യേശുവിന്റെ രക്തം പരിശോധിച്ച ഡോക്ടർമാരുടെ വെളിപ്പെടുത്തലുകൾ...അമ്പരന്ന് ശാസ്ത്രലോകം | BLOOD OF JESUS

Поделиться
HTML-код
  • Опубликовано: 29 сен 2024
  • യേശുവിന്റെ രക്തം പരിശോധിച്ച ഡോക്ടർമാരുടെ വെളിപ്പെടുത്തലുകൾ... അമ്പരന്ന് ശാസ്ത്രലോകം..
    #jesus #bloodofjesus #jesusblood #holycross #jesuschrist #jesuslord #blood #miracle #miracles #miraclesofjesus
    #Shekinahnews #shekinahlive
    SHEKINAH LIVE | shekinah live
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Комментарии • 252

  • @albinthomas4112
    @albinthomas4112 Год назад +63

    യേശുവേ എൻറെ ദൈവമേ അങ്ങേക്ക് എന്നും ആരാധനയും സ്തുതിയും പുകഴ്ചയും മഹത്വവും ആമേൻ.....🙏🙏🙏🙏🙏

  • @ajipoulose6051
    @ajipoulose6051 Год назад

    Yesuveee Natha 🙏

  • @BijuCelineMaraparambil-qc7nm
    @BijuCelineMaraparambil-qc7nm Год назад

    🙏🙏🙏

  • @syamharippad
    @syamharippad Год назад +89

    ദൈവപുത്രാ നീ ഞങ്ങൾക്കായി അനുഭവിച്ച പീഡകൾ 🙏🏻🙏🏻😢😢😢നിനക്ക് സ്തുതി 🙏🏻🙏🏻🙏🏻

  • @midhunamvlogs
    @midhunamvlogs Год назад +41

    എന്റെ യേശുവേ എന്റെ തൊണ്ടയിലും നാവിലുമുള്ള വേദനയും ബ്ലഡും മാറ്റി തരണേ 🙏🏻🙏🏻🙏🏻

  • @Jesusloveonly
    @Jesusloveonly Год назад +53

    യേശു ഇന്നും ജീവിക്കുന്നു 😍😍

  • @santhoshjose5267
    @santhoshjose5267 Год назад +8

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് സ്തുതിയും ആരാധനയും മഹത്വവും ഉണ്ടായിരിക്കട്ടെ

  • @anuj4518
    @anuj4518 Год назад +8

    എൻ്റെ പാപങ്ങൾ എന്നോട് ക്ഷമിച്ച് എന്നെയും വിശ്വാസത്തിൽ ഉയർത്തേണമെ

    • @ks8542
      @ks8542 Год назад

      Papangal kshemikilka, karmabhalangal anubhaviche evidunnu pokullu ellavarum

  • @bijumonpulikkottil6882
    @bijumonpulikkottil6882 Год назад +63

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും , ആരാധനയും, സ്തുതിയും, പുകഴ്ചയും ഉണ്ടായിരിക്കട്ടെ .

  • @abilsebastian7601
    @abilsebastian7601 Год назад +22

    പിന്നെ അവന്‍ അപ്പമെടുത്ത്, കൃതജ്ഞതാ സ്‌തോത്രംചെയ്ത്, മുറിച്ച്, അവര്‍ക്കുകൊ ടുത്തുകൊണ്ട് അരുളിച്ചെയ്തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍. അപ്രകാരം തന്നെ അത്താഴത്തിനുശേഷം അവന്‍ പാനപാത്രം എടുത്തുകൊണ്ട് അരുളിച്ചെയ്തു: ഈ പാന പാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്. Luke 22: 19-20
    🙏🙏🙏🙏😍😍

    • @martintherattil1739
      @martintherattil1739 Год назад +2

      ഇദ്ദേഹം പറഞ്ഞത് എല്ലാം സത്യമാണ് എന്ന് ഇദ്ദേഹത്തെപോലെ ഞാനും വിശ്വസിക്കുന്നു . ആ വിശ്വാസത്തോടെ ആണ് കുർബാന സ്വീകരിക്കുന്നതും .
      യേശു വാഴ്ത്തി ശിഷ്യന്മാർക്ക് കൊടുത്ത അപ്പം ഭൗതികമായി മാംസമായി മാറിയിരുന്നില്ല . അതുപോലെ വീഞ്ഞും .
      ഇൗ കാരണത്താൽ തന്നെ ഈ വീഡിയിയിൽ പറയുന്ന കാര്യങ്ങൾ അവിശ്വസിനിയം ആണ്. എന്തോ ഗൂഢ ലക്ഷ്യത്തോടെ നിർമിച്ചവയാണ് .
      ദൈവകൃപ ഉണ്ടാകട്ടെ !

    • @Mybeautyqueen508
      @Mybeautyqueen508 Год назад +1

      ​@@martintherattil1739yes..coreect 🔥❤️but ചെവിയുള്ളവർ കേൾക്കട്ടെ..

  • @sajinap5265
    @sajinap5265 Год назад +6

    എൻറ് യേശു എൻറ് ദൈവം എൻറ് എൻനയൂ എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു ഒക്കെ അനുഭവിക്കുന്ന യേശുവിന്റെ എല്ലാം ദൈവം മക്കളെയും കാതു കെളെണമേ ആമോൻ സ്തോത്രം

  • @leelathomas2656
    @leelathomas2656 Год назад +16

    എന്റെ കർത്താവെ എന്റെ ദൈവമേ

  • @sr.tessmariakochuparambil7604
    @sr.tessmariakochuparambil7604 Год назад +82

    പരിശുദ്ധ പരമ ദിവ്യകാരുണ്യ മേ അങ്ങേയ്ക്ക് ആരാധന❤🙏🙏🙏

  • @bellarminsonia5009
    @bellarminsonia5009 Год назад +31

    യേശു ക്രിസ്തു ഇന്നും ജീവിക്കുന്നു. ഹല്ലേലൂയ...🙏🙏

  • @beaunaannabinu913
    @beaunaannabinu913 Год назад +8

    എന്റെ കർത്താവേ .....എന്റെ ദൈവമേ ....!

  • @celinesunny4361
    @celinesunny4361 Год назад +14

    എന്റെ കർത്താവ് എന്റെ ദൈവമെ

  • @SujaBabu-k3u
    @SujaBabu-k3u Год назад +3

    ഇതൊക്കെ ഒരു കച്ചവടം കാരണം ഇവർ ദൈവം ആരെന്നു അറിയുന്നില്ല

  • @annwinpaul6486
    @annwinpaul6486 Год назад +19

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ❤️❤️❤️

  • @subashkp9549
    @subashkp9549 Год назад +10

    ശാസ്ത്ര സാങ്കേതികവിദൃയിൽ മനുഷൃൻ എത്രയോ മുന്നിട്ടിരിക്കുന്നു. പക്ഷേ ഇപ്പോഴു൦ അവൻ്റെ ചിന്ത ശിലായുഗത്തിലാണ്! മനുഷൃൻ ഇനിയു൦ എത്രയോ പരിണമിക്കേണ്ടിയിരിക്കുന്നു.

    • @user-pi4tu8cg8k
      @user-pi4tu8cg8k Год назад

      നീ നിന്റെ കാര്യം ഒണ്ടാക്കിയാൽ മതി. ബാക്കി ഉള്ളവരുടെ വിശ്വാസത്തിൽ കൈ ഇടാൻ വരണ്ട നമുക്ക് ശാസ്ത്രത്തെ ക്കാൾ വിശ്വാസം ദൈവം വിശ്വാസം തന്നെയാ അതിന് നിനക്കെന്തെങ്കിലും നഷ്ടം ഉണ്ടോ. 😡😡😡😡നിന്റെ ഒക്കെ ഈ മുടിഞ്ഞ cmnt കൾ ആദ്യം മാറ്റാൻ നോക്ക്.... അവിശ്വാസീ

  • @RajuTk-u1r
    @RajuTk-u1r Год назад +1

    അങ്ങനെ യേശുവിന്റെ രക്ത ഗ്ഗ്രുപ് കണ്ടുപിടിച്ചു എന്തെല്ലാം തട്ടിപ്പുകൾ ദോഷവും കോട്ടവും ഉള്ള തലമുറ അത്ഭുതവും അടയാളവും അനുഷിക്കുന്നു

  • @josejoseph8533
    @josejoseph8533 Год назад +3

    യേശു ക്രിസ്തുവിലുള്ള വിശ്വാസം ഉണ്ടാക്കാനും ഉറപ്പിക്കുവാനുമുള്ള ഏകമാർഗം തിരുവചനം പഠിപ്പിക്കുക എന്നതുമാത്രമാണ്. ഇത്തരം വ്യാജമായ പ്രവർത്തനത്തിലൂടെ അപഹാസ്യരാകുവാൻ മാത്രമേ ഇടയാകുകയുള്ളു. ഇതുപോലെ മാതാവിന്റെ വിഗ്രഹത്തിന്റെ കണ്ണിൽനിന്ന് രക്തം ഒഴുകി. അത് ശേഖരിച്ചു ലാബിൽ പരിശോധിച്ചപ്പോൾ അത് മനുഷ്യന്റെ രക്തമല്ല, മൃഗത്തിന്റെ രക്തമാണെന്നാണ് തെളിഞ്ഞത്.

  • @seekeroftruth3150
    @seekeroftruth3150 Год назад +14

    വിശുദ്ധകുർബാനയെ വിശ്വസിക്കാൻ കഴിയാത്തവർക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ദീവ്യകാരുണ്യ അൽഭുതം നടന്നിട്ടും ഇപ്പോഴും പല ക്രിസ്ത്യൻവിഭാഗങ്ങളും അവിശ്വസ്തയോടെ കാണുന്നത് ഈശൊ ക്ഷമിക്കില്ല.

    • @martintherattil1739
      @martintherattil1739 Год назад +2

      കുർബാനയെ വിശ്വസിക്കുന്നതുകൊണ്ടാണ് സഭയിൽ വിശ്വാസികൾ ഉള്ളതും അവർ കുർബാന സ്വീകരിക്കുന്നതും .
      ഇൗ പറയുന്ന അത്ഭുതം എന്തോ ഗൂഢ ലക്ഷ്യം കരുതി മെനഞ്ഞ് എടുത്തിട്ടുള്ളതാണ് .

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 Год назад +2

    May be atu vere valla living organisms aarkkum . Scientists must do a detailed analysis

  • @lissylissy2203
    @lissylissy2203 Год назад +4

    തമ്പുരാനെ കോടി കോടി നന്ദി 🙏🙏🙏🙏🙏🙏

  • @sathyanraymond8400
    @sathyanraymond8400 Год назад +12

    Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏

  • @martintherattil1739
    @martintherattil1739 Год назад +22

    ഇത് വിശ്വാസത്തിന്റെ കാര്യമാണ് . പക്ഷേ ഇൗ അത്ഭുതം കച്ചവടം ആണ് . ആത്മീയ കച്ചവടം !

    • @SaviourPg-no7pm
      @SaviourPg-no7pm Год назад +2

      Orrykkalum.anganey.parayalley.

    • @martintherattil1739
      @martintherattil1739 Год назад

      @@SaviourPg-no7pm സത്യം പറഞ്ഞു . അക്കാര്യത്തിൽ എന്റെ മനസാക്ഷി അനുസരിച്ച് ഞാൻ തെട്ടുകാരണല്ല .

    • @SaviourPg-no7pm
      @SaviourPg-no7pm Год назад

      @@martintherattil1739 ithonnum.parayan.ngan.yogyanalla.karthavindey.kalppana.parayanamallo

    • @SaviourPg-no7pm
      @SaviourPg-no7pm Год назад

      Tharkkikkan.parangathallatta

    • @SaviourPg-no7pm
      @SaviourPg-no7pm Год назад

      @@martintherattil1739 karthav.kurisu.maranam.sweekarikkan.pogunnathinmunb.nammudey.paba.paryharathine..thanna.karunayan.visudda.kurubana.

  • @varghesemo7625
    @varghesemo7625 Год назад +2

    ഈശോയെ ഞങ്ങളെ എന്നും അവിടുത്തെ വഴിയിലൂടെ നടത്തണമെ

  • @amosvlogs6723
    @amosvlogs6723 Год назад +3

    Yeshuvil vishwasikunni paripoornamayi ennal e parayunnathe mothom kallam😊

  • @v.evarghese2852
    @v.evarghese2852 Год назад +4

    Christ said, this is my blood 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @francisthomas4772
    @francisthomas4772 Год назад +13

    Praise the Lord. Amen🙏🙏🙏🙏

  • @sanjari.m9623
    @sanjari.m9623 Год назад +4

    AB+ആന്നൊ യേശക്രിസ്തുവിൻ്റെ ഗ്രൂപ്പ്

    • @martintherattil1739
      @martintherattil1739 Год назад +1

      യേശുവിന് മാത്രം അറിയാം .

    • @ave2338
      @ave2338 Год назад

      @@martintherattil1739 enthayalum chettanu ariyaam ennu parayathath nannayi...

    • @martintherattil1739
      @martintherattil1739 Год назад +1

      @@ave2338 അറിയാത്ത കാര്യം അറിയില്ല എന്നുതന്നെയാണ് ഞാൻ പറയാറ് . കള്ള സാക്ഷ്യം പറയരുത് എന്ന് 10 കൽപ്പനകളിൽ ഉണ്ട്‌ .

  • @sibinbabyjohn5969
    @sibinbabyjohn5969 Год назад +7

    Amen.Jesus Christ Blood Is Pure.

  • @Guruji-x7c
    @Guruji-x7c 10 месяцев назад +1

    അതെ യേശു ഇന്നും ജീവിക്കുന്നു, വിശുദ്ധ കുർബാന എന്നും സ്വികരിക്കാൻ അനുഗ്രെഹിച്ചതിന് നന്ദി .. 🌹🌹🌹🙏🙏🙏❤️❤️❤️

  • @RohanJoseph-s9o
    @RohanJoseph-s9o Год назад +7

    ജീവിക്കുന്ന സത്യ ഏക ദൈവം.. യേശുവേ ആരാധന.. പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏

  • @narayananan2588
    @narayananan2588 Год назад +3

    ഇപ്പോഴും ഇങ്ങനെ ഒക്കെ പറയാൻ നാണം മാകില്ലേ

  • @jessyjoseph4568
    @jessyjoseph4568 Год назад +1

    ദൈവപുത്രനായ ഈശോയെ ആരാധന സ്തുതി നന്ദി 🙏🙏🙏🙏

  • @mariammajacob130
    @mariammajacob130 Год назад +1

    Parishutha parama Diviya karunniyathinne ennekkum aradana yum sthuthiyum pukashchayum unndayirikkatte🙏🙏🙏

  • @varghesepalakkal4327
    @varghesepalakkal4327 Год назад +10

    Jesus Christ Amen 🙏🙏🙏

  • @remanibabu3332
    @remanibabu3332 Год назад +1

    Etra kalangal engane parayan kashiyunnu.
    😢😅😅😅

  • @SheenaSabu-f4k
    @SheenaSabu-f4k Год назад +1

    യേശുവേ ഡാവീധു പുതുര

  • @antonyleon1872
    @antonyleon1872 Год назад +1

    Esho Mishihaikku Sthuthi 🙏✝️♥️🌹 Amen

  • @soumyascaria368
    @soumyascaria368 Год назад +11

    We adore you Lord Jesus Christ

  • @safezone123
    @safezone123 Год назад +2

    ഇന്നും ജീവിക്കുന്നു

  • @annadcunha4893
    @annadcunha4893 Год назад +35

    Jesus the living God 🙏

  • @minimanoj8315
    @minimanoj8315 Год назад +3

    എന്റെ ഈശോയേ

  • @jerin-zr1kv
    @jerin-zr1kv Год назад +1

    യേശുവിനെ കളിയാക്കരുത്

  • @sheltonantony9968
    @sheltonantony9968 Год назад +8

    യേശുവേ എന്റെ പാവങ്ങൾ പൊറുക്കണമേ

  • @anuj4518
    @anuj4518 Год назад +2

    ആമേൻ, ഹല്ലേലുയ്യാ

  • @jesusvineyard2019
    @jesusvineyard2019 Год назад +1

    Jesus blood stain invent cheythath geologyst ron wyatt anu...

  • @lradora6428
    @lradora6428 Год назад +7

    Jesus Christ❤

  • @susanjacob469
    @susanjacob469 Год назад +1

    Ente Yesu Karthavu innum ente prarthana kelkkunnu. Avan innum jeevikkunnu. Yesu Karthavil koodi maathram namukku rakshayullu. Ithoru valia sathyam.

  • @susanjacob469
    @susanjacob469 Год назад +1

    En Yahova ente Daivam. Ente Karthavum ente Daivavum.

  • @shirlyxaviour8662
    @shirlyxaviour8662 Год назад +3

    respected dears everyone,we can worship with clapping hands our trinity god jesus everyday.psalms 150:1-6,mark 1:14,15,romans 10:9,10,mark 16:16-18,john 3:1-21,john 4:20-26,psalms 1:1-6,acts 22:16, psalms 16:1-6, thanks deuteronomy 22:5,levicticus 19:26-29

  • @shiya..113
    @shiya..113 Год назад +3

    ആരാധന ദൈവത്തിന് മാത്രം...🙏🙏🙏🙏🙏

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 Год назад +9

    Praise the lord

  • @AbdulLatheef-pl6he
    @AbdulLatheef-pl6he Год назад

    Athenne allee njagalum parayunnu Eeshu marichitillaa kurishil tharachittum illaa. Ennuu nigal viseosikandallee

  • @ChanjalManoj-hs2ci
    @ChanjalManoj-hs2ci Год назад +5

    I love you ❤️Jesus ♥️♥️

  • @Mybeautyqueen508
    @Mybeautyqueen508 Год назад +3

    ദൈവം അവിടെ ഉണ്ട് ഇവിടെ ഉണ്ട് എന്ന് തെറ്റിക്കുന്ന കാലത്തു എല്ലാരും ജാഗരൂപര് ആകുവിൻ..blood test എല്ലാം ok.. അല്ലെങ്കിലും മനുഷ്യൻ എന്തുണ്ട് അതൊക്കെ കർത്താവിനു ഉണ്ട്.. സ്വന്തം രൂപത്തിൽ ഉണ്ടാക്കിയതാണ് എന്നിട്ട് ഇരുന്നു ദുഖിച്ചു.. പിന്നെ തിരുമേശയിൽ ദൈവം അപ്പത്തെ ശരീരം ആക്കിയില്ല വീഞ്ഞ് ചോര ആക്കിയില്ല.. അതിനെ ഉപമിച്ചു വാഴ്ത്തി സുധീകരിച്ചു വെള്ളത്തിലും ആത്മാവിന്നാലും വീണ്ടും ജനിച്ചവർ മാത്രം ചെയ്യാൻ പറഞ്ഞും കൊടുത്തു ഓർമ്മക്കായി ചെയ്തോളാൻ.. അതിനു പകരം കുറേ വേട്ട വളിയന്മാർ അത് ചോര ആണ് വിഗ്രഹത്തിൽ ചോര വന്നു, കണ്ണീരു വന്നു എന്നൊക്കെ പറഞ്ഞു പിന്നാലെ പോകുമ്പോൾ ഇതിന്റെ പിന്നാലെ പോകുന്ന വിഡ്ഢികൾ ആകാതെ ഇരിക്യാ... അത്ര തന്നെ.. ലോകം അതിന്റെ അന്ത്യത്തിലേക്കു പോകുമ്പോ നിങ്ങളെ തെറ്റിക്കാൻ പലവന്മാർ ഇറങ്ങിട്ടുണ്ട്.. കൂടുതൽ പള്ളികളിൽ നിന്ന് ആണ് അതുകൊണ്ട് bible നന്നായിട്ട് വായിച്ചു പഠിച്ചു അറിഞ്ഞു പറ്റിയാൽ 24 മണിക്കൂറിൽ 3 നേരം എങ്കിലും പ്രാർത്ഥിച്ചു ദൈവത്തിനു കൂടെ സമയം കണ്ടെത്തുക.. ഏലിയാവിന്റെ വടി വീണപ്പോളും മന്ത്ര വാദികളുടെ വടി വീണപ്പോളും പാമ്പ് ആയി.. അതോണ്ട് മര പൊട്ടർ ആകാതെ ഇരിക്യാ.. യേശുവിനെ സ്നേഹിക്യ.. Amen

    • @ashaa8479
      @ashaa8479 Год назад +1

      ഏലിയാവിന്റെ വടി അല്ല പാമ്പായത്

    • @ashaa8479
      @ashaa8479 Год назад +1

      Exodus : 4 : 1-4 ( 7 : 8-12 )

    • @SaviourPg-no7pm
      @SaviourPg-no7pm Год назад

      Athey.chechi.visudda.kurubana.sthabichath.manushyaralla.yesuvane.ormayirikkattey

    • @Joynirappel
      @Joynirappel Год назад

      മോശെ യുടെ വടി

    • @martintherattil1739
      @martintherattil1739 Год назад

      @@SaviourPg-no7pm യേശു കുർബാന സ്ഥാഭിച്ചില്ല . ആദ്യമ ക്രിസ്ത്യാനികൾ പ്രാർത്ഥനയ്ക്കായി ഒന്നിച്ചുകൂടുകയും പ്രാർത്ഥനയുടെ അവസാനം യേശു പറഞ്ഞതനുസരിച്ച് അപ്പം മുറിച്ച് ഭക്ഷിച്ചിരുന്നു .അതിനെ ആ അർത്ഥത്തിൽ കണ്ടാൽ മതി .

  • @maryfrancis2370
    @maryfrancis2370 Год назад +4

    Jesus, I trust in you, I love you❤

  • @mubeenahameed2175
    @mubeenahameed2175 Год назад +4

    ആമീൻ

  • @celinenigo1225
    @celinenigo1225 Год назад +3

    Praise the lord 🙏❤️🙏

  • @shainypaulose1343
    @shainypaulose1343 11 месяцев назад

    തട്ടിപ്പ് അത്ഭുതം ആണെകിൽ അതു സാത്താൻറ് അത്ഭുതം

  • @josephinepreenu3207
    @josephinepreenu3207 Год назад +1

    എന്റെ പുത്രൻ തമ്പുരാനെ......❤❤❤❤❤

  • @Pishkoo
    @Pishkoo Год назад +2

    Ente ponnu Easho appa..I love u 🥺

  • @ranifrancisc6932
    @ranifrancisc6932 Год назад +1

    Amenn

  • @sebastianmj4532
    @sebastianmj4532 Год назад +3

    Praise The Lord Jesus Christ. Hallelujah, Amen.

  • @tintumaryphilip4204
    @tintumaryphilip4204 2 месяца назад

    Karthaaave... Angee naamam vazthapedumaaragattee❤hallelluahh🎉

  • @shobhapanicker9484
    @shobhapanicker9484 Год назад +2

    Lord Jesus touch n heal sick people. We adore you Jesus

  • @abcdef-xb7mi
    @abcdef-xb7mi Год назад +4

    Lord Jesus ❤️🙏🏻

  • @MishellaJoseph
    @MishellaJoseph Год назад +3

    ആമേൻ ❤️🙏

  • @bellarminsonia5009
    @bellarminsonia5009 Год назад +11

    ❤🙏ഈശോയുടെ തിരുഹൃദയമേ ഞങ്ങൾ അങ്ങയിൽ വിശ്വസിക്കുകയും ശരണപ്പെടുകയും ചെയ്യുന്നു❤🙏

  • @ronychacko8010
    @ronychacko8010 Год назад +2

    Karthavee...🙏

  • @sharafusharafudeen6155
    @sharafusharafudeen6155 Год назад

    ജൂദർ... യേശുവിനെ വ്യഭിചാര പുത്രൻ എന്ന് വിളിക്കുന്നു...ക്രിസ്ത്യാനി കളെ ആക്ഷേപിക്കുകയും ചെയ്യുന്നു.അവരുടെ ദൈവം നിങ്ങളുടെ ദൈവവും അവടെ വേദം നിങ്ങൾക്കും വേദം... യേശു വിന്റേത് കന്യകയായ മാറിയമിൽ ദൈവാത്മാവിനാൽ ഉളവായതെന്നുമുസ്ലിം വിശ്വസിക്കുന്നു അവർ നിങ്ങക്ക് ഷത്രുക്കളും... വിരോധാഭാസം തന്നെ സഹോദരങ്ങളെ

  • @sindhumani3470
    @sindhumani3470 Год назад +2

    Yesuve ende daivame anugrahikane

  • @anoopjosett
    @anoopjosett Год назад

    ഇത്തരത്തിലുള്ള videos ന്റെ thumbnail സ്ഥിരം കാണുന്ന ഒരു വാക്കാണ് "അമ്പരന്ന് ശാസ്ത്രലോകം " എന്നുള്ളത് അത് മാറ്റി അമ്പരന്ന് ദൈവശാസ്ത്ര ലോകം എന്നാക്കുന്നതാണ് ഈ വീഡിയോ യെ കൂടുതൽ വിശ്വാസയോഗ്യ മാക്കുന്നത്.....!

  • @MohananEK-g1l
    @MohananEK-g1l Год назад +1

    യേ ശു വേ കാത്തി ടണ മേ 🙏🙏🙏

  • @Nejmalhussain
    @Nejmalhussain Год назад

    ഇതിലും വലുത് മുസ്ലിങ്ങളും ഹിന്ദുക്കളും തള്ളുന്നുണ്ട്. യേശു ഏത് രക്ത ഗ്രൂപ്പ്‌ ആണ്. യഹോവയുടെ ഗ്രൂപ്പ്‌ തന്നെയാണോ. ഒരു മനുഷ്യന്റെ പാരമ്പര്യം sang real വഹിക്കുന്നുണ്ടോ

  • @rajeevmenon1157
    @rajeevmenon1157 Год назад +4

    Amen Amen Amen 🙏🙏🙏🙏🙏

  • @minimartin4326
    @minimartin4326 Год назад +2

    Ente yesuve ente daivame

  • @ffjkr6650
    @ffjkr6650 Год назад +1

    🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @vargheseop5756
    @vargheseop5756 Год назад +1

    Amen Esoyae I Trust In You🎉🙏🎉🙏🎉🙏🎉🙏🎉🙏

  • @harith.v.kharis5974
    @harith.v.kharis5974 Год назад

    മനുഷ്യൻ ചിന്തിക്കുന്നില്ലേ

  • @mancyjoy5499
    @mancyjoy5499 Год назад +1

    Esuve sthuthy Esuve Aradhana Esuve sthothram 🙏🙏🙏

  • @jithinjilson4958
    @jithinjilson4958 Год назад +2

    Amen 🙏

  • @wilsonsamson5417
    @wilsonsamson5417 Год назад +4

    🙏🙏🙏❤️

  • @rebeccasworld2758
    @rebeccasworld2758 Год назад +1

    യേശുവേ........ 🙏🏼

  • @hillaryfernandeza8164
    @hillaryfernandeza8164 Год назад +4

    Amen 🙏🏼

  • @albufrancis168
    @albufrancis168 Год назад +1

    ആമേൻ 🌹🌹🌹

  • @sreelathasreeni2007
    @sreelathasreeni2007 Год назад +1

    🙏🙏

  • @alphonsal6670
    @alphonsal6670 Год назад +2

    Amen🙏amen🙏🙏

  • @jesusrenjithjenjith8564
    @jesusrenjithjenjith8564 Год назад

    ചിരിപ്പിക്കാതെ പോയിന്നടെ 😂😂😂

  • @LDEVI720
    @LDEVI720 Год назад

    ഏതു ഡോക്ടർ ആണ് പരിശോധിച്ചത്? അയാളെ കണ്ടാൽ ഒരു നൊബേൽ സമ്മാനം കൊടുക്കാമായിരുന്നു.😂😂😂. ഇതിലും വലുത് കണ്ടുപിടിക്കും.😂😂😂😂

  • @ajurozu7561
    @ajurozu7561 Год назад

    ആള്ളാഹു തഞ്ഞെ വലിയവൻ 💫ചിന്തിക്കു ദൃശ്ടാന്ധം ഉണ്ട്

  • @lissyphilip5763
    @lissyphilip5763 Год назад

    Easoya avidunne anubhavicha peedakal arke vivarikankazhiyum anikum angayapola vadhanakal sahikkuvan annayum a'ugrahikkanama oho anta easoya aviduthatha thirurakthathal njangala kazhukanama😢😢😢😢😢

  • @ammoose1472
    @ammoose1472 Год назад +1

    ❤❤❤❤❤❤❤❤❤❤❤❤

  • @georgejhon18
    @georgejhon18 Год назад +3

    🙏🙏🙏

  • @Jboss-ce4lg
    @Jboss-ce4lg Год назад +1

    Amen

  • @sujaphilip3632
    @sujaphilip3632 Год назад +1

    ഉയർത്തെഴുന്നേറ്റു പോയി എന്ന് വിശ്വസിക്കുന്ന യേശുവിൻറെ രക്തം എങ്ങനെ പരിശോധിച്ചു??

    • @martintherattil1739
      @martintherattil1739 Год назад +1

      അതിന് പരിശോധിച്ച രക്തം യേശുവിന്റെ ആണെന്ന് ആര പറഞ്ഞത് ? സാധാരണ കച്ചവട പരസ്യങ്ങളിൽ പറയുന്നതെല്ലാം സത്യമാണോ ?

    • @SaviourPg-no7pm
      @SaviourPg-no7pm Год назад

      Kanathey.viswasykkunnavar.bagyavanmar

    • @martintherattil1739
      @martintherattil1739 Год назад

      @@SaviourPg-no7pm കാണാതെ തന്നെയാണ് ഇതുവരെ വിശ്വസിച്ചത് . സഭാ നേതൃത്വത്തിനാണ് വിശ്വാസകുറവ് .

    • @AleenaBenny-nt9mi
      @AleenaBenny-nt9mi 11 месяцев назад +1

      യേശുവിൻ്റെ പീഡാനുഭവ സമയത്ത് മുഖത്ത് നിന്ന് ഒപ്പിഎടുത്ത രക്തം

  • @ambilyl3275
    @ambilyl3275 Год назад

    Yesuve parisudha ammayude apekshayale ente swasam muttal asukham eduthu mattiya nadha nanni njan chollunnu thampurane....

  • @Lulu-777-m4l
    @Lulu-777-m4l 3 месяца назад

    Praise the Lord 🙏 Hallelujah 🙏