പെണ്ണിനോട് കൊഞ്ചിക്കുഴയുമ്പോൾ കിട്ടുന്നതിനേക്കാൾ വലിയ സുഖം വേണോ...?? Speeches of Sirajudheen Qasimi

Поделиться
HTML-код
  • Опубликовано: 28 май 2021
  • തകർപ്പൻ പ്രഭാഷണവുമായി ജന ലക്ഷങ്ങളെ കോരിത്തരിപ്പിച്ച് ഉസ്താദ് സിറാജുദ്ധീൻ ഖാസിമി പത്തനാപുരം
    Usthad sirajudheen qasimi latest speech
    Speeches of Sirajudheen Qasimi
    Mathaprabhashanam 2021
    #sirajudheen_qasimi
    #New_islamic_speech_2021
    Assalamu Alaikum Wa Rahmathullah,,
    Welcome to all SIRAJUDHEEN QASIMI OFFICIAL RUclips Channel...
    To watch Sirajuddin Al Qasimi Ustad's Lectures on Ustad's Official RUclips Channel, subscribe to this channel and click on the bell button to get accurate notification of new updates ....
    സിറാജുദ്ധീൻ അൽ ഖാസിമി ഉസ്താദിന്റെ പ്രഭാഷണങ്ങൾ ഉസ്താദിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ കാണുന്നതിന് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് പുതിയ അപ്ഡേറ്റുകൾക്ക് കൃത്യമായി നോട്ടിഫിക്കേഷൻ ലഭിക്കുന്നതിന് ബെൽ ബട്ടൺ ക്ലിക് ചെയ്യുകയും ചെയ്യുക....
    For more info.
    Contact : 96 56 66 62 60

Комментарии • 251

  • @hafiz__afsal
    @hafiz__afsal 3 года назад +9

    അൽഹംദിലില്ലാഹ്
    ആമീൻ
    എന്റെ മോൻ ഹിഫ്ള് പഠിക്കുകയാണ് ഉസ്താദേ പ്രതേകം ദുആ ചെയ്യണം ഹാഫിളും ആലിമും നല്ല പണ്ഡിതൻ ആവാൻ 🤲🤲🤲

  • @iloveyoumadeena6797
    @iloveyoumadeena6797 3 года назад +9

    Masha allah alhamdulillah ❤❤ ഉസ്താദിന്റെ
    Speech എനിക്ക് വളരെ ഇഷ്ടം ആ ഉസ്താദിന്റെ Speech എപ്പോഴും കാണും alhamdulillah ഉസ്താദേ സ്വാലിഹത്തായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ വളരെ വിഷമത്തിൽ ആണ് ഉസ്താദേ

  • @shafeekpllppi9060
    @shafeekpllppi9060 3 года назад +6

    നമ്മുടെ മക്കളെ അള്ളാഹു സ്വാലിഹായ മാതാപിതാക്കൾക്ക് ഗുണം ചെയ്യുന്ന മക്കൾ ആക്കണേ അല്ലാഹ്... ഉംറ ചെയ്യാൻ അധിയായ ആഗ്രഹമുണ്ട്..അതിന് അള്ളാഹു എല്ലാവർക്കും ഭാഗ്യ നൽകട്ടെ... ഉസ്താദിന്റെ ദുആ യിൽ എന്നും നമ്മളെയും ഉള്പെടുത്തണേ....

  • @rajeenaraji7898
    @rajeenaraji7898 Год назад +3

    മാഷാ അല്ലാഹ് ഉസ്താദ് ദുആയിൽ ഉൾപെടുത്ത നേ എന്നെയും കുടുബത്തയും ഞാൻ ഉസ്താദിനും കുടുബത്തിനും വേണ്ടി ദുആ ചെയ്യാറുണ്ട്

  • @nizamp9323
    @nizamp9323 3 года назад +9

    ഉസ്താദേ മനസ്സിന് ഓരോ ഇടങ്ങേറുകൾ. ദുആ ചെയ്യണേ ഉസ്താദേ 🤲

  • @amnafathima6794
    @amnafathima6794 3 года назад +9

    مشاءالله
    Duayil Ulapeduthanam Usthade 🤲🤲🤲

  • @subaidhajabbar3652
    @subaidhajabbar3652 3 года назад +9

    ദുആ യിൽ എന്നേയും കുടുംബത്തേയും ഉൾപ്പെടുത്തണേ ഉസ്താദേ

  • @gafoorkkakollamchina2666
    @gafoorkkakollamchina2666 3 года назад +2

    അസ്സലാമു അലൈക്കും അബ്ദുൽഗഫൂർ പെരുവള്ളൂർ ഉസ്താദിൻറെ പ്രഭാഷണം വളരെ നന്നായിട്ടുണ്ട് എനിക്ക് ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ ഇഷ്ടം അല്ലാഹുവിനെയും അവൻറെ റസൂൽ സല്ലല്ലാഹു തങ്ങളേയും ആണ് അത് കഴിഞ്ഞിട്ട് മറ്റൊരാളെ ഇഷ്ടമുള്ള മരണം വരെ അങ്ങനെ നിലനിർത്തുവാനും മദീനയിൽ വെച്ച് ഈമാൻ ഓടുകൂടി ഷാഹിദിനെ പ്രതിഫല തോടുകൂടി മരിക്കാൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ പ്രാർത്ഥനയിൽ ഈ പാവപ്പെട്ടവനെ ഉൾപ്പെടുത്തണമെന്ന് വളരെ വിനീതമായി അപേക്ഷിക്കുന്നു അസ്സലാമു അലൈക്കും

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 года назад

      വ അലൈക്കുമുസ്സലാം ..
      മാഷാ അല്ലാഹ്...
      ആമീൻ യാ റബ്ബൽ ആലമീൻ....

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 года назад

      ദുആ ചെയ്യാം ഇൻഷാ അള്ളാ...

  • @shanzascorner5372
    @shanzascorner5372 3 года назад +5

    ആമീൻ യാ റബ്ബൽ ആലമീൻ
    ഉസ്താദേ ദുഹായിൽ ഞങ്ങളെയും ഉൾപെടുത്തണേ

  • @hafsathhafsathhafsath892
    @hafsathhafsathhafsath892 3 года назад +8

    മരണപെട്ട ഉപ്പാക്കും താത്താക്കും എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താ 😔

  • @shafimuhammad9145
    @shafimuhammad9145 3 года назад +2

    അസ്സലാമു അലൈകും, എന്റെ കല്ലിയണം യാഗേദേശം റെഡി ആയിട്ടുണ്ട് പക്ഷേ ആൾ സൗദിയിലാണ് ഞങ്ങളെ നീകാഹ് എത്രയും പെട്ടന്ന് റെഡി ആവാനും പെട്ടന്ന് റെഡി ആവാനുള്ള എല്ലാം വൈ തുറന്നു താരനും പ്രേതേകം ദുആ ചെയ്യണം ഞാൻ ഒരു വിതവ ആണ് വേങ്ങരയിൽ നിന്ന്

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 года назад

      വ അലൈക്കുമുസ്സലാം
      Masha Allah..
      ദുആ ചെയ്യാം ഇൻഷാ അള്ളാ

  • @sakkeerpm3014
    @sakkeerpm3014 3 года назад +1

    Masha allah..Ustad dua cheyyane..

  • @fahadmon1745
    @fahadmon1745 3 года назад +5

    Masha Allah... 🍁🤲

  • @kunjolktkl7314
    @kunjolktkl7314 3 года назад +4

    മാഷാഅളളാ ഉസ്താദെ ഒരു പാട് ഹലാലായ മുറാദ് മനസ്സിൽ ഉണ്ട് എല്ലാം ഹാസിലാവാൻ ദുഹാ ചെയ്ണം

  • @saleenasulaiman2423
    @saleenasulaiman2423 3 года назад +2

    سبحان الله
    سبحان الله 🤲🤲🤲🤲😢😢😢😢😢*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻🤲🏻😢😢😢😢
    Usthadhe duaayil ulpeduthane 🤲🤲🤲🤲

  • @jasmiki2045
    @jasmiki2045 3 года назад +5

    മാഷാഅല്ലാഹ്‌ 🤲

  • @sinansinusinu930
    @sinansinusinu930 3 года назад +4

    മക്കൾ ഇരു ലോകത്തുക്കും ഉപകരിക്കാൻ വേണ്ടി ദുആ ചെയ്യുമോ?

  • @user-hu1uv2jr1c
    @user-hu1uv2jr1c 3 года назад +1

    ഉസ്താതെ എനിക്കുവേണ്ടി ഉസ്താതെ പ്രത്യേകം ദുആ ചെയ്യണം ഞാൻ നന്നാവാൻ വേണ്ടി നല്ലൊരു ആലിം ആവാൻ വേണ്ടി plZ😭😭😭

  • @sabeenasameer1360
    @sabeenasameer1360 3 года назад +4

    Alhamdulilla Allahuvinodu Dua cheyyanne Usthade

  • @najmurafeeq3189
    @najmurafeeq3189 3 года назад +21

    ഉസ്താദേ എന്റെപ്രസവം കയിഞ്ഞു അൽഹംദുലില്ലാഹ് പക്ഷെ ചെറിയഒരു സങ്കടംഉണ്ട് എന്റെ കുഞ്ഞിന്റെ കാലൻ ചെറിയ ഒരുവളവ് ഉണ്ട് നിങ്ങള്ദുഹാ ചെയ്യുമോ ശരിയാവാൻ

  • @sameerayousaf1013
    @sameerayousaf1013 3 года назад +4

    MashaAlllah, Alhamdulillah

  • @MBAcreations-ox6df
    @MBAcreations-ox6df 3 года назад +4

    ഉസ്താദെ ഞങ്ങളെയും ദുആയിൽ ഉൾപ്പെടുത്തണേ

  • @febinarahman9576
    @febinarahman9576 3 года назад +4

    Masha alla duayil ulpeduthanm 🤲🤲

  • @muhammedismayil8887
    @muhammedismayil8887 3 года назад +2

    Mashaalla.👍.ameen.🤲

  • @abdulnisar1320
    @abdulnisar1320 Год назад +2

    Masha allah ❤

  • @annuhasee3814
    @annuhasee3814 3 года назад +2

    Masha allah 🌹🌹
    Alhamdulillah

  • @jazamol1552
    @jazamol1552 3 года назад +5

    Allahuve😭🤲

  • @razalnavas2896
    @razalnavas2896 3 года назад +5

    Masha Allah

  • @ajimsha1033
    @ajimsha1033 3 года назад +2

    അസ്സലാമു അലൈകും
    ഹലാലായ ആഗ്രഹങ്ങൾ സാതിക്കാൻ ദുആ ചെയ്യണേ ഉസ്താത്

  • @shahadipappi8074
    @shahadipappi8074 3 года назад +3

    Masha allah 🤲

  • @iloveyoumadeena6797
    @iloveyoumadeena6797 3 года назад +8

    ഉസ്താദേ സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ 😭😭😭🤲വളരെ വിഷമത്തിൽ ആണ് ഉസ്താദ്

  • @afsananizamudeenafsananiza2907
    @afsananizamudeenafsananiza2907 3 года назад +4

    Mashaallah

  • @jazamol1552
    @jazamol1552 3 года назад +2

    Masha allah😭😭

  • @aminaabdurahman5350
    @aminaabdurahman5350 3 года назад +6

    Mashaalah. Nalla maranam tharane.ALLAH AMEEN

  • @nisarbabu5420
    @nisarbabu5420 3 года назад +4

    ഉസ്താദേ എനിക്ക് നല്ല സ്വഭാവം ആവാൻ വേണ്ടി ദുഹാ ചെയ്യണേ

  • @gulfphone5659
    @gulfphone5659 3 года назад +1

    Masha allah👌

  • @mubashiramubi1958
    @mubashiramubi1958 3 года назад +2

    മാഷാഅല്ലാഹ്‌

  • @safnazshefi6010
    @safnazshefi6010 3 года назад +2

    Aameen yaa rabbal aalameen 🤲 alhamdulillahh allahu thawfeeq nalki anugrahikktte usthad duail ulpedthanee marakkalle usthadee

  • @shuhaibmoolakadath5968
    @shuhaibmoolakadath5968 3 года назад +4

    Ma sha allah

  • @saleenasulaiman2423
    @saleenasulaiman2423 3 года назад +2

    Usthadhe ithathakk vayaru vethanaya cancer aan usthadhee sahikaan pattatha vethanaya shifah kittaan duaa cheyane usthadhe 🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭😭😭

  • @muhammedkubaibarivinnilavf8004
    @muhammedkubaibarivinnilavf8004 2 года назад +1

    ماشاءالله ماشاءالله ماشاءالله

  • @flh9988
    @flh9988 3 года назад +3

    Masha allha

  • @shamnidmp658
    @shamnidmp658 3 года назад +3

    Masha Allah Aameen 🤲

  • @yoosafpkd4347
    @yoosafpkd4347 2 года назад +1

    ദുഹായിൽഉൾപെടുതണേഉസ്താദേ

  • @iloveyoumadeena6797
    @iloveyoumadeena6797 3 года назад +3

    Masha allah alhamdulillah

  • @shafeeqak3499
    @shafeeqak3499 3 года назад +2

    maranapetta pengalkum ummama kum vendiyum babaakum ummakum deergayusum aafiyathinum vendi dua chayyaney ustaadey.

  • @asmilulu5012
    @asmilulu5012 3 года назад +1

    ഉസ്താതെ ദുഹായിൽ ulpeduthene

  • @AJsuperior007
    @AJsuperior007 3 года назад +1

    Mashahalla.

  • @noufalta9774
    @noufalta9774 3 года назад +1

    Masha allah

  • @sahlasherin6259
    @sahlasherin6259 3 года назад +2

    Usthadinde prabashanm kelkarund yeppolum onn prathiyegam duaa cheyyanm yende barthavinde asugagal maranum halalaya muradugal hasilavanum makkale kaariyathilum duaa cheyyane usthad

  • @hafeefaafeefa9379
    @hafeefaafeefa9379 3 года назад +2

    Ma sha allah duva cheyyaname usthade......... ningalk njammal duva cheyuum in sha allah👍

  • @rizwandrx9512
    @rizwandrx9512 3 года назад +5

    صلالله علي وسلم
    امين يا رب العالمين 🤲

  • @alhamdhulillah8905
    @alhamdhulillah8905 3 года назад +6

    മരിക്കുമ്പോൾ ഈമാനോടെ ഇക്ലാസോടെ ഉള്ള മരണം നൽകണേ അല്ലാഹുവേ.. 😭വേറെ ഒന്നും വേണ്ട rabbe. 😭😭

  • @zahrarahman3674
    @zahrarahman3674 3 года назад +3

    Ameen

  • @haneafoc7492
    @haneafoc7492 Месяц назад

    Supper speech maha allah

  • @rubeenarubi887
    @rubeenarubi887 3 года назад +3

    👍👍Masha Allaha 🤲🏻🤲🏻

  • @musina_rafia2662
    @musina_rafia2662 2 года назад +2

    Ustha dua cheyyane 🤲

  • @shahabasvlogs5556
    @shahabasvlogs5556 2 года назад +2

    💔💔Masha allah🤲🤲

  • @jaseelam2539
    @jaseelam2539 3 года назад +3

    ദുആ യിൽ ഉൾപെടുത്തണം usthada 🤲

  • @samsheedthadayil3774
    @samsheedthadayil3774 3 года назад +1

    Mashaallah duayil ulpeduthaney usthad

  • @misiriyamichi71
    @misiriyamichi71 3 года назад +3

    Super speech

  • @shifashif4589
    @shifashif4589 3 года назад +7

    🕋ഞങ്ങള്ക്ക് അറിവ് പറഞ്ഞു തരുന്ന ഉസ്താദിന്നും കുടുംബത്തിന്നും ആഫിയതുള്ള ദീര്ഗായുസ്സ് കൊടുക്കണേ അല്ലാഹ് 🕋എന്നെയും കുടുംബത്തെയും ദുആയിൽ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🕋

  • @muhammedkubaibarivinnilavf8004
    @muhammedkubaibarivinnilavf8004 2 года назад +1

    آمين آمين آمين يارب العالمين

  • @illiyasansarikk3023
    @illiyasansarikk3023 3 года назад +2

    Assalamu alaikkum
    Usthathe duayil ulpeduthanam duniyavum ahiravum rekshapedaan

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 года назад

      വ അലൈക്കുമുസ്സലാം
      ദുആ ചെയ്യാം ഇൻഷാ അള്ളാ ....

  • @shahadipappi8074
    @shahadipappi8074 3 года назад +2

    Ya allah 🤲

  • @salahusalahu6823
    @salahusalahu6823 3 года назад +2

    എന്റെ ജീവിതം മാറ്റിയ പ്രസംഗം 🤲🏻ദുആ ഉള്പെടുത്താനേ ഇ വീനീതനെ എന്റെ ദുആയിൽ നിങ്ങളെയും ഉൾപ്പെടുത്താം inshalha 😢🤲🏻

  • @farsafarsu9523
    @farsafarsu9523 3 года назад +2

    Usthade muthaallimaya, makan hairakan vendi duaa cheyyane usthade

  • @aboobakarb5593
    @aboobakarb5593 3 года назад +2

    Ethreyo kadam und ustha kadathil ninn salamathavan dua cheyanam monk nalla shambalam ulla job kittanum dua cheyanam usthade...🤲

  • @mohammadharis3517
    @mohammadharis3517 3 года назад +2

    Subhanallah

  • @kadeejathsarfana8380
    @kadeejathsarfana8380 3 года назад +2

    Makkale swaliyayi deeni bodtilum aalimum aafilumayi valaran dua cheyyanm ustade

  • @asifmubeena
    @asifmubeena 3 года назад +1

    Barthavinte joliyil barkath kittan duaa

  • @flh9988
    @flh9988 3 года назад +2

    Dua cheyyanam usthad

  • @cpmhd123
    @cpmhd123 2 года назад +1

    Masha allah 🤲🏻☺️
    Usthade blood undavaan ulla marunnu kudichapol ente niram ellam poyii ipol njn aake karuthitund purath irangan thanne madi aan, koduthal onnum vendaaa ente payaya niram thirichu kittan usthad prethekam dhua cheyanee.. 😔🤲🏻

  • @umairariyazumaira1872
    @umairariyazumaira1872 3 года назад +3

    Mashalla

  • @manafdastoor5815
    @manafdastoor5815 Год назад +1

    ente makal plus one padikkukayane nalla ormashakthikkum budhishakthikkum vendi dhua cheyyanam ummake afiyathulla dherghayusinum uppayude mahfirathine vendiyum dhua cheyyanam.avasanam kamilaya eiman kitti marikanum prathyekam dhua cheyyanam

  • @sharokhansha4813
    @sharokhansha4813 3 года назад +1

    അൽഹംദുലില്ലാഹ്

  • @nazeertaib6034
    @nazeertaib6034 3 года назад +2

    Mashallah

  • @shajahanmr8119
    @shajahanmr8119 3 года назад +2

    Dua cheyyanam ustand

  • @suneerasuni8149
    @suneerasuni8149 3 года назад +1

    Duayil ulppeduthanee

  • @abdulvahid5457
    @abdulvahid5457 3 года назад +1

    ദുആ ചെയ്യണം ഉസ്താദേ

  • @shameers7008
    @shameers7008 3 года назад +2

    Usthade dua cheyyanam

  • @bushratm159
    @bushratm159 Год назад +1

    ആമീൻ 🤲

  • @maimumaimu1109
    @maimumaimu1109 3 года назад +1

    Enthey marannapetta uppakum ummakum duhha cheyyanam osthathey. speech ക്കേൾക്കരുണ്ട്

  • @kadeejathsarfana8380
    @kadeejathsarfana8380 3 года назад

    Orpad vishamangal manasil und adonn marikkitann ustad manasarinh dua cheyyanm

  • @cheriyappump4778
    @cheriyappump4778 3 года назад +3

    Eeman kitti marikkan Allahu thoufeeq nalgatte ellarkum🤲

  • @ewaanebu7760
    @ewaanebu7760 3 года назад +1

    ഉസ്താദേ ഒരു സംശയം ഉണ്ട്. മറുപടി തരണം . രണ്ട് പെൺ മക്കളെ നല്ല നിലയിൽ വളർത്തി നല്ല ഭർത്താവിനെ കണ്ട് പിടിച്ചി നിക്കാന് ചെയ്ത് കൊടുത്താൽ ആ ഉമ്മാക്ക് നല്ല പ്രതിഫലം കിട ട്ടും എന്ന് ഞാൻ കേട്ടിട്ടുണ്ട് പക്ഷെ ഒരാണിനെ കണ്ട് എട്ക്കാൻ നോക്കുമ്പൾ ആ ഉമ്മയോട് പറയുന്നു എട്ക്കരുത്. അവൻ നാട്ടിൽ എല്ലാ ദുശ്ശീലങ്ങളും ഉള്ളവനാണ് പെണ്ണും എല്ലാം ഉണ്ടെന്ന്. അതൊന്നും കേൾക്കാതെ ആ ഉമ്മ എടക്കുന്നു. പിന്നീട് മകൾ കാണുന്നത് വർഷങ്ങൾ കഴിഞ്ഞിറ്റും ആദ്യം പറഞ്ഞ പോലെന്നെ അയാൾക്ക് ഇഷ്ടം പോലെ പെണ്ണ് ഉണ്ട് അതിനിടയിൽ ഇവൾ. ചില വെല്ലം നോക്കും പക്ഷെ അവനിക്ക് ഇഷ്ടം പോലെ പെണ്ണും മുസ്വഭാവവും. എന്നും കണ്ണീര് ക്ഷമിച്ചു ജീവിക്കുന്നു. അങ്ങിനെയെങ്കിൽ അറിഞ്ഞ് കൊണ്ട എട്ത്ത ഈ ഉമ്മാക്ക് എന്ത് പരിഫലമുണ്ട് റിപ്ലെ തരണഉസ്റ്റാ ദേ

  • @shuhaibmoolakadath5968
    @shuhaibmoolakadath5968 3 года назад +1

    Aameen

  • @shafimuhammad9145
    @shafimuhammad9145 3 года назад +1

    മാഷാഅഹല്ല

  • @aslamthayattuchira7111
    @aslamthayattuchira7111 3 года назад +4

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ

  • @asidaasida2925
    @asidaasida2925 3 года назад +2

    Barthavine samshayaman maran dua cheyyane usthade

  • @izzaizza2722
    @izzaizza2722 3 года назад +2

    Alhamdulillaah

  • @ayshathusuhadha2399
    @ayshathusuhadha2399 3 года назад +1

    അൽഹംദുലില്ലാ

  • @alhamdhulillah8905
    @alhamdhulillah8905 3 года назад +5

    മോൾക് നല്ലൊരു ആലിമിനെ ഇണയായി കിട്ടാൻ ദുആ ഉൾപെടുത്തണേ......

  • @muhammedkubaibarivinnilavf8004
    @muhammedkubaibarivinnilavf8004 2 года назад

    الحمدلله الحمدلله الحمدلله

  • @shabeershabi6994
    @shabeershabi6994 3 года назад +7

    ഭർത്താവിന്റെ കുടുംബം നന്നായി കിട്ടാൻ വേണ്ടി ദുഹാ ചെയ്യണേ വളരെ പ്രയാസത്തിലാ

  • @fayasmp7709
    @fayasmp7709 3 года назад +3

    Usthad pravsikalk vandi dua cheyyan a jolliyil budhimutt illathirakanum roghatha thottum dua cheyyumo usthad

  • @art_by_sha___
    @art_by_sha___ 3 года назад +1

    Manasile muraad haasilaakaan duaacheyyane

  • @irshankv422
    @irshankv422 3 года назад +1

    🤲🤲

  • @art_by_sha___
    @art_by_sha___ 3 года назад +1

    Maßhaallah

  • @shamimujeebshamimujeeb4489
    @shamimujeebshamimujeeb4489 3 года назад +2

    മാഷാ അല്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ഉസ്താദിന്റെ speech👌👌👌👍👍🌹🌹നല്ല അറിവ് 👍അള്ളാഹു സ്വീകരിക്കട്ടെ 🤲🤲🤲ദുആയിൽ ഉൾപ്പെടുത്തണം usthaade🤲🤲👌