നിങ്ങളുടെ Mobile Phone Number കാരണം നിങ്ങൾ Jailൽ ആയേക്കാം, ഈ ഒരു വലിയ അബദ്ധം കാണിച്ചാൽ | N18V

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 35

  • @firozv76
    @firozv76 24 дня назад +48

    ഇപ്പോൾ വരുന്ന സിം എല്ലാം മുന്നേ ഉപയോഗിച്ചതാണ് അങ്ങനെ സിംപുതിയതായി വരുമ്പോൾ പിന്നീട് സിം എടുക്കുന്ന ആൾ വെക്തമായ ഐഡി പ്ര്യൂഫ് കൊടുത്തിട്ടാണ് പിന്നെ എന്തുകൊണ് ആദ്യം സിം ഉപയോഗിച്ച ആൾ കുറ്റക്കാരനാവും എനിക്ക് മനസ്സിലാവുന്നില്ല

    • @bytm365
      @bytm365 24 дня назад

      @@firozv76 true

    • @AbiHrb
      @AbiHrb 20 дней назад

      4 month kazhinjaaaleeee maattaaavu athum upayogicha aaall arinju kondaaaayirikkannam

    • @abdulsheriff2204
      @abdulsheriff2204 19 дней назад +1

      എനിക്കും മനസ്സിലാകുന്നില്ല.. !😂

    • @Bluemoon-y9v
      @Bluemoon-y9v 19 дней назад +2

      Correct 👍ആ ചോദ്യം എനിയ്ക്കും തോന്നുന്നു

    • @manikt7562
      @manikt7562 18 дней назад +1

      എന്തെങ്കിലും പ്രശ്നമുണ്ടായാൽ നിയമപരമായി നേരിടാൻ പററില്ലേ

  • @NoufiyaNoufi-w3z
    @NoufiyaNoufi-w3z 23 дня назад +20

    തെലുങ്കാന പോലീസ് കുട്ടൻപിള്ളയുടെ കാലത്ത് തന്നെ , ടെക്നോളജി പുരോഗമിച്ചത് അപ്ഡേറ്റഡ് ആയിട്ടില്ല

    • @kv3610
      @kv3610 20 дней назад +1

      ഏഡ് കുട്ടൻ പിള്ള , PC 114 😂😂😂

  • @MohammedBm-w6o
    @MohammedBm-w6o 24 дня назад +25

    ആ നമ്പർ വേറെകൊടുക്കുമ്പോൾ ഐഡി പ്രൂഫ് വാങ്ങുനുടല്ലോ അന്നുമുതൽ അയാൾ എല്ലേ?

  • @averagestudent4358
    @averagestudent4358 24 дня назад +3

    4:43 relevant point 👉☝️

  • @Rodroller4895
    @Rodroller4895 23 дня назад +17

    ടെക്നോളജി പുരോഗമിച്ചു പുരോഗമിച്ചു താഴോട്ടാണല്ലോ പോവുന്നത്. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുന്ന പരിപാടി ആയല്ലോ.

  • @Done50-o2x
    @Done50-o2x 20 дней назад +7

    ആദ്യത്തെ കസ്റ്റമർ സിമ്മിനുള്ള എല്ലാ സർവീസ് ചാർജുകളും കൊടുത്തിട്ടുണ്ട് . ആദൃത്തെ കസ്റ്റമർ ഉപയോഗിച്ചാലും ഇല്ലെങ്കിലും അത് മറ്റൊരാൾക്ക് കൊടുക്കാൻ കമ്പനിക്ക് അനുവാദം കൊടുക്കരുത്.
    ആദ്യം സിം വാങ്ങിച്ച കസ്റ്റമറുടെ പേരിൽ ഏതെങ്കിലും വിധത്തിൽ കേസ് ഉണ്ടായാൽ അതിന് ഉത്തരവാദിത്വം കമ്പനി തന്നെയാണ്. അല്ലെങ്കിൽ രണ്ടാമത്തെ കസ്റ്റമറുടെ കയ്യിൽ നിന്നും കെവൈസി വാങ്ങുന്നില്ലേ. അപ്പോൾ പഴയ ആളുടെ പേര് ബ്ലോക്ക് ചെയ്യണം.
    ഇത്രയും സിമ്പിളായ ഒരു നിയമമുണ്ടാക്കാൻ കഴിയില്ലേ.
    കമ്പനിയും പുതിയ കസ്റ്റമറുമായിട്ടുള്ള രഹസ്യം ഡീൽ ആണ് ഇതി കാരണം.

  • @omanakuttanpillaig1959
    @omanakuttanpillaig1959 21 день назад +5

    പുതിയ കണക്ഷൻ എടുക്കുന്ന ആൾക്ക് ഒരു റെക്കോർഡും ഇല്ലാതെ ആണോ എടുക്കുന്നത് നേരത്തെ നമ്മൾ ഉപയോഗിച്ചുകൊണ്ടിരുന്ന നമ്പറുകൾ ഇപ്പോൾ പലരും ഉപയോഗിക്കുന്നുണ്ട് റെയിഞ്ച് കിട്ടാത്തതുകൊണ്ട് നമ്മൾ ആ നമ്പർ ഉപേക്ഷിച്ചതാണ്😢

  • @BossKing-n2t
    @BossKing-n2t 22 дня назад +7

    എന്താ ഇങ്ങനെയൊക്കെ പറയുന്നത്... ഒരു കണക്ഷൻ എടുക്കുമ്പോൾ ആളിനെ ഐഡൻറിറ്റി മുഴുവൻ കൊടുക്കുന്നില്ലേ... അപ്പോൾ പുതിയ ആളിനെ കണ്ടു പിടിക്കാൻ എന്താ പാട്... പിന്നെ ഇവിടത്തെ ശാസ്ത്രം. കണ്ടുപിടുത്തങ്ങൾ എല്ലാം മണ്ടത്തരമാണ്... നമ്മുടെ.... ഇപ്പോൾ നിലവിൽ ഉപയോഗിക്കുന്ന ആളല്ലേ പിടിക്കണ്ടേ...

  • @cause1515
    @cause1515 21 день назад +3

    Its a stupid rule, service providers should be able to give proper details of latest user or service provider should be punished.

  • @PRmuralidharan68Gmailcom
    @PRmuralidharan68Gmailcom 4 дня назад

    അങ്ങനെയുള്ള സിനിമകളിൽ പ്രശ്നം വരുമ്പോൾനിലവിൽ ആ നമ്പർ ആരുടെ കയ്യിലാണ്അതിൽനിന്ന് ലാസ്റ്റ് കോൾ ചെയ്തത് ആരാണ് അവരുടെ പേർക്ക് അന്വേഷണംനടത്തുന്നതല്ലേ ശരി

  • @aarshaabhilash6452
    @aarshaabhilash6452 17 дней назад

    👏🏾

  • @Bluemoon-y9v
    @Bluemoon-y9v 19 дней назад +1

    നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന സിം ആദ്യം ആരാ ഉപയോഗിച്ചത് എന്ന് അറിയാൻ എങ്ങനെ കഴിയും 🤔🤔🤔🤔

    • @truthtruth521
      @truthtruth521 18 дней назад

      ആരെങ്കിലും വിളിച്ച് ആദ്യത്തെ ആളുടെ പേരും പറഞ്ഞ് അയാളല്ലെ എന്ന് ചോദിക്കും എന്നെ എപ്പോഴും വിളിക്കും മെമ്പർ സജിയല്ലെ എന്നും പറഞ്ഞ് കിണറിൻ്റെ കാര്യം പുരയുടെ കാര്യം എന്തായിന്നൊക്കെ ചോദിച്ച്...

  • @bytm365
    @bytm365 24 дня назад +4

    How to know any number is active in anyone name without knowledge

  • @rajanpk6466
    @rajanpk6466 18 дней назад

    ഒരു മൊബൈൽ വാങ്ങുമ്പോൾ ഓഫറായി വെറുതെ സിംകാർഡ് കൊടുക്കുന്നുണ്ടല്ലോ വെറുതെ കിട്ടുന്നതുകൊണ്ട് അവർ അത് വാങ്ങും കുറച്ചുകാലം ഉപയോഗിക്കും പിന്നീട് അത് ഉപേക്ഷിക്കും അത് മറ്റൊരാൾക്ക് കൊടുക്കുമ്പോൾ അവരുടെ ഐഡി വാങ്ങണ്ടേ

  • @rajanpk6466
    @rajanpk6466 18 дней назад

    കൊല്ലങ്ങൾക്ക് മുൻപ് സിം ഉപേക്ഷിച്ചത് ഇപ്പോൾ എന്ത് ചെയ്യാനാണ് ഇതൊക്കെ കമ്പനി അറിയിക്കേണ്ടതല്ലേ ഈ സിം ഉപയോഗിക്കുന്നില്ല എന്ന് കണ്ട് മറ്റൊരാൾക്ക് കൊടുക്കുമ്പോൾ അവരുടെ ഐഡി പ്രൂഫ് പ്രകാരമല്ലേ കൊടുക്കേണ്ടത്

  • @straightgate8009
    @straightgate8009 19 дней назад

    അതിന് മുഴുവൻ ഉത്തരവാദിത്വവും പ്രസ്തുത കമ്പനിയ്ക്ക് ആണ്... നമ്മൾ നമ്മുടെ ഐഡി പ്രൂഫ് കൊടുത്തിട്ട് അല്ലേ സിം എടുക്കുന്നത്....

  • @Vinu203
    @Vinu203 18 дней назад

    കമ്പനിയാണ് ഉത്തരവാതി

  • @theindiapress
    @theindiapress 20 дней назад +1

    The video itself is a blunder

  • @harit6208
    @harit6208 19 дней назад

    വല്ലാത്തൊരു ടെക്നോളജി ആണല്ലോ സാറാന്മാരെ.

  • @user-jo1gn5os8u
    @user-jo1gn5os8u 18 дней назад

    സൈബർ കൈകാര്യം ചെയ്യുന്നവർ പൊട്ടൻമാരാണോ