Beyond Borders Year of Tolerance art exhibition | D NEWS | Channel’D

Поделиться
HTML-код
  • Опубликовано: 19 фев 2019
  • Beyond Borders Year of Tolerance art exhibition | D NEWS | Channel’D
    യുഎഇ സഹിഷ്ണുതാ വർഷം ആചരിക്കുമ്പോൾ സഹിഷ്ണുതാ സന്ദേശം പകർന്ന് നൽകി സംഘടിപ്പിച്ചിട്ടുള്ള ബീയോണ്ട് ബോർഡേഴ്സ് എന്ന ആർട്ട് എക്സിബിഷൻ ശ്രദ്ധേയമാകുന്നു. യുഎഇയിലെ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള അമ്പതോളം കലാകാരന്മാരെ അണിനിരത്തി ജെൻസോ ജാക്സന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു വ്യത്യസ്തമായ കലാസൃഷ്ടി ദുബായ് അൽ ബാർഷ ഹോട്ടിൽ ഒരുക്കിയിരിക്കുന്നത് . ഒരുമാസം നീണ്ടുനിൽക്കുന്ന എക്സിബിഷൻ കാണാൻ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നും നിരവധി പേരാണ് എത്തിച്ചേരുന്നത്
    READER & REPORTER - SARATH PERUMBALAM
    CAM - YUSAF ALI
    EDIT - PRAVEEN CHANDRAN
  • РазвлеченияРазвлечения

Комментарии •