ഒരു കഴിവും ഇല്ലാത്തവനാണ് നമ്മുടെ മന്ത്രി🤣|Navya Insulted Sivankutty|Pinarayi|Troll malayalam

Поделиться
HTML-код
  • Опубликовано: 8 мар 2024
  • #navyanair #shivankutty #pinarayivijayan #trollmalayalam #trollvideo #malayalamtrollvideo #malludinkan
  • РазвлеченияРазвлечения

Комментарии • 293

  • @vkcinema123
    @vkcinema123 4 месяца назад +555

    Navya earned my respect😂

  • @SreeDas-wr6hi
    @SreeDas-wr6hi 4 месяца назад +294

    നവ്യ യോട് ഒരു ബഹുമാനം തോന്നുന്നു 👍

  • @prakashankk7881
    @prakashankk7881 4 месяца назад +477

    വിവരം കെട്ട ഒരു മന്തി നവ്യനായരേ ചൊറിയാൻ നോക്കിയതാണ് പക്ഷെ ചൊറിഞ്ഞപ്പോൾ മാന്തു കിട്ടി പോയപോക്ക് കണ്ട 😂

    • @sajeevkumar535
      @sajeevkumar535 4 месяца назад

      എത്ര വിവരം കെട്ടത് ആയാലും ഒരിക്കലും ഒരു വർഗീയ ലഹളയ്ക്കോ കലാപത്തിനോ കൂട്ടകൊലയ്ക്കോ ഒത്താശ നിൽക്കാത്ത ആളാണ്. അല്ലാതെ ബിജെപിയിലെ ചോര കുടിയൻ കഴുത പുലികളെ പോലെ അല്ല. നേമം സീറ്റ് തിരിച്ചു പിടിച്ച പുലിയാണ്.💪

    • @kAi666.
      @kAi666. 4 месяца назад

      മന്തി ചൊറിയെ😂

    • @Chikooos123-ts5uw
      @Chikooos123-ts5uw 4 месяца назад

      കാലന്റെ ഓട്ടം ജെഡ്ഢി പോലും ഇടാതെ

    • @joyqtr1331
      @joyqtr1331 3 месяца назад

      ഒരു മന്ത്രി...ഞമ്മടെ നിയമസഭ അടിച്ചുപൊളിച്ച് അവിലും കഞ്ഞിയുമാക്കിയ ശിവന്‍കുട്ടി ആ പന്നിയാ..

  • @vijayannambiar8123
    @vijayannambiar8123 4 месяца назад +62

    അമ്പലത്തിലെ ഫ്യൂസ് ഊരാനും നിയമസഭയിൽ തുണി പൊക്കി ന്യത്തം ചെയ്യാനും മാത്രം അറിയാവുന്ന ഈ മരവാഴ വിദ്യാഭ്യാസ മന്ത്രി ആയത് നമ്മുടെ ഗതികേട്!

  • @Darth716
    @Darth716 4 месяца назад +250

    Athenik ang ishttapett 😁😁 public ayi nattich vitt 😁🤣

  • @entertainmentstudio-_-_-_5132
    @entertainmentstudio-_-_-_5132 4 месяца назад +161

    വന്ന വഴി മറക്കരുത് എന്ന് ശിവൻകുട്ടി, അത് കൊണ്ടാണ് ഇടക്ക് മുണ്ട് പൊക്കി കാണിക്കുന്നത്, കുടുമ്പ പരമായി എല്ലാ വർക്കും ഉള്ളതാ, മുണ്ട് പൊക്കി കാണിക്കുന്നത് വന്ന വഴി മറക്കരുത്

  • @moomoo9143
    @moomoo9143 4 месяца назад +21

    വീട്ടുകാര് പണ്ടേ പറഞ്ഞതായിരുന്നു പള്ളിക്കൂടത്തിൽ പോണം, പള്ളിക്കൂടത്തിൽ പോണംന്ന്....ഇങ്ങനെ ഒരു ചതി പ്രതീക്ഷിച്ചില്ല😩😩😩

  • @maniyanraman6696
    @maniyanraman6696 4 месяца назад +42

    Very good navya to showing courage

  • @axabalan6386
    @axabalan6386 4 месяца назад +34

    നവ്യ ചേച്ചീനെ എനിക്ക്‌ പണ്ട് തൊട്ടേ ഒത്തിരി ഇഷ്ടമാണ് ഇതാണ് കാരണം പറയാൻ ഉള്ളത് ആരുടേം മുഖത്ത് നോക്കി പറയും 😊👍🏻

    • @ar_leo18
      @ar_leo18 4 месяца назад

      navya paranjath manthriye patti alla.. ee troll undakiya thantha illathavan thettidharipikukayanu.. onude ketu nok

  • @Achu804
    @Achu804 4 месяца назад +67

    😂കൊടുത്തു..... കൊടുത്തു 😂😂😂😂

  • @VishnuredIndian
    @VishnuredIndian 4 месяца назад +14

    ഒന്നാന്തരം ആയിരിക്കുന്നു കലക്കി അത് കലക്കി 😂😂😂😂🤣🤣🔥💪

  • @abhyy9
    @abhyy9 4 месяца назад +23

    Navya kalakki....annakkil thanne koduthu....🎉🎉

  • @trilen5088
    @trilen5088 4 месяца назад +88

    Naviya chechee:- Kodukubol vayarunerachu koduthu veduka,😅😅😅😅

  • @Nanc2729
    @Nanc2729 4 месяца назад +120

    ബംഗാളിലെ പോല ആകാൻ അധികം താമസമില്ല 😂 ഓ.. ഓ.. ഓടിക്കോട 😂

  • @rageshraghavan3225
    @rageshraghavan3225 4 месяца назад +16

    എന്നിട്ടും കയ്യടിക്കാൻ ഒരു മര ഓന്ത്‌ പോലും ഉണ്ടായില്ലലോ

  • @sunilkannan5648
    @sunilkannan5648 4 месяца назад +127

    മന്ത്രി പോകുന്ന പോക്ക് കണ്ടിട്ട് ചിരിച്ചു ചത്തു 😀😀

    • @sarasakumar6420
      @sarasakumar6420 4 месяца назад +2

      സിവന്കുട്ടിക് കൈക്ക് നല്ല വിറയൽ

    • @thomasmathew8635
      @thomasmathew8635 4 месяца назад +1

      പുള്ളി നല്ല വെള്ളം ആണ് എന്ന് തോന്നുന്നു. ഇല്ലെങ്കിൽ തലേദിവസം അടിച്ചതിന്റെ ഹാങ്ങോവർ ആയിരിക്കും

  • @Me_ccj
    @Me_ccj 4 месяца назад +71

    എന്താ ആ ഉരുണ്ടു പോയത് 😄😄

  • @arunsabu8833
    @arunsabu8833 4 месяца назад +69

    Nannayi kurachu vaiki poyi enne ollu😂
    Evaneokke eppozhum kaiyil kittilla kittumbol etupoloru dose kodukkunnat nallatayirikkum
    Janangal parayan agrahicha karyam💯

  • @chekuthan6668
    @chekuthan6668 4 месяца назад +13

    ഇത് കണ്ടപ്പോൾ ആദ്യമായിട്ട് ശിവൻകുട്ടിയോട് ബഹുമാനം തോന്നിപ്പോയി.. ❤️
    ആ വേദിയിൽ ഇരിക്കാനുള്ള ഒരു യോഗ്യതയും തനിക്കില്ലെന്ന് സ്വയം മനസ്സിലാക്കി ഇറങ്ങി പോയത് കണ്ടപ്പോൾ👌

    • @chekuthan6668
      @chekuthan6668 4 месяца назад

      @@binuvarkalaഇതൊക്കെ എന്ത്..വർക്കല എവിടെയാ സ്ഥലം ഞാൻ ഇടക്കൊക്കെ ക്ലിഫിൽ വരാറുണ്ട്.. ഇനി വരുമ്പോൾ നേരിട്ട് കണ്ട് കുറച്ചുകൂടി വലിയ വലിയ കോമഡികൾ പറഞ്ഞുതരാം 😂🫵

  • @reallifeexposure439
    @reallifeexposure439 4 месяца назад +7

    Mla മാരുടെ ശമ്പളം കർഷക തൊഴിലാളി പെൻഷൻ തുക ആക്കുക mla രായക്കൻ കൊച്ചമ്മ മാരുടെയും എല്ലാ ചികിത്സ യും മെഡിക്കൽ കോളേജിൽ ആക്കുക എല്ലാ അലവൻസ് വേണ്ടന്നു വക്കുക

  • @Rtechs2255
    @Rtechs2255 4 месяца назад +188

    പുള്ളിക്ക് ഇതെല്ലാം കൂടി കേട്ടപ്പോൾ തൂറാൻ മുട്ടി എന്ന് തോന്നുന്നു. ദേ ഇറങ്ങി പോകുന്നു.. 😅

    • @sarasakumar6420
      @sarasakumar6420 4 месяца назад +2

      കൈക്ക് നല്ല വിറയൽ (മരുന്ന് കഴിക്കാൻ മറന്നോ എന്തരോ)

  • @ajinzajin3071
    @ajinzajin3071 4 месяца назад +66

    Paranjathu kuranju poyiiii navyaaa😂😂😂😂

  • @jayparkasha.j312
    @jayparkasha.j312 4 месяца назад +52

    മഴ വന്നപ്പോഴും സ്കൂളിൻറെ വരാന്തയിൽ പൊലും കയറിയില്ലാത്തവൻ മന്ത്രി.
    നിയമ സഭ തല്ലി പൊളിച്ചു.
    എവനിൽ നിന്ന് നഷ്ട പരിഹാരം എൻതു കൊണ്ട് ഈടാക്കുന്നില്ല.
    നമ്മുടെ നികുതിപ്പണമാണ്.

    • @joejim8931
      @joejim8931 4 месяца назад +1

      സമരം ചെയ്യാൻ കല്ലും കൊണ്ടു പോകുന്ന sfi പാരമ്പര്യം മറക്കരുത്... സേട്ടാ

    • @creationworld2878
      @creationworld2878 4 месяца назад

      Aa casekkey pinarayi lakshanghal mudakki case pinvalippichu nattukkaru edenkilum chedintey kombu odichalvarey casenu nashttapariharam eedakkum chill alkkarkokkey endhu thonnivasavum cheyyam ,idhu sheriyallatha paripadiyau onnunkil ellavarudey aduthunnum nashttapariharam illenkil aarkum venda(

  • @Chinjus-oz3lw
    @Chinjus-oz3lw 4 месяца назад +11

    ബെസ്റ്റ് മറുപടി ബെസ്റ്റ് ടോക്ക് 👍🙏🙌🥰💕❤️

  • @user-cd1dj8zp9j
    @user-cd1dj8zp9j 4 месяца назад +27

    Big salute

  • @ameyaanu6548
    @ameyaanu6548 4 месяца назад +7

    സത്യത്തോടൊപ്പം നിൽക്കുക... ഏത് മന്ത്രിയായാലും തന്ത്രിയാലും പോകാൻ പറയുക

  • @rahuls4915
    @rahuls4915 4 месяца назад +76

    ശിവകുട്ടിയും മുഖ്യനും എഴുതി വച്ചാണ് വായിക്കുന്നത് സ്വന്തമായിട്ട് ഒരു കാര്യം പറയാൻ ആശയങ്ങൾ ഒന്നുമില്ല വിവരവും വിദ്യാഭ്യാസമില്ലാത്തവർ 😄😄😄

    • @tinag15
      @tinag15 4 месяца назад +1

      Prime minister eganaa samsarikkunee parayu

    • @Marxy_mick
      @Marxy_mick 4 месяца назад +2

      ​@@tinag15വായ കൊണ്ട് സംസാരിക്കുന്നു

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 4 месяца назад +1

      @@tinag15 hehe comparing indian prime minister with kerala prime minister with UAE diplomacy and helicopter.mmm kammi

    • @Ianayc
      @Ianayc 4 месяца назад +2

      ​@@tinag15 pulliude vidyabhyasam enikkariyilla. But adeham nannayi English kayikaryam cheyyum. Nannayi karyagal manage cheyyanum ariyam athu pore. Ellel India k videshagalil eppolathe swekaryatha kittillayirunnallo

    • @tinag15
      @tinag15 4 месяца назад

      @@Ianayc njn ekkil pinnee padikkunnavar okkee mandamaranoo chummaa chayaadichavanu salute adikkaan

  • @NINU..SHAIJU695
    @NINU..SHAIJU695 4 месяца назад +19

    അടിപൊളി മോളെ ❤️

  • @goldentunes1218
    @goldentunes1218 4 месяца назад +10

    മിടുക്കി 👍🙏🏿🤣

  • @Jiminsgirl0113
    @Jiminsgirl0113 4 месяца назад +12

    Pullikkari mass aanu🔥🔥🔥🔥🔥

  • @midhunkt9807
    @midhunkt9807 4 месяца назад +5

    ഒരു കഴിവും ഇല്ലാത്തവർക്ക് MLA ആകാം എന്ന് നവ്യ ആ അർത്ഥത്തിൽ അല്ല പറഞ്ഞത്.
    ആ വാക്കുകൾ നവ്യയുടെതും അല്ല.
    വേറെ ഒരു സ്ഥലത്ത് പോയപ്പോൾ ഈ കലോത്സവത്തിൽ പങ്കെടുക്കാത്ത MLA എന്ന് നവ്യ പറയുന്ന അയാള് അന്ന് നടത്തിയ പ്രസംഗമാണത്.
    അത് വ്യക്തമായി നവ്യ പറയുന്നുണ്ട്.
    അത് nice ആയി cut ചെയ്ത് മാറ്റി വേറെ അർത്ഥം കൊടുത്ത് ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണല്ലേ..

  • @sheemabiju9944
    @sheemabiju9944 4 месяца назад +7

    😂😂😂😂😂😂navya kidu

  • @thomasmj5820
    @thomasmj5820 4 месяца назад +8

    ഞാനെ കണ്ടൊള്ളു,,,, ഞാൻ മാത്രമേ കണ്ടൊള്ളു 😅😅

  • @sheebae5957
    @sheebae5957 4 месяца назад +15

    അടി. കൊള്ളേണ്ടടുത്തു തന്നെ കിട്ടി. സൂപ്പർ

  • @bambala469
    @bambala469 4 месяца назад +3

    ഇതിനെയാണ് പറയുന്നത് ആടിനെ പട്ടി ആക്കുക എന്ന്. നവ്യ പറഞ്ഞത് മുഴുവൻ കേട്ടാൽ മനസിലാവും ആരെയും ഇകഴ്ത്തി പറഞ്ഞിട്ടില്ല എന്ന്, പകരം motivation കൊടുത്ത സ്പീച്ച് ആണ്

  • @bijuthomas8293
    @bijuthomas8293 4 месяца назад +12

    Super replay....

  • @leaguedoc5046
    @leaguedoc5046 4 месяца назад +33

    Navya Mass aanalle😮

  • @sajeevkumar535
    @sajeevkumar535 4 месяца назад +4

    ഒരു മാന്തും ഇവിടെ ഉണ്ടായിട്ടുമില്ല..ഇതു പോലെ ഏതു വേദിയാണ് ഇന്ത്യയിൽ ഉള്ളത് മന്ത്രിമാരോട് വരെ ഇത്ര കൂളായി സംസാരിക്കുവാൻ കഴിയുന്ന..10 കൊല്ലമായി ഒരു ചോദ്യം പോലും ചോദിക്കാൻ നിന്നു തരാത്ത പ്രധാനമന്ത്രി ഉള്ള നാട്ടിൽ ഉള്ളപ്പോഴാണ് ഇങ്ങനെ മന്ത്രിമാരെയും ജനപ്രധിനിധികളെയും ഉള്ള കേരളം വ്യത്യസ്തമാവുന്നത്. നവ്യക്കും കേരളത്തിലെ ഓരോ ആൾക്കും അവരുടെ അഭിപ്രായങ്ങൾ തുറന്നു പറയുവാനുള്ള സ്പേസ് ഇവിടെ ലഭിക്കുന്നു. ഇന്നത്തെ ഏകാധിപത്യ ഇന്ത്യയിൽ ഇതൊരു വലിയ കാര്യം തന്നെ ആണ്. ശിവൻകുട്ടി വളരെ ജനകീയൻ ആണ്. ഏക ബിജെപി സീറ്റ് പൂട്ടിച്ചു വിട്ട ആൾ.

    • @natureworksdifferently
      @natureworksdifferently 4 месяца назад +2

      Janakeyan ano... Can he win in his own area again?

    • @sajeevkumar535
      @sajeevkumar535 4 месяца назад +1

      @@natureworksdifferently എന്തു കൊണ്ടില്ല? ഇന്നും ഇന്നലെയും വന്ന നേതാവ് ഒന്നും അല്ലല്ലോ..ഇതിനു മുമ്പും ജയിച്ചിട്ടുമുണ്ട്..

    • @natureworksdifferently
      @natureworksdifferently 4 месяца назад

      @@sajeevkumar535 do you think he is perfectly suitable as a educational minister?

    • @sajeevkumar535
      @sajeevkumar535 4 месяца назад +1

      @@natureworksdifferently പെര്ഫെക്ഷൻ എന്നതിന് എന്താണ് അളവുകോൽ. ഗണപതി പ്ളാസ്റ്റിക് സര്ജറിയുടെ ഉത്പന്നം ആണെന്ന് പറഞ്ഞ മോഡി. മഹാഭാരത കാലത്തെ ഇന്റർനെറ്റ് ഉണ്ടായിരുന്നു എന്ന് പറഞ്ഞ ത്രിപുര മുൻ മുഖ്യമന്ത്രി.. ചാണകത്തിൽ പ്ലൂട്ടോണിയം ഉണ്ടെന്ന് പറയുന്നത്..

    • @sajeevkumar535
      @sajeevkumar535 4 месяца назад +1

      നമ്മുടെ പാർലമെന്റിൽ ഇരിക്കുന്ന എത്ര പേർക്ക് നിങ്ങൾ പറയുന്ന ഈ പെര്ഫെക്ഷൻ വച്ചു അവിടെ ഇരിക്കുവാനുള്ള അർഹത ഉണ്ട്?

  • @mithunnarayanan696
    @mithunnarayanan696 4 месяца назад +5

    ആശാന് കൊണ്ടു 😂😂😇

  • @lohivp8280
    @lohivp8280 4 месяца назад +2

    ഒരു മൈക്ക് കിട്ടിയാൽ അല്ലെങ്കിൽ സ്റ്റേജ് കിട്ടിയാൽ എന്ത് വിവരക്കേടും വിളിച്ചു പറയാം

  • @rajeshsankar007
    @rajeshsankar007 4 месяца назад +5

    സമ്മതിച്ചു🙏🙏💪🔥

  • @rithikvijay563
    @rithikvijay563 4 месяца назад +5

    Kollendaduthu kondu,navye super.onnum pinnatheku vaikallu

  • @user-qf4wm9mk1m
    @user-qf4wm9mk1m 4 месяца назад +4

    Best classic reply❤

  • @bloodysweet_645
    @bloodysweet_645 4 месяца назад +10

    Fact😂

  • @syamkriz
    @syamkriz 4 месяца назад +18

    navya cinemayil fayankara diplomatic aanu. Pakshe dhairyam undu. Ippazhanu srinivasante elaya puthran paranjathu enikkum parayan thonnunnathu.

    • @Ianayc
      @Ianayc 4 месяца назад +1

      Pullikari oru edathupasha anubhavi koodi aayirunnu enna munkala interview kal kandal thonnaru

  • @user-im9yo2nq7q
    @user-im9yo2nq7q 4 месяца назад +16

    Super.....m

  • @renjithrajesh2881
    @renjithrajesh2881 4 месяца назад +25

    pwolich 😂

  • @vaishnaviravindran8217
    @vaishnaviravindran8217 4 месяца назад +2

    Ente Navyachechi Super alle😘😘😘Ithrayum bold aya strong aya oru personality aan ente chechikutti❤

  • @gincyrony953
    @gincyrony953 4 месяца назад +2

    കിട്ടേണ്ടത് കിട്ടി. തൃപ്തിയായി.

  • @shybujoseph8030
    @shybujoseph8030 4 месяца назад +8

    👍👍👍👍😀😀😀സത്യം

  • @sajith5829
    @sajith5829 4 месяца назад +190

    ഒരു കലോത്സവത്തിലും പങ്കെടുക്കാത്ത MLA.. ഉദേശിച്ചത്‌ അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്തവൻ വിദ്യാഭ്യാസ മന്ത്രി ആയിട്ടിരിക്കുന്നു എന്നാണ്... 🤣🤣🤣 മണ്ടൻ ആണെങ്കിലും അത് തനിക്കിട്ടുള്ള കൊട്ട് ആണെന്ന് മരപ്പട്ടിക്ക് sorry ശിവൻകുട്ടിക്ക് മനസിലായിക്ക്.. അത് തന്നെ മഹാത്ഭുതം 😂

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 4 месяца назад +4

      Yes😅😅😅😅

    • @subhalakshmisuresh2928
      @subhalakshmisuresh2928 4 месяца назад +7

      🤣🤣🤣🤣🤣എന്റമ്മോ എജ്ജാതി coment

    • @bijithragb6584
      @bijithragb6584 4 месяца назад +3

      Entha manthri akanamankil enthankilum kazhivu vano kazhivullakonda manthri ayath

    • @sajith5829
      @sajith5829 4 месяца назад

      @@bijithragb6584😵‍💫😵‍💫

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 4 месяца назад +3

      @@bijithragb6584 uff kammi bhuddhi apaaram

  • @user-ne7ys6pq1h
    @user-ne7ys6pq1h 4 месяца назад +2

    കേരള നിയമസഭയിലെ നിലവിളക്കാണ് അണ്ണൻ, ചരിത്രത്തിന്റെ പുസ്തകത്താളുകളിൽ ഒരിക്കലും മായ്ക്കാനാവാതെ അതുണ്ടാകും.

  • @dr.gylsonthomas8213
    @dr.gylsonthomas8213 4 месяца назад +22

    അതുപോലും എഴുതി വായിക്കേണ്ട ഗതികേട്.

    • @deepanair8534
      @deepanair8534 4 месяца назад

      At least he can show his ability to read

  • @user-zn6be2zr1j
    @user-zn6be2zr1j 4 месяца назад +2

    ബിജെപി ആയതുകൊണ്ട് ഇവളെ ഒന്നിനും വിളിക്കരുത്

  • @Archanajeevan125
    @Archanajeevan125 4 месяца назад +1

    എന്നെ ഉദ്ദേശിച്ചാണ്
    എന്നെ തന്നെ ഉദ്ദേശിച്ചാണ്
    എന്നെ മാത്രം ഉദ്ദേശിച്ചാണ്

  • @Rachanaanil-n4u
    @Rachanaanil-n4u 4 месяца назад +1

    വ്യക്തമായ നിലപാട്🔥

  • @Eesanshiva
    @Eesanshiva 4 месяца назад +3

    അപ്പൊ 6th സ്റ്റാൻഡേർഡ് വരെ മാത്രം പഠിച്ച മോഡിയും അങ്ങനെ ആണ് 😂

  • @BM75970
    @BM75970 4 месяца назад +23

    ഇന്ത്യയിലെ 38 സംസ്ഥാനത്തും കലോത്സവം നടത്തും 😂
    Not only but also 😂
    I take my house in head😮
    വാഹനങ്ങൾക്കു പോകാൻ പ്രത്യേകം വെഹിക്കിൾസ് ഉണ്ടാകും 😅
    അപ്പൂപ്പൻ മന്ത്രിയെ പിഎം ആക്കണം 😂
    കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി സംബന്ധിച്ച് ഇത്രയും ആശങ്കയുള്ള വേറാരും ഇല്ല 😂

  • @varunnair9490
    @varunnair9490 4 месяца назад +3

    Navya 🔥🔥

  • @reshmaaneesh9084
    @reshmaaneesh9084 4 месяца назад +6

    1:37😂

  • @sreejithpv1752
    @sreejithpv1752 4 месяца назад +17

    Naari shavam kutty nice aayittu mungi

  • @aswathybalachandran3754
    @aswathybalachandran3754 4 месяца назад +2

    Navya 👌👌🙏

  • @jerinbiju6216
    @jerinbiju6216 4 месяца назад +5

    Navya ellam thikanja aalano ellavarum ellam arinjondalla adhikarathilum joliyilum kerunnathu. Athu manasilakki arivu valarthy work cheyyukaya vendathu . Allelum ee actress/actors inu oru vicharamund avaru entho valiya aalanann Ellam manushyarum avaravarude jeevithathil celebritikal aanu ath aadhyam manassilakkk

  • @bsajisaji9271
    @bsajisaji9271 4 месяца назад +10

    Super

  • @Dingdodingdo
    @Dingdodingdo 4 месяца назад

    സാഹിത്യകാരന്മാരും കലാകാരന്മാരും കഴിവ് കൊണ്ട് കഷ്ടപ്പാട്കൊണ്ട് വളർന്നവരാണു. ലേശം ബോധം ഉള്ളവർ അവരെ ചൊറിയാൻ പോവില്ല.

  • @Marzooqabdushakoor
    @Marzooqabdushakoor 4 месяца назад

    ഈയൊരു വിഷയത്തിൽ മിസ് നവ്യ നായർ,
    You have my respect! 😎💯

  • @zarahzain5083
    @zarahzain5083 4 месяца назад +1

    പൊളിച്ചു.. 👍🔥🔥🔥🔥

  • @user-gd1ym3yl7r
    @user-gd1ym3yl7r 4 месяца назад +1

    Navya❤❤❤❤❤❤

  • @sreejithgr3040
    @sreejithgr3040 4 месяца назад +6

    👍

  • @reneeshkuttachi4261
    @reneeshkuttachi4261 4 месяца назад +1

    വിദ്യാഭ്യാസമില്ലെങ്കിലും കേരളത്തിൽ വിദ്യാഭ്യാസ മന്ത്രി ആകാം 😂😂😂

  • @hummanthought
    @hummanthought 4 месяца назад +5

    Adipoli

  • @lekshmidevi2266
    @lekshmidevi2266 4 месяца назад +10

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @love-vh9oz
    @love-vh9oz 4 месяца назад

    പൊളിച്ചു നവ്യ.. സത്യം വിളിച്ചു പറഞ്ഞു..

  • @francisvv7741
    @francisvv7741 4 месяца назад +3

    Aa,,,narri irranghi pokunnathanu nallathu😂

  • @CHINCH1990
    @CHINCH1990 4 месяца назад

    TA കൊടുക്കണം,പ്രതിഫലം വേണ്ട.

  • @NeonoriNori
    @NeonoriNori 4 месяца назад +2

    MLA യെ ഞങൾ തിരഞ്ഞു എടുത്തു വിടുന്നത് ആണ്. അതാണ് അയാളുടെ യോഗ്യത.

  • @aneeshk9654
    @aneeshk9654 4 месяца назад

    Valare sheriyanu

  • @user-od7cu7wy4w
    @user-od7cu7wy4w 4 месяца назад +7

    Respect Navaya ❤✌️✌️✌️

  • @voicemycrt
    @voicemycrt 4 месяца назад

    ക്ഷമിക്കണം പറഞ്ഞുവന്നത്പോ സത്യമായി പോയി :)

  • @user-il2mu1ek9f
    @user-il2mu1ek9f 4 месяца назад

    Navya mole umma umma ❤❤

  • @rajanivs5810
    @rajanivs5810 4 месяца назад +2

  • @Its_sunrise258
    @Its_sunrise258 4 месяца назад +5

    Please ippo loksabha election aduthu nikkuvalle, ithrem malsarathinikke pankedutha valiya aalalle, poyi onnu malsariyku, jayiyku, ennittu system shariyaakku

  • @munnasstream8338
    @munnasstream8338 4 месяца назад

    😂😂😂നന്നായി

  • @rajthattarmusicdirector
    @rajthattarmusicdirector 4 месяца назад

    വിവരമില്ലായ്മ ഒരു തെറ്റല്ലല്ലോ

  • @kuttettan97
    @kuttettan97 4 месяца назад

    കുട്ടിക്ക് കിട്ടേണ്ടത് കിട്ടി 😂

  • @user-wi1yi1uk2v
    @user-wi1yi1uk2v 4 месяца назад

    Polichu chechi

  • @muralihail1423
    @muralihail1423 4 месяца назад +2

    😅😅😅

  • @yunjinie-nb3ml
    @yunjinie-nb3ml 4 месяца назад

    Dairyam😅🔥

  • @HariKrishnan-me3vw
    @HariKrishnan-me3vw 4 месяца назад

    Navya u r superb...

  • @diljithg4339
    @diljithg4339 4 месяца назад +1

    🤝🏻🤝🏻🤝🏻🤝🏻🤝🏻😆

  • @ancientModern
    @ancientModern 4 месяца назад

    Nannayi

  • @babykuttymathew8644
    @babykuttymathew8644 4 месяца назад +10

    Paisa kodukkanillenkil avarey vilikkanda ….. echitharam parayaan oru manthri ::: bucket pirivu ittu kaashundaakkamallo ,

  • @shameermenspark3861
    @shameermenspark3861 4 месяца назад +2

    പ്രധാന മന്ത്രി പോലും ആകാൻ പറ്റും അതുകൂടി പറയെടീ മോളെ നീ അങ്ങ് തകർക്ക്

  • @Nmhnmhnmhnmh
    @Nmhnmhnmhnmh 4 месяца назад

    😂😂💥💥💥🔥

  • @sajid4548
    @sajid4548 4 месяца назад

    പഠിപ്പും കഴിവ് ഉള്ള ഒരുപാട് ചെറുപ്പക്കാരായ MLAമാരുണ്ടയിട്ടും പൊട്ടൻമരെ പിടിച്ച് മന്ത്രിസഭയിൽ ഇരുത്തി.. വിദ്യാഭ്യാസം എങ്കിലും വിദ്യാഭ്യാസം ഉള്ളവർക്ക് കൊടുക്കായിരുന്നു..
    MAIN ആവണ്ട വിജരിച്ചാവും..

  • @reshmaaneesh9084
    @reshmaaneesh9084 4 месяца назад +2

    ❤😂

  • @sreyas.r4658
    @sreyas.r4658 4 месяца назад

    ഇത്രയും വേണ്ടായിരുന്നു 🤣

  • @vijithviji2925
    @vijithviji2925 4 месяца назад

    😄😄☺️👍

  • @abdulshuhaib2751
    @abdulshuhaib2751 4 месяца назад

    ശിവൻ കുട്ടിയെ ഓടിക്കാൻ ഇനി നിവ്യനെ വിളിച്ചാൽ മതി.😅

  • @Aneeshr717
    @Aneeshr717 4 месяца назад

    👌