ദൈവത്തിൻ്റെ മൂന്ന് ഭാവങ്ങളിൽ പ്രപഞ്ച സ്രഷ്ടാവ് എന്ന ഭാവത്തിൽ നിന്നും പ്രപഞ്ച നാശകൻ എന്ന ഭാവത്തിൽ നിന്നും ആരാധനകൾ കൊണ്ട് അമാനുഷിക ശക്തികൾ നേടിയ ഒരു രാജാവ് പിന്നീട് ദൈവങ്ങൾക്കു പോലും ഭീഷണി ആകുന്ന അരാജകത്വം സൃഷ്ടിക്കുന്ന സമയത്ത് പ്രപഞ്ചത്തിൻ്റെ നിലനിൽപ്പ് എന്ന മൂന്നാം ദൈവിക ഭാവം മനുഷ്യാവതാരം എടുത്ത് ആ രാജാവിനെ ഇല്ലാതെ ആക്കി പ്രപഞ്ചത്തിൻ്റെ നിലനിൽപ്പ് പരിരക്ഷിക്കുന്നു.
അങ്ങനെ എഴുതിയാൽ അത് മഹാഭാരതത്തിന്റെ കഥ ആകില്ല. ഭീഷ്മരെ കേന്ദ്ര കഥാപാത്രമായി പറഞ്ഞാൽ അത് ഭീഷ്മചരിതമാകും, മഹാഭാരം എന്നാൽ ഭീഷ്മർക്ക് മുമ്പും ഭീഷ്മർക്ക് ശേഷവും ഒരുപാട് ഉണ്ട്.
അച്ഛൻ കൊടുത്ത വാക്കിനേക്കാൾ വലുതല്ല ഈ രാജ്യം ഭരിക്കുന്നത് ആ വാക്ക് പാലിക്കാൻ വേണ്ടി വനവാസം നിറഞ്ഞെടുക്കുന്ന നായകൻ ഭാര്യയെയും മറ്റു തടങ്കിൽ ആക്കിയവരെയും യൂധം ചെയ്തു രക്ഷിക്കുന്നു
From ravana centre cheyth പറയുമ്പോൾ - "ദൈവികവരങ്ങൾ കൊണ്ട് ശക്തനായ അസുരനെ നേരിടുവാൻ ദൈവം മനുഷ്യനായി അവതാരം എടുക്കുന്നു" വൈകുണ്ഠത്തിലെ കാവൽക്കാരായ ജയ് ആൻഡ് വിജയ് ഇവരുടെ recarniation ആണ് രാവണൻ ആൻഡ് kumbakarnan (ഇത് വൺ line alla ഉദ്ദേശിച്ചത്) one line vere ചിലരുടെയും perspective il പറയാം എന്ന് തോനുന്നു Example , rama, seetha, etc etc - "raman has to face forest dwelling in last phase od coronation in the kingdom of ayodya as per his fathers order ഗ്രാമർ മിസ്റ്റേക്ക് ക്ഷമിക്കുക😅 Bte ഒന്നു review ചെയ്തോളൂ mistake undekil (hide name )
"100 കൗരവരുമായി തങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള 5 സഹോദരന്മാരുടെ പോരാട്ടം" ഇങ്ങനെ അല്ലെ ബ്രോ എഴുതിയത്? വീഡിയോ കണ്ട് കഴിഞ്ഞിട്ടും ശരിയാണെന്ന് തോന്നുന്നുണ്ടോ?
Bro oru doubt aahne e lokesh oke Hollywood movies nte scirpt eduthit ath Matti avrde kadha pole akkar ondalo ath engeneya Hollywood movies screenplay eduthit athinte scenes ellam Matti nammde story pole akkune ath ntha sambavam
കണ്ടു. " രണ്ട് കുടുംബങ്ങൾ തമ്മിൽ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ദൈവം മനുഷ്യനായി അവതരിച്ച് യുദ്ധത്തിൽ ഏർപ്പെടുന്നു." ഇത് അല്ലെ ബ്രോ എഴുതിയത്. ഈ വീഡിയോ മുഴുവൻ കണ്ട് കഴിഞ്ഞിട്ടും ഇത് ശരിയാണെന്ന് തോന്നുന്നുണ്ടോ?
ഉത്തരവാദിത്വം ശരിയായ വിധത്തിൽ നിറവേറ്റാൻ ശ്രമിച്ചു വ്യക്തി ജീവിതത്തിൽ പരാജയപ്പെടുമ്പോഴും സധൈര്യം ജീവിതത്തെ നേരിടുന്ന വ്യക്തിയുടെ കഥ
"Thante ilaya mathavinte athyagraham niraveran vendi swantham nadineyum veedineyum kudumbatheyum parithyajichu kondu dharmathinte pathayiloode vanavasam sweekarichu jeevikumbol swantham patniyodu athyagraham thoni thante sahodarante samrakshana valayathil ninnum thattikondu poya rakshasanodum avante ahangarathinodum yadham cheythu aa rakshasante karangalil ninnu thante patniye rakshicheduthu dharmam punasthapikkan vendi piravikonda oru daivam manushyan ayi ayodyayil avatharicha Arya puthrante kadha" .❤️💯
♥️
ദൈവത്തിൻ്റെ മൂന്ന് ഭാവങ്ങളിൽ പ്രപഞ്ച സ്രഷ്ടാവ് എന്ന ഭാവത്തിൽ നിന്നും പ്രപഞ്ച നാശകൻ എന്ന ഭാവത്തിൽ നിന്നും ആരാധനകൾ കൊണ്ട് അമാനുഷിക ശക്തികൾ നേടിയ ഒരു രാജാവ് പിന്നീട് ദൈവങ്ങൾക്കു പോലും ഭീഷണി ആകുന്ന അരാജകത്വം സൃഷ്ടിക്കുന്ന സമയത്ത് പ്രപഞ്ചത്തിൻ്റെ നിലനിൽപ്പ് എന്ന മൂന്നാം ദൈവിക ഭാവം മനുഷ്യാവതാരം എടുത്ത് ആ രാജാവിനെ ഇല്ലാതെ ആക്കി പ്രപഞ്ചത്തിൻ്റെ നിലനിൽപ്പ് പരിരക്ഷിക്കുന്നു.
Oru padu perude point il kadaparayam
1 beeshmar
Next prince
Achante pranyam
Vevaham kazikilla prince avilla
Purvapitha mahanayi thudarum
അങ്ങനെ എഴുതിയാൽ അത് മഹാഭാരതത്തിന്റെ കഥ ആകില്ല. ഭീഷ്മരെ കേന്ദ്ര കഥാപാത്രമായി പറഞ്ഞാൽ അത് ഭീഷ്മചരിതമാകും, മഹാഭാരം എന്നാൽ ഭീഷ്മർക്ക് മുമ്പും ഭീഷ്മർക്ക് ശേഷവും ഒരുപാട് ഉണ്ട്.
അച്ഛൻ കൊടുത്ത വാക്കിനേക്കാൾ വലുതല്ല ഈ രാജ്യം ഭരിക്കുന്നത് ആ വാക്ക് പാലിക്കാൻ വേണ്ടി വനവാസം നിറഞ്ഞെടുക്കുന്ന നായകൻ ഭാര്യയെയും മറ്റു തടങ്കിൽ ആക്കിയവരെയും യൂധം ചെയ്തു രക്ഷിക്കുന്നു
From ravana centre cheyth പറയുമ്പോൾ -
"ദൈവികവരങ്ങൾ കൊണ്ട് ശക്തനായ അസുരനെ നേരിടുവാൻ ദൈവം മനുഷ്യനായി അവതാരം എടുക്കുന്നു"
വൈകുണ്ഠത്തിലെ കാവൽക്കാരായ ജയ് ആൻഡ് വിജയ് ഇവരുടെ recarniation ആണ് രാവണൻ ആൻഡ് kumbakarnan (ഇത് വൺ line alla ഉദ്ദേശിച്ചത്)
one line vere ചിലരുടെയും perspective il പറയാം എന്ന് തോനുന്നു
Example , rama, seetha, etc etc
- "raman has to face forest dwelling in last phase od coronation in the kingdom of ayodya as per his fathers order
ഗ്രാമർ മിസ്റ്റേക്ക് ക്ഷമിക്കുക😅
Bte ഒന്നു review ചെയ്തോളൂ mistake undekil (hide name )
Krishnanum shakuniyum thammil ulla mental game 😊 athaanu Mahabharatam
Njanum ittirunnnu bro
"100 കൗരവരുമായി തങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള 5 സഹോദരന്മാരുടെ പോരാട്ടം" ഇങ്ങനെ അല്ലെ ബ്രോ എഴുതിയത്? വീഡിയോ കണ്ട് കഴിഞ്ഞിട്ടും ശരിയാണെന്ന് തോന്നുന്നുണ്ടോ?
@@AmalAkshay no illa ...I am sry...but.... Ippol manassilayi.... thanks bro ❤️
Bro oru doubt aahne e lokesh oke Hollywood movies nte scirpt eduthit ath Matti avrde kadha pole akkar ondalo ath engeneya Hollywood movies screenplay eduthit athinte scenes ellam Matti nammde story pole akkune ath ntha sambavam
വന്നേ 🎬
Ada vnnu
❤️❤️❤️
സൗണ്ട് കുരവാണ് ഭായ് ...
ബ്രോ സൌണ്ട് ഉണ്ടലോ. ഫോണിന് എന്തേലും പ്രോബ്ലം ഉണ്ടോ? വേറെ ഒരു കമ്മന്റും കണ്ടിരുന്നു ബ്രോയുടെ.
സ്വന്തം അനിയത്തിയെ ദ്ദ്രോഹിച്ച ആളോടുള്ള പ്രതികാരം
രാമായണം
തൻ്റെ പ്രിയ പത്നിയെ അപഹരിച്ചുകൊണ്ടുപോയ ശക്തനായ രാക്ഷസനിലെ അധർമത്തിൽ നിന്നും ധർമത്തെ രക്ഷിക്കാൻ ജന്മം കൊണ്ട ദൈവ അവതാരത്തിൻ്റെ കഥ .
Super bro 👌👌
Scrite softwete engane undu
ഉപയോഗിച്ചിട്ടില്ല ബ്രോ.
Ee one line njan italo kandilaruno
കണ്ടു. " രണ്ട് കുടുംബങ്ങൾ തമ്മിൽ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ദൈവം മനുഷ്യനായി അവതരിച്ച് യുദ്ധത്തിൽ ഏർപ്പെടുന്നു." ഇത് അല്ലെ ബ്രോ എഴുതിയത്.
ഈ വീഡിയോ മുഴുവൻ കണ്ട് കഴിഞ്ഞിട്ടും ഇത് ശരിയാണെന്ന് തോന്നുന്നുണ്ടോ?
,,,,,,🙏,,,,,,
സീതയുടെയുo ശ്രീരാമന്റെയും കഥ മാത്രമല്ല ഉന്മനത്തിലുള്ള ധാരാളം തത്വങ്ങളും ദർശനങ്ങളും ഉൾക്കൊള്ളുന്ന കഥയാണ് രാമായണം
നന്നായിട്ടുണ്ട്.
@@vntimes5560thank you 😊
Ok da