രത്തോളം ഉണ്ട് ആ വേദന എന്ന് 😭😭😭

    • @user-vv7eq3oq6w
      @user-vv7eq3oq6w 20 дней назад +8

      വളരെ സത്യം ആണ് നിങൾ പറഞ്ഞത് അഹാരം കഴിക്കാൻ പറ്റുന്നില്ല vtl നിന്ന് പുറത്ത് ഇറങ്ങാൻ പോലും ഒക്കുന്നില്ല ഉറകം ഇല്ല ......... ഒരു ജോലിക്ക് വേണ്ടി കിടന്ന് വിശമിക്കൂ ആണ്

    • @hafseenapt8638
      @hafseenapt8638 19 дней назад +1

      സത്യം

  • @Jesna---johny__
    @Jesna---johny__ 21 день назад +243

    Nammal parayan വിചാരിക്കുന്ന കാര്യം ഇങ്ങനെ പറഞ്ഞു കേൾക്കുമ്പോൾ വല്ലാത്ത ഒരു രോമാഞ്ചം 🔥🔥🔥🔥🔥നമുക്കും ചോതിക്കാനും പറയാനും ആൾക്കാർ ഉണ്ട് 🔥🔥🔥🔥🔥🔥🔥

    • @nefinsaju4675
      @nefinsaju4675 21 день назад +3

      Correct.

    • @manjujayeshjayesh914
      @manjujayeshjayesh914 21 день назад +5

      MAK അല്ലാതെ വേറെ ആരുണ്ട് ഇങ്ങനെ നട്ടെല്ല് നിവർത്തി കാര്യം പറയാൻ. 🔥🔥🔥.ഇനിയെങ്കിലും തെറ്റ് തിരുത്തൂ PSC

  • @mahaaalxmi
    @mahaaalxmi 21 день назад +375

    ഇതിന് ഒരു ലൈക്‌ അല്ലേ ഇടാൻ പറ്റൂ എന്നാണ് എന്റെ സങ്കടം... മാക്സിമം ഷെയർ ചെയ്തിട്ടുണ്ട് സർ 👍🏻👍🏻👍🏻

  • @advi774
    @advi774 21 день назад +149

    ഉളുപ്പ് ഇല്ലാത്ത ആളുകൾ ...കുറച്ചു എങ്കിലും മാന്യത അല്ലേൽ വിവരം ഉള്ളവെറെ ചോദ്യം ഉണ്ടാക്കാൻ ഏൽപ്പിക്കുക ...ഇത് ഒകെ വെറുതെ താത്കാലിക നിയമനം നടത്താൻ മനപൂർവ്വം ചെയ്യുനത് ആണ്..

  • @nisudana
    @nisudana 21 день назад +142

    എന്റെ മാഷേ ലിസ്റ്റിൽ കയറിയിട്ടും സമരം ചെയ്തു ജോലി വാങ്ങേണ്ട ഗതികേട് കേരളത്തിൽ മാത്രമേ ഉള്ളൂ 😢

    • @crazydtgaming4473
      @crazydtgaming4473 21 день назад +3

      Preliminary kazhinj main pass aayal psc allathe vere evideyum joli kittum..😢

  • @VishnuV-fb9cb
    @VishnuV-fb9cb 21 день назад +76

    ഈ മൂന്ന് prelimsum തോന്നിയത് പോലെ നടത്തി, final answer keyil ഇത്രയും ഡിലീഷനും വരുത്തി വച്ചത് ചോദ്യം ചെയ്യാൻ ഒരു വാർത്താ ചാനൽ പോലും തയ്യാറാവാത്തത് എന്ത് എന്നത് ഒരു വല്യ ചോദ്യമാണ്.യുവജനങ്ങൾ കേരളം വിട്ട് പോകുന്നതിന്റെ കാരണം ഇമ്മാതിരി തെമ്മാടിത്തരം സഹിക്കാൻ വയ്യാത്തത് കൊണ്ടാണ്

    • @sunpriyabalachandran8360
      @sunpriyabalachandran8360 21 день назад +7

      ഞാൻ എല്ലാ ചാനലിലും വിളിച്ചു...ഗൂഗിൾ നിന്ന് മീഡിയ ഹാൻഡ്‌ബുക് ഡൌൺലോഡ് ചെയ്തു നമ്പർ എടുത്താണ് വിളിച്ചത്... മീഡിയ വൺ മാത്രം പോസിറ്റീവ് ആയി റിപ്ലൈ തന്നു. ബാക്കി ഉള്ളവർക്കു ഒക്കെ നമ്മൾ ഇതിനെതിരെ പരാതി കൊടുത്തതിന്റെ കോപ്പി കൊടുത്താൽ വാർത്ത ആക്കാം പറഞ്ഞു.. ജനം ടീവീ നേരിട്ട് വന്നു ചാനലിൽ സംസാരിക്കാൻ പറഞ്ഞു...നമ്മൾ ഗ്രൂപ്പ്‌ ആയി നിന്നാൽ അവർ സഹായിക്കും എന്ന് തോന്നുന്നു

  • @anuv7721
    @anuv7721 21 день назад +101

    സത്യം വിളിച്ചു പറയാൻ sir മാത്രേ ഉള്ളു..... ഒരു പാട് നന്ദി 👏🏻👏🏻👏🏻👏🏻🙏🏻🙏🏻

  • @earthview2024
    @earthview2024 21 день назад +344

    ചോദ്യ കർത്താക്കളെ പിടിച്ചിരുത്തി exam എഴുതിച്ചാൽ അവർക്ക് ആന മുട്ട കിട്ടും 100%🔥

  • @shemascraftandcreations7098
    @shemascraftandcreations7098 20 дней назад +8

    ഇത് കേട്ടിട്ടു കൈയടിക്കാതിരിക്കാൻ വയ്യ 👏🏽👏🏽👏🏽👏🏽 ... കുട്ടികളെയും ഭർത്താവിനെയും അമ്മായിഅമ്മയും മറ്റുള്ളവരെ ഒക്കെ ഒതുക്കി വീട്ടുജോലി എല്ലാം തീർത്തു നടുനിവർത്തേണ്ട സമയം ഉറങ്ങാതെയും ഭക്ഷണം കഴിക്കആതെയും മൊക്കെ രാത്രി കുത്തിരുന്ന് പഠിച്ചു പരീക്ഷ എഴുതാൻ പോയാലുള്ള അവസ്ഥ ഇതാണ്... തെളിവുൾപ്പെടെ ഇത് പറഞ്ഞ സർ നു 🙌🏽🙌🏽

  • @shinybijoy3288
    @shinybijoy3288 21 день назад +16

    ഈ പാവത്തിനെ ഏതെങ്കിലും കുരുക്കിൽ പെടുത്തുമോ കോഴ മാമൻ മാര് 😢
    മോട്ടിവേഷൻ വാരി പലരും എറിയാറുണ്ട് psc students വേണ്ടി സംസാരിക്കുന്നതു mak sir❤

  • @jaseeljazi2155
    @jaseeljazi2155 21 день назад +140

    Well said sir, ഞങ്ങളുടെ hardwork നു ഒരു വിലയും കല്പിക്കുന്നില്ല. Oru lottery ticket എടുക്കുന്ന ഫീലാണ് ഒരു question paper കിട്ടുന്നത്.

  • @naseebabinthhassan2896
    @naseebabinthhassan2896 21 день назад +56

    ഞങ്ങളോടൊപ്പം നിൽക്കാൻ ഞങ്ങളുടെ മൻസൂർ സർ മാത്രം 🥰🥰🥰🥰

  • @ehanpro1723
    @ehanpro1723 20 дней назад +43

    തീ പോലുള്ള വാക്കുകൾ.. കത്തിപ്പിടിക്കേണ്ടതാണ്🔥🔥

  • @mohammadfaisalpadanilam3327
    @mohammadfaisalpadanilam3327 21 день назад +14

    കേരളത്തിലെ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി നിരന്തരം ശബ്ദിക്കുന്ന സാറിന് ഒരു ബിഗ് സല്യൂട്ട്.....
    ഇവിടെ ഇതുപോലുള്ള നട്ടെല്ലുള്ളവർ ഉണ്ട് എന്ന പിഎസ്സിയുടെ ഏമാൻമാർ മനസ്സിലാക്കട്ടെ....
    കുറച്ചുനാളുകളായി തുഗ്ലക്കിനെ പോലും ലജ്ജിപ്പിക്കുന്ന പരിഷ്കാരങ്ങൾ കൊണ്ട് ഉദ്യോഗാർത്ഥികളെ തളർത്തുന്ന പിഎസ്‌സി ഏമാൻമാർ ഇനിയെങ്കിലും കാര്യക്ഷമതയോടെ തീരുമാനങ്ങൾ എടുക്കട്ടെ എന്ന സർവ്വശക്തനോട് പ്രാർത്ഥിക്കാം.... അതല്ലാതെ മുന്നിൽ വേറെ ഒരു വഴിയും കാണുന്നില്ല.,..

  • @jobinjoseph5204
    @jobinjoseph5204 21 день назад +89

    ചോദ്യകർതക്കാൾക്ക് നമ്മുടെ നികുതിയാണ് കൂലിയായി പോലും കൊടുക്കുന്നത്. മേടിക്കുന്ന പൈസയ്ക്കുള്ള ആൽമാർത്ഥത കാണിക്കണ്ട... ഉത്തരവാദിത്യം എങ്കിലും കാണിച്ചു കൂടെ??? ഇനി ഈ ജോലി ചെയ്യാൻ താല്പര്യം ഇല്ല എങ്കിൽ എന്തിനാടോ ഇതിന് ഇറങ്ങുന്നത്. ഞങ്ങൾക്ക് സമയം അറിയാൻ മാർഗം ഇല്ല...സ്വന്തം പ്രൊഫൈലിൽ കേറണേൽ ISRO യിൽ കേറുന്ന പോലെയുള്ള സുരക്ഷ... ഞങ്ങൾക് വേണ്ടുന്ന എന്താണ് നിങ്ങൾ തരുന്നത്? ഞാൻ എഴുതി വാങ്ങിയ മാർക്ക് അറിയാൻ മാർഗം ഇല്ല. എത്ര നോർമലൈസേഷൻ വഴി എത്ര കിട്ടി? അറിയാൻ മാർഗം ഇല്ല. Question ഡിലീറ്റ് ആകുമ്പോൾ അത് എന്തിനു delet ആക്കി എന്ന് പോലും നമുക്ക് അറിയാൻ മാർഗം ഇല്ല. ഏറ്റവും തമാശ എന്താണ് എന്ന് വെച്ചാൽ ഇതെല്ലാം ഇതുപോലെ ചെയ്യാൻ 21പേർ 😂😂😂

  • @smithaachu9733
    @smithaachu9733 21 день назад +197

    സൈക്കോ psc...😂....പ്രതികരിക്കണം...നമ്മുടെ mak sr... കയിഞ്ഞ് ഉള്ളൂ❤❤❤❤ഇതിന്...💯👍സർ പൊളിച്ചു👏👏👌

    • @user-xr2wp4vi1v
      @user-xr2wp4vi1v 21 день назад

      Nammal onn padikumbol avar vere chodikum epol pg level vare ethi

  • @Archuarch_1234
    @Archuarch_1234 21 день назад +15

    ഇത്രയും ധൈര്യത്തിൽ ഒരാൾ എങ്കിലും ഉണ്ടല്ലോ njagalk വേണ്ടി സംസാരിക്കാൻ 🙏 ഇപ്പോ എക്സാം നടത്തുന്നത് ഒരിക്കലും ജോലി കിട്ടരുത് എന്ന ഉദ്ദേശത്തോടെ ahn എന്ന് തോന്നി പോകുന്നു

  • @himashaji273
    @himashaji273 20 дней назад +13

    ഇങ്ങനെയൊരു vedio ചെയ്തത് നന്നായി Sir. കഴിഞ്ഞ തവണത്തെ മലയാളത്തിൻ്റെ HSST ക്ക് 15 ചോദ്യങ്ങൾ ആണ് dlt ചെയ്തത്.

  • @KeralaPSCTrendz
    @KeralaPSCTrendz 21 день назад +76

    ചോദ്യ കർത്താക്കളുടെ നിലവാരം കുറഞ്ഞു വരുന്നതായി തോന്നിയിട്ടുണ്ട് ഈ അടുത്തുള്ള പരീക്ഷകൾ കാണുമ്പോൾ അൽപ്പം പോലും വകതിരിവ് ഇല്ലാത്തവർ ആണോ ചോദ്യം തയ്യാറാക്കുന്നത് എന്നൊരു സംശയം തോന്നാറുണ്ട് ചില ചോദ്യങ്ങൾ വായിച്ചാൽ എന്താണ് കവി ഉദ്ദേശിച്ചത് എന്ന് പോലും അറിയില്ല മൊത്തം കിളി പോകും 😂

  • @rafsalrahman9847
    @rafsalrahman9847 21 день назад +82

    ഞാൻ ഇത് മാക്സിമം ഷെയർ ചെയ്യും. ഫ്രണ്ട്‌സ് നിങ്ങളും ചെയ്യണം എന്നാലേ അടുത്ത Ldc കറക്റ്റ് ആയിട്ട് ചോദ്യങ്ങൾ ശരിയാക്കുള്ളു. Psc സ്റ്റുഡന്റസ് എല്ലവരും മാക്സിമം ലൈക്ക് ആൻഡ് ഷെയർ ചെയ്യണം

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh 21 день назад

      LDC ചോദ്യങ്ങൾ ആൾറെഡി തയാറായി കഴിഞ്ഞു

    • @user-sq1ku1in1c
      @user-sq1ku1in1c 21 день назад

      ഞാനും.....

    • @Sss123jdjj
      @Sss123jdjj 20 дней назад

      ​@@GwyyshsbakIzjsbsbszjzjzjhhella district questions um ipazhe ready aavuo

    • @aim-od4sm
      @aim-od4sm 20 дней назад

      ഓരോ ഉദ്യോഗാർത്ഥികളുംഎല്ലാ ന്യൂസ് ചാനലിലേക്കും ഈ ലിങ്ക് ഉൾപ്പെടെ maill ചെയ്യുക

    • @PreejaThayyil
      @PreejaThayyil 20 дней назад

      ഇനീ എങ്ങനെ മാറ്റം വരാനാ ഈ വർഷത്തെ മുഴുവൻ questions അവർ ഇട്ട് കഴിഞ്ഞു.... ഇനി എക്സാം എഴുതി കഴിഞ്ഞു ഉദ്യോഗാർഥികൾ വേണം അതിലെ തെറ്റും ശരിയും കണ്ടെത്താൻ

  • @appozappu8077
    @appozappu8077 20 дней назад +12

    Psc പഠിപ്പിക്കാനും ക്ലാസ്സ് എടുക്കാനും ഒക്കെ കുറേപ്പേരുണ്ട് പക്ഷേ നിയമനമില്ലാത്തപ്പോഴും
    PSC യുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാനും ആകെ ഒരു മൻസൂർ സാറ് മാത്രം ഒള്ളൂ.
    ഞാൻ കണ്ടതിൽ വെച്ച് Psc യിലെ എറ്റവും നല്ല അധ്യാപകൻ

  • @anaghak3834
    @anaghak3834 21 день назад +216

    Degree prelims 3rd phase ezuthiyavar ഇവിടെ come on

    • @deepthim4043
      @deepthim4043 21 день назад

      😂😂😂

    • @anjali4674
      @anjali4674 20 дней назад

      എത്ര മാർക്ക്‌ ഉണ്ട്. എനിക്ക് 40 🥲🥲

    • @asmiansary
      @asmiansary 20 дней назад

      @@anjali4674 84 il aano 40

    • @anjali4674
      @anjali4674 20 дней назад

      @@asmiansary അതെ

    • @podimol8779
      @podimol8779 20 дней назад

      😢

  • @Yodha278
    @Yodha278 21 день назад +110

    Question : How to crack KPSC?
    Answer : 75% Luck and 25% Effort
    😂😂

  • @anukr4785
    @anukr4785 21 день назад +73

    ഈ പറഞ്ഞതെല്ലാം ഞങ്ങൾ psc ഉദോഗർത്ഥികളുടെ മനസാണ്. ഞങ്ങൾ ഓരോ പരീക്ഷക്കും വേണ്ടി എത്ര ടെൻഷൻ ഉണ്ടെന്നും എത്ര കഷ്ടപെടുന്നുണ്ടെന്നും അവർക്കറിയണ്ടല്ലോ. നന്ദിയുണ്ട് സർ ഒരുപാട്.... ❤️

  • @ratheshnamol4440
    @ratheshnamol4440 21 день назад +17

    ഇത് ഇത്രക് open aaitt parayan കാണിച്ച xylem and MAK sir...big salute ..

  • @subhashsargam9547
    @subhashsargam9547 21 день назад +9

    ഉദ്യോഗാർത്ഥികൾക്ക് വേണ്ടി പ്രതികരിച്ച സാറിന് ഒരായിരം അഭിവാദ്യങ്ങൾ .

  • @ItsMeNiji...
    @ItsMeNiji... 21 день назад +204

    ഇതുപോലെ വിമർശിക്കപ്പെടേണ്ട മറ്റൊരു ടീംസാണ് തൊട്ടതിനും പിടിച്ചതിനുമൊക്കെ challenge ചെയ്യുന്ന ഉദ്യോഗാർഥികളും... തനിക്ക് കിട്ടാത്തത് ആർക്കും കിട്ടേണ്ട എന്ന് ചിന്തിക്കുന്ന ഒരു വിഭാഗം..അവരൊക്കെ സർവിസിൽ കേറിയാലുള്ള അവസ്ഥ എന്തായിരിക്കും... ഇക്കഴിഞ്ഞ upst എക്സാമിനും പല ഗ്രൂപ്പുകളിലുമായി challenge ചർച്ച നടക്കുന്നുണ്ട്... ഇന്ന areas ന് psc കൂടുതൽ importance കൊടുത്തു എന്നൊക്കെ പറയുന്നുണ്ട്..basic facts പോലും പഠിക്കാൻ പറ്റാത്തവർ എങ്ങനെയാ പിള്ളേരെ പഠിപ്പിക്കുന്നെ 🤷🏻‍♀️

    • @jaseemmadathilazhikam725
      @jaseemmadathilazhikam725 21 день назад +2

      ❤❤❤

    • @smruthikarippala
      @smruthikarippala 21 день назад +5

      Very true 😢

    • @mytv-fk1yt
      @mytv-fk1yt 21 день назад +25

      oru questionil problem und ennu oru udyogarthik thonniyal ath avark challenge cheyyam proof vekam athu kandit mattano vendayo enn vicharikan ullla common sense aanu question idunnavar cheyyendath.

    • @jaseemmadathilazhikam725
      @jaseemmadathilazhikam725 21 день назад +21

      ഞ്ഞങ്ങൾ പഠിപ്പിക്കാത്തത് വന്നാൽ അത് ഡിലീറ്റ് ചെയ്യപ്പെടണം എന്നതാണ് ചിലരുടെ കാഴ്ച്ചപ്പാട്. ഡിലീറ്റ് ചെയ്യാൻ തെളിവ് കണ്ടെത്താൻ എടുക്കുന്നതിൻ്റെ പകുതി പണി നേരത്തേ എടുത്തിരുന്നെങ്കിൽ ആ കുട്ടികൾക്ക് അത് ശെരിയാക്കാമായിരുന്നു.

    • @himasalam6077
      @himasalam6077 21 день назад +2

      Sathyam❤

  • @anumol2381
    @anumol2381 21 день назад +77

    ഇവരുടെ മക്കൾ മറ്റു രാജ്യത്തു പോയി നമ്മുടെ വിയർപ്പിൻ്റെ പൈസ ഉപയോഗിച്ചു തിന്നു കൊഴുത്തു നടക്കുവാരിക്കും ''.... ആഘോഷങ്ങളും സന്തോഷങ്ങളും എല്ലാം മാറ്റി വെച്ച് ഒരു ജോലിക്ക് വേണ്ടി കഷ്ടപ്പെടുന്ന ഞങ്ങളെ എന്തു പറയണം

  • @sabiramt9545
    @sabiramt9545 21 день назад +16

    Correct... ചോദ്യകർത്താ കൾക്കും വേണം ഒരു prelims... every psc aspirant should share this video...
    Hats off to you sir...

  • @ShifnaRahman
    @ShifnaRahman 20 дней назад +7

    പറയേണ്ടത് പറയേണ്ട പോലെ വ്യക്തവും കൃത്യവും ആയി പറഞ്ഞു🔥
    ഞങ്ങളുടെ കൂടെ മാഷ് ഉണ്ടെങ്കിൽ മാഷിൻ്റെ പിന്നിൽ ആയിരങ്ങളുണ്ട്🔥

  • @divyak4041
    @divyak4041 21 день назад +30

    Mak sir❤🎉 കുട്ടികളുടെ നന്മയ്ക്കു വേണ്ടി മാത്രമേ പ്രതികരിക്കുള്ളു അതാണ് mak🔥🔥🔥

  • @beautyofnature4965
    @beautyofnature4965 21 день назад +44

    നന്ദി സർ.കഷ്ടപ്പെടുന്ന ഉദ്യോഗാർത്ഥികളുടെ ശബ്ദമായി മാറിയതിന്

  • @smitheshk5384
    @smitheshk5384 20 дней назад +11

    അവസ്ഥ....... ഇത്രത്തോളം തരാംതാഴ്ന്നു psc.....ഇതുപോലെ എന്തുകൊണ്ടാണ് മറ്റുള്ള psc സ്ഥാപനങ്ങൾ മുന്നോട്ടു വരാത്തത്..... Psc ഉദ്യോഗാർഥികൾക്കു വേണ്ടി എല്ലാ സ്ഥാപനങ്ങളും മുന്നോട്ട് വരു........ ഒന്നിച്ചു നിൽകാം നിധി ഉറപ്പാകം...... 🙏🙏🙏

  • @anjumolantony8329
    @anjumolantony8329 21 день назад +15

    Psc ഉദ്യോഗാർഥികളുടെ മനസ്സറിഞ്ഞ് നമുക്ക് വേണ്ടി സംസാരിക്കാൻ എന്നും sir ഉണ്ട്. Well said sir, ഇത് കണ്ടിട്ടെങ്കിലും ചോദ്യകർത്താക്കൾക്ക് അവരുടെ നിലവാരം മനസ്സിലാവാട്ടെ, Shame on you KPSC.

  • @poornimasivanand8909
    @poornimasivanand8909 21 день назад +34

    ഞങ്ങൾക്ക് വേണ്ടി ശബ്ദിച്ചതിനു നന്ദി സർ...... & xylem🙏🙏🙏

  • @DEEPAK-xi7jt
    @DEEPAK-xi7jt 21 день назад +29

    സത്യം പറഞ്ഞാൽ Indian National Army എത്ര തവണ ആണ് ഞൻ തെറ്റ് എഴുതിയത്😢. ente കുഴപ്പം ആണെന്ന ഞൻ ഇത്ര നാളും കരുതിയത് .psc യ്ക്ക് തന്നെ സ്ഥിരം ആയ ഉത്തരം ഇല്ല.😠

    • @PradeepDasappan
      @PradeepDasappan 20 дней назад

      സത്യമാണ് സർ 🙏🙏 ഇതു തുറന്നു പറഞ്ഞതിന് ബിഗ് സല്യൂട്ട് 🙏🙏🙏🙏🤚🤚🖐️

  • @dilnamraju8704
    @dilnamraju8704 21 день назад +10

    കഷ്ടപ്പെട്ട് പഠിക്കുന്ന ഓരോ ആളുകളും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ 🥹🥹sir ne പോലെ ഒരാളെങ്കിലും ഇതിനെക്കുറിച്ചു സംസാരിച്ചല്ലോ ❤️

  • @Kkk-g944
    @Kkk-g944 21 день назад +6

    Maximum share this video every one
    Well said sir❤

  • @sushamasushama1536
    @sushamasushama1536 21 день назад +28

    ഞങ്ങൾക്ക് വേണ്ടി ഇത്രയും പറഞ്ഞ സാറിന് ബിഗ് സല്യൂട്ട് 🎉🎉🎉

  • @user-vd6uq3zz4u
    @user-vd6uq3zz4u 21 день назад +41

    Uffff.... Ente Mansoor sir 🔥🔥🔥🔥

  • @rjk7934
    @rjk7934 21 день назад +8

    മുൻപൊക്കെ നെഗറ്റീവ് മാർക്ക് വന്നു ലിസ്റ്റിൽ നിന്നും പുറത്തവുമായിരുന്നു... ഇപ്പൊ എല്ലാവരും നെഗറ്റീവ് കുറച്ച് വന്നെപ്പോൾ പിഎസ്‌സി പുതിയ അടവ് കൊണ്ടുവന്നു.. ചോദ്യങ്ങൾ DELETE ചെയ്‌ത് ഉദ്യോഗാർഥികളെ പുറത്താക്കാൻ തുടങ്ങി...😢😢😢😢

  • @111PSCshorts
    @111PSCshorts 21 день назад +1

    Your are exactly right sir thanku for this response 🎉❤

  • @shamlanassar
    @shamlanassar 21 день назад +44

    Anger at its peak..well said captain❤️‍🔥❤️‍🔥❤️‍🔥❤️‍🔥thanks

  • @user-vd6uq3zz4u
    @user-vd6uq3zz4u 21 день назад +60

    ഈ വീഡിയോസ് ഒക്കെ കേരള PSC കാണണം ഒരു റീൽ ആണേൽ ഇൻസ്റ്റയിൽ എല്ലാ മന്ത്രിമാരെയും മെൻഷൻ ചെയ്യാമായിരുന്നു

    • @ImperatorOfWingnuts19
      @ImperatorOfWingnuts19 21 день назад

      😂

    • @ImperatorOfWingnuts19
      @ImperatorOfWingnuts19 21 день назад +24

      No use. ഇത് കണ്ട് മനസ്സിലാക്കാൻ ഉള്ള മിനിമം ബുദ്ധിയെങ്കിലും വേണം.

    • @kkmgardening132
      @kkmgardening132 21 день назад +2

      😂

    • @priyankavipin5192
      @priyankavipin5192 21 день назад +6

      ആരെ കാണിക്കാൻ തൊഴിൽ മന്ത്രി ശിവൻകുട്ടി ആണ് 😂😂😂

    • @believer44
      @believer44 20 дней назад

      😂😂😂​@@priyankavipin5192

  • @neenakrishna7915
    @neenakrishna7915 21 день назад

    Well said MAK Sir, thnkz a lot..

  • @Zainudheen_Nizar
    @Zainudheen_Nizar 21 день назад +3

    Well said Sir❤️

  • @surabhikr1655
    @surabhikr1655 21 день назад +7

    Well said❤‍🔥❤‍🔥

  • @jeenajanardhanan856
    @jeenajanardhanan856 21 день назад +3

    Well said sir👍🏻👍🏻👏🏻👏🏻👏🏻👏🏻

  • @shahidas6413
    @shahidas6413 21 день назад +30

    മൻസൂർ സർ ന്റെ ഇ വീഡിയോ കൂടുതൽ ചർച്ച ചെയ്യപെടട്ടെ

    • @bahirabahi1863
      @bahirabahi1863 20 дней назад

      ചർച്ച ചെയ്യപ്പെട്ടാൽ കടുപ്പിച്ച ചോദ്യവുമായി LDC വരും

  • @athulyaudayakumar4252
    @athulyaudayakumar4252 21 день назад +4

    Well said Sir👏🏻

  • @neethugp8677
    @neethugp8677 21 день назад +7

    Psc Aspirants nu vendi sabdham uyarthan chankoottamulla njngalude swantham MAK sir maathrame ullu. A big salute sir.
    Sir nte keezhil padikkan sadichathinu orupaad abhimaanam thonnunnu

  • @cocloverskerala9203
    @cocloverskerala9203 21 день назад +59

    ഞങ്ങള്ക്ക് ആകെ ഉള്ള സമാധാനം MAK സർ നേ പോലെ ഉള്ള കുറച്ചു പേർ ഉണ്ടാലോ എന്നത് ആണ്.
    Thank u sir 💝

  • @soumyakksunil8654
    @soumyakksunil8654 21 день назад +5

    പ്രിലിമിനറി എന്നും പറഞ്ഞു കുറെ കാറ്റഗറി exams എഴുതാൻ പറ്റാതെ ageover ആയി ഒരുപാട് പേര് വിഷമിക്കുന്നു... അതിനിടയിൽ ഇങ്ങനെ ഓരോ മണ്ടന്മാർ question പേപ്പർ ഇട്ടു ബുദ്ധിമുട്ടിക്കാനും... കോഴ വാങ്ങി തിരുകി കയറ്റാൻ അധികാരികൾക്ക് അവസരം വേണ്ടേ... ഓരോ ഘട്ടം exam നടത്തുന്നതിന്റെ തട്ടിപ്പ് വേറെ...ഞങ്ങൾ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഉച്ചത്തിൽ പ്രതികരിക്കുന്ന ഞങ്ങളുടെ സ്വന്തം sir ന് big സല്യൂട്ട്.... ഉദ്യോഗാർഥികൾക് വേണ്ടിയും സംസാരിക്കാൻ നാഥൻ ഉണ്ട് എന്ന തോന്നൽ... Thank you sir🙏🏻

  • @anisha4727
    @anisha4727 19 дней назад

    Well said sir. Thank you🙏

  • @XylemPSC
    @XylemPSC  21 день назад +6

    സൈലം പി.എസ്.സി LGS ക്രാഷ് ബാച്ചിൽ ജോയിൻ ചെയ്യാൻ താൽപ്പര്യമുള്ളവർ ഫോം ഫിൽ ചെയ്യുക.
    forms.gle/tUkFhJcVU3kzLFWM9
    ജൂലൈ 3ന് ആരംഭിച്ച VLGS പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു...
    BATCH LINK: xylemlearn.page.link/2DtB2M45oztEY7qS9

    • @rubeenayoosaf3277
      @rubeenayoosaf3277 21 день назад +2

      We the Kerala people with MAK🔥🔥🔥

    • @user-te7mt5yi8y
      @user-te7mt5yi8y 21 день назад +1

      Lsgs paper 2 online batch undo..

    • @jabsha
      @jabsha 21 день назад

      ഓഫ്‌ലൈൻ തുടങ്ങു പ്ലീസ്

    • @kpsindu9657
      @kpsindu9657 21 день назад

      Lsgs paper 2 online class undo

  • @chandrusvlog542
    @chandrusvlog542 21 день назад +4

    സത്യം..❤

  • @ihturs
    @ihturs 21 день назад

    Thank you so much sir...for your words.

  • @reshmakr2148
    @reshmakr2148 20 дней назад

    Well said..Hats off to you sir.... Thank you....🙏🙏

  • @DurgaDurga-gj8sp
    @DurgaDurga-gj8sp 21 день назад +4

    👏🏻👏🏻👏🏻👏🏻👏🏻 well said 👍🏻

  • @priyaharish3242
    @priyaharish3242 21 день назад +3

    Well said sir

  • @selpraji
    @selpraji 20 дней назад

    Well said. Hats off to u sir🙏🏻🙏🏻

  • @hridyaaravind1744
    @hridyaaravind1744 20 дней назад

    Well said sir❤
    Thank you for support

  • @aslami737
    @aslami737 21 день назад +3

    6:50 well said. Thankyou Sir..

  • @Zain_as89
    @Zain_as89 21 день назад +5

    ഇതിലും നല്ല മറുപടി വേറെ ഇല്ല
    Thank യൂ സർ 😊😊😊😊

  • @SujilaK
    @SujilaK 21 день назад

    Well said sir...👏🏻👏🏻💪🏻💪🏻 thanku so much🙏🏻🙏🏻

  • @malavikapv7261
    @malavikapv7261 21 день назад +2

    Well said sir..👍👍👍👍

  • @marisworld8500
    @marisworld8500 21 день назад +9

    Uffff🔥🔥🔥 ente moneeee.. Angne paranj koddd😍😍

  • @noorapt285
    @noorapt285 21 день назад +8

    Sathyammm💯💯

  • @sabithanandhan3379
    @sabithanandhan3379 20 дней назад +1

    Orupadu thanks sir ethupole njangalku vendi samsarichathinu😊😊

  • @athulyaudayakumar4252
    @athulyaudayakumar4252 21 день назад +2

    Hats off to you Sir👏🏻👏🏻👏🏻

  • @tintushanil7714
    @tintushanil7714 21 день назад +4

    Wellsaid Sir ❤❤❤👍🏽👍🏽👍🏽👏🏽👏🏽.. ഉദ്യോഗാർഥികൾക്ക് വേണ്ടിയുള്ള... അധ്യാപക ശബ്ദം....... സാർ ന്റെ പ്രതികരണം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു... ഇന്നീ കേരളത്തിൽ കുട്ടികളുടെ ഹൃദയമിടിപ്പ് മനസ്സിലാക്കുന്ന പൂർണമായും അവരായി ജീവിക്കുന്ന ഞങ്ങടെ Mak sir... Thank u so much for ur thoughtfulnes Sir.. Support uu.. 😍😍🥰😍😍👏🏽🙏🏽👍🏽

  • @smithadas7958
    @smithadas7958 21 день назад +6

    Sathyam 100% correct👍🏻👍🏻👍🏻🔥

  • @aryamv5581
    @aryamv5581 20 дней назад

    Thank you sir...well said🔥🔥💯

  • @renukarajeshrajesh2003
    @renukarajeshrajesh2003 21 день назад

    Sir
    you are absolutely right.....

  • @user-dw9mb8lw1c
    @user-dw9mb8lw1c 21 день назад +2

    ഞങ്ങൾക്ക് വേണ്ടി സർ ഇനിയും പ്രതികരിക്കണം നന്ദി സർ വളരെയധികം മനപ്രയാസമുണ്ട് സർ PSC യുടെ തലപ്പത്തിരിക്കുന്നവർക്ക് ഇനിയെങ്കിലും ബോധമുണ്ടാകട്ടെ .👍👍👍

  • @manu.p.k.prakash8040
    @manu.p.k.prakash8040 20 дней назад

    God bless you sir.. Thanks for talking for us

  • @user-ld9sb7gu6m
    @user-ld9sb7gu6m 21 день назад +4

    ഇതാണ് ഫയർ 👍🏻

  • @adwaithp7377
    @adwaithp7377 21 день назад +56

    Age limit വരെ PSC തുടരും......💪💪💪💪💪💪 വരും തലമുറയെയും ഇതിനായി പ്രേരിപ്പിക്കും. PSC യ്ക്ക് കോഴ വാങ്ങാനായി വിട്ടുതരില്ല ഞങ്ങൾ .......🔥🔥🔥

    • @Shijubaby12
      @Shijubaby12 20 дней назад

      ഈ കഴിഞ്ഞ കുറേ പരീക്ഷകളില്‍ കണ്ടുവരുന്ന ഒരു കാര്യമുണ്ട് . ചോദ്യങ്ങളില്‍ 10% ആരും ഇതുവരെ കണ്ടിട്ടില്ലാത്തതും കോച്ചിങ് സെന്‍ററുകളിലെ പ്രഗല്‍ഭര്‍ക്ക് പോലും അറിയാത്തതുമാണ് . ചിലത് സമയം കൊല്ലി qstns ആണ് പരീക്ഷ കഴിഞ്ഞ് ഫൈനല്‍ കീ വരുമ്പോള്‍ അത് റദ്ദാവുകയും ചെയ്യുന്നു. കാര്യം വ്യക്തമാണ് മേല്‍ പറഞ്ഞ രണ്ട് കാറ്റഗറി qstn കളും ആര്‍ക്കോ ചോര്‍ത്തി നല്‍കുന്നുണ്ട് .. സമ൪ധരായ ഉദ്യോഗാ൪ഥികള്‍ മികച്ച പരിശീലനം ലഭിക്കുന്നത് കാരണം ഫുള്‍മാര്‍ക്ക് വാങ്ങിയിരുന്ന അവസ്ഥയാണ് .ആയതിനാല്‍ qstn വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയാലും ചോര്‍ത്തികിട്ടിയവര്‍ മുന്നില്‍ എത്തുന്നില്ല. പുതിയ രീതി കൊള്ളാം ചോര്‍ത്തലുകാര്‍ക്ക് അനുകൂലമായി. സമയം കൊല്ലി qstn ല്‍ കുടുങ്ങുകയും ആരും കണ്ടിട്ടില്ലാത്ത ചോദ്യങ്ങള്‍ attend ചെയ്യുകയുമില്ല.....psc ഉദ്യോഗാര്‍ഥികള്‍ മിക്കവരും ഈ സംശയം പറയുന്നുണ്ട് ..

  • @nas508
    @nas508 21 день назад +2

    ബിഗ് സല്യൂട്ട് sir...,👍👍👍

  • @kavyakrishnan7651
    @kavyakrishnan7651 21 день назад +1

    Orupaddd nanni sir 🙏🙏

  • @suneeshasuresan5723
    @suneeshasuresan5723 21 день назад +4

    പ്രതികരിച്ച സാറിന് നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    മാനസിക സംഘർഷണം ഇപ്പോൾ കൂടി കൂടിയാണ് ഓരോ Pടc എക്സാം ന് പോകുന്നത്.😢😢😢

  • @sruthirajesh9298
    @sruthirajesh9298 21 день назад +31

    UPSA മലയാളം ചോദ്യങ്ങൾ ആരെ ഉദ്ദേശിചിച്ചായിരുന്നു ... ശരിക്കും കരഞ്ഞു പോയി 😢

  • @user-yu8hc1oz3d
    @user-yu8hc1oz3d 21 день назад +1

    Well said sir 👏🏻👏🏻

  • @sreelakshmikv1771
    @sreelakshmikv1771 21 день назад +1

    Well said 🔥

  • @salmankkv
    @salmankkv 21 день назад +9

    കേരളാ പിഎസ്‌സി എഴുതി ജോലി നേടുന്നത് ഓണം ബംബർലോട്ടറി അടിക്കുന്നത് പോലെയാണ്. ഞാൻ പരീക്ഷ എഴുതി 75 മാർക്ക് നേടി 18 റാങ്ക് കിട്ടി. 14 പേരെ നിയമിച്ചു ലിസ്റ്റു ക്യാൻസൽ ആയി

    • @chinnu.b5640
      @chinnu.b5640 21 день назад

      😢

    • @sangeethabibi5186
      @sangeethabibi5186 20 дней назад +1

      ഏതു ഡിപ്പാർട്മെന്റ്??

    • @reshmaramadas7497
      @reshmaramadas7497 20 дней назад

      Which department

    • @murshida7144
      @murshida7144 20 дней назад

      Etha

    • @kiranraina3136
      @kiranraina3136 18 дней назад +1

      അതിന് അർത്ഥം നിങ്ങളെക്കാൾ പഠിച്ച 17 പേര് ഉണ്ടായിരുന്നു എന്നത് ആണ്.അല്ലാതെ ലോട്ടറി അല്ല

  • @porinjustheory.
    @porinjustheory. 21 день назад +22

    ചെയർമാൻ്റെ ശമ്പളം നാല് ലക്ഷം രൂപ. അംഗങ്ങളുടെ ശമ്പളം 3.5 ലക്ഷം രൂപ . ഒന്നുകൂടെ ആഞ്ഞു പിടിച്ചാൽ ഇന്ത്യൻ പ്രസിഡൻ്റിന് മുകളിൽ എത്താം.
    btw.. Psc ചെയർമാൻ ആകാൻ ഏത് കോഴ്സ് ആണ് പഠിക്കേണ്ടത് 🚶

  • @sumishasubith4402
    @sumishasubith4402 21 день назад

    Well said Sir 👍🏻❤

  • @linisanthoshh5531
    @linisanthoshh5531 21 день назад

    Well said sir,
    Salute🙏🙏🙏🙏

  • @abhiramib5975
    @abhiramib5975 21 день назад +4

    Sir🔥

  • @sruthivijayakumar
    @sruthivijayakumar 21 день назад +4

    Sir🔥🔥🔥🔥

  • @harithak.j3455
    @harithak.j3455 21 день назад

    Well said ❤

  • @soniyasinto1117
    @soniyasinto1117 21 день назад

    നന്ദി sir❤️

  • @ratheeshkumar2836
    @ratheeshkumar2836 21 день назад +3

    ഉദ്യോഗാർഥികൾക്കു വേണ്ടി സംസാരിക്കുന്ന ഒരേ ഒരു സിംഹം 🔥🔥🔥🔥🔥