Это видео недоступно.
Сожалеем об этом.

എപ്പോഴും വീട്ടിൽ ഉണ്ടാവുന്ന 3 ചേരുവ കൊണ്ട് ഒരു അടിപൊളി pudding Easy Caramel pudding in Malayalam

Поделиться
HTML-код
  • Опубликовано: 15 авг 2024

Комментарии • 521

  • @anukunnath3550
    @anukunnath3550 4 года назад +275

    hi chechi..
    njan undaki.. husband’ne ishttayi..🙂

  • @RamlathKt-lq7xh
    @RamlathKt-lq7xh 5 месяцев назад +114

    ഞാൻ ഉണ്ടാക്കി നോമ്പ് തുറന്നപ്പോഴാണ് കഴിച്ചത് വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു ഞാൻ 5th standard ആണ് പഠിക്കുന്നത്

  • @remavkumar2076
    @remavkumar2076 2 года назад +203

    എൻറെ മോനും ഭയങ്കര ഇഷ്ടമാണ് കുട്ടി പക്ഷേ ഞങ്ങൾക്ക് ഫ്രിഡ്ജില് ഇല്ല അതുപോലെ ഓരോ വീഡിയോയും ചൈനാഗ്രാസ് കാണുന്നു അതെന്താണ് എനിക്കറിയത്തില്ല അതുകൊണ്ട് മോൻ ഭയങ്കര സങ്കടമായിരുന്നു ഉണ്ടാക്കിക്കൊടുക്കാൻ പറ്റാഞ്ഞത് എനിക്കും സങ്കടം വരുന്നു താങ്ക്യൂ സോ മച്ച് ഫോർ സിമ്പിൾ റെസിപ്പി 💖💖💕

    • @jayasreebabu4426
      @jayasreebabu4426 2 года назад +26

      ഞങ്ങടെ ഫ്രിഡ്ജ് കേടാണ്. അതുപോലെ മിക്ക videos ഇലും chinagrass,gelatin, അല്ലേൽ cornflour കാണും . ഇതൊന്നും വീട്ടിൽ എപ്പൊഴും കാണില്ല.☹️

    • @afin684
      @afin684 Год назад +6

      ചൈന ഗ്രാസ് ഒന്നും കുട്ടികൾ ക്ക്‌ കൊടുക്കരുത് ഒത്തിരി, അങ്ങനെ ഉള്ള ഇന്ഗ്രീഡിയൻസ് ഇല്ലാത്ത റെസിപ്പി നോക്കി ഉണ്ടാക്കി കൊടുക്കുക

    • @pavithranv4490
      @pavithranv4490 Год назад

      @@jayasreebabu4426 ràsa
      M receipts

    • @PTG8005
      @PTG8005 Год назад +11

      Njan fridge tharam

    • @nandhuanandhu2868
      @nandhuanandhu2868 8 месяцев назад

      ഫ്രിഡ്ജ് ഇല്ലെങ്കിൽ പുറത്ത് വച്ച് ചൂട് മാറിയിട്ട് കഴിച്ചാലും ടേസ്റ്റ് ഉണ്ടാകും

  • @hamsakalathingalthodi5182
    @hamsakalathingalthodi5182 3 года назад +17

    ഹായ് ഞങ്ങൾ ഉണ്ടാക്കി അടിപൊളി ടെസ്റ്റ് ആയിരുന്നു എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു താങ്ക്യൂ👌👌👌👌👌🌹🌹🌹🌹

  • @smitha9728
    @smitha9728 4 года назад +28

    Chechi njan try cheythu veettil ellavarkkum ishtamayi.. njan 9th standard il aanu padikkunnathu.. Thank you so much for this recipe.. 😍😍

  • @hibasherin5490
    @hibasherin5490 3 года назад +280

    വിസ്ക്ക് ഇല്ലാത്തവർ അടി like

  • @nihdhaworld4241
    @nihdhaworld4241 Год назад +5

    ഞാൻ പുഡ്ഡിംഗ് ഉണ്ടാക്കി. ഷേപ്പ് കിട്ടിയില്ലെങ്കിലും നല്ല ടേസ്റ്റ് ഉണ്ടായിരുന്നു😋😊😊

  • @shahla4124
    @shahla4124 4 года назад +11

    Njan umdakki ipo fridgilaa ....dhaivame minnichekkane...aadhyaayittane😊

  • @resmialoo2669
    @resmialoo2669 4 года назад +12

    Ipo thane try cheyyum😋😋

  • @balutechzz3906
    @balutechzz3906 4 года назад +88

    ഞൻ അമ്മയുടെ കൂടെ ഉണ്ടാക്കി നല്ല ടേസ്റ്റ്

    • @aflihasana6378
      @aflihasana6378 3 года назад

      Pattich full chalamaayi😬

    • @littyshaji9414
      @littyshaji9414 2 года назад +1

      അതെന്താ അച്ഛന്റെ കൂടെ ഉണ്ടാക്കാൻനേ 🤣😆😆😆

  • @roshnisanthosh7164
    @roshnisanthosh7164 Год назад +16

    Very tasty and so smoothie so yummy thankyou for the recipe❤️👍🏻

  • @blackzero7685
    @blackzero7685 3 года назад +5

    ഇത് പോലെ ഇരിക്കുന്ന റവ pudding ഉണ്ടകി super 😋 ആയിരുന്നു

  • @Shabnalulu
    @Shabnalulu 5 месяцев назад +2

    Njn ithu try cheythu enthu cheythallum polinju pokuvarunu😅but ithu sherikkum success ayyi innu ramzan 3 ayitt special indakiya kollam simple annellum sathanam adipoli innem inganethe recipes prethishikunnu😁😁

  • @fathimakabeer1755
    @fathimakabeer1755 Год назад +9

    Adipoli ഞാൻ ഉണ്ടാക്കി 😋😋🥞

  • @AB-ug5jt
    @AB-ug5jt 3 года назад +6

    Njan Undakitto.. Super 👌🏻

  • @spectersafari2024
    @spectersafari2024 3 года назад +4

    Wow kidu ayittund nice video

  • @jinipaul7271
    @jinipaul7271 4 года назад +9

    Chechi fridgil vechilengil kozhappam indo plz reply tharane

  • @nyctophile441
    @nyctophile441 4 года назад +15

    Hey...njan inn try chrythu.. Ramadan spcl..its nice..anu sithara yude sound um samsaravum😍😍

  • @ancysoby6479
    @ancysoby6479 4 года назад +11

    Aluminum foil illenkkil engine cheyyam chechy?enthenkilum option undo?

    • @trytocake7639
      @trytocake7639 3 года назад +3

      Athinne pakamulla adapp mathi. Aa battarillek vallam vizhathirikannanne adakunnath too

  • @afsalriya4798
    @afsalriya4798 3 года назад +9

    Nan undakki nookki adipoli super 😋😋😋😍😍😘😘😘

  • @psycho__queens2479
    @psycho__queens2479 3 года назад +7

    Njn ippo 9thilanuu Njn undakki super

    • @trytocake7639
      @trytocake7639 3 года назад

      Pinne nazhallokk
      e plus two anno🤫🙄

  • @noorkm742
    @noorkm742 4 года назад +12

    I tried, its super yummy😘 വീട്ടിലുള്ള എല്ലാർക്കും ഇഷ്ട്ടായി. THANKS

  • @degreehelper1945
    @degreehelper1945 4 года назад +5

    Vevikumbo vellam kuravaayirunnu syrup mugalil vannu... Adhi fridge il vecha k aavuo... Cheetipoyo

  • @raslariyas2302
    @raslariyas2302 3 года назад +8

    ഞാനും ഉണ്ടാക്കി. എല്ലാര്ക്കും ഇഷ്ടായിൻ. പക്ഷെ പഞ്ചസാര സീർ ഒളിച്ചു വന്നിരുന്നു കാരണം enna 😍😍

    • @sajusaju1853
      @sajusaju1853 3 года назад +1

      പഞ്ചസാര യും പാലും നന്നായി ഇളക്കി പഞ്ചസാര അലിയിക്കണം അപ്പോൾ കുഴപ്പമുണ്ടാവില്ല

  • @sukanya5114
    @sukanya5114 Год назад +3

    Hlo chechi
    Njan try cheythu nalla taste indayirunnu simple aayirunnu.
    Thank you chechi

  • @eliasbasil
    @eliasbasil 3 года назад +7

    It’s four ingredient pudding bcz you added water too

  • @faznapachuu1273
    @faznapachuu1273 5 месяцев назад +4

    Njnm ndkki pashe tstllaa motta thinnana polee nd

  • @saraswathy7601
    @saraswathy7601 4 года назад +8

    Vellam cherkkatheyum pattum

  • @niranjanam.b3227
    @niranjanam.b3227 3 года назад +2

    Hi
    Ee pudding ethra divasam kedu varathe erikkum enn onnu parayumo.... Please
    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sufaidpt5307
    @sufaidpt5307 4 года назад +8

    അടുത്തത് വേഗം വരട്ടെ

  • @zuttoosfamily1297
    @zuttoosfamily1297 3 года назад +7

    അടിപൊളിയാണ്. ഞാൻ ഉണ്ടാക്കി 👌👌👌❤❤❤

  • @rxfadhoozzz6984
    @rxfadhoozzz6984 2 года назад +3

    🥳🥳very very thast pudding 😋😋😋😋

  • @noushadaman9444
    @noushadaman9444 4 года назад +6

    Hiii njan cheydhappol suger caramel aaayi vannilla .suger ellaa koodi katta pidichu, adhendha angine vanne

  • @marypt1757
    @marypt1757 3 года назад +13

    It, s yummy 😋😋😋👍

  • @ajamalaju2084
    @ajamalaju2084 3 года назад +4

    Vere esense add cheyyan pattumo🤔🤔

  • @anoojalineeshanoojalineesh6876
    @anoojalineeshanoojalineesh6876 4 года назад +3

    Super test ishttam ayi

  • @saburakm7983
    @saburakm7983 26 дней назад +1

    Mistakes I made and lessons learnt
    1.Took one egg instead of two.
    Result : pudding became more watery.
    Caramelizing: whenever i add water,it becomes as hard as a rock.dont know where i am wrong.

  • @pavithramohan9544
    @pavithramohan9544 Год назад +2

    Chechi njinyum cheyth... Poli taste... ❤️ nalla elupayirunu... Inniyum ithupole elupathil cheyan pattuna food'snte videos idane 😻💞

  • @kareempayyanad8930
    @kareempayyanad8930 3 года назад +1

    Njan ഉണ്ടാക്കി നോക്കി നല്ല Test und..

  • @alkkairin4241
    @alkkairin4241 3 года назад +3

    Adipoli taste ayirunu njna undaki enikkum ende ammaykum ammamma kum vayangaramai istayi thank you for you recipes

  • @manojabraham1817
    @manojabraham1817 3 года назад +4

    Nice
    Super 👌👌👌👍👍

  • @munawarnejadh5952
    @munawarnejadh5952 2 года назад +8

    Chechi njan indaakki nokki
    Super tasty aayirunnu😻
    Aaadhyayittan ithra simple aayittulla recipe kaanune...
    Thank you♥️

  • @humairak8162
    @humairak8162 4 года назад +6

    Adi poli

  • @simnathomas2266
    @simnathomas2266 3 года назад +15

    It is so easy....so I will surely try it....and simple ingredients...thanku for this video chechi.......

  • @joona897
    @joona897 3 года назад +1

    Njan undakki nokki . ellavarkkum ishttayi .......
    Thank you chechi......... 😘😍😘

  • @bindhuchandran2261
    @bindhuchandran2261 7 месяцев назад +2

    Super☺️☺️

  • @Kawaiigurl2329
    @Kawaiigurl2329 4 года назад +3

    Helo njan 7thil aan njan try cheythu super Kay cheruthayitt polly ppoyi😀

    • @yy-st5ng
      @yy-st5ng 3 года назад

      Hi, njnum 7thil aan, ithu try cheydh nokatte

  • @fayasbabu4769
    @fayasbabu4769 3 года назад +4

    Superrr👍👌👍👍👍👍👌👌👌👌😍😍😘

  • @kunjattaniranjankavitha8599
    @kunjattaniranjankavitha8599 15 дней назад

    ഞാനും ഉണ്ടകി നല്ല ടെസ്റ്റ് ആണ്

  • @thesnisuhail5341
    @thesnisuhail5341 4 года назад +5

    Hi ithattha njnumm undakkii adi poliyanutoo😊❤😍

  • @kjthedancer513
    @kjthedancer513 3 года назад +4

    I try it It is great 👍

  • @decaprio0078
    @decaprio0078 4 года назад +4

    Adipoli

  • @hibahabi7427
    @hibahabi7427 3 года назад +2

    chechi aliminium foyile nirbanthamono chechi

  • @thangammababu6240
    @thangammababu6240 4 года назад +17

    Kurachu cheruvakal kondu kuchiyulla oru adipoli pudding...😋😋😋

  • @fejinasiraj5400
    @fejinasiraj5400 4 месяца назад

    Bayangara elluppamann njan aramclassilann padikkunnath pakshe njan undakki adipoli ellavarkkum ishttayi thank you so much ♥

  • @shy_thy_ah3755
    @shy_thy_ah3755 4 года назад +4

    Nice 👏

  • @aneegayaaaru
    @aneegayaaaru 2 года назад +1

    Adipoli ......try cheythu....☺️☺️☺️

  • @akhilpkumar252
    @akhilpkumar252 3 года назад +1

    ഇന്ന് ഞാൻ ഉണ്ടാക്കി നോക്കും

  • @brotherandsistervlog1326
    @brotherandsistervlog1326 3 года назад +18

    Corona കാണം കാണുന്നവർ ഉണ്ടോ

    • @mariyam8666
      @mariyam8666 3 года назад +1

      Eee oru dialogue matturo viedoyil paranjittundallou

  • @jannaahranz
    @jannaahranz 2 года назад +1

    Nan undaakki super🥰🥰

  • @geoa.j2248
    @geoa.j2248 4 года назад +5

    Supper taste

  • @akhilabmukundan1240
    @akhilabmukundan1240 4 года назад +13

    Set cheyyan vaykumbo oil or ghee spread cheyyano?

    • @momuskitchen
      @momuskitchen  4 года назад +3

      Nirbadam ella cheythal pettenu vittu kittum

  • @sareenack4296
    @sareenack4296 4 года назад +2

    Nan undaakki super aan

  • @shifachippu2355
    @shifachippu2355 3 года назад +2

    Super 👍
    I will try this

  • @abiney_
    @abiney_ 4 года назад +2

    Njanum undakki adipoliya

  • @riyarafeek7217
    @riyarafeek7217 Год назад

    Ith polthe easy pudding naan nokukayaiyirunn ningel ithrak easy ayitulla vifio share cheythethin very very tnxx🥰🥰

  • @adhild_company6802
    @adhild_company6802 4 года назад +3

    Njan inn undaakki nokki kidu aan👌❤

  • @aidamolmathew2572
    @aidamolmathew2572 4 года назад +4

    Njn undakii spr

  • @kjthedancer513
    @kjthedancer513 3 года назад +20

    I try this it was so tasty 😋

  • @karthika-mj4kd
    @karthika-mj4kd 18 дней назад

    my pudding is in the stove i am soooo exited to taste

  • @susanjohny8225
    @susanjohny8225 4 года назад +3

    Appachembil vevichalum mathiallo

  • @anjalisanil3936
    @anjalisanil3936 Год назад

    Chechi super njan undakki polli ayirrunu ante vetile allrkum ishtaoett

  • @abidhakadher5098
    @abidhakadher5098 3 года назад +2

    Appo anna oyikda pattrthill superayittind

  • @nislasherin.ck10.a22
    @nislasherin.ck10.a22 3 года назад +5

    Hii ഫ്രിഡ്ജിൽ വെക്കണം എന്നുള്ളത് nirbandhamaano

  • @sinuziyadtp7405
    @sinuziyadtp7405 3 года назад +2

    Its very easy to make so i will try

  • @naseemapp-sg1db
    @naseemapp-sg1db 2 месяца назад

    I made it and everyone at home loved it ❤️ thanku 😆

  • @marypt1757
    @marypt1757 3 года назад +4

    Super 👌👌👌👌👌👌

  • @msvpkallikkandy4905
    @msvpkallikkandy4905 3 года назад +4

    Caramel cheyyal nirbandham aano

  • @habeeb7961
    @habeeb7961 3 года назад +9

    പൊളിച്ച്❤

  • @Abythenjeril
    @Abythenjeril 3 года назад +3

    Very Nice👍

  • @AdhilAdhil-it2su
    @AdhilAdhil-it2su Месяц назад

    Njanum undakki so thanks🎉❤

  • @friendship2655
    @friendship2655 2 года назад +1

    ചേച്ചി ഞാൻ ഒരു വർഷം കഴിഞ്ഞാണ് ഈ വീഡിയോ കാണുന്നത് ഈ റെസിപ്പീ കണ്ടിട്ട് കഴിക്കാൻ കൊതിയായിട്ടു വയ്യ ഈ റെസിപ്പീ ഞാൻ ഈ മാസം തന്നെ ഉണ്ടാകും ഞാൻ ഒരു കുട്ടിയാണ് 5 ആം ക്ലാസ്സിൽ പഠിക്കുന്നു ഞാൻ ചേച്ചിയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ലൈകും ചെയ്തു ഉണ്ടാക്കിയിട്ടു കൊള്ളാമോ ഇല്ലേ എന്ന് കമന്റ്‌ ചെയ്യാം

  • @shahalasherinp7826
    @shahalasherinp7826 2 года назад +1

    Njagal undaki nalla rasham und mashallah

  • @slimeworld2400
    @slimeworld2400 4 года назад +1

    Chechi pinne athente mele enthan vekunath pudding okke ready aya shesham male chapp anno

  • @josephgeorge356
    @josephgeorge356 3 года назад +3

    Super and easy and simple recipe

  • @ramsheenakv805
    @ramsheenakv805 4 года назад +4

    masha allah😚😍😍

  • @sunilkarba1925
    @sunilkarba1925 3 года назад +1

    Tried poli

  • @akshayt9442
    @akshayt9442 4 года назад +1

    Njan undaakki vanila essensinn pakaram elakkaya aann ittath but it is really tasty and soft

  • @lamiyashappyworld30
    @lamiyashappyworld30 3 года назад +2

    Spr 😋😋😋😋😋😋

  • @hajirabasheer437
    @hajirabasheer437 2 года назад +1

    ഞാൻ ഉണ്ടാക്കിനോക്കി അടിപൊളി ടേസ്റ്റ് 😋

    • @akhil8380
      @akhil8380 Год назад

      Elakayo vanila essanso upayogichu🤔

  • @Bilalsalim1234
    @Bilalsalim1234 3 месяца назад

    Chechi yude big fan aan i❤ this Pudding nalla teste undayirunnu

  • @shereefsalam4733
    @shereefsalam4733 4 года назад +1

    Super chechiii

  • @crafthacker7764
    @crafthacker7764 3 года назад +4

    ഞാൻ ഉണ്ടാക്കി നോക്കി നന്നായി വന്നു 👌👌👌

  • @crushedchilly998
    @crushedchilly998 3 года назад

    Super undaki ellavarkum eshtayi enn
    Eniyum undakan pova

  • @ayishafayas7433
    @ayishafayas7433 3 года назад +1

    Njn indakki pwoli 👍

  • @user-dj5ku7kr9n
    @user-dj5ku7kr9n Год назад +2

    Super😊😊

  • @tintumoljems9515
    @tintumoljems9515 2 года назад

    Hi chechi njan eth oddaki noki adipoli ayitt vanu perfect ayi varumen predishichilla

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 11 месяцев назад

    Thanku Dear Super Adipoli Verity Nice Easy Taesty Egg, Milk, Vanila Pudding Nannayitundu Ishtayitta, Sughano. God Bless You Take Care All The Best Good Evening Ma'am 👍👌❤️💞😍😊♥️🙏

  • @asmakaseer3941
    @asmakaseer3941 3 года назад +3

    Njan Asma sherin😍😘

  • @dansevlog1418
    @dansevlog1418 4 года назад +3

    Super 👌😘😘😍😍