ദിവ്യബലി & നൊവേന | 06.15AM | 16 JULY 2024 | TUESDAY | കലൂർ വി.അന്തോണീസിൻ്റെ തീർത്ഥാടന കേന്ദ്രം

Поделиться
HTML-код
  • Опубликовано: 10 окт 2024
  • #MalayalamHolyMass
    #StAntonyNovena
    St. Antony's Shrine, Kaloor
    (Archdiocese of Verapoly)
    Kaloor, Cochin - 682017
    Kerala, India.
    Ph. 0484 - 2530591/92,
    +91 9400111287
    E mail : kaloorstantony@gmail.com
    തത്സമയ ദിവ്യബലിയിൽ പങ്കെടുക്കാൻ
    ചൊവ്വ
    രാവിലെ : 06.15 ദിവ്യബലി, നൊവേന
    : 09.15 നൊവേന
    : 10.45 ദിവ്യബലി, നൊവേന, ആരാധന
    വൈകീട്ട് : 03.30 നൊവേന
    : 04.30 ദിവ്യബലി, നൊവേന
    : 06.00 നൊവേന
    : 07.00 ദിവ്യബലി, നൊവേന (English)
    ഞായർ
    രാവിലെ : 07.00 ദിവ്യബലി
    : 11.00 ദിവ്യബലി
    വൈകീട്ട് : 05.00 ദിവ്യബലി
    : 07.00 ദിവ്യബലി
    ഇടദിവസം
    രാവിലെ : 06.30 ദിവ്യബലി
    വൈകീട്ട് : 06.00 ദിവ്യബലി
    അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം
    എൻറെ ഈശോയെ അങ്ങ് ഈ ദിവ്യകൂദാശയിൽ സന്നിഹിതനാണെന്നു വിശ്വസിക്കുന്നു. എല്ലാ വസ്‌തുക്കളേക്കാൾ ഉപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുകയും അങ്ങയെ സ്വീകരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഈ ദിവ്യകൂദാശയിൽ അങ്ങയെ സ്വീകരിക്കാൻ ഇപ്പോൾ സാധ്യമല്ലാത്തതിനാൽ അരൂപിയിൽ അങ്ങ് എൻറെ ഹൃദയത്തിൽ എഴുന്നള്ളി വരണമേ. അങ്ങ് എന്നിൽ സന്നിഹിതനാണെന്ന് വിശ്വസിച്ച് ഞാൻ അങ്ങയെ ആശ്ലേഷിക്കുന്നു. എന്നെ അങ്ങയോട് പൂർണമായി ഐക്യപ്പെടുത്തണമേ. ഒരിക്കലും അങ്ങിൽ നിന്ന് പിരിഞ്ഞു പോകുവാൻ എന്നെ അനുവദിക്കരുതേ.
    ആമ്മേൻ.
    FOLLOW US ON 👇
    Website
    ▶ st-antonykaloor...
    Website Parish Church
    ▶ stfrancisxavier...
    Facebook
    ▶ / stantonys.kaloor
    Facebook Page
    ▶ / kaloor-st-antonys-shri...
    Catechism Website
    ▶ catechismkaloo...

Комментарии • 93

  • @JaclinAruja
    @JaclinAruja 2 месяца назад +4

    എന്റെ മകന് നാളെ ഒരു പരീക്ഷയുണ്ട് പരീക്ഷയിൽ പാസായി എന്റെ മകന് നല്ലൊരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ 🙏 ദൈവവിശ്വാസം വർദ്ധിപ്പിക്കണമെ🙏 ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും പുണ്യവാളന് അർപ്പിക്കുന്നു🙏🙏🙏🙏🙏

  • @sebastianta7979
    @sebastianta7979 2 месяца назад +3

    ഈശോയെ ഈ ലോകത്തിലെ എല്ലാ മക്കൾക്കും അങ്ങയുടെ അനുഗ്രഹവും സംരക്ഷണവും നൽകേണമേ ❤♥️♥️❤❤ എന്റെ അമ്മച്ചിയുടെ യും മകളുടെയും എല്ലാവിധ അസുഖങ്ങൾ മാറ്റി തരേണമേ... എല്ലാവിധ രോഗങ്ങൾ, അപകടത്തിൽ നിന്നും അങ്ങയുടെ സംരക്ഷണം ഉണ്ടാവേണമേ ❤♥️♥️എന്റെ കുടുംബത്തിൽ ഉള്ള എല്ലാവർക്കും പുണ്യാളാ അങ്ങയുടെ അനുഗ്രഹവും പ്രാർത്ഥന യും ഉണ്ടാകേണമേ ❤♥️♥️♥️♥️♥️♥️

  • @badriprasadprasad5843
    @badriprasadprasad5843 2 месяца назад

    Ente punyala sahaikkaname Technipile oru joli thannu anugrahikkaname Amen

  • @ushapk4952
    @ushapk4952 2 месяца назад

    Ent Anthonise punniyala ent makkalkku nalla daiva vishwasam undakuvan anugrahikkaname Amen🙏🏻

  • @mollymathew182
    @mollymathew182 2 месяца назад

    Jesus bless my husband and my children and my family members 🙏🙏

  • @mollygeorge9265
    @mollygeorge9265 2 месяца назад

    ഈശോയേ എന്റെ മകന്‍ ആന്റണി യ്ക്ക് ഒരു നല്ല job visa തന്ന്‌ anugrahikkaname. അവന് ഈ മാസം തന്നെ vidheshath pokanum ജോലി യില്‍ praveshikkanum anugrahikkaname. Amen 🙏 🙏 🙏

  • @elizabethchandy3588
    @elizabethchandy3588 2 месяца назад

    St Antony please pray for our safe journey to Canada
    Be with us in all our journey
    Please pray for our health and peace of mind and happiness

  • @smitha556
    @smitha556 2 месяца назад

    St Antony please pray for my family to stay together. Please bless my daughter 🙏

  • @febin2798
    @febin2798 2 месяца назад

    Thank you Jesus and st Anthony for answering our prayers that Nehakkutty passed her final acca exam yesterday 🎉❤

  • @PriyaJudit
    @PriyaJudit 2 месяца назад

    Ente Aniyanu yojicha oru jeevitha pankaliye nalganame ...kudumbathinum yogicha oru penkuti ayrikane...ente aniyanu ettavum nalla oru job koduthu anugrahikane...anghayude bhakthanaya ente aniyane kaividalle anthoneesee🙏🙏🙏😢😢😢

  • @salythomas1301
    @salythomas1301 2 месяца назад

    ,,,, May god be with my son and family on his way

  • @marythomas1938
    @marythomas1938 2 месяца назад

    Please pray for my children to need more holy spirit growth 🙏🙏🙏

  • @rafaharab1696
    @rafaharab1696 2 месяца назад

    St Antony pray for my sons to study and fill with your holyspirit

  • @mableleons6905
    @mableleons6905 2 месяца назад

    വിശുദ്ധ നാമത്തിൽ ആ 🌹🙏🙏🙏🌹🌹🌹

  • @anuppaul2567
    @anuppaul2567 2 месяца назад

    St Antony pray for us 🙏 Enikkum minikkum vendi prarthikkename 🙏 njaghalude makkale kathukollename avarkku aapathonnum varuthalle punyalaaa 🙏 ammen

  • @sindhusanthosh956
    @sindhusanthosh956 2 месяца назад

    വിശുദ്ധ ആന്റോണീസ് എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു 🙏🙏മക്കളുടെ പഠനകാര്യത്തിൽ അനുഗ്രഹിക്കണേ 🙏

  • @PriyaJudit
    @PriyaJudit 2 месяца назад

    St.Antony Pray for us 🙏😢

  • @sharmilachelladwara6145
    @sharmilachelladwara6145 2 месяца назад

    St. Antony ente makkalude vivaham nadakuvan prarthikename

  • @elizabethchandy3588
    @elizabethchandy3588 2 месяца назад

    Thanks for all the favors received 🙏

  • @marymathew3371
    @marymathew3371 2 месяца назад

    Please pray for my family🌹🌹

  • @elizabethchandy3588
    @elizabethchandy3588 2 месяца назад

    St Antony please pray for my recovery from my illness soon

  • @marythomas1938
    @marythomas1938 2 месяца назад

    Please pray for our financial situation 🙏🙏🙏🙏😭

  • @marythomas1938
    @marythomas1938 2 месяца назад

    Please pray for my husband's special intentions 🙏🙏🙏🙏

  • @elsammamathew9488
    @elsammamathew9488 2 месяца назад

    O Lord have mercy. On us

  • @mercyvarghese2750
    @mercyvarghese2750 2 месяца назад

    St Anthony pray for us. My elder son is suffering very much from the skin problem n my daughter is facing a interview for a job.

  • @MiniMathew-p8g
    @MiniMathew-p8g 2 месяца назад

    St Antony pray for us

  • @marymathew3371
    @marymathew3371 2 месяца назад

    St. ആന്റണി pray for my daughter.

  • @marythomas1938
    @marythomas1938 2 месяца назад

    Please pray for my sister 🙏🙏🙏🙏

  • @anniejoseph3943
    @anniejoseph3943 2 месяца назад

    Miraculous st.antony please cure my husband's frequent urination 🙏🏼

  • @marythomas1938
    @marythomas1938 2 месяца назад

    Please pray for Dr Alia's daughter's exam today please pray for her

  • @saraabraham2155
    @saraabraham2155 2 месяца назад

    Please Pray For My Daughter Megha & Her Husband Aditya, My Son Ajay & His Wife Debi, To Be Reunited, Lead Christ Filled Family Life Forever, Amen🙏 Hallelujah🙌 Amen 🙏✝🙏

  • @mableleons6905
    @mableleons6905 2 месяца назад

    എനിക്ക് നല്ലൊരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @ushapk4952
    @ushapk4952 2 месяца назад

    Ent Anthonise punniyala enneyum ent kudumbhatheyum eppozhum eppozhum kaathu kollaname Aamen 🙏🏻

  • @jossyjohn1018
    @jossyjohn1018 2 месяца назад

    🙏

  • @gayathrijayakumar7575
    @gayathrijayakumar7575 2 месяца назад

    Eeshoye punyala.. Interview time ll vishnu nte koode thanne nilkkane.. Anugrahikkane.. Amen

  • @aleenajoseph7722
    @aleenajoseph7722 2 месяца назад

    Visa thadasanghal onnum vegham varaan ulla kripa tharanne🙏🙏🙏

  • @marythomas1938
    @marythomas1938 2 месяца назад

    Please pray for my friend's son who needs to walk and talk 😭😭😭

  • @thressiaantony8688
    @thressiaantony8688 2 месяца назад

    എന്റെ അസുഖം മാറ്റി ശരീരസുഖം തരേണമേ ആമീൻ

  • @reenusadanandan1788
    @reenusadanandan1788 2 месяца назад

    Ende prarthana kelkaname🙏🙏🙏Kai vedalley puyala 🙏🙏

  • @shieladcruz4387
    @shieladcruz4387 2 месяца назад

    St. Antony please help us financially.🙏

  • @daisyrani4383
    @daisyrani4383 2 месяца назад

    നാളെ എൻറെ മകന് എക്സാം തുടങ്ങുന്നു. നന്നായി എഴുതാൻ സഹായിക്കണേ.valuation നടത്തുന്നവരെയും സമർപ്പിക്കുന്നു സഹായിക്കണേ സെൻറ് ആൻറണി...

  • @philominadevasia3336
    @philominadevasia3336 2 месяца назад

    Easoye mathave punyalacha Nandi sthuthi aaradhana amen

  • @ushadevi-lc9rz
    @ushadevi-lc9rz 2 месяца назад

    Punyavala ente ella problems sariyakki tharename

  • @leelammageorge4264
    @leelammageorge4264 2 месяца назад

    Thank you Jesus for my life 🙏

  • @mrmartinmanu
    @mrmartinmanu 2 месяца назад

    അസാധ്യ കാര്യങ്ങളുടെ മാധ്യസ്ഥനായ വിശുദ്ധ അന്താണിസ് പുണ്യാള ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കണമേ. ..🙏🙏🙏❤️❤️

  • @philominajohny7354
    @philominajohny7354 2 месяца назад

    St Antony pray for us 🙏

  • @jackie3268
    @jackie3268 2 месяца назад

    Please pray for my children to be healthy and study well.

  • @gayathrijayakumar7575
    @gayathrijayakumar7575 2 месяца назад

    Eeshoye punyala.. Vishnu n nannayi interview attend cheyyaan pattane.. Nalloru joli kittane.. Njangale anugrahikkane. Amen

  • @sindhusanthosh956
    @sindhusanthosh956 2 месяца назад

    വിശുദ്ധ ആന്റോണീസ് ലോണിന്റെ കാര്യം സാധിച്ചു തരണേ 🙏🙏മറ്റുള്ളവരുടെ മുൻപിൽ പരിഹാസ്യ ആക്കരുതേ 🙏

  • @seleenaglancy9915
    @seleenaglancy9915 2 месяца назад

    St. Antony pray for us

  • @binoybs9671
    @binoybs9671 2 месяца назад

    St Anthony's Puniyalanda madiyastham vazhi njangalkku labhicha alla anugrahangalkkum kodanukodi nandhi Puniyala Mathava Eshoya Pithavaya Daivama Amen njangaluda alla makkaludaume niyogangalum sadhichu nalkanama Puniyala Mathava Eshoya Pithavaya Daivama Amen 🙏🙏🙏

  • @geethakodikulam1607
    @geethakodikulam1607 2 месяца назад

    St Anthony pray for us

  • @deepamahesh9479
    @deepamahesh9479 2 месяца назад

    Punyala മക്കളെ വിശുദ്ധിയിൽ നടത്തണമേ,കൃപ ജ്ഞാനം പരിശുദ്ധ ആത്മാവിനാൽ നിറക്കണനെ

  • @indurajendran7017
    @indurajendran7017 2 месяца назад

    പുണ്യാള അടുത്ത മാസം എന്റെ കല്യാണം ആണ് ഇതുവരെ ഒരു ഒരുക്കവും നടന്നില്ല സാമ്പത്തികം ആയിട്ട് ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്.. സാമ്പത്തിക തടസ്സങ്ങൾ ഒകെ മാറ്റി കല്യാണം നല്ല രീതിയിൽ നടത്തി തരേണമേ 🙏🏻 ഒരു ലോണിന് അപേക്ഷിച്ചിട്ടുണ്ട് അത് എത്രയും പെട്ടെന്ന് ശരി ആയിട്ട് കിട്ടണേ പുണ്യാള കൂടെ കാണണേ

  • @jacobjohnbosco7794
    @jacobjohnbosco7794 2 месяца назад

    🙏 🙏 🙏 🙏 🙏

  • @blossomsaabu1057
    @blossomsaabu1057 2 месяца назад

    Thanks for every thing

  • @bencyvibish-xd4ve
    @bencyvibish-xd4ve 2 месяца назад

    Ente kunjine kavalakane ❤

  • @salyzachariah5109
    @salyzachariah5109 2 месяца назад

    ThankuJeasus PraiseuJeasus Glory Glory Eshoye Halleluah Halleluah Thanku Amme Mathave Thanku St.Joseph Thanku AmmaMathave Thanku stAntony👏👏👏🙏🙏🙏❤️❤️❤️⚘️⚘️⚘️

  • @blossomsaabu1057
    @blossomsaabu1057 2 месяца назад

    Oh Lord help us and give us peace and saveus guideus protectus from all dangerous❤

  • @philominajohny7354
    @philominajohny7354 2 месяца назад

    Thank you Jesus 🙏 Amen 🙏

  • @elizabethchandy3588
    @elizabethchandy3588 2 месяца назад

    🙏🙏🙏🙏🙏🙏

  • @anniejoseph3943
    @anniejoseph3943 2 месяца назад

    Amme please take care of my daughters journey amen

  • @tkoch2145
    @tkoch2145 2 месяца назад

    Thank you Jesus for all the blessings🙏 showered on our family🙏🙏🙏🙏

  • @tkoch2145
    @tkoch2145 2 месяца назад

    🌹🌹🌹🌹🌹

  • @archanaanto3868
    @archanaanto3868 2 месяца назад

    Saint antony remember us ❤protect us

  • @blossomsaabu1057
    @blossomsaabu1057 2 месяца назад

    Give us peace and gud health. Saveus guideus protectus from all dangerous🎉❤❤🎉

  • @salyzachariah5109
    @salyzachariah5109 2 месяца назад

    V. AnthoneesenjangaludemonGeo&ShudhunuorukunjinekittuvanUnnishoyodumathysthamyachikane⚘️🙏⚘️

  • @merlin3474
    @merlin3474 2 месяца назад

    vishudha anthonise enik roga soukym nalki anugrahikaname

  • @ushadevi-lc9rz
    @ushadevi-lc9rz 2 месяца назад

    Ente makante vivaham ethrayum vegam saryakaname

  • @blossomsaabu1057
    @blossomsaabu1057 2 месяца назад

    Oh Lord help us peace and saveus guideus protectus from all dangerous

  • @archanaanto3868
    @archanaanto3868 2 месяца назад

    Vishudha anthonese punyala kakkename parikshayil passakkename dairyam tharename

  • @rafaharab1696
    @rafaharab1696 2 месяца назад

    Thank you lord

  • @blossomsaabu1057
    @blossomsaabu1057 2 месяца назад

    Jesus help me love me save me

  • @blossomsaabu1057
    @blossomsaabu1057 2 месяца назад

    Sheelaauntyude cash udanthanekittaname thadasam neekaname thanks youlord

  • @blossomsaabu1057
    @blossomsaabu1057 2 месяца назад

    Onealayudeyum dattuventeyum karengel nadathetharaneme❤

  • @alphonsajacob8758
    @alphonsajacob8758 2 месяца назад

    Ente veettile pichachika bendanim matty tharename

  • @philominadevasia3336
    @philominadevasia3336 2 месяца назад

    Karunyavanaya easoye njangalude papangal poruth njangalil kaniyename mathave punyalacha prarthana kett kaniyename Monte kudumbathe anugrahikename

  • @soniasanthosh1290
    @soniasanthosh1290 2 месяца назад

    Ente needs ariyunna karthave, karuna kattename

  • @alphonsajacob8758
    @alphonsajacob8758 2 месяца назад

    Ente acidity asukum matty tharename

  • @alphonsajacob8758
    @alphonsajacob8758 2 месяца назад

    Ente anthnirs punniyala ente sampathika vishamum matty tharename

  • @PriyaJudit
    @PriyaJudit 2 месяца назад

    Ente apachante sugar normal aaki nirthane..saririga budhimutugal sugamakaname...amayude idakide varuna palluvedana,thalakarakam,thalavedhana sugamakaname...
    Ente kunju nannay varthanam parayan thudanghane...ettavum kshamayodu koodi avale nanmayil valarthanbsadhikaname....
    Ente husband nu joliyil promotion labikaname🙏🙏🙏

  • @blossomsaabu1057
    @blossomsaabu1057 2 месяца назад

    ❤❤❤🎉🎉🎉🎉🎉

  • @philominadevasia3336
    @philominadevasia3336 2 месяца назад

    Mathave punyalacha kunjungale kathukollename avarude vazhikalil koottayirikename ellam face cheyyanulla sakthi nalkename avare angepakal samarpikunnu kathukollename

  • @tkoch2145
    @tkoch2145 2 месяца назад

    🪔🪔🪔🪔🪔

  • @blossomsaabu1057
    @blossomsaabu1057 2 месяца назад

    Noureen ente job kittaneme give heralsopeace

  • @blossomsaabu1057
    @blossomsaabu1057 2 месяца назад

    Sheelaauntyude cash Thursday thanne kittaneme thamasekale reshekanname

  • @blossomsaabu1057
    @blossomsaabu1057 2 месяца назад

    Give me gud health fever enne varalle.

  • @blossomsaabu1057
    @blossomsaabu1057 2 месяца назад

    Sabuvente job udanthanekittaname

  • @blossomsaabu1057
    @blossomsaabu1057 2 месяца назад

    We are suffering alot kindly help us youlord you know every thing pls cash kittaneme struggling kindly helptoget sheelaauntyude cash

  • @blossomsaabu1057
    @blossomsaabu1057 2 месяца назад

    🎉🎉🎉🎉🎉🎉❤❤❤❤❤

  • @santhoshpaulsankoorickal3508
    @santhoshpaulsankoorickal3508 2 месяца назад

    🙏🏻