ഗ്രാഫിക്സ് ട്രാൻസിഷൻ വരുന്നതാണ് Graphic Match എന്ന് ആരും തെറ്റിദ്ധരിക്കല്ലെ. അവസാനത്തെ ഷോട്ടിലും ആദ്യത്തെ ഷോട്ടിലും ഒരേ ഷേപ്പ് വരണം. വന്നാൽ അത് grahic match ആണ്. അല്ലാതെ ട്രാൻസിഷനിൽ Effects വരുന്നത് അല്ല.
Great video. Some of the greatest 'cuts' of all time could be classified into these categories as well. The cut In David Lean's Lawrence of Arabia when Lawrence blows out a matchstick, transitioning into the sunset from the desert is a graphical match. The cut from Stanley Kubrick's 2001: A Space Odyssey where the bone thrown by a monkey/human ancestor which becomes a satellite sent by humans thousands of years in the future is also a graphic cut. In Steven Spielberg's The Lost World:Jurassic Park, we can see a sound match example when a woman screaming transitions into a man yawning while the scream is merged to the whistle of the subway train. A wallpaper behind the man also helps the transition from the island to the New York subway :-)
അളിയൻ കാണിച്ച example കറി ഒഴിക്കുന്ന scene ഗ്രാഫിക്കൽ cut അല്ല match cut ആണ്. കാരണം അവിടെ ഗ്രാഫിക്സ് work ചെയ്യാൻ ഒരു vfx artist ആവിശ്യം ഇല്ല editor ക്ക് ചെയ്യാൻ പറ്റുന്നതേ ഒള്ളു.
ഇതൊക്കെ എന്ത് കോൺഫിഡന്റ് ആയിട്ടാ വന്ന് പറയുന്നേ, പൊന്നു അനിയ VFX വർക്ക് വരുന്നതാണ് ഗ്രാഫിക് കട്ടെന്ന് നിന്നോട് ആര് പറഞ്ഞു? ഗ്രാഫിക് എന്ന വാക്ക് കേട്ട് തെറ്റിദ്ധരിക്കരുത്. Definition വായിച്ച് നോക്കു, ഷേപ്പ് മാത്രം മതി ഗ്രാഫിക്സ് വേണ്ട. ഒരുപാട് സിനിമകൾ ഉണ്ട് അങ്ങനെ. പിന്നെ match cut എന്നത് ഒരു general Term ആണ്. ഈ പറയുന്ന മൂന്ന് കട്ടും മാച്ച് കട്ടാണ്. ഇനിയും ഉണ്ട് ഒരുപാട്.
@@shotsframescinemas എന്റെ പൊന്നേടാ, ഗ്രാഫിക്സ് ട്രാൻസിഷൻ വരുന്നതാണ് Graphic Match എന്ന് തെറ്റിദ്ധരിക്കല്ലെ. അവസാനത്തെ ഷോട്ടിലും ആദ്യത്തെ ഷോട്ടിലും ഒരേ ഷേപ്പ് വരണം. വന്നാൽ അത് grahic match ആണ്. അല്ലാതെ ട്രാൻസിഷനിൽ Effects വരുന്നത് അല്ല.. കറി ഒഴിക്കുന്നതും ഗ്രാഫിക് മാച്ച് ആണ്. plate circle shap ആണ്.
സീരിയസ് ആയിട്ട് സിനിമ പഠിക്കാൻ താത്പര്യം ഉള്ളവർ കണ്ടോളും, അത് ഇനി പത്ത് പേർ ആണെങ്കിലും സാരമില്ല. വ്യൂ കിട്ടാൻ ആണേൽ വേറെ എന്തെല്ലാം ഈ ചാനലിൽ ഇടാം. വ്യൂ വേണമെന്നില്ല. 🙏🏻
ഗ്രാഫിക്സ് ട്രാൻസിഷൻ വരുന്നതാണ് Graphic Match എന്ന് ആരും തെറ്റിദ്ധരിക്കല്ലെ. അവസാനത്തെ ഷോട്ടിലും ആദ്യത്തെ ഷോട്ടിലും ഒരേ ഷേപ്പ് വരണം. വന്നാൽ അത് grahic match ആണ്. അല്ലാതെ ട്രാൻസിഷനിൽ Effects വരുന്നത് അല്ല.
Present ❤
❤️
Very informative l video.... thanks bro ❤
♥️
Great video. Some of the greatest 'cuts' of all time could be classified into these categories as well. The cut In David Lean's Lawrence of Arabia when Lawrence blows out a matchstick, transitioning into the sunset from the desert is a graphical match. The cut from Stanley Kubrick's 2001: A Space Odyssey where the bone thrown by a monkey/human ancestor which becomes a satellite sent by humans thousands of years in the future is also a graphic cut. In Steven Spielberg's The Lost World:Jurassic Park, we can see a sound match example when a woman screaming transitions into a man yawning while the scream is merged to the whistle of the subway train. A wallpaper behind the man also helps the transition from the island to the New York subway :-)
@@johnbabu3322 ♥️♥️
Very informative bro❤
@@sudheeshk789 ♥️
Bro plz explaine shooting schedule
@@anasmuhammad2400 അതൊക്കെ കഴിഞ്ഞ മാസമെ ചെയ്തു. ഇനി ഷൂട്ടിംഗ് തുടങ്ങാൻ പോകുവാ 😁
അളിയൻ കാണിച്ച example കറി ഒഴിക്കുന്ന scene ഗ്രാഫിക്കൽ cut അല്ല match cut ആണ്. കാരണം അവിടെ ഗ്രാഫിക്സ് work ചെയ്യാൻ ഒരു vfx artist ആവിശ്യം ഇല്ല editor ക്ക് ചെയ്യാൻ പറ്റുന്നതേ ഒള്ളു.
ഇതൊക്കെ എന്ത് കോൺഫിഡന്റ് ആയിട്ടാ വന്ന് പറയുന്നേ, പൊന്നു അനിയ VFX വർക്ക് വരുന്നതാണ് ഗ്രാഫിക് കട്ടെന്ന് നിന്നോട് ആര് പറഞ്ഞു? ഗ്രാഫിക് എന്ന വാക്ക് കേട്ട് തെറ്റിദ്ധരിക്കരുത്. Definition വായിച്ച് നോക്കു, ഷേപ്പ് മാത്രം മതി ഗ്രാഫിക്സ് വേണ്ട. ഒരുപാട് സിനിമകൾ ഉണ്ട് അങ്ങനെ. പിന്നെ match cut എന്നത് ഒരു general Term ആണ്. ഈ പറയുന്ന മൂന്ന് കട്ടും മാച്ച് കട്ടാണ്. ഇനിയും ഉണ്ട് ഒരുപാട്.
March cut moment cut um same aanalo?
@@Sjentertainers Moment, Graphic, Sound Eth ellam Match Cut anu.
Amal bro cinematography ye patiyulla videos koode cheyyamo
ഇടം വലം നോക്കാതെ ചെയ്തിരിക്കും.
@AmalAkshay thankyou Amal bro
Present 🙋♂️
@@akhilthomas6475 ♥️
കറി ഒഴിക്കുന്ന ഭാഗം എഡിറ്റർക്ക് ചെയ്യാൻ പറ്റും, അതിനു ഗ്രാഫിക്സ് ആവശ്യമില്ല
@@shotsframescinemas എന്റെ പൊന്നേടാ, ഗ്രാഫിക്സ് ട്രാൻസിഷൻ വരുന്നതാണ് Graphic Match എന്ന് തെറ്റിദ്ധരിക്കല്ലെ. അവസാനത്തെ ഷോട്ടിലും ആദ്യത്തെ ഷോട്ടിലും ഒരേ ഷേപ്പ് വരണം. വന്നാൽ അത് grahic match ആണ്. അല്ലാതെ ട്രാൻസിഷനിൽ Effects വരുന്നത് അല്ല.. കറി ഒഴിക്കുന്നതും ഗ്രാഫിക് മാച്ച് ആണ്. plate circle shap ആണ്.
Bro step outline Ezuthan pattiya App ഏതാണ്?
അതിനൊക്കെ ആപ്പ് എന്തിന് ?
@@AmalAkshay വല്ല A for lo പേജിലോ Mattum Ezhuthiyal Mathiyalle?
Bro editing and camera techniques iniyum varatte
@@psidheequ ♥️
🥰
❤️
Hii😘
@@aneeshar230 ♥️
❤
❤
അളിയന്റെ logo അനിമേഷൻ clap ബോർഡ് അടിക്കുമ്പോൾ തെറിക്കുന്ന വഴുവഴുക്കു ഒള്ള വെളുത്ത സാധനം എന്തുവാ 😂😂😂
😂 എഡിറ്ററുടെ കണ്ണു നീർ😂
Thanikk endhuva do...uff🙄
എന്റെ അനിയാ 10 min താഴെ വീഡിയോ cheyyu recqest ചെയ്തു മടുത്തു. 30 sec shorts full കാണാൻ ക്ഷമ ഇല്ല അപ്പഴാ 😢
സീരിയസ് ആയിട്ട് സിനിമ പഠിക്കാൻ താത്പര്യം ഉള്ളവർ കണ്ടോളും, അത് ഇനി പത്ത് പേർ ആണെങ്കിലും സാരമില്ല. വ്യൂ കിട്ടാൻ ആണേൽ
വേറെ എന്തെല്ലാം ഈ ചാനലിൽ ഇടാം. വ്യൂ വേണമെന്നില്ല. 🙏🏻
കണ്ടന്റ് ഉണ്ടങ്കിൽ 30 മിനുട്ടും ഉം കാണാം
Oralu ethrem spoon feed cheythu tharunnathu thanne valiya karyam, Hat's off Amal bro 🫂
❤
❤