Japamala / June 21 / ജപമാല / ദുഃഖത്തിന്റെ ദിവ്യ രഹസ്യങ്ങൾ /

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 44

  • @tressajose4605
    @tressajose4605 3 месяца назад

    അമ്മേ മാതാവേ എന്റെ കുടുംബത്തെ പൂർണമായി ഈ ജപമാല യിൽ സമർപ്പിക്കുന്നു 🙏 അമ്മേ എന്റെ നിയോഗം സാധിച്ചു തരണേ 🙏

  • @blessycj-rt7oi
    @blessycj-rt7oi 3 месяца назад

    അമ്മേ മാതാവേ എന്റെ കുടുബത്തെ അനുഗ്രഹിക്കണേ🙏🏼🙏🏼 എല്ലാം രോഗിളെ തൊട്ട് സുഖപ്പെടുത്തണേ 👏🏼👏🏼

  • @sherlytomy9398
    @sherlytomy9398 3 месяца назад

    അമ്മേ മാതാവേ, എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങയുടെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു ആമ്മേൻ.

  • @sumaashok6512
    @sumaashok6512 3 месяца назад

    പരിശുദ്ധ മാതാവേ അമ്മയോട് ഞാൻ പ്രാത്ഥിക്കുന്ന കാര്യങ്ങൾ അമ്മ കർത്താവിനോട് മദീസ്തം വഹിച്ചു സാധിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnupamaKochumon
    @AnupamaKochumon 3 месяца назад

    പരിശുദ്ധ മാതാ വേ ഞാൻ അ ഗ്രഹി ച്ച കാര്യം സതീച്ചു നൽകി അനുഗ്രഹിക്കണമേ

  • @harikrishnanp.b8426
    @harikrishnanp.b8426 3 месяца назад

    Amen ❤

  • @Diyaslifestyle2011
    @Diyaslifestyle2011 3 месяца назад +1

    കർത്താവെ എന്റെ അമ്മ ഒമാനിൽ ജോലി ഇല്ലാതെ കഷ്ട്ടപെടുന്നു 🙏🏻 എത്രയും പെട്ടന്ന് അമ്മക്ക് ഒരു ജോലി ശരിയാക്കി കൊടുക്കണേ കർത്താവെ 🙏🏻😭😭

  • @AntonyKv-e7i
    @AntonyKv-e7i 3 месяца назад

    പരിശുദ്ധ അമ്മയെ ദൈവമാതാവേ എന്റെ മകന് ഒരു വിവാഹം അവിടുന്ന് നടത്തി തരേണമേ ആമേൻ 🙏🏼🙏🏼🙏🏼

  • @thresiammathomas6200
    @thresiammathomas6200 3 месяца назад

    Amen ente Eashoye ❤❤❤

  • @sreedevidominic4987
    @sreedevidominic4987 3 месяца назад

    അമ്മേ ഡൊമിനിക്കിന്റെ മദ്യപാനം നിർത്താൻ ആത്മബലം നൽകി അഗ്ര നിക്കണമേ

  • @Thakkudu657
    @Thakkudu657 3 месяца назад

    എന്റെ മകൻ അജസ് വളരെ വിഷമത്തിൽ ആണ്. കർത്താവെ മോന്റെവിഷമം മാറ്റണമേ 🙏🙏🙏അനുഗ്രഹിക്കണ മേ 🙏🙏🙏

  • @sinijomy7015
    @sinijomy7015 3 месяца назад +1

    മാതാവേ എൻ്റെ മകളുടെ ജുലൈ 6 ന് നടക്കുന്ന ഫോറിൻ മെഡിക്കൽ ഗ്രാജ്യൂവേറ്റ് എന്ന പരീക്ഷയ്ക്ക് പേടി കാരണം പഠിക്കാൻ പറ്റിന്നു ല്ല'പ്രത്യേകം പ്രാർത്ഥിക്കണമെ പരീക്ഷ ജയിക്കാൻ പേടിയില്ലാതെ പഠിക്കാനു വേണ്ടി സഹായിക്കണമെ

  • @DSJrocks
    @DSJrocks 3 месяца назад

    സ്ഥലം വില്പന നടത്തി തരേണമേ അമ്മേ 🙏🙏🙏

  • @jollyjolly6906
    @jollyjolly6906 3 месяца назад

    Amme mathave Ella papikalkum mojanam nalki anugrahikename thinmayil ninnum rekzikename ente eshoye

  • @lissammajoseph7451
    @lissammajoseph7451 3 месяца назад

    Mother Mary pray for my Job and financial problems 🙏

  • @josephpious3880
    @josephpious3880 3 месяца назад

    Yesuve ente minumole ca examil jayippikkaname Amen

  • @jobellajoby9576
    @jobellajoby9576 3 месяца назад +1

    ഈശോപ്പാ, ഇന്ന് ഞാൻ പരിചയപെട്ട അപ്പച്ചനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ആ അപ്പച്ചന് ആരോഗ്യവും മാനസിക സന്തോഷവും കൊടുത്തനു ഗ്രഹിക്കേണമേ... ആമേൻ 🙏🙏🙏❤❤❤

  • @jollyjolly6906
    @jollyjolly6906 3 месяца назад

    Amme mathave ente makaleyum avalude utharathil valarunna kunjineyum kathukolename amme shugar normalaki anugrahikename

  • @SuseelaJ-f1c
    @SuseelaJ-f1c 3 месяца назад

    Amme mathave en magalode paditham meritla seet kidaikka asirvathikkaname

  • @jollyjolly6906
    @jollyjolly6906 3 месяца назад

    Amme mathave ente makanodu Karuna kanikename mathyapanam poornamayi Matti anugrahikename eshoye kudumpathil alfuthangalum adayalangalum kanichu tharename ente eshoye sampathikamayi oru buthimutukalum varathe kathukolename

  • @jollyjolly6906
    @jollyjolly6906 3 месяца назад

    Amme mathave ente farthavinte kriyatin normalaki suhapeduthename

  • @rosmewilly1565
    @rosmewilly1565 3 месяца назад

    Amme mathave ente mon examil pasakaname

  • @Mini-ys7hp
    @Mini-ys7hp 3 месяца назад

    Ente esyoe eniku periods kazittu pinne bleeding thodaicoryunilla parikaname

  • @soudaminianil8579
    @soudaminianil8579 3 месяца назад

    അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏

  • @mithunseethal4672
    @mithunseethal4672 3 месяца назад

    പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹♥️♥️♥️യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹

  • @ajeshkumar5643
    @ajeshkumar5643 3 месяца назад

    അമ്മേ മാതാവേ ക്യാഷ് കാര്യം എന്നെകൊണ്ട് പറ്റുന്നില്ല 😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josyc.g
    @josyc.g 3 месяца назад

    ഈശോയെ എന്നെ അനുഗ്രഹിക്കണമേ

  • @pramodjeeva-g2x
    @pramodjeeva-g2x 3 месяца назад

    amen എനിക്ക് നല്ലൊരു ജീവിതം ഉണ്ടാവാൻ പ്രാർത്ഥിക്കണേ പിതാവേ

  • @sreedevidominic4987
    @sreedevidominic4987 3 месяца назад

    മകൾക്ക് വിസ നൽകി ജോലി നൽകി അനുഗ്രഹിക്കണമേ

  • @SuseelaJ-f1c
    @SuseelaJ-f1c 3 месяца назад

    Eso misikayikku sthuthiyaiyirikate amen🙏🙏🙏

  • @jollyjolly6906
    @jollyjolly6906 3 месяца назад

    Amme mathave nanni nanni nanni nanni oro thivasavum vazi nadathunna nananmakalkayi nanni parayunnu

  • @asjero7913
    @asjero7913 3 месяца назад

    ജൂലൈ 7ന് നാട്ടിൽ പോവുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏ഒരുപാട് പ്രശ്നം അവിടെ ഉണ്ട് സാമ്പത്തികമായി 🙏🙏🙏

  • @SuseelaJ-f1c
    @SuseelaJ-f1c 3 месяца назад

    Amme mathave engalukku vendi prarthikkane amma

  • @SuseelaJ-f1c
    @SuseelaJ-f1c 3 месяца назад

    Amme mathave engalode kudumbathai jebamalayil samarpikinthu eso misikayikku sthuthiyaiyirikate amen🙏🙏🙏

  • @jobellajoby9576
    @jobellajoby9576 3 месяца назад

    ഈശോപ്പാ, ഇന്നലെഞാൻ ജപമാലയിൽ പ്രാർത്ഥിച്ച കാര്യങ്ങൾ അങ്ങ് നടത്തി തന്നതിനെ ഓർത്തു ഞാൻ നന്ദി പറയുന്നു... ആമേൻ 🙏🙏🙏❤❤❤

  • @jollyjolly6906
    @jollyjolly6906 3 месяца назад

    Amme mathave lehayude 24 nu nadakunna intarvyu pasaki anugrahikenzme

  • @Thakkudu657
    @Thakkudu657 3 месяца назад

    ആമേൻ 🙏🙏🙏

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 3 месяца назад

    👍🏻❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥

  • @johnson8933
    @johnson8933 3 месяца назад

    Amen.amen.amen

  • @sonyjino1674
    @sonyjino1674 3 месяца назад

    Amen 🙏 🙏 🙏

  • @sosammabiju5843
    @sosammabiju5843 3 месяца назад

    Ammeee mathavee 🙏

  • @sujathashaji2867
    @sujathashaji2867 3 месяца назад

    🙏🙏🙏

  • @lalammajohnson2446
    @lalammajohnson2446 3 месяца назад

    🙏❤

  • @gemolk1750
    @gemolk1750 3 месяца назад

    ഈശോയെ നന്ദി 🙏🙏🙏അമ്മേ മാതാവേ നാളെ TET exam എഴുതുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏🙏🙏അജയ്, ജിൻസി, ജോപ്പൻ, ഷബീർ 4പേരെയും ഇനിയും exam എഴുതാൻ ഇടയാക്കരുതേ അമ്മേ 🙏🙏അവരെ ജയിപ്പിക്കണേ 🙏🙏🙏😭😭😭🙏🙏🙏