ചേച്ചി എനിക്കും ഇതുപോലെ കുറേ ആഗ്രഹങ്ങൾ ഉണ്ടായിരുന്നു പക്ഷെ ഞങ്ങൾക്കും ചേച്ചിയുടെ ജീവിതം പോലെ ഞങ്ങൾക്ക് കുറേ പരീക്ഷണങ്ങൾ നേരിടേണ്ടിവന്നു. അതിൽ നിന്നൊക്കെ ഞങ്ങൾ മാറിവന്നപ്പോഴേക്കും എന്റെ അമ്മ എന്നെ വിട്ടു പോയി. പക്ഷെ അമ്മയുടെ ആഗ്രഹമായിരുന്നു എന്നെ ഒര് കറക്കി എത്തിക്കുക എന്നത് അത് അമ്മ ചെയ്തു പക്ഷെ എനിക്കി അമ്മക്കോ വേണ്ടി ഒന്നും ചെയ്യാൻ പറ്റിയില്ല ഇപ്പം ഇതൊക്കെ കാണുമ്പോൾ എനിക്ക് എന്റെ അമ്മയെ ഒരുപാട്. Miss ചെയുന്നുണ്ട് അമ്മയാണ് ഏതൊരു പെണ്മക്കളുടെയും ധൈര്യം. ചേച്ചിക്ക് നല്ലതേ വരു. ആ അമ്മയുടെ സന്തോഷമാണ് ചേച്ചിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിജയം. Love u 🥰
ഞാൻ എന്തൊക്കെ life ൽ ചെയ്യണം എന്ന് ആഗ്രഹിച്ചോ അതൊക്കെ same ഗംഗ ചെയ്യുന്നു കാണുമ്പോൾ സന്തോഷം ഉണ്ട് അതിനേക്കാൾ ഏറെ വേദനയും പിന്നെ മറ്റൊരാളെങ്കിലും ചെയ്യുന്നല്ലോ അത് കാണുമ്പോൾ ഉണ്ടാവുന്ന സന്തോഷം അത് പറഞ്ഞ് തരാൻ എനിക്കറിയില്ല
Seriously paranja ee video kandappo serikkinum enikk ente ammaye miss cheyyanund athratholam. Orupakshe amma eppol undarunne njnum engne oro kunj kunj agrahanglm sadhich kodukkanam enn pande ulla agraham aarunnu bt amma athinonnum nikkand njgle vitt poi.. Enthokke aanelm aa missing oru painful thanneyan. Ennalm engne oke kaanumpo seriously paranja njn happy aakarum und athe pole sad aavarum und. Oru set mund uduth aarelm ambalathil ponath kandalo, eathelm ammamaru ayalkoottathin pokumpolo, angne kunj kunj kaaryathil polum amma undarunne enn bhayankaramayitt agrahich pokuva. Any way ellarkkum mothersday aayitt u provide the best video that u can ever make...this video is too precious and valuable ❤️😍
I am proud of u girl ,U love ur mum and ur sis so badly and that is the sign now we have seen ,I am a mum of 2 boys 23 and 19 yrs old but they dont have this type of attitude to me ,but am working woman and in Australia so i know what to do,like cutting my hair coloring it etc wearing the dress I like to wear ,and I do the stuff I love to do ,but when seeing this video I felt so overwhelmed ,girls need to be like this darling ,Happy mothers d🏝🏝🏝🏝🏜🏜🏖🏖
Amma aalaake maari look aayttnd❤😊enikkum hair straight cheyyan baynkara aagraha one day longlast cheytha mathi veettil ninn thanne straighten cheyyan oru vazhi parnjero chechi straightener upayogich straight cheythal long lasting illa eth cream use aakndathenn parnj theroo plsss reply 😢
Njaan oru baad naalaayittum ganga yude skin care routine aan follow cheyyunnath nalla result und iniyum njàn follow cheyyum ganga cheyunnath njaan onnum miss aakkarilla yellaam vangum ❤️
തന്നെ പോലെ ഒരു മകളെ കിട്ടിയത് ആ അമ്മയുടെ ഭാഗ്യം ആണ്.. എന്നും ഇത് പോലെ happy ആയി ഇരിയ്ക്കട്ടെ ❤️❤️
കിട്ടിയതല്ല... അവർ പ്രസവിച്ചതാണ്.....😊
Ini big boss il ezhunallathirunal mathie
Link plz
അമ്മേനെ കാണാൻ മക്കളെക്കാൾ സുന്ദരി
അമ്മയല്ലേ ആദ്യം ജനിച്ചത്.... അത് കൊണ്ടാവും.... 🙂
റേറ്റ് എത്ര
@@shibinann3818 ninte ammayude same rate
@@shibinann3818 Ningade ammede athe rate thanne
അമ്മ എന്തു സുന്ദരിയാ ❤️❤️😊
ചേച്ചി എനിക്കും ഇതുപോലെ കുറേ ആഗ്രഹങ്ങൾ ഉണ്ടായിരുന്നു പക്ഷെ ഞങ്ങൾക്കും ചേച്ചിയുടെ ജീവിതം പോലെ ഞങ്ങൾക്ക് കുറേ പരീക്ഷണങ്ങൾ നേരിടേണ്ടിവന്നു. അതിൽ നിന്നൊക്കെ ഞങ്ങൾ മാറിവന്നപ്പോഴേക്കും എന്റെ അമ്മ എന്നെ വിട്ടു പോയി. പക്ഷെ അമ്മയുടെ ആഗ്രഹമായിരുന്നു എന്നെ ഒര് കറക്കി എത്തിക്കുക എന്നത് അത് അമ്മ ചെയ്തു പക്ഷെ എനിക്കി അമ്മക്കോ വേണ്ടി ഒന്നും ചെയ്യാൻ പറ്റിയില്ല ഇപ്പം ഇതൊക്കെ കാണുമ്പോൾ എനിക്ക് എന്റെ അമ്മയെ ഒരുപാട്. Miss ചെയുന്നുണ്ട് അമ്മയാണ് ഏതൊരു പെണ്മക്കളുടെയും ധൈര്യം. ചേച്ചിക്ക് നല്ലതേ വരു. ആ അമ്മയുടെ സന്തോഷമാണ് ചേച്ചിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിജയം.
Love u 🥰
T shirt um, hair okke super akki amma epo sandhor mammy yayi❤✨ epo nalla bhangi und ,cherupam ayi😌💗 bhagyaman ingane oru mole kittiyathil😊💎
Sneham ulla makkal aanu baagyam ❤
Amma poliyalle❤️
പറയാൻ വാക്കുകൾ ഇല്ല really amazing 😍😁 aaha super 👌🏻
Adipoli ammaaaa....💓 super ganga...😊😊
Sprr ganga kuttieee love you muthuke
Ipo amma chechi ayyy marii...super..
മക്കളെക്കാലും സുന്ദരി അമ്മ തന്നടേ
Nannayittund ❤️
0:18 Ammede Look...... ❤️🔥❤️🔥❤️🔥
💜💜💜
ഞാൻ എന്തൊക്കെ life ൽ ചെയ്യണം എന്ന് ആഗ്രഹിച്ചോ അതൊക്കെ same ഗംഗ ചെയ്യുന്നു കാണുമ്പോൾ സന്തോഷം ഉണ്ട് അതിനേക്കാൾ ഏറെ വേദനയും പിന്നെ മറ്റൊരാളെങ്കിലും ചെയ്യുന്നല്ലോ അത് കാണുമ്പോൾ ഉണ്ടാവുന്ന സന്തോഷം അത് പറഞ്ഞ് തരാൻ എനിക്കറിയില്ല
Adipoli amma♥
Happy motherss day to all theee beloveddd motherssss😭❤️🩹
Poliayittund amma🥰
Chechide lipstick shade parayumo
Amma ndhoru sundhariya ❤ sooo soo pretty ❤
ഒരുപാട് ഇഷ്ടം എല്ലാരേയും ♥️♥️
Seriously paranja ee video kandappo serikkinum enikk ente ammaye miss cheyyanund athratholam. Orupakshe amma eppol undarunne njnum engne oro kunj kunj agrahanglm sadhich kodukkanam enn pande ulla agraham aarunnu bt amma athinonnum nikkand njgle vitt poi.. Enthokke aanelm aa missing oru painful thanneyan. Ennalm engne oke kaanumpo seriously paranja njn happy aakarum und athe pole sad aavarum und. Oru set mund uduth aarelm ambalathil ponath kandalo, eathelm ammamaru ayalkoottathin pokumpolo, angne kunj kunj kaaryathil polum amma undarunne enn bhayankaramayitt agrahich pokuva. Any way ellarkkum mothersday aayitt u provide the best video that u can ever make...this video is too precious and valuable ❤️😍
Ammede fresh untreated hair ayond CGM follow cheiyunatha nallath..defined curls ayit kidakunu.. nalla bhangi ayirikum
Cgm entha
Shente ponnooooo 😻Powlichhhhhh🤍✨♾️
Amma looks so beautiful ❤️
സൂപ്പർ മോളെ ഇത് പോലുള്ള മക്കൾ വളരെ കുറവാണു മോൾക്ക് എല്ലാ നന്മയും ഉണ്ടാക്കട്ടെ
ആരു പറഞ്ഞു കുറവാന്ന്. ഏകദേശം ല്ലാരും ങ്ങനെ ഒക്കെ തന്നെ.. ആരും അതെടുത്ത് വീഡിയോ ചെയ്യുന്നില്ല ന്ന് മാത്രം
@@krishnakichoos .. Is that so? seriously?
Amma Vendum cherpam aayiiii❤️😘
ചേച്ചി ചേച്ചിയുടെ അമ്മ പോലും പറയുന്നില്ല ചേച്ചിയുടെ അമ്മയ്ക്ക് ഭയങ്കരമായിട്ട് പ്രായം കുറഞ്ഞു പോയി ❤❤❤❤❤❤
Kollam amma ❤
E dress nte link indo? Evdunnannu e drs
Ithine kurichu detail aayt oru video cheyyamo plzz after care okke
Happy mother's day ❤
Ganga nee super ....mol
Ganga Chechii dress evdunna vangiche
Amboooo adipoli ❤
Happy mother's day amma❤
Sooper
Ganga chechi polii❤️❤️
Oru pade ishttam❤️
Happy mother's day ❤ 😊 💓
Happy to see this. May God bless your family.
Could you please suggest a good reasonable saloon in Ernakulam?
Chechyyyy❤
Superb...njyanum nte ammaye young ayi kond nadakkan ishttapedunna aalaan 🤗❤️
Ganga ammaye ponnupole nokanam ithupole thanne❤
👏👏അമ്മ super 😍😍.. മോൾക്ക് ഉമ്മ ❤
I am proud of u girl ,U love ur mum and ur sis so badly and that is the sign now we have seen ,I am a mum of 2 boys 23 and 19 yrs old but they dont have this type of attitude to me ,but am working woman and in Australia so i know what to do,like cutting my hair coloring it etc wearing the dress I like to wear ,and I do the stuff I love to do ,but when seeing this video I felt so overwhelmed ,girls need to be like this darling ,Happy mothers d🏝🏝🏝🏝🏜🏜🏖🏖
Ammede santhosham kaanumbo thanne othiri santhosham ❤️
Hiiiiiiiiiiiiiiiiiii ❤️❤️❤️❤️ chechiiiii 🥰🥰🥰
Amma super aane
Amma aalaake maari look aayttnd❤😊enikkum hair straight cheyyan baynkara aagraha one day longlast cheytha mathi veettil ninn thanne straighten cheyyan oru vazhi parnjero chechi straightener upayogich straight cheythal long lasting illa eth cream use aakndathenn parnj theroo plsss reply 😢
So beautiful ❤️
Love you chechi❤
Chechi dress evidunna link indo
Mole ninne daivam kooduthal anugrahikkatte 🙌
Santoor mammy 😍
Amma sundhari aayi❤️
Ningalekkal സുന്ദരി ഇപ്പോള് അമ്മയാണ് ❤
Proud of you Ganga❤❤❤❤ very good daughter ❤
അമ്മ പൊളി ❤️❤️
Young aayi kurachu koode🎉🎉🎉
Ganga മാളുകുട്ടി അമ്മ Good evening 🥰 Video 👌🏻👌🏻
❤❤❤
Ammade look 👌🏻😍
Gangede veedu pani kayjo❤
Kutti maama njan njetti mama.. Amma super❤🎉
Chechi big fan pls pin❤️ anik othiri ishtaaa alla videos um kaanum. Pakshe anik chechi replay thararilla. Onn neril kaananam ann und chechi, ande ammumayude place tvm aan appo amuma avide varumbo njanum appozum koode varum chechiye chilappo kaanan pattiyalo ann vijarich 🥺 pakshe ethuvare kandittilla. Orupad ishtava lub youhhh chechi❤️😘☺️
Amma allelum chundari aa ippo onuda young ayi😘nalla resaond
❤
Glamy Love ❤️
❤ammyk cherunnind nannait♥️
സത്യം പറഞ്ഞാൽ അമ്മ ഗംഗയുടെ അനിയത്തിയാണന്നെ പറയു❤
Amma Nice Look♥️
amma polichuuu
Amma onukoodi active ആകണം. Nannayi സംസാരിക്കു. ആരെയും പേടിക്കണ്ട
Ganga ittekkunna dress link….?
ഇഷ്ട്ടം മാത്രം ❤️
Njaan oru baad naalaayittum ganga yude skin care routine aan follow cheyyunnath nalla result und iniyum njàn follow cheyyum ganga cheyunnath njaan onnum miss aakkarilla yellaam vangum ❤️
Eth routine ah da
Sandhoor mummy🫶🏻🫶🏻
❤❤❤
I like you mole 🥰🥰🥰
Gangayude dress evidunnaanu??
Link undoo chechi lipstickinta
smoothening cheytha mudiyil botox cheyyan pattumo????????
Amma ippa freaky ayi😍
അമ്മ കുറച്ചുംകൂടി ചെറുപ്പം ആയി 🥰
❤❤ പൊളിച്ചല്ലോ❤❤ ഗംഗ തോറ്റു
I LOVE Molu ❤
ഗംഗാ അമ്മ ടീ ഷർട്ട് ഇട്ടപ്പോൾ ഡബിൾ സുന്ദരിയായിട്ടുണ്ട്
❤️❤️❤️❤️
Chechi ittekuna black dress evdunna
Amma sundariyayi😍 oru 10 vayassoodi. Kuranj 💗
അമ്മയുടെ പല്ല് ഒന്ന് ശരിയാക്കു കുട്ടി അമ്മും സന്തോഷിക്കട്ടെ എനിക്ക് നിങ്ങളെ ഒക്കെ വലിയ ഇഷ്ടമാണ്
പല്ലിനു എന്താ പ്രോബ്ലം
പല്ലിനു എന്താ പ്രശനം 👀
അതെ അമ്മക്ക് braces ഇട്ടാൽ super ആകും ❤️
ചേച്ചി ഈ top എവിടുന്നാ മേടിച്ചത് link thaa
❤❤
💖💖💖💖
Ganga ee black dress kollam eth evdana parayo?
nth looka kaanan ammenna love uu❤
Wow super aayindu 😻❤️
E day njanum avide undayirunnu. Kandayirunnu
Lipstick link ayako
❤❤❤❤