🔥LDC 🔥ഇനി മടി ഒഴിവാക്കി പഠിക്കാം 🔥LDC | PRADEEP MUKHATHALA | ENTRI

Поделиться
HTML-код
  • Опубликовано: 31 июл 2024
  • ▶️▶️👉👉entri.app/user/plans/bg33/pur...
    399 രൂപയ്ക്കു LDC Test Series purchase ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ👆
    ▶️▶️👉👉forms.gle/szFYjuHgZTxtkdxA7
    2025 ലെ PSC Exams നു തയ്യാറെടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഫോം പൂരിപ്പിക്കാം 👆
    🔥forms.gle/etcS71Z4yWVma6Lu7
    PSC തുടക്കക്കാരൻ ആണെങ്കിൽ Foundation Course ൽ ചേരാം👆
    ▶️▶️👉👉forms.gle/DK7VHp4na4CsYpCa7
    Secretariat Assistant Beginners test series- ൽ പങ്കെടുക്കാൻ മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👆
    👉👉forms.gle/vttfeiPxGTXHJbn79
    എൻട്രിയുടെ ഹൈകോർട്ട് ഓഫീസ് അറ്റന്ഡന്റ് കോഴ്‌സിൽ ജോയിൻ ചെയ്യാൻ ഫോം പൂരിപ്പിക്കാം 👆
    ▶️▶️👉👉forms.gle/RDStsgvvCs8Q2rtW8
    Dewasom LDC Batch ൽ ജോയിൻ ചെയ്യാൻ ഫോം പൂരിപ്പിക്കാം 👆
    ▶️▶️👉👉forms.gle/AHAfn68RTh3YBEXP6
    Sujesh Purakkad Special 10th Level Foundation Batch ൽ Join ചെയാൻ ഫോം പൂരിപ്പിക്കാം👆
    ▶️▶️👉👉forms.gle/xndFFXbTrbt1Lzik7
    Sujesh Purakkad Special Long term Degree Batch ൽ Join ചെയാൻ ഫോം പൂരിപ്പിക്കാം👆
    🔥forms.gle/z9L6bJi2oiFbFH2k6
    സെക്രട്ടേറിയറ്റ് അസ്സിസ്റ്റന്റിനായി പഠിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ , ഞങ്ങളെ അറിയിക്കൂ 👆
    🔥forms.gle/8hMiqzTKeTokockNA
    LGS Batch ൽ ജോയിൻ ചെയ്യാൻ ഫോം പൂരിപ്പിക്കാം 👆
    ▶️▶️👉👉forms.gle/zs8atcjRPW6gkJCd7
    എൻട്രിയുടെ Kerala Bank OA Batch ൽ Join ചെയാൻ ഫോം പൂരിപ്പിക്കാം
    🔥forms.gle/KbwD5vhyXrNHYSmJ7
    ഹൈകോർട്ട് അസിസ്റ്റന്റ് സ്പെഷ്യൽ ബാച്ചിന്റെ ഭാഗമാകുവാൻ മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👆
    🔥forms.gle/4PQCkL7cWm1pDWVr7
    Food & Safety Officer batch ൽ ജോയിൻ ചെയാൻ ഫോം പൂരിപ്പിക്കുക 👆
    👉👉 linktr.ee/entriappmalayalam
    Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ
    ▶️▶️👉👉entri.app/user/plans/ZWZK/pur...
    399 രൂപയ്ക്കു CPO Test Series purchase ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ👆
    #keralapsc #psc #entri #ldc #ldc2024 #hottopics #hottopic #govtjobs #ldcexam2024
    മാറുന്ന PSC ചോദ്യപ്പേപ്പർ രീതികൾക്കനുസരിച്ച് എന്റ്രിയും മാറി. ഓരോ ടോപിക്കും വിശദമായി പഠിക്കാം സ്റ്റേറ്റ്മെന്റ് ടൈപ് ചോദ്യങ്ങളെ നേരിടാം!
    റീവാമ്പ് ചെയ്ത കോഴ്സുകളുമായി നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരായ
    പ്രദീപ് മുഖത്തല
    രജ്ഞിത് ആർ കെ
    സുജേഷ് പുറക്കാട്
    സബീഹ്
    ശ്രീനിധി
    വിശാഖ് പാവുമ്പ
    അനിൽ കുമാർ
    അന്വർഷാഹ് പാലോഡ്
    ആൻസി
    എന്നിവർ ചേർന്ന് നയിക്കുന്നു.
    എൻട്രി ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം നേടൂ 7 ദിവസത്തെ ഫ്രീ ട്രയൽ: bit.ly/entri-youtube
    കൂടുതൽ വിവരങ്ങൾക്ക്: wa.me/+917306186841
    Join our telegram group: t.me/entri_app
    ➡ Spoken English പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/FreeSpokenEnglish
    ➡ Banking കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/Banking-Malayalam
    Kerala PSC Related videos:
    Anwarshah Palod statement pattern Indian politics: bit.ly/3co2ggb
    Sreenidhi new pattern Malayalam : bit.ly/3kMtNg1
    Pratheep Mukhathala special: entri.me/tracks/2/video-packs...
    Statement type question pack: entri.app/tracks/2/test-packs/...
    About Entri
    Entri app is an online and test preparation platform for preparing competitive exams like PSC, SSC, UGC, HSA- KTET, KAS, Banking Exams, RRB
    Why Entri
    Entri app is the only test preparation platform for various local languages such as Malayalam, Hindi, Tamil, Telugu, and Kannada.
    Course offered by Entri
    -----------------------
    10th level Preliminary exam
    10th level Mains exam
    +2 level preliminary exam
    +2 level mains exam
    Degree level preliminary exam
    Village field assistant
    Bevco Assistant Grade 2
    Civil police officer
    Fireman/firewoman
    Civil excise officer
    Last grade servant
    Lower-division clerk
    Assistant salesman in Kerala state civil supplies co-op ltd
    Fieldworker
    Office attendant
    Divisional accountant
    Kerala Administrative service
    High Court Assistant
    Follow us on:
    Facebook: / entri.me
    Twitter: / entri_app
    Instagram: / entri.app
  • РазвлеченияРазвлечения

Комментарии • 229

  • @entriapp
    @entriapp  21 день назад +34

    entri.app/user/plans/bg33/purchase/
    399 രൂപയ്ക്കു LDC Test Series purchase ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
    forms.gle/szFYjuHgZTxtkdxA7
    2025 ലെ PSC Exams നു തയ്യാറെടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഫോം പൂരിപ്പിക്കാം

    • @anumolanumol2053
      @anumolanumol2053 20 дней назад

      Ld ഫീസ് എത്ര സർ

    • @travelwithmallufoodie7765
      @travelwithmallufoodie7765 20 дней назад

      Blue print um RUclips class um onnu Thane ale pine enthina blue print vangune?

    • @nichu9921
      @nichu9921 8 дней назад

      ജ്ജോ 🎉😊😊😊🎉😊😢😢😢😢😊😢😢😢😢😢😊😢😢😢😊

  • @AseelaHarees
    @AseelaHarees 21 день назад +26

    Sir ന്റെ ആയുരാരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്.... അദ്ധ്യാപകൻ മാത്രമല്ല... അങ്ങ് നല്ലൊരു മോട്ടിവേറ്റർ കൂടി ആണ്... ലവ് u sir 🥰🥰🥰🥰

  • @shamlasudheer9444
    @shamlasudheer9444 21 день назад +54

    ഞങ്ങളുടെ പ്രിയപ്പെട്ട സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇത്രേം വിദ്യാർത്ഥികളെയും ഇങ്ങനെ സ്നേഹിക്കുന്ന അദ്ധ്യാപകനെ ദൈവം അനുഗ്രഹിക്കട്ടെ 🤲. എന്നെ പോലെ ഒരുപാട് വിദ്യാർത്ഥി കൾ നിത്യവും പ്രാർത്ഥനയിൽ ഉൾപെടുത്തുന്നുണ്ട് 😍. ദൈവം സാറിനു ആയുസും ആരോഗ്യവും നൽകട്ടെ 🤲🤲🤲🤲.

  • @dhanyaNallamthanni
    @dhanyaNallamthanni 21 день назад +151

    Last chance ആണ് ഈ LD.തോൽക്കാൻ മനസ്സ് സമ്മതിക്കുന്നില്ല . സാറിന്റെ ഓരോ വാക്കുകളും മനസ്സിന് വല്ലാത്തൊരു ധൈര്യം തരുന്നു.

  • @subishabijukizhuthani5595
    @subishabijukizhuthani5595 20 дней назад +8

    പഠിച്ചിട്ട് ഒന്നും ഓർമയിൽ നിൽക്കാതെ വരുമ്പോൾ പഠിപ്പ് അങ്ങോട്ട് നിർത്തും. എനിക്ക് ഇത് കിട്ടില്ല എന്ന് വിചാരിക്കും. അപ്പോഴായിരിക്കും സാറിന്റെ video കാണുന്നത്. അതോടുകൂടി പിന്നെയും book എടുക്കും പഠിക്കും.ldc എനിക്കും കിട്ടും എന്ന് ഒരു confidence.😊Thank you sir🙏❤️
    .

  • @sarithagopan3618
    @sarithagopan3618 21 день назад +51

    Thank you sir, waiting ആയിരുന്നു. ഓരോദിവസവും യൂട്യൂബിൽ ആദ്യം സെർച്ച്‌ ചെയ്യുന്നത്. സാറിന്റെ vedio ആണ്. ഈ dedication ന് big salute

  • @user-nx8ls5ss8i
    @user-nx8ls5ss8i 21 день назад +12

    നല്ലൊരു ചരട് കെട്ടിക്കോ നാവ് തട്ടും 😍 മനസ്സ് ഒന്ന്, പറയുന്നു നാവ് വേറൊന്നും പറയുന്നു 😍😍😍😍😍 god blues u💯💯💯💯💯

  • @sarithagopan3618
    @sarithagopan3618 21 день назад +11

    Thank you so much sir. ഓരോ ദിവസവും യൂട്യൂബിൽ ആദ്യം നോക്കുന്നത് സാറിന്റെ class ആണ്. കണ്ടപ്പോൾ തന്നെ വലിയ സമാധാനം. ദൈവം സാറിനെ അനുഗ്രഹിക്കും psc പഠിക്കുന്ന എല്ലാ കുട്ടികളുടെയും role model sir ആണ്. ഞങ്ങൾക്ക് വേണ്ടി ഇത്രയും dedicate ചെയ്യുന്നതിന് big salute 🙏🏼🙏🏼🙏🏼

  • @deepasreekumaran3003
    @deepasreekumaran3003 21 день назад +3

    Waiting ayirinu thank you sir sirnte anugraham ee ldc azhuthunna alla studentsinodopavum undakane .......

  • @jasmijas7370
    @jasmijas7370 21 день назад +9

    Sir nte class super Aan👌

  • @user-uv8zx8bi1l
    @user-uv8zx8bi1l 20 дней назад +1

    സാറിന്റെ വാക്കുകൾ എന്നും പോസിറ്റീവ് എനർജി തരും ഒരു പാട് നന്ദി യുണ്ട് ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ ഞങ്ങളെ പോലുള്ള ഉദ്യോഗാർഥികൾക്കായി സാറിന്റെ വിലപ്പെട്ട സമയം നീകിവയ്ക്കുമ്പോൾ തികഞ്ഞ ഉത്തരവാദിത്തോടെ ക്ലാസുകൾ എല്ലാം കേൾ ക്കുകയും പഠിക്കുകയും ചെയ്യും ❤❤❤സർവേശ്വര ന്റെ എല്ലാ അനുഗ്രഹവും സാറിനുണ്ടവട്ടെ🙏🙏❤️ ❤️❤️

  • @anjuakhi4427
    @anjuakhi4427 20 дней назад +2

    പ്രദീപ്‌ സർ വളരെ നല്ല മനസിന്‌ ഉടമയാണ്.. വീട്ടിൽ ഉള്ളവർ എല്ലാവരും നന്നായി ഇരിക്കട്ടെ ❤ഒരുപാട് സ്നേഹ

  • @aswathygopalakrishnan7760
    @aswathygopalakrishnan7760 21 день назад +2

    എന്നും സ്നേഹവും ബഹുമാനവും മാത്രം.....സർ നു എന്നും നല്ലത് വരട്ടെ 🙏🏻

  • @raadhakrishna4035
    @raadhakrishna4035 21 день назад +7

    Blue print revision same youtube class ആണല്ലോ കിട്ടുന്നത് 😪. Plzz സർ സുജേഷ് സർ ന്റെ blue print topics ഒന്ന് revision ക്ലാസ്സ്‌ ഇടു... 🙏🙏🙏

  • @Aisha1234ash
    @Aisha1234ash 20 дней назад +2

    Thank you soo much sir ❤❤❤❤sir kanikkunna aathmarthatha njangalkum kanikan kazhinjal ee exam set👍🏻👍🏻

  • @smithaachu9733
    @smithaachu9733 21 день назад +24

    ❤thnkuu sr❤❤sr നെ നമിച്ചു..💯🔥എനിക്കും സർ പറയുന്നത് പോലെ പട പടാന്നു paryyan കയിഞ്ഞെങ്കിൽ.🤪..😆😸🔥💯💯

  • @surya3023
    @surya3023 20 дней назад

    Thank you sir .... Eagerly waiting for ur next class

  • @reshmak8438
    @reshmak8438 21 день назад +2

    Sir nde classinayi waiting ayirunnu❤

  • @kavyab907
    @kavyab907 21 день назад +2

    Sirnte cls nu vendi katta waiting aayirunnu..thanku sir❤️🔥

  • @AnupriyaUnni
    @AnupriyaUnni 20 дней назад +1

    ഈ വാക്കുകൾക്ക് വേണ്ടിയാണ് സർ ന്റെ അടുത്ത് വരുന്നത്.... ഒരുപാടു നന്ദി 😊

  • @joshwinjoji3019
    @joshwinjoji3019 20 дней назад +1

    സർ ന്റെ കവിത കേൾക്കാൻ നല്ല രസമുണ്ട്, thank u സർ 🙏🌹🙏🌹

  • @jyothishaisha945
    @jyothishaisha945 21 день назад

    Thank you sir❤❤❤❤. Waiting for next class. Take care Sir❤❤❤❤

  • @ManeeshasatheeshManeesha
    @ManeeshasatheeshManeesha 21 день назад +2

    Sir nte classum athupole motivationum kanumbozhum kelkumbozhum manassinu oru dyram aanu job kittum ennoru pratheekshayum dyravum aanu..Thank u sir...❤

  • @111PSCshorts
    @111PSCshorts 21 день назад +3

    Thanku soo much sir❤

  • @divyaaneesh5365
    @divyaaneesh5365 17 дней назад

    Thank u sir, nalla class

  • @vaishnavirs2622
    @vaishnavirs2622 21 день назад +2

    2 days ആയി വെയ്റ്റിംഗ് ആയിരുന്നു മാഷേ 🥰♥️

  • @Priyaanu132
    @Priyaanu132 21 день назад +1

    Thank you sir, 🙏

  • @anjuakhi4427
    @anjuakhi4427 20 дней назад

    എല്ലാം ശെരി ആവട്ടെ വേഗം..

  • @nisamnusaiba2879
    @nisamnusaiba2879 18 дней назад

    Thank u sir. Ee inspirational words kelkumbo padikanoru energy aan. Daivam sir n nallath varuthate🤲

  • @KichussVlog
    @KichussVlog 20 дней назад

    Sir class epozhum kaanum. Super aane❤❤❤ revision class ne waiting aayirunnu thankyou so much ❤❤❤❤ God bless you 🙏🥰🥰

  • @ujjwalkrishnathriprayatujj2689
    @ujjwalkrishnathriprayatujj2689 20 дней назад

    ഒരുപാട് നന്ദി ഉണ്ട് sir 🙏 ❤️❤️❤️

  • @rinshazzrinu1049
    @rinshazzrinu1049 21 день назад +1

    Kathirikkukayayirunnu❤

  • @adityadilip2955
    @adityadilip2955 20 дней назад

    Waiting arunnu sir❤❤❤❤❤.. Thanku sir

  • @thushara9590
    @thushara9590 21 день назад +1

    Thank you sir ❤

  • @riyaspv265
    @riyaspv265 21 день назад +3

    Sir poliyaanu sirentte class youtube evide kandaalum njaan kanarund pavagalkku sir ennum oru anugraham aanu

  • @aabheryaabhz6280
    @aabheryaabhz6280 10 дней назад

    Thanku sir nalla class aanu ...

  • @navyaharidas1463
    @navyaharidas1463 21 день назад

    Sir, Thank you❤️

  • @reebanath616
    @reebanath616 20 дней назад

    ക്ലാസ്സ്‌. സൂപ്പർ. അണ്ണാ. 👍👍

  • @rinmolhilton294
    @rinmolhilton294 19 дней назад +1

    Upst kazinju aake oru mood off aarnu. Vicharichapole perform cheyyan patiyilla..but sirnte class kaanumbo evidunno oru energy kitunapoleya. Thank you sir for your great effort & motivation. God bless you sir..

  • @snehavipin7719
    @snehavipin7719 20 дней назад

    Thank you my dear sir ❤

  • @priyadarsinivasudevan9019
    @priyadarsinivasudevan9019 20 дней назад

    THANK YOU SOOOO MUCH SIR...

  • @user-br5me3wb4u
    @user-br5me3wb4u 13 дней назад

    Orupad nandhi und sir kathirikkum cls aavan sound kettalnthanne samadhanan

  • @jubishahu8381
    @jubishahu8381 2 дня назад

    Thank you sir😊

  • @subinap2180
    @subinap2180 21 день назад

    Sir nte vakukal valare inspirational anu😊

  • @ashaklymashaklym7893
    @ashaklymashaklym7893 21 день назад

    ക്ലാസ്സ്‌ super❤❤❤❤ loveyou

  • @Neethu-ui7lh
    @Neethu-ui7lh 21 день назад

    Thank you sir❤❤❤

  • @DivyaS-py1sn
    @DivyaS-py1sn 8 дней назад

    Always favourite 👌🏻👌🏻👌🏻

  • @lschithrals4024
    @lschithrals4024 21 день назад +1

    Thanks sir❤❤❤❤❤

  • @AdhvedhGeejo-di3dd
    @AdhvedhGeejo-di3dd 12 дней назад

    Thank you sir

  • @bhaskarana5591
    @bhaskarana5591 20 дней назад

    Thank you sir👍

  • @maluviji4889
    @maluviji4889 20 дней назад

    Thank youu sir💓

  • @sajithags6915
    @sajithags6915 20 дней назад

    Super class anu

  • @anizhaudayan5112
    @anizhaudayan5112 21 день назад

    Thank u sir ❤

  • @sinisreepath3311
    @sinisreepath3311 21 день назад

    Thank u Sir

  • @shabanafaisal2927
    @shabanafaisal2927 18 дней назад

    Sir ne padachone nallathe varuthu... Thank u sir madi marunu sir nte class kanumpol

  • @vineesharakesh7089
    @vineesharakesh7089 20 дней назад

    Thank u sir 🥰🔥

  • @devus7544
    @devus7544 20 дней назад +6

    സർ ഒഎൻവിക്ക് ജ്ഞാനപീഠ കിട്ടിയത് 2007 അല്ലേ

  • @BeenaNanu-xy5wy
    @BeenaNanu-xy5wy 21 день назад

    Thank you sir🙏🙏🙏🙏🙏

  • @user-hf3wx5re2j
    @user-hf3wx5re2j 21 день назад

    Thank u sir🥰🥰

  • @aishaaishu7986
    @aishaaishu7986 15 дней назад

    Thank you sooo much sir

  • @darsanaus
    @darsanaus 14 дней назад

    ❤️thank you sir

  • @athi-kr
    @athi-kr 21 день назад +1

    Sireee❤❤❤❤❤❤❤❤

  • @anriya4053
    @anriya4053 21 день назад

    Pradeep sir no one can replace you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @GkFactory07
    @GkFactory07 21 день назад

    Thnk you😍😍

  • @ardhradreamteam2308
    @ardhradreamteam2308 20 дней назад

    Thanku സർ.......

  • @user-zq3hm7ud3v
    @user-zq3hm7ud3v 20 дней назад

    Thank🎉you sir

  • @NishaNazim-gd1bp
    @NishaNazim-gd1bp 21 день назад +1

    Sir, ennum revision venam💫

  • @Petals12365
    @Petals12365 21 день назад

    Thankuuuuu❤❤❤

  • @ANOOPKADAVOOR
    @ANOOPKADAVOOR 21 день назад +1

    🔥🔥🔥🔥🔥

  • @SyamilyAmith
    @SyamilyAmith 20 дней назад

    Thanku sir

  • @jishmakishor8914
    @jishmakishor8914 20 дней назад

    Tq sir 🎉👍

  • @4nairahh
    @4nairahh 21 день назад +1

    Code undekil athum koodi parayane...
    thank you very much 😌

  • @ars_media_basssboosteddj8d3d
    @ars_media_basssboosteddj8d3d 21 день назад +1

    Sir degree level prilimsinte 3rd stagill orupade guestionsinte answer key vannapill oru pade danger sonill ulla guestions undaayirunnu athine patti onnu parayaamo sir

  • @topadsprinting1578
    @topadsprinting1578 19 дней назад

    ❤❤❤

  • @acanumol
    @acanumol 21 день назад +4

    പാർട്ട്‌ 4നായി വെയിറ്റ് ചെയ്യുകയായിരുന്നു 🙂

  • @athifayisha1653
    @athifayisha1653 18 дней назад +1

    2007 ONV

  • @sooryadevi477
    @sooryadevi477 18 дней назад +1

  • @user-dm7rz2bn5i
    @user-dm7rz2bn5i 21 день назад +1

    സാറിന്റെ hot ടോപ്പിക്ക് ❤️❤️❤️❤️

  • @athiraathiathira2614
    @athiraathiathira2614 19 дней назад +1

    ❤❤❤❤❤❤❤❤

  • @abhinavs.a4b-ardhras.a2cs63
    @abhinavs.a4b-ardhras.a2cs63 20 дней назад

    Sir messages chek cheyu.oro kuttikal doubt chodhikkunnath adutha classil parayane.eatha correct ennu ariyaanaa.sir class nallathaanu.orupaad helpfull aanu.

  • @Neenusimon
    @Neenusimon 21 день назад

    ❤️❤️

  • @neethumohan9145
    @neethumohan9145 21 день назад

    Sir 🥰🥰🥰

  • @abhirami2590
    @abhirami2590 11 дней назад

    🥰👍🏻 ith kazhinj LGS hot topics revision cheyyamo sir

  • @Anjali-fy3ft
    @Anjali-fy3ft 19 дней назад

    ♥️👌

  • @anjunk6799
    @anjunk6799 21 день назад

    🙏🏻

  • @rahulr7997
    @rahulr7997 20 дней назад

    ❤❤❤🔥🔥🔥👍🏻

  • @durgaayyappadas3582
    @durgaayyappadas3582 20 дней назад

    Hot topics playlist ഇടാമോ sir...... thank U for your great efforts...... God bless u 🙏🏻🙏🏻

  • @REEJAK-kr4ul
    @REEJAK-kr4ul 21 день назад

    🙏

  • @deepamv1342
    @deepamv1342 21 день назад

    🙏🙏❤

  • @safnasalim4599
    @safnasalim4599 17 дней назад

    Question paper oro latest ldc question paper indo sir

  • @bijeeshkumar4602
    @bijeeshkumar4602 20 дней назад

    ❤️❤️🙏

  • @shabanafida9979
    @shabanafida9979 21 день назад +1

    Sir world bank 1944 alle

  • @Kkk-g944
    @Kkk-g944 21 день назад +1

    Hot topics oru playlist aaki idaamo sir

  • @jishnuvs8658
    @jishnuvs8658 19 дней назад

    മാഷ് ❤

  • @srisailakshmir6105
    @srisailakshmir6105 17 дней назад

    🙏🙏🙏

  • @Sijincgn0494
    @Sijincgn0494 12 дней назад

    Part 1,2,3 link onnu idamo

  • @Anjusreee
    @Anjusreee 20 дней назад +1

    Applium utubilum same class alle

  • @jasnajasmin2263
    @jasnajasmin2263 21 день назад +1

    Eee vedios appil idavo

  • @deepasreekumaran3003
    @deepasreekumaran3003 21 день назад

    🙏🙏🙏🙏🙏🙏🙏

  • @user-br5me3wb4u
    @user-br5me3wb4u 13 дней назад

    Oru vattam koodi en onnu moolamayirunnu sir