TTC, D.El.Ed കോഴ്സുകൾ ഇനി ഉണ്ടാകില്ല, മെഡിക്കൽ എഞ്ചിനീയറിങ് കോഴ്സ് പോലെ ഇനി ബി.എഡും പ്രൊഫഷണലാകും

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 20

  • @stephinmsamuel7302
    @stephinmsamuel7302 2 месяца назад +7

    ഒരു ജോലിയും കിട്ടാത്ത കോഴ്സ് ആണ് ബി. എഡ്.... വേറെ പണിക്ക് പോകുക... കേരളത്തിൽ ഗവണ്മെന്റ് ജോലി കിട്ടില്ല.. കുട്ടികൾ ഇല്ല....

  • @vtc311
    @vtc311 2 месяца назад +15

    കേന്ദ്ര സർക്കാരിൻ്റെ പുതിയ വിദ്യാഭ്യാസ നയത്തെ അന്ന് എതിർത്തവർ ഇന്ന് അതു പോലെ തന്നെ നടപ്പാക്കുന്നു.😂😂

  • @Nas__imVp
    @Nas__imVp 2 месяца назад +4

    Eppo ith nadapakuva adutha varsham muthal ano appo 2025 +2 kayuna kuttikal k onninum yokam illa 😢

  • @Straiker210
    @Straiker210 2 месяца назад +4

    എന്തൊക്കെ വന്നാലും ഗവണ്മെന്റ് അധ്യാപകർ മാറില്ല 🤭

  • @NaNa-tm5mt
    @NaNa-tm5mt Месяц назад +1

    2030 anno etu varuna

  • @subuhanaanzar4936
    @subuhanaanzar4936 2 месяца назад +3

    Oru doubt chodhichottee njan ippo oru d.ed.el student anne njangal padiche irrangumbol b ed cheyyanam engill enthe cheyyanam . Im a degree holder also😢

    • @jasonalex5777
      @jasonalex5777 2 месяца назад +1

      angane varilla, nammal padich kayinja sheshamo padikumboyo oru rule vannal athil nammale badikkilla, ini putiyatayi cheran ullavareyan athu badhikuka,

    • @vaisakhkongad4738
      @vaisakhkongad4738 2 месяца назад

      ​@@jasonalex5777 ano bro ഞാൻ deld ആണ് പഠിക്കുന്നത്

  • @Khamarunneesa-r6e
    @Khamarunneesa-r6e 2 месяца назад +1

    Age limit

  • @krishnan9347
    @krishnan9347 2 месяца назад +7

    Very good...athe demand ulla salary koodi kodutha.. mathy😅.. private university ithe course varanam ennale.. ellavrkum assemble akku..allathe nit iit reservation vach mathram admission nadakkumbol bakki ullvrk padikkende...

    • @nikhilrajrs5849
      @nikhilrajrs5849 2 месяца назад

      reservation illathavar avde padikkanille settaa. swantham kazhivillaymakk excuse parayan ororo kaarangangal aayitt irangum

  • @annmarybinu7521
    @annmarybinu7521 2 месяца назад

    E varsham padikunvarku parsham undvillo?Joli vacancy karaythil onnu parayo sir. E varsham admission ettuthavar pattuvo joli ellatha

  • @MerlinThomas-yh9hm
    @MerlinThomas-yh9hm 2 месяца назад

    Ma ഉള്ളവർക്ക് പിന്നെ padikkano

  • @abdulrahmanrahman7439
    @abdulrahmanrahman7439 2 месяца назад +2

    നിലവിൽ 4 വർഷ ഡിഗ്രി ചെയ്യുന്നവർ 2 വർഷ BEd അടക്കം 6 year പഠിക്കണം hs teacher ആവണമെങ്കിൽ

  • @3737.
    @3737. 2 месяца назад

    Ma edukande appol

  • @vineethk7609
    @vineethk7609 2 месяца назад

    Padichalum job ella

  • @12356aman
    @12356aman 2 месяца назад +1

    AI ഉള്ളപ്പോൾ ഇനി. അധ്യാപകർക്ക് എന്ത് പ്രസക്തി 🤔

    • @PoochaSaar
      @PoochaSaar 2 месяца назад

      അണ്ടി...1947ഇൽ അമേരിക്കയിൽ ഉള്ളത്ര പോലും പുരോഗമനം ഇപ്പോഴും കേരളത്തിൽ വന്നിട്ടില്ല🤪

    • @Nas__imVp
      @Nas__imVp 2 месяца назад +2

      Athum sheriya appo b.ed enoppam ai kudi padikendi verum😂😅