schengen countries ലേക്ക് VFS visa submission വീഡിയോ കോൾ ആക്കിയത് പേടിക്കേണ്ടതുണ്ടോ? Malta work visa

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #malta #opendiaries #maltamalayalam

Комментарии • 181

  • @teamspirit8082
    @teamspirit8082 Год назад +4

    Malta യിലെ job opportunities നെ പറ്റി ഒരു video ചെയ്യാമോ. Please

    • @idden_ruths
      @idden_ruths Год назад +2

      Ivde enganelum ethipettaal mathi bro.ishtampole vacancies und.ivde vannit direct interview aane kooduthalum.kurach language arinjirikkanam.baaki kurach confidenceum.

    • @rosammast
      @rosammast  Год назад +1

      എന്ത് ജോലിയും ചെയ്യാൻ മടിയില്ല എങ്കിൽ ഒരുപാട് വേക്കൻസി ഇവിടെയുണ്ട്, പക്ഷേ ഇവിടെ എത്തിപ്പെടുക എന്നുള്ളത് ഇപ്പോൾ ഭയങ്കര റിസ്കാണ്.. നല്ല രീതിയിൽ വിസ റിജക്ഷൻ ഉണ്ട്..

  • @Josmy-Sunil
    @Josmy-Sunil Год назад +4

    Thank you for your valuable information 💞🙂❤️❤️

  • @Akshaykrakz
    @Akshaykrakz Год назад +1

    Care home rejection verumo

  • @roysiljon5055
    @roysiljon5055 Год назад +1

    ANM nurse jobinu Aveda regester cheyyunne pls ,reply

  • @babukrishnankutty2505
    @babukrishnankutty2505 Год назад +1

    , സഹോദരാ, ഞാൻ ദുബായിലെ ഒരു പേപ്പർ മില്ലിൽ ജോലി ചെയ്യുകയാണ് 58 വയസ്സുണ്ട് എനിക്ക് മാൾട്ടയിൽ വന്നാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ട് മാൾട്ടയിൽ ക്രാഫ്റ്റ് പേപ്പർമിൽ ഉണ്ടോ ഒന്ന് കമൻറ് ചെയ്യൂ പ്ലീസ്

    • @rosammast
      @rosammast  Год назад

      Ariyilla chetta... Jobsinmalta or LinkedIn pole ulla site il keri vaccines nokki apply cheithu nokkooo

  • @harisachin8056
    @harisachin8056 Год назад +2

    Whatsp number tharumo kurache doubts undayiuen athe chodikan vendi ayirune

    • @rosammast
      @rosammast  Год назад

      Fb or insta..
      rosammast @insta
      ROSAMMA bibin @fb

  • @baluts5728
    @baluts5728 Год назад +1

    സെപ്തംബർ 9th ന് vfs submission ചെയ്തു. 55 days കഴിഞ്ഞു rejection ആയിരുന്നു. Approval letter expire ആയി. ഏജന്റ് പറയുന്നത് വേറെ company യിൽ apply ചെയാം ന്ന് അങ്ങനെ പറ്റുമോ??

  • @AjithKumar-xh7bi
    @AjithKumar-xh7bi Год назад +1

    Direct എങ്ങനെയാ മാൾട്ട യിൽ ജോലി കിട്ടുക, ഏതെങ്കിലും സൈറ്റ് പറയാമോ? ഞാൻ ഇപ്പോൾ സൗദിയിൽ ആണ്

    • @rosammast
      @rosammast  Год назад

      Linked in
      Indeed
      Konnet
      Jobsinmalta
      Ceek

  • @varghesewilson2870
    @varghesewilson2870 11 месяцев назад

    Bro oru help interviewil ticketina paati choikumba ntha paraya

    • @rosammast
      @rosammast  10 месяцев назад

      ticket details parayanam
      return ticket koodi vakkunnath good arkkum

  • @roysiljon5055
    @roysiljon5055 Год назад +2

    ANM nurse apply cheyyan pattumo,Aveda pls reply

  • @roysiljon5055
    @roysiljon5055 Год назад +1

    ANM nursinu Aveda apply cheyyunne pls reply

  • @sarinsarin5340
    @sarinsarin5340 Год назад +1

    Vfs appoinment ഡേറ്റ് ചെയ്ഞ്ച് ചെയ്യാൻ പറ്റുമോ?

  • @minnibabu2625
    @minnibabu2625 Год назад +1

    Thanku cheta nanyit parnju thanathin

  • @vishnuradhakrishnan573
    @vishnuradhakrishnan573 Год назад +1

    Bad news ente work visa rejected aayi reason ente company 150 പേരുടെ application vachatud but ith varayum active aaayatila enne 3 days nullil apeal kodukanam enne paraju Amil notice vannu njan agent nod chothichu agent problem onnum illa apeal koduthatud ready aakum third parties processing thanne vendum aakum enne parsju
    Reply pratheshikunu

    • @rosammast
      @rosammast  Год назад

      Chilappol neendupoyekkam...

  • @shareefk1704
    @shareefk1704 Год назад +1

    മാൾട്ടായിലേക്ക് ഇപ്പോൾ work വിസക്ക് കൊടുക്കുന്ന മിക്ക ആളുകൾക്കും visa rejection വരാൻ കാരണം പറയാമോ? എന്റെ ഒരു ഫ്രണ്ടിനോട് ചെന്നൈ VFS ൽ ഉള്ള ഒരു സ്റ്റാഫ് പറഞ്ഞു മാൾട്ടയിൽ STUDENTS VISA മാത്രമേ കൊടുക്കുന്നുള്ളു എന്ന്. വർക്ക്‌ വിസ ആർക്കും കിട്ടുന്നില്ല എന്ന്

    • @rosammast
      @rosammast  Год назад

      കൃത്യമായ കാരണം ആർക്കും അറിയില്ല,, ഒരുപാട് വർക്ക് വിസ ആപ്ലിക്കേഷൻ വരുന്നതുകൊണ്ടാവാം,, അല്ലെങ്കിൽ വിന്റർ സീസൺ വരുന്നതുകൊണ്ടാവാം,, അല്ലെങ്കിൽ എംബസിലെ അലംഭാവം കൊണ്ടുമാവാം... എന്തായാലും നല്ല രീതിയിൽ റിജക്ഷൻ ഉണ്ട്, സ്റ്റുഡന്റ് വിസക്കും റിജക്ഷൻ ഇപ്പോൾ വരുന്നുണ്ട്

  • @rejethpr3584
    @rejethpr3584 Год назад +1

    Thankyou ചേട്ടാ 🫂

  • @dreamcatcher2441
    @dreamcatcher2441 Год назад +8

    ബിബിൻ ചേട്ടാ, ചേട്ടൻ പറഞ്ഞില്ലേ ചേട്ടന്റ ഫസ്റ്റ് flight experience ആയിരുന്നു എന്ന്. നമ്മുടെ നാട്ടിൽ വിദ്യാഭ്യാസമുള്ള ഒരുപാട് സാധാരണക്കാർ ഇങ്ങനെ യൂറോപ്യൻ countries ൽ പോകാൻ ആഗ്രഹിക്കുന്നുണ്ട്, അവർക്ക് വേണ്ടി അതിന്റെ procedure detailed ആയി (from the beginning to end) ഒരു വീഡിയോ ചെയ്യുമോ pls. (In India rich become much rich and poor become day by day.

    • @rosammast
      @rosammast  Год назад +2

      നേരിട്ട് ഒരു കമ്പനിയിൽ ജോലി കിട്ടി വരികയാണെങ്കിൽ 50000 താഴെയുള്ളൂ ഇവിടെ ചെലവ്.. ഏജൻസി വഴി വരുമ്പോൾ മൂന്നുലക്ഷം മുതൽ 6, 7 ലക്ഷം വരെ കൊടുത്തു വരുന്നവരെ എനിക്കറിയാം.. Better to apply through jobsinmalta or LinkedIn

    • @rashid5103
      @rashid5103 Год назад

      @@rosammast but its take time

    • @mt_soul_97
      @mt_soul_97 Год назад

      ​@@rosammastകമ്പനി ജോലി കിട്ടാൻ നല്ല പാട് അല്ലെ...

  • @skyvision8602
    @skyvision8602 Год назад +1

    ഹാലോ ഞാൻ നിങ്ങൾ താമസിക്കുന്ന അപ്പുറത്താ താമസിക്കുന്നേ Hal shafi ........നാട്ടിൽ എന്റെ വീട് എടക്കര

    • @rosammast
      @rosammast  Год назад

      ഹാ അതു കൊള്ളാലോ.... എവിടെയും വെച്ച് നമുക്ക് കാണാം

  • @indhuindhu4962
    @indhuindhu4962 Год назад +1

    ഞാൻ മാൾട്ടയിലേക്ക് Caregiver ജോലിയ്ക്ക് അപേക്ഷിച്ച് Skype വഴി intervew കഴിഞ്ഞ് Select ആയിട്ട് കഴിഞ്ഞ ഏപ്രിലിൽ പേപ്പറുകൾ എല്ലാം അയച്ചു. ഇപ്പോഴും Third Party Processing ആണ് കാണിയ്ക്കുന്നത്. ഞാൻANM Nursing ആണ് പഠിച്ചത്. 1995ലാണ് Nursing പാസ്സായത്.ഇപ്പോൾ ഞാൻ പഠിച്ച സ്കൂൾ നിലവിൽ ഇല്ല. അതിനാൽ Mqrc ലെവൽ കിട്ടിയിട്ടില്ല. അതിനാൽ ആണോ വിസ വരാൻ താമസിക്കുന്നത്. പഠിച്ച സ്കൂൾ ഇപ്പോൾ നിലവിൽ ഇല്ലാത്ത സ്ഥിതിയ്ക്ക് എന്ത് രേഖകളാണ് ഹാജരാക്കേണ്ടത്.ദയവായി ഇതിന് മറുപടി തരുമല്ലോ

    • @rosammast
      @rosammast  Год назад

      Mqric aanu Ivide ellathinum validity..
      vere onnum nokk illa… already mqric vechu aano submit cheithe??? Angane aanel problem undakilla…

    • @minnumani7389
      @minnumani7389 Год назад

      Njanum interview kazhinju April papers submit cheythu..ethu vare work permit mail vannittilla.3rd party processing ah...eente certificate ellam ok anu..vere problem onnumilla ..entha work permit kittan late akunnathennu onnu parayamoo

  • @lijokgeorge7094
    @lijokgeorge7094 Год назад +2

    Kastakaalam 🤦interview Maltese il ആണോ ?!

    • @rosammast
      @rosammast  Год назад +1

      English il thanne arkkum...

    • @lijokgeorge7094
      @lijokgeorge7094 Год назад

      @@rosammast How's the place and any high chance to migrate US from tere ?!

  • @mabelsanthirajeev8805
    @mabelsanthirajeev8805 Год назад +1

    Chechi current visa procedure edan pattumo

    • @rosammast
      @rosammast  Год назад

      Eppolum change cheithu kond irikkunnu.. nokkate

  • @shijithaprajin3451
    @shijithaprajin3451 Год назад +2

    Hlo chechii nigale contact cheyyan nthelum vazhiyundo njn Malta ylekku varuvn nilkkuvanu kurachu karygl chothikkan ayirunu🥰

    • @rosammast
      @rosammast  Год назад +1

      തീർച്ചയായും നിങ്ങൾക്ക് എഫ്ബിയിലോ ഇൻസ്റ്റയിലോ മെസ്സേജ് അയക്കാം

    • @idden_ruths
      @idden_ruths Год назад +1

      @@rosammast ഞാൻ ഇവിടെത്തിയിട്ടു ഒരു മാസം ആയി.ഒരു റെസ്പോൺസും ഇല്ലായിരുന്നു msg cheythit.

    • @rosammast
      @rosammast  Год назад

      ചില തിരക്കുള്ള സമയത്താണ് നിങ്ങളുടെ മെസ്സേജ് റീഡ് ചെയ്ത് പോകുന്നതെങ്കിൽ പിന്നീട് അത് വിട്ടു പോകും . again മെസ്സേജ് അയച്ചാൽ മതി.. Mxm എല്ലാവർക്കും റിപ്ലൈ കൊടുക്കാൻ ശ്രമിക്കാറുണ്ട്

  • @reshmathomas3587
    @reshmathomas3587 Год назад +2

    Acomadation കിട്ടാതെ ഞങ്ങൾ 3 ലേഡീസ് പാട് പെടുവാ റോസമ ഒരു milenum എന്ന് പറഞ്ഞ appartment എടുത്തു തരുന്ന ഏജൻസി ടെ വീഡിയോ ഇട്ടാരുന്നു തപ്പിട്ട് കാണുന്നില്ല 😓

    • @christolionson
      @christolionson Год назад

      Accommodation kittiyo

    • @rosammast
      @rosammast  Год назад

      Please msg me on insta rosammast
      Or fb messenger rosamma bibin

  • @roysiljon5055
    @roysiljon5055 Год назад +1

    I'm ANM staff,how to apply maltta regester pls reply

    • @rosammast
      @rosammast  Год назад

      Its tuff.. Oru agency yum carer ayit polum edukkunnilla ennanu ente ariv

  • @akhila2131
    @akhila2131 Год назад +1

    ഇന്നലെ reject ayit passport kayil kitti....employerk ini date edukn patilla ennoke parayana kettu..angne aanel nth chym ennu ariyo

    • @rosammast
      @rosammast  Год назад

      Ippo Malta ilek ayachu aanu visa processing.. resubmit cheyyan nokkunnathu Anu nallathu

    • @noufalnoupu3916
      @noufalnoupu3916 Год назад

      Reject reason nthan bro

  • @chandhu2584
    @chandhu2584 Год назад +1

    Student visa karayangal onnu update cheyoo interview inte karayangal

    • @rosammast
      @rosammast  Год назад

      എല്ലാം ഒരുപോലെ തന്നെ... നമ്മൾ സബ്മിറ്റ് ചെയ്ത പേപ്പേഴ്സ് എല്ലാം ശരിയാണ് എന്ന് ഉറപ്പുവരുത്താൻ ഉള്ളതാണ് VFS interview..

  • @nitheeshmohan1386
    @nitheeshmohan1386 5 месяцев назад +1

    Vfs interview nu malta ye patti chodhichapol nannayi reply cheythilla rejection vallom verumo

    • @rosammast
      @rosammast  18 дней назад

      Sorry for reply
      visa kittiyo

  • @everlastingmedia6275
    @everlastingmedia6275 Год назад +1

    Family reunification ൽ വരുന്നവർക്ക് visa interview ഉണ്ടോ ?

    • @rosammast
      @rosammast  Год назад +1

      Visa ഇന്റർവ്യൂ ഉണ്ടാകില്ലെന്നാണ് എന്റെ അറിവ്

    • @jinugeorge2705
      @jinugeorge2705 Год назад +1

      No

  • @aleenaeldhose5850
    @aleenaeldhose5850 Год назад +1

    Nalla vidio

  • @dinostephen9089
    @dinostephen9089 Год назад +1

    മാൾട്ടക്ക് വരാൻ passport കാലാവധി എത്ര മാസം വോണം

    • @rosammast
      @rosammast  Год назад

      Visa submission time il 3 months minimum ennu aanu ente orma…

  • @anasnazeer8579
    @anasnazeer8579 Год назад +1

    Njan August 31 kochi VFS il papers submit cheythathanu.
    Ith varee calls and mails vannittila.
    Direct company employer vazhi avidenn thanne anu appointment eduth thannathum.

    • @rosammast
      @rosammast  Год назад +1

      It's depends... എന്തായാലും കരുതിയിരിക്കു... With or without interview, visa will com

    • @anasnazeer8579
      @anasnazeer8579 Год назад

      @@rosammast but enik shesham kodutha kurach allukhalkoke vfx il njin calls and passport visa adichu vannu.
      Athenthayirikum agane. !
      Do you have any idea?

    • @baluts5728
      @baluts5728 Год назад +1

      Call vannal reply cheyanee ..

    • @oneshotgaming802
      @oneshotgaming802 Год назад

      @@anasnazeer8579 call vanno

  • @luvislp5382
    @luvislp5382 Год назад +1

    Enik September 27 New delhi layerunnu date.. Submit chayethu October 4 th nu call vannu Attend chayethu..14 th nu Mail vannu passport couriered to you Via logistic partner.. But 10 days kaziju passport vannittilla..Athe entha nu onnu paraju thraoo

  • @meenakshy2698
    @meenakshy2698 Год назад +1

    Informative 👌👌

  • @dileepdilu4584
    @dileepdilu4584 Год назад +1

    which website need to search warehouse related job Fmcg sector(storekeeper & forklift operator)

  • @jobinmb3176
    @jobinmb3176 Год назад +1

    Thanks bro

  • @vishnumanoj6115
    @vishnumanoj6115 Год назад +1

    Good Information ❤

  • @jessysamuel9795
    @jessysamuel9795 Год назад +1

    Thank you for valuable information

  • @Samenrique619
    @Samenrique619 Год назад +1

    VFS January yil open aaavumo

    • @rosammast
      @rosammast  Год назад +1

      Athepatti ariyilla

    • @Samenrique619
      @Samenrique619 Год назад

      @@rosammast care assistant nu approval letter vannu November 27 nu VFS date book chaiyan pattunila block aaanu ... Job visa maatram agane baaki open aanallo...
      Vere athegillum vazhi udo slot book chaiyan

  • @chammoos..9015
    @chammoos..9015 Год назад +1

    ഏജെന്റ് ഇല്ലാതെ വിസ കിട്ടുമോ

  • @anujustin9714
    @anujustin9714 Год назад +1

    Hiii..eppol employer date eduthu kodukkunnathu stop cheythoo.ariyikkumo..ente papers ellam ready aanu..visa ku appointment kittan endha vazhi

    • @faisalpa459
      @faisalpa459 Год назад +1

      18 th thott employerk date kodukunath stop cheythu enan thonunath

    • @anujustin9714
      @anujustin9714 Год назад +1

      @@faisalpa459 Eni endhu cheyyum

    • @rosammast
      @rosammast  Год назад

      Enthokkeyo mattangal vannittund

    • @anujustin9714
      @anujustin9714 Год назад

      @@rosammast employer onnum paranjittilla edukkan pattillannonnum

    • @rosammast
      @rosammast  Год назад

      Ippo Malta il ninnum aanu visa adichu varunne

  • @amalkrishnan9228
    @amalkrishnan9228 Год назад +1

    Thank you bro

  • @christyraj6478
    @christyraj6478 Год назад +4

    Premium visa submission kazhinjal interview undo ? Ethra dayin ullil keri pogan pattum

    • @muhammedarshad2867
      @muhammedarshad2867 Год назад +2

      Interview und

    • @abijithpradeep1384
      @abijithpradeep1384 Год назад +3

      Interview undakum eppol anu ennu parayan pattilla athu pole keripokan ennanu ennu parayan pattilla

  • @ajianto6180
    @ajianto6180 Год назад +1

    Ok👍🏻

  • @Momsjunction95
    @Momsjunction95 Год назад +2

    Premiyum d visa vazi apply cheythavarkko athinte details parwyamo

    • @archanaskumar9750
      @archanaskumar9750 Год назад +2

      Agncy vazhi chrytht und , njn

    • @Momsjunction95
      @Momsjunction95 Год назад +2

      Aano. Appol ie interview kaanilleee. Plzz. Onn detail aayitt parayamo

    • @Arunkumar-hg4ih
      @Arunkumar-hg4ih Год назад +2

      Interview kaxhinju visa stamp cheyth vannu

    • @visakhvijayan5098
      @visakhvijayan5098 Год назад +2

      @@Arunkumar-hg4ih vfsl poyittaano interview

    • @raifkarim4353
      @raifkarim4353 Год назад +1

      @@Arunkumar-hg4ih etre days eduthu?

  • @abinsebastian3516
    @abinsebastian3516 Год назад +1

    Visa rejection aai... Appeal poi. Veendum vfs l date edukkan entelm vazhi undo... Slots available alla

    • @jamesprajan3561
      @jamesprajan3561 Год назад

      Any reason for rejection

    • @rosammast
      @rosammast  Год назад

      അപ്പീൽ പോയതുകൊണ്ട് കാര്യമില്ല resubmission ആണ് നല്ലത്.. VFS ൽ ഡേറ്റ് ഇല്ലെങ്കിൽ എംപ്ലോയർ ഡയറക്റ്റ് ഡേറ്റ് എടുത്തു തരും.. അതുകൊണ്ട് എംപ്ലോയറെ കോൺടാക്ട് ചെയ്യൂ ഡയറക്റ്റ് ഡേറ്റ് എടുക്കൂ

    • @abinsebastian3516
      @abinsebastian3516 Год назад +1

      @@rosammast ippo 3 day munp ento information vannu polum.. Employerk direct edukkatillan.. Angne ullatano.. Appeal kondu karym ille chechi

    • @rosammast
      @rosammast  Год назад

      അതൊക്കെ ചുമ്മാ പറയുന്നതാ... ഇപ്പോഴും എംപ്ലോയർ ഡേറ്റ് എടുത്തു കൊടുക്കുന്നുണ്ട്... പക്ഷേ അവൈലബിൾ ആയിട്ടുള്ള സ്ലോട്ട് നമുക്ക് അടുത്തുള്ള വി എഫ് സി ൽ കിട്ടണമെന്നില്ല...

    • @rosammast
      @rosammast  Год назад

      അപ്പീൽ കൊടുത്തിട്ട് കാര്യമില്ല എന്ന് എല്ലാവരും പറയുന്ന കേട്ടിട്ടുണ്ട് അപ്പീൽ കൊടുത്ത ആരെയും എനിക്ക് പേഴ്സണലി പരിചയമില്ല..

  • @sreeramakrishnan547
    @sreeramakrishnan547 Год назад +1

    ഞമ്മക്ക് മാണം വർക്ക് വിസ

  • @sivasankaran8950
    @sivasankaran8950 Год назад +1

    Good Information brother👍

  • @sheelavvilasini7786
    @sheelavvilasini7786 Год назад +1

    Video call. Interview call elltha pokan pattumo

    • @rosammast
      @rosammast  Год назад

      Rare ayit undavarilla.. Mikkavarum undavum... Attend chythale visa adikku..

  • @RemyaMahesh-bk6oq
    @RemyaMahesh-bk6oq Год назад +2

    Ente sister nu rejected ayi appealinu koduthu randamathum call undako

    • @rosammast
      @rosammast  Год назад +1

      അപ്പീലിന് കൊടുക്കുന്നതിനേക്കാൾ നല്ലത് resubmission ചെയ്യുന്നതാണ്... VFS ൽ ഡേറ്റ് ഇല്ലെങ്കിൽ എംപ്ലോയർക്ക് ഡേറ്റ് എടുത്തു തരാൻ കഴിയും...

    • @RemyaMahesh-bk6oq
      @RemyaMahesh-bk6oq Год назад +2

      @@rosammast thku

    • @idden_ruths
      @idden_ruths Год назад +1

      @@rosammast resubmission koduthittum rejection cheyyuvaanu.nte brthrnu 2tims rejction vannu.

    • @rosammast
      @rosammast  Год назад

      Mmm..

  • @bahrainmallu2904
    @bahrainmallu2904 Год назад +1

    Interview call illathe vissa adich vannu 21st

  • @anuprajr2554
    @anuprajr2554 Год назад +1

    offer letter signed cheythu Work permitinu documents submitted cheythal proof undakumo

    • @rosammast
      @rosammast  Год назад

      മനസ്സിലായില്ല

    • @anuprajr2554
      @anuprajr2554 Год назад +1

      Maltayil oru Company ninu offer letter kittiyirunu through overseas employment consultancy Mumbai interview kazhinju offer letter signed cheythu documentsinte kude return aychu avar avide work permit vendi submit cheyumbol enthegilum proof udakumo kittumo

    • @rosammast
      @rosammast  Год назад

      വർക്ക് പെർമിറ്റ് സാധാരണയായി മെയിൽ ത്രൂ അല്ലേ വരാറ്... മെയിൽ ഒരു കോപ്പി ഉണ്ടാകുമല്ലോ അതുമതി അത് എടുത്തു വച്ചാൽ മതി

    • @gypsengeorge9533
      @gypsengeorge9533 Год назад

      @@rosammast അദ്ദേഹം ചോദിച്ചത് വർക്ക് പെർമ്മിറ്റിനായി അപേക്ഷ ഫീസ് അവിടെ അവർ അടച്ചുവെന്ന് നമ്മൾക്കറിയാൻ പറ്റുമോ എന്നാണ്. എന്ന് വെച്ചാൽ റെസീപ്റ്റ് നമ്മൾക്കയച്ചു തരുമോ എന്ന്

  • @goodorbadthatmatters6874
    @goodorbadthatmatters6874 Год назад

    Video call vfs il cechayrkko adho nmde mobile il aayrko any idea

    • @rosammast
      @rosammast  Год назад +1

      Vfs.. but undakum ennu urappilla.., a chance

  • @rohithm8716
    @rohithm8716 Год назад +1

    Bombay namal pokkano, cochin VFs ilum poyyi ennu parayunnu

    • @abijithpradeep1384
      @abijithpradeep1384 Год назад +1

      Bro enikku mumbai ayirunnu vfs athu kazhinju online interview ayirunnu kochiyil

    • @abijithpradeep1384
      @abijithpradeep1384 Год назад +1

      Nengalkk evide ano employer date eduth tharunne avide ayirikkum nengalude vfs pinnid anu online interview athu nengalude aduthu evide ano vfs ulle avide ayirikkum online interview nadakkunnath ellarkkum interview undayirikkilla oru batch il 2nd perkku anu interview undayirikkuka first call varum but athu attend cheyithillankil no problem 5 mint ullil mail varum athil details undayirikkum ini angottu call verification call ayirikkilla zoom online interview ayirikkum ellarkkum

    • @GK-rc9st
      @GK-rc9st Год назад +1

      @@abijithpradeep1384 appol eni audio call eppo varum ennorth tension adich erikkanda alle

    • @afsalkk8110
      @afsalkk8110 Год назад +1

      @@GK-rc9st onnum parayan patilla .enganeyum varam

    • @afsalkk8110
      @afsalkk8110 Год назад +1

      @@abijithpradeep1384 ennayirunnu vfs sbmsin date?

  • @endeffortneverdies8727
    @endeffortneverdies8727 Год назад +1

    School certificatil photto miss aayi. Vfs date ee masam aanu athu kuzhappam undo?

  • @elizabathwilson4796
    @elizabathwilson4796 Год назад +1

    Good information 👍

  • @thomaskd6118
    @thomaskd6118 Год назад +1

    I am interested to come Malta for job as care assistant. Completed GN having 11yrs experience.l do not know how to apply for job,pls take my cv help me God bless u.

    • @rosammast
      @rosammast  Год назад

      It’s very difficult to find a space for carers… sorry brother..
      if u want to more.. please msg me on Instagram rosammast

  • @vishnuradhakrishnan573
    @vishnuradhakrishnan573 Год назад +2

    Video call VFS പോയി അറ്റൻഡ് ചെയ്യാനോ

  • @melbinbabu6702
    @melbinbabu6702 Год назад +1

    poland lak verification call indo ?

    • @rosammast
      @rosammast  Год назад

      വിസ ഇന്റർവ്യൂ ന് ചെന്നപ്പോൾ മറ്റു രാജ്യങ്ങളിലേക്കുള്ള ആളുകളെയും കണ്ടു എന്ന് പറഞ്ഞു.. അതുകൊണ്ട് maybe ഉണ്ടാകും

  • @shareefk1704
    @shareefk1704 Год назад +1

    ഇതുപോലെ ഇന്റർവ്യൂ കഴിഞ്ഞിട്ട് പാസ്പോർട്ട്‌ എംബസിയിലേക്ക് dispatched ആയാൽ visa അടിക്കും എന്ന് ഉറപ്പുണ്ടോ?

    • @rosammast
      @rosammast  Год назад

      യാതൊരു ഉറപ്പുമില്ല.. ഇന്റർവ്യൂ കഴിഞ്ഞിട്ട് വിസ റിജക്ട് ആവാനുള്ള സാധ്യത 10% ത്തിൽ താഴെയാണ്

  • @vishnuradhakrishnan573
    @vishnuradhakrishnan573 Год назад +1

    Third parties processing ആയ പോൾ എത്ര days ടൈം ഇടുകുo. വർക് വിസ കിട്ടാൻ

    • @rosammast
      @rosammast  Год назад +1

      It's depend... 30-days കൊണ്ടു വിസ വന്നവരുണ്ട് 60 ദിവസവും 90 ദിവസവും കഴിഞ്ഞ് വിസ വന്നവരും ഉണ്ട്. നമ്മുടെ ലക്ക് പോലെയാണ്

    • @sivasankaran8950
      @sivasankaran8950 Год назад

      3rd party process kazhinju rejected aayi😞 ini entanu next step?

    • @vishnuradhakrishnan573
      @vishnuradhakrishnan573 Год назад

      Sivasankar ബ്രോ എന്ത് പറ്റിയത് aane

    • @vishnuradhakrishnan573
      @vishnuradhakrishnan573 Год назад

      3rd parties njan wait cheyunath visa alla work permit ne vendi aane

    • @sivasankaran8950
      @sivasankaran8950 Год назад

      @@vishnuradhakrishnan573 proper reason illa but rejected aanu. ID Malta website il Keri nokkiyirunnu. Mail id Ente alla koduthirunne but Athoru reason alla koode ulla 3 perkkum reject aayi. Pinne ippol rejections koodunnund enna arinje

  • @amalraj7738
    @amalraj7738 Год назад +1

    Thank you bto

  • @kiranpaul4485
    @kiranpaul4485 Год назад

    Student visakum same ano

  • @vishnukb.2994
    @vishnukb.2994 Год назад +1

    Mail I'd onnu thatumo bro

    • @rosammast
      @rosammast  Год назад

      Insta rosammast
      Fb mssngr rosammabibin