പുഴയിലൂടെ സർവീസ് നടത്തുന്ന ഇന്ത്യയിലെ ഏക ബസ് റൂട്ട് | HRTC MANALI - KAZA SPITI VALLEY
HTML-код
- Опубликовано: 8 сен 2024
- For affordable manali packages call/whatsapp
9562615159
Instagram : www.instagram....
In this video we are experiencing himachal road transport cooperation (HRTC) ordinary bus service from kullu to kaza (spiti valley )
This is one of the most extreme adventure bus route of hrtc . Total distance between manali and kaza via kunzum pass is 183 km . And to kullu is 223 km . This bus runs through kunzum pass at an altitude of 4551 M above sea level . It will take approximately 13 hours to reach kaza . Bus departs from kullu every day at 5 am . Reach manali at 6 am and end in kaza by 7 pm
ഹൈറേഞ്ച് ടാറ്റ👌👌👌
Tata പൊളിയല്ലേ👍👍😍
ella karyathilum poliyaya
യാത്രകളും കാഴ്ചകളുമായി ഫായിസ് ഇതാ എത്തിയിരിക്കുന്നു സുഹൃത്തുക്കളെ ഇങ്ങള് കണ്ടോളീ
Yess❤
ഫായിസ് ബ്രോ സുഖണോ... നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ബ്രോ തിരിച്ചെത്തിയിരിക്കുന്നു കണ്ടതിൽ സന്തോഷം ❤️ഹിമാചൽ വീണ്ടും കണ്ടു അടിപൊളി. നല്ല യാത്രകളും യാത്ര വിവരണങ്ങളും ആവട്ടെ ഇനി അങ്ങോട് 🙏ഇത്രയ്ക്കും ഭയാനകമായ യാത്രയായിരുന്നോ ഇത് പേടിയോടെയാണ് വീഡിയോ മുഴുവനാക്കിയത് 😮എവിടെ പോവുകയാണെങ്കിലും എല്ലാത്തിനും ഒരു ശ്രദ്ധഉണ്ടായിക്കോട്ടെ.
❤️ thank u
വെയ്റ്റിംഗ് ആയിരുന്നു മുത്തേ....❤❤❤❤
ഇനി അടുത്ത video ക്ക് മാസങ്ങൾ wait ചെയ്യണം 😂
കൊലമാസ് ഡ്രൈവിഗ്ആ ഡ്രൈവർക്ക് ബിഗ് സല്യൂട്ട്
ഞങ്ങളുടെ എറണാകുളം ജില്ലയിലും ഉണ്ടടെ പുഴയിലൂടെ പോകുന്ന ബസ്
കോതമംഗലം -പൂയംകുട്ടി റൂട്ടിൽ 😂😂
താങ്കൾ ഇവിടെ ഒക്കെ ഉണ്ടായിരുന്നോ.... ഇനിയും thudarchyya വീഡിയോ പ്രതീക്ഷിക്കുന്നു 😍😍😍
❤️
Amazing journey,
Both TATA.....!
Thanks upload video. ❤❤❤
Yaseen vlog le kazhinja vedieos ellam ormayil varunnu. Poli poli..❤
Wow polich bro ❤you're back with a bang 👏
കാണാനില്ലാ എന്ന് കരുതി വന്നല്ലോ🎉
കല്യാണം ഒക്കെ കഴിഞ്ഞ് ചുള്ളൻ ആയി വന്നല്ലോ ചെക്കൻ ♥️
❤️
അടിപൊളി യാത്ര 👍👍❤
എവിടെ ആയ്യിരുന്നു ബ്രോ ഇത്രയും കാലം എന്തായാലും വീഡിയോ പൊളിച്ചു
ഫായിസ് മോനെ അടിപൊളി വൈബ് ❤❤❤❤
Welcome 🎉🎉 Bus journey
Super video❤
Driver🔥🔥🔥🔥🔥🔥
ee dhaben maggie kazhich vayarin nalla kidilan pani kitti 🏃
😱
Good
After a longtime ❤
Yes
ഇങ്ങി കല്യാണം കഴിച്ചീന്ന് ന്നോട് that means (നീ കല്യാണം കഴിച്ചെന്ന് എന്നോട്.,.)ത് ങടെ കൊല്ലം ഭാഷ നിങ്ങളുടെ ഭാഷ നല്ല രസമാണ് കേൾക്കാൻ 🎉🎉🎉🎉
പൊളി മോനെ
July 6 ente birthday aayirunnu ❤
Hlo ബ്രോ, എറണാകുളത്തിൽ നിന്ന് ബാംഗ്ലൂർ പോകുമ്പോ എവിടെ നിന്നാണ് book ചെയ്യേണ്ടേ
Zanskar bus.
Trial run kayinjathe ullu
വന്തിട്ടേ രാസ ❤️❤️❤️
40 വർഷം മുമ്പത്തെ കട്ടപ്പന - കുട്ടിക്കാനം റോഡ് , ഇതുപോലെ ആയിരുന്നു
Ithinte athrem varumo ?? Thonunnilla .
ആരു പറഞ്ഞു ഇനി എറണാകുളത്തേക്ക് വാ ഇവിടെ റോഡും തോടും പുഴയും എല്ലാം ഞങ്ങളുടെ ബസ് സഞ്ചരിക്കും
😂😂
Avde aayirunnu njn paraj video eeth vare vanilla 😢 nilambur to ooty
Bro നെ njan athra miss cheyuthu💔
Road😮
Extreme
Fayis welcome again...sugh yartra...
❤️
അടിപൊളി യാത്ര 👏👏👏
Heaven to another heaven journey 😎
Super bro i am Tamilnadu
ഇജ്ജ് വന്നാ
Love from Karntaka ❤
❤️
ലേയ്ലൻഡ് ഫാനോളികൾ പറയുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ഓഫ് റോഡ് യാത്ര ksrtc യുടെ മലക്കപ്പാറ റൂട്ട് ആണെന്നും അങ്ങോട്ട് സർവീസ് നടത്താൻ ലേയ്ലൻഡ് ബസുകളെ പറ്റുകയുള്ളു എന്ന് 🤣🤣🤣🤣🤣🤣.. ഇത് വഴി ക്കൊന്നും ഒരു ലേയ്ലാണ്ട് ബസിന്റെ പൂട പോലും കാണാൻ ഇല്ലല്ലോ 😂😂😂😂
😂😂😂
അതെന്താ ലേയ്ലൻഡ് നിന്നെ പിടിച്ചു കടിച്ചോ 😂.. ബ്രേക്കിന്റെ ചെറിയ ഒരു കുറവ്..
🎉🎉🎉🎉🎉🎉🎉🎉🎉
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
Expert driver
kannur-kozhikode private vedio cheyuooo
Evideya kore ayi video illathe?
എന്തു പറ്റി..?
Adipoli
😍😍
❤️❤️
ഹിമാചൽ ❤️
❤️
Top bai❤
❤️
Very dangerous
Emtha pattiye 2months
Apple watch 😮
നീ എവിടെയാണ് ഇടയ്ക്കു മുങ്ങാനത്തു ഫായിസ്
Zanskar paddum bus try cheyy
Trial kayinjathe ullu
Hai
Manaliyil eppo mazhayundo
👍
റോഡ് മാത്രമേ കാണുന്നുള്ളൂ മുമ്പിലുള്ള കാഴ്ചയും കാണിക്കണം
Hi 😂😂😂❤❤❤❤❤
എവിടെയാണ് മോനെ കാണാനില്ലല്ലോ?സുഖമില്ലാതെ കിടപ്പിലായോ?
Faize sugamano?
ചണ്ണ്ഡീഗഡ്
Hi sugamale
14: പാറപ്പോലത്തെ കല്ല്??
കല്ല് പിന്നെ പഞ്ഞിപോലെ ആവൂോ! !?
❤❤
✌️
❤
ഇവിടെ ആണ് മന്ത്രി രാജിവച്ചു നടുവിൽ
👍good
Thanks
Mattavanea ozhivakkiyo
5 years oru oldanno bro 😅
😁
ഇങ്ങി കല്യാണം കഴിച്ചീന്ന് ന്നോട് കൊടുവള്ളിക്കാര് പറയുന്നുണ്ടല്ലോ ?
😁😁
Malayalam sarikku parayaan sseelikkuka
Okey sir 🤭
TAR itta road block aaakiye entha???
Ath vere route an
good
😍😍😍
❤❤❤
❤❤❤❤