Это видео недоступно.
Сожалеем об этом.

1കപ്പ് പാലും 2 സ്പൂൺ മൈദയും വീട്ടിലുണ്ടെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കാം രുചിയൂറും Caramel Milk Pudding

Поделиться
HTML-код
  • Опубликовано: 14 мар 2021
  • #CaramelMilkPuddingWithoutEgg
    #SimplePuddingRecipeBykannurKitchen
    Ingredients
    -------------------
    butter -3 tbsp
    maida -2 tbsp
    milk -1 cup
    sugar -3 tbsp + 1/4 cup
    water -2 tbsp
    Cornflour -1/2 tbsp
    water - 1/2 cup

Комментарии • 1,2 тыс.

  • @rabiyakareem8667
    @rabiyakareem8667 3 года назад +540

    Nan undaakki ketto.... Suupr.. Paranja pole maida podi konde ethreem taste avilla ennu nanum vijarichirunnu... But tasty.. Thank you

    • @kannurkitchen6819
      @kannurkitchen6819  3 года назад +48

      🥰🥰💖💖

    • @rabiyakareem8667
      @rabiyakareem8667 3 года назад +10

      Thank you dear

    • @lindaabid4555
      @lindaabid4555 3 года назад +12

      Vanila essence onnum vendalo le... Try cheyyate innu

    • @difachub1787
      @difachub1787 3 года назад +1

      plzz subscribe

    • @seemakkannottil1447
      @seemakkannottil1447 3 года назад +5

      @@lindaabid4555 try ചെയ്തോ🤔എന്നിട്ട് വേണം ഉണ്ടാക്കാൻ 😜

  • @gouripradeep1181
    @gouripradeep1181 3 года назад +195

    I guess there are atleast a few like me, who check the comment section before making the recipe, inorder to know the review. And this would help such people, Tried the recipe today 😋 turned out to be very tasty and simple 😋 👌 😊.

  • @fizanfreya7538
    @fizanfreya7538 3 года назад +188

    എല്ലാവരും ഉണ്ടാക്കിനോക്കിക്കോളൂട്ടോ, അത്രയ്ക്കും ടേസ്റ്റി ആണ്, എളുപ്പമാണ്,5മിനുറ്റിന്റെ പണിയേയുള്ളു. Superanu😍👍

    • @sujeenak3101
      @sujeenak3101 3 года назад +3

      Same receipe vere channel ilum undu...one day one receipe channel,pine bhaglor channel lilum...🙄🙄

    • @saleeshsaleem7651
      @saleeshsaleem7651 3 года назад +10

      @@sujeenak3101
      You ട്യൂബിൽ ആരും സ്വന്തം ആയി ഒന്നും കണ്ടു പിടിച്ചു ഇടില്ല
      പ്രതികിച്ചു മലയാളീസ് ഫുൾ അടിച്ചു മാറ്റൽ

    • @yasminthavott9662
      @yasminthavott9662 3 года назад +1

      Yes

    • @ZilusTech
      @ZilusTech 3 года назад +1

      @@saleeshsaleem7651 haaa😂😂

    • @athirababu6014
      @athirababu6014 3 года назад +1

      Sherikkum supera

  • @athirababu6014
    @athirababu6014 3 года назад +6

    ഞാൻ വെറുതെ ഒന്ന് ഉണ്ടാക്കിയതാ.. അളവുകൾ പോലും കറക്ട് അല്ലായിരുന്നു.. എന്നിട്ടും ഇത്രയും ടേസ്റ്റ് ഞാൻ പ്രതീക്ഷിച്ചില്ല...... അടിപൊളി ടേസ്റ്റ് 💓 ഒരുപാട് താങ്ക്സ്

  • @ITekAnas
    @ITekAnas 3 года назад +602

    Thumbnail കണ്ട് മാത്രം ഈ വീഡിയോ ക്ലിക്ക് ചെയ്തവർ ഉണ്ടോ 🤩

  • @ammuammuzz141
    @ammuammuzz141 3 года назад +74

    സാധാരണ എല്ലാരും പാലും മൈദ എന്നൊക്കെ പറയു നമ്മൾ അത് കാണുമ്പോൾ നമ്മട കയ്യിൽ ഇല്ലാത്ത nthangilum കാണും പക്ഷേ ഇതിൽ പറഞ്ഞ സാധനങ്ങൾ മാത്രയ്‌ ollu സിമ്പിൾ aanu നല്ലതായിട്ടോണ്ട് കാണാനും സൂപ്പർ ചേച്ചി

  • @abcamj7340
    @abcamj7340 3 года назад +66

    ഞാനും ഉണ്ടാക്കി... മൈദാ ആണെന്ന് പറയുകയേ ഇല്ല. നല്ല ടേസ്റ്റ് 👌

    • @Steff18158
      @Steff18158 3 года назад +1

      But ente maida.. അത്രേം ഉടഞ്ഞില്ല 🤧

    • @Trcammunity
      @Trcammunity 3 года назад +2

      @@Steff18158 ഞാൻ ഉണ്ടാക്കി കരിഞ്ഞു പോയി 😞😞😞😞😞😞

    • @Steff18158
      @Steff18158 3 года назад

      @@Trcammunity 🤣🤣🤣🤣 achoodaa.athee... Aa maida 2 tbsp vnm.. But ghee ethrayaannu manasilavanilla... Athu kazhinju milk mix chyynm.. Ee batter crrct aya saadanam kitty.. Bt athu kittanillaa.. Try it once more.., 2 tbsp maidayilaottu aa maida munghaanulla നെയ്യ് ozhikku. Ennittu ilakku.. Ennituu athilotuu one cup milk ozhikku ennitu.. Ilakkuu.. Add sugar.. Ennit oru paste roopathilottu ethumbo.. Off chyy

  • @athulsachinks972
    @athulsachinks972 3 года назад +166

    ഒരു കപ്പ് പാലും മൈദയും പറഞ്ഞു തുടങ്ങുതാണ് .
    പിന്നെ ബട്ടർ വന്നു ,പഞ്ചസാര വന്നു ,കോൺഫ്ലവർ വന്നു കൊള്ളാല്ലോ...ചേച്ചി

    • @mridulr3518
      @mridulr3518 3 года назад

      😆

    • @ronaldpm
      @ronaldpm 3 года назад +2

      Itu tanneyaa njnum oorte 😀 udaayip

    • @athulsachinks972
      @athulsachinks972 3 года назад +7

      @@ronaldpm Bro,ഞാൻ ഒരു തമാശ ഉദ്ദേശിച്ചൊള്ളു,തട്ടിപ്പ് എന്നൊക്കെ അതിനെ വാഖ്യാനിക്കാതെ

    • @ronaldpm
      @ronaldpm 3 года назад +3

      @@athulsachinks972 njnum angane paranjataanu broo

    • @basheercholoth615
      @basheercholoth615 3 года назад +17

      aaha ith kollalo bakshanam thatti vitta matram mathiyo athililla ingredients onnm ariyande. butter, panchasara okke basic ingredients aan. enna ingal poyitt verum maidem palum vech pudding indakki kanikki. ith nalla katha

  • @harithefightlover4677
    @harithefightlover4677 3 года назад +17

    എന്തായാലും ഇത് ഉണ്ടാക്കി നോക്കണം....but ithu ഫ്രിഡ്ജിൽ വച്ച് 3, 4 മണിക്കൂർ വക്കുന്ന കാര്യം aalochikkibozha ഒരു സങ്കടം 😋

    • @AncilBiju
      @AncilBiju 3 года назад +2

      ശെരിയാ
      കൊതി പിടിച്ചു നിക്കാൻ പറ്റില്ല 😋

  • @rahmathkarimbana7679
    @rahmathkarimbana7679 3 года назад +4

    ഇത് ഞാൻ ഉണ്ടാക്കി... നിങ്ങൾ ഉണ്ടാക്കിയ അത്ര ഭംഗി ഒന്നും ഇല്ലെങ്കിലും അടിപൊളി taste ആയിരുന്നു.. മൈദയും പാലും അടിപൊളി combo 👌

  • @kavithasivagnanam5396
    @kavithasivagnanam5396 3 года назад +20

    I'm from other countries but I can understand this language
    great

  • @premalatha9847
    @premalatha9847 3 года назад +2

    പുഡിങ് വളരെ soft.... അതിലേറെ soft അത് present ചെയ്ത താങ്കൾ... എനിക്ക് വലിയ ഇഷ്ടം നിങ്ങളുടെ ശൈലി.. പാചക പരിപാടികൾ പലതും കണ്ടിട്ടുണ്ട്... ചിലർ അടിച്ചേല്പിക്കുന്ന രീതിയിൽ ആണ് അവതരിപ്പിക്കുന്നത്... നിങ്ങളുടെ പാചകവും അവതരണവും ഏറെ ഹൃദ്യം.. അഭിനന്ദനങ്ങൾ 🌹🌹🌹

    • @skvillagefood271
      @skvillagefood271 3 года назад

      ruclips.net/video/OtpDwaZi-Zk/видео.html❤️

    • @kannurkitchen6819
      @kannurkitchen6819  3 года назад

      ഒരുപാടു സന്തോഷം തോന്നി നിങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ , Thank you so much my dear 🥰🥰💖💖

  • @akkuashkar3846
    @akkuashkar3846 2 года назад +2

    ഇപ്പോഴാ കണ്ടത്. Maida കൊണ്ട് ഉണ്ടാക്കുമ്പോൾ നല്ല taste und. First pudding. Super 🥰🥰

  • @ashrafbaikkara9405
    @ashrafbaikkara9405 3 года назад +4

    എല്ലാവരും പറയും പാലും മുട്ടയും മൈതയും മതി പക്ഷെ കണ്ടു കഴിയുബോൾ കൈയിൽ ഇല്ലാത്ത സാദനം വേണം ഇതിൽ അത് ഒന്നും വേണ്ട സൂപ്പർ ആയിട്ടുണ്ട് 👍👍😍

  • @jashikjansha3198
    @jashikjansha3198 3 года назад +34

    ആദ്യമായാണ് ഈ ചാനൽ ഞാൻ കാണുന്നത് എനിക്ക് ഭയങ്കര ഇഷ്ടമായി

    • @anjubiju1582
      @anjubiju1582 3 года назад

      Point huuu

    • @rinuben2010
      @rinuben2010 3 года назад

      Njanum... Subscribe cheytu... Mulberry dairies ennu parayunna channel onnu subscribe cheyyamo.. Please ellarum onnu cheyyo

    • @ancyjoseph6622
      @ancyjoseph6622 3 года назад

      Me too

    • @vikrutrolmedia7512
      @vikrutrolmedia7512 3 года назад

      എനിക്കും

    • @sajuanjuz0305
      @sajuanjuz0305 3 года назад

      പച്ച പാല് ആണോ യൂസ് ചെയ്യണ്ടേ

  • @beenasam879
    @beenasam879 3 года назад +79

    I made this today.
    Easy , and very tasty.
    Added chopped cashew nuts on the top, more tasty.
    Good.

  • @rrvlogsrinzila2102
    @rrvlogsrinzila2102 3 года назад +50

    Butter Kandapol Poyavar undo🤣🤣

  • @cookingworld3626
    @cookingworld3626 2 года назад +4

    Super, ഞാനിത്രെയും ശരിയാകുമെന്ന് കരുതിയില്ല ഞാനിതു ഉണ്ടാക്കി നോക്കി correct ആയി 👍🥰

  • @latha861
    @latha861 3 года назад +28

    എന്തായാലും ഒന്ന് ഉണ്ടാക്കിനോക്കണം 👍😂

  • @user-yy1jq5cl6l
    @user-yy1jq5cl6l 3 года назад +11

    Adipoli👌ഞാനും ഉണ്ടാക്കാൻ പോവാ👍

  • @najafathima6890
    @najafathima6890 3 года назад +5

    Njn undakii....Poli oru rakshayulla ellavarkum ishtapettuthanks ithaaa

  • @neenasharon3250
    @neenasharon3250 3 года назад +6

    Njan innu chaithu nokki ufffff very tasty 👍 thank you so much ❤️

  • @_Jazazz_
    @_Jazazz_ 3 года назад +14

    മാഷാഅല്ലാഹ്‌ അടിപൊളി ലുക്ക്‌ 👍👍

  • @ansafansu8763
    @ansafansu8763 3 года назад +12

    Kanan nall bangiyund.inshahalla nale undakki nokanam .😎😎😎😎😎😎😎😎😎😎😎😎😎😎😎😎

  • @vinayakbinu7720
    @vinayakbinu7720 3 года назад +10

    ഞങ്ങൾ വീട്ടിൽ ഉണ്ടാക്കി നോക്കി നല്ല രുചിയാണ് ഇതിന്

    • @sajuanjuz0305
      @sajuanjuz0305 3 года назад

      പച്ച പാല് ആണോ യൂസ് ചെയ്യണ്ടേ

  • @ChinnusFamilyKitchen
    @ChinnusFamilyKitchen 3 года назад +15

    ചേച്ചി യുടെ ഈ റസിപി കണ്ടപ്പോൾ എനിക്ക് ചെയ്യാൻ ആഗ്രഹം ഉണ്ട്

  • @sheenajayaprakash4455
    @sheenajayaprakash4455 3 года назад +1

    എനിക്ക് ഇഷ്ടായി ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ഉണ്ടാക്കി നോക്കാം

  • @diyafathima1240
    @diyafathima1240 2 года назад +1

    Ith enthaayalum iftaarinonnu try cheyyanam, I've to make it. InshaAllah
    This recipie looks very easy👍🏻

  • @2030_Generation
    @2030_Generation 3 года назад +16

    ആദ്യമായാണ് ഈ ചാനൽ കാണാൻ വരുന്നത്...😄
    ഒത്തിരി ഇഷ്ടമായി...❤️
    #2030 #Generation
    സ്നേഹം💜💙

  • @manjuos479
    @manjuos479 3 года назад +3

    പുഡിങ് ഞാൻ ഇത് വരെ ചെയ്തിട്ടില്ല എനിക്ക് അതിനോട് ഒരു താല്പര്യം തോന്നിയിട്ടില്ല പക്ഷെ ചേച്ചി യുടെ ഈ റസിപി കണ്ടപ്പോൾ എനിക്ക് ചെയ്യാൻ ആഗ്രഹം ഉണ്ട് ഞാൻ തീർച്ചയായും ട്രൈ cheyum❤️❤️❤️❤️❤️

  • @jyothikak1233
    @jyothikak1233 3 года назад +1

    Njan indakki nokki...... very tasty... ithrakkum pretheekshichilla... flop avumenn karuthi.. but still then result is very tasty... ❣️❣️❣️

  • @malluzingh4092
    @malluzingh4092 3 года назад

    Very easy to make nice നല്ല ടേസ്റ്റി യാണ്‌ njan കുറച്ച് വാനില എസ്സൻസ് കൂടി ആഡ് ചെയ്തു yummy yummy താങ്ക്സ് ഫോർ റെസിപ്പി

  • @amraaziz
    @amraaziz 3 года назад +23

    Tried it yesterday, turned out amazing,simple and tasty!!❤️

  • @jollybabu2550
    @jollybabu2550 3 года назад +9

    ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ആണ്

  • @hanafathima8913
    @hanafathima8913 2 года назад +2

    Try cheythu..☺️ adipwoli taste anu 😊nice recipe

  • @anudeepz8822
    @anudeepz8822 3 года назад +1

    Super pudding njan undakki nooki
    Nannayi vannu 👌👌👍

  • @binshihami3403
    @binshihami3403 3 года назад +5

    Njn try cheythu poli saanam✨️✨️👍👍👍😍😍😍😍

  • @risha7415
    @risha7415 3 года назад +19

    Urappayum nale thanne aakkum.. Aakkeett parayaame.. Ithatha😍

  • @samadsamad2013
    @samadsamad2013 2 года назад +1

    Idhupolaeyulla Simple Recipes Iniyum Pradeekshikkunnu

  • @aryabiju4438
    @aryabiju4438 3 года назад +1

    Njngal try cheythu nokkii... Adipwoli recipee ah ktoo superr😍... Ellavarkkum ishtapettuuu👍🥰

  • @travelplanner1114
    @travelplanner1114 3 года назад +4

    അടിപൊളിയായി വിവരിച്ചുതന്നു
    മറ്റാരും ഇതേവിതേവരെ പറഞ് തരാത്ത രീതിയിലുള്ള അവതരണം
    ഫുൾ "skip" ചെയ്യാതെ കണ്ടു
    "Thank' you"
    "

  • @Malayalam_news_Express
    @Malayalam_news_Express 3 года назад +20

    ആഹാ പൊളിച്ചല്ലോ ഇത്തൂസേ 😍😍😍

  • @meenumeenu8428
    @meenumeenu8428 Год назад +1

    Njan try cheythu.. Spr aayirun. Nta familykum othiri ishtaii😊

  • @ayishathasneemkk9875
    @ayishathasneemkk9875 2 года назад

    Very delicious pudding....nammude palgova yude okke taste..supper👍

  • @rolemodels8375
    @rolemodels8375 3 года назад +4

    Ethra simple recipe first time kanna 😛

  • @peethambaranputhur5532
    @peethambaranputhur5532 3 года назад +14

    ഇത് പൊളിച്ചു 👌👌👌👍

  • @snehaandniya7277
    @snehaandniya7277 2 года назад +1

    AdiPoli .... Super Taste '☺☺👍👌

  • @user-bm7mh1ml8k
    @user-bm7mh1ml8k 2 года назад

    Njn ഈ putting കുറയെ പ്രാവിശ്യം ഉണ്ടാക്കി നോക്കി നല്ല രസം und

  • @sirajsyran3365
    @sirajsyran3365 3 года назад +59

    ഈസി, ടേസ്റ്റി...same way മറ്റു ചില വ്ലോഗ്കാർ കോപ്പി പേസ്റ്റ് ചെയ്തു കണ്ടു 😀

  • @anitamohan9099
    @anitamohan9099 3 года назад +12

    I used the topping with fresh mulberry and it looked beautiful

  • @sureshkumarpk1769
    @sureshkumarpk1769 3 года назад +1

    Undakki nallasadhanam enikk istham ayi Thank you for this simple recipe 👍

  • @subaidacp7183
    @subaidacp7183 Год назад +2

    Nan oru girl ann my age 12
    Ith parayan karanam enik polum indakkan kayinu athrayum easy ann super ann keto

  • @sajithavlogs5534
    @sajithavlogs5534 2 года назад +3

    പൊളിച്ചു ടോ

  • @suryalakshmisuryalakshmi2927
    @suryalakshmisuryalakshmi2927 3 года назад +10

    Kothiyakunu 😋😋😋😋Ravile ayikote first preparation is this pudding. Yummmmy 🤩

  • @muhamadkunath1584
    @muhamadkunath1584 2 года назад

    വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നു രുചികരമായ ഫുഡ്

  • @premanarayan.8653
    @premanarayan.8653 2 года назад

    Enthu bhangiya kaanaan.
    Enthaayaalum try cheyyum.
    👍🏻👌🏻👏🏻👏🏻👏🏻❤️

  • @sajithavlogs5534
    @sajithavlogs5534 2 года назад +3

    അടിപൊളി

  • @sabesalma8111
    @sabesalma8111 3 года назад +5

    സൂപ്പർ❤️👍

  • @neelimasujineelimasuji1760
    @neelimasujineelimasuji1760 2 года назад +1

    Njan undaki noki ente kuttikalk estapettu super👌👌

  • @safusbrights
    @safusbrights 3 года назад +2

    Auntyude oro recepie easy and simple anu... Prethekichu sweet itemz..... Orupadu eshttaii ee recepie...arkum epozum make cheyaanotha recepie... Thank u so much 👌👌👌👌👌👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹

    • @safusbrights
      @safusbrights 3 года назад

      Patunnavaroke njagalude you tube chanalum koodi subscribe cheyaneytto 👍👍👍.... Safus bright.... Enna you tube chanal name

    • @kannurkitchen6819
      @kannurkitchen6819  3 года назад

      Welcome dear 🥰🥰🥰🥰

  • @nafeesasherin4415
    @nafeesasherin4415 3 года назад +3

    Ma sha allha superrrrrr👌👌

  • @rejulienvrj9996
    @rejulienvrj9996 3 года назад +5

    Wow my favourite, I will sure try this as you done it so simply that anyone can make, but with love👍 keep going

  • @salmanulfaris8126
    @salmanulfaris8126 Год назад +2

    Njan try cheythu.super testy aanu😍

  • @sajeevankuttian3853
    @sajeevankuttian3853 2 года назад +2

    ഞാനും ഉണ്ടാക്കി സൂപർ😍😍

  • @shakeelakayyum7272
    @shakeelakayyum7272 3 года назад +3

    pudding undaki. nice..eallavarkum ishtapettu.thanks.

  • @KOMBAN--77
    @KOMBAN--77 3 года назад +35

    അദ്യമായണ് ഈ ചനൽ ഞാൻ കണുന്നത് സേനഹം

  • @ancyancy-rt8kf
    @ancyancy-rt8kf 3 года назад +1

    Fridge il aano freezer il aano vekkandathu

  • @sithuthomas5127
    @sithuthomas5127 Год назад +1

    Njan undakiii super.....😍😍🙌

  • @sheenashinoj8365
    @sheenashinoj8365 3 года назад +6

    Chechii njan indakii nalla taste ayirunu😋 flop akkun vicharichatha flopayila

  • @shreyasiz
    @shreyasiz 3 года назад +12

    Can you please share the link/brand of both those pans, thanks

  • @minnusonuanu
    @minnusonuanu 3 года назад +1

    മൈദയും പാലും കൊണ്ടുള്ള ഫുഡിങ് ഞാൻ ഉണ്ടാക്കിട്ടോ ചേച്ചി
    കുട്ടികൾ ക്ക് നല്ല ഇഷ്ടം ആയി 👍👍👍👍
    ഇത് പോലെ സിമ്പിൾ ആയിവേറെ ഏതങ്കിലും ഫുഡ്ഡ് ഉണ്ടങ്കിൽ അപ്‌ലോഡ് ചെയ്യാനേ
    🙏🙏🙏

  • @alinawaniya6982
    @alinawaniya6982 3 года назад

    അടിപൊളി.. സൂപ്പർ ടേസ്റ്റ്
    കുട്ടികൾ കൊക്കെ ഇഷ്ട്ടപെടുന്ന അടിപൊളി ഡിഷ്‌

  • @shamsudeenvp2059
    @shamsudeenvp2059 3 года назад +6

    കുറച്ചു ഉപ്പുകൂടെ ആവശ്യം ഇല്ലേ

  • @hindziyad6008
    @hindziyad6008 3 года назад +6

    Masha Allah 👌👌👌 mouth watering recipe 😋😋😋😋😋😋

  • @amirmuhammed683
    @amirmuhammed683 2 года назад +1

    Mmmmm ith kollam

  • @hitharaju6959
    @hitharaju6959 3 года назад +1

    Nan try cheyth..adipoli

  • @panfit7021
    @panfit7021 2 года назад +3

    കണ്ടപ്പോൾ തിന്നുന്ന അനുഭവ० തോന്നി👌

  • @alauddinsalahuddin7696
    @alauddinsalahuddin7696 3 года назад +65

    പഞ്ചാസാരയും ബട്ടറും വേണം

  • @rubeenakasim6585
    @rubeenakasim6585 3 года назад +2

    👌🏻👌🏻👌🏻super azhittund

  • @nihayoonas5278
    @nihayoonas5278 4 месяца назад

    Orupaad thavana undaakki.... Sooo tasty...

  • @shianshi
    @shianshi 3 года назад +3

    Even I tried it and it was amazing 😋😋😋❤️

  • @worldofjumi1352
    @worldofjumi1352 3 года назад +5

    Wow oru rakshillato dear kanumbol thanne kazhikan thonunnu

  • @shamlam1673
    @shamlam1673 3 года назад +1

    Ithaaa try cheythu super ayi vannu👍👍👍

  • @pcabdulla5975
    @pcabdulla5975 2 года назад +1

    Njan undaakki super😋

  • @musaibamarzooque7948
    @musaibamarzooque7948 3 года назад +3

    Adipoli👌🏻👌🏻

  • @ranjithkodugallur7821
    @ranjithkodugallur7821 3 года назад +6

    Oil cheyyan patto🙂 Butter,gee ishttam alla☺

  • @kadheejaameer9217
    @kadheejaameer9217 3 года назад +1

    Nalla rasavund ith kanam ee chechi nallonam vishadeekarich parayum super

  • @shinoje.k1659
    @shinoje.k1659 3 года назад +1

    Njan undaki adipolii taste ayirunu simple ayirunu

  • @ChandraKala-wy8uz
    @ChandraKala-wy8uz 3 года назад +4

    ഇതു കൊള്ളാമല്ലോ 👍👍👍

  • @anulasunil6183
    @anulasunil6183 3 года назад +3

    Made it..❤️❤️super taste😋

  • @shanisaleem6066
    @shanisaleem6066 3 года назад +1

    Veettil ulla cheruvakal maathram mathiyallo enthaaayaalum try cheyyum super ithu polulla recipe iniyum venam

  • @femialphonse9648
    @femialphonse9648 2 года назад

    Kidukachi taste .....njan try cheythu ...thanks for the recipie....

  • @aryageorge4897
    @aryageorge4897 3 года назад +14

    Oru cup paalum, maidayum mathinn paranjit
    Epo butter,sugar oke venolloo😂

  • @ponnalluvlogs8160
    @ponnalluvlogs8160 3 года назад +11

    Pwolichallo qlbe ❤❤❤❤

  • @akshayprabha6456
    @akshayprabha6456 3 года назад +1

    Perunnal biriyani nale uchakk.. athinte koode ithum..
    Undakki Fridgil vechitund...❤️

  • @ziyanuha4530
    @ziyanuha4530 3 года назад +5

    Delicious 😋🤤

  • @seirasameer6720
    @seirasameer6720 3 года назад +10

    I tried it.It was very tasty😋.Also very easy to make.Thank you for sharing this wonderful recipe🥰🥰

  • @sajnaaminshah5413
    @sajnaaminshah5413 2 года назад

    Ethade ella recipe m perfect anu ethuvare onnum fail aytilla thanks etha

  • @Ameer-pm9mc
    @Ameer-pm9mc 3 года назад +4

    Adipoli pudding

  • @preethigeorge489
    @preethigeorge489 3 года назад +3

    Happy to see a nice and simple sweet