വീടിന്റെ മുകളിലെ ഓടിൽ വരെ കയറി പരിശോധന; അരിച്ച് പെറുക്കി അന്വേഷണ സംഘം | kalady

Поделиться
HTML-код
  • Опубликовано: 10 сен 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 1,3 тыс.

  • @nairraj5992
    @nairraj5992 Год назад +121

    കൊള്ളാം ..ഈ വർഷത്തെ നാടക അവാർഡ് kodukkane..

  • @Shaji922
    @Shaji922 Год назад +2202

    കേരള പൊലീസ് ആണോ, ഫ്രൂട്സ് മോഷണം പോകാതെ നോക്കുക

  • @AKSabu-hh8fr
    @AKSabu-hh8fr Год назад +49

    വേറെ ഏജൻസി വന്ന് ഫോണും രേഖകളും കൊണ്ടുപോയി കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞാണ് ഇവരുടെ പരിശോധന എന്നാണോ മനസിലാക്കുന്നത് എന്ന് തോന്നുന്നു അതാണ് രേഖ കിട്ടാത്തത്

  • @ronygeorge7216
    @ronygeorge7216 Год назад +22

    ഓഫീസർ :മാങ്ങ പഴുത്ത ആണോ
    കടക്കാരൻ : മൊബൈൽ ഇന്നലെ വാങ്ങി
    ഓഫീസർ :ഇത് തിന്നാലോ
    കടക്കാരൻ :എന്റെ bsnl സിം ആണ്😂😂😂

  • @vijaykumarvijay2574
    @vijaykumarvijay2574 Год назад +293

    എല്ലാ ജീവനക്കാരെയും പുറത്താക്കി പരിശോധന നടത്തണം അതാണ് പരിശോധന ഇത് വെറും പ്രഹസനം ആണ്

    • @rkvlog8816
      @rkvlog8816 Год назад +3

      Movie allee

    • @ayessen319
      @ayessen319 Год назад +16

      എന്നിട്ട് വേണം പരിശോധകർ കൊണ്ട് വച്ച് കള്ള കേസ് എടുത്തു എന്ന് പറയാൻ.

    • @akpe2543
      @akpe2543 Год назад +3

      You are absolutely Right. Any fool can understand

    • @rahulkaaku7741
      @rahulkaaku7741 Год назад +1

      Athinte avishyam illa bro because on property

    • @Sarah-nz8cy
      @Sarah-nz8cy Год назад

      Oru walk-in fridge thuranittu elavareyum ullil kayattiyanu parishodhana.. fruits kedukoodathe sookshikunna we fridge thuranittu parishodhikunnathu thanne thettanu.

  • @riyaskt8003
    @riyaskt8003 Год назад +246

    വഴിയരികിൽ കടക്കാർക്ക് പോലും നൽകാനാകാത്ത വില കുറവിൽ ഫ്രൂട്ട്സ് അണ് vegetables വിൽകുന്നവരിൽ അധികവും ഇതുപോലെ വരുന്നതാണ് എന്ന് കടക്കാർ പറഞ്ഞപ്പോൾ വിശ്വസിച്ചില്ല..
    ഇപ്പൊൾ സത്യമായി..
    അവർക്ക് കിട്ടുന്നതെല്ലാം ലാഭമാണ്.
    എങ്ങനെയെങ്കിലം വിറ്റു ഒഴിവാക്കും

  • @shinojps6999
    @shinojps6999 Год назад +194

    ശനിയാഴ്ച വന്നു റെയിഡ് ചയ്തു പോയി 😃പുള്ളി നല്ല ഓറഞ്ച് ഉണ്ടോന്നു നോക്കാൻ വന്നതാവും 🙏ഇജ്ജാതി..

    • @vidhuk2036
      @vidhuk2036 Год назад +1

      അല്ല, മാങ്ങ നോക്കി ഉറപ്പു വരുത്തി...😂😂

  • @swargachitra8922
    @swargachitra8922 Год назад +24

    Fruits ൽ മായം ചേർക്കുന്ന കാര്യത്തിലാണ് ഈ ശുഷ്കാന്തി കാണിച്ചിരുന്നതെങ്കിൽ അനേകം പേർക്ക് ഇതിനകം ക്യാൻസർ വരാതെ സൂക്ഷിക്കാമായിരിന്നു ! ലാക്കൽസ് !

  • @jCN_055
    @jCN_055 Год назад +110

    പത്രക്കാരുടെ മുന്നിൽ വെച്ചു ചോദ്യം ചെയ്തു സുതാര്യത വരുത്തി ഖേരള പോലീസ്

    • @peeloo2248
      @peeloo2248 Год назад

      Alla pinne, oan eliye pidikkaan poyatha oodinu melil

  • @subhash.kmahadevan4479
    @subhash.kmahadevan4479 Год назад +13

    ഒരു രക്ഷയും ഇല്ലാത്ത പരിശോധന 👌👌😆😆

  • @AMG_2000
    @AMG_2000 Год назад +59

    ഇവർ നോക്കിയാലും ഒന്നും കിട്ടില്ല. അവർക്ക് ഇതുവരെ ഒരു ഇൻഫർമേഷനും കിട്ടിയില്ലത്രേ

  • @noufalm902
    @noufalm902 Год назад +171

    പരിശോധന കർശനമായി നടത്തുക
    ഫ്രൂട്സ് കടക്കാർ ജാഗ്രതൈ പോലിസ് ഉള്ളിടത്ത് ഫ്രൂട്സ് box ലോക്ക് ചെയ്തു വെക്കുക

  • @jamesplappally416
    @jamesplappally416 Год назад +45

    Fruit കടയിൽ പോലീസ് 🥭 Mango മോഷണം Kerala Civil police officer അറസ്റ്റിൽ എന്തൊരു നാട്.

  • @artery5929
    @artery5929 Год назад +326

    ചാനലുകാർക്ക് വേണ്ടി ഒരു നാടകം .

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 Год назад +5

      ചുമ്മാ പാലാ ബിഷ ശം അപ്പനെ പറയിപ്പിക്കാൻ

    • @AshrafAshraf-og9sz
      @AshrafAshraf-og9sz Год назад +1

      സത്യം

    • @binomathew2070
      @binomathew2070 Год назад +1

      ​@@shamsudheenpulivalatthil1502 NIA പൊക്കിയ നിൻറെ അളിയനെ വിട്ടോ

    • @shinammasebastian2298
      @shinammasebastian2298 Год назад +1

      @@shamsudheenpulivalatthil1502 മൻസൂർ

    • @leelapa6784
      @leelapa6784 Год назад

      Correct

  • @Rebel_Star-w2n
    @Rebel_Star-w2n Год назад +7

    നേരത്തെ DRA എല്ലാം പൊക്കി കേരളത്തിലെ സാറന്മാർ അറിഞ്ഞില്ല 😂😂😂

  • @josephdpaul7719
    @josephdpaul7719 Год назад +388

    ഈ നാടകം കണ്ടാൽ അറിയില്ലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും ചാനൽലുകാർക്ക് ആകോഷിക്കാനുമുള്ള ഒരു സ്പോണ്സേഡ് പ്രോഗ്രാം ആണ് എന്ന്

    • @johnmathew8829
      @johnmathew8829 Год назад

      Ys

    • @jiniboobo402
      @jiniboobo402 Год назад

      അങ്ങനെ പ്രോഗ്രാം നടത്തണ്ട കാര്യം arkkanu. ഇത് നടത്തിയാലും ഇല്ലെങ്കിൽ ഒരു ചുക്കും സംഭവിക്കാൻ പോണില്ല.. ജനങ്ങളോട് ഉത്തരം പറയണ്ട ബാധ്യതയൊന്നും ഇവിടാർക്കുമില്ല

    • @madhuv9646
      @madhuv9646 Год назад +4

      ഓഹോ

    • @anaszain6491
      @anaszain6491 Год назад +1

      Pidiyalaya aal muslim namadhari aayirunnenkil inganakumayirunno ningalude prathikaranam??

    • @gafoorpeecee
      @gafoorpeecee Год назад

      Joseph ഇതിലെ യഥാർത്ഥ പ്രതി ഗുജറാത്തിയെ രക്ഷപെടുത്താൻ ആണ് ഈ നാടകം

  • @user-jp1ht8nw4t
    @user-jp1ht8nw4t Год назад +6

    എല്ലാം വേണ്ടപ്പെട്ടവർ വന്നു കൊണ്ടുപോയി ഇപ്പൊൾ എന്ത് അന്വേഷണം ആണ് നടത്തുന്നത്

  • @nishanthjayan9756
    @nishanthjayan9756 Год назад +4

    ഇപ്പോൾ തന്നെ പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുത്തത് തന്നെ.. നമ്മുടെ പൊലീസ് ഇതൊന്നും നേരത്തെ അറിഞ്ഞില്ലായിരുന്നോ?.

  • @haritha7205
    @haritha7205 Год назад +65

    ഇതാണ് vendath എവിടുന്നു കൊണ്ടുവരുന്നു എന്ന്.. വേര് ആണ് ആദ്യം ilathakkendath... അല്ലാതെ ഇവ്ട്ന്ന് sale ചെയ്യുന്നവരെ പിടിച്ചിട്ട് കാര്യമുണ്ടോ

  • @OpinionsMatterNamesDont
    @OpinionsMatterNamesDont Год назад +11

    0:22 - "ഞാൻ പാർട്ടൈം ജാക്സൺ." പാർട്ടൈം വീട്ട് പേരായിരിക്കും.🤔

  • @yesk2318
    @yesk2318 Год назад +143

    നൂറ് ഇരുന്നൂറു കൊടുത്തു നമ്മൾ വാങ്ങിച്ച ഫ്രൂട്ട്സ് ഒരു ബൈപ്രോഡക്ട് മാത്രം ആയിരുന്നു എന്ന് ...... dRi 🙏🤞👍

  • @majeedpainattupady6674
    @majeedpainattupady6674 Год назад +499

    എത്ര പ്രാവശ്യം മയക്കുമരുന്ന് കടത്തിയപ്പോഴായിരിക്കും ഒരു പ്രാവശ്യം പിടിച്ചത്... ഈശോയെ 1476 കോടി... 🤔🤔🤔

    • @rajularajula903
      @rajularajula903 Год назад +58

      ഇത് വല്ല കാക്കമാർ ആയിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ 😂🤣

    • @user-qj4kn5ke5n
      @user-qj4kn5ke5n Год назад

      @@rajularajula903 കാക്കയാണേലും കോഴിആണേലും തെറ്റ് തെറ്റ് തന്നെയാണ്.... പുതുതലമുറയേ നശിപ്പിക്കുന്ന ഈവകപ്രവർത്തികൾ കൊലപാതക കുറ്റമായിതന്നെ കണക്കാക്കണം.

    • @abdulsalamsalam3481
      @abdulsalamsalam3481 Год назад +40

      @Andre Thomas എന്തായാലും നിങ്ങടെ പാലാ ബിഷപ്പിന്റെ കിളി പോയി.. 😜😜😄😄😄😄

    • @shareefshareef2980
      @shareefshareef2980 Год назад +16

      ഭിത്തിയിൽ തൂക്കിയ കർത്താവേ ചതിച്ചു 🥰🥰

    • @shafaft2517
      @shafaft2517 Год назад +8

      @Andre Thomas മറ്റേ ആളാണ് പ്രധാനി എന്നാണല്ലോ ചാനലുകാർ പറയുന്നത് ❓️😄

  • @abuthahir8758
    @abuthahir8758 Год назад +2

    Manorama news👍. ഇവരെ ഒന്നും വെറുതെ വിടാനുള്ള ഒരു അവസരം ഉണ്ടാവരുത്.... ഇതിൽ പല കമന്റുകൾ.. ഇടുന്നവരും ഉണ്ടാകും... ഈ പരിശോധനയ്ക്ക് ഒക്കെ... പുച്ഛത്തോടെ കാണുന്നവരും ഉണ്ടാവും.. അത് നിങ്ങൾ വിഷയമാക്കണ്ട... എല്ലാ സാർ മാർക്കും ബിഗ് സല്യൂട്ട്.. 👍👍👍 നമ്മളുടെ നാട്ടിൽ നിന്ന്... ഈ മയക്കുമരുന്നിന്റെ... ഈ പിടിയിൽ നിന്ന്.. നമ്മുടെ നാട്ടിലോ ഓരോ... കൊച്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായവരെ... ഇതിന് അടിമയാണ്... അതുകൊണ്ട് ഇത് ഇനിയും തുടരണം.... കുറ്റവാളികളെ എല്ലാവരെയും അകത്താക്കണം... എന്നാൽ കഴിയുന്ന സഹായം ചെയ്യാം... ലഹരി വിമുക്ത കേരളം ആക്കണം ദൈവാനുഗ്രഹം കൊണ്ട്... ദൈവം നമ്മളെ എല്ലാം അനുഗ്രഹിക്കട്ടെ.... സ്വന്തം ബുദ്ധി നഷ്ടപ്പെട്ട്.... നാടിനും വീടിനുംകൊള്ളാതെ ജീവിക്കുന്നതിൽ.... ഒരു കാര്യവുമില്ല... ഇതിനുമോശം കമന്റ് കൊണ്ട് വരണ്ട... ഇവിടെ കമന്റ് അല്ല പ്രധാന നമ്മൾ എല്ലാം ഒത്തു നിൽക്കണം ഈ കാര്യത്തിൽ 👍👍👍 ഒരു ഉണ്ടെങ്കിൽ മല തന്നെ പറിക്കാം....

  • @nijeshnarayanan1674
    @nijeshnarayanan1674 Год назад +15

    കേരളത്തിലെ Govt എന്ത് ചെയ്യുന്നു? DRI വരേണ്ടി വന്നു

    • @ashash2458
      @ashash2458 Год назад +1

      Edo mumbaiyil varshangalaayi nadakunna erpada.. Avde ippazha pidiche. Ivdunn onnum kittiyathumilla

  • @PKSDev
    @PKSDev Год назад +19

    Demand meets Supply ! Demand വീട്ടിൽ കുറയ്ക്കാനാവാത്തിടത്തോളം ..😱😨

  • @kochanianiyan200
    @kochanianiyan200 Год назад +27

    ഇവിടെ നിന്ന് ഒന്നും കിട്ടാൻ പോണില്ല ആ മാതിരി ചെക്കിങ് ആണ്‌ നടക്കുന്നത് അല്ലാ ഇവര് എന്താണ് ഇങ്ങനെ നോക്കുന്നത് മറ്റേ സാധനം തന്നെ അല്ലെ നോക്കുന്നെ 😄

  • @muhammedfasil5602
    @muhammedfasil5602 Год назад +7

    വിവരങ്ങൾ എല്ലാം Saturday തന്നെ ബന്ധപ്പെട്ടവർ എടുത്തോണ്ട് പോയി.
    എന്തിനാണ് ഈ പ്രഹസനം.
    😂

  • @F59-m8s
    @F59-m8s Год назад +125

    Nia വന്നതിന്റെ ക്ഷീണം മാറാൻവേണ്ടി കിട്ടിയ അവസരം ഉപയോഗിക്കുന്നത് ആണെന്ന് തോന്നുകയെയില്ല

    • @muneermuneer4201
      @muneermuneer4201 Год назад

      Narcotic mamodeesa

    • @vipinpg
      @vipinpg Год назад +1

      Yes . Nia onnum parayatha raid nalla dus peruundaki

    • @Sandee109
      @Sandee109 Год назад +1

      ഹ ഹ ഹ

    • @standwithtruth9387
      @standwithtruth9387 Год назад +1

      NIA.... ഗവർണ്ണർ എന്നതൊക്കെ ഇപ്പോൾ രാഷ്ട്രീയക്കാർക്ക് കുഴലൂതുന്ന ടീം അല്ലെ,,,,,

  • @americansanchaaribyaugustine
    @americansanchaaribyaugustine Год назад +29

    എന്ത് പ്രഹസനം ആണ് സജി.

  • @akhil6306
    @akhil6306 Год назад +21

    ⚠️ആ shopil നിൽക്കുന്ന അവന്മാരുടെ international calls and mobile2phones ഒന്ന് പരിശോധിക്ക് സാറുമാരെ അപ്പോ കിട്ടും തെളിവ്.⚠️

  • @artery5929
    @artery5929 Год назад +8

    ചാനലൂകാർ എല്ലാം വന്നിട്ടേ പരിശോധന തുടങ്ങുകയുള്ളു .

  • @chanducharuvila
    @chanducharuvila Год назад +4

    മാങ്ങ സ്റ്റോക്ക് ഉണ്ടെങ്കിൽ അനിയാ ഒരു കണ്ണ് വേണം കേട്ടോ..... 🤣🤣

    • @Joseph2
      @Joseph2 Год назад +1

      മാങ്ങ എന്താണ് സംഭവം എല്ലാ youtube കമന്റ്റിലും കാണുന്നുണ്ട്
      എന്താണ് സംഭവം youtube link ഉണ്ടോ

    • @jobbolthe2448
      @jobbolthe2448 Год назад

      @@Joseph2 oru police officer night duty kaznj povumbo manga adich mati road side il nnu

    • @Joseph2
      @Joseph2 Год назад

      @@jobbolthe2448 താങ്ക്സ് bro

  • @polynp
    @polynp Год назад +5

    What about drugs caught many time in Mundra Port-Gujarath? Drugs of lakes of crores... but no further updates...

  • @ajith24pj430
    @ajith24pj430 Год назад +11

    ആണുങ്ങൾ നേരത്തെ വന്ന് പരിശോധന കഴിഞ്ഞ് പോയി

  • @josemathew2293
    @josemathew2293 Год назад +143

    New Generation Hotels in Kerala should also be Inspected..... Convention Centers as well

    • @adike5
      @adike5 Год назад

      enthado

    • @suk5385
      @suk5385 Год назад +7

      ഒരുപാട് ഓൾഡ് ജനറേഷൻ ഹോട്ടലുകളിൽ ഹാൻസും മറ്റ് സാധനങ്ങൾ വിൽക്കുന്നുണ്ട്

    • @hari00J98
      @hari00J98 Год назад +4

      കേശവൻ അമ്മാവന് on ബോർഡ് 😂😂

    • @ronniepaul8132
      @ronniepaul8132 Год назад

      @@suk5385 hanc is legal in up mumbai then y not in kerala

    • @suk5385
      @suk5385 Год назад +5

      @@ronniepaul8132 marijuana is legal in some places in the world.then why not here...?
      Nb:I Never used any drugs even alcohol and cigarette.

  • @kehla
    @kehla Год назад +1

    ഈ ഇടക്ക് ഇടക്ക് സാറേ യെന്ന് വിളിക്കേണ്ട ആവിശ്യമൊന്നുമില്ല...

  • @anudr.5878
    @anudr.5878 Год назад +116

    ചാനലുകാരെ അറിയിച്ചിട്ടാണോ പരിശോധന?? ബെസ്റ്റ് പാർട്ടികൾ....

    • @sony_88
      @sony_88 Год назад +2

      😂

    • @ajithmanakkal6884
      @ajithmanakkal6884 Год назад +1

      ഇത് ഒരു പടം കാണിക്കാൻ വേണ്ടിയുള്ള പരിശോധന

    • @user-xz8pi5fu3k
      @user-xz8pi5fu3k Год назад +1

      അതിനെന്താണ് കുഴപ്പം?

    • @ubaidchungath1817
      @ubaidchungath1817 Год назад

      ചാനലുകാരെ മാത്രമല്ല ഇവരെയും മുന്നേ തന്നെ അറിയിച്ചിരുന്നു.

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 Год назад +8

    PFI എങ്ങനെ സമൂഹത്തിൽ പിടിച്ചു പെട്ടെന്ന് മേധാവിത്വം കൈവരിക്കുന്നു എന്നതിന് ഇതൊക്കെ തന്നെ കാരണം

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg Год назад

      ഗുജറാത്ത്‌ ലോബി 🤮

    • @indtnk320
      @indtnk320 Год назад

      FROM WHERE MUSLIMS GET MONEY FOR INVEST IN BUSINESS, IF EQNUIRE 99 % MUSLIM WILL BE INSIDE JAIL

    • @JitzyJT
      @JitzyJT Год назад

      @@AbdulKhaliq-ff6tg Africayile Manzoor sanghi aanalle?

  • @SubhashKumar-go2qp
    @SubhashKumar-go2qp Год назад +4

    മമ്പാഴം മറച്ചുവെക്കാൻ മറക്കല്ലേ 👍👍👍

  • @sirajolavil8163
    @sirajolavil8163 Год назад +1

    എന്തോരു ജന്മം...... നമ്മുടെ.. ആരോഗ്യത്തിന്.... എന്തുമാത്രം.. കഷ്ടപ്പെടുന്ന.. ആൾക്കാർ..... ഇവർക്ക്.. ഒരു 👍.. കൊടുക്കട്ടെ

  • @anoopprabhakaran6725
    @anoopprabhakaran6725 Год назад +11

    Officil ആയിട്ട് തെളിവ് നശിപ്പിക്കുന്ന കാഴ്ച.... Double chunk പോലീസ്

  • @hanochaugustin6924
    @hanochaugustin6924 Год назад +3

    Iyalde perenthuva?
    Njan part-time Jackson
    🤣🤣

  • @krishnapriya5440
    @krishnapriya5440 Год назад +118

    പ്രതിയുടെ അനിയൻ കൈ കെട്ടിയാണ് ansr പറയുന്നത്. കൈ കെട്ടി നില്കുന്നതെന്തും മറക്കുന്നതിനുള്ള ലക്ഷണമാണ് - joseph🔥

    • @navaneethathikkal
      @navaneethathikkal Год назад +12

      അമ്പട CID കുഞ്ഞേ

    • @lijukoommen476
      @lijukoommen476 Год назад +7

      ഇടയ്ക്ക് മുടി ഒതുക്കുന്നുമുണ്ട് 😂😂

    • @LoveNatureOnline
      @LoveNatureOnline Год назад +2

      marupadikal parayumbol krishnamani edathottu move aakkunnum undu.....

    • @vickydom4830
      @vickydom4830 Год назад

      My* anu sirinu thonithayrikum

    • @subaidaibrahim3617
      @subaidaibrahim3617 Год назад

      ​@@lijukoommen476

  • @abdulrahiman8502
    @abdulrahiman8502 Год назад +20

    പ്രതികൾ രക്ഷപെടുകയും നിരപരാധികൾ ശിക്ഷിക്കപെടുകയും ചെയ്യുന്ന ലോകം

  • @sreepadmanabhaheights5299
    @sreepadmanabhaheights5299 Год назад +85

    ഇത്രയും ആധുനിക സംവിധാനം ഉള്ള ഇന്ത്യാ മഹാരാജ്യത്ത്, ഒരു സ്കാനിംഗ് മെഷീൻ കൊണ്ടു വെച്ചു പരിശോധിച്ചാൽ ബോക്സ്‌ മുഴുവൻ പെട്ടെന്ന് പരിശോധിച്ച് കൂടെ. കഷ്ടം... മുന്തിയ ആപീസർ മാർ ❓️

    • @malayaliking5687
      @malayaliking5687 Год назад

      Vapor tracer & itemizer machine available aayittulla kaalam ithrayum budhimuttanaayirunno.
      Keralam nashichu. Oppam nammude new generation um.
      Pandu kalla vaatu madiyaayirunnu.
      Ippo kaivittu poyi.
      Kaalathinoppam kolam kettiye mathiyaku ente priya janngalea.

    • @abdullakp9942
      @abdullakp9942 Год назад +3

      പോലീസ് നായ ഉറങ്ങിപ്പോയത് കൊണ്ടാണ്

    • @jijujiji245
      @jijujiji245 Год назад +2

      അല്ലെങ്കിൽ പോലിസ് നായയെ upayogichikoode

    • @user-tp8mw4jb4p
      @user-tp8mw4jb4p Год назад

      സ്കാനിങ് മെഷീൻ അങ്ങിനെ കൊണ്ട് നടക്കാൻ പറ്റുന്ന സാധനം അല്ല. റേഡിയേഷൻ എന്ന്‌ കേട്ടിട്ടുണ്ടൊ ?

    • @malayaliking5687
      @malayaliking5687 Год назад +3

      @@user-tp8mw4jb4p
      Ishttambpolea athum kondu nadannittundu.
      Itemiser and vapourtraizer. Even in international airports you might have seen these kind of equipments.

  • @rithinjohn9370
    @rithinjohn9370 Год назад +14

    ചില സമയങ്ങളിൽ വാർത്ത ചാനലുകാർക് കൊടുക്കാതിരിക്കുക, അവനെ പൊക്കി എന്ന് ന്യൂസ്‌ വന്നപ്പോളേക്കും ഇവിടുത്തെ എല്ലാം മാറ്റിക്കാണൂലെ 🤷‍♂️🤷‍♂️🤷‍♂️

  • @cbgm1000
    @cbgm1000 Год назад +3

    ചുവരിൽ എല്ലാത്തിനും സാക്ഷിയായി ഈശോയുടെ ക്രൂശിത രൂപം 😓😓

  • @nitheeshnarayanan6895
    @nitheeshnarayanan6895 Год назад +31

    DRI വന്നു പരിശോധന നടത്തി പോയത് പോലും ഇവിടെയുള്ളവർ അറിഞ്ഞില്ല.....അതിനു ശേഷം ഇങ്ങനൊരു പരിശോധന നടത്തിയാൽ വല്ലോം കിട്ടുമോ ....

    • @shinojps6999
      @shinojps6999 Год назад +1

      കിട്ടും നല്ലയിനം ഓറഞ്ച്, ആപ്പിൾ, മംഗോ😃

    • @nitheeshnarayanan6895
      @nitheeshnarayanan6895 Год назад

      @@shinojps6999 😆

  • @basheer123bk
    @basheer123bk Год назад +2

    എന്തൊരു പ്രഹസനമാണ് സാറന്മാരുടേത് 🤨🤨
    ഇങ്ങിനെയാണോ പരിശോധന നടത്തേണ്ടത്

  • @sadgamayasadgamaya8923
    @sadgamayasadgamaya8923 Год назад +8

    പാലാ പള്ളി പറഞ്ഞ നർക്കോട്ടിക് ഉള്ളത് തന്നെയാണല്ലേ 😱😱😱ഞാൻ വിചാരിച്ചു മൂപ്പർ നൊണ പറയാണെന്നു 😰

    • @sadgamayasadgamaya8923
      @sadgamayasadgamaya8923 Год назад +4

      @Andre Thomas ആരായാലും കൃസങ്കി അല്ലല്ലോ അത്‌ മതി

    • @sadgamayasadgamaya8923
      @sadgamayasadgamaya8923 Год назад

      @Andre Thomas wait and see

    • @musthafapadikkal6961
      @musthafapadikkal6961 Год назад +4

      @Andre Thomas വർഗീസിനെ മൻസൂർ ആക്കാൻപാട്പെടുന്ന ക്രൃസൻങ്കി😂

    • @sadgamayasadgamaya8923
      @sadgamayasadgamaya8923 Год назад +4

      @Andre Thomas ഒന്നാം പ്രതി നിന്റെ കൂട്ടുകാരൻ ക്രിസംഗിയാടോ 😂😂😂 അവന്റെ ഗോഡൗണിൽ ആണ്.പാലാ പള്ളി തിരുപ്പള്ളി ഇത്‌ നാർകോട്ടിക് ജിഹാദാണ്.. 💃💃പാലാ പള്ളി തിരുപ്പള്ളി ഇത്‌ നർക്കോട്ടിക് ജിഹാദാണ് 💃💃

    • @sadgamayasadgamaya8923
      @sadgamayasadgamaya8923 Год назад +2

      @Andre Thomas വിജിൻ വർക്കിച്ചായൻ എന്നാ കോയ ആയത് 😂😂

  • @asippajeddha1221
    @asippajeddha1221 Год назад +6

    അവസാനം ഇതും സ്വർണ്ണ കടത്ത് പോലെ ആവിയാകും.

  • @Alone-di5lv
    @Alone-di5lv Год назад +7

    Dra വന്നു പോയതാണെന്ന് ... പിന്നെ എന്തിനാ ഈ ഷോഓഫ് ....
    പ്രഹസനം സജി 😂😂

  • @abdulhafees2026
    @abdulhafees2026 Год назад +9

    4 വട്ടം ഓറഞ്ച് തിരിച്ചും മറിച്ചും ഇട്ടാൽ അത് കേടുവന്നു പോകില്ലേ... ഒന്നും കിട്ടിയില്ലെങ്കിൽ കേടുവന്ന സാധനത്തിന്റെ പൈസ വാങ്ങിയിട്ട് വിട്ടാൽ മതി 🤦‍♂️

    • @mathewj1840
      @mathewj1840 Год назад

      😂😂

    • @hussainsha7467
      @hussainsha7467 Год назад +3

      ഒരാൾ ഒരു തെറ്റ് ചെയ്തു എന്നിട്ട് അയാളുടെ ഓറഞ്ച് കേടാകരുത് എന്ന് പറഞ്ഞാൽഎങ്ങനെ ശരിയാകും എല്ലംഅഴുകി പോകില്ലേ

  • @Neelaambari476
    @Neelaambari476 Год назад +27

    Nia വരുന്നതിനു മുൻപേ പരിശോധന പൂർത്തിയായി... 😄😄

  • @binoshart8731
    @binoshart8731 Год назад +81

    പ്രഹസനം ആണെന്ന് ആർക്കും തോന്നില്ലല്ലോ ല്ലേ...🤭

  • @kirankrishnagiri02
    @kirankrishnagiri02 Год назад +96

    ആ കൊള്ളാം ശനിയാഴ്ച എല്ലാം കൊണ്ട് പോയി 😂😁എന്നിട്ടാ സാറിപ്പോ ഓറഞ്ച് പൊക്കാൻ വന്നത് 😁😁😁

    • @rl4518
      @rl4518 Год назад +5

      അത് പിന്നെ ഫ്രൂട്സ് നമ്മുടെ ഒരു വീക്നസ് ആണ്... അവസരം കിട്ടിയാൽ അടിച്ചു മാറ്റാം എന്ന് കരുതി വന്നതാണ്...🤣🤣

    • @kirankrishnagiri02
      @kirankrishnagiri02 Год назад +3

      @@rl4518 മാങ്ങ കിട്ടിയില്ലെങ്കിൽ എന്താ ഓറഞ്ച് കിട്ടിയല്ലോ 😂😂😂😂

    • @LoveNatureOnline
      @LoveNatureOnline Год назад +2

      pacha niramulla kurachu orange ivide stock unnennu ee sir inna arinjathu.....

    • @peeloo2248
      @peeloo2248 Год назад

      Sathyam , kiri nakki paty😅

  • @anilchandran9739
    @anilchandran9739 Год назад +17

    DRI ശനിയാഴ്ച്ച റെയ്ഡും നടത്തി എല്ലാ രേഖകളും കൊണ്ടുപോയി. നമ്മടെ സാറന്മാര് അറിഞ്ഞത് ബുധനാഴ്ച്ച. ഇപ്പോൾ അവിടെ അട് കിടന്നിടത്ത് പൂടപോലും കിട്ടൂല.

  • @bava2933
    @bava2933 Год назад +1

    കുഞ്ഞാടുകൾക്ക് മയക്കുമരുന്ന് കടത്താൻ അവസരം ഒരുക്കി ബിഷപ്പുമാർ യാഥാർത്ഥ്യത്തിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണ് ഇതിന്റെ എത്ര ശതമാനം പള്ളികളിലേക്ക് എത്തുന്നുണ്ട് അച്ചോ

  • @babyshaylaja7266
    @babyshaylaja7266 Год назад +3

    Green shirt karannuoru vepralam, andho avida avidayo undu.

  • @sureshathili
    @sureshathili Год назад +5

    Excellent investigation 🙏🌹

  • @haseenahaseena534
    @haseenahaseena534 Год назад +5

    മാറ്റേണ്ട എപ്പളെ മാറ്റിയിട്ടു ഉണ്ടാവും ഇതിലും വലിയ കോടികൾ

  • @babyfrancis968
    @babyfrancis968 Год назад +1

    Kitchener chilly poder salt annexation onnu check chayyamaeyrunnu sir

  • @bibinkrishnan4483
    @bibinkrishnan4483 Год назад +1

    മാങ്ങാ കള്ളൻ ഉണ്ടോ ഈ കൂട്ടത്തിൽ 😄😄🤭🤭🤭🤭🤭🤭🤭🤭🤭🤭🤭😉😉😉😉😉😉😉😉🤗🤗🤗🤗🤗

  • @subindas6291
    @subindas6291 Год назад +5

    ഭയങ്കര പരിശോദന ആയിരുന്നു 🤣

  • @hakeemakku9345
    @hakeemakku9345 Год назад +2

    ഇതിനൊരു പേര് കണ്ട് പിടിക്കണമല്ലോ പാലാ അച്ചോ 🤗

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen696 Год назад +3

    NIA യും , DRI യും ഒക്കെ നമ്മുടെ നാട്ടിൽ കേറി മേയുകയാണല്ലോ?

  • @myperspectives6600
    @myperspectives6600 Год назад +2

    മാങ്ങ ഉള്ള പെട്ടികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടോ എന്ന് ചെക്ക് ചെയ്താൽ നന്നായിരിക്കും.

  • @kochanianiyan200
    @kochanianiyan200 Год назад +4

    പറയുന്ന കേട്ടില്ലേ സമയം ഇല്ലന്ന്

  • @musthafapkd2906
    @musthafapkd2906 Год назад +1

    പത്രത്തിൽ ഒറ്റ തവണയായിട്ട് പിടിച്ചു എന്നാണ് പറയുന്നത് . ഇവർ പറയുന്നത് പലതവണയായി കിടത്തി എന്നാണ് പറയുന്നത്

  • @bandbtransportation5576
    @bandbtransportation5576 Год назад +44

    പറയാൻ നാണം ഇല്ലെ 1400 കോടി യുടെ മയക്കു മരുന്ന് കൊണ്ടുവന്നു പോലും...ഇതൊക്കെ കാണിച്ചുകൊണ്ട് പുതിയ നിയമങ്ങൾ വരട്ടെ.വധശിക്ഷ കൊണ്ട് വരണം...

  • @mercy8150
    @mercy8150 Год назад +1

    DRI എല്ലാം കൊണ്ടുപോയീ....പിന്നെ എന്തിനാണാവോ ഇങ്ങേരു അവിടെ കിടന്നു മെഴുകുന്നത്??

  • @shijuks789shijuks8
    @shijuks789shijuks8 Год назад +8

    ചാനൽ കാർക്ക് കുറച്ചു dys ആഘോഷം അയി 😀🤭

  • @sujajohn3381
    @sujajohn3381 Год назад +1

    Ithu entha paripadi?

  • @k.k3334
    @k.k3334 Год назад

    അടുത്ത ഒരു ബെല്ലോടുകൂടി നാടകം ഇവടെ പൂർണമാകുകയാണ്😂😂😂

  • @gvrsunilps
    @gvrsunilps Год назад +11

    Keralam no 1 ലേക്ക് അതിവേഗം കുതിക്കുകയാണ് സൂർത്തുക്കളെ..
    യോഗി കേരളം പോലെയാകാതിരിക്കാൻ Vote ചെയ്യണം എന്നു പറഞ്ഞപ്പോ സത്യത്തിൽ ഒരു വളിച്ച ചിരിയാണ് വന്നത് . ഇപ്പോ 2ആഴ്ചയായിട്ട് ആ വളിച്ച ചിരി വുണ്ടും വന്നു കേരളത്തെ കുറിച്ച് ആലോചിച്ചപ്പോ .എല്ലാം ശരിയാക്കി കൊണ്ടിരിക്കുന്ന ഒരു govt

    • @prakashnarayanan5086
      @prakashnarayanan5086 Год назад

      കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കി എന്നു കേട്ടിട്ട് ഉള്ളു.

  • @indian9178
    @indian9178 Год назад +1

    പാലാ ബിഷപ്പിന്റെ ആൾക്കാർക്ക് വീഞ്ഞിന് വിര്യം പോരാഞ്ഞിട്ട് ഇറക്കിയതാണ്.

  • @HIGHRICH3
    @HIGHRICH3 Год назад +7

    ithu entha sambhavam??? varthakku correct ayittulla headline polu illalo

    • @shahinasana1823
      @shahinasana1823 Год назад +1

      Sathyam

    • @77PIXELS
      @77PIXELS Год назад

      Entha mansilayal paraynel

    • @Someone-ts9rj
      @Someone-ts9rj Год назад

      1476 cr inte meth oru truck nn pidichu athinnte entho investigation aan

  • @sherryvargas5975
    @sherryvargas5975 Год назад +1

    ഒരു ക്രിസ്ത്യാനീടെ പേര് കണ്ട കോയാസ് എല്ലാം കമന്റ് boxil vannu കിടപ്പുണ്ട് 🤣🤣🤣🤣

  • @TJ-lb4lt
    @TJ-lb4lt Год назад +32

    മനോരമ ന്യൂസ് ന്റെ വരുമാനം കൂട്ടാൻ കേരള പോലീസിൻറെ നാടകം 🙏

  • @suresh342sr
    @suresh342sr Год назад +1

    മാറ്റാനുള്ള സമയം ആവശ്യം പോലെ കൊടുത്തിട്ടുണ്ട് 🤣

  • @samuelrajan4399
    @samuelrajan4399 Год назад +38

    If it is true govt. must take all the necessary steps, auction all his properties and keep him in the jail until he dies. We must make the changes in our constitution. Give death penalty to drug smugglers drug dealers and gold smugglers. Drugs will destroy our young generation. Crimes will increase.

    • @invisibleink7379
      @invisibleink7379 Год назад

      It already did

    • @jaykan8086
      @jaykan8086 Год назад

      These mafia can misuse normal people and trap them. We must reach out to the real cult leader. Mostly Islamic terrorists. The agent can be a hindu or christian so we cannot prove it .

  • @afzumohammed2799
    @afzumohammed2799 Год назад +1

    Pala caseukalum kandu pidikaan pattathathinte oru kaaryam checkpostukalile checking ellaaymeyaanu, GST vannath athil oru kaaryama, munbokke ethu pole lorryil vannaal checkpostile screening kazhinje vidu.

  • @bilalkochi9277
    @bilalkochi9277 Год назад +11

    പാവപ്പെട്ട ആൾക്കാർ 100 രൂപ ജോലി ചെയ്താൽ അതിന്റെ ടാക്സ് ഗവർമെന്റിൽ അടച്ച് സംതൃപ്തിയോടെ കഴിയുന്നു,,, ഗവർമെന്റിൽ കൊടുക്കേണ്ട ടാക്സി കൊടുക്കാതിരിക്കാൻ വേണ്ടിയാണ് ഈ കൊള്ളക്കാർ ഇതുപോലെയുള്ള വൻകിട തട്ടിപ്പുകൾ കാണിക്കുന്നത്,,, ഇപ്പോഴെങ്കിലും പിടിച്ചതിന് ഉദ്യോഗസ്ഥന്മാർ നന്ദി അർഹിക്കുന്നു

    • @arivintejalakam
      @arivintejalakam Год назад +1

      എന്ത്, മയക്കുമരുന്നു കള്ളക്കടത്തോ??

  • @arthreya4801
    @arthreya4801 Год назад +2

    ഇത് എന്താണ് സംഭവം തലയും വാലും ഇല്ലാതെ ഇങ്ങനെ ന്യൂസ്‌ ഇടരുത് 😪

  • @user-jp1ht8nw4t
    @user-jp1ht8nw4t Год назад +13

    കുറച്ച് ഫ്രൂട്ട്സ് മോഷണ വീരൻ പോലീസുകാരന് കൊടുത്ത് വിടണം വലിയ കഷ്ടപ്പാട് ആണ് വീട്ടിൽ 🤔,ചോദ്യം ചെയ്യൽ ഇപ്പൊൾ നടുറോട്ടിൽ ആക്കിയോ,കിട്ടിയാൽ വിവരം അറിയിക്കും

  • @ANOKHY772
    @ANOKHY772 Год назад +313

    ഇത്രയും കോടി ഉണ്ടായിട്ട് ഒരു കോടി പോലും അവൻ നമുക്ക് തന്നില്ലാലോ 😭

  • @mmanojmohan373
    @mmanojmohan373 Год назад +1

    ഇവിടെ ഒന്നും ഇല്ല എന്ന് എല്ലാവർക്കും തെറ്റിദ്ധാരണ ആയില്ലേ അതാണ് അവരുടെ ലക്ഷ്യം. ചാനലുകളിൽ എങ്ങനെ അറിഞ്ഞു 😄😄😄

  • @user-bx5xj5eb4g
    @user-bx5xj5eb4g Год назад +21

    Rolex in kerala
    Yes sir ok sir
    🤣🤣🤣🤣🤣🤣

    • @sathyama7228
      @sathyama7228 Год назад +1

      Sandhanom rolexokke vellem vellem itt irikanundavum

  • @user-oq1zt3gm6n
    @user-oq1zt3gm6n Год назад +3

    നെർക്കോട്ടിക് കുരിശ് കൃഷി ചെയ്യുന്ന ഒരു പാവം ഓറഞ്ച് കർഷകൻ

  • @saheeshasaheesha9805
    @saheeshasaheesha9805 Год назад

    അരിച്ചു പൊറുക്കി വല്ലോം കിട്ടിയ 🤪🤪🤪🤪 സാധനങ്ങൾ ഒക്കെ എത്തേണ്ട ഇടങ്ങളിൽ എത്തി കാണും 🤪🤪🤪🤪

  • @salimk2690
    @salimk2690 Год назад

    സത്യത്തിൽ ഇതുപോലുള്ള അന്വേഷണ ഉദ്യോഗസ്ഥന്മാർക്ക്.
    ഒരു രൂപ പോലും ചിലവില്ലാതെ.
    കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കാൻ കഴിയും.
    എടിഎം കാർഡ് ഇവർക്ക് ആവശ്യമില്ല.
    ഇവരുടെ. ഐഡന്റിറ്റി കാർഡ് തന്നെയാണ് എ ടി എം കാർഡ്.
    ഇവരിൽ ചെയ്യുന്ന തൊഴിലിൽ ആത്മാർത്ഥയുള്ള. എത്ര ഉദ്യോഗസ്ഥന്മാർ ഇവർക്കിടയിൽ ഉണ്ടാകും. 🙏

  • @thomasvarughese3863
    @thomasvarughese3863 Год назад +21

    Free fruits for wife and children, great pleasure.

  • @vishnumohan8042
    @vishnumohan8042 Год назад

    1400 കോടി കൊണ്ടുവന്നു കഴിയ്ഞ്ഞാണ് ഇവന്മാർ പോലും അറിഞ്ഞത്...കഷ്ടം തന്നെ

  • @a.k7641
    @a.k7641 Год назад +2

    കേരളാ പോലിസ് ലോകത്തിന് തന്നെ മാത്രകയാണ് (E P ജയരാജൻ )

  • @kerala1961
    @kerala1961 Год назад +1

    ഇവർക്ക് മുൻപേ വന്നവർ എല്ലാം എടുത്തുകൊണ്ട് പോയി ഇത് വെറും നാടകം മാത്രമേ ഉള്ളു 🤣🤣സിനിമ ഇനിയും ബാക്കി 🤣

  • @johnskuttysabu7915
    @johnskuttysabu7915 Год назад +4

    Kollam nalla raid.

  • @salumohan5648
    @salumohan5648 Год назад

    പോലീസിൽ നിന്ന് കറക്റ്റ് ആയിട്ടുള്ള വിവരം നേരത്തെ കിട്ടിക്കാണും

  • @Ushadevi-rf2sv
    @Ushadevi-rf2sv Год назад +3

    വെറുതെ അല്ല മെല്ലെപ്പോക്കു നയം മതീന്നു പറഞ്ഞേ, അതൊക്കെ മാറ്റാൻ സമയം കൊടുക്കേണ്ട? ഏത്??

  • @mms6608
    @mms6608 Год назад +4

    ഈശോയെ,..നമ്മളെ അച്ഛൻ പറഞ്ഞത് വെറുതെയാകുമോ.,.ഇതിപ്പം നമ്മന്റെ ആളാണല്ലോ,..കർത്താവേ...

  • @user-ph3le1mu2x
    @user-ph3le1mu2x Год назад

    നാടകം കളിക്കുന്ന ഉദ്യോഗസ്ഥർ കർമ നിരതരായാൽ ഇതൊന്നും ഇവിടെ നടക്കില്ല