ബംഗാളിൽ ഇസ്ലാമിക രാജ്യം വരുന്നു... |

Поделиться
HTML-код
  • Опубликовано: 1 июл 2024
  • ബംഗാളിൽ കണ്ട ശരിയാ നിയമം നടപ്പിലാക്കുന്ന കാഴ്ച ഭയാനകമാണ്...
    പക്ഷേ രാജ്യം ഉറക്കത്തിൽ ആണ്...
    അകത്തളങ്ങളിൽ ഇങ്ങനെ ആണ് ഇസ്ലാം ശക്തി പ്രാപിക്കുന്നത്...
    ഇത് കണ്ട് മുൻകരുതൽ എടുത്തില്ല എങ്കിൽ രാജ്യം പാകിസ്ഥാനാവും...
    ഫറാസ് എന്ന പാകിസ്താനി ക്രിസ്ത്യൻ നമ്മെ ഓർമ്മിപ്പിക്കുന്നത് അതാണ്...
    ഫറാസുമായുള്ള ചർച്ച ഇവിടെ കാണാം: ruclips.net/user/liveZ954SnKTA9k
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/store/EMU-The-E...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFreethinker

Комментарии • 707

  • @sahida-ko3mz
    @sahida-ko3mz 5 дней назад +30

    ശ്രീ രാമന്റെ പേരിൽ പശു വിന്റെ പേരിൽ തല്ലി കൊന്നിട്ട് ഏതെങ്കിലും ഒരു ഹിന്ദു യുവാവ് അത് തെറ്റ് എന്ന് പറഞ്ഞോ തിരിച്ചു പറയണം എടോ ധൈര്യം ഉണ്ടോ

    • @ArifHussainTheruvath
      @ArifHussainTheruvath  5 дней назад +476

      ഹിന്ദുക്കൾ തെറ്റ് എന്ന് തന്നെ ആണ് പറഞ്ഞത്. ആരും അനുകൂലിച്ചിട്ടില്ല. എടുത്തോണ്ട് പോടെ.

    • @Jan32116
      @Jan32116 5 дней назад +166

      Madrassa pottarude rodhanam 💩

    • @groot7575a
      @groot7575a 5 дней назад +135

      അങ്ങനെ തെറ്റ് എന്ന് പറയാൻ കഴിയാത്തവർ ആയിരുന്നേൽ പിന്നെ നിങ്ങളുടെ മതം എവുടെ ബാക്കി അവശേഷികിലായിരുന്നു.

    • @sahida-ko3mz
      @sahida-ko3mz 5 дней назад +13

      @@ArifHussainTheruvath ഹിന്ദു ക്കൾ തെറ്റ് എന്നു പറഞ്ഞവീഡിയോ പുറത്ത് വിട് എത്ര പേരെ പശു വിന്റെ പേരിൽ ശ്രീ രാമന്റെ പേരിൽ തല്ലികൊന്നിട്ട് അതിനു എതിരെ ഒറ്റ വീഡിയോ ചെയ്യാത്ത നീ ഒരു മതം വിറ്റ് മാത്രം ജീവിക്കുന്നവർ നീ എല്ലാം ഭീകരവടത്തിനു എതിരാണെകിൽ rss ചരിത്രം അവർ epoyum രാജ്യത്തു കാണിക്കു ന്ന ക്രൂരത കൾ പറയാൻ ധൈര്യം ഉണ്ടോ നിനക്ക്

    • @sahida-ko3mz
      @sahida-ko3mz 5 дней назад

      @@Jan32116 ശാഖയിൽ പഠിപ്പിക്കുന്ന തു അല്ല മദ്രസ കോവിഡ് കാലത്തു ഓഫ്‌ ലൈൻ ക്ലാസ്സ്‌ അല്ലേ മദ്രസ അത് എപ്പോഴും. You ട്യൂബിൽ ഉണ്ട് കാണു എന്നിട്ട് പറയു അല്ലാതെ കണ്ടവന്റെ വാക്ക് കേട്ട് അതിന്റെ പിന്നാലെ പോകൽ അല്ല ശാഖയിൽ പഠിപ്പിക്കുന്നത് പുറത്ത് vidumo

  • @Cp-qg3uc
    @Cp-qg3uc 5 дней назад +234

    ഇന്ത്യ ഹിന്ദുക്കൾ ഉള്ളത് കൊണ്ടു മാത്രം ഇങ്ങനെ പോകുന്നു..

    • @mayanrjanandhu5046
      @mayanrjanandhu5046 5 дней назад

      ക്രിസ്ത്യൻസും കണക്കാണ് ബുദ്ധി ഇല്ല ലേബനോൻ സിറിയ ഇപ്പൊ യൂറോപ്പ്

    • @Truevideoz
      @Truevideoz 5 дней назад +1

      That's nonsense.majority are not hindus...only 4 caste..rest are not

    • @JanzCineWorld
      @JanzCineWorld 5 дней назад

      Majority in india follow hinduism. Do you have any proof?​@@Truevideoz

    • @Jan32116
      @Jan32116 5 дней назад +22

      ​@@Truevideoz onnu po he . majority pinne Islam aano ..Hindus having casts so what ?? Every religion have their own traits !!

    • @IndianForSure_1111
      @IndianForSure_1111 5 дней назад +42

      ​@@Truevideozഈ ജാതി ഒക്കെ കുറെ നൂറ്റാണ്ടായി ഇവിടെ തന്നേ ഉള്ളതാണ്.
      പക്ഷെ എന്ന് മുതൽ ഇസ്ലാം ഉണ്ടായോ അന്ന് മുതൽ ഇന്ത്യാ അല്ല ലോക സമാധാനം നശിച്ചു

  • @bijutg4331
    @bijutg4331 5 дней назад +79

    എത്രയും വേഗം മമതയെ പിരിച്ചു വിട്ടു കേന്ദ്രം പശ്ചിമബംഗാൾ ഏറ്റെടുക്കണം , അല്ലെങ്കിൽ അത് കാശ്മീരിനേക്കാളും വലിയ തലവേദന ആകും ,

    • @amalnath6477
      @amalnath6477 5 дней назад +1

      Already തലവേദനയായി ഇനിയും അത് കൂടും 😢😢😢😢

    • @Nallavanaaya-unni
      @Nallavanaaya-unni 4 дня назад

      Bangladesh il ninnulla jihadikalum bangalilekyu varunnund…NIA kyu pani koodum..

  • @humanlover9748
    @humanlover9748 5 дней назад +76

    കേരളത്തിലെ ക്രിസ്റ്യൻസ് മുസ്ലിങ്ങളെ അകറ്റി നിർത്തി തുടങ്ങി അവരുടെ സ്വകാര്യ സംഭാഷണങ്ങളിൽ മുസ്ലിങ്ങളെ ഓരോ കാര്യത്തിലും ഒഴിവാക്കുന്നത് ഞാൻ കേൾക്കാറുണ്ട്

    • @user-xp1kp9cr7u
      @user-xp1kp9cr7u 5 дней назад +1

      Aah pakse prashnam enthennal christians northil conversion van thithil nadathunnu. Northieskalku Goayile christian kroorathakale patty aanu kooduthal arivu .so aviduthe hindukkal christiansinu ethiranu. ivde pole alla. Ivdeyulla christian paarambaryam avde illathathum athinu kaaranam aakum.

    • @ManojM2000
      @ManojM2000 5 дней назад +5

      Muslimukal kudumbam kudumbamay Christinil poykondirikunu

    • @baker2b100
      @baker2b100 5 дней назад

      മാറ്റിനിർത്തണം ഔസേപ്പേ ... അല്ലെങ്കിൽ ഹിന്ദുവിനും മുസ്ലിമിനും ഈ ഗതിവരും ..
      കര്‍ത്താവിന്റെ നിയമം നടപ്പിലാക്കുന്ന രാജ്യത്തുള്ള പുരുഷനോ സ്ത്രീയോ അന്യദേവന്‍മാരെയോ സൂര്യചന്ദ്രാദികളെയോ ആകാശത്തുള്ള മറ്റെന്തിനെ എങ്കിലുമോ ആരാധിച്ചാല്‍ അവനെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവിന്റെ കല്‍പന. (ആവര്‍ത്തനം 17:1-8)

    • @ashasreekumar8359
      @ashasreekumar8359 5 дней назад

      ​@@user-xp1kp9cr7uപെന്തക്കോസ്റ്റുകാരാ..

    • @Magnifier18
      @Magnifier18 5 дней назад +3

      99%ശരി.

  • @prasanths2386
    @prasanths2386 5 дней назад +115

    കേരളത്തിലെ പല 'പഠിച്ചിട്ടു ബിമര്‍സിക്കൂ' ചങ്ങായിമാര്‍ക്കും നേരംവെളുത്തിട്ടില്ലല്ലോ😢

  • @kebeerkebeer2536
    @kebeerkebeer2536 5 дней назад +86

    കേരളത്തിലെ ആദ്യമായിട്ട് ലൈവ് ഡിവൈറ്റിങ് ചെയ്തത് സെബാസ്റ്റ്യൻ പുന്നക്കൽ അതിനുശേഷം ഇന്ന് ആരിഫ് ഹുസൈനെ പോലെയുള്ളവർ ഇസ്ലാമിനെ ലൈവ് ഡിബേറ്റ് വഴി ഏറിൽ എത്തിക്കാൻ തുടങ്ങി തുടക്കമിട്ട സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പിന് അഭിവാദ്യങ്ങൾ ആരിഫ് ഹുസൈനെ പോലെയുള്ളവർക്കും ❤❤😂😂😂😂😂😂

    • @user-sw3vd1jp4c
      @user-sw3vd1jp4c 5 дней назад +1

      പുന്നക്കലിന്
      സ്വന്തം മതത്തിലെ
      ദൈവം ആരാണെന്നോ
      എത്ര ദൈവമുണ്ട്
      എന്ന് പോലും അറിയില്ല

    • @kebeerkebeer2536
      @kebeerkebeer2536 5 дней назад +6

      ക്രിസ്ത്യാനികൾക്ക് ഒരു ദൈവം കൊള്ളും പിതാവായ ദൈവം മനുഷ്യവതാരം എടുത്തു പുത്ര പരിശുദ്ധാത്മാവ് എന്ന് പറയുന്ന മൂന്ന് ദൈവമല്ല ഒരു ദൈവം തന്നെയാണ് പിതാവ് എന്ന ദൈവം മനുഷ്യ അവതാരം എടുത്തതാണ് പുത്രൻ പരിശുദ്ധാത്മാവ് നിറഞ്ഞ ദൈവത്തിന്റെ ആത്മാവ് ദൈവമാണ് മുസ്ലിങ്ങളുടെ ഒരു ഭ്രാന്തൻ ഉണ്ടാക്കിയ അല്ലാഹുവിനെ ആരാധിക്കുന്നു പെണ്ണു കൂട്ടിക്കൊടുക്കണം അതെങ്ങനെ ദൈവം മാമാ

    • @kebeerkebeer2536
      @kebeerkebeer2536 5 дней назад

      എന്തുകൊണ്ട് നിങ്ങളും മുസ്ലിങ്ങളെ അല്ലാഹു സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പിന്റെ മുമ്പ് തോറ്റോടുന്നത്

    • @kebeerkebeer2536
      @kebeerkebeer2536 5 дней назад

      ശരിയാ നിങ്ങൾ അല്ലാഹുവിനെ പ്രിയം നിങ്ങളുടെ മുഹമ്മദ് കള്ളനെ സൃഷ്ടിച്ചത് യഹോവയാണല്ലോ സാത്താനെ സൃഷ്ടിച്ചതും യഹോവയാണ് യഹോവയാണ് സകലത്തിന്റെയും സൃഷ്ടാവ് അല്ലാഹു ബൈബിളിൽ പറയുന്ന പിശാച് ബൈബിൾ യേശുക്രിസ്തു പറഞ്ഞ കള്ളപ്രവാചകൻ നിങ്ങളെ വഴിതെറ്റിക്കാൻ വരുമെന്ന് പറഞ്ഞു

    • @kebeerkebeer2536
      @kebeerkebeer2536 5 дней назад +3

      എന്തെന്ന് എന്തിന് പറഞ്ഞാൽ നിങ്ങളെ വിശ്വസിക്കുന്ന അല്ലാഹുവിന് സൃഷ്ടിച്ച യഹോവയായ നമ്മുടെ ദൈവം ഈ ലോകത്തെ സൃഷ്ടിച്ചത് അല്ലാഹു ചവിട്ടു കുട്ടാ

  • @renjithr1719
    @renjithr1719 5 дней назад +95

    ഇപ്പൊൾ ഇനി ഹിന്ദുവിനും ക്രിസ്ത്യൻ പറ്റിക്കാൻ നടക്കില്ല കുറെ ആളുകൾ എങ്കിലും ഇസ്ലാം എന്താണ് എന്ന് മനസ്സിലായി തുടങ്ങി

  • @artery5929
    @artery5929 5 дней назад +51

    ഗണപതി Myth ആണെന്ന് പറഞ്ഞ സ്പീക്കർ ഷംസീറിനേയും ബൈബിൾ കത്തിച്ച് യൂട്യൂബിൽ വിഡിയോ കൊടുത്ത കോയയേയും ആരും തല്ലിക്കൊന്നില്ല..

  • @skumarsivapuri8122
    @skumarsivapuri8122 5 дней назад +16

    ആരിഫ് ഹുസൈൻ... നിങ്ങളുടെ ചിന്തകളിൽ... എനിക്ക് അഭിപ്പ്രായ ഭിന്നത ഉണ്ടായിരുന്നു... കുറച്ചു കൂടി ഉള്ളിലേക്ക് വന്നപ്പോ... നിങ്ങളുടെ മനസ്സിലെ നന്മ മനസ്സിലായി..
    ഗാന്ധി മഹാത്മാഗാന്ധി ആയത് ചിന്തകളും പ്രവർത്തികളും കൊണ്ടാണ് നിങ്ങളും നിങ്ങളുടെ മനസ്സിലെ നല്ല ചിന്തകൾ കൊണ്ട് മഹാനാവുന്നു.. ഈ ലോകം നാളെ നിങ്ങളെയും തിരിച്ചറിയട്ടെ... നിങ്ങളുടെ സംസാരങ്ങൾ എല്ലാം കേട്ടതിനു ശേഷം ഒരിക്കൽ നമുക്ക് നേരിട്ട് സംസാരിക്കാം

    • @user-zb5vy9zj7v
      @user-zb5vy9zj7v 5 дней назад

      കോപ്പാ.... പോടാ മൈരേ

    • @user-nm3tz3qz3l
      @user-nm3tz3qz3l 4 дня назад

      @@user-zb5vy9zj7v ഇന്റർനെറ്റിലൂടെ ഈ ഗോത്ര മതത്തിന്റെ കപടതകൾ വെളിച്ചത്തു വന്നതോടെ, മുറിയന്മാർക്ക് ഇപ്പോൾ പ്രാന്ത് ഇളകി നിൽക്കുകയാണ്.
      ദൈവം നേരിട്ടിറക്കിയ "തേങ്ങക്കൊല" ആണെന്നു പറഞ്ഞു നടന്നതാണ്. മനുഷ്യനെ കൊള്ള അടിക്കാൻ ഉണ്ടാക്കിയ ഒരു കൊള്ള സംഘത്തെ "മതം" എന്ന് തള്ളിക്കൊണ്ട് നടക്കുന്നവനെ എന്തു വിളിക്കണം? പാവങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ പെറ്റ തള്ള സഹിക്കില്ല. അള്ളായും റസൂലും ഇപ്പോൾ തുണിയും പറിയും ഇല്ലാതെ എയറിൽ എവിടെയോ ചുറ്റിക്കറങ്ങുന്നു.

  • @babykutti7229
    @babykutti7229 5 дней назад +41

    കാഷ്മിറിൽ പണ്ടിറ്റിനെ കുറച്ചു മുസ്സിലും സഹായിച്ചു. എന്ന് പറഞ്ഞില്ലോ സാർ വെളിപ്പെടുത്തിരുന്നെങ്കിൽ അവരും ജിവനോട് കാണില്ല ഞാൻ1989മുതൽ 12കോല്ലും അവിടെ ജോലി.ചെയ്തതാണ് ഒരു നരഗ ജിവിതമായിരുന്നു ഊണ് ഇല്ല ഉറക്കമില്ല നനയില്ല കു ളിയില്ല ഓർക്കാൻ പോലും അഗ്രഹിക്കാത്ത ജിവിതം രക്തവും ശവവും കണ്ട് മനസ്സ് മടുത്തകാലം 🌹🙏🙏🙏

  • @jainjoseph9311
    @jainjoseph9311 5 дней назад +31

    മുസ്ലീംകൾ ഒരു കാരൃര്യത്തിൽ അവർ ഒറ്റെക്കട്ടാണ് തെറ്റിന്റെ കാര്യത്തിൽ😂

  • @mammanv
    @mammanv 5 дней назад +95

    Please.. കോയകളെ വരൂ.. ഞമ്മന്റെ ഇസ്ലാം ഇതല്ല..
    ഇമാനുള്ള ഞങ്ങൾ സമ്മതിക്കൂല..
    ഞാൻ വിളിക്കുമായിരുന്നു.. പക്കെങ്കിൽ നുമ്മ മൂകനും മറ്റേതുമാണ്.. 🤓

    • @MuhammedRamzan-jb6bj
      @MuhammedRamzan-jb6bj 5 дней назад

      Welcome to Islam brother🙂

    • @kshankar8936
      @kshankar8936 5 дней назад +7

      ​@@MuhammedRamzan-jb6bjwelcome to ☪️ancer 😅

    • @musicoflove722
      @musicoflove722 5 дней назад

      ​@@kshankar8936😂😂😂😂the

    • @musicoflove722
      @musicoflove722 5 дней назад

      ​@@MuhammedRamzan-jb6bjenthothina eee manum spider manum heemanum okke akanalle vendaaa njangalnipol ulla samskarathil santhushtaranu😅

    • @CharlieAustin-fy3ek
      @CharlieAustin-fy3ek 3 дня назад +2

      @@MuhammedRamzan-jb6bj Islamistine andi odra vananme 🤣

  • @nitheeshkumarkr
    @nitheeshkumarkr 5 дней назад +13

    എന്റെ ഒരു പാട് നാളത്തെ സംശയമാണ്, എന്റെ വീട് ഇടുക്കിയിലാണ്,ഞാൻ കുറച്ചുനാൾ തൊടുപുഴയ്ക്കടുത്തു വെങ്ങലൂർ എന്ന സ്ഥലത്ത് വർക്ക്‌ ചെയ്തു കൊണ്ടിരുന്നപ്പോൾ അവിടെ ഒരു മുസ്ലിം ഇക്ക വണ്ടി ഇടിച്ചു മരിച്ചു. അന്ന് അവിടെ ബോഡി കൊണ്ട് വന്നപ്പോൾ മുസ്ലിം സ്ത്രീകളെല്ലാം ആ വീടിന്റെ പുറത്തു കാഴ്ചക്കാരായി നോക്കി നിന്നു. ഞങ്ങളുടെ കൂടെ വർക്ക്‌ ചെയ്യുന്ന കുറെ ചേച്ചിമാർ കുറെ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി ബോഡി കണ്ടു.അത് പോലെ തന്നെ എന്റെ വീടിനടുത്തു ഒരു ഇത്ത ഇടിമിന്നൽ ഏറ്റു മരിച്ചു. അപ്പോൾ ആശുപത്രിയിൽ കൊണ്ടുപോകാനായി ഉണ്ടായിരുന്നത് അയൽവക്കക്കാരാണ്. ബോഡികൊണ്ട് വന്നപ്പോൾ ആൾക്കാരെ കാണിക്കാത്തത്തിന് ഭയങ്കര ബഹളം ആയി അവസാനം ബോഡിക്കാണിക്കാൻ അവർ തയ്യാറായി.ആശുപത്രിയിൽ കൊണ്ടുപോകാൻ അവരെ ഉണ്ടായുള്ളു.എന്ത് കൊണ്ടാണ് ഇവരുടെ ഒരു ആഘോഷത്തിലും ദുഃഖത്തിലും ഇവർ സ്ത്രീകളെ പങ്കെടുപ്പിക്കാത്തത്. മറ്റുള്ള മതത്തിൽ എല്ലാം സ്ത്രീകൾ പങ്കാളികളാകും. ബുദ്ധമതത്തിന്റെയും സിഖ് ജൈന ഒന്നും അറിയില്ല.

    • @usmanpulikkal
      @usmanpulikkal 4 дня назад

      മുസ്ലിം ങൾ ക്കു കര യാൻ പാടില്ല

  • @hillarytm6766
    @hillarytm6766 5 дней назад +16

    ഹിന്ദു ജനതയെ ഭിന്നിപ്പിച്ചു ദുർബലപ്പെടുത്തിയാൽ അനിവാര്യം ആയ ദുരന്തം ഇവിടെ ഉണ്ടാവും.കേരളത്തിലെ ഒരു മാധ്യമവും ഇത് അറിഞ്ഞില്ല. U p ആയിരുന്നെങ്കിൽ രാഹുൽ ഓടും പ്രിയങ്ക ഓടും.

  • @HUMAN__BEING-777
    @HUMAN__BEING-777 5 дней назад +25

    കാഫിറുകൾക്ക് എതിരെ ആയ കൊണ്ട് ഇവിടുത്തെ സുദപ്പികളും മാപ്രകളും മിണ്ടില്ല

  • @johnytn13
    @johnytn13 5 дней назад +25

    Arif തെളിവുകൾ നിരത്തി വീഡിയോസ് ചെയ്യുന്നു... വിമർശകർ എന്തൊക്കെയോ പറഞ്ഞു പ്രതിരോധിക്കുന്നു...!

  • @cs73013
    @cs73013 4 дня назад +8

    1921 മലബാറിൽ നടന്നത് . ആണ് എന്നിട്ട് പോലും .ഹിന്ദുക്കൾ .. പഠിച്ചിട്ട് ഇല്ല....

    • @Akashk-xj9ol
      @Akashk-xj9ol 3 дня назад

      Kerathile vaanangal mathetharam paranj nadakkum avasanam kafir enn paranj oodikkumbol kedannu moongum appo aarum kaanulla sahayikkaan eth thanne nadakku

  • @jameskv5079
    @jameskv5079 5 дней назад +6

    You are doing a great job for humanity. 🙏🏾🙏🏾

  • @nam8582
    @nam8582 5 дней назад +54

    ഈ സത്യം രാഹുൽ ഈശ്വരിനെ പോലുള്ള വിഷത്തിനോട് പറഞ്ഞാല് അവൻ വിശ്വസിക്കില്ല. എന്തായാലും ആരിഫ് ഇതുവരെ നടത്തിയ പരിപാടികളിൽ ഏറ്റവും മോശവും തരം താണതുമായ പരിപാടി രാഹുൽ ഈശ്വരുമായി നടത്തിയതാണ്.മോശമായിപ്പോയി.

    • @archanamanoj8493
      @archanamanoj8493 5 дней назад +2

      True...

    • @mustafakemal718
      @mustafakemal718 5 дней назад

      Rahul is a pimp.

    • @geethapt8653
      @geethapt8653 5 дней назад

      അയ്യേ അവൻ ആണും പെണ്ണും കെട്ട ജന്മം 😂😂😂 അവൻ ഈ ഭീകര മതത്തെ വെളിപ്പിക്കുകയാണ് ഉണ്ടായതു ആരെയോ ഭയന്നത് പോലെ 😄😄😄😄😄

    • @omshivayanama9
      @omshivayanama9 5 дней назад

      ധാരാളം പണമുള്ളവർക്ക് വിലക്ക് വാങ്ങാൻ കിട്ടുന്ന നാവുകൾ അന്യ മതസ്ഥർകിടയിലുണ്ട്. അതിലൊരുത്തന്റെ ന്യായീകരണം കൊണ്ട് ഇസ്ലാം ഭീകരവാദം അവസാനിക്കില്ല. അവസരം കിട്ടിയാൽ ന്യായീകരിച്ചവന്റെ തലയോ തലഭാഗമോ ചെത്തി കളഞ്ഞിരിക്കും.

    • @peterk9926
      @peterk9926 5 дней назад +2

      Agreed..

  • @Solenomads
    @Solenomads 5 дней назад +5

    Eagerly awaiting with TG ❤

  • @baskarannambiar5806
    @baskarannambiar5806 5 дней назад +33

    TG ayi ulla video enn varum ?

    • @smithahumanist
      @smithahumanist 5 дней назад +6

      Today evening live

    • @PAPPUMON-mn1us
      @PAPPUMON-mn1us 5 дней назад

      ​@@smithahumanist നി ആണോ അത് തീരുമാനിക്കുന്നത്... നി എക്സ് കൾക്ക് മൂഞ്ചി ജീവിക്കുന്നവർ ആണല്ലേ .. 💩😂

  • @marykuttyabraham4833
    @marykuttyabraham4833 5 дней назад +6

    ബംഗാൾ അവരുടെ രാജ്യം 🤗🤗

  • @antonyleon1872
    @antonyleon1872 5 дней назад +9

    Arif bro 🙏❤️ thanks

  • @Vijayam9
    @Vijayam9 5 дней назад +4

    നമസ്തേ സർ

  • @aravindanc8989
    @aravindanc8989 5 дней назад +10

    Mamta Begum Bengaline Islamika state aaki maati...TMC means Taliban minded culture...infact Centre shud b blamed for Not dismissing Begum govt and imposing Presidents rule. Shame shame...Supreme Court is acting totally.blind on Bengal crimes.

  • @mohandasu43
    @mohandasu43 5 дней назад +2

    Hi Dr. Arif Hussain, Sir, a great good advice to the good people of the great democratic nation India. Sir, you are 100 % correct, in your nation ,democracy is unlimited is the problem OR is the causes for all the problems that is going on. Sir , country needs more strictest laws is one of the solutions to bring peace and security in the country.

  • @user-rv7ln5df4r
    @user-rv7ln5df4r 5 дней назад +15

    ❤❤❤❤

  • @sambasivana.p6329
    @sambasivana.p6329 5 дней назад +1

    Kudosto Arif for talking on this issue❤🙏🏽

  • @unni7296
    @unni7296 5 дней назад +8

  • @rjindia2663
    @rjindia2663 5 дней назад +5

    🙏🏼🙏🏼🙏🏼

  • @sunrays5203
    @sunrays5203 5 дней назад +4

    കേരളം ഇത് പോലെ ആകും.....
    കേരളത്തിനെ ഇസ്ലാമിക രാജ്യ ആകാൻ ഉള്ള ശ്രമം ഇവിടെ നടക്കുന്നു ഉണ്ട്

  • @renjithr1719
    @renjithr1719 5 дней назад +4

    👍👍

  • @travelbroz8172
    @travelbroz8172 5 дней назад +2

    Great job go head full support ❤

  • @sivaprasadkadancheryillam
    @sivaprasadkadancheryillam 5 дней назад +5

    Waiting for the live with TG Mohandas😇.Dr...you will not get him always,so please brainstorm question before the interview.🥰

    • @thomaspc59
      @thomaspc59 5 дней назад

      @sivaprasadkadancheryillam TG is a radical Hindu who is not a good person

  • @00badsha
    @00badsha 3 дня назад

    Thanks Arif Bhaiii

  • @brightsides9400
    @brightsides9400 5 дней назад +19

    ബൈബിൾ വചനങ്ങൾ ലോകത്ത് ദൈവ സ്നേഹവും, ക്രിസ്തുവിൻ്റെ സമാധാനവും, പരിശുദ്ധാത്മാവിൽ സന്തോഷവും വിതച്ചു പാപികൾ രൂപാന്തരപ്പെട്ടു ദൈവമക്കളായി തീർന്നു. ഖുറാൻ വചനങ്ങൾ വിതച്ചു ലോകത്ത് എന്ത് നേട്ടം ഉണ്ടായി?

    • @jojohn103
      @jojohn103 5 дней назад +2

      ഉവ്വ ബൈബിൾ മൊത്തം ഒന്ന് വായിക്കൂ.. 2 um കണക്ക

    • @thomaspc59
      @thomaspc59 5 дней назад +3

      @@jojohn103നിന്റെ വിവരമില്ലയ്മക്കെന്തു പറയാൻ 😂😂😂

    • @Lord_Vold3mort
      @Lord_Vold3mort 5 дней назад +3

      @@thomaspc59 അതേ അതേ പഴയ നിയമം ഒക്കെ വായിച്ചു പുളകം കൊള്ളാം ... എല്ലാം കണക്ക് ആണ് ഏഴിച്ചു പോടെ
      എന്റെ ദൈവം മാത്രം സത്യം മറ്റവന്റെ ഒന്നിനും കൊള്ളില്ല

    • @jojohn103
      @jojohn103 5 дней назад +2

      @@thomaspc59 mon പോയി പഴയ നിയമം ഒക്കെ വായിക്കൂ.. സംഖ്യ.. ലേവ്യർ ഉത്തമഗീതം..ഒക്കെ. വായിക്കൂ..
      🤣🤣ബുദ്ധി കൂടാൻ നല്ലതാ

    • @Toms.George
      @Toms.George 5 дней назад +1

      ഉണ്ടാക്കല്ലേ കൂടുതൽ ഉണ്ടാക്കല്ലേ.
      യേശു പറഞ്ഞത് ഞാൻ സമാധാനം സ്ഥാപിക്കാൻ വന്നു എന്നോ. എന്നാൽ സമാധാനം അല്ല വാൾ ആണ് ഞാൻ കൊണ്ട് വന്നത് എന്നാണ്.

  • @adamprince6296
    @adamprince6296 5 дней назад +1

    Good information

  • @brightyphilip8999
    @brightyphilip8999 5 дней назад

    U are such a good human being and brilliant man i would say

  • @ashokp9260
    @ashokp9260 5 дней назад +9

    അതി ഭയാനകം.

  • @baburajb4415
    @baburajb4415 5 дней назад

    Arif sir you are great

  • @Mandrek789
    @Mandrek789 5 дней назад +26

    Koyas please call 😂😂😂...

  • @p.s.mohanan5615
    @p.s.mohanan5615 5 дней назад +2

    ❤❤❤❤❤

  • @bijusi9432
    @bijusi9432 5 дней назад +2

    👍👍👍👍👍👍👍

  • @babudvd
    @babudvd 5 дней назад +2

    ❤❤❤❤❤❤

  • @vsn2024
    @vsn2024 5 дней назад +1

    👌👌👌

  • @WizardKing.
    @WizardKing. 4 дня назад

    Full Support Arif Keep Going

  • @mathewvs8598
    @mathewvs8598 5 дней назад +1

    👍🏻👍🏻👍🏻

  • @hyffii
    @hyffii 5 дней назад +1

    👍👍👍👍👍

  • @user-gk1nx3mm7x
    @user-gk1nx3mm7x 5 дней назад +3

    What a sorrowful situation in Pakistan 🤨

  • @benz823
    @benz823 5 дней назад +1

    👍❤❤👌

  • @sijo247
    @sijo247 5 дней назад +11

    2 nd❤❤❤

  • @sheebapratheesh6349
    @sheebapratheesh6349 5 дней назад +1

    ❤❤❤

  • @vkvk300
    @vkvk300 5 дней назад +18

    മമതക്കു ഭരണം മതി

  • @jasmac54
    @jasmac54 5 дней назад +3

    Hi arif bro.... Good day

  • @varattenokkam
    @varattenokkam День назад

    Varatte 🎉. Good News ❤

  • @user-dv8pd7wh1k
    @user-dv8pd7wh1k 5 дней назад +2

    😮😮😮

  • @nandakumar4207
    @nandakumar4207 5 дней назад +1

    👍👍🙏🌹❤️

  • @josemelvin9390
    @josemelvin9390 5 дней назад

    👍

  • @shajinirappil3017
    @shajinirappil3017 5 дней назад +25

    ഇതൊക്കെ ഞമ്മൻറ അൽഖരളത്തിലും നടക്കുന്നുണ്ട്

  • @sheenasimon368
    @sheenasimon368 5 дней назад +2

    Hi arif sir TG ayi sam vadam kathirikkunnu❤❤

  • @xtvloger
    @xtvloger 4 дня назад

    Yes very true sr

  • @Solenomads
    @Solenomads 5 дней назад +5

    Kudikkunna, vellaathil polum viswasikkaan pattilla...

  • @user-ie6jh7ov1n
    @user-ie6jh7ov1n 5 дней назад +1

    💪💪💪👍👍👍👍

  • @user-ei3ul3bn9b
    @user-ei3ul3bn9b 5 дней назад

    👍🏼

  • @boostonharry9497
    @boostonharry9497 5 дней назад +1

    ശരിയായ വീക്ഷണം !

  • @Fortunre
    @Fortunre 5 дней назад

    Spread it in every handle . WhatsApp groups, facebook etc. People should understand it

  • @pgjayakumar9860
    @pgjayakumar9860 5 дней назад

    👌🏻

  • @rakeshravindra4230
    @rakeshravindra4230 4 дня назад +1

    Recently in 2021-2022 time modi government second term asked about details of migrants coming from Bangladesh to west Bengal from the WEST BENGAL GOVERNMENT BUT the state government of West Bengal refused to provide report to the central government

  • @omshivayanama9
    @omshivayanama9 5 дней назад +8

    കേരളമാണ് ഏറ്റവും വലിയ സ്വർഗ്ഗം. ഇവിടെ കിട്ടുന്ന പരിഗണന ലോകത്തെങ്ങുമില്ല. ഇരു മുന്നണികളും മത്സരിച്ചു വാരിക്കോരി കൊടുക്കുന്നു. ആദ്യം ജില്ല ഇനി ഇനി ഒരു സംസ്ഥാനം പിന്നെ ഒരു രാജ്യം. അങ്ങനെ പോകുന്നു സ്വർഗ്ഗത്തിലേക്കുള്ള യാത്ര.

    • @hyperextension3027
      @hyperextension3027 5 дней назад

      @@omshivayanama9 BJP വളർന്നില്ലെങ്കിൽ പണി കിട്ടും

    • @omshivayanama9
      @omshivayanama9 5 дней назад

      BJP വളർന്നത് തന്നെ വർഗീയ ശക്തികളുടെ വഷളൻ സ്വഭാവം മൂലമാണ്. അത് കൊണ്ട് എതിർപ്പിന്റെ ശക്തി കൂടിയാൽ BJP വളരും.

  • @MDPJAYAN
    @MDPJAYAN 5 дней назад

    🙏👍👍

  • @marysebastian6064
    @marysebastian6064 5 дней назад +1

    Live and let others live . This is what we have to enforce. No one can dispise any other religion let everyone feel free to enjoy wherever they belong. No superior and interior all human being have the right to belong

  • @anirudhanviyyath9028
    @anirudhanviyyath9028 5 дней назад +2

    അള്ളാനെ underware നുള്ളിൽ തിരിച്ചറിഞ്ഞ
    Oh Arif you are great.
    ഖുർആൻ 89:14.
    നിന്റെ ഹുഗ്യ ഭാഗത്തു അവൻ (നിഗൂഢൻ/ ലിംഗ സ്വരൂപൻ) മറഞ്ഞിരിപ്പുണ്ട്.
    🌹ഗുഹ്യനെ / കാത്തുസൂക്ഷി ക്കാൻ അള്ളാഹു ഇടയ്ക്കിടെ പറഞ്ഞതിന്
    കാരണവും ഇതേ കു --തന്നെ.
    🌹എന്റെയാണോ അതോ നിങ്ങളുടെയാണോ പെരിയോൻ എന്ന് ചോദിച്ച് ഇസാ നബി പുറത്തിട്ടു കാണിച്ച ദൈവവും എല്ലാം big ഒന്ന് തന്നെ
    🌹ഖുർആൻ 43:57,മാറിയമിന്റെ മകൻ ഒരു ഉദാഹരണമായി പുറത്തെടുത്തു കാണിക്ക പെട്ടപ്പോൾ നിന്റെ ജനതയതാ ആർത്തു ചിരിക്കുന്നു.
    58,തന്റെ ദൈവമാണോ
    (യേശു) അതോ നിങ്ങളുടെ ദൈവമാണോ(അള്ളാ) ഉത്തമം എന്നവർ പറയുകയും ചെയ്തു. അവർ നിന്റെ(കുണ്ടൻ ) മുൻപിൽ അതെടുത്തു കാണിച്ചത് ഒരു
    തർക്കത്തിന് വേണ്ടി
    മാത്രമാണ്.🌹🙏
    Our=9 (O-15+u-21+r-18=54=9)
    Real=9 / Deity=9 / penis=9 /
    Argument =9 / theist=9
    (ഉത്തമ പുരുഷൻ) അവർ
    പറയുകയും ചെയ്തു

  • @jithubruce8908
    @jithubruce8908 5 дней назад

    ❤❤

  • @KrishnaKumar-pd9sp
    @KrishnaKumar-pd9sp 5 дней назад +1

    Rational muslim thinkers and leaders need to come together to take back the power from the hands of islamic dawa apologists....

  • @aneeshjyothirnath
    @aneeshjyothirnath 5 дней назад

    🎉

  • @Vvvvbgg
    @Vvvvbgg 5 дней назад

    😮

  • @rajajjchiramel7565
    @rajajjchiramel7565 5 дней назад

    Hai Arif Good afternoon

  • @user-ed3ok3wd4k
    @user-ed3ok3wd4k 4 дня назад

    Yes

  • @krishnakumard4000
    @krishnakumard4000 4 дня назад

    അത് സാറെ 100%ശരിയാണ്

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt 5 дней назад +1

    Hi Arif❤

  • @AnandanAjanur-dt9hs
    @AnandanAjanur-dt9hs 4 дня назад +1

    Arif bhai

  • @tk.devadas1991
    @tk.devadas1991 5 дней назад +2

    Bangladesh is now a pakka Muslim country and they are always against India,but at the same time they are using Indian products

  • @user-hj9jw9tu7n
    @user-hj9jw9tu7n 3 дня назад

    ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @user-ob8tr1mw2r
    @user-ob8tr1mw2r 5 дней назад

    Arif.sir.ethenokkai.oru.pomvazhi.namukku.kanan.pattilli

  • @user-np9sw2se8g
    @user-np9sw2se8g 5 дней назад +2

    Really a threat to the world

  • @Prajeeshkalangat
    @Prajeeshkalangat 5 дней назад

    Off topic..
    Where is askar ali now??
    What about him??

  • @titto2183
    @titto2183 5 дней назад +1

    ഇവിടുത്തെ സർക്കാരും കോടതി പോലും ഇതിനെതിരെ അടങ്ങുന്നില്ല

  • @modernsteel4260
    @modernsteel4260 5 дней назад

    Ganapathy might- Nabi muthu

  • @ananthanarayananks1696
    @ananthanarayananks1696 День назад

    Allready there is a parallel government and parallel economy in Kerala that is how Kerala survives for the past four decades

  • @muralip7254
    @muralip7254 4 дня назад

    ബഹു അരിഫ് ഹുസൈൻ താങ്കൾക്ക് അറിയാമെങ്കിൽ പറയുക ശ്രീ അഷ്ക്കർ അലിയുടെ വിഡിയോ ഒന്നുകാത്തുന്നില്ല അറിയാം മെങ്കിൽ പറയാമോ

  • @patriot5857
    @patriot5857 5 дней назад +1

    Modiji is not enough for India. Take Stern Action.
    Why he is afraid of Mamata despite the total failure of law and order machinery in Bengal.

  • @tomV7558
    @tomV7558 5 дней назад +9

    First

  • @Angeleņģelis-b8r
    @Angeleņģelis-b8r 5 дней назад +23

    Koya callingil arum vilikaruthennu puthiya fatwa irangittundavum😂😂😂

    • @ramanmp6707
      @ramanmp6707 5 дней назад

      അത് കേള്‍ക്കാന്‍ ആണ് നല്ല രസം 😂

  • @user-ht6rw9st4y
    @user-ht6rw9st4y 5 дней назад +2

    Don't my Hindu kids and their generations have a right to live in a land of their birth?

  • @RafiAhamed-li5ru
    @RafiAhamed-li5ru 5 дней назад

    ബാബരി അമ്പലം ഇവിടെ ഉള്ളിടത്തോളം കാലം അത് അഭിമാനമുള്ള അന്തസുള്ള ഹിന്ദുവിന് നാണക്കേടാണ്

  • @jojohn103
    @jojohn103 5 дней назад +1

    Arif ചേട്ടാ.. ഇനി ലൈവ് ഒക്കെ പോകുമ്പോൾ.. സ്റ്റാർട്ടിങ്ൽ rain of meghalaya song nu പകരം.. ഡിങ്കാഹു അക്ബർ പ്രാർത്ഥന ഇടാമോ..
    ഏതു സുഭ കാര്യത്തിനും ഒരു പ്രാർത്ഥന ആവശ്യം ആണല്ലോ...😅
    ഡിങ്ക ഡിങ്ക

  • @sureshms1844
    @sureshms1844 19 часов назад

    ഈ കേൾക്കുന്നതുപോലെ,
    ഖുറാനിലും അനുബന്ധ ഗ്രഷന്ഥങ്ങളിലും ഭരണഘടനാവിരുദ്ധമായ ഇത്രയേറെ കാര്യങ്ങൾ ഉണ്ടെങ്കിൽ നിയമപരമായ നടപടി എടുത്തു കൂടെ....?

  • @ArkpArkp
    @ArkpArkp 3 дня назад

    So many famous persons convert to Islam ?

  • @BMK.777
    @BMK.777 5 дней назад

    The truth is exposed by Arif

  • @everythingisfine692
    @everythingisfine692 5 дней назад

    മലയാളം വീഡിയോയുടെ താഴെ എന്തിനാ മലയാളം sub ടൈറ്റിൽ ഇടുന്നത്, english ഇട്ടുകൂടെ, അതുപോലെ english വീഡിയോ യുടെ താഴെ മലയാളം sub ടൈറ്റിൽ ഇട്ടുകൂടെ. ചെറിയ അഭ്യർത്ഥന.. 🙏🙏

    • @ArifHussainTheruvath
      @ArifHussainTheruvath  5 дней назад +3

      It’s ur setting. Change to English..! Wats this bro..? 😎

    • @tanwilliams4958
      @tanwilliams4958 5 дней назад

      സെറ്റിങ്സിൽ പോയി ഭാഷ മാറ്റി മലയാളം /ഇംഗ്ലീഷ് എന്നാക്കാം