സെബിയുടെ തീരുമാനം ബ്രോക്കിങ് ബിസിനസ് തകർക്കാനോ? നേട്ടം ആർക്കു ?🔥🔥 susanthsureain

Поделиться
HTML-код
  • Опубликовано: 30 июн 2024
  • TLEGRAM ചാനൽ ലിങ്ക്
    web.fankonnect.com/g/1037
    Market Magnet -
    telegram.me/nikshepam ( Free group)

Комментарии • 62

  • @ranjishv
    @ranjishv 13 дней назад +21

    മുമ്പ് കേബിൾ ടിവി രംഗത്ത് ഇങ്ങനെ ഒരു പരിഷ്കാരം കൊണ്ടുവന്നപ്പോൾ അവിടെ കസ്റ്റമർ കൊടുക്കുന്ന പൈസ കൂടുകയാണ് ചെയ്തത് ഇവിടെയും അങ്ങനെ സംഭവിക്കാനാണ് ചാൻസ് കൂടുതൽ😢

  • @DM-vw9lo
    @DM-vw9lo 13 дней назад +14

    പണ്ട് റിലയൻസ് വന്നപ്പോൾ 2003 ഇൽ ലാൻഡ്ഫോൺ ടൂ മൊബൈൽ കാളുകൾ STD റേറ്റിൽ ആക്കുകയും ലാൻഡ്ഫോണിൽ നിന്നുള്ള കാൾ നിരക്കുകൾ കൂട്ടുകയും ചെയ്തത് ഓർമ്മ വരുന്നു. ഷെയർ ബ്രോക്കിങ് രംഗത്തേക്ക് ജിയോ വന്നിട്ടുണ്ടോ 😮?

    • @KingK-rz5ub
      @KingK-rz5ub 13 дней назад +1

      Varan chance und , allathe ji yude government engane cheyyilla

    • @SABIT416
      @SABIT416 2 дня назад

      jio entering to broking world with hand of vangurd or blackrock

  • @musthafamundoly7293
    @musthafamundoly7293 13 дней назад +6

    Sir ഇതെല്ലാം അവസാനം നമ്മുടെ പേരെടിയിൽ വീഴും അല്ലേ. ആരു കൂട്ടിയാലും നമ്മൾ കൊടുക്കേണ്ടി വരും 😢

  • @sirajudeentk7179
    @sirajudeentk7179 14 дней назад +8

    ഇത് സെബി ചെയ്തത് ശരിയല്ല എന്നാണ് എൻ്റെ അഭിപ്രായം
    Brockers ചെയ്യുന്ന ജോലിക്ക് അവർ വാങ്ങുന്ന പൈസ എത്ര ആയിരിക്കണം എന്ന് സെബിക്ക് പറയാം. വലിയൊരു ഹ്യൂജ് ബിസിനസ്സ് കൊടുക്കുന്ന ബ്രോക്കേർസിനും ഒരു ലാഭമൊക്കെ വേണ്ടെ അതിലെന്താ തെറ്റ്

    • @KingK-rz5ub
      @KingK-rz5ub 13 дней назад +1

      Arodu parayan bro, dictatorship alle anubavikkuka tanne😢

  • @RaviKumar-rr4bd
    @RaviKumar-rr4bd 13 дней назад

    Thanks for the detailed information

  • @kratnakaran
    @kratnakaran 14 дней назад

    Thanks for sharing this valuable information.

  • @Rose-lz4kf
    @Rose-lz4kf 13 дней назад

    Thanks a lot

  • @sheebaa6042
    @sheebaa6042 13 дней назад

    Thank u sir

  • @freddiemichael7980
    @freddiemichael7980 13 дней назад

    Thank you ❤️

  • @sajeevkumar9162
    @sajeevkumar9162 14 дней назад

    Thank you Sir 👍👍👍❤❤❤

  • @user-lj8rv8du5y
    @user-lj8rv8du5y 13 дней назад

    Very usefulness message

  • @Farsath999
    @Farsath999 14 дней назад +1

    Vi share view പറയാമോ
    Accumulate ചെയ്യാൻ പറ്റിയ നല്ല price point ഏതാണ്

  • @shaijusankar2373
    @shaijusankar2373 13 дней назад

    🙏

  • @dileepvlogs738
    @dileepvlogs738 14 дней назад +2

    Brokers nte profit kuraumbo avaru athu customerde aduth ninn vangikillee.. profit kurayanath avark ishtapedumo. Illallo.. appo ellarum charge kootumairikkum... 😢

  • @itsmeishal6680
    @itsmeishal6680 14 дней назад

    😊😊

  • @godofsmallthings4289
    @godofsmallthings4289 13 дней назад

    Good video 👍

  • @sajujoseph5651
    @sajujoseph5651 13 дней назад +1

    It the brokers income falls they may look for another options. I am afraid the zerodha introduce brokerage for equity delivery, which is zero now.

    • @KingK-rz5ub
      @KingK-rz5ub 13 дней назад

      Nithin kamath has already said that may have to increase brokerages for FNO trades.

  • @francisc.j.5090
    @francisc.j.5090 14 дней назад +6

    Sebi is trying to expel retailers from trading.

  • @indrajith1422
    @indrajith1422 13 дней назад

    Doesn't this mean more income for CDSL, which can increase their profitability?

  • @dhanaajesh9249
    @dhanaajesh9249 14 дней назад +2

    Sir Aster dm hold chaiyyano.

  • @muthirakkalmanoharan434
    @muthirakkalmanoharan434 13 дней назад

    Detailed and a very depth analysis by a SEBI registered person.

  • @kuttanattukaranfromgodsown4946
    @kuttanattukaranfromgodsown4946 11 дней назад +1

    Jio is coming to broking businesses right...is it field setting process for reliance ????

  • @sajujoseph5651
    @sajujoseph5651 13 дней назад

    Zerodha doesn't take brokerage for delivery.
    The highest charge is STT- Security Transaction Tax.
    SEBI should consider reducing the STT and stamp duty.

  • @shameemv125
    @shameemv125 13 дней назад

    Appo CDSL N positive aanalle? Avark more income generate cheyyan pattille

  • @user-xb8hf1yr5y
    @user-xb8hf1yr5y 14 дней назад

    Zerodha il brokerage varaan chance undo?
    കണ്ടിന്നു ചെയ്യുന്നത് kondu no പ്രോബ്ലം 👍

  • @amalchandran18
    @amalchandran18 14 дней назад +2

    (1st july ) yesterday i have tried to join your telgram channel, though the money was debited from my bank account, i didnt receive any link till now, so i have e-mailed the same.

    • @susanthsureain818
      @susanthsureain818  12 дней назад

      I checked our bank account so far money is not credited to us. If it comes surely u will get our link. Please wait

    • @amalchandran18
      @amalchandran18 12 дней назад

      @@susanthsureain818 Today I got the money back to my account. I think it was some technical issue. I will do again thanks

  • @sujiptpm
    @sujiptpm 10 дней назад

    Discount brockers will increase there brocker charge ? If this implement because profit will reduce for discount brockers

  • @soljijose5805
    @soljijose5805 13 дней назад

    Swing trading paid group duration period of stocks target

  • @shahansmedia5816
    @shahansmedia5816 13 дней назад

    Nifty bank, nifty എന്നിവയുടെ സപ്പോർട്, റെസിഡൻസ് എന്നിവ വീഡിയോയിൽ എന്നും ഉൾപെടുത്താമായിരുന്നു

  • @ArunBasheer
    @ArunBasheer 13 дней назад

    Dear Team,
    Kindly advise, any one received the devident cash to bank account from HDFC bank ? The cash has not been credited to my account yet, that's why I'm checking.

  • @conboss3343
    @conboss3343 12 дней назад +1

    Retailers കൊടുക്കേണ്ടി വരും ഈ ചാർജ് അല്ലാതെ പിന്നെ എന്ത്
    ബ്രോക്കർ നഷ്ടം സഹിക്കില്ല ഒരിക്കലും

  • @SunilKumar-jd3iq
    @SunilKumar-jd3iq 14 дней назад +1

    Appol avar broker charge kuttille

    • @shynejose7453
      @shynejose7453 14 дней назад

      Sir what is your opinion for present market I have directly invested in mf so can I continue with same or profit withdraw???

  • @skaria-travel-consultation
    @skaria-travel-consultation 12 дней назад

    you tube group join charges are too high

  • @rajeshnair4516
    @rajeshnair4516 13 дней назад

    Emcure ipo engane Sushant ji..

  • @unnikrishnan5071
    @unnikrishnan5071 13 дней назад

    F &o Trading ൽ നിന്നും retailers നിരുത്സാഹപ്പെടുത്തുകയെന്നതാണ് ഉദ്ദേശിക്കുന്നത്. ഇനി മയൂച്ചൽ ഫണ്ട് മാത്രമേ രക്ഷയുള്ളു

  • @dubaidxb4066
    @dubaidxb4066 13 дней назад +2

    ഇത് ചെകുത്താന്റെ കളി ആണ്... പാവങ്ങൾ പൈസ ഉണ്ടാക്കുന്നത് അവനു തീരെ സുഖിക്കുന്നില്ല

    • @KingK-rz5ub
      @KingK-rz5ub 13 дней назад

      Thaadi vecha chekuthan aano?😂

  • @sridhars783
    @sridhars783 13 дней назад +4

    ഞാൻ 3 കൊല്ലമായി Kotak ൽ സീറോ ബ്രോക്കറേജിൽ ട്രേഡ് ചെയ്യുന്നു. 1000 രൂപ പ്രോഫിറ്റ് കിട്ടിയാൽ അഞ്ചോ ആറോ രൂപയേ എല്ലാ ഫീസും കൂടി വരുന്നുള്ളൂ. ഇനി ഇതെല്ലാം അവസാനിക്കും. സപ്പോർട്ട് എല്ലാ ബ്രോക്കർമാരുടേയും കണക്കാണ്. പണി കിട്ടാൻ പോകുന്നത് ബ്രോക്കർമാർക്കല്ല സാധാരണക്കാരായ റീടെയ്ലർ മാർക്കാണ്

    • @danial668
      @danial668 13 дней назад

      Kotak oru brokerage firm allalo, so avark ith badhakam aakuo.

    • @sridhars783
      @sridhars783 13 дней назад

      @@danial668 akum. Kotak securities alle

  • @user-cl3je8dc9k
    @user-cl3je8dc9k 13 дней назад

    Sebi പിടിത്തം വീണ സ്ഥിതിക്ക് മാർക്കറ്റ് ഒരു നെഗറ്റീവ് ആണോ വരുന്നത്

  • @georgemathew6843
    @georgemathew6843 13 дней назад

    Talk about VLS FINACE LTD

  • @thomaskutty2487
    @thomaskutty2487 14 дней назад +2

    Geojiit ചാർജ് അതി ഭയങ്കരം, സീറോദാ ആയിരുന്നു ഏറ്റവും ബെസ്റ്റ്, ഈ സെബിക്കു വേറെ പണി ഇല്ലേ?

    • @santhoshka5806
      @santhoshka5806 13 дней назад

      Geojit service good so charge comparitvely little high

    • @sujiptpm
      @sujiptpm 10 дней назад

      ​@@santhoshka5806not little high😅

  • @vinoy3734
    @vinoy3734 13 дней назад

    അദാനി വരുന്നു അവർക്ക് വേണ്ടി ആയിരിക്കും

  • @thesecret6249
    @thesecret6249 13 дней назад

    ജിയോജിത് എത്ര ആണ് equity കമ്മീഷൻ? എത്ര ശതമാനം

    • @joshuakurien5826
      @joshuakurien5826 13 дней назад

      Approximately for delivery, all charges inclusive of brokerage is 0.6%. For intraday 0.06%. F n O not included.

    • @santhoshka5806
      @santhoshka5806 13 дней назад

      F&o 20 per Trade

  • @conboss3343
    @conboss3343 12 дней назад

    ഇന്ത്യൻ ഷെയർ മാർക്കറ്റ് കൊളം തൊണ്ടും എല്ലാവരും കൂടി