യേശുവിൻ്റെ രക്തം ഡിഎൻഎ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ | BLOOD OF JESUS | DNA TEST | RESULT | MIRACLE

Поделиться
HTML-код
  • Опубликовано: 19 июн 2024
  • യേശുവിൻ്റെ രക്തം ഡിഎൻഎ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ...ഞെട്ടിക്കുന്ന കണ്ടെത്തൽ | BLOOD OF JESUS | EUCHARISTIC MIRACLE | JESUS DNA TEST RESULT | JESUS DNA SAMPLE | SCIENCE AND CHRISTIANITY | SCIENTIFIC EVIDENCE OF EUCHARISTIC MIRACLES | FAITH AND SCIENCE | CORPUS CHRISTI
    #eucharisticmiracles #bloodofjesus #brsanthoshkarumathra #santhosh_karumathra #prophesy #prayer
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/channel/0029Va4H...
    Whatsapp Group : chat.whatsapp.com/JnJiS8376y2...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our RUclips Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Science and Faith | SCIENTIFIC PROOF OD CHRISTIAN BELIEVES | DNA OF JESUS CHRIST | JESUS CHRIST DNA | DNA TEST | MIRACLE | CHRISTIAN MIRACLE
    #dnatest #bloodofjesus
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

Комментарии • 149

  • @aneymathew1464
    @aneymathew1464 9 дней назад +35

    എന്റെ യേശുവേ, തിരുവോസ്തിയിലെ അങ്ങയുടെ ജീവനുള്ള സാനിധ്യത്തിൽ ഞാൻ വിശ്വസിക്കുന്നു. എന്റെ വിശ്വാസത്തെ ദൃഢപ്പെ ടുത്തണമേ., amen ഹല്ലേലുയ.❤❤❤❤❤

  • @pradeeppascal2251
    @pradeeppascal2251 9 дней назад +20

    ഈശോ ഇന്നുംനമ്മുടെയിടയിൽ ജീവിക്കുന്നു( തിരുവോസ്തിയിൽ,മാംസത്തിൻറ്റേയും രക്തത്തിൻറ്റേയും രൂപത്തിൽ).

  • @soumyarenju-rl2cd
    @soumyarenju-rl2cd 8 дней назад +19

    Science പറഞ്ഞാലും പറഞ്ഞില്ലെങ്കിലും പരിശുദ്ധ കുർബാന യേശുവിൻ്റെ തിരുശരീരവും തിരൂരക്തവുംതന്നെ ആണ്. ബൈബിളിൽ പറയുന്നതെല്ലാം സത്യം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു.❤. യേശുവിലുള്ള വിശ്വാസം ❤ അത് അമൂല്യമാണ്. സ്വർഗം തരുന്നത് ആണ്. Praise the lord Jesus Christ ❤️🙏

  • @sonipm1171
    @sonipm1171 8 дней назад +9

    ഈശോയെ പരിശുദ്ധ കുർബാനയിലെ അങ്ങയുടെ സാന്നിധ്യത്തെ കൂടുതൽ വിശ്വാസത്തോടെ സമീപിക്കാൻ കൃപ തരണേ...... 🙏

  • @sabujoseph8268
    @sabujoseph8268 8 дней назад +8

    ഇന്നും എന്നും ജീവിക്കുന്ന ദൈവ വോം ഇശോ മാത്രം

  • @laizamusic7807
    @laizamusic7807 3 дня назад +1

    യേശുവേ,ഞാനങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു,മഹത്വപ്പെടുത്തുന്നു.

  • @baijuponnarijohney9686
    @baijuponnarijohney9686 9 дней назад +9

    ആമ്മേൻ

  • @user-ts2qf2vq2e
    @user-ts2qf2vq2e 4 дня назад

    ദിവ്യകാരുണ്യത്തിൽ എഴുന്നള്ളിയിരിക്കുന്ന യേശുവേ ആരാധന നന്ദി സ്തുതി സ്തോത്രം

  • @julietjoseph2769
    @julietjoseph2769 6 дней назад

    ഈശോയെ അങ്ങയെ ഞാൻ ആരാധിക്കുന്നു. അങ്ങയ്ക്ക് മഹത്വം ഉണ്ടായിരിക്കട്ടെ. ആമ്മേൻ

  • @JacksonJames-xp3ck
    @JacksonJames-xp3ck 2 дня назад

    Ishoye ente paapangal poruthu ennodu kshemikename amen

  • @user-kd1fv9ew6c
    @user-kd1fv9ew6c 8 дней назад +1

    എന്റെ ഈശോ സത്യം ദൈവം വചനം മാംസം തിരു രക്തം

  • @Oliverantony-wy6ir
    @Oliverantony-wy6ir 8 дней назад

    എന്റെ ഈശോയെ, ❤️നിന്നെ ഒത്തിരി ഇഷ്ടം മാണ്
    കേട്ടോ എന്റെ ഈശോയെ

  • @user-py5zg7qj9m
    @user-py5zg7qj9m 2 дня назад

    ആമ്മേൻ, യേശുവേ, ഹല്ലേലുയ

  • @meenakolarikkalmeena224
    @meenakolarikkalmeena224 9 дней назад +2

    Halleluya AMEN HALLELUYA ❤❤❤

  • @tessyjoseph1632
    @tessyjoseph1632 9 дней назад +4

    Jesus I Trust in You

  • @marykoriyan4095
    @marykoriyan4095 9 дней назад +4

    Praise the living GOD JESUS CHRIST

    • @merlymanikkuttiyil3785
      @merlymanikkuttiyil3785 8 дней назад

      Thank you lord for being with us in the form of bread and wine.

    • @merlymanikkuttiyil3785
      @merlymanikkuttiyil3785 8 дней назад

      Can you please do this testimony in English to share with English speaking Youth

  • @omanascaria4233
    @omanascaria4233 9 дней назад +4

    Praise you Jesus. ❤❤

  • @hxkgkxgkxcchc3853
    @hxkgkxgkxcchc3853 8 дней назад

    ആമേൻ കർത്താവേ സ്തോത്രം സ്തുതിക്കുന്ന സ്തുതിക്കുന്നു സ്തുതിക്കുന്നു

  • @sudhavijayan5455
    @sudhavijayan5455 7 дней назад

    Amen hallelujah praise the Lord glory to Jesus thank u Jesus wandeful Jesus thank Holy Spirit bless appa amen 🙏

  • @marymargaret5366
    @marymargaret5366 7 дней назад

    Halelujha Amen Halelujha Amen Halelujha Amen stostram stostram stostram nanni yesuve Amen praise the Lord jesus Halelujha Amen. ❤❤❤❤❤❤❤

  • @tessymathew7
    @tessymathew7 7 дней назад

    I trust you Jesus... Praise you lord.. Thank you Jesus...❤

  • @babumathew9626
    @babumathew9626 День назад

    Praise The Lord, 5:33 Halaluya 👏👏👏👏👏

  • @Sudha2001-il3yi
    @Sudha2001-il3yi 18 часов назад

    Eshoye Ange Thiri Rakthathal Enneyum Hus neyum Veettukareyum Njangalude Bhavanangaleyum Kazhuki Vishudheekarikkename 🙏🙏❤️❤️ Swanthamayi Bhavanam Shareerikavum Manasikavum Sambathikavumaya Health, wealth Enniva Nalki Njangale Anugrahikkan Kreupa Thonnane Nadha 🙏🙏❤️❤️ Njangalude Papangal Kshamikkename God Please 🙏❤️ Permenent Job Nalki Anugrahikkane Daivame Pls 🙏❤️ Thankyou Appa 🙏❤️ Thankyou Jesus 🙏❤️ Thankyou Holy Spirit 🙏❤️ Thankyou Mathave 🙏❤️ Amen Amen Amen Haleluyaa 🙏🙏🙏🙏❤️❤️❤️❤️

  • @maryberna3332
    @maryberna3332 5 дней назад

    Please pray for allan . That he may change his character and love hos family .

  • @daisysebastian719
    @daisysebastian719 9 дней назад +2

    Amen ❤❤❤

  • @hemaabraham2560
    @hemaabraham2560 9 дней назад +2

    Amen Amen Amen

  • @mollyjacob7122
    @mollyjacob7122 8 дней назад +1

    Amen hallelujah praise the lord

  • @jaisychacko9397
    @jaisychacko9397 8 дней назад +1

    Hallelujah Amen ❤❤

  • @Marykutty-ls6pl
    @Marykutty-ls6pl 9 дней назад +2

    Amen 🙏🙏🙏

  • @EmilySaraJohn
    @EmilySaraJohn 8 дней назад +1

    I' Jesus help me, Sorry appa!
    I believe O' Lord my God!!!

  • @JESUSismyloveJesusismygod
    @JESUSismyloveJesusismygod 5 дней назад

    ഇമ്മനുവേൽ👑♥️ king of kings, lord of lords 🙏👑

  • @marytrmarytr859
    @marytrmarytr859 9 дней назад +1

    Amen

  • @abilsebastian7601
    @abilsebastian7601 9 дней назад +2

    My Jesus ❤️😘😘

  • @user-xl1ze6sg6m
    @user-xl1ze6sg6m 8 дней назад +1

    Praise the lord❤

  • @jancyjose850
    @jancyjose850 8 дней назад

    Amen Amen❤God is Love❤

  • @annammamathew503
    @annammamathew503 8 дней назад +1

    Amen❤❤❤

  • @SindhuS-op4lt
    @SindhuS-op4lt 8 дней назад +1

    Amen,amen,amen

  • @jollyabraham1426
    @jollyabraham1426 9 дней назад

    God is Love amen

  • @merymercyka6239
    @merymercyka6239 7 дней назад

    Amen. Praise the Lord 🙏🙏🙏🙏

  • @sollyjoseph7856
    @sollyjoseph7856 9 дней назад +3

  • @bejoyjohn5680
    @bejoyjohn5680 8 дней назад

    Praise the Lord

  • @merinjeejo8433
    @merinjeejo8433 9 дней назад +1

    Jesus i trust you

  • @joseaugustine9022
    @joseaugustine9022 9 дней назад +2

    🙏🙏🙏

  • @anvarjohn423
    @anvarjohn423 7 дней назад

    MY GOD MY JESUS WE TRUST .. 🙏🙏🙏🙏🙏

  • @godsowncountrycookstephen1747
    @godsowncountrycookstephen1747 8 дней назад

    Praise the lord

  • @davisc.a6809
    @davisc.a6809 7 дней назад

    Halleluya Halleluya Halleluya. Amen

  • @antoelone4945
    @antoelone4945 8 дней назад +1

    ദിവ്യകാരുണ്യ അത്ഭുതങ്ങളെ പ്രചരിപ്പിക്കണമെന്ന് വളരെ ആഗ്രഹമുള്ള ഒരു വ്യക്തിയാണ് എനിക്ക് ബ്രദറെ ഇത് പ്രചരിപ്പിക്കുന്നു എന്നതില് ഞാൻ വളരെയധികം സന്തോഷിക്കുന്നു കഴിയുമെങ്കിൽ ഇനിയും കുഞ്ഞി വീടുകൾ ഒരു അഞ്ചുമിനിറ്റിന്റെ വീഡിയോകൾ ആയിട്ട് കിട്ടുകയാണെങ്കിൽ കുറെ കൂടി നന്നായി പ്രചരിപ്പിക്കാനും കുറെ കൂടി ആൾക്കാരെ അത് കാണുമെന്നും കേൾക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു എന്റെ ഒരു ആഗ്രഹമാണ്

  • @SindhuS-op4lt
    @SindhuS-op4lt 8 дней назад

    Amen,amen,amen,halleluya

  • @JESUSismyloveJesusismygod
    @JESUSismyloveJesusismygod 5 дней назад

    Emmanuel♥️👑

  • @elsammathywillbedonejoseph3598
    @elsammathywillbedonejoseph3598 9 дней назад +1

    Ente daivame ente karthave vegam varaname coments ellakkalathum eganeyanu karthavee sathymUym essoye sareeravum rakthavumanannnubpoirnamayum viswasikkunnu

  • @regimolejose2303
    @regimolejose2303 7 дней назад

    🙏🏻🙏🏻🙏🏻

  • @thangamstephen4856
    @thangamstephen4856 5 дней назад

    HLleluia...Amen.

  • @SunithaSuni-ws2ov
    @SunithaSuni-ws2ov 9 дней назад

    Amenamen ❤❤❤

  • @aleyammap4862
    @aleyammap4862 8 дней назад

    AMEN AMEN AMEN HALLELUJAH 🙏 🙌 ❤❤❤

  • @chellappasoosamma610
    @chellappasoosamma610 9 дней назад

    🙏Amen

  • @jaisygeorge1178
    @jaisygeorge1178 9 дней назад +1

    🙏🙏🙏🙏🙏🙏🙏

  • @kuriyancj3672
    @kuriyancj3672 8 дней назад

    AMEN ❤️🙏🙏❤️

  • @deepthipv4689
    @deepthipv4689 8 дней назад +2

    Ee albuthangal nadakunnathu Catholic Churchil mathram...No other Churches have ever recorded this. It is because, Catholic Church is the True Church established by Jesus Christ.
    If anyone wishes to receive Jesus in Eucharist, come back to the Catholic Church...renew your self , and join The Lord's Church.

  • @Dallyjoseph-tn8oz
    @Dallyjoseph-tn8oz 7 дней назад

    ഈശോയെ 🥰🥰🥰🥰

  • @alansebastian5542
    @alansebastian5542 7 дней назад

    🙏🏻ആമേൻ 🙏🏻

  • @jibinjames4474
    @jibinjames4474 4 дня назад

    ❤️🔥🔥🔥🙏🙏🙏🥰🥰🥰 ആമ്മേൻ

  • @aniammaap8898
    @aniammaap8898 9 дней назад

    🙏🙏🙏🙏

  • @georgeat3226
    @georgeat3226 9 дней назад +1

    🙏🏽🙏🏽🙏🏽

  • @sunflower78
    @sunflower78 9 дней назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maheshm6827
    @maheshm6827 8 дней назад

    ❤❤❤

  • @shylababu5480
    @shylababu5480 8 дней назад

    Ammen🙏🙏🙏🙏🙏🙏

  • @aliyammakunju3882
    @aliyammakunju3882 9 часов назад +1

    29 06 2024 LOVE YOU MY GOD

  • @lissykurian6575
    @lissykurian6575 7 дней назад

    Ammen

  • @mollyabraham-bk3kj
    @mollyabraham-bk3kj 8 дней назад

    Amen lord help my children

  • @soumyasoumya6897
    @soumyasoumya6897 5 дней назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shylababu5480
    @shylababu5480 8 дней назад

    Ammen ammen🙏🙏

  • @cookingwithkido6142
    @cookingwithkido6142 8 дней назад

    Wash my daughter with Jesus, your blood.

  • @annmarylukose8121
    @annmarylukose8121 7 дней назад

    Please pray to me

  • @roselindcuncha9232
    @roselindcuncha9232 9 дней назад +2

    ❤❤❤appa enta. Pithave😭😭😭🙏🙏🙏🙏🙏🙏🙏🙏🙏

  • @SindhuS-op4lt
    @SindhuS-op4lt 8 дней назад

    Smen

  • @cookingwithkido6142
    @cookingwithkido6142 8 дней назад

    Jesus pl help my daughter

  • @estherlovesjesus8382
    @estherlovesjesus8382 7 дней назад

    Praise The LORD SHALOM Bro. Sis..wrong DOCTRINE . MATTEW 24: 23,24,25,26,-- -- 28.

  • @sajuraphael1631
    @sajuraphael1631 3 дня назад

    Why this is not proclaiming in churches very frequently ? They should.

  • @annmarylukose8121
    @annmarylukose8121 7 дней назад

    Unwanted fear kuryakanme

  • @soorajjohny9184
    @soorajjohny9184 9 дней назад +1

    Nente ee kalle presengm kettitta karthave dhukkikunne

  • @martinksfe
    @martinksfe 9 дней назад +1

    യേശുവിന്റെ കേസിൽ Maternal DNA (mytochondrial dna ) മാത്രമേയുള്ളു.. എന്നാൽ Paternal DNA inherited by biological father is not found എന്നാണ് പരീക്ഷണ റിപ്പോർട്ട്‌

    • @fj4097
      @fj4097 8 дней назад +1

      Biological father cannot be found, because no any father of Jesus lived in this world. He had only a foster father lived in this world. I too believe that truth.

  • @geevarughesejoshua5949
    @geevarughesejoshua5949 8 дней назад

    Galatians 5/1

  • @johnsondaniel8366
    @johnsondaniel8366 3 дня назад +1

    യേശുവിന്റെ രക്തം അങ്ങനെ വരുമോ തന്റെ ശരീരത്തിലുള്ള അവസാനത്തെ തുള്ളി രക്തവും മനുഷ്യന്റെ പാപപരിഹാരത്തിനായി 2024 വർഷങ്ങൾക് മുൻപ് കാൽവരി കുരിശിൽ ചോരിഞ്ഞു കൊടുത്തു എന്റെ പാപ പരിഹാരത്തിനായി എന്റെ യേശു അങ്ങനെ ചെയ്തു എന്ന് ഞാൻ വിശ്വസിക്കുന്നു അല്ലാതെ

  • @AvirachanKp
    @AvirachanKp 4 дня назад +1

    നിങ്ങൾ ആദ്യം സത്യദൈവ്വത്തെ പ്രസംഗിക്ക് കർക്കാവിന്റെ രക്തം ടെസ്റ്റ് നടത്തി തെളിയിക്കണ്ട കാര്യമില്ല യേശുവിനെ പിതാവായ യഹോവ ഭുമിയിലേക്കയച്ചത് മനുഷ്യന്റെ പാപത്തിന്റെ പരിഹാരം വരുത്തി ഭുമിയിൽ മനുഷ്യന് നിത്യം വസിക്കാനുള്ള അവസരം ഒരുക്കാന അല്ലാതെ നിങ്ങൾക്ക് രക്തസാമ്പിൾ നോക്കി തെളിവ് ശേഖരിക്കാനല്ല ആദ്യം ദൈവ്വീക സത്യങ്ങൾ പഠിക്ക് വ്യാജമതങ്ങളുടെഉപദേശം മനുഷ്യനെ നിത്യനാശത്തിൽ കൊണ്ടെ ചാടിക്കും എന്താ സുഹൃത്തേ ഈ പരിശുദ്ധ കുർബാന നിങ്ങൾ പറയുന്ന ഈ കുർബാനയുടെ അർദ്ധം നിങ്ങൾക്ക് അറിയുമൊ യേശു ഒരിക്കലായി ബലിയായി തീർന്നത നിങ്ങൾ വീണ്ടും വീണ്ടും കർത്താവിനെ ബലിയർപ്പിച്ചു കൊണ്ട് ഒരു കുരിശിൽ തൂക്കി ഇട്ടിരിക്കുന്നു പിന്നെ നിങ്ങൾ എപ്പോഴും ഹല്ലേലൂയ്യ എന്ന് അലറുന്നുണ്ട് അത് നിങ്ങൾ എന്ത് അർദ്ധത്തിലാണ് പറയുന്നത് അത് നിങ്ങൾ ജാതികളായതു കൊണ്ടാണൊ അത് ഒരു ആഹ്യാനമാണ് സുഹൃത്തെ നിങ്ങൾക്ക് അലറേണ്ട വാക്കല്ല സത്യം എന്തെന്ന് അന്യോഷിക്ക് വ്യാജ വാർത്തകൾ സാത്താനിൽ നിന്നാവുന്നത്

  • @seabastianmattan497
    @seabastianmattan497 8 дней назад

    Has the DNA actually identified the 'father' of Jesus ? Who is the father - God the Father, God the Holy Spirit, or Joseph, son of David. From the experiment one fact is made certain: AB+ is not the blood group of Satan! So Satan escapes in the bizzare act. Is that the work of Satan himself? Does a sacrament require physical verification? Is not eucharist, the product of a pagan 'sacramental' worship (John, ch. 4 - discourse with the Samaritan woman), which ought to be a "mystery of faith", and hence unreal and inexplicable under reality? If the discovery leads to explain any physical evidence in the form of real blood, the eucharist is "real" piece of physical existence, notwithstanding the issue of fatherhood, the performance amount to human sacrifice, attracting criminal provisions of law.

  • @Karthika57874
    @Karthika57874 2 часа назад

    എൻ്റെ ഓർമക്കായ് ഇത് ചെയ്വിൻ എന്നാണ് കർത്താവ് പറഞ്ഞത്.അല്ലാതെ വീഞ്ഞിലും അപ്പത്തിലും ഒന്നും ഇല്ല.തെറ്റായ വിവരങ്ങൾ കൊടുത്ത് ജനങ്ങളെ തെറ്റിദ്ധ രിപ്പിക്കരുത്.ഇത്തരം പൊട്ടത്തരങ്ങൾ കാരണമാണ് സര്ക്കാര് ക്രിസ്ത്യാനിട്ടിക്ക് എതിരെ പ്രവർത്തിക്കുന്നതും പാവപെട്ട അച്ഛമ്മാരെയും മറ്റും ക്രൂശ്രീകരിക്കുന്നതും.

  • @user-zo5ex4ml9r
    @user-zo5ex4ml9r 9 дней назад

    DEAR ONES,
    HONOR ONLY HOLY BIBLE VERSES.
    Anything that has no support of Holy Bible is not from Heaven. IT IS FROM SATAN ONLY.
    Take Biblical Baptism and join Jesus. NO IDOL WORSHIP IS BIBLICAL. Turn to REALITIES

  • @JESUSismyloveJesusismygod
    @JESUSismyloveJesusismygod 5 дней назад

    HALLELUAYYA🔥🙏🩸

  • @paulosetj2299
    @paulosetj2299 4 дня назад

    Yesu marichappol DNA testnu vidheayamakkan annu DNA test udayirunno അതിനെ കുറിച്ചൊന്നും ഉണ്ടായിരുന്നില്ലല്ലേ അതിൻ്റെ ആവശ്യമൊന്നു ഇല്ലായിരുന്നു ഇമാൻ യേശുവിൻ്റെ ല്ലോ പരിശോധിക്കാൻ

  • @georgekalaparambathanthony3836
    @georgekalaparambathanthony3836 9 дней назад +2

    എന്തിനാണ് എല്ലാക്കാര്യ ങ്ങളിലും ഇങ്ങനെ െഞട്ടുന്നതു്?

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 8 дней назад +1

    വെറും മണ്ടൻമാരും പൊട്ടൻമാരും ആണല്ലോ ഈ കത്തോലിക്കർ 🙏. അത്ഭുതത്തെയും അപ്പസ്തോലന്മാരെയും സംശയത്തോടെ തന്നെ കാണണം എന്നാണ് വചനം പഠിപ്പിക്കുന്നത്.
    "അവർ തെസ്സലൊനീക്യയിലുള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ ജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അത് അങ്ങനെ തന്നെയോ എന്ന് ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.
    പ്രവൃത്തികൾ 17:11
    അവർ പറയുന്നതും പ്രവർത്തിക്കുന്നതും ദൈവവചനത്തിന്റെ അടിസ്ഥാനത്തിലാണോ എന്ന് പരിശോധിക്കണം. ദൈവവചനം മാത്രമാണ് സത്യം അതിനു പുറത്തുള്ള എന്ത് അത്ഭുതമായാലും എന്ത് വചനമായാലും അത് അസത്യമാണ്, പൈശാചികമാണ്. അപ്പോ പറഞ്ഞു വരുന്നത് യേശു ക്രിസ്തുവിന്റെ രക്തം AB + ആയിരുന്നു🙏. തട്ടിപ്പ് നടത്തുന്ന നിങ്ങളുടെ രഹസ്യ teamന് എന്തുകൊണ്ട് നൂറ്റാണ്ടുകളായി same AB + രക്തം വച്ച് തട്ടിപ്പ് നടത്തികൂടാ!.
    "അധർമമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്ക് ഒത്തവണ്ണം വ്യാജമായ സകല ശക്തിയോടും അടയാളങ്ങളോടും അദ്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടുംകൂടെ ആയിരിക്കും; അവർ രക്ഷിക്കപ്പെടുവാൻ തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽതന്നെ അങ്ങനെ ഭവിക്കും. സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന് ദൈവം അവർക്കു ഭോഷ്ക് വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയയ്ക്കുന്നു.
    2 തെസ്സ 2:9-12
    ഇത്തരം തട്ടിപ്പുകൾ മാതാ അമൃതാനന്ദമയിയുടെ അടുത്തും, സായി ബാബയുടെ അടുത്തും, ഹിന്ദു ക്ഷേത്രങ്ങളിലും, മുസ്ലിം പള്ളികളിലും, ചില പെന്തകോസ്ത് സഭകളിലും പോയാലും കാണം..
    "എന്നാൽ സർപ്പം ഹവ്വായെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു. ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ, നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നത് ആശ്ചര്യം.
    2 കൊരിന്ത്യർ 11:3-4

    • @johnsonpk3812
      @johnsonpk3812 7 дней назад

      False docrine. Unbiblical. കൊറോണ സമയത്തു. ഓസ്തി യിൽ നിന്നും കൊറോണ പകരുമെന്നതിനാൽ seperate കൊടുത്തു. യേശുവിന്റെ റിയൽ രക്തവും, മാംസവും ആയി മാറു ന്നു എങ്കിൽ ഓസ്തി കഴിക്കുന്നവർക്ക് കൊറോണ വരില്ലായിരുന്നുവല്ലോ. ഓസ്തി കാഴ്ചവർക്ക് കൊറോണ വന്നിരുന്നു. Corona സമയത്തു Trans substanciation therory ഫലിച്ചില്ലല്ലോ സാത്താന്റെ തട്ടിപ്പ്.വേദപുതക അടിസ്താ.നമില്ലാത്തതു

  • @bijualbin
    @bijualbin 8 дней назад +1

    This is fake

  • @rosammageorge8679
    @rosammageorge8679 9 дней назад +2

    Very fraud u

  • @Nourub
    @Nourub 9 дней назад +1

    Dhaivathinde dna test .. 😂😂😂.

  • @georgejoseph9824
    @georgejoseph9824 8 дней назад

    കഷ്ടം. 😂

  • @johnsonkj8282
    @johnsonkj8282 9 дней назад +2

    മണ്ടത്തരം പറഞ്ഞു കബളിപ്പിക്കൽ

  • @afth1234
    @afth1234 9 дней назад +3

    Veruthea oronnum paranju manushiyanea pattikkunna team aanu

    • @IHS-SecondComing
      @IHS-SecondComing 9 дней назад +3

      Science paranjalum vishvasikilla pineya vishvasam paranja vishvasikkan pone

    • @josepj716
      @josepj716 9 дней назад +7

      Ningal enthinanu worried avunnathe❤❤ praise the lord Thank you Jesus Jai Jai Jesus Christ ❤❤❤❤❤❤

    • @sunnygeorge-je4vg
      @sunnygeorge-je4vg 9 дней назад

      Dear Brother,
      You have cause to not to believe, I appreciate your right to disbelieve
      Without any such miracles people believed in Jesus in His life time and after that and many disbelieved.
      But if you believe in God, you have to search the God in his holiness . Then you find who was Jesus

    • @catherineshirly5958
      @catherineshirly5958 9 дней назад +1

      നമ്മുടെ പാലക്കാട്‌ കഞ്ചിക്കോട് റാണിജോൺ ചേച്ചിക്ക് ഒരുപാട് വട്ടം നാവിൽ വെച്ചു തിരുവോസ്തി രക്തവും മാംസവും ആയിമാരി മാതാവ് സഭ ചരിത്രത്തിൽ 2 പേർക്ക് ജപമാല കൊടുത്തിട്ടുള്ളു ഒന്ന് ഫാദർ Dominc പിന്നെ റാണി ജോൺ ചേച്ചിക്ക് ചേച്ചിക്ക് 25 വർഷം മുൻപ് മാതാവ് കൊടുത്ത സന്ദേശങ്ങൾ ആണ് ഇപ്പോൾ സീറോമലബാർ സഭയിലും ലോകസബയിലും നടക്കുന്നത് ലോകത്തു നടക്കുന്നത് നെറ്റിൽ ഉണ്ടാലോ

    • @ajitsaji8034
      @ajitsaji8034 9 дней назад

      Ninakath manasilavavan samayamedukum

  • @cherianJohn-hm1ep
    @cherianJohn-hm1ep 8 дней назад

    പ്രഭാഷണം നല്ലത് പക്ഷെ റബ്ബർ ബാന്റുപോലെ വലിച്ചുനീട്ടിയത് അരോചകമായി തോന്നിപ്പിക്കുന്നു.

  • @skanilkumar3630
    @skanilkumar3630 9 дней назад +1

    😆 😂 🤣

  • @c.pthomas1667
    @c.pthomas1667 9 дней назад +3

    യേശുവിൻ്റെ രക്തം ഡിഎൻഎ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ ഇങ്ങനെ ഒരു പ്രസ്താവന ചെയ്യുവാൻ ലജ്ജ തോന്നുന്നില്ലേ ?
    സത്യവേദപുസ്തകത്തിൽ ദൈവപുത്രനായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരു വൃക്തിപോലും ഇങ്ങനെയുള്ള ദുരുപദേശത്തിൽ വിശ്വസിക്കില്ല .ദൈവ വചന പ്രകാരം യേശുക്രിസ്തുവിൽ വിശ്വസിച്ചു മാനസാന്തരപ്പെട്ട് നിത്യജീവന് അവകാശികളായിത്തീരുക .

    • @Catholic-Defender
      @Catholic-Defender 9 дней назад +1

      Penthakkakkoose pachar 😂😂😂

    • @yohananiappreciateyouthoma5137
      @yohananiappreciateyouthoma5137 8 дней назад

      നിങ്ങൾക് സത്യം മരക്കപ്പെട്ടിരിക്കുന്ന് നിങ്ങൾക് നായിക്കുന്നത് സാത്താൻ .

    • @fj4097
      @fj4097 8 дней назад +1

      @c.pthomas1667 മുകളിലെ മെസ്സേജിൽ നാണിക്കാനെന്താണ് സുഹൃത്തേ കണ്ടത്? തെളിയിക്കപ്പെട്ട ഒരു സത്യം മനുഷ്യരെ അറിയിച്ചതിന് താങ്കളെന്തിനാണ് നാണിക്കുന്നത്?

    • @Catholic-Defender
      @Catholic-Defender 8 дней назад

      @@fj4097 it’s against the teachings of Allah and his prophets Muhammad (Saw) and Martin (saw) and being reformed Muslims the penthikkoose are bound to follow them