''ഒടിച്ചു കളഞ്ഞ സിം ആണ്, രേഖകളിൽ ഒന്നും മാറ്റിയിട്ടില്ല'' : Jithin | Telangana Police |Cyber Crime

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 23

  • @hussain-m6q
    @hussain-m6q 23 дня назад +7

    ഒരാൾ ഉപയോഗിച്ച സിമ് മറ്റൊരു ആൾക് കൊടുക്കുമ്പോൾ എല്ലാ ഇടപാടുകളും ഒഴിവാക്കി ആകണം കമ്പനി മറ്റൊരാൾ സിമ് കയമാറ്റം നടത്തേണ്ടത് അല്ലാത്തപക്ഷം സിമിന്റെ ഉടമക് വരുന്ന സർവ നഷ്ടങ്ങളും കമ്പനി കൊടുക്കണം സിമ് പൈസക്കൊടുത്തു വാങ്ങുന്നതാണ് അതിന്റെ ഉടമയുടെ അനുമതി കമ്പനി വാങ്ങണം കമ്പനിയുടെ പേരിൽ നടപടി വേണം

  • @vishakhvichu3777
    @vishakhvichu3777 26 дней назад +18

    സിം ഡി ആക്ടിവേറ്റ് ആവുക എന്നത് നിയമപരമായി അല്ലേ അങ്ങനെയെങ്കിൽ അത് മറ്റൊരാൾക്ക് കൊടുക്കുന്ന കമ്പനിയും കുറ്റക്കാരല്ലേ

    • @gdp8489
      @gdp8489 21 день назад

      6 മാസം കഴിഞ്ഞാൽ അവർക്കു ആ നമ്പർ വീണ്ടും വിൽക്കാം

    • @shinyshetty8735
      @shinyshetty8735 21 день назад

      ​@@gdp8489In that case, shouldn't the number be registered in the new customer's name?

  • @gregoryjoseph8920
    @gregoryjoseph8920 24 дня назад +2

    Without local police how can they telangana police arrest him

  • @PrathapJose-t2y
    @PrathapJose-t2y 19 дней назад +1

    എൻറെ സ്വന്തം sim ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിന് ഫോട്ടോ വേണം തിരിച്ചറിയൽ കാർഡ് വേണം കൂടാതെ ഞാൻ നേരിട്ട് ചെല്ലുകയും വേണം. അപ്പോ സർവീസ് പ്രൊവൈഡർ ക്കെ എതിരായി കേസെടുക്കണം

  • @gregoryjoseph8920
    @gregoryjoseph8920 24 дня назад +1

    Case book against service provider

  • @amblieamnile8981
    @amblieamnile8981 23 дня назад +3

    ഇത് എന്താ duplicate സിം എടുത്തോ criminals, telephone company ക്ക് ഒരു role ഉം ഇല്ലേ, deactivate ആക്കുന്ന സിം പുതിയ ആളിന് കൊടുക്കുമ്പോ അവരുടെ അഡ്രസിൽ അല്ലേ കൊടുക്കേണ്ടത്.

  • @S.S.R.V-k1v
    @S.S.R.V-k1v 26 дней назад +2

    നമ്മുടെ നമ്പർ മാറിയാൽ എല്ലാ രേഖകളിലും നമ്പർ മാറ്റണം

  • @rejithomas7729
    @rejithomas7729 25 дней назад +3

    Sim automatic aayee disconnect aakkille

  • @meerajenifer29
    @meerajenifer29 8 дней назад

    Ente oru sim cut ayi jio... Eppo ath vere oralude peril acive anu😢 nth chyyum

  • @HameedHameedkk-ju2je
    @HameedHameedkk-ju2je 26 дней назад +6

    അസാധാരണ സംഭവം

  • @NoufiyaNoufi-w3z
    @NoufiyaNoufi-w3z 27 дней назад +10

    അബ്ദുൽ റസാഖൻ്റെ ലൗജിഹാദിലിൽപെട്ട നീതു, ഇതിൽ അബ്ദുൽ റസാഖ് എന്ന ജിഹാദിയെ ചോദ്യം ചെയ്താൽ എല്ലാം തെളിയും

  • @SHERLYJOY-s9e
    @SHERLYJOY-s9e 26 дней назад

    Nammal regakal matan pokum

  • @off-h4y
    @off-h4y 27 дней назад +2

    Wifinod chodikku sim nashippichirunno.enn.

    • @Shareefa_rahman
      @Shareefa_rahman 26 дней назад +1

      സിം അല്ല പ്രശ്നം നമ്പർ ആണ്

    • @swathijithin3900
      @swathijithin3900 26 дней назад +2

      Ofcourse.. ഞാൻ നശിപ്പിച്ചിരുന്നു...ഈ സിം മറ്റൊരാളിൻ്റെ പേരിൽ എയർടെൽ provide ചെയ്ത്...അതിനു ശേഷം ആണ് ക്രൈം നടന്നത് പോലും...

    • @martinalex7797
      @martinalex7797 25 дней назад +4

      ഒരാളുടെ പേരിലുള്ള സിം കാർഡ് ഡിആക്ടിവേറ്റ് ആയതിനു ശേഷം ആ നംമ്പർ ആക്ടിവേറ്റായി മറ്റ് ഒരാൾക്ക് കിട്ടിയാൽ അത് മൊബൈൽ കമ്പനി അറിയാതെ അത് നടക്കില്ല.

    • @Alwin7510
      @Alwin7510 25 дней назад

      ​@@swathijithin3900 താങ്കൾ ഉപയോഗിച്ച sim 90 days ന് ശേഷം recharge ചെയ്തില്ലെങ്കില്‍ recycle cheyth മറ്റൊരാള്‍ക്ക് allot cheyyum.
      അങ്ങനെ ചെയ്യുമ്പോൾ ആ ആളുടെ aadhar card details വെച്ച് ആണ് ആ sim കൊടുക്കുന്നത്.
      Sim card എടുത്ത ആളുടെ details network provider nodu ചോദിച്ചാല്‍ അവർ തരും.

  • @sanithk7066
    @sanithk7066 22 дня назад

    ഇതിൽ ഒളിഞ്ഞിരിക്കുന്ന വില്ലൻ ഒരാളുണ്ട്... സിമ്മൊടിച്ചു കളഞ്ഞത് ഒരു നാടകമായിരുന്നോ.. ഇവനെ പറ്റിച്ചതാണോ....