ഒരു പെൺകുട്ടിയുടെ ഉപ്പ ആയതിൽ ഞാൻ അഭിമാനിക്കുന്നു 🥰🥰

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 176

  • @praveenatr4651
    @praveenatr4651 3 месяца назад +22

    ഷെമി , ഷെഫി കുഞ്ഞു
    വ്ലോഗ് ആണെങ്കിലും നല്ല
    രസമാണ് നിങ്ങളുടെ വർത്താനം കേൾക്കാൻ
    👌👍😍

  • @Hanseef313
    @Hanseef313 3 месяца назад +62

    ഉമ്മാ ഉപ്പാ എന്നായിരിക്കും കുട്ടിയെ വിളിക്കാൻ പഠിപ്പിക്കൽ എന്ന് തോന്നുന്നു .ആ പഴയ രീതിയിൽ നമ്മളെ മക്കൾ വിളിക്കുമ്പോൾ ഒരു സുഖം ആണ് കേൾക്കാൻ

  • @suharashameershameer6245
    @suharashameershameer6245 3 месяца назад +9

    🥰Randu pereyum, pinne ayshuttiyeyum orupaad ishttama❤

  • @Dani00052
    @Dani00052 3 месяца назад +4

    Achan, mol bonding poli😍

  • @safeeramansoor3268
    @safeeramansoor3268 3 месяца назад +6

    നിങ്ങളെ സ്നേഹ ബന്ധം മരണം വരെ നിൽക്കട്ടെ.നിങ്ങളെ ഭയങ്കര ഇഷ്ടാ എനിക്ക്. ഐഷു🥰🥰

  • @fathimanizar857
    @fathimanizar857 3 месяца назад +4

    Mashallah so cute ❤

  • @CincysWorld
    @CincysWorld 3 месяца назад +3

    ഷെമിത്ത നല്ല തമാശക്കാരിയാണ്, നിങ്ങൾ രണ്ടും ഓരോന്ന് സംസാരിച്ചു ഇരിക്കുന്നത് കേൾക്കാൻ ഒത്തിരി ഇഷ്ടം. എന്നും ഇങ്ങനെ സന്തോഷം ആയിട്ട് ഇരിക്കട്ടെ ❤എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്

  • @joshyselin7203
    @joshyselin7203 3 месяца назад +38

    ഈ കുഞ്ഞുമോളെ താത്താമാ൪ വിളിക്കാറുണ്ടോ.

    • @Shemi-y1g
      @Shemi-y1g 3 месяца назад +3

      അവർ വിളിക്കാറുണ്ട്.. ഇനീപ്പോ ഫോൺ റീചാർജ് ചെയ്യാൻ പറ്റിയില്ലെങ്കിൽ വിളിക്കാൻ പറ്റിയില്ലെന്നും പറ്റാം 😜

  • @Sibin4x
    @Sibin4x 3 месяца назад +4

    ഷെഫീക്ക് നല്ല സതോഷം ആണല്ലോ

  • @anithaakhilesh1394
    @anithaakhilesh1394 3 месяца назад +3

    Muthumannikale ❤

  • @HidayaThasneem
    @HidayaThasneem 3 месяца назад +5

    Shamithaanu nalla baghyaa enganoru hussine kittiyathinu... Nalla caring annu masha allha❤

  • @SaNju-e4h7h
    @SaNju-e4h7h Месяц назад

    നല്ലരസമാണ് കാണാൻ❤❤😂❤

  • @aishajasmin1534
    @aishajasmin1534 3 месяца назад +3

    🎉🎉🎉❤❤ഉണക്ക. സ്രാവ്. കൊതി. ആകുന്നു 🎉❤🎉❤🎉❤🎉❤🎉🎉🎉🎉🎉❤❤❤🎉🎉❤

  • @AmusedChrysanthemumFlowe-fu4yw
    @AmusedChrysanthemumFlowe-fu4yw 3 месяца назад

    Shefi shemi❤❤❤❤❤❤❤

  • @samseenasamsi7031
    @samseenasamsi7031 Месяц назад

    Orupaadu istha ninhale,ayshuuu, 🥰🥰🥰

  • @FousiyaA-yd5ku
    @FousiyaA-yd5ku 3 месяца назад +1

    മാഷാഅല്ലാഹ്‌ ❤❤❤❤❤❤

  • @NishiAbi
    @NishiAbi 3 месяца назад +2

    Masha Allah❤️

  • @Jasusu000
    @Jasusu000 3 месяца назад +4

    Neere irakkam ayirikkum

  • @lathaharidasanlathaharidas5029
    @lathaharidasanlathaharidas5029 2 месяца назад +1

    ഒരു പാവം പയ്യൻ

  • @FousiyaShalu
    @FousiyaShalu 3 месяца назад +1

    ഷെമി പാവം..... സുഗല്ലല്ലോ... ഷെഫീക്കൊന്നു സഹായിച്ചു കൊടുത്താൽ മതിയല്ലോ....

  • @shadow-eh5ki
    @shadow-eh5ki 3 месяца назад +3

    കുഞ്ഞിനെ നല്ല രീതിയിൽ കാണിച്ചത് കൊണ്ടും കുഞ്ഞിനോടുള്ള നല്ല attittude നും കുട്ടി കുറുമ്പിനും ആദ്യമായി നല്ല കമന്റ് ഇടുന്നു കുഞ്ഞിനോടുള്ള ഇഷ്ടം കൊണ്ട് മാത്രം ❤️

    • @DianaJoseph-lp5gu
      @DianaJoseph-lp5gu 3 месяца назад +3

      Oo നീ നല്ല comment idaanjittu ഇവർ sangadathil aairnnu

    • @shadow-eh5ki
      @shadow-eh5ki 3 месяца назад

      @@DianaJoseph-lp5gu നീയാരാ നല്ലത് പറഞ്ഞാലും അപ്പോ വന്നു മെഴുകാൻ ഇനി ഇതിന്റെ അടിയിലും ഊള കമന്റ് ആയിട്ട് വരാൻ നിക്കണ്ട മാറിയിരുന്നു ചൊറി ആരേലും ക്ഷണിച്ചോ വല്യ ആളു ചമയൽ

    • @riz-u4e
      @riz-u4e 3 месяца назад +1

      ​@@DianaJoseph-lp5gu👏😂😂

  • @Kunnummal00
    @Kunnummal00 3 месяца назад +2

    Enik ningle kanan agraham un luv u shamitha❤

  • @afrinshanu4189
    @afrinshanu4189 3 месяца назад +7

    എനിക് ഏറ്റവും ഈസി നത്തോലി (വത്തൽ )ആണ് നന്നാക്കുവാൻ കത്തി ഒന്നും വേണ്ട കൈ മാത്രം മതി ലാസ്റ്റ് കല്ല് ഉപ്പിട്ട് ഒരതി കഴുകുക

    • @alfazameer5579
      @alfazameer5579 3 месяца назад

      👍🏻👍🏻👍🏻👍🏻

  • @sarojak8303
    @sarojak8303 3 месяца назад +6

    ലൈസ് വല്ലാതെ വാങ്ങി കൊടുക്കരുത്

  • @safiyabeevikvk
    @safiyabeevikvk 3 месяца назад

    സൂപ്പർ വീഡിയോ. ഇപ്പൊ കുറച്ചായിട്ട് ഇങ്ങളെ വീഡിയോ കാണാറുണ്ട് അടിപൊളി 🥰🥰

  • @HappyBonsaiTree-xt7dk
    @HappyBonsaiTree-xt7dk 3 месяца назад +3

    Masha allaha

  • @Subsub-sq5hf
    @Subsub-sq5hf 2 месяца назад +1

    നിങ്ങളെ എനിക്ക് ഇഷ്ടമാണ് പക്ഷെ നിങ്ങൾ വീടിയോ ചെയ്യുമ്പോൾ തമാശയിൽ അങ്ങോട്ടു ഇങ്ങോട്ടും കുറ്റം അതായത് ചെറിയ ചെറിയ കുറ്റം പറയുമ്പോൾ എനിക്ക് സങ്കടം വരുംഷെഫിനെ പറയുമ്പോളും ഷെമിനെപറയുമ്പോളുസങ്കടം തോന്നാം രണ്ട് പേരും നല്ല സന്തോഷത്തിൽ കഴിയണം എന്ന് പ്രാർത്തിക്കുന്നു:

  • @sinanmuthukurussi8782
    @sinanmuthukurussi8782 3 месяца назад +5

    മൂനാം വയസ്സിൽ മൂച്ചി prandhavoum😂😂😂

  • @kuriakosekuriakose3708
    @kuriakosekuriakose3708 3 месяца назад +1

    ചുമയ്ക്ക് നന്നായി ആവി വലിക്കുക അപ്പോൾ കഫം ഇളകി പോയിക്കോളും പിന്നെ കപ് സിറപ്പ് കഴിക്കുന്നതിലും നല്ലത് ആയുർവേദം കഴിക്കുകയാണ് നല്ലത് അതിൽ അഗസ്ത്യരസായനം എന്ന ഒരു ലേഹ്യം കിട്ടും. ചെറിയ കുപ്പിയും കിട്ടും വലിയ കുപ്പിയും കിട്ടും അത് കഴിച്ച് നന്നായിട്ട് ചെസ്റ്റ് ഫ്രീയായി കിട്ടും

  • @aliashkarashkr6319
    @aliashkarashkr6319 3 месяца назад +6

    പ്രിയമുള്ളവരേ ഒരു സങ്കടമുള്ള കാര്യം പറയട്ടെ.. നമ്മുടെ സാബിക്കയുടെ കണ്ണൂർ pet സ്റ്റേഷനിലെ മൗഗ്ലി നമ്മെവിട്ട് പോയി 😥

  • @ShebeerShebi-bh8gr
    @ShebeerShebi-bh8gr 3 месяца назад +3

    Inahillahi rajihun.🤲

  • @kamaruek4787
    @kamaruek4787 3 месяца назад +2

    കുടിക്കുന്ന വെള്ളം എല്ലാം ഇഞ്ചി വെള്ളം കുടിച്ചോളൂ

  • @HappyBonsaiTree-xt7dk
    @HappyBonsaiTree-xt7dk 3 месяца назад +2

    Yess rest yadku shami

  • @harismuhammad6813
    @harismuhammad6813 3 месяца назад +4

    Don't stop GYM keep going both of you ❤❤❤🎉

  • @HidayaThasneem
    @HidayaThasneem 3 месяца назад +1

    Masha allha❤ aayishuuttyyyyyyyyyyy😘😘😘😘😘😘😘😘

  • @sahidasalim1754
    @sahidasalim1754 2 месяца назад

    Aishunte Vappayani Shefi?

  • @geoily
    @geoily 3 месяца назад +4

    Super വിഡിയോ ഇത്താ സുന്ദരി ആണ് എനിക്കു ഒരു പടു ഇഷ്ടമാണ് ഇത്തായെ വാർത്തമാനം Super

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 3 месяца назад +1

    അൽഹംദുലില്ലാഹ് സതോഷം 👌👌👌👌👌👌

  • @nichupillumanna2023
    @nichupillumanna2023 10 часов назад

    Adi poli ❤

  • @Shanoos346
    @Shanoos346 3 месяца назад +3

    ഷെഫി ഷെമി suuper❤

  • @ShuhaibaAyoob
    @ShuhaibaAyoob 3 месяца назад

    Veetil thanne potato popcorn ithokke undaaki koduthoode....
    Kadayil ninn vaangikodukkallim

  • @FousiyaShalu
    @FousiyaShalu 3 месяца назад +1

    Aysuuuuu 😘😘🥰🥰🥰🥰🥰

  • @asna4117
    @asna4117 3 месяца назад +6

    Ayshukuttye🥰🥰

  • @saalirashisvlog410
    @saalirashisvlog410 3 месяца назад

    ഐഷുട്ടി 😘

  • @AyishaSidhiq
    @AyishaSidhiq 3 месяца назад +1

    Thanks. Shefi. Shemi

  • @AshiqueM.a
    @AshiqueM.a 2 месяца назад

    Mubaz bro ine kurachukudi neram videoil ulpeduthanam

  • @afrinshanu4189
    @afrinshanu4189 3 месяца назад +4

    ചെറിയ കുട്ടികൾക്കു ചില്ലറ കാശ് കൊടുക്കല്ലേ. നിങ്ങൾക് ഒരു ഭാഗവും ഇല്ല ട്ടോ. ചില്ലറ വിഴുങ്ങി പല ഇടതും പ്രശ്നങ്ങൾ കേട്ടത് ആണ്. പി ന്നെ ലൈസ് എന്നും കൊടുത്താൽ കുറച്ചു കഴിയുമ്പോൾ വയർ വേദന വിട്ട് മാറാതെ വരും

  • @MuhammedAslam-xj1is
    @MuhammedAslam-xj1is 3 месяца назад

    Shefi shemi ayshune ishttam❤

  • @Klmalappuram
    @Klmalappuram 3 месяца назад

    ആമീൻ 🤲

  • @resheenolakara9083
    @resheenolakara9083 3 месяца назад +1

    Inna lillahi wa inna ilaihi rajioon 🤲🤲🤲

  • @salmansubairkdy6409
    @salmansubairkdy6409 6 дней назад

    ഈ ചാനൽ വരാതിരിക്കാൻ എന്താ ചെയ്യേണ്ടത്

  • @sajisajisameer2998
    @sajisajisameer2998 3 месяца назад

    Diet nirthalley katta waiting

  • @aminaashraf7772
    @aminaashraf7772 3 месяца назад

    ലൈഫ് മസാലപ്പൊടി ഉള്ള ഒരു സാധനവും കൊടുക്കരുത് കുഞ്ഞുമക്കൾക്ക് അപ്പൻഡീസ് വരാൻ കാരണം അതാണ്

  • @sharathkannur9561
    @sharathkannur9561 3 месяца назад

    Aunty lover

  • @HidayaThasneem
    @HidayaThasneem 3 месяца назад +1

    Nallavanam rest eduk shamithaa😊

  • @SujathaSuja-dg7xc
    @SujathaSuja-dg7xc 3 месяца назад +2

    രണ്ടാളും സൂപ്പർ 🥰🥰

  • @shejnakm2088
    @shejnakm2088 3 месяца назад +1

    നിങ്ങൾ അറിഞ്ഞില്ലേ. നൗഫെലിന്റെ ഉപ്പ മരണപ്പെട്ടു. നിങ്ങൾ പോയില്ലേ

  • @lathavijay2582
    @lathavijay2582 3 месяца назад +1

    ❤❤❤❤Ayshukkuttee❤❤❤❤

  • @izakns7553
    @izakns7553 3 месяца назад +1

    അടിപൊളി ❤️❤️❤️❤️

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 3 месяца назад +2

    ഏതായാലും nagative commentolikal കുറഞ്ഞു. ഉറക്കമായതാണോന്നറിയില്ല. പണ്ട് കളിയാക്കി കേട്ടിട്ടുണ്ട് ദുഷ്ട്ട മനസ്സുള്ളവരെപ്പറ്റി. തഹജ്ജുദ് നമസ്കരിച്ചാൽ നല്ല പ്രതിഫലം കിട്ടുമെന്ന്. പകൽ ഈ അസൂയയും കുശുമ്പും നിറഞ്ഞ ഇവറ്റകളുടെ നാവുകരണം മലക്കുകൾക്ക് പോലും വിശ്രമമില്ലെന്ന്.രാത്രിയിൽ ഇവറ്റകൾ ഉറക്കമാണല്ലോ varrier അമ്മുമ്മയെയും, sainudeene പോലെയുമുള്ളവരും

  • @JaseelaKabeer-sx7bg
    @JaseelaKabeer-sx7bg 3 месяца назад

    Mashallah ayishu moaluuuu😍😘👍

  • @BinduSajan-z2k
    @BinduSajan-z2k 3 месяца назад

    Ishu molusss 😘😘😘🥰

  • @SabeenaabuSabeenaabu
    @SabeenaabuSabeenaabu 3 месяца назад

    Ippooll radeppeerum nnallajoodikall aanennee pparayu enekke oruvaade ishdammaane

  • @tintumathew1027
    @tintumathew1027 3 месяца назад

    Sotham mol anno

  • @SajidRahman-ox5et
    @SajidRahman-ox5et 3 месяца назад +1

    👍

  • @faisalpachu411
    @faisalpachu411 3 месяца назад

    ആയിഷൂ .......സ്

  • @nihalnajih9784
    @nihalnajih9784 3 месяца назад +1

    രണ്ടുമാസം കൊണ്ട് ഇംഗ്ലീഷ് ഹിന്ദി അറബി മലയാളം തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചു കൊടുക്കുന്നു താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പുജ്യം രണ്ട് എട്ട് നാല് നാല്

  • @abhijithpr7683
    @abhijithpr7683 3 месяца назад +1

    Mic clear kuravaano

  • @shiju100
    @shiju100 3 месяца назад +2

    Chechi EEAttan Ayshu Good evening 🥰 Mily Vlogs 👌🏻👌🏻

  • @jobinjoseph5574
    @jobinjoseph5574 3 месяца назад +1

    ❤❤❤

  • @rukki7795
    @rukki7795 3 месяца назад

    Shefi ikka shemiyude Pani Korav agum insha allah ❤ Allah Hafiz 😊😊😊

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 3 месяца назад

    Vave❤❤❤❤

  • @Shemi-y1g
    @Shemi-y1g 3 месяца назад

    ഷെമീടെ dressing ഒന്ന് style ആക്കൂ, നല്ലൊരു മേക്കപ്പ് ആർട്ടിസ്റ്റിനെ കാണ്. അവളുടെ ആ ഷാളും പുതച്ച ആ നിൽപ്പാണ് ഒരു തള്ള look ആക്കുന്നെ. പിന്നെ ആ ഇരട്ട താടി, കുറച്ചു വണ്ണവും കുറച്ചാൽ ആളൊന്നു smart ആകും.

  • @AparnaAparnamanoj-o9h
    @AparnaAparnamanoj-o9h 3 месяца назад +2

    Family ❤

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 3 месяца назад

    ലൈസൻസ്, ഫ്രൂട്ടി ഒന്നും വാങ്ങികൊടുക്കല്ലേ

  • @shameerasulfiker8761
    @shameerasulfiker8761 3 месяца назад +1

    ഈ അടുപ്പിന്റെ മേൽ അടുപ്പ് വെക്കാൻ പാടുണ്ടോ. ഞാൻ എവിടെയോ അങ്ങനെ പാടില്ല എന്ന് കേട്ടിട്ടുണ്ട്

  • @FarhanMuhammed-t4r
    @FarhanMuhammed-t4r 3 месяца назад

    🤲🤲🤲🤲🤲

  • @BhadraNS-n4l
    @BhadraNS-n4l 3 месяца назад +1

    Ayshune Ella vedio lum kanikane bro❤

  • @sesinck
    @sesinck 3 месяца назад

    👍👍

  • @LalithakumaryN.R
    @LalithakumaryN.R 3 месяца назад

    ❤️❤️❤️❤️❤️

  • @asmafiroz739
    @asmafiroz739 3 месяца назад +2

    63 വയസ്സ് കമന്റ് വന്നോ ഗയ്‌സ് 😂😂

  • @BobbyBobby-i1z
    @BobbyBobby-i1z 3 месяца назад +1

    നിങ്ങൾക്ക്. രണ്ടു. പേർക്ക് കുട്ടി ഉണ്ടോ

    • @kcvdevan-qs9zw
      @kcvdevan-qs9zw 3 месяца назад +1

      ഇല്ല കുട്ടി ഉണ്ടാവുന്നത് എങ്ങിനെ എന്നു ഈ കുട്ടികൾക്ക് അറിയില്ല

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 3 месяца назад

      കുറെ കുരുട്ടുബുദ്ധിക്കാർ. നിലവാരമില്ലാത്ത ചോദ്യങ്ങളുമായി വരും. അവർക്കു കുട്ടി ഉണ്ടോന്നു. പിന്നെ ഐഷു വെള്ളപ്പൊക്കത്തിൽ കിട്ടിയതാണോ. പിന്നെ മാതാപിതാക്കൾക്കറിയാം കുട്ടിയെകൊണ്ട് എന്ത് വിളിപ്പിക്കണം എന്ന് commentolikal tension ആകേണ്ട. സ്വന്തം കുടുംബത്തിലെയും മക്കളുടെ കാര്യം നോക്കു എന്നിട്ട് നാട്ടിലോട്ടിറങ്ങാം

    • @BobbyBobby-i1z
      @BobbyBobby-i1z 3 месяца назад

      @@jameelamuhammedkunju5942 എന്തിനാ ചുടാകുന്ന
      ഹോ അവരുടെ കുട്ടി യാണോ സന്തോഷം ക്യൂട്ട് ബേബി ❤️❤️❤️

  • @shameerasulfiker8761
    @shameerasulfiker8761 3 месяца назад +3

    ഷെഫി എന്താ ശബരിമലക്ക് പോകുന്നുണ്ടോ. കഴുത്തിൽ ഒരു മാലയൊക്കെ 😂

    • @inspiringladyvlog1391
      @inspiringladyvlog1391 3 месяца назад

      ഇന്നലെത്തെ വീഡിയോയിൽ കണ്ടിരുന്നല്ലോ പുതിയ മൈക് ആണത്മാലായാന്ന് തോന്നിക്കും

    • @ttfamily4257
      @ttfamily4257  3 месяца назад

      Ys

  • @HidayaThasneem
    @HidayaThasneem 3 месяца назад +1

    Shamithaanee hospital kanichoo???

  • @rukki7795
    @rukki7795 3 месяца назад +1

    Assalam alaikum shefi ikka & shemi itha ❤❤❤❤

  • @sreelekhakoyityambujakshan9104
    @sreelekhakoyityambujakshan9104 3 месяца назад +2

    Shemi weight കുറയ്ക്കുന്നത് കൊണ്ട് സ്റ്റൈൽ കൂടി..

  • @Jasusu000
    @Jasusu000 3 месяца назад +2

    Endhe sambavichallum daiet wrk out nirtharudhe . Shemi slim ayi kanane ulla agraham konde anne

  • @MuhammedHaris-o8q
    @MuhammedHaris-o8q 3 месяца назад

    2മണിക്ക് ആയിരുന്നു നിസ്കാരം

  • @Sajitha1462
    @Sajitha1462 3 месяца назад +2

    Ayishu🥰🥰🥰🥰

  • @ShuhaibaAyoob
    @ShuhaibaAyoob 3 месяца назад

    I mean lays

  • @aliashkarashkr6319
    @aliashkarashkr6319 3 месяца назад +1

    ഐഷു 😍എപ്പോഴും ലൈസ് വാങ്ങി കൊടുക്കല്ലേ 👍

  • @VishnuAbi-vs3vt
    @VishnuAbi-vs3vt 3 месяца назад

    🥰🥰🥰👍👍👍

  • @needunida6556
    @needunida6556 3 месяца назад

    ഉപ്പ ഉമ്മ അത് വിളിച് പഠിപ്പിക്ക്‌

  • @SubajaK-ox4od
    @SubajaK-ox4od 3 месяца назад

    Workout cheythal vedhana kooduthal varum

  • @ShaijaA-rx5qd
    @ShaijaA-rx5qd 3 месяца назад

    🥰❤️❣️❣️

  • @kessiamolxavier3031
    @kessiamolxavier3031 3 месяца назад +1

    Lays nallathalla

  • @neethinisreejith9698
    @neethinisreejith9698 3 месяца назад

    🥰🥰

  • @subeetha5888
    @subeetha5888 3 месяца назад

    ഇസ്ലാം മതത്തെ വിളി പഠിപ്പിക്കുക ഉപ്പ ഉമ്മ എന്ന് പ്രാക്ടീസ് ചെയ്യാൻ പഠിപ്പിക്കുക

  • @MuhammedHaris-o8q
    @MuhammedHaris-o8q 3 месяца назад +1

    Mubas ആരാ ഫ്രണ്ട് ആണോ ഫാമിലി പെട്ട ആരെങ്കിലും ആണോ

  • @ShadilmohammedAk-yb2zc
    @ShadilmohammedAk-yb2zc 3 месяца назад

    Shefik mathram poya mathi allo maricha veetilek