സംരക്ഷണത്തിനായി വി. റാഫേൽ മാലാഖയോടുള്ള പ്രാത്ഥന

Поделиться
HTML-код
  • Опубликовано: 15 сен 2024
  • ഞങ്ങളുടെ പ്രാർത്ഥനകൾ ദൈവ സമക്ഷം
    സമർപ്പിക്കുന്നവനായ വി. റാഫേൽ
    മാലാഖയേ, അങ്ങയുടെ ശക്തമായ
    മാദ്ധ്യസ്ഥം മൂലം ഞങ്ങൾക്കു
    കൈവന്നിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും
    ഞങ്ങൾ അങ്ങേക്കു നന്ദി പറയുന്നു.
    ശരിയായ ജീവിതാന്തസ്സിലേക്ക് ഞങ്ങളെ
    നയിക്കണമേ. അനുദിന ജീവിതയാത്രയിൽ
    അങ്ങ് ഞങ്ങളുടെ
    സംരക്ഷകനായിരിക്കുകയും, എല്ലാവിധ
    അപകടങ്ങളിൽനിന്നും പൈശാചിക
    ആക്രമണങ്ങളിൽനിന്നും കാത്തു
    കൊള്ളുകയും ചെയ്യണമേ.
    ഇപ്പോഴും എപ്പോഴും എന്നേക്കും. ആമ്മേൻ

Комментарии • 13

  • @jesmary11
    @jesmary11 6 дней назад +1

    St . Raphael please walk with us in each step . Thank you Lord 🙏🏽

  • @user-rc3rp6iv1k
    @user-rc3rp6iv1k 6 часов назад +1

    Ammuvine Biochemistry. Exam. Pasakaname 🙏🙏🙏🙏😭🙏😭🙏

  • @user-rc3rp6iv1k
    @user-rc3rp6iv1k 6 часов назад +1

    Ammuvine. Dpham Exam pasakaname 😭🙏😭🙏😭🙏😭

  • @Nimamary
    @Nimamary 23 дня назад +1

    ❤❤❤❤❤❤❤❤❤❤❤❤❤ please protect me and my family members ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-yl7ye3tj3e
    @user-yl7ye3tj3e Месяц назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abealponnu4830
    @abealponnu4830 День назад +1

    🙏🙏🙏🙏🙏👍🌹

  • @bindhusajeev1747
    @bindhusajeev1747 6 дней назад +1

    Frank febine fredy sajeev bindhu samarpekunu 🙏

  • @bindhusajeev1747
    @bindhusajeev1747 6 дней назад

    Addente asukam mattanama 🙏

  • @thomas.m.rm.r8986
    @thomas.m.rm.r8986 Месяц назад +2

    Nalloru vadaka veedu nalkaname pettennu vennum.