#PatharamattuPromo

Поделиться
HTML-код
  • Опубликовано: 17 апр 2024
  • #PatharamattuPromo നയനയ്ക്കും ആദർശിനുമൊപ്പം നവ്യ അനന്തപുരിയിലേക്ക്
    Patharamattu || Today at 8:30 PM || Asianet
    A covetous mother sets out to get her three daughters married to wealthy grooms. Will destiny play its part and help the girls find their soulmates?
    #Patharamattu #Asianet #PrimeTimeSerial #AsianetSerials "
  • РазвлеченияРазвлечения

Комментарии • 48

  • @user-kk7pz8gt4k
    @user-kk7pz8gt4k Месяц назад +117

    അനിയെ നന്ദുനെ കാണിക്കാൻ വല്ലോ വഴി ഉണ്ടോ 🤕❤️അവരെ കാണാൻ ഈ serial കാണുന്നത് തന്നെ ❤️

  • @user-dp4qi4nq5i
    @user-dp4qi4nq5i Месяц назад +14

    നന്ദുവിനെയും അനിയയും കാണുന്നത്ത് ഇഷ്ടംമാണ്

  • @chirath3
    @chirath3 Месяц назад +69

    അനി യെയും നന്ദുവിനെയും ഇഷ്ടമുള്ളവർ ഉണ്ടോ?❤❤

    • @kalasunder6818
      @kalasunder6818 Месяц назад +2

      I like Ani, but hate nandu, avalude wig😮

    • @chirath3
      @chirath3 Месяц назад

      Character wise alle​@@kalasunder6818

    • @dhvnika
      @dhvnika Месяц назад

      ​@@kalasunder6818അങ്ങനതെ character ആടോ

    • @ammu_856
      @ammu_856 Месяц назад +1

      Nandune mathram ishtam nayane pokkunna ozhichal kozhi aniye ishtalla😠

    • @user-kk7pz8gt4k
      @user-kk7pz8gt4k Месяц назад +2

      Yss അവർ aa sherikum jody❤️

  • @emmanuval3054
    @emmanuval3054 Месяц назад +11

    ഈ സീരിയലിലെ എല്ലാം അവസ്ഥ ഇത് തന്നെ, ആരെന്ത് തെറ്റ് ചെയ്താലും ആരും അറിയില്ല, അത് ഒരിക്കലും തെളിയുകയുമില്ല, പ്രേഷകർ ഇതെല്ലാം കണ്ട് ചാനലുകാർക്ക് റേറ്റിങ് കൊടുത്ത് കൊണ്ടേയിരിക്കും, ഈ അവസ്ഥ കൾക്ക് എന്നൊരു മാറ്റം വരുമെന്നറി യില്ല 😡

  • @arworld5218
    @arworld5218 Месяц назад +37

    Rating ഒക്കെ discuss cheyyan ഇവർക്ക് വല്യ team എല്ലാം ഉണ്ട് അവരുടെ വിചാരം rating ഉണ്ടല്ലോ അതുകൊണ്ട് story എങ്ങനെയും ആവാം എന്നാണ്. മലയാളി പ്രേക്ഷകരെ മണ്ടൻമാരക്കുന്ന ഈ സീരിയൽ ഒന്നെങ്കിൽ നിർത്തണം. അല്ലെങ്കിൽ പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു കഥയിൽ കാര്യമായ മാറ്റം കൊണ്ട് വരണം.
    1. നവ്യയെ നന്നാവുന്നതായി കാണിച്ചു korech humour ഒക്കെ ആവാം. Nayana - Navya ഒന്നിച്ചാൽ കൊറെക്കൂടി നന്നാവും
    2. അനാമിക വന്നത് Ani- Nandhu love അവർ മനസിലാക്കാൻ വേണ്ടിയാകണം ഈ പിള്ളേർ korech പ്രേമിച്ചു നടക്കുന്നതായി കാണിക്കാം
    3. ആദർശിനെ അമ്മക്കുട്ടി ആക്കുന്നത് നിർത്തണം. വ്യക്തമായ കാഴ്ചപ്പാടുള്ള നായകൻ ആകണം.
    4 ദേവയാനിക്ക് ഇത്ര സ്ക്രീൻ സ്പേസ് കൊടുക്കണ്ട ആവശ്യം ഇല്ല ആ സമയം Ani - നന്ദുവിനെ കാണിക്കാം
    5. എപ്പിസോഡുകൾ ഇങ്ങനെ വലിച്ചു നീട്ടരുത് fast ആക്കണം.
    6. Tamilil നിന്നും copy അടിക്കാതെ own സ്ക്രിപ്റ്റ് എഴുതണം.
    7.Toxic ആയിട്ടുള്ള കാര്യങ്ങൾ ഒഴിവാക്കണം അനാവശ്യമായ അമ്മായിഅമ്മ പോരും കുശുമ്പും ഒഴിവാക്കാം.
    ഇത് ഒക്കെ comment ബോക്സിൽ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല എന്നറിയാം. എന്നാലും പറയാതിരിക്കാൻ വയ്യ.

  • @izka_11
    @izka_11 Месяц назад +74

    നവ്യയെ ആരെങ്കിലും കെട്ടട്ടെ. അനി നന്ദുവിനെ ആയിരിക്കണം കല്യാണം കഴിക്കേണ്ടത്.😂😂

  • @rahulreji8531
    @rahulreji8531 Месяц назад +3

    Super episode 🥰

  • @noorjashuhaib4777
    @noorjashuhaib4777 Месяц назад +4

    Ithu enthu serial aanu oru kadhathenne veedum veedum thattikodupoval rekshikkal story onnu maatipidikkooo plss

  • @aparnamuraleedharan6576
    @aparnamuraleedharan6576 Месяц назад +1

    Eth vare hotstaril episode upload cheythitila inni tvil telecast cheythitavum varune

  • @user-vp8vs3cl8j
    @user-vp8vs3cl8j Месяц назад +2

    Super super serial

  • @Vishnuomkar95
    @Vishnuomkar95 Месяц назад +29

    എന്തിനാ ഇവരെ ഒക്കെ പൈസ പോലും കൊടുക്കാതെ വച്ച് അഭിനയിപിച്ച് ബുദ്ധിമുട്ടിക്കുന്നത്? ആഹാ കല്യാണം എടുത്ത് ഡബ് ചെയ്ത് ഉച്ചക്ക് അങ്ങ് ഇട്ടാൽ പോരേ? കഥ മാറ്റാൻ സമ്മതിക്കാത്ത ഏഷ്യാനെറ്റ് Uncle 😅

    • @kavyakavoos1672
      @kavyakavoos1672 Месяц назад +3

      🤣🤣🤣 കഥ മാറ്റല്ലേ എന്നാ മാറ്റിയാലും toxic തന്നെ പിന്നെ എന്തിനാ

    • @chirath3
      @chirath3 Месяц назад

      ​@@kavyakavoos1672iyal kanunnillalo, pine nthna. Audience nu nalla story aknm nn und. ❤ iylk istm allel pinne nthna cmmnts oke itt varne😂😂

    • @kavyakavoos1672
      @kavyakavoos1672 Месяц назад

      @@chirath3 ethinu audience o 🤣 chavarumaatu 🤣

    • @snehasam1166
      @snehasam1166 Месяц назад +1

      ​@@kavyakavoos1672ningalu kanunnillenn vech lokath olla aarum kanillennano meaning😊angnanel njn kk ,gs onnum kanarilla,apo aarum kanillenn paranju athangu nirthan paranja ath sheriyakumo😂serial nannayit poknmenn aagrahamullond story maatan parayunnath,ningalu kanunnillel kanathirunna pore

    • @sumithajnair4958
      @sumithajnair4958 Месяц назад +1

      ​@@snehasam1166well said

  • @sasbook
    @sasbook Месяц назад +2

    Eeee chanalile ettavum mosham serial ithanu ithanu

  • @hannasherin.....vlog..3357
    @hannasherin.....vlog..3357 Месяц назад +1

    🎉🎉

  • @ShameeraK-bk8pj
    @ShameeraK-bk8pj 22 дня назад

    ശരിയാണ്

  • @Spz546
    @Spz546 Месяц назад +4

    Artificiality ഒത്തിരി കൂടികൊണ്ടിരിക്കുന്നു സീരിയലിന് മേക്കിങ് പോരായ്മകൾ ഒരുപാട് ഉണ്ട്‌

  • @arworld5218
    @arworld5218 Месяц назад +18

    കഥ മാറ്റാൻ സമ്മതിക്കാത്തവർ സീരിയൽ കാണാറുകൂടി ഇല്ല. റേറ്റിംഗ് മാത്രം നോക്കും. അവരോട് പറഞ്ഞിട്ട് വല്യ പ്രയോജനം ഒന്നും ഇല്ല

  • @geethavenugopal126
    @geethavenugopal126 Месяц назад

    Logathengum asanthi. Serialum kanaku thanne
    Ithilum nallathu deyvangalude padamittal manasinu.santhi yengilum kittum.

  • @beegiworld
    @beegiworld Месяц назад +2

    എല്ലാം ചെയുന്നത് അബി ആണ് എന്ന് ഇനി എങ്കിലും കാണിച്ചു കൂടെ

  • @ajithark8213
    @ajithark8213 Месяц назад +1

    Navyakk athu thanne venam, pinne aa thallayeyum moneyum kollan neramayille.

  • @sumageorge8579
    @sumageorge8579 Месяц назад

    അബി ഇനി നവ്യ യെ മറന്നതുപോലെ അഭിനയിക്കണം

  • @adwaithrajeshtrainvideos8065
    @adwaithrajeshtrainvideos8065 Месяц назад

    കുടുംബവിളക്ക്
    മൗനരാഗം
    പത്തരമാറ്റ് ❤❤❤❤❤❤❤❤❤❤❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @josmyjacob4146
    @josmyjacob4146 Месяц назад +3

    Oro serial num oro story aanu. Ee serials nte story sahacharyam kond kalyanam kazhichu vanna pennine ammayi amma krooshikunnu. Oppam villains um aa veetil thanne. Ipo pazhaya pole sthreeye adichu thazhthunnonnumillallo. Pinne enthina ithra kuttam parachil. Adarsh nu nayana ne ipo ishtam aanu. Appoppane kanikunna sneham alla. Ath serial kanunnacark manasilakum. Pinneenthina ithra kuttam parachil.

    • @izka_11
      @izka_11 Месяц назад +2

      Athallada ani anamika mrge nadakn chance undeee, Tamil pole poyal.. ee serial nu negative nml korchoke parynm, story maatan vendi ahnn. Allathe onninum alla

    • @josmyjacob4146
      @josmyjacob4146 Месяц назад +1

      @@izka_11 ada anamika ne kettan chance und. Director already paranju ani nandhu scenes kurakumenn. Ithinte original bengali serial pole ayal mathiyayirunnu. Athil anamika villathi akum, ennit ani da ammene areyo drohichit swarnam edukum. Angane kalyanam mudangum. Ani nandu ne kettum. But ivar tamil pole pokunnath. Atha😒

    • @izka_11
      @izka_11 Месяц назад

      @@josmyjacob4146 anamika villathy thane ahn

    • @josmyjacob4146
      @josmyjacob4146 Месяц назад +1

      @@izka_11 ada. But bengali pole mathiyayirunnu. Athakumbo anamika ne kettilla. Nere nandu ne kettunnath. Pradeep panicker swantham ay story ezhuthillatha konda ingane. Angeru vicharichal pwoli akam. But ipo kazhiv kettavane pole full copy adikuva

    • @izka_11
      @izka_11 Месяц назад

      @@josmyjacob4146 eda director pottan parayunnath kelknda.. ayal alla story de internal kryngl theerumanikne..Channel producer,writer oke koodi theerumanikm(productionhouse), annit fiction team nu kodkkum, annit ahn director ariyne.. ayal parayunnath karym aakanda.. youtube il nmml negative cmmnts idnm engile channel nthklm action edkoll. Story change aknm nn paranj nml nalla force kodknm

  • @Jeeva-iq3hp
    @Jeeva-iq3hp Месяц назад +1

    Iniippo Navya pregnant alla enn karyam moodivechathin ellarum Nayanaye kuttam parayum

  • @martinkuriyan4803
    @martinkuriyan4803 Месяц назад

    Navyaku eathra kittiyalum padikkilla pineam changaran theangil thanaya

  • @avcreation7013
    @avcreation7013 Месяц назад

    Nandu u പ്രേമിക്കാൻ അറിയാം... അപ്പോ പെണ്ണ് ആണ്.... എന്നിട്ടും ആണിൻ്റെ വേഷം മാറ്റുന്നില്ല