ആധുനിക സമൂഹം എന്നു സ്വയം വിലയിരുത്തുന്നവർ മൈത്രേയനിൽ നിന്നും പലതും പഠിക്കാനുണ്ട്. അദ്ദേഹം അദ്ദേഹത്തിന്റെ ശരികൾക്കൊപ്പമാണ് സഞ്ചരിക്കുന്നത്. പലതും പലർക്കും ഉൾക്കൊള്ളാനാവാത്ത കാര്യങ്ങൾ. ശരിക്കു ചിന്തിച്ചാൽ അദ്ദേഹം പറയുന്നത് ശരിയാണെന്നു പിന്നീട് ബോധ്യപ്പെടും. ശരിക്കും അദ്ദേഹത്തിന്റെ ജോലി എന്താണെന്ന് അറിയാൻ പലർക്കും താൽപ്പര്യമുണ്ടാവും.
Maithreyan is an iconoclast. He is in the forefront to disprove dogmas and demolish taboos. Now I wish to see him living with a young girl as his partner. Taboo associated with such relationship need to be broken
ശ്രീ ചിന്താമണി താങ്കളുടെ ക്യാമറ വർക്ക് കുറച്ചുകൂടി ശ്രദ്ധിക്കണം. ഒരു ഇൻറർവ്യൂ നടത്തുമ്പോൾ രണ്ടുപേരുടെയും ഫെയ്സ് ഒരുപോലെ ലഭിക്കത്തക്ക വിധത്തിൽ വേണം ക്യാമറ പ്രവർത്തിക്കാൻ .ഇത് എല്ലാം സിംഗിൾ ഷോട്ട് ആയി തോന്നുന്നു
ഒരു വ്യവസ്ഥയും ഇല്ലാതെ അരാജകത്വം നിറഞ്ഞ സമൂഹത്തെ അടുക്കും ചിട്ടയും ആക്കിയെടുത്തത് പലരുടെയും ജീവത്യാത്തിലൂടെയും പരിശ്രമത്തിലൂടെയും ആണ്. വീണ്ടും അതിലേക്ക് തന്നെ തിരികെ പോകാനാണ് ഈ കഴുത ശ്രമിക്കുന്നത്.... ഇയാളുടെ ആശയങ്ങളും ചിന്തകളും സാമൂഹിക ജീവിത സുരക്ഷിതത്വം ഇല്ലാതാക്കുകയേയുള്ളൂ.
@@jishnur1169 ആഹാ പ്രായം ആയതാണോ മോശം ആയതു. ചേട്ടന് ഇന്നലെ ഉണ്ടായ പ്രായം ആണോ ഇന്ന് ഉള്ളത്. പോട്ടെ ഒരു മിനുട്ട് മുൻപ് ഉണ്ടായ പ്രായമാണോ ആ ഒരു മിനുട്ട് കഴിഞ്ഞപ്പോ ബ്രോയ്ക്ക് ഉള്ളത്???
സയൻസിന്റെ തടവറയിൽ കഴിഞ്ഞ് താൽകാണുന്നതു് മാത്രമെ പ്രപഞ്ചത്തിലുള്ളു എന്നു ചിന്തിക്കുന്ന നല്ല വിദ്യാഭ്യാസമുള്ള ഒരു അജ്ഞൻ ഹിന്ദു പുരാണങ്ങളിൽ പറഞ്ഞിരിക്കുന്ന പുനർജന്മം മരിച്ചിട്ട് തിരിച്ചു വന്നവരെ ക്കുറിച്ചിട്ടുള്ളവരുടെ അനുഭവക്കുറി പ്പുകൾ സ്വർഗ്ഗം നരകം എന്നിവ യെക്കുറിച്ചെല്ലാം പാശ്ചാത്യരും പൗരസ്ത്യരുമായ ധാരാളം ശാസ്ത്ര ജൂന്മാർ ഗവേഷണം നടത്തുന്നുണ്ട് അതിന്റെ കാണം ഇന്ത്യയിലെ വേദങ്ങള പുരാണവും ആണ് മരിച്ച വരെ മൂന്നാം ദിവസം ജീവിച്ച സംഭവം ഇൻഡ്യയിലുണ്ട്. പലയാളകളെയും ജീവിപ്പിച്ചിട്ടുണ്ട് അതൊന്നും സോഷ്യൽ മീഡിയയിൽ കൂടി ആരും . പരസ്യം ചെ യ്ത് പ്രചരണം കെട്ടുക്കാറില്ല ഇതേ മാതിരി തന്റെ തലയില്ല ഇതു മാത്രമാണ് മനുഷ്യചരിത്രു എന്നു പറയുന്ന ത് ചിന്താ ശക്തിയില്ലാത്ത മെറ്റിരിയലിസ്റ്റിക് സുഖമാണ് ജീവിതം എന്നു വിശ്വസിക്കുന്ന കുമിളകൾ ജിത് ഞാസ മരവിച്ച മെറ്റീരിയൽ സയൻസിന്റെ അടിമകൾ ഇവർ എല്ലാവരെയും വിമർശിക്കുകയും പുകഴ്ത്തുകയും ചെയ്യും അതു കൊണ്ട് സ്ഥിരമായ ശത്രുക്കളില്ല എല്ലാ മതങ്ങളിലെയും അന്ധ വിശ്വാസത്തെയും ചൂഷണത്തെയും ഇവർ എതിക്കുന്നുണ്ട് ഇവർ ചെയ്യുന്ന ഏറ്റവും വലിയ സേവനം മെഡിക്കൽ കോളജിൽ ഇവരുടെ ശവം കൊടുക്കാൻ എഴുതിവക്കും ഇങ്ങനെയാണ് ഇവർ പേ രെടുത്തതു തന്നെ ഇവരുടെ വിശ്വാസം ഇവരെ പൊറുപ്പിക്കട്ടെ മനുഷ്യാതീത ശക്തിയെക്കുറിച്ച് പഠിച്ച് ആ വിദ്യ ആജ്ജിച്ചവരാണ് ശ്രീ ന്നരായണ് ഗുരു ചട്ടമ്പി സ്വാമി തുടങ്ങി ധാരാളം ഗുരുക്കന്മാർ കേരളത്തിൽ തന്നെയുണ്ടു് താങ്കളുടെ വരട്ടു ഭൗദികവാദ o ചിലരുടെയെങ്കിലും അന്വേഷങ്ങത്വതയെ തടസ്സപ്പെടുത്തുന്നുണ്ട്
മഹാപണ്ഡിതൻ - 2500 കൊല്ലമായി ഈ വിവരക്കേട് പറഞ്ഞ് സ്വാഹാ അടിക്കുന്നു. കുരുക്ഷേത്ര യുദ്ധം വസൂരി കോളറ ലോക യുദ്ധങ്ങൾ തുടങ്ങി കോവി ഡുവരെ കോടാനകോടി ചത്തു. ഇവന്റെയൊക്കെ പുനർജന്മമാണോ ഞാനും താനുമൊക്കെ? ഭൂമിയിൽ ഒരിക്കലും ഇത്രയും കൂടിയ ജനസംഖ്യ ഉണ്ടായിരുന്നില്ല. 1800 വരെ ഏതാണ്ട് 100 കോടി - 100 കോടി ചത്താൽ 750 കോടിയായി പുനർജനിക്കുമോ? ഇന്നലെ വരെ എത്ര ഗതികെട്ട ജീവിതമാണ് ഹിന്ദു അടക്കം നയിച്ചത്. അതിൽ നിന്നൊക്കെ മാറി ഇത്ര മികച്ച ജീവിതനിലവാരത്തിലേക്ക് മനുഷ്യനെ ഉയർത്തിയത് ശാസ്ത്ര - രാഷ്ട്രീയ-സാമൂഹ്യ വിപ്ളവങ്ങളാണ്, തന്റെ മതവും സന്യാസികളും തന്ന ഔദാര്യമല്ല. താൻ പറയുന്ന സന്യാസിമാരെ ലോകം ആദരിക്കുന്നത് അവരുട സംസ്കൃത ജ്ഞാനം കൊണ്ടല്ല അവരുടെ സാമൂഹ്യ വിപ്ലവങ്ങൾ കൊണ്ടാണ് - അവർ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ആചാരങ്ങളയും വിവരക്കേടുകളേയും ചോദ്യം ചെയ്തതുകൊണ്ടാണ്. വേദവും പുരാണവും കൊണ്ട് ഇനിയും ഇന്ത്യാക്കാരെ പ്രത്യേകിച്ച് 80% വരുന്ന അധസ്ഥിത ഹിന്ദുക്കളെ പറ്റിക്കല്ലേ അണ്ണാ- ...ശാസ്ത്രം - രാഷ്ട്രീയം .. സാമൂഹ്യ വിപ്ലവങ്ങൾ. നീതി - സമത്വം - സാഹോദര്യം - ഇവയൊക്കെയാണ് നമ്മെ മെച്ചപ്പെടുത്തിയത്. അതിന് വേണ്ടി പ്രാർത്ഥിക്ക്. പുരാണങ്ങൾ എന്ന കെട്ടുകഥയിൽ സത്യം തെരയാതെ . അതിലുള്ള സത്യം അവിടിരിക്കട്ടെ. ആയിരത്തിലധികം വർഷങ്ങളായി ആ മഹാസത്യങ്ങൾ അവിടിരിപ്പുണ്ടായിരുന്നല്ലോ - പക്ഷേ മനുഷ്യന് ഒരു കൊണവും ചെയ്തില്ലല്ലോ - ഇനി ആ കൊണവും കൊണ്ട് വരല്ലേ അണ്ണാ
മൈത്രേയൻ നേ എനിക്കു ഇഷ്ടം ആണ്. ഞാൻ നേരിട്ട് പോയി കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. നല്ല ഒരു വ്യക്തി ആണ്.
Maitreyan ഒരു സർവ്വകാലശാലയാണ്. ❤❤ഇവിടെന്ന് ധരാളം പഠിക്കാൻ ഉണ്ട്...
കോപ്പാണ്
താങ്കളുടെ കാഴ്ചപ്പാടുകൾ വളരെയധികം ഇഷ്ടപ്പെടുന്നു എന്നെ സംബന്ധിച്ച് വളരെയധികം യോജിക്കുന്നു
മൈത്രേയൻ വാ തുറക്കുന്നതും നോക്കിയിരിക്കുന്ന ഞാൻ
മൈത്രേയൻ ❤️
😘
ഞാനും
me to
ഞാനും ....
ചോദ്യങ്ങൾക്ക് അപ്പുറം വസ്തുതകളെ വിശകലനം ചെയ്യുന്ന സാധാരണ മനുഷ്യൻ
At 75, what an energy! Love you Mithro...
ഇങ്ങേർക്ക് 56-57 വയസിൽ കൂടുതൽ ഞാൻ പ്രതീക്ഷിച്ചിട്ടില്ല
ഇദ്ദേഹം കേരളത്തിന്റെ അഭിമാനമാണ് ജനങ്ങളിലേക്ക് എത്തേണ്ടതുണ്ട്
One nd only the great Mathreyan. keep going team chintamani
സൂപ്പർസ്റ്റാർ.., 👍👍👍👍👍👍👍
One of the best interview with mytreyan.
Thank you.
The real man real human being ever seen.
Glamour കൂടി വരുന്നു maithreyan സാറിനു ❤️❤️
don't call him sir
@@rashiatroad8658 why
@@rashiatroad8658 why
@@mr123y
Maithreyan ennu Vilikkaam
Workout
Super❤️ very fine😁👌🏽🌹👍🏽❤️🙏🏽
കൊതി തോന്നുന്ന ജീവിതം!
😄😄😄😄😄....
പരിതാപകരം....
മറ്റുള്ളവരെ വഹിച്ചും ഉപയോഗിച്ചും ജീവിച്ചു പോവുന്നു....
Kothiyundenkill athupole jeevikkanam alland kothichirikkunnathenthin😎
@@kvsurdas thirichum ayale upayogikunundallo, two way transaction aanu, athilentha preshnam
കൊതി ഉണ്ടെങ്കിൽ പോയി പറ വായിൽ തരും പിന്നെ എവിടെ വേണം എങ്കിലും തരും സുഖം തരും.അതാണ് മൈത്രയൻ 😄😄😄😄😄
Nice job Aparna♥️
ആധുനിക സമൂഹം എന്നു സ്വയം വിലയിരുത്തുന്നവർ മൈത്രേയനിൽ നിന്നും പലതും പഠിക്കാനുണ്ട്. അദ്ദേഹം അദ്ദേഹത്തിന്റെ ശരികൾക്കൊപ്പമാണ് സഞ്ചരിക്കുന്നത്. പലതും പലർക്കും ഉൾക്കൊള്ളാനാവാത്ത കാര്യങ്ങൾ. ശരിക്കു ചിന്തിച്ചാൽ അദ്ദേഹം പറയുന്നത് ശരിയാണെന്നു പിന്നീട് ബോധ്യപ്പെടും. ശരിക്കും അദ്ദേഹത്തിന്റെ ജോലി എന്താണെന്ന് അറിയാൻ പലർക്കും താൽപ്പര്യമുണ്ടാവും.
👌അടുത്ത ഭാഗത്തിനായി സബ്സ്ക്രയിബ് ചെയ്ത് കാത്തിരിക്കുന്നു ❤️
ഒരു പാട് താമസിക്കല്ലെ ..........
തീർച്ചയായും, രണ്ട് ദിവസത്തിനുള്ളിൽ വരും.
@@chintamani7375 ok
താങ്ങ്സ്
നല്ല അവതരണം.
An awesome human being ☺
Youare Right......❤
മൂത്രയാൻ ഉയിർ
Nice ,waiting for next part
First like frm me.....yaaar......
Mytreyanu eee look kollam
Maitreyan keep rocking !
സ്വന്തം ശെരിയല്ല
ഇതാണ് ശെരി
"The unbearable lightness of being" 🙏
Audio is not clear
7:35 Unemployment epozhum kooduthala sir
Maithreyan is an iconoclast. He is in the forefront to disprove dogmas and demolish taboos. Now I wish to see him living with a young girl as his partner. Taboo associated with such relationship need to be broken
Nice
@16:40
Maitreyan👍
A great fan of you ❤️❤️
Mirror,cap,T shirt good looking
Mitryan 👍പെൺകുട്ടിയും 👍
പെൺകുട്ടി 👌
Nice interwiew ❤️❤️
Music Pirates of caribean
നന്ദി
Ithupole 22 vayassil samsaricha oru frnd undu enikku
ശ്രീ ചിന്താമണി താങ്കളുടെ ക്യാമറ വർക്ക് കുറച്ചുകൂടി ശ്രദ്ധിക്കണം. ഒരു ഇൻറർവ്യൂ നടത്തുമ്പോൾ രണ്ടുപേരുടെയും ഫെയ്സ് ഒരുപോലെ ലഭിക്കത്തക്ക വിധത്തിൽ വേണം ക്യാമറ പ്രവർത്തിക്കാൻ .ഇത് എല്ലാം സിംഗിൾ ഷോട്ട് ആയി തോന്നുന്നു
Mythrayan Entea Hearo
Eppozhano madam upekhikkanamennu thonnunnathu appol mutual Avan oru manushyanavunnu
Super life steyl maithreya
Super pirates of careebian theme
Maitreyan😍
Proud of u.shaji trissur.
*#Maithreyan* 🔥🔥🔥🔥🔥🔥❤️🔥❤️🔥❤️🔥❤️❤️😊❤️😊😊❤️😊
Mythrean 😍
Why name changed ? Answer There is demand so the Supply
Good 👌 Thanks 💙
*Maithreyan* 🔥🔥🔥🔥💝💝💝💝💝💝💝💝💝💝
👏👏👍
Poliyeeee
👌👌👌
Mithreya=mithreya
Childish questions to a man like him
👍👍👍👍👍👍👍👍👍
😍😍😍
💟💟💟💟
ഇയാൾ ഒരിക്കലും മരിക്കരുതായിരുന്നു 😊
Maricho ?
Mytreyanum sabumonum orupole thonnunnu chilappol samsaarathilum
💕💕💕💕💕👍👍👍👍👍👍👍
താങ്കളുടെ ഫോൺ നമ്പർ ഒന്നു വേണമായിരുന്നു.
Maithreyanu marketkoodunnu janam nannakunno.?!.
👍
Sir nu veed njan taram... Vadaka venda
2 Thalamura kaziyubol Mythrayan parajath ayirunu seri enne parayunna oru kaalam varum
My Hero
മൈത്രേയനെ പോലെ ആണോ ജീവിതം ⁉️ 🤔കനിയേ പോലെ ആർക്കും കിടന്നു കൊടുക്കുമോ ⁉️ 🤔
ഈ കാലഘട്ടത്തിന്ടെ പ്രവാചകൻ! ഇയാളെ ശ്രവിക്കൂ! അവസാനത്തെ ആളും പ്രധാനമാണെന്ന് തിരിച്ചറിവുണ്ടാവും!
👍👍👍
🌷
ഒരു വ്യവസ്ഥയും ഇല്ലാതെ അരാജകത്വം നിറഞ്ഞ സമൂഹത്തെ അടുക്കും ചിട്ടയും ആക്കിയെടുത്തത് പലരുടെയും ജീവത്യാത്തിലൂടെയും പരിശ്രമത്തിലൂടെയും ആണ്. വീണ്ടും അതിലേക്ക് തന്നെ തിരികെ പോകാനാണ് ഈ കഴുത ശ്രമിക്കുന്നത്.... ഇയാളുടെ ആശയങ്ങളും ചിന്തകളും സാമൂഹിക ജീവിത സുരക്ഷിതത്വം ഇല്ലാതാക്കുകയേയുള്ളൂ.
🔥
😍😍😍🥰🥰🥰
ശാസ്ത്ര ബോധമുള്ള പുതിയ തലമുറ ക്കു വെളിച്ചം വീശാൻ അങ്ങേക്ക് കഴിയട്ടെ.
തട്ടി പോവാൻ സമയം ആയി 😄😄😄😄
In this vedio mithreyan sir is too aged....😶😶what happnd to him
മനസിലായില്ല സർ.
Oru manasugham alle.?.
@@chintamani7375 പ്രായം may be☹️
@@jishnur1169 ആഹാ പ്രായം ആയതാണോ മോശം ആയതു. ചേട്ടന് ഇന്നലെ ഉണ്ടായ പ്രായം ആണോ ഇന്ന് ഉള്ളത്. പോട്ടെ ഒരു മിനുട്ട് മുൻപ് ഉണ്ടായ പ്രായമാണോ ആ ഒരു മിനുട്ട് കഴിഞ്ഞപ്പോ ബ്രോയ്ക്ക് ഉള്ളത്???
@@zagpe 😁😁..അതല്ല......സുന്ദരക്കുട്ടൻ ആയി ഇരുന്ന മൈത്രേയൻ സർ ന്റെ വീഡിയോസ് കണ്ടു ഇരുന്ന ഞാൻ പെട്ടന്ന് ഈ രൂപത്തിൽ കണ്ടപ്പോ ഞെട്ടിപ്പോയി 😭😭..
One men 👲
Maitayan evidunna income source??
അതെ അതുതന്ന ഞാനും ആലോചിക്കുന്നേ
A V, *ഒരുപക്ഷേ പ്രസംഗങ്ങൾക്കും ഇന്റർവ്യൂകൾക്കും പൈസ വാങ്ങുന്നുണ്ടാവാം.. അല്ലെങ്കിൽ ഭാര്യ പണം കൊടുക്കുന്നുണ്ടാവാം*
Aalkarey karaki philosophy paranju pattichu Jeevikunu.Aareyum koosatha jeevitham .Rajavineyum Mukalil ullavareyum Angee karikatha view.
😎😎
Alppam melinjo maithreyan
ലോകത്തുള്ള 650 കോടി ജനങ്ങളും വ്യത്യസ്തരാണ് വ്യത്യസ്തമായി ചിന്തിക്കുന്നവരാണ്
ippo 800 aayi
പിന്നെ എല്ലാവരും മുഹമ്മദിനെ പോലെ ലിംഗം മുറിയ്ക്കണം എന്ന് പറയുന്നത് ശരിയായ ചിന്ത ആണോ ⁉️ 🤔
My
മേക്കപ്പാണോ,അതോ,ശരീരത്തിനു സുഖമില്ലാത്തതാണോ,
സയൻസിന്റെ തടവറയിൽ കഴിഞ്ഞ് താൽകാണുന്നതു് മാത്രമെ പ്രപഞ്ചത്തിലുള്ളു എന്നു ചിന്തിക്കുന്ന നല്ല വിദ്യാഭ്യാസമുള്ള ഒരു അജ്ഞൻ ഹിന്ദു പുരാണങ്ങളിൽ പറഞ്ഞിരിക്കുന്ന പുനർജന്മം മരിച്ചിട്ട് തിരിച്ചു വന്നവരെ ക്കുറിച്ചിട്ടുള്ളവരുടെ അനുഭവക്കുറി പ്പുകൾ സ്വർഗ്ഗം നരകം എന്നിവ യെക്കുറിച്ചെല്ലാം പാശ്ചാത്യരും പൗരസ്ത്യരുമായ ധാരാളം ശാസ്ത്ര ജൂന്മാർ ഗവേഷണം നടത്തുന്നുണ്ട് അതിന്റെ കാണം ഇന്ത്യയിലെ വേദങ്ങള പുരാണവും ആണ് മരിച്ച വരെ മൂന്നാം ദിവസം ജീവിച്ച സംഭവം ഇൻഡ്യയിലുണ്ട്. പലയാളകളെയും ജീവിപ്പിച്ചിട്ടുണ്ട് അതൊന്നും സോഷ്യൽ മീഡിയയിൽ കൂടി ആരും . പരസ്യം ചെ യ്ത് പ്രചരണം കെട്ടുക്കാറില്ല ഇതേ മാതിരി തന്റെ തലയില്ല ഇതു മാത്രമാണ് മനുഷ്യചരിത്രു എന്നു പറയുന്ന ത് ചിന്താ ശക്തിയില്ലാത്ത മെറ്റിരിയലിസ്റ്റിക് സുഖമാണ് ജീവിതം എന്നു വിശ്വസിക്കുന്ന കുമിളകൾ ജിത് ഞാസ മരവിച്ച മെറ്റീരിയൽ സയൻസിന്റെ അടിമകൾ ഇവർ എല്ലാവരെയും വിമർശിക്കുകയും പുകഴ്ത്തുകയും ചെയ്യും അതു കൊണ്ട് സ്ഥിരമായ ശത്രുക്കളില്ല എല്ലാ മതങ്ങളിലെയും അന്ധ വിശ്വാസത്തെയും ചൂഷണത്തെയും ഇവർ എതിക്കുന്നുണ്ട് ഇവർ ചെയ്യുന്ന ഏറ്റവും വലിയ സേവനം മെഡിക്കൽ കോളജിൽ ഇവരുടെ ശവം കൊടുക്കാൻ എഴുതിവക്കും ഇങ്ങനെയാണ് ഇവർ പേ രെടുത്തതു തന്നെ ഇവരുടെ വിശ്വാസം ഇവരെ പൊറുപ്പിക്കട്ടെ മനുഷ്യാതീത ശക്തിയെക്കുറിച്ച് പഠിച്ച് ആ വിദ്യ ആജ്ജിച്ചവരാണ് ശ്രീ ന്നരായണ് ഗുരു ചട്ടമ്പി സ്വാമി തുടങ്ങി ധാരാളം ഗുരുക്കന്മാർ കേരളത്തിൽ തന്നെയുണ്ടു് താങ്കളുടെ വരട്ടു ഭൗദികവാദ o ചിലരുടെയെങ്കിലും അന്വേഷങ്ങത്വതയെ തടസ്സപ്പെടുത്തുന്നുണ്ട്
onnu podo
പണ്ഡിതനാണല്ലേ.
മഹാപണ്ഡിതൻ - 2500 കൊല്ലമായി ഈ വിവരക്കേട് പറഞ്ഞ് സ്വാഹാ അടിക്കുന്നു. കുരുക്ഷേത്ര യുദ്ധം വസൂരി കോളറ ലോക യുദ്ധങ്ങൾ തുടങ്ങി കോവി ഡുവരെ കോടാനകോടി ചത്തു. ഇവന്റെയൊക്കെ പുനർജന്മമാണോ ഞാനും താനുമൊക്കെ? ഭൂമിയിൽ ഒരിക്കലും ഇത്രയും കൂടിയ ജനസംഖ്യ ഉണ്ടായിരുന്നില്ല. 1800 വരെ ഏതാണ്ട് 100 കോടി - 100 കോടി ചത്താൽ 750 കോടിയായി പുനർജനിക്കുമോ? ഇന്നലെ വരെ എത്ര ഗതികെട്ട ജീവിതമാണ് ഹിന്ദു അടക്കം നയിച്ചത്. അതിൽ നിന്നൊക്കെ മാറി ഇത്ര മികച്ച ജീവിതനിലവാരത്തിലേക്ക് മനുഷ്യനെ ഉയർത്തിയത് ശാസ്ത്ര - രാഷ്ട്രീയ-സാമൂഹ്യ വിപ്ളവങ്ങളാണ്, തന്റെ മതവും സന്യാസികളും തന്ന ഔദാര്യമല്ല. താൻ പറയുന്ന സന്യാസിമാരെ ലോകം ആദരിക്കുന്നത് അവരുട സംസ്കൃത ജ്ഞാനം കൊണ്ടല്ല അവരുടെ സാമൂഹ്യ വിപ്ലവങ്ങൾ കൊണ്ടാണ് - അവർ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ആചാരങ്ങളയും വിവരക്കേടുകളേയും ചോദ്യം ചെയ്തതുകൊണ്ടാണ്. വേദവും പുരാണവും കൊണ്ട് ഇനിയും ഇന്ത്യാക്കാരെ പ്രത്യേകിച്ച് 80% വരുന്ന അധസ്ഥിത ഹിന്ദുക്കളെ പറ്റിക്കല്ലേ അണ്ണാ- ...ശാസ്ത്രം - രാഷ്ട്രീയം .. സാമൂഹ്യ വിപ്ലവങ്ങൾ. നീതി - സമത്വം - സാഹോദര്യം - ഇവയൊക്കെയാണ് നമ്മെ മെച്ചപ്പെടുത്തിയത്. അതിന് വേണ്ടി പ്രാർത്ഥിക്ക്. പുരാണങ്ങൾ എന്ന കെട്ടുകഥയിൽ സത്യം തെരയാതെ . അതിലുള്ള സത്യം അവിടിരിക്കട്ടെ. ആയിരത്തിലധികം വർഷങ്ങളായി ആ മഹാസത്യങ്ങൾ അവിടിരിപ്പുണ്ടായിരുന്നല്ലോ - പക്ഷേ മനുഷ്യന് ഒരു കൊണവും ചെയ്തില്ലല്ലോ - ഇനി ആ കൊണവും കൊണ്ട് വരല്ലേ അണ്ണാ
Kamam... arajakthwam....kashtam
💜💜💜💜💜
❤
💖💖💖💖
👍
❤️
👍❤️👍
👍👍👍
കൃഷ്ണനെ വിട്ടോ ⁉️ 🤔
❤❤❤❤❤
❤