ഉമ്മയെ കൊന്നത് സ്വന്തം മകനും മരുമകളും കൂടി. ഈ മനുഷ്യന്‍ പറഞ്ഞത് കേട്ടാല്‍ നെഞ്ചുപൊട്ടി പോകും

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 134

  • @usmanmp7742
    @usmanmp7742 4 дня назад +15

    വളരെ ദുർബലമായ ഈമാൻ, അതാണ്‌ ഇന്നത്തെ മുസ്ലിം ജനത ഞാൻ അടക്കം. അടിയുറച്ച വിശ്വാസം അല്ലാഹു നമ്മുടെ ഹ്രദയത്തിലുള്ളത് വരെ അറിയുന്നവനാണ് എന്ന തിരിച്ചറിവ് ഈമാൻ വർദ്ധിക്കാൻ കാരണമാകും.

    • @Aysha_s_Home
      @Aysha_s_Home 3 дня назад

      ആമീൻ😢

    • @SubaithaCi
      @SubaithaCi 2 дня назад +1

      Avan valarthundallo kuttikale ethilum moshamayirikum avante avastha kuttikalerakividum avane anathalathil akum

  • @ShareefaTp-t7m
    @ShareefaTp-t7m 5 дней назад +16

    അസ്സലാമു അലൈക്കും ഇത് കേട്ടപ്പോൾ വളരെ സങ്കടം തോന്നുന്നു മരുമകൾ ആ ഉമ്മാന്റെ മകനെ ഒപ്പമുള്ള ജീവിതം അധികനാൾ നീണ്ടുനിൽക്കില്ല ഇതെല്ലാം അല്ലാഹു കാണുന്നുണ്ട് അതിനുള്ള ശിക്ഷ അല്ലാഹു കൊടുക്കും അവർക്കും മക്കൾ ഉണ്ടല്ലോ

  • @MuhammedarsinArsin
    @MuhammedarsinArsin 6 дней назад +99

    ഇന്നെത്തെ ഈ കാലഘട്ട ത്തിലെ പുതിയ തലമുറയിലെ മക്കളോടും മരുമക്കളോടും മാതാവിന്റെ മഹത്വം പറഞ്ഞുകൊടുത്തിട്ട് യാതൊരു പ്രയോജനം ഇല്ല അവർ മൈന്റ് ചെയ്യൂല ഈ ഒരു അവസ്ഥ അവർക്കും വരും എന്ന ചിന്ത ഇല്ലാത്തൊരു സമുതായ മായി മാറി അല്ലാഹുവിൽ വിശ്വാസം ഉള്ള ഒരു യഥാർത്ഥ മുഹ്മിനിന്നും അങ്ങിനെ പ്രവർത്തിക്കാൻ സാധിക്കില്ല അവർ ഒരിക്കലും ചിന്തിക്കുന്നില്ല നാളെ എന്റെ അവസ്ഥ ഇതു തന്നെ യാണ് എന്ന്

    • @NasarP-yg5gq
      @NasarP-yg5gq 4 дня назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊

  • @askharassainar4591
    @askharassainar4591 5 дней назад +17

    😢😢😢😢പാവം ഉമ്മ.😢😢😢ആ ഉമ്മാനെ സങ്കടപെടുത്തിയ ആ ദുഷ്ടൻ മാർക്ക് ഒരിക്കലും സമാധാനം സന്തോഷം കൊടുക്കല്ലേ റബ്ബേ 😢😢😢. ഇങ്ങനെ ചെയ്യുന്ന, ചെയിത ആരൊക്കെ ഉണ്ടോ അവർക്കൊക്കെ നീ നരക ജീവിതം കൊടുക്കണമെ അല്ലാഹ് 🙏🏻🙏🏻😢😢😢😢

  • @thendathmuhamed923
    @thendathmuhamed923 6 дней назад +30

    എന്റെ മാതാവിന്റെ മരണ ശേഷം 50കൊല്ലം പിന്നോട്ട് പോയിട്ട് പോലും ഞാൻ ആ ഉമ്മാനെ ഉമ്മ നൽകിയ സ്നേഹം ഓർത്തു ഇന്നും കണ്ണ് നീര് ഒഴുകാർ ഉണ്ട്. ഇന്നത്തെ തലമുറ എന്താ ഇങ്ങനെ

  • @abdurahimanrahiman6867
    @abdurahimanrahiman6867 6 дней назад +24

    ഇനിയുള്ള മക്കളെ രക്ഷിതാക്കൾ വിശ്വസിച്ചു പോകരുത് നൂറിൽ തോന്നൂറ്റി ഒമ്പത്തും രക്ഷിതാക്കളെ അവഗണിക്കുന്നവർ ആയിരിക്കും അല്ലാഹുവിനെ ഭയപ്പെടുന്ന മക്കൾ ഒഴികെ അതിനാൽ ദീനി വിദ്യാഭ്യാസം കൊടുക്കുക

  • @reejahabeeb1875
    @reejahabeeb1875 6 дней назад +28

    ഈ അനുഭവം വല്ലാത്ത സങ്കടമായിപ്പോയി എൻ്റെ മകൻ മരുമകൾ ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു ആ ഉമ്മക്കു അല്ലാഹു സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കുമാറാകട്ടെ

  • @VKDMEDIA
    @VKDMEDIA 5 дней назад +5

    ഞങ്ങളുടെ മീഡിയ സഹപ്രവർത്തകൻ സക്കീർ മാഷ് ❤

  • @anzilvk1454
    @anzilvk1454 5 дней назад +7

    എന്റെ ഉമ്മക്കും ഉപ്പക്കും 4ആണ് 4പെണ്ണ്.. ഉപ്പ ആദ്യം മരണപ്പെട്ടു. പിന്നെ എന്റെ ഉമ്മാനെ നോക്കാൻ 4ആണ്മക്കളും ഉണ്ടായില്ല. 14വർഷം ഞാൻ ഒറ്റക്ക് നോക്കി.. ഇപ്പോഴും എന്റെ പൊന്നുമ്മ ഇല്ലാത്ത വിഷമം ആണ് മനസിൽ. എന്റെ ഉമ്മാടെ ഖബർ സ്വർഗ്ഗപൂന്തോപ്പാക്കണേ അല്ലാഹ് 8:26 😭😭😭

  • @suharalatheef700
    @suharalatheef700 6 дней назад +7

    അളളാ.. ഉമമാ ക്ക്. സൊറ്ഗം. നല്കണേ🤲🤲🤲😭😭

  • @alfiyasfoodandcraft1
    @alfiyasfoodandcraft1 5 дней назад +16

    ഇപ്പോൾ അതിനെയെല്ലാം ഉസ്താദുമാരും പ്രസംഗിക്കുമ്പോഴും ഭാര്യമാരെ സ്നേഹിക്കണം എന്നാണ് പറയുന്നത് ഉപ്പയുടെയും ഉമ്മയുടെയും കാര്യം തന്നെ ആരും പറയുന്നില്ല ഇപ്പോൾ ആർക്കും മാതാപിതാക്കളെയും വേണ്ട വെറും ഭാര്യമാരെ മതി😢 രണ്ടുപേരെയും ഒരുപോലെ നോക്കണം❤ ഇന്നത്തെ ഭാര്യമാരല്ലേ നാളെ അമ്മായിയമ്മ ഒക്കെ ആകുന്നത്

    • @Fathiimaaa786
      @Fathiimaaa786 5 дней назад +2

      അമ്മായിയാമ്മയും നന്നാവണം

    • @LahelVakkachan-d9l
      @LahelVakkachan-d9l 5 дней назад

      ആരെന്തു ചെയ്താലും കുറ്റം ഉസ്താദുമാർക്ക്... നാണമുണ്ടോ ഇങ്ങനെ പറയാൻ.. ഉസ്താദുമാർ പറഞ്ഞാൽ അനുസരിക്കാൻ മനസ്സില്ലാത്ത ഒരു വർഗമായി ഇന്നത്തെ അധിക new ജനറേഷനും മാറിക്കഴിഞ്ഞു. എന്നാലും ഉസ്താദുമാർ കിട്ടുന്ന വേദികളൊക്കെ തന്ത തള്ളനെ നോക്കുന്ന കാര്യങ്ങൾ ഊന്നി പറയാറുണ്ട്... അത്തരം പ്രസംഗം പോലും കേൾക്കാനോ അനുസരിക്കാനോ മനസ്സില്ലാത്തവർ ആണീ പുള്കുന്നത്...😮

  • @rafiyathsalam6936
    @rafiyathsalam6936 6 дней назад +10

    സ്വല്ലല്ലാഹു അലൈഹിവ സ്വല്ലാം❤ആമീൻ ആമീൻ ബിറഹ്മത്തിക യാ അർഹമ രാഹിമീൻ 🤲🏻😔😢🤲🏻

  • @SubiSubeena
    @SubiSubeena 6 дней назад +13

    ആമീൻ ആമീൻ. യാറബൽ. ആലമിൻ. 🤲🤲🤲😢😢😢

  • @suharasuhara8745
    @suharasuhara8745 6 дней назад +11

    സെക്കീറെ മോനെ നീ പറഞ്ഞത് എത്ര ശരിയാണ്

  • @sabeethahamsa7015
    @sabeethahamsa7015 6 дней назад +20

    ഈ ഭാര്യയും ഒരു മാതാവ് അല്ലേ ഇന്ന് ഞാൻ നാളെ നീ 😢😢😢😢😢

  • @JamilaK-g9v
    @JamilaK-g9v 6 дней назад +12

    ഇന്നത്തെ ലോകത്തെ ആളുകൾ ഇങ്ങനെയാണ് എന്താ ചെയ്യ🤲🤲🤲🤲🤲🤲😢😢😢😢😢😢😢

  • @SuharaSuhara-u8f
    @SuharaSuhara-u8f 6 дней назад +8

    എന്റെ ഉമ്മയും അനുഭവിക്കുന്നു 😭😭😭😭😭😭

  • @asnaasna327
    @asnaasna327 6 дней назад +3

    Ende ummanem kore vedhanipichu. Last sahikett njn predhikerichu adh veliyyaoru kuttamayi. Ipo swandham brotherin ennem ummanem uppanem onnum kanneduthal kanduda ellam ittechpoyi
    pakshe ann njn predhigarichirunnillenghil ende marriage kazhinnalum idh thudarnnkondirikum . Inshallah enk oru job aayi ende ummanem uppanem ponnpolerajavineyum raniyepoel nokanulla baghyam tharatte rabb ❤❤ameen❤❤.

  • @shijinanasim8452
    @shijinanasim8452 6 дней назад +8

    Allahuakbar ❤❤❤❤❤❤❤❤❤❤❤❤❤❤ allahuakbar

  • @Justme-s5v
    @Justme-s5v 4 дня назад +4

    ഈ വീഡിയോ കേൾക്കാൻ പോലും ആൺമക്കളെ അവരുടെ ഭാര്യമാർ സമ്മതിക്കില്ല😂അവർക്ക് ബോധോദയം വന്നാലോ😂അതാണ് ഇപ്പോഴത്തെ നശിച്ച ചില marumakkalude സ്വഭാവം.

  • @sLmn174
    @sLmn174 5 дней назад +6

    എല്ലാം മാതാവും നല്ലതല്ല മാതാവ് എന്ന് പറയുന്നത് മക്കൾക്ക് വേണ്ടി ജീവിച് മക്കളെ സ്നേഹിച് അവരുടെ ഭാവിക്കുവേണ്ടി പ്രവർത്തിച് അവരെ നെഞ്ചോട് ചേർത്ത് പിടിക്കുന്നവരുടെ പേരാണ് മാതാവ് 70 ശതമാനം അങ്ങനെ ഉണ്ടായിരിക്കാം ബാക്കി മുപ്പതു ശതമാനവും പോസ്റ്റാണ് പൂച്ച തൂറുന്നത് പോലെ പ്രസവിച്ചിട്ട് മക്കളെ നോക്കാത്ത ഒരുപാട് പേരെ എനിക്കറിയാം മാതാവിൻറെ നെഗറ്റീവും പോസിറ്റീവും ഉണ്ട് എന്ന് മനസ്സിലാക്കുക

  • @Aysha_s_Home
    @Aysha_s_Home 3 дня назад +1

    നല്ല മകൻ😢😢😢

  • @Justme-s5v
    @Justme-s5v 4 дня назад +2

    കല്യാണം കഴിച്ചാൽ അമ്മയെയും അച്ഛനെയും ശല്യം ആയി ഭാരം ആയി കാണുന്ന പാഴ്ജന്മങ്ങൾ ആയ ആൺമക്കൾ ഉണ്ട്.അതിന് കാരണം aa വീട്ടിലേക്ക് വരുന്ന കണ്ണിച്ചോര ഇല്ലാത്ത മരുമക്കളും.അവരുടെ മുതലക്കണ്ണീരിൽ ചില ആണുങ്ങൾ വീഴും.സ്വന്തം അമ്മയോട് വരെ അവളുടെ മുന്നിൽ ഇട്ട് കയർക്കും.അവരോട് മിണ്ടാൻ പോലും മനസ്സ് കാണിക്കില്ല.അവരുടെ സ്നേഹം ഉള്ള വാക്കുകൾക്ക് പോലും ഒരു പരിഗണനയും കൊടുക്കില്ല.അതിൻ്റെ ഒക്കെ വേദന,aa അമ്മയുടെ വേദന അവനെ വേട്ടയാടാതിരിക്കില്ല.അവനെയൊക്കെ പ്രസവിക്കാൻ aa umma അനുഭവിച്ച വേദന അവന് ചിന്തിക്കാൻ പോലും പറ്റാത്തതാണ്.അവന് അവരെ നോക്കേണ്ട ഉത്തരവാദിത്തം ഉണ്ട്,അതിന് പോലും തടസ്സം ആകുന്ന aa മകൻ അമ്മയെ നോക്കുന്നത് ഇഷ്ടപ്പെടാത്ത,adhikachelavaanenn ചിന്തിക്കുന്ന ദുഷ്ടരായ marumakal.അവർ അവരുടെ അമ്മക്ക് നല്ല പ്രാധാന്യം കൊടുക്കും,aa മകനും.അതേപോലെ അവൻ്റെ അമ്മയാണ് ഇത് എന്ന് അവൻ പോലും ചിന്തിക്കുന്നില്ല.

  • @harishameedkutti4373
    @harishameedkutti4373 6 дней назад +10

    എന്തായാലും ഈ മകൻ അനുഭവിക്കാൻ ഇരിക്കുന്നതേയുള്ളൂ അനുഭവിച്ച അനുഭവിച്ച് എങ്ങനെ ചാവുന്നത് അല്ലാഹുവിന് മാത്രമേ അറിയാൻ പറ്റുകയുള്ളൂ

  • @KujavaK-c9o
    @KujavaK-c9o 6 дней назад +7

    Chila ummamwrund makkle thammil verthiriv kaattunnth 😢😢 veednte krym prnj okke 😭 thammil thettipikunna ummamarund anubavichittund😭😭 thavakklthu alallah🤲🤲

  • @ShameemaME
    @ShameemaME 5 дней назад +2

    Ya allah.... .🤲🏼😥😔💔

  • @arshumon4431
    @arshumon4431 5 дней назад +2

    Yinganathe mon marumolk Allah kodutholum pradhiphalam 😢😢😢😢

  • @rahmathsulaiman
    @rahmathsulaiman 6 дней назад +2

    Aameen 🤲🤲🤲🤲🤲

  • @Maanu.VENGADMMAANU
    @Maanu.VENGADMMAANU 6 дней назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ 😂😂😂😂

  • @ShoukathAli-s6y
    @ShoukathAli-s6y 5 дней назад +1

    Mahahaalla Mahahaalla 😭😭

  • @Nps188
    @Nps188 5 дней назад +1

    Sadfeeling🎉godbless🎉

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ 6 дней назад +3

    Vaanum a alum duniyaavil ninne anymubavicitte padakca an duniyaavil ninne konde poovuga vaanum a alum duniyaavil ninne anubavicitee poovugayullu adu naayi aavum poole aavum. In sahllah yarebi ameen 🤲🤲🤲☝️😭😭😭

  • @zerinasaidalavi6894
    @zerinasaidalavi6894 4 дня назад +1

    Ameen

  • @safiyakabeer9846
    @safiyakabeer9846 5 дней назад +1

    Super sakkeer

  • @muhsina.e2504
    @muhsina.e2504 5 дней назад +4

    ഇതൊക്കെ ഉള്ളത് തന്നെ ആണോ...എന്തുകൊണ്ടാണ് മറ്റു മക്കൾ നോക്കാത്തത്. അവരൊന്നും അപ്പോ മരുന്നിനു പൈസ കൊടുക്കില്ലേ..

  • @rosegarden6512
    @rosegarden6512 6 дней назад +1

    Nice message

  • @sentry1121
    @sentry1121 6 дней назад +2

    Nalla voice

  • @underworld2770
    @underworld2770 6 дней назад +4

    ഉമ്മയെ ഒരിക്കലും തിരിഞ്ഞിഞ്ഞുനോക്കാത്ത2മക്കളേഎനിക്കറിയാം.. അവരിന്നുസമൂഹത്തിൽ നല്ല മാന്യന്മാരാണ്

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 6 дней назад +3

    Ummayum uppayumaan nammude swath

  • @VIPERSettan-cy8pv
    @VIPERSettan-cy8pv 6 дней назад +5

    എന്റെ ഉമ്മയും ഉപ്പയും ഇപ്പോൾ അനുഭവിക്കുന്നു 🥹🤲🏻

    • @gafoorgafoor2533
      @gafoorgafoor2533 6 дней назад +5

      നിനക്ക് അവരെ നോ ക്കി കൂടെ

    • @Ibrahim.A.M
      @Ibrahim.A.M 6 дней назад +4

      😮😮 നിങ്ങൾ മരിച്ചിട്ടില്ലല്ലോ പിന്നെന്താ നിങ്ങൾക് നോക്കിക്കൂടെ

    • @jahanasherinct-dw1ni
      @jahanasherinct-dw1ni 6 дней назад +3

      നിനക്ക് എന്താ ആ ഉമ്മയെ നോക്കിയാൽ

    • @kurumbans877
      @kurumbans877 6 дней назад +3

      നിനക്ക് ഉണ്ട് കടമ ആദ്യം സ്വന്തം കടമ ചെയ്യു

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 6 дней назад +3

    Ennu bariyade ummaku vilayundu..barthavinte ummaye..engine vilayilladhakanam ennanu marumakalude vijara
    M

  • @asmaparvinparvin9151
    @asmaparvinparvin9151 5 дней назад

    😢😢😢karanjpoy😢

  • @SulaikaOpm
    @SulaikaOpm 6 дней назад

    ആമീൻ 🤲

  • @shihabinr3840
    @shihabinr3840 6 дней назад +1

    ഞാൻ പഠിച്ചിട്ടുണ്ട് നബി പറഞ്ഞത്

  • @musthafarahman3211
    @musthafarahman3211 3 дня назад +1

    ഷകീർ മാഷ് ❤❤

  • @hannathhannathhannath2470
    @hannathhannathhannath2470 5 дней назад +1

    ഒരു അമ്മായിമ്മ കാരണം സ്വന്തം ഭാര്യയെ divorce ചെയ്യാൻ പാട്ടുണ്ടോ. എന്നാൽ ഒരു അമ്മായിമ്മ കാരണത്താൽ എൻ്റെ ജീവിതം ഇങ്ങനെയാക്കി

  • @Humairathbi
    @Humairathbi День назад

    Ummayenokkiyillekil entha bhariyaute ummayayenokkunnille

  • @jameelakp9541
    @jameelakp9541 6 дней назад

    ആമീൻ ആമീൻ

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil3157 6 дней назад +1

    AllahuAkbar 😢😢😢😢😢😢

  • @yakoob.myakoob.m68
    @yakoob.myakoob.m68 4 дня назад +1

    അവൻ അനുഭവിക്കാതിരിക്കില്ല

  • @Aysha_s_Home
    @Aysha_s_Home 3 дня назад +1

    നിങ്ങളുടെ വീഡിയോയിൽ ഉള്ള ലൈറ്റ് എന്തോ? ഇഷ്ട്ടപെടുന്നില്ല😮😢

  • @RasheedtT-o3v
    @RasheedtT-o3v 6 дней назад +1

    Allahaaaaaa

  • @abidatp5446
    @abidatp5446 6 дней назад

    Ameen yarblahlmeen

  • @SaidAli-e9s
    @SaidAli-e9s 4 дня назад

    ❤❤😢

  • @Fathiimaaa786
    @Fathiimaaa786 5 дней назад +2

    എല്ലാ മക്കളും നോക്കേണം

  • @nishadpv3559
    @nishadpv3559 4 дня назад

    Ok

  • @suharasuhara8745
    @suharasuhara8745 6 дней назад +3

    സെക്കീറെ എത്ര ശരിയാണ് നീ പറഞ്ഞത്

  • @SajnaSajna-f6q
    @SajnaSajna-f6q 5 дней назад

    😢😢😢😢😢😢😢😢

  • @sainudheensainudheen5973
    @sainudheensainudheen5973 6 дней назад

    Supar good 👌👌👌👌👌🖐️q🖐️🖐️🖐️🖐️🖐️🖐️🖐️🖐️👍

  • @rasheedvengara5083
    @rasheedvengara5083 6 дней назад +2

    ആമീൻ

  • @Fathiimaaa786
    @Fathiimaaa786 5 дней назад +3

    ഭാര്യക്ക് ചിലവിന് കൊടുക്കാതെ നിൽക്കുന്ന കുറെ മനുഷൻ മാരുണ്ട് കല്യാണം കഴിക്കണ്ട നിന്നുകൂടെ

  • @RabiyaMattil-h2p
    @RabiyaMattil-h2p 5 дней назад

    😢😢😢😢😢😢😢😢😢😢😢😢

  • @Fathimapathu-e6n
    @Fathimapathu-e6n 6 дней назад +1

    😭😭😭

  • @jahanasherinct-dw1ni
    @jahanasherinct-dw1ni 6 дней назад +2

    ഇതിന് അവർ അനുഭവിക്കും

  • @MasoodammaShafi
    @MasoodammaShafi 6 дней назад +2

    ആമീൻ😭😭😭🤲🏻🤲🏻🤲🏻

  • @AshiRafiMunnarafi
    @AshiRafiMunnarafi 6 дней назад +1

    😢😢😢😢😢

  • @JaleelRumana
    @JaleelRumana 6 дней назад +4

    Orikalum veed ezuthi kodukaruthu

  • @RahmattRasheed
    @RahmattRasheed 6 дней назад +1

    😭😭😭😭😭😭😭😭😭🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @hishamck3476
    @hishamck3476 6 дней назад

    ❤❤

  • @ShazinSha-zh3qv
    @ShazinSha-zh3qv 6 дней назад +3

    3aan makalum kanaka

  • @ShabeerShabeer-mj2bt
    @ShabeerShabeer-mj2bt 6 дней назад +3

    Ika sugano

    • @SHAMNAD_SHAHEED
      @SHAMNAD_SHAHEED  6 дней назад +1

      സുഖം..അൽഹംദുലില്ലാഹ് 😊

  • @Nasi-x7b
    @Nasi-x7b 6 дней назад

    😢🤲❤️

  • @saeerkp3740
    @saeerkp3740 6 дней назад +1

    😮😮😮😰🤔🤔

  • @SafiyaEbrahim-h4w
    @SafiyaEbrahim-h4w 6 дней назад

    Umma uppa yan doouneeyavlle soorkkam

  • @adamtechyvlogs
    @adamtechyvlogs 4 дня назад +1

    Enthia aale koottan വേണ്ടി ഇത് പോലുള്ള thumb നൈൽ കൊടുകുന്നത് . കളവ് പറഞ്ഞു ഉണ്ടാകുന്നത് ഒന്നും അതിക നാൾ neendunilkilla

  • @RosnaJasmine
    @RosnaJasmine 6 дней назад

    Shalyam kond aayirikkum.

  • @arshadn3926
    @arshadn3926 6 дней назад

    ഇപ്പോഴത്തെ പെണ്ണുങ്ങൾ ഇങ്ങനെ യാണ്.., പെണ്ണുങ്ങപറഞ്ഞത് കേട്ടില്ലെങ്കിൽ...... പൂ... കിട്ടില്ല പറയും........ അത് കൊണ്ട്.. വരച്ച വര.... കടക്കൂല..........

  • @Salamma-o2u
    @Salamma-o2u День назад

    No in

  • @GoodLook1234
    @GoodLook1234 5 дней назад

    Ippo chila usthaadumaar paranju kodukkunnund bharthavinte maathaapithakkale nokendathilla polum kekkatte ellavarum athinte adiyil varunna comment onnu vaayikkanam

  • @abujumana4680
    @abujumana4680 4 дня назад

    ഒട്ടും പേടിക്കണ്ട. ആ കൂസനും,കൂസത്തിയും ഇതിൻ്റെ ഇരട്ടി വാങ്ങിച്ചിട്ടെ പോകൂ.ഉറപ്പ്.

  • @SheebaS-bj7hk
    @SheebaS-bj7hk 6 дней назад +4

    Avanda+avaludaum gathi Nala naragam puzuthu chakum

    • @Jelly_roll_123
      @Jelly_roll_123 6 дней назад

      തൗബ ചെയ്താൽ സ്വർഗ്ഗം കിട്ടും

  • @JamilaK-g9v
    @JamilaK-g9v 6 дней назад +1

    🤲🤲🤲😭😭🥲🥲🥲🥲😭😭👏👏👏👏👏🙁🙁🙁🙁🙁✍️✍️✍️✍️✍️✍️✍️✍️✍️

  • @HaseenaHaseena-nx2hr
    @HaseenaHaseena-nx2hr 6 дней назад

    😂😂😂Allah

  • @zeenathsaidumuhammed7639
    @zeenathsaidumuhammed7639 6 дней назад

    Avan.anubhvikum

  • @mansm-ww4ij
    @mansm-ww4ij 6 дней назад +2

    Avanum Avalum pandaara adangatte

  • @imaankhan6373
    @imaankhan6373 6 дней назад

    ദുഖംഉള്ളതാണ്ഇീവാർത്ത

  • @muhammedkv2411
    @muhammedkv2411 6 дней назад

    Kettiyapenniney.. Maaathram.. Adiruvittu.. Sneahich... Swandam... Maadaapidaakkalhey... Peruvaziyilaakkum.. Bhraandhanmaaraanippol... Sarkkaar.. Jolilullhavark..... Gulfin... Panam.. Varunna.. Bhaarya.. Ivarkk... Panam.. Koodumbol.. Churiyaaan.. Vayassaayavarey...... Kuthithirippum.. Porum.. Chila... Mahaa.. Ummamaarum.. Chavitti.. Urakkunna.. Swabhaavakkaarundey..... Ellaaam.. Vaashi.... Asooyyayum...😢😢😢

  • @SafiyaEbrahim-h4w
    @SafiyaEbrahim-h4w 6 дней назад

    Enee eteenadda jeevkkunnad ninak jeevkkam sammaddanmhllatee
    Jhvhkkam samaddanm khtthlla

  • @Shabujit759
    @Shabujit759 4 дня назад

    ഇതൊന്നും അത്ര വലുതല്ല സഹോദരാ ഞാൻ അറിയുന്ന ഒരു വീട്ടിൽ 2 വർഷം കൊണ്ട് സ്വന്തം മകനും ഭാര്യയും മക്കളും ചേർന്നു സ്വന്തം മാതാവിനെ കൊന്നു പുറം ലോകം അറിഞ്ഞില്ല സ്വന്തം ങ്ങൾ വന്നാൽ ഈ തള്ളയെ പുറത്തു കാണിക്കില്ല പൂട്ടിയിട്ടും മയക്കും ആഹാരം കൊടുക്കില്ല ഉറക്കും അക്രമിക്കും ധാരളം വേലകാരികൾ 5 പേർ ഭാര്യക്ക് കുട്ടിന് കഞ്ചാവു ലോകത്തായിരുന്നു. എല്ലാം അവസാനിച്ചു ഇഞ്ചിനായി കൊന്നു ആരും അറിഞ്ഞില്ല അറിഞ്ഞവർ പുറത്തു പറഞ്ഞില്ല കാരണം ഗുണകളെ വിട്ടു അക്രമിക്കും ഇയ്യാൾ കുടി ഉദ്യോഗ്രസ്ഥനാണ് സ്ഥലവും ആളും പറഞ്ഞാൽ എല്ലാവർക്കും പെട്ടെന്നറിയാൻ കഴിയും പക്ഷേ സർവ്വശക്തൻ അവരുടെ ആക്യരെ തകൾ ഒളിച്ചു വയ്ക്കാൻ സഹായിച്ചു ഇന്നും ഒരും അറിയാത്ത മന്ത്രായ ിജീവിക്കുന്നു.

  • @ibrahimkuttykutty6216
    @ibrahimkuttykutty6216 6 дней назад +3

    നശിച്ച മക്കൾ കച്ചറ മരുമകൾ അവളും അനുഭവിക്

  • @Thahira-yj6tv
    @Thahira-yj6tv 4 дня назад +1

    😢😢😢😢😢😢😢🤲

  • @fathimavk8155
    @fathimavk8155 6 дней назад +2

    😭😭😭😭

  • @HaseenaHaseena-nx2hr
    @HaseenaHaseena-nx2hr 6 дней назад +1

    😂 Allah

  • @rasiyaph1741
    @rasiyaph1741 6 дней назад +2

    😭😭

  • @ummuzzworld
    @ummuzzworld 6 дней назад +2

    😢😢😢😢

  • @rahmathsulaiman
    @rahmathsulaiman 6 дней назад +1

    😭😭😭😭😭😭

  • @niyashameed8316
    @niyashameed8316 6 дней назад +2

    😢😢😢😢

  • @khadeejakhaija3191
    @khadeejakhaija3191 6 дней назад +1

    😔😔😔

  • @FathimathFebina
    @FathimathFebina 6 дней назад +1

    😢

  • @nabizain3265
    @nabizain3265 6 дней назад +1

    😭😭😭😭😭😭