ബി-എഡ് കോളേജുകൾ പൂട്ടുന്നു.. ഇനി നാല് വർഷ ഡിഗ്രി കോഴ്സ് I B ed courses in kerala

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 130

  • @anudr.5878
    @anudr.5878 4 часа назад +131

    ഹൈസ്കൂളിൽ സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ്സ്‌ കൂടി ഉൾപ്പെടുത്തണം.. കേരളത്തിലെ ഡിഗ്രിക്കാർ പോലും ഇംഗ്ലീഷ് സംസാരിക്കാൻ മടിക്കുന്നു അല്ലങ്കിൽ കഴിയുന്നില്ല.. വെളിയിൽ ഉള്ള ചെറിയ ക്ലാസ്സിലെ കുട്ടികൾ പോലും ഇംഗ്ലീഷ് സംസാരിക്കും. മലയാളി കേരളം വിട്ടു പോയി കുറേ കാലം കഴിയാതെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്നില്ല...

    • @Rajprasad-hc1yz
      @Rajprasad-hc1yz 3 часа назад +2

      ഇവിടെ കർണാടകയിൽ പ്ലസ് 2 കഴിയുന്ന വിദ്യാർത്ഥികൾ അത്യാവശ്യം ഇൻഗ്ളീഷ് സംസാരിക്കുന്നു. പക്ഷെ UP, ബീഹാർ ഒക്കെ ഇഗ്ളീഷ് സംസാരിക്കും അത് ആർക്കും മനസിലാകില്ല എന്ന്‌ മാത്രം.

    • @AnoopKrishnan-jx4em
      @AnoopKrishnan-jx4em 3 часа назад +16

      കുറെ ഗ്രാമർ പഠിച്ചാൽ എല്ലാം തികഞ്ഞു എന്ന രീതിയിൽ ആണ് സിലബസ് തയ്യാറാക്കുന്നത് .
      അത്യാവശ്യം വിവരമുള്ളവരെ ഉൾകൊള്ളിച്ചു ഒരു കമ്മറ്റി തയാറാക്കി മൊത്തം സിലബസ് പൊളിച്ചെഴുതുക. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സിലബസിൽ ഉൾപെടുത്തുക. പറ്റുമെങ്കിൽ കൂടുതൽ വിദേശ ഭാഷകൾ പഠിക്കാനുള്ള സൗകര്യം ഉണ്ടാക്കുക.
      പാനിപ്പട്ട് യുദ്ധവും, ശിപായി ലഹളയെ കുറിച്ചും മൂന്നും നാലും പേജ് essay എഴുതിപ്പിച്ചു കുട്ടികളുടെ സമയം കളയാതെ ഇന്നത്തെ കാലഘട്ടത്തിനനുസരിചു പ്രയോജനമുള്ള കാര്യങ്ങൾ പഠിപ്പിക്കുക .

    • @SVT-dm1xs
      @SVT-dm1xs 2 часа назад +9

      സത്യം. ഞാൻ എപ്പോളും അത് ഓർക്കും. ഗ്രാമറും കവിതയും ഒന്നും അല്ല ആദ്യം ആവശ്യം. ചെറിയ class മുതൽ ഇംഗ്ലീഷ് സംസാരിക്കാൻ ശീലിപ്പിക്കണം

    • @GEOKITCHENHINDI-bf5jn
      @GEOKITCHENHINDI-bf5jn 2 часа назад +3

      ക്ലാസ്സിൽ ഇംഗ്ലീഷ് പറയാൻ ശ്രമിച്ചാൽ കളിയാക്കുന്ന ശീലമുണ്ട് കുട്ടികൾക്ക് ഇടയിൽ. അത് മാറണം
      😮

    • @rajeendranmampatta2415
      @rajeendranmampatta2415 2 часа назад

      Religion harmony, traffic rules, exercise importance, spoken English

  • @airu4192
    @airu4192 3 часа назад +40

    അത് കൊണ്ട് മാത്രം കാര്യമില്ല...... ജോലിയിൽ കയറുന്നവരുടെ അടിസ്ഥാന യോഗ്യത കൂടി കൂട്ടണം

  • @manjuambrose1408
    @manjuambrose1408 2 часа назад +28

    ഈ മുടിഞ്ഞ കമ്മ്യൂണിസം അവസാനിക്കാതെ കേരളം നന്നാവില്ല 😢 ആരോട് പറയാൻ. ഇത് കൊണ്ട് ആണ് രക്ഷപെട്ട കുട്ടികൾ നാട് വിട്ട് പോകുന്നത്

  • @kedarnath8364
    @kedarnath8364 4 часа назад +35

    ഭാവി തലമുറയും അതുവഴി നമ്മുടെ രാജ്യവും എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നവരാണ് അധ്യാപകർ. വലിയ ഉൾക്കാഴ്ചയും നല്ല ബുദ്ധിയും വേണ്ടവരായിരിക്കണം അധ്യാപകർ. അതുകൊണ്ടുതന്നെ അങ്ങനെയുള്ളവരെ വാർത്തെടുക്കുന്നതിന് നല്ല വിദ്യാഭ്യാസ രീതി ആവശ്യമാണ്.അടുത്തകാലത്തായി അക്കാര്യത്തിൽ ചെറുതല്ലാത്ത അപചയം സംഭവിച്ചിട്ടുണ്ട്.
    ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന ഉദ്യോഗസ്ഥരിൽ ഇങ്ങനെ പഠിച്ചിറങ്ങി അധ്യാപകരാകുന്നവരെയും ഉൾപ്പെടുത്തേണ്ടതാണ്.
    അങ്ങനെ വരുമ്പോൾ നല്ല അധ്യാപകർ ഉണ്ടാവുകയും അതുവഴി നല്ല തലമുറ ഉണ്ടാവുകയും ചെയ്യും.
    Dr. P. S. Kedarnath
    Nilambur.

    • @ra_j19
      @ra_j19 3 часа назад +1

      ഞങ്ങൾക്ക് വഴക്കുല phd അധ്യാപകരെ നിയമിക്കാൻ ആണ് മുൻഗണന...😂

    • @mathewkj1379
      @mathewkj1379 2 часа назад

      മാനേജ്‍മെന്റ് നിയമനവും സംവരണവും അധ്യാപകരുടെ നിലവാരം താഴ്ത്തുന്നുണ്ട്.

  • @rachelthomas2991
    @rachelthomas2991 2 часа назад +12

    B. Ed.. Diploma അല്ല. Bachelor of Education എന്ന ഡിഗ്രി ആണ്.. യൂണിവേഴ്സിറ്റി നൽകുന്നത് ആണ്.. മൂന്നു വർഷ ഡിഗ്രി ആണ് B. Ed ന് അഡ്മിഷൻ കിട്ടാനുള്ള അടിസ്ഥാന യോഗ്യത.. P. G. Ullavarum B. Ed ന് ചേരും.. നേരത്തെ B. Ed. One year കോഴ്സ് ആയിരുന്നു.. ഇപ്പോൾ രണ്ടു വർഷ course ആണ്.. അപ്പോൾ ഒരു high school ടീച്ചർ ആകാൻ 3+2=5 year പഠിക്കണം... പുതിയ രീതി വന്നാൽ നാലു വർഷം മതി..

  • @aarbymundakai408
    @aarbymundakai408 2 часа назад +5

    ഏഴാം വയസ്സിലേക്ക് കടക്കുന്ന മറുനാടന് എല്ലാവിധ വിജയാശംസകളും!

  • @MrAjithjoseph
    @MrAjithjoseph 3 часа назад +8

    കെജി മുതൽ 5 വരേ പഠിപ്പിക്കുന്ന അധ്യാപകർ നല്ല പരിശീലനം കിട്ടിയവർ ആവണം . അവർ ആണ് കുട്ടികളിലെ കഴിവുകളെ കണ്ടെത്തേടത് . ഇവിടെ അതിനു ഒരു മാനദണ്ഡവും ഇല്ല . വളരെ കഷ്ടമാണ്

  • @user-mre40n
    @user-mre40n 3 часа назад +25

    നരേന്ദ്ര മോദി സർക്കാരിന് അഭിനന്ദനങ്ങൾ🎉🎉🎉🎉

    • @wizardfire555
      @wizardfire555 3 часа назад

      😂

    • @mathew9390
      @mathew9390 2 часа назад +1

      കാലത്തിന് അനുസരിച്ച് മാറ്റം മാത്രം. എല്ലാവർകൂം തൊഴിൽ ആണ് പൃധാനം. ഇപ്പോൾ തൊഴിൽ ഇല്ല. പകരം പിൻവാതിൽ നിയമനവും ബഹ്റ യെ പോലെ പെൻഷൻ പുനർനിയമനവും മാത്രം.

    • @samporoy
      @samporoy 2 часа назад

      എന്തിനാണോ മോദിക് വേണ്ടി തള്ളുന്നത്? 5000 സ്കൂളുകൾ ആണ് അടച്ചത്. ഇന്ത്യാ literacy percent 77, China 97, Ukraine 100%.

    • @user-mre40n
      @user-mre40n 2 часа назад

      @@samporoy ഇത്രയും കാലം ഭരിച്ചവർ മാറ്റം വരുത്താൻ എന്തു കൊണ്ട് തയ്യാറായില്ല. മാറ്റം വരുത്താൻ പുതിയ പോളിസി കൊണ്ടു വന്നത് മോദി സർക്കാർ ആണ്. അതുകൊണ്ട്...

    • @mathewkj1379
      @mathewkj1379 2 часа назад +1

      ​@@samporoyപിന്നെ പൊട്ടൻ പപ്പുവിന് വേണ്ടി തള്ളണോ? അതോ കാരണഭൂതത്തിന് വേണ്ടി തള്ളണോ? സഹിക്കാൻ പറ്റണില്ലെങ്കിൽ ജിഹാദിനു പോ.

  • @critixoutsider8066
    @critixoutsider8066 Час назад +2

    ഇപ്പോൾ ചിന്തിക്കുമ്പോൾ എന്നെ പഠിപ്പിച്ച 99% അധ്യാപരും ടീച്ചിംഗ് ജോലി ക്ക് അർഹറല്ല.. പഠിപ്പിക്കാനും അറിയില്ല കമ്മ്യൂണിക്കേഷനും ഇല്ല( പ്രത്യേകിച്ച് ഇംഗ്ലീഷ് )വിവരവും ഇല്ല.. 🤢🤢🤢🤢🤢🤢.. നഴ്സറി ടീച്ചിങ് തൊട്ട് മറ്റേണ്ടത് ഉണ്ട് 👍👍👍👍

  • @ShinoJTony
    @ShinoJTony 3 часа назад +11

    അയ്യോ..അച്ചന്മാരുടെ..ഭാര്യമാരും..മക്കളുമെല്ലാം..അദ്ധ്യാപകരായിട്ടുകേറാൻ ബുക്ക് ചെയ്തിതിരിക്കയായിരുന്നു 🤔

  • @LP-ff8fk
    @LP-ff8fk 2 часа назад

    Very informative news vlog ! 👌👌👌👌👍👍👍Excellent start for a long awaited revolution in the education sector in India! Time to introduce the latest skills and most relevant courses in tertiary education!

  • @dileesh-od3cw
    @dileesh-od3cw 4 часа назад +37

    ഇപ്പോ യുപി സ്കൂളിൽ പഠിപ്പിക്കുന്ന മിക്കവാറും ടീച്ചർമാർ ഡിഗ്രിയും, ടിടിസി യൂം കഴിഞ്ഞു പാർട്ടി നിയമനത്തിലൂടെ വന്നതാണ്...ക്വിസ് മത്സരം മുഴ്വനും സിപിഎം നെ പറ്റി..,ഇംഗ്ലീഷും അറിയില്ല,നേരെ ചൊവ്വേ മലയാളവും അറിയില്ല...കുമാരനാശാൻ്റെ കവിത .. ചണ്ടാല ഭിക്ഷുകി പോലും വായിക്കാൻ അറിയാത്ത ടീച്ചർമാർ...പിന്നെങ്ങനെ പിള്ളേർ നേരെയാകും.

  • @georgejohn7522
    @georgejohn7522 2 часа назад +3

    ഡിഗ്രി കോഴ്‌സ് സമയം കൂട്ടിയത് കൊണ്ട് കൂടുതൽ സമയം പാഴ് ആക്കാം എന്നേയുള്ളൂ.ഇങ്ങനെ സമയം പാഴ് ആക്കാതെ രണ്ട് വർഷത്തിൽ ഡിഗ്രി കോഴ്‌സ് തീർക്കുന്നതാണ് നല്ലത്.അല്ലാതെ ആടി തൂങ്ങി കോഴ്‌സ് വലിച്ചു നീട്ടാതിരിക്കുക.നാല് വർഷം എന്നത് സായിപ്പ് ഫീസ് കൂടുതൽ വാങ്ങാൻ ചെയ്ത പണികൾ അന്ധമായി അനുകരിക്കരുത്.അതുപോലെ മലയാളികൾ എപ്പോഴും ഇടത്തോട്ട് ചിന്തിച്ച്,കൊടിയും പിടിച്ച്,അനാവശ്യ സമരങ്ങളും ചെയ്ത് സകലതും ഇടംകോലിട്ട് നശിപ്പിക്കാനും അനന്തമായി താമസിപ്പിക്കാനും ഉള്ള പ്രവണതകൾ ആണ് ആദ്യം മാറ്റേണ്ടത്.ബുദ്ധി എന്നത് ജന്മനാൽ കിട്ടുന്ന കഴിവാണ്.വിദ്യാഭ്യാസം ബുദ്ധി കൂട്ടുന്നില്ല...അറിവ് മാത്രമേ കൂട്ടുന്നുള്ളു എന്നത് എല്ലാവരും അറിയുക.

  • @mollyjohnson5439
    @mollyjohnson5439 3 часа назад +2

    But problem remains, majority have no inte😊rest to undergo BEd ട്രെയിനിങ്. Teaching is an art. Enjoy teaching

  • @mohananv3311
    @mohananv3311 2 часа назад +2

    നല്ലതിനെ ഉൾകൊള്ളാനോ അതിനെ സ്വീകരിക്കാനോ അതിനനുസരിച്ച് പരിഷ്കരിക്കാനോ cpm മോ സർക്കാരോ ഒരിക്കലും ചെയ്യുന്നില്ല. അങ്ങിനെ നമ്മൾ അഞ്ചെട്ട് കൊല്ലങ്ങളായി പിറകിലാണ്. കുട്ടികൾ പഠിക്കുവാൻ കേരളം വിടുന്നു. ഇവിടെയുള്ള രാഷ്ട്രീയക്കാർ ഒരിക്കലും ജനങ്ങളുടെ നന്മകൾ ആഗ്രഹിക്കുന്നില്ല. അതിന് പറ്റിയ പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസും .

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 2 часа назад

    Better late than never. Hopefully it doesn’t end with it. We must have more practical education so that future generation is ready for the life ahead.

  • @antoplackattu9653
    @antoplackattu9653 3 часа назад +1

    We are always like tube light. We wont go forward with out a delay. But better late than never.

  • @mathewklakeel6477
    @mathewklakeel6477 3 часа назад

    Actually top genius with a lot intelligence and variety skills must be recruited as teachers through fair and corruption free selection process.good remuneration as well

  • @RITA-g9g
    @RITA-g9g 2 часа назад +1

    Not only B.Ed the school pattern should also be changed.
    The turning point should be conducted at 8TH STANDARD.
    NOW 1ST STANDARD ADMISSION IS 6 YEARS OLD CHILD.
    LOTS OF CHANGES SHOULD BE NEEDED AND IMPLEMENTED
    FOR ADMISSION THE RATE OF CAPITATION SHOULD ALSO BE REDUCED AND CONTROLLED BY RULES AND REGULATIONS.
    POLITICS SHOULD ALSO BE AVOIDED AT THE AGE OF 18 FROM SCHOOLS AND COLLEGES.
    A SPECIAL SYLLABUS SHOULD COME INTO EXISTENCE FOR THE REGISTERD POLITICAL PARTIES AND MEMBERS AND MINISTERS IN
    LEGISLATIVE ASSEMBLY AND PARLIAMENT .PUBLIC ADMINISTRATION ,LAW ECONOMICS AND SO ON IS A MUST.

  • @sureshkumar-th4rt
    @sureshkumar-th4rt 3 часа назад

    കാലത്തിനു അനുസരിച്ചു മാറാൻ നമ്മുടെ വിദ്യാഭ്യാസ വകുപ്പ് തയാറാകണം.

  • @Humptydumpty4783
    @Humptydumpty4783 2 часа назад +1

    ഷാജൻ പറയുന്നത് പോലുള്ള ആകർഷണീയത കേൾക്കുന്നവർക്ക് അനുഭവപ്പെട്ടുന്നില്ല . ഉദാഹരണത്തിന് എൻ്റെ സുഹൃത്തിൻ്റെ മകൾ BSc കെമിസ്ട്രി പഠിക്കുന്നു . പഠന ശേഷം അവർക്ക് പല മേഖലയിലും ചേക്കേറാം എന്നാൽ നാലു വർഷ Bed കെമിസ്ട്രി ആണെങ്കിൽ അവർക്ക് ടീച്ചിങ്ങ് മേഖലയിൽ മാത്രമേ ജോലി ലഭിക്കു....

  • @paulpanachi
    @paulpanachi 3 часа назад

    Very Good suggestion.. Congratulations..

  • @layas6809
    @layas6809 21 минуту назад

    Churukkam paranjal ithodu koodi. 4 yr integrated BEd kaarkkum, Degree + DElEd kaarkkum. Lpst and Upst exam ,2 um ezhutham.
    Degree+ BEd ,5 yr invest cheythavark only UPST..Great

  • @dayanajacob9681
    @dayanajacob9681 3 часа назад +6

    Ohh god padichu...padichu old age akum...pinne marriage ...ellam kazhiyumbol life 50% finish. Life bakki......😮

  • @sajis2279
    @sajis2279 3 часа назад +2

    പാവം ശിവൻകുട്ടിയും ബിന്ദുവും😢😢

  • @cpsadiyodi
    @cpsadiyodi 2 часа назад +2

    Shajahan sir did u ever notice the employment in aided school.In aided school management is receiving around 50 lakhs of rupees from the employee and the government is paying the salary and also the pension.What a contraversy

  • @GirijaMavullakandy
    @GirijaMavullakandy 20 минут назад

    എന്തായാലും കമ്മ്യൂണിസത്തിന്റെ തനിസ്വഭാവമായ രീതി എന്തിനേയും എതിർക്കുക എന്നതാണല്ലൊ. കാലം കഴിയുമ്പോൾ വെളിവുവരും അപ്പോൾ നടപ്പിലാക്കും.

  • @freez300
    @freez300 3 часа назад +1

    Very good ❤🎉

  • @manojpkd5736
    @manojpkd5736 2 часа назад

    Nalla kaaryam

  • @kmsnair5143
    @kmsnair5143 4 часа назад +1

    ഇതു ഒരു നല്ല മാറ്റമല്ലേ. നമ്മൾ സഹരിക്കയല്ലേ അഭികാമ്യം. നമ്മൾ പ്രബുദ്ധരായതുകൊണ്ട് ഇതൊന്നും ആവശ്യമില്ലായിരിക്കാം

  • @Kumbidi6
    @Kumbidi6 3 часа назад +20

    ഇതാണ് എറ്റവും വലിയ മണ്ടത്തരം വിദേശത്ത് ഡിഗ്രി കോഴ്സ് 2 year ആണ് ഉള്ളത് ഇത് 4 കൊല്ലം പഠിച്ചിട്ട് എന്ത് കിട്ടാൻ ഉദാഹരണത്തിന് നാട്ടിൽ nursing degree course 4 year ആണ് വിദേശത്ത് 2 year ഉള്ളൂ അവിടെ പഠിച്ചാൽ ഒരു exam ഉം ഇല്ലാതെ ജോലിക്ക് കയറാം Salary same 1.5 lac ന് മുകളിൽ '

    • @sumanbabud3047
      @sumanbabud3047 Час назад +1

      ലോകം മുഴുവൻ തേടുന്നത് ഇന്ത്യൻ നേഴ്സുമാരെ ആണ്

    • @Kumbidi6
      @Kumbidi6 Час назад

      @sumanbabud3047 അതൊക്കെ നിങ്ങൾക്ക് തോന്നുന്നതാ certificate ഉണ്ടോ Pass ആകേണ്ട Exam എല്ലാം ഉണ്ടെങ്കിൽ അർക്കും ജോലി കിട്ടും language ഉം പണി അറിഞ്ഞാൽ മതി.

    • @Aka-v7n
      @Aka-v7n 42 минуты назад

      Alla elladom bed 4 yrs course anu,UAE like,ivide nammide bed ividute govt bed ayi angeekarikunnilla

    • @Kumbidi6
      @Kumbidi6 37 минут назад

      @@Aka-v7n European countries കാര്യം ആണ് പറഞ്ഞത്.

  • @Sebastian12-e8q
    @Sebastian12-e8q 3 часа назад +2

    Entrance പരിശീല മേഖലയിൽ ആണ് ഏറ്റവും വലിയ കുത്തഴിഞ്ഞാട്ടം നടക്കുന്നത്! കുട്ടികളിൽ നിന്ന് ഭീമമായ ഫീസ് ഇടാക്കി രാജ്യത്തെ ചെറിയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പോലും വളരാൻ അനുവദിക്കാതെ കുറെ എൻട്രൻസ് പരിശീല സ്ഥാപനങ്ങൾ പടർന്നു പന്തലിക്കുന്നു.ഇവരുടെ കുത്തക കാരണം ഈ മേഖലയിലെ ചെറിയ ട്യൂഷൻ സ്ഥാപനങ്ങൾ എല്ലാം പൂട്ടി കെട്ടേണ്ടി വന്നു. ജോലിയില്ലാതെ പ്രൈവറ്റ് മേഖലയിലെ അധ്യാപകർ നെട്ടോട്ടം ഓടിക്കൊണ്ടിരിക്കുവാണ്. രാജ്യത്തെ NEET, JEE entrance മേഖലയിൽ കേന്ദ്രസർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരണം.

  • @PaulThomas-to1hr
    @PaulThomas-to1hr 3 часа назад +1

    എന്തു മാറിയാലും പഠിപ്പിക്കുന്നവർക്ക് വിവരം ഇല്ല അതുകൊണ്ട് skill കുട്ടികൾക്ക് ഉണ്ടാകുന്നില്ല അവര് സ്വയം നേടേണ്ടി വരുന്നു മോങ്ങി ഭരിക്കുന്നതുകൊണ്ട് ഇന്ത്യ സീറോ ലെവൽ ആണ്‌ ഇനിയുള്ള കാലങ്ങളിൽ ജനറേഷൻ ഉണ്ടാകുമോ പിന്നേ എങ്ങനെ പ്രവർത്തനങ്ങൾ നടത്തണം ഉവ്വ് നോർത്ത് ഇന്ത്യ നേരേ ആകു villegile ആളുകൾക്ക് എഡ്യൂക്കേഷൻ കൊടുക്ക് okk

  • @mercyaugustine2940
    @mercyaugustine2940 47 минут назад

    ബി.എഡ് ക്ലാസുകൾ പോലും മലയാളം ഭാഷയിലാണ് പഠിപ്പിക്കുന്നതെന്ന് കേട്ടിട്ടുണ്ട്

  • @udayammam.p.3614
    @udayammam.p.3614 3 часа назад +3

    കൊള്ളാം... M B B S... B Tech... ഒക്കെ നാലും അഞ്ചും വർഷം പഠിക്കണം. അപ്പോപ്പിന്നെ ഈ B Ed മാത്രം എന്തിനാ കുറക്കണേ.... ഒട്ടും കുറക്കേണ്ട.... 😢😂😅

  • @aram7117
    @aram7117 Час назад

    ഷാജൻ പറയുന്ന ഒരു മാറ്റവും യില്ല..ഇയാൾ മൂന്ന് വർഷ ഡിഗ്രീയും 2 വർഷ BEd മാണ് ഇപ്പോൾ ആ കേ അഞ്ചു വർഷം..ഇപ്പോൾ ആകെ നാലു വർഷം കൊണ്ട് BSc Ed...

  • @zereenamujeeb2326
    @zereenamujeeb2326 2 часа назад

    Good decision

  • @clbiju
    @clbiju 24 минуты назад

    അത് കൊണ്ട് എന്ത് പ്രയോജനം. ആർക്കും ജോലിയില്ല. എന്തെങ്കിലും ഒഴിവുണ്ടെങ്കിൽ അതിനു പിന്നിൽ കൈക്കൂലിയുണ്ട്. എയ്ഡഡ് മേഖലയിൽ തസ്തിക ലഭിക്കാൻ ലക്ഷക്കണക്കിന് രൂപ നൽകണം. ഇതൊക്കെ കേൾക്കാൻ നല്ലതാണെങ്കിലും ആർക്കും ഒരു പ്രയോജനത്തിനും വേണ്ടിയല്ല.

  • @vishnupillai2398
    @vishnupillai2398 52 минуты назад

    ഇംഗ്ലീഷ് നല്ലൊരു ഭാഷയാണ് അതുകൂടി പുല്ലാർക്കു പഠിക്കാൻ പറ്റണം. എനിക്ക് ഡിഗ്രി വരെ പോയിട്ടും ഒരാണി ഇംഗ്ലീഷ് അറിഞ്ഞൂടാ എല്ലാർക്കും പൃദ്വിരാജ് രാജോ രാഹുൽ ഗണ്ടിയോ ആവാൻ ഒക്കില്ല വിദേശത്ത് ഉള്ള നിലവാരം മിനിമം ഇംഗ്ലീഷ് എങ്കിലും ചൊവ്വേ പറയാൻ പറ്റണം ഡിഗ്രി കൊണ്ട്

    • @AshishArunPaul
      @AshishArunPaul 24 минуты назад

      നിങ്ങൾ മലയാളം കൂടെ പഠിക്കണം കേട്ടോ 😅

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 4 часа назад +1

    Why people resort to your channel ?
    Because...it imparts manifold tidings
    with magnificent manifestations.......l

  • @indianinnn
    @indianinnn Час назад +1

    Entae shajan sirae engineeringintae kalam kazhinju poyoo😅 eee AI okae pinnae doctors ahnoo develop chaeyunathum athil research nadathunathum....? Amrita School of Engineeringil separate dept thanae indu for AI

  • @sureshkumar-th4rt
    @sureshkumar-th4rt 3 часа назад

    സ്കൂളുകളിൽ കുട്ടികൾക്ക് കവിത എഴുതാനും, പാട്ട് പാടാനും. സാഹിത്യ ചർച്ച ചെയ്യാനും ഉള്ള രീതിയിൽ സ്കൂൾ ക്ലാസുകൾ മാറാനും സർക്കാർ തയാറാകണം.

    • @BijuChacko-v6v
      @BijuChacko-v6v 2 часа назад

      ഇതൊക്കെ text ബുക്കിൽ ഉണ്ട്. പക്ഷെ ടീച്ചേർസ് ചെയ്യില്ല

  • @somanraman1971
    @somanraman1971 2 часа назад

    Why do students want to invest in all these courses, if they cannot get a job (employment) at the end of the course? In my opinion, education is like investing money in a bank or stoke exchange; you need returns for your investments. If not, it is a waste of your money. Education and training is not different. My cousin is MA BEd, he did not get a teacher's post, now works as a conductor in the KSRTC. Such is life in Kerala.

  • @Amar-ez9de.
    @Amar-ez9de. 2 часа назад

    ചിന്താ ജെറോം ഇതിനെ പറ്റി ഷാജനെ ക്കാൾ വ്യക്തമായി ക്ലാസ് എടുക്കും...

  • @bindhusuresh9255
    @bindhusuresh9255 2 часа назад

    സത്യത്തിൽ പഠനം കഴിയുമ്പോൾ മൂക്കിൽ പല്ല് മുളക്കാൻ തുടങ്ങും പിന്നെ തൊഴിൽ കിട്ടാൻ വേണ്ടി അലഞ്ഞു തിരിഞ്ഞു ജീവിതം കോഞ്ഞാട്ട ആയി പോകും അത്ര തന്നെ

  • @sobharpillai3065
    @sobharpillai3065 Час назад +1

    B Ed is not diploma its degree course.After completing normal degree one Commerce student has to complete PG then B.Ed.So 3+2+2 = 7 years required.here only years are reduced into 4 .Then how do quality of teaching improve?

  • @princecm1618
    @princecm1618 59 минут назад

    Pandu ethonum ellayirunu ennsl nalla teachers ondayirunu

  • @sajsaji6223
    @sajsaji6223 Час назад

    A I.... B ed... Teacher.. വരൂലേ 😮😮😮😮

  • @ArunKumar-vw5cb
    @ArunKumar-vw5cb 19 минут назад

    That observation is not true. As per the policy the focus is on the institution level and there are new institutions in plenty except perhaps in our state. B.Ed is a redundant course. Teaching science or social science need to be integrated with andragogy or pedagogy as required. CUSAT had done this during mid nineties for higher education.

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 3 часа назад

    +2 കഴിഞ്ഞാൽ പ്രൊഫഷണൽ കോഴ്സ്ന് പോകാം, later ആഫ്റ്റർ 8 std go ഫോർ പ്രൊഫഷണൽ കോഴ്സ്, മോസ്റ്റ്‌ പ്രൈവറ്റ് firm ഇമ്പ്ൾമെന്റ് AI to റൺ 365 days, ലേബർ ലോ വാണ്ട്‌ ചേഞ്ച്‌

  • @kamalakshiammaap
    @kamalakshiammaap 4 часа назад +2

    Absurd , number of years is immeterial,basic education is only up to 8th free of cost there after students india as a whole categorised in to field of physics, chemistry biology , agricultural, literature and fine arts ,computer,,communication ,etc in short even the working class should be automated and trained to machines repairs, present higher secondary ,college, University system is of no use ,their out put are worth less , 5:30

  • @iwinjosephkj1870
    @iwinjosephkj1870 2 часа назад

    Teaching recruitment valarey kuruvaley

  • @suchithraraghavan5335
    @suchithraraghavan5335 3 часа назад

    Kids Are moulded by parents Come culture

  • @Junebird-w3c
    @Junebird-w3c 2 часа назад

    Modi sarkar❤❤❤❤❤❤❤

  • @peepee2763
    @peepee2763 3 часа назад

    തിരുവിതാംകൂർ ദേവസ്വം ബോർഡ് ആർക്കോ ഒരു നോട്ടീസ് നല്കിയിട്ടുണ്ട് മാമൻ അറിഞ്ഞോ ആവോ😃😃🤗🤗

  • @craftideasbyniru6265
    @craftideasbyniru6265 3 часа назад +1

    വെറുതെ പറയരുത് എൻ്റെ ചേച്ചിയുടെ മകൻ mumbai ആണ് അവിടെ ഇപ്പോഴു Degree 3year Course ആണ്

  • @kalyanibiju1485
    @kalyanibiju1485 3 часа назад

    ❤❤❤

  • @siyongaming4928
    @siyongaming4928 3 часа назад

    കാവി വൽക്കരണം ldf ഒരിക്കലും കൊണ്ട് വരില്ല

  • @samporoy
    @samporoy Час назад +2

    യാതൊരു വ്യത്യാസവും ഇല്ല. നേരത്തെ 3 + 1 = 4
    ഇപ്പോൾ അത് 4 ആയി. It is the same.

  • @DileepKumar-ro4lp
    @DileepKumar-ro4lp 3 часа назад

    നല്ല തീരുമാനം

  • @lenamathew5516
    @lenamathew5516 3 часа назад

    👍

  • @suchithraraghavan5335
    @suchithraraghavan5335 3 часа назад +1

    very good teachers of Kerala had b Come oversmart.

  • @safeedakp2084
    @safeedakp2084 3 часа назад +1

    Ippol MA kayinjavar enth cheyynm.. Veendum 4 year integrated course edukendii varuoo

  • @akbbfnn3209
    @akbbfnn3209 27 минут назад

    Exams will be like last MBBS NEET exam?😊

  • @reshmi4856
    @reshmi4856 3 часа назад +1

    1yr, 2yr B. Ed ellam degree course thanneyanu. Diploma alla.

  • @Revathi323
    @Revathi323 2 часа назад

    Bed കോളേജികളിൽ diploma അല്ല. Bachelor of education ആണ് B ed.

  • @manesh3286
    @manesh3286 2 часа назад

    College l onnum arum ella...piller ottum ella...padichirangiyalum oru joliyum ella

  • @parvathyabhilash5882
    @parvathyabhilash5882 43 минуты назад

    Eppo del.ed adhyapakar enthu cheyyum...

  • @pvk3653
    @pvk3653 3 часа назад +2

    ഇവിടെ എന്ത് AI പഠനം.. മത കൊത പഠനം അല്ലെ 😂

  • @carriagefiles-6390
    @carriagefiles-6390 Час назад

    Ipol mcom കഴിഞ്ഞു നിൽക്കുന്നവർ എന്ത് ചയ്യും

  • @visakh80
    @visakh80 4 часа назад +5

    ശിവൻകുട്ടി പൊളിക്കുമെന്ന് വിശ്വാസമുള്ളവർ❤

  • @AshokKumar-rh7ei
    @AshokKumar-rh7ei 3 часа назад

    Police test fully computer English akkanam world standard test

  • @vijayakumar9459
    @vijayakumar9459 3 часа назад +1

    നിലവിൽ ബിഎഡ് പഠിക്കുന്ന കുട്ടികൾക്ക് പ്രശ്നമാകുമോ?

  • @lp6015
    @lp6015 39 минут назад

    Cana da /uk cooli pani PR , nattukarude edayil 🐕 show😅

  • @vineeshalachery5381
    @vineeshalachery5381 2 часа назад

    4:56

  • @anithasshenoy6662
    @anithasshenoy6662 3 часа назад

    what about the present teachers ?. Shouldn't they be provided training courses too ?

    • @wizardfire555
      @wizardfire555 3 часа назад

      No better to dismiss current teachers

  • @josephchacko8712
    @josephchacko8712 3 часа назад

    Minimum degree + teaching qualification vnm...Ttc nirthanm verum +2 kar ane pillare padipikuna

  • @achuajay6941
    @achuajay6941 2 часа назад +2

    വളരെ തുച്ഛമായ salariyil എപ്പോൾ വേണമെങ്കിലും തെറിച്ചു പോകാം, എന്തെങ്കിലും ഒന്നും പ്രതികരിച്ചാൽ മതി. സ്വന്തം കുട്ടികൾക്ക് പോലും ഫീസിൽ യാതൊരു ഇളവ് പോലും കൊടുക്കാതെ, fee അടച്ചാലേ അവിടെ ജോലി ചെയ്യുന്ന അധ്യാപകരുടെ കുട്ടികൾക്ക് പോലും books കൊടുക്കൂ. Pf പോലും മാനേജ്മെന്റ് തോന്നിയ പോലെ. ഇങ്ങനെ വളരെയധികം മാനസിക വിഷമത്തോടെ private സ്കൂളുകളിൽ ജോലി ചെയ്യുന്ന ലക്ഷ കണക്കിന് അധ്യാപകർ ഉണ്ട്‌. എല്ലാ qualification ഉണ്ടായിട്ടും ഒരു govt. ജോലി ലഭിക്കാത്തവർ. ഒരു നിവൃത്തിയും ഇല്ലാതെ തുച്ഛമായ സാലറിയിൽ ജോലി ചെയ്യേണ്ടി വരുന്നവർ

  • @mohdalimani4391
    @mohdalimani4391 Час назад

    Ithellam ninte abhiprayam mathram , ithellam sharing ennu ninakk thonnam , but athonnum sharing akilla, nee parayunnath ellam sharing anennulla think nenteth mathram

  • @AbduRehiman-h1e
    @AbduRehiman-h1e 4 часа назад +1

    But we are searching shiva linga under the mosques

  • @mobincgeorge2600
    @mobincgeorge2600 3 часа назад +1

    Enthu moonjan.

  • @ra_j19
    @ra_j19 3 часа назад +5

    കേരളത്തിൽ കമ്മ്യൂണിസം എന്ന് ഇല്ലാതാകുന്നോ ആന്ന് കേരളം രക്ഷപെടും...😂😂
    spoken english കൂടി syllabus ആക്കണം.

    • @wizardfire555
      @wizardfire555 3 часа назад

      Communism itself is a failed ideology but current kerala education structure is better than bjp ruling states

  • @sajeevanp.s.7695
    @sajeevanp.s.7695 3 часа назад

    Engineering ഇൻ്റേ കാലം കഴിഞ്ഞില്ല Mr.Shajan.

  • @ksimongeorge5020
    @ksimongeorge5020 3 часа назад

    👍