മുസ്ലിം ങ്ങൾ അല്ലെങ്കിലും സഹായം ചെയ്യാനും ഭക്ഷണ തിന്റെ കാര്യത്തിലും പിശുക്കു കാണിക്കാറില്ല ചില പള്ളിയിലും പോവാത്ത നോമ്പും പിടിക്കാത്ത മേത്തൻ മാർ ഒഴിച്ചാൽ ബാക്കി എല്ലാവരും പ്രതേകിച്ചു സാധാരണ കാർ സ്നേഹത്തിന്റെ കാര്യതിൽ പൊളി ആണ് നമ്മുടെ ജാതി യിൽ ഇല്ലാത്ത ഒരു സാധനം അവർക്കു ഉണ്ട് ഒത്തൊരുമ ഒരു പ്രശ്നം വന്നാൽ കൂടെ നില്കും നമ്മളെ പോലെ ജാതി നോക്കി മാറ്റി നിർത്തില്ല ആ കാര്യത്തിൽ ക്രിസ്ത്യൻ സിനെ വെച്ചു നോക്കിയാലും മുസ്ലിം ങ്ങൾ തന്നെ ബെറ്റർ 👌💪👍🙏👏
വീഡിയോ സൂപ്പർ ആണ്. അവിടെ ടൂറിസ്റ്റ് ആയിട്ട് പോയി വീഡിയോ ചെയ്യുന്നതിനേക്കാൾ നല്ലതു ഇത് പോലെ അവിടെത്തെ സാദാരണക്കാരുടെ കൂടെയുള്ള യാത്രകൾ തന്നെയാണ് . ഞാനും കുറച്ചു വീഡിയോസ് അപ്പ്ലോഡ് ചെയ്തിട്ടുണ്ട് കണ്ടിട്ട് ഇഷ്ടമായെങ്കിൽ സപ്പോർട്ട് ചെയ്യണേ ...
തീർച്ചയായും... എനിക്കും അതാണ് ഇഷ്ടം . നമ്മുടെ കൂടെയുള്ളവർ നമ്മുടെ അതെ ഇഷ്ട്ടം (സെയിം വൈബ് ) ഉള്ളവരാകുന്നതാണ് നല്ലതു . അല്ലെങ്കിൽ ഒറ്റക് യാത്ര ചെയ്യുക. അപ്പോഴേ യാത്ര ആസ്വദിക്കാൻ കഴിയുകയുള്ളോ . ഓൾ ദി ബേസ്ഡ് ബ്രോ.👍👌.
MUSTHAFA A can I get your whatsapp no pls.. It’s my dream to come to your homeland with my family.. I have a friend there but unfortunately I lost his number😔
Bros.... super.... njan poyittillenkilum എനിക്ക് അവിടെ നന്നായി അറിയാം..... എന്റെ കുറേ ഫ്രണ്ട്‌സ് ഉണ്ട് avide.... അമ്‌നി, കവരത്തി., കടമത് ഇവിടെയൊക്കെ.... ഒരുപാട് നന്ദി... ഈ വീഡിയോസ് ഇട്ടതിന്.... ഇനിയും പ്രതീക്ഷിക്കുന്നു വെറൈറ്റി ഐറ്റംസ്..... ബെസ്റ്റ് ഓഫ് ലക്ക്.... ഏറ്റവും ഇഷ്ടം അവരുടെ ലാംഗ്വേജ്... anyway ഉൻ ഫെർ എന്നാ....
Sabeer bro, സംഭവം പൊളി. ഞാനും മിനിക്കോയിൽ പോയപ്പോൾ കടലിൽ കുളിക്കാൻ പോയിരുന്നു. ഈ വീഡിയോ കാണുമ്പോൾ അതൊക്കെ ഓർമ്മ വരുന്നു.ഹോ എന്തൊരു രസമായിരുന്നു. വല്ലാത്ത മിസ്സിംഗ്.
Super video. Orupadu ishtayiii.... Ee video kandappo sherikum ivide pokan kothiyavunnu. Ingane Ella sthalathum travelling cheyyan patunnathu oru anugraham thanneyanu. Good Luck Bro...👍👍👍
നീരാളിയെ കറി വയ്ക്കണ സീൻ മാത്രം കാണാൻ ആണ് ഈ വീഡിയോ കണ്ടു തുടങ്ങിയത്. ബാക്കി ഭാഗം ഓടിച്ചു വിടാമെന്ന് കരുതി, എന്നാൽ ഈ വീഡിയോ തുടങ്ങിയ ശേഷം ഒരു മിനിറ്റ് പോലും skip ചെയ്തില്ല അത്രയ്ക്ക് ഇഷ്ട്ടായി അവതരണം 🥰🥰 വളരെ നാച്ചുറൽ ആണ്.. ❣️
എന്റെ സ്വന്തം നാട്.. എന്റെ ഫ്രണ്ട്സും കുടുംബക്കാരും തകർക്കുവാണല്ലോ.. ഞങ്ങളുടെ സ്ഥിരം പണി നിങ്ങൾ പരീക്ഷിക്കുന്നത് കാണുമ്പോൾ ചിരി വരുന്നു.. ഏതായാലും ട്രിപ്പ് ഉഷാർ.. അമരക്കാരൻ അബ്ബാസും, അണിയക്കാരൻ റാഫിഉസ്താദും, പിന്നെ ഞങ്ങളുടെ ചെത്ത്ലത്ത് ദ്വീപിന്റെ ചങ്കും ഞങ്ങളുടെ തമാശക്കാരൻ ഇസ്മായിൽ ഉസ്താദും..
മാഷേ നിങ്ങടെ ലക്ഷദ്വീപ് യാത്ര അടിപൊളി. നല്ല വീഡിയോസ് . ഞാൻ ഒറ്റ ഇരിപ്പിൽ 3/4 വീഡിയോസ് കണ്ട് തീർത്തു. നീരാളി, ചൂര, ചൂരമോട്ട,കോക, മാസ്സ്, കീലഞ്ചി, അങ്ങനെ കൊറേ അറിവും കിട്ടി. കപ്പലിലെ സൺസേറ്റ് അടിപൊളി ആയിരുന്നു. നിങ്ങള് മുവാറ്റു പുഴക്കാർ എന്നറിഞ്ഞതിൽ സന്തഷമുണ്ട്. നിങ്ങള് എന്തോ ഭാഗ്യം ചെയ്തവരാണ്. നല്ല ദ്വീപ് നിവാസികളെ കിട്ടിയല്ലോ നിങ്ങളെ സ്വീകരിക്കാൻ അവിടെ. ഇനിയും അങ്ങനെ തന്നെ എല്ലായിടത്തും ഉണ്ടാകട്ടെ. പോകണം എന്നുണ്ട്. എന്തായാലും ഇങ്ങളെ കോൺടാക്ട് ചെയ്യും. നന്ദി.
Maas mathramalla lakshadeepile food vorities und spr aan ....njagalde fmly frd undayirunnu minikoyi deepil avar undaakunna food okke kure kazhichittund ....ippo avar kochiyil seteld aan we miss u all
ചേട്ടാ ചേട്ടന്റെ ചങ്ങാതിമാർ അവിടെ ഉള്ളത് കൊണ്ടല്ലേ ഇതൊക്കെ കഴിഞ്ഞത് ബോട്ടിൽ പോകാനും ഇത്ര മനോഹരമായ വീഡിയോ ചെയ്യാനും കഴിഞ്ഞത്. നുമ്മ പോയാൽ ചിലപ്പപ്പോൾ തെങ്ങും കടലും കണ്ടു വരാനെ കഴിയു. എന്തായാലും ലക്ഷദീപു അതിമനോഹരം ❤👍
പെടക്കണ മീനിനെ മര്യാദക്കു പിടിക്കാൻ അറിയൂല :) എന്നിട്ടാണ് നീരാളി :) പക്ഷെ ഞാൻ മുതലയിറച്ചി തിന്നു വീഡിയോ ഉണ്ടാക്കി ഇട്ടിട്ടുണ്ട് ; ധൈര്യമുണ്ടെങ്കിൽ ഒന്ന് കണ്ടു നോക്ക് ; ചില്ലറ കളി അല്ല ;)
ലക്ഷദ്വീപിലെ കാഴ്ചകൾ കാണിച്ച യൂട്യൂബിലെ ഏറ്റവും മികച്ച വീഡിയോ...
Lekshadeep
Onnu mindantuirrukkuvoa
Adipoli 😍👌
സ്നേഹവും നിഷ്കളങ്കതയുമുള്ള മനുഷ്യർ ആണ് ദ്വീപുവാസികൾ, വൻകരയിൽ നിന്നും പോകുന്നവർ അവരുടെ ആ നല്ല ശീലങ്ങൾ മാറ്റാതിരിക്കട്ടെ.
എന്റെ മോനെ വേറെ ലോകം😊😊😊😊 കൊതിയാവുന്നു റാഫി ഉസ്താത് ഉയിർ👍👍👍
മുസ്ലിം ങ്ങൾ അല്ലെങ്കിലും സഹായം ചെയ്യാനും ഭക്ഷണ തിന്റെ കാര്യത്തിലും പിശുക്കു കാണിക്കാറില്ല ചില പള്ളിയിലും പോവാത്ത നോമ്പും പിടിക്കാത്ത മേത്തൻ മാർ ഒഴിച്ചാൽ ബാക്കി എല്ലാവരും പ്രതേകിച്ചു സാധാരണ കാർ സ്നേഹത്തിന്റെ കാര്യതിൽ പൊളി ആണ് നമ്മുടെ ജാതി യിൽ ഇല്ലാത്ത ഒരു സാധനം അവർക്കു ഉണ്ട് ഒത്തൊരുമ ഒരു പ്രശ്നം വന്നാൽ കൂടെ നില്കും നമ്മളെ പോലെ ജാതി നോക്കി മാറ്റി നിർത്തില്ല ആ കാര്യത്തിൽ ക്രിസ്ത്യൻ സിനെ വെച്ചു നോക്കിയാലും മുസ്ലിം ങ്ങൾ തന്നെ ബെറ്റർ 👌💪👍🙏👏
Vargeeyatha thulayatte
😊😊
അങ്ങനെ ആയെങ്കിലേ ശരിയാവൂ....
കുട്ടൻ എന്റെ വീട്ടിൽ വന്നാൽ ഞാൻ നല്ല തലശ്ശേരി ദം ബിരിയാണി നൽകി സൽക്കരിക്കും
@@sameer31 ഇതൊക്കെ അല്ലെ സ്നേഹം 👍👏💪
പൊളി സാനം വെള്ളത്തിന്റെ നിറം ഒരു രക്ഷയും ഇല്ല👌👌നീരാളി കഴിക്കുന്നത് ആദ്യമായി കാണുന്നത് ഫിറോസ് ഇക്കാടെ ചാനലിൽ ആണ് ഇപ്പോൾ ഇവിടെയും
Ithokke ethra thinnekkanu moneee😎
Haris Ameerali ...channel noku ellam kittum
നിന്റെ അവതരണം നല്ല ഭംഗിയുണ്ട് സൂപ്പർ ❤️👏
നല്ല അവതരണം എല്ലാവർക്കും മനസിലാകുന്ന സംസാരം
വളരെ നന്നായിട്ടുണ്ട്
വീഡിയോ സൂപ്പർ ആണ്. അവിടെ ടൂറിസ്റ്റ് ആയിട്ട് പോയി വീഡിയോ ചെയ്യുന്നതിനേക്കാൾ നല്ലതു ഇത് പോലെ അവിടെത്തെ സാദാരണക്കാരുടെ കൂടെയുള്ള യാത്രകൾ തന്നെയാണ് .
ഞാനും കുറച്ചു വീഡിയോസ് അപ്പ്ലോഡ് ചെയ്തിട്ടുണ്ട് കണ്ടിട്ട് ഇഷ്ടമായെങ്കിൽ സപ്പോർട്ട് ചെയ്യണേ ...
Yes kothi maranamengil agane thanne pokanam
തീർച്ചയായും... എനിക്കും അതാണ് ഇഷ്ടം .
നമ്മുടെ കൂടെയുള്ളവർ നമ്മുടെ അതെ ഇഷ്ട്ടം (സെയിം വൈബ് ) ഉള്ളവരാകുന്നതാണ് നല്ലതു .
അല്ലെങ്കിൽ ഒറ്റക് യാത്ര ചെയ്യുക. അപ്പോഴേ യാത്ര ആസ്വദിക്കാൻ കഴിയുകയുള്ളോ .
ഓൾ ദി ബേസ്ഡ് ബ്രോ.👍👌.
@@YoonusVlogz .
കല്യാണം കഴിഞ്ഞ് ട്രിപ്പ് ലെക്ഷദ്വീപിൽ പോകാൻ ആഗ്രഹം ഫാമിലിയായി വരൽ നടക്കൊ?
My dream
ആരുടെ എങ്കിലും sponser undenkil വരാം
ഞാൻ Androth ദ്വീപ് കാരന്നാണ്.
@@sayyidnaeemulhaquemayankak1627 hii
@@sadiqwandoor9849 hi how are you?
Wow... Home land...😍😍😍 Thank you for the vedio
Hi brother whatsapp number tharumo?
Hi bro enne ningade nattil kondoovo 😜😌😌
@@farzeenhabeeb7876 പേര് മാറ്റിയിട്ടു ചോദിക്കാമായിരുന്നു അപ്പൊ ഞങൾ വിശ്വസിച്ചേനെ 😂😂😂
@@AADAMSFILMHOUSE 😂😂
MUSTHAFA A can I get your whatsapp no pls.. It’s my dream to come to your homeland with my family.. I have a friend there but unfortunately I lost his number😔
ഒന്നും skip ചെയ്ത് കാണാൻ തോന്നിയില്ല അടിപൊളി
കാഴ്ചക്കാരെ ദീപിലേക്ക് കൊണ്ട് പോകുന്ന രീതിയിലുള്ള അവതരണം ❤️ അടിപൊളി ഇക്ക
എന്തു നല്ല മനുഷ്യർ ദ്വീപുകാർക്ക് എല്ലാ സൗഭാഗ്യങ്ങളും നേരുന്നു
Haayi ...super Aanu in water stone & other seen ..!! beautiful clean water & stone
അവിടുത്തെ ആളുകൾ നല്ല മനുഷ്യർ
കടലിന്റെ അടിഭാഗം നല്ല ക്ലിയറായി കാണുന്നുണ്ട്... 👍👍👍👍👌👌👌👌അടിപൊളിയായീട്ട്ണ്ട്... ✋️✋️🤷♂️👍👌
It's my home island😍 really missing❤️❤️ ❤️
✌️✌️
Helo
ലക്ഷദ്വീപ് ലെ കാഴ്ചകൾ ഇതിലും മനോഹരമായി പകർത്താൻ വേറെ ആർക്കു കഴിയുമെന്നു തോന്നുന്നില്ല... !
Bros.... super.... njan poyittillenkilum എനിക്ക് അവിടെ നന്നായി അറിയാം..... എന്റെ കുറേ ഫ്രണ്ട്‌സ് ഉണ്ട് avide.... അമ്‌നി, കവരത്തി., കടമത് ഇവിടെയൊക്കെ.... ഒരുപാട് നന്ദി... ഈ വീഡിയോസ് ഇട്ടതിന്.... ഇനിയും പ്രതീക്ഷിക്കുന്നു വെറൈറ്റി ഐറ്റംസ്..... ബെസ്റ്റ് ഓഫ് ലക്ക്.... ഏറ്റവും ഇഷ്ടം അവരുടെ ലാംഗ്വേജ്... anyway ഉൻ ഫെർ എന്നാ....
Super video.... ippoyaan ee channel kaanunnathu video kandappol thanne subscribe cheythu...🔥🔥🔥👍👍👍
അയ്യോ കണ്ടിട്ട് കൊതിയാകുന്നു എന്ത് രസാ
ലക്ഷദ്വീപിലെ കാഴ്ചകൾ അതിമനോഹരം 🚢🛶🐟🌴🐙 🐚അവതരണം അത്യുഗ്രം 🙌
Sabeer bro, സംഭവം പൊളി. ഞാനും മിനിക്കോയിൽ പോയപ്പോൾ കടലിൽ കുളിക്കാൻ പോയിരുന്നു. ഈ വീഡിയോ കാണുമ്പോൾ അതൊക്കെ ഓർമ്മ വരുന്നു.ഹോ എന്തൊരു രസമായിരുന്നു. വല്ലാത്ത മിസ്സിംഗ്.
Same feeling anu njagalkum
Super video. Orupadu ishtayiii.... Ee video kandappo sherikum ivide pokan kothiyavunnu. Ingane Ella sthalathum travelling cheyyan patunnathu oru anugraham thanneyanu. Good Luck Bro...👍👍👍
കടൽ കണ്ടിട്ട് കൊതിയാകുന്നു. എന്നെയും ഒന്നു കൊണ്ടുപോകുമോ
കടലമ്മയോടു പറഞ്ഞാമതി...
super. nalla avatharanam and super video quality.
പൊളി ആയി മച്ചാനെ ഇന്ഷാ അല്ലാഹ് ഒരിക്കൽ നുമ്മക്കും പോണം
Super bro nalla veedio busy ayittu polum fullum kandu....neerali rost
Supper...piney aa upperi onakkiyad..mas choorameen kidu😋😋😋..iniyum ithu polulla veedio..idu...serikum..deepil poya .
Oru feel kitti...
nys vlog
Chettan mokka videosilum comment iduulloo kollaamm
Nice bro
Ikka nigal karanam njagalkk ith kanan bhagyam undayi... orupad thanks.... iniyum ithupoleyulla videos prethekshikkunn...
👍✌️
എന്തോന്നിക്കാ.....🤗 ഇളനീർ കൊതിപ്പിച്ച് കളഞ്ഞല്ലോ
😄😄
ഈ ഒരു വ്ലോഗ് നല്ലത് പോലെ ഇഷ്ട്ടമായി....
എത്രയോ നാളായി ഈ ദ്വീപ് കൊതിപ്പിച്ചു കൊണ്ടിരിക്കുന്നു..
വിധിയുടെ വിളയാട്ടം ഇപ്പോഴും കൊതിപ്പിക്കുവാ ..
ഒരിക്കൽ നടക്കട്ടെ 😍😍✌️
Bro total എത്ര ആയി എന്ന് പറഞ്ഞു തരണേ plz... അടിപൊളി വീഡിയോ poli plce😍😍😍😍😍
ഒരു രക്ഷയും ഇല്ലാ.., അടിപൊളി👍
Rafi usthad and ismayil usthad polii.......
നല്ല , originality ഉണ്ട് താങ്കളുടെ എല്ലാ വീഡിയോക്കും ,
njan chethlat karananu thx for support my island🏝🏝
നീരാളിയെ കറി വയ്ക്കണ സീൻ മാത്രം കാണാൻ ആണ് ഈ വീഡിയോ കണ്ടു തുടങ്ങിയത്. ബാക്കി ഭാഗം ഓടിച്ചു വിടാമെന്ന് കരുതി, എന്നാൽ ഈ വീഡിയോ തുടങ്ങിയ ശേഷം ഒരു മിനിറ്റ് പോലും skip ചെയ്തില്ല അത്രയ്ക്ക് ഇഷ്ട്ടായി അവതരണം 🥰🥰 വളരെ നാച്ചുറൽ ആണ്.. ❣️
ശെരിക്കും feel..... അടിപൊളി മുത്തേ...
♥️😍
എന്റെ സ്വന്തം നാട്..
എന്റെ ഫ്രണ്ട്സും കുടുംബക്കാരും തകർക്കുവാണല്ലോ..
ഞങ്ങളുടെ സ്ഥിരം പണി നിങ്ങൾ പരീക്ഷിക്കുന്നത് കാണുമ്പോൾ ചിരി വരുന്നു..
ഏതായാലും ട്രിപ്പ് ഉഷാർ..
അമരക്കാരൻ അബ്ബാസും, അണിയക്കാരൻ റാഫിഉസ്താദും, പിന്നെ ഞങ്ങളുടെ ചെത്ത്ലത്ത് ദ്വീപിന്റെ ചങ്കും ഞങ്ങളുടെ തമാശക്കാരൻ ഇസ്മായിൽ ഉസ്താദും..
🥰🥰♥️🔥
Ingal avdeno place
Nammakum veraaan nalla pooodhi nd but sponsor llla 😔
Mohammed Yaser. A please your noumber
Uff ithre top place anno lakshadweep inshallah one day😍
Yes👍😊
Machane ividthe kadalile vellathil upp indo.... ?????
Yes
കൂടുതൽ സ്ഥലങ്ങളും സംസ്കാരങ്ങളും വൈവിധ്യങ്ങളും ജീവിതങ്ങളും കാണാൻ kayiyatte എന്ന് ആശംസിക്കുന്നു
നന്മയുള്ള മനുഷ്യരെ കാണുമ്പോൾ ഒരു പ്രത്യേക സന്തോഷമാണ്.. എല്ലാവരും വളരെ സ്നേഹമുള്ള ആളുകളാണ്.. ആശംസകൾ.
കൂന്തൽ ന്റ അമ്മാവൻ ആണ് നീരാളി എന്ന് എത്ര പേർക്കറിയാം 😁😁
Innh arnju
I konw njan panadu Andaman nicobaril poyapol avar paranjatha😝
ammaavanalla Kochachan
😂
അമ്മാവൻ അല്ല അമ്മായി
Sooooper.... kidu
നീരാളി ഫ്രൈ കണ്ടപ്പോൾ തന്നെ വായയിൽ വെള്ളം ഊറി - അടിപ്പൊളി ലക്ഷദീപ് വീഡിയോകൾ - ഒരു ബിഗ് സല്യൂട്ട് -
Neerali mulakittath , fry , achaar😋😋😋
ന്യൂ susbcriber ആണ് കെട്ടോ😍😍
Bro nice video👍.nalla kazchakal lakshadeep insha allah ponam.allrum nallavannam support chaya nalla kashtapetit bro vedio cheyne.aa neerali seen😱oru rakshayum illa.next video kanan exited aayta ulle🤩😊
ഉസ്താക്കാൻ മാർ പോളിയാണ്
Wow Supper water
ആദ്യമായാ കാണുന്നെ ഇഷ്ടായി നീരാളി യെ കിട്ടിയപ്പോൾ തന്നെ sub ചെയ്തു ലൈക് &ഷെയർ പ്രതേകിച്ചു പറയേണ്ട കാര്യമില്ലല്ലോ
2021 മെയ് കാണുന്നവർ ആരെങ്കിലും ഉണ്ടോ
ചേട്ടന്റെ ഒക്കെ ലൈഫ് ആണ് ലൈഫ്
shabeerikkantea video kandathumutha manasilulla oru puthiyanu lakshadeepil pokanam ennullath insha allah
*Sooper video....Iam Really Like Your Videos....videos nte editing Okke kurachooode.... mechapeduthanam..... Anyways Wish You All the best Bro*
Very good your videos,
നീരാളിയെ തൊട്ട scene 😃😃😃
🙆♂️
@@TravelBuddyBySebeer എന്നെ ഫ്രണ്ടാക്കുമോ ഞാനും ആക്കാം
Mass...marana mass
Pinne bro valare manoharamayi ningal ee video eduthu wow
അതി മനോഹരമായ കാഴ്ചകൾ ആയിരുന്നു... ശരിക്കും ആസ്വദിച്ചു.. ആശംസകൾ നേരുന്നു..
ഞാൻ കവരത്തി ദീപിൽ പോയിട്ടുണ്ട് 2018ൽ ഇനിയും പോകണം ജീവിതത്തിൽ ഒരിക്കലെങ്കിലും അവിടെ പോവണം സ്പോൺസർഷിപ്പിൽ ഇതുപോലെ പോലെ പോയാൽ മാത്രമേ കാര്യമുള്ളൂ
One big salute to Rafika and family
ഇനിയും ഇത്പോലെ ഉള്ള വീഡിയോ ഇടണം
Poli ikka iniyum ithupolulla video cheyyanam.. Thanks
മാഷാഹ് അല്ലാഹ് 👍👍👍👍💪💪👏👏
Nigalude eeee vedioyude yettavum valliya pratyekatha nigal njangaleyum oppam kuttiya oru bheeell 100%kittunnu.super clarity
Kidu
മാഷേ നിങ്ങടെ ലക്ഷദ്വീപ് യാത്ര അടിപൊളി. നല്ല വീഡിയോസ് . ഞാൻ ഒറ്റ ഇരിപ്പിൽ 3/4 വീഡിയോസ് കണ്ട് തീർത്തു.
നീരാളി, ചൂര, ചൂരമോട്ട,കോക, മാസ്സ്, കീലഞ്ചി, അങ്ങനെ കൊറേ അറിവും കിട്ടി. കപ്പലിലെ സൺസേറ്റ് അടിപൊളി ആയിരുന്നു. നിങ്ങള് മുവാറ്റു പുഴക്കാർ എന്നറിഞ്ഞതിൽ സന്തഷമുണ്ട്.
നിങ്ങള് എന്തോ ഭാഗ്യം ചെയ്തവരാണ്. നല്ല ദ്വീപ് നിവാസികളെ കിട്ടിയല്ലോ നിങ്ങളെ സ്വീകരിക്കാൻ അവിടെ.
ഇനിയും അങ്ങനെ തന്നെ എല്ലായിടത്തും ഉണ്ടാകട്ടെ.
പോകണം എന്നുണ്ട്. എന്തായാലും ഇങ്ങളെ കോൺടാക്ട് ചെയ്യും.
നന്ദി.
Maas mathramalla lakshadeepile food vorities und spr aan ....njagalde fmly frd undayirunnu minikoyi deepil avar undaakunna food okke kure kazhichittund ....ippo avar kochiyil seteld aan we miss u all
Vlog njan kanunundelum itra nalla video kandathu ithanu polichu muthe onnum parayanila kiduuuuu
Thanks brother 😍😍😍
ഊള മീൻ : സർ എന്നെ അപനിച്ചു കഴിഞ്ഞെങ്കിൽ പറയു എനിക്ക് പോകണം 😂
😂😂
Neerali vetti vrithyakunnathumkudi video pakarthamayirunnu
Enthayalum kollam super👍👍👍
Neerali pidutham kazhinju vannnu kidannathe ormayulu pine eneetapo vaikitayi dosham parayaruthalo nalla guarantee veyilayirunu😂😂
Njan avasanam athum predishichu athukonda chothiche😁😁😁
Broo athya ayitta broo yudea video kannunath vallarea ishtam ayiii
Hai Sebeer
Videos beautiful ,especially Lakhadweep videos .enjoyed a lot
Mashaallah
Wow... really beautiful...
നന്ദി നന്ദി നന്ദി
Bro, super video .... Katta waiting for next
ഒരു രക്ഷ ഇല്ല ബ്രോ ഇൻസ്റ്റാഗ്രാം id ഒന്ന് പറയോ ബ്രോ ഒന്ന് സംസാരിക്കാൻ ആയിരുന്നു ബ്രോ... i am waiting machaaa...
Channel description und
Very enjoying video😍✨🐝🌈🦈🦈🦈❄️
ലക്ഷ ദീപിലെ ആരെങ്കിലും ഉണ്ടോ ഇവിടെ...?
Mohmd Siraj 👋
@@kareemmadanilakshadweep5582 bro lakshadeeb ano
@@kareemmadanilakshadweep5582 ഹേയ് ബ്രോ contact me 8606464784
Undeee
@@mubashirnimozz400 hi
Video കാണാൻ നല്ല rasam ind🤩😘😘😘
Supperrr my home town
ഹായ് ഇങ്ങടെ നമ്പർ തരുമോ ഭായ്
നിന്ന ആർ 🔥
Sea cucumbernu shesham kanichath clam aanu.. pavizhamuthukal okke athinte Gene's aanu
😱
ഇസ്മായിൽ ഉണ്ട്, റാഫി ഉണ്ട്, അമ്പു അബ്ബാസ് ഉണ്ട് സാബിർ ഷാ ഉണ്ട് എല്ലാരും ഉണ്ടിലോ 🐙🔥🔥🔥
Nammal avide vachu kandayiruno
ആ കണ്ടിനോ ഓർമയില്ല സോറി
Avde oru കാസിം മഹ്‌റൂഫ് ഉണ്ടോ? ന്റെ ചെങ്ങായി ആണ്.. chethlet ദ്വീപിൽ
@@sajithkhan8691 ഉണ്ട്, തീവണ്ടി മഹ്‌റൂഫ്
@@AADAMSFILMHOUSE. Number undo?
Super video innocent people
മച്ചാനെ എനിക്കും അവിടെ വരണം എന്ന് ണ്ട് വൈഫ് നു ഒരു സർപ്രൈസ് കൊടുക്കാനും ഐനിക്കു കാണാനും 😭😭പക്ഷെ ആരുടെ കെയറോഫിൽ വരും 😪
8078780321 whatsapp
@@mafa__ താങ്ക്യു ബ്രദർ 🙏
@@mafa__ ante familykum varamo
എനിക്കും സേം നടക്കൊ
@@mafa__ ningalkk sponsor cheyyan pattumoo
അടിപൊളി വീഡിയോ.. അതിനൊത്ത അവതരണം👌👌👌 Channel ഞാനങ്ങ് Subscribe ചെയ്തു😉
എന്റെ പൊന്നെ ഒരു രക്ഷയുമില്ല
കിടു
ചേട്ടാ ചേട്ടന്റെ ചങ്ങാതിമാർ അവിടെ ഉള്ളത് കൊണ്ടല്ലേ ഇതൊക്കെ കഴിഞ്ഞത് ബോട്ടിൽ പോകാനും ഇത്ര മനോഹരമായ വീഡിയോ ചെയ്യാനും കഴിഞ്ഞത്. നുമ്മ പോയാൽ ചിലപ്പപ്പോൾ തെങ്ങും കടലും കണ്ടു വരാനെ കഴിയു. എന്തായാലും ലക്ഷദീപു അതിമനോഹരം ❤👍
ഈ വീട്ടുകാരുടെ സ്പോൺസർ ഷിപ്പിൽ അവിടെ പോകാനും ഇതുപോലെ അവിടെ , 3 ദിവസം താമസിക്കാനും താല്പര്യം ഉണ്ട് കഴിയുമോ
കഴിയുമോ ബ്രൊ.. ആരെങ്കിലും മറുപടി തരൂ
ലക്ഷദ്വീപിലെ നിങ്ങളുടെ എല്ലാ വീഡിയോ കണ്ടു..
ശരിക്കും അവിടെ ചെന്ന ഒരു അനുഭവം, നിങ്ങളുടെ കൂടെ ഉണ്ടായ feel
പെടക്കണ മീനിനെ മര്യാദക്കു പിടിക്കാൻ അറിയൂല :) എന്നിട്ടാണ് നീരാളി :) പക്ഷെ ഞാൻ മുതലയിറച്ചി തിന്നു വീഡിയോ ഉണ്ടാക്കി ഇട്ടിട്ടുണ്ട് ; ധൈര്യമുണ്ടെങ്കിൽ ഒന്ന് കണ്ടു നോക്ക് ; ചില്ലറ കളി അല്ല ;)
Forest department ee msg kanadha erunnal kollam😁😁😁😁
Lakshadweepil ulla ente kuttikalam orma thanathinu thanks bro
Appal ( Neerali ) roast nannanu.. adhilum super anu neerali fry.. Ente allah oru pravashyam kazhichal madhi... Oru rakshayumilla.. Athraykkum teasty anu... pinne bro veedu thamasinu thannille.. adhu nighale nalla vishvasam ulladhu konda.... Ini orikkal Kadmadam islandil va.. appo Amini, Kadmath randu dweepilum povam.. Kadmath kore water spot items und..
Lakshadeepil varaanulla papers ready aaki tharumo with my wife and son😫
Hi
സൂപ്പർ നല്ല വീഡിയോ സത്യം വലിയ സ്വപ്നമാണ് ഈ ദീപ്.
പൊളിച്ചു 👍👍
Sooper vedio