പോരാളി ഷാജിയും പാർട്ടിയും ! 'ഗം' | GUM

Поделиться
HTML-код
  • Опубликовано: 27 сен 2024
  • ഷാജിയെ കണ്ടെത്താൻ പാർട്ടിയെ സഹായിക്കുമോ? ! ​ഗം
    #cpm #gum #poralishaji #mvjayarajan #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Arjun Funeral | Asiane...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Arjun Funeral | Asiane...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 273

  • @JobV17
    @JobV17 3 месяца назад +131

    ഇത്രേം അടിപൊളി ആയിട്ട് നടത്തുന്ന വേറൊരു പരിപാടി ഇല്ല 💪😂

  • @unniunnikrishnan2591
    @unniunnikrishnan2591 3 месяца назад +286

    എരണം കെട്ട പാർട്ടി😂

    • @VideoCounterOnline
      @VideoCounterOnline 3 месяца назад +10

      correct

    • @abcdjunctionl7439
      @abcdjunctionl7439 3 месяца назад +9

      എരണം കെട്ട പാർട്ടി ബി ജെ പി 😂😅

    • @RAVAN-sv3yk
      @RAVAN-sv3yk 3 месяца назад +21

      ​@@abcdjunctionl7439 അതറിയാം 😂😂😂മദ്രസയിൽ വെളിച്ചെണ്ണ കിട്ടില്ല 😂😂😂കുനിഞ്ഞു നിക്കുമ്പോൾ 😂😂😂വേദന വരും 👍👍സ്വാഭാവികം 😂😂😂

    • @ranjithranju8218
      @ranjithranju8218 3 месяца назад

      ​@@RAVAN-sv3yk😂😂😂

    • @cleverthinker129
      @cleverthinker129 3 месяца назад +1

      ​@@abcdjunctionl7439cpm

  • @supervideos5284
    @supervideos5284 3 месяца назад +102

    ഇതുവരെ കരുതി ഇരുന്നത് followers ന് മാത്രമേ അറിയത്തിലായിരുന്നു ഷാജി ആരാണെന്ന് ഇപ്പോൾ പാർട്ടിക്കും അറിയില്ല 😂😁

  • @user-yh3gf5jx3e
    @user-yh3gf5jx3e 3 месяца назад +121

    ക്യാപ്സൂളിന് മുൻപ് ആഹാരം കഴിക്കണം 🥴🥴
    ഇവിടുത്തെ ഗവണ്മെന്റന് ആഹാരം തരാൻ പോലും നിവൃത്തിയില്ല 😅😅😅

  • @sivadasanMONI
    @sivadasanMONI 3 месяца назад +54

    ഗം പൊളിച്ചു😀😀😀👍👍👍

  • @gan8415
    @gan8415 3 месяца назад +40

    ചിന്ത, റഹീം, ജയിക് ഇവരാണെന്റെ ഹീറോസ്😂

  • @jct127
    @jct127 3 месяца назад +164

    ഇനി ബോംബോളി ഷാജിയുടെ വരവാണ്..!

    • @abuhamdan582
      @abuhamdan582 3 месяца назад +4

      കാഫിർ പ്രയോഗം പോരാളി ഷാജിയിലേക്ക് നീങ്ങുന്നത് കാണുമ്പോൾ മുൻകൂർ ജാമ്യം ആരോഗ്യത്തിന് നല്ലതാണ്

  • @DONX0-nv2wj
    @DONX0-nv2wj 3 месяца назад +54

    അണികൾ എല്ലാം പോരാളി ഷാജി യെ പോലെ നട്ടെല്ലുള്ളവർ ആയിരുന്നെങ്കിൽ സിപിഎം ന് ഇന്നത്തെ ഗതി വരില്ലായിരുന്നു, പിണറായി ഒക്കെ നിലം തൊടാതെ ഓടിയേനെ 💯

    • @muhammadazhar2481
      @muhammadazhar2481 3 месяца назад

      _പോരാളി ഷാജിയുടെ ഐഡന്റിറ്റി വെളിവായാൽ പാർട്ടി തന്നെ അവനെ /അവളെ തീർക്കും, ആ ഭയം ഓരോ അണിക്കും ഉണ്ടാവാം,..._ ☠️

  • @edfredson
    @edfredson 3 месяца назад +65

    ചോറാണേ ചോറാണേ
    പൊയിച്ചോറാണേ😂😂😂

  • @surendran4969
    @surendran4969 3 месяца назад +55

    കേരളത്തിലെ ആഭ്യന്തരം സമ്പൂർണ പരാജയം

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 3 месяца назад +13

    പോരാളിയും എരഞ്ഞോളിയും എല്ലാം കൂടി പാർട്ടിയുടെ ആന്ധ്യ കൂടാഷ നടത്തും....

  • @osologic
    @osologic 3 месяца назад +18

    കള്ളൻ കമ്മ്യുണിസ്റ്റ് ആകുന്നതും കമ്മ്യുണിസ്റ്റ് കള്ളനായി മാറുന്നതുമായ സമൂഹം ആർക്കും ഗുണമില്ലാത്ത ഒരു സാമൂഹ്യ ദുരന്തമാണ്!

  • @mv2552
    @mv2552 3 месяца назад +159

    പിണറായിയും കോവിന്ദനും കമ്മ്യൂണിസം വിട്ടെങ്കിലും പോരാളി ഷാജി കുറച്ചെങ്കിലും കമ്മ്യൂണിസം കൊണ്ടു നടക്കുന്നുണ്ട്

  • @moideenshamoideensha7676
    @moideenshamoideensha7676 3 месяца назад +4

    ഈ എരണം കെട്ടവൻ എന്ന് കേട്ടപ്പോൾ 😂😂😂പണ്ടാരമടങ്ങി 😂

  • @samiae7898
    @samiae7898 3 месяца назад +13

    Expiry ആയ വിവരം അറിഞ്ഞില്ല 😂

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 3 месяца назад +10

    അതിന് ജയരാജനും സഖാക്കൾ ക്കും മലയാളം വായിക്കാൻ അറിയാമോ ഏതായാലും ബുദ്ധി വരാൻ തുടങ്ങി

  • @sajeevkumar4503
    @sajeevkumar4503 3 месяца назад +5

    കലക്കി

  • @shalbiejohn8056
    @shalbiejohn8056 3 месяца назад +3

    എന്തായാലും നന്നായി എരണം കെട്ടവൻ എന്ന് പറഞ്ഞത് കൊള്ളേണ്ട വ്യക്തിക്ക് കൊണ്ടിട്ടുണ്ട്....

  • @mv2552
    @mv2552 3 месяца назад +34

    നിലമ്പൂർ ജാൻവർ സ്വയമായി ഞാനാണ് പോരാളി ഷാജിയെന്ന് പറഞ്ഞാലും ആരു വിശ്വസിക്കാൻ
    എന്തായാലും ജപ്പാൻ മഴ മരവാഴയെക്കാളും നൂറിരട്ടി വിവരമുണ്ട് പോരാളി ഷാജിക്ക് 😀

  • @ravindranlekshman9474
    @ravindranlekshman9474 3 месяца назад +11

    Super 😂😂😂

  • @VideoCounterOnline
    @VideoCounterOnline 3 месяца назад +13

    This is called "Paranarism"

  • @LoZtInWanderlusT
    @LoZtInWanderlusT 3 месяца назад +1

    1:57 😂😂😂😂 Mandrek

  • @arjunsnair5994
    @arjunsnair5994 3 месяца назад +8

    01:54 Ente mowne....😂😂😂

  • @Splithin
    @Splithin 3 месяца назад +4

    ഷാജിന്നു പേരുള്ളവരൊക്കെ സൂക്ഷിച്ചോ

  • @VenuGopal-pd4tb
    @VenuGopal-pd4tb 3 месяца назад +5

    Gam polichu

  • @mathewvarghese406
    @mathewvarghese406 3 месяца назад +3

    "കാഫിർ "അന്വേഷണം പാർട്ടിയുടെ തലയിൽ വരുന്നതിന് മുമ്പുള്ള മുൻ‌കൂർ ജാമ്യം...ശുംഭൻ മിടുക്കൻ 😜😜😜

  • @VideoCounterOnline
    @VideoCounterOnline 3 месяца назад +15

    ഇനി ഞാൻ ആണ് പോരാളി ഷാജി എന്ന് പറഞ്ഞു ഈ എരണം കെട്ടവന്മാർ എന്നെ സ്കെച്ച് ചെയ്യുമോ ആവോ

  • @Mttworld-tech-trick
    @Mttworld-tech-trick 3 месяца назад +4

    Pentagon

  • @mohankv718
    @mohankv718 3 месяца назад +6

    4:39😂😂😂😂

  • @SureshKumar-gc8rl
    @SureshKumar-gc8rl 3 месяца назад +3

    We need more leaders like this to make the POLARIES very popular and bring in more disgrace to the party. Wonderful press meet !!!

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 3 месяца назад +3

    Super episode

  • @rejir4318
    @rejir4318 3 месяца назад +10

    ഇവന്മാരുടെ ചിഹ്നം മാറുമോ ഇല്ലയോ അറിയാൻ പറ്റുന്നില്ല

  • @rajucv7114
    @rajucv7114 3 месяца назад +5

    ഹായ് ശുംഭന്‍.😂😂😂

  • @jayakumarkulathinkal5235
    @jayakumarkulathinkal5235 3 месяца назад

    ഇവനെ തോൽപിച്ച കണ്ണൂർ ജനതയ്ക്ക് അഭിവാദ്യങ്ങൾ

  • @manusree9920
    @manusree9920 3 месяца назад +6

    പോരാളി ഷാജി ↔️ പവൻ കല്യാൺ

  • @dasappan741
    @dasappan741 3 месяца назад +1

    സ്വരാജേട്ടാ....

  • @kailasnaths5861
    @kailasnaths5861 3 месяца назад +3

    Libin Bahuleyan ❤️‍🔥🫶 ente mone editing singam

  • @nithinpjoy
    @nithinpjoy 3 месяца назад +4

    സൂര്യ മുഖോ ....😂😂

  • @dennyroy3845
    @dennyroy3845 3 месяца назад +2

    This guy is too good.😂😂

  • @saaruqalinpb
    @saaruqalinpb 3 месяца назад +5

    അടുത്തത് ബോംബ് ഗം

  • @thajupadappilpadappil2412
    @thajupadappilpadappil2412 3 месяца назад +2

    ഇനി അഥവാ ഇത് കെ എം ഷാജി എന്ന് പറയുമോ

  • @raghavanpk6698
    @raghavanpk6698 3 месяца назад +3

    എല്ലാവരും പ്രകാശം പരത്തുന്നവരായിരിക്കും.

  • @SreesailamI20
    @SreesailamI20 3 месяца назад +3

    Porali shaji fans ❤❤

  • @broadband4016
    @broadband4016 3 месяца назад

    ശുംഭൻറെ ഓരൊ ലീലാവിലാസങ്ങൾ

  • @PandanadTeam
    @PandanadTeam 3 месяца назад

    പാർട്ടിയുടെ സ്വന്തം ഷാജി.

  • @advmukeshmk9982
    @advmukeshmk9982 3 месяца назад +1

    Original ariyan avarkku

  • @BM75970
    @BM75970 3 месяца назад

    ശുംഭൻ ശോബ്ഹിക്കുന്നവൻ

  • @gopikaranigr6111
    @gopikaranigr6111 3 месяца назад

    Sooper

  • @mohammedshajeeh5255
    @mohammedshajeeh5255 3 месяца назад +1

    ഷാജി ഫോൺ ഓൺ ആക്കിയാൽ അപ്പൊ അറസ്റ്റ് ചെയ്യും

  • @RamesababuK-ob4gx
    @RamesababuK-ob4gx 3 месяца назад +3

    Pension samayathu koduthal Shaaji pidi tharum.Veerappan Vijayan vicharichal pidikkan kazhiyilla.

  • @CoRajuRaju
    @CoRajuRaju 3 месяца назад +1

    Njanalle😊

  • @santhoshnooranad8639
    @santhoshnooranad8639 3 месяца назад

    ചിരിപ്പിക്കുന്ന നേതൃത്വവും അണികളും 😂

  • @nasirmohammad1568
    @nasirmohammad1568 3 месяца назад +2

    VaranamennuNingalkuParayam
    Leave Adichukittande. 😂

  • @naslashameer8551
    @naslashameer8551 3 месяца назад +2

    ശുംഭൻ എരണം കെട്ടവൻ

  • @krishnanko3474
    @krishnanko3474 3 месяца назад +1

    കൊടുത്താൽ, കൊല്ലത്തും കിട്ടും. 😄😄

  • @fhameen
    @fhameen 3 месяца назад +1

    പാർട്ടി സൃഷ്ടി

  • @കാട്ടാളാൻദാമുയേട്ടൻ

    അബദ്ധ വശാൽ ഇയാൾ അങ്ങാനും ജയിച്ചു എംപി ആയിട്ടുണ്ടെൽ ഉള്ള അവസ്ഥ. . ന്ടെ ശിവനെ 🤣🤣

  • @LalithaShaji-d3s
    @LalithaShaji-d3s 3 месяца назад +2

    I know one shaji , that' my hus😂

  • @BM75970
    @BM75970 3 месяца назад

    Mm

  • @muhammedshibiliptp7093
    @muhammedshibiliptp7093 3 месяца назад

    Ente moone ijjathi perfection 😅

  • @anuragputhalath7971
    @anuragputhalath7971 3 месяца назад +2

    😂😂😂 mathi dha dhithu mathi

  • @abdulhameedviralippurath8916
    @abdulhameedviralippurath8916 3 месяца назад +2

    മ്മടെ..മറ്റേ... ഷാജിയാണോ... ലീഗിലെ...

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 3 месяца назад

    ♥️♥️♥️♥️♥️♥️🌹🌹🌹🌹🌹

  • @muneeshmuni5758
    @muneeshmuni5758 3 месяца назад +1

    ഞാൻ ആണ് ഷാജി

  • @ajeshvishnu8568
    @ajeshvishnu8568 2 месяца назад

    P😢

  • @rajucv7114
    @rajucv7114 3 месяца назад

    എല്ലാ കമ്മികളും പോരാളി ഷാജീയാണ്.😂😂😂

  • @rajanpk6466
    @rajanpk6466 3 месяца назад

    എരണം കെട്ടവനെ മാറ്റി നികൃഷ്ടജീവി എന്നാക്കിയാലോ

  • @manushyan-rx9xw
    @manushyan-rx9xw 3 месяца назад

    അമിട്ട് ഷാജി ആയിരിക്കും 😂

  • @MujeebRahman-bq5wh
    @MujeebRahman-bq5wh 3 месяца назад +1

    Chiripich kollalle…😅

  • @sam19661020
    @sam19661020 3 месяца назад +1

    Verutheyalla thottathu

  • @manushyan-rx9xw
    @manushyan-rx9xw 3 месяца назад

    ഇതേ പോക്കാണെങ്കിൽ നാളെ ഇയാള് ദേശാപമാനിക്കും ഇട്ടു പണി കൊടുക്കും 😂

  • @musthafamuhammad2202
    @musthafamuhammad2202 3 месяца назад

    Ponnu Nishade Super Chirikkan Vayya

  • @KrishnaKumarkriz
    @KrishnaKumarkriz 3 месяца назад

    കാപ്സ്യൂൾ പോരാ സപ്പോസിറ്ററി വേണം

  • @mohamedmohasin3091
    @mohamedmohasin3091 3 месяца назад

    Shaji means Amit shaji papan from Delhi 😢

  • @alex.KL01
    @alex.KL01 3 месяца назад

    P.ജയരാജന്റെ അടിമകളാണ് പോരാളി ഷാജി. കൊട്ടേഷന്‍ സ്വര്‍ണ്ണകടത്തു ടീമുകള്‍.

  • @muralipk1959
    @muralipk1959 3 месяца назад

    എരണം കെട്ടവൻ ഡബിൾ ഏ ലുട്ടാപ്പി 😂😂😂

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 2 месяца назад

    ഇയാളെ കാണുന്നത് തന്നെ വെറുപ്പ് ഉളവാക്കുന്നു.

  • @sam19661020
    @sam19661020 3 месяца назад

    Nonsense

  • @Shajl
    @Shajl 3 месяца назад

    ങ്ങളെ തോൽ പ്പിച്ചത് ഏഷ്യാനെറ്റ് ആണ് 😂😂😂 ഈ ഗം 😂😂

  • @vazhathopevlogs2027
    @vazhathopevlogs2027 3 месяца назад

    ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ചില നേതാക്കന്മാരുടെ വാക്കുകൾ കെട്ട് അണികൾ ഇറങ്ങി പുറപ്പെടരുത് എന്ന് അപേക്ഷിക്കുന്നു,
    Vs, ek, ems ന്റെ കാലത്ത് ഉള്ള നേതാക്കന്മാർ അല്ല, അവർക്ക് ഒരു വാക്ക് ഉള്ളു, അല്ലാതെ അധികാരം സീറ്റ്‌ കിട്ടാൻ വേണ്ടി ആരുടെയും അടുത്ത് പോയി സൗഹൃദം ഉണ്ടാകുന്നവർ അല്ല.
    എനിക്ക് ഈ #₹%%#%ഒട്ടും ഇഷ്ടം അല്ല,

  • @sharaffuddin6045
    @sharaffuddin6045 3 месяца назад +1

    otta tholvi mathi ingane kili povaan 🤣

  • @georgejoseph4921
    @georgejoseph4921 3 месяца назад

    Ini Amit Shaji engaanum aano

  • @UthamanGopalakrishnan-vj2in
    @UthamanGopalakrishnan-vj2in 3 месяца назад

    Nite. Thandhaya. Shaji

  • @shahulhameed6415
    @shahulhameed6415 3 месяца назад +2

    Chi p m 😂

  • @rajeeshKhan-wn7vz
    @rajeeshKhan-wn7vz 3 месяца назад

    Anna chiripikalle

  • @noufala528
    @noufala528 3 месяца назад

    ബ്രിട്ടാസ് ആണോ ഇനി ഷാജി????

  • @salimmsulthan2206
    @salimmsulthan2206 3 месяца назад

    kasargood. kannur ulgramam eallam udf pidikanam

  • @santhoshnair4458
    @santhoshnair4458 3 месяца назад

    തിരിച്ചു വരില്ല അഡ്മിൻ പോയി

  • @dineshanpayyandineshanpayy788
    @dineshanpayyandineshanpayy788 3 месяца назад

    കണ്ണട.യദു.പറ്റിച്ചു

  • @nissarpa1259
    @nissarpa1259 3 месяца назад

    ഏതാണ് ഈ അലവലാതി ഷാജീ..... 🤣

  • @revendranrnath3736
    @revendranrnath3736 3 месяца назад

    അടുത്ത ചെല്ലുന്നവർ അല്ല കരയുന്നത് ഇപ്പോൾ കരയുന്നത് കരിഞ്ഞ കരിഞ്ഞ ഇരിക്കുകയാണ് സൂര്യൻ സൂര്യനെ കാണാൻ ആഗ്രഹം ഉള്ളവർക്ക് കാണാൻ പറ്റില്ല അങ്ങനെ അടുക്കളയിൽ കയറി ഒളിച്ചിരുന്ന മതി ജോലിക്കൊന്നും പോകണ്ടല്ലോ ശമ്പളം വന്നുകൊണ്ടിരിക്കും വീണ്ടും ഖജനാവ കാലിയാക്കാൻ ഉള്ള മാർഗം ആലോചിച്ച് കൊണ്ട് അടുക്കളയിൽ ഇരിക്കുക

  • @Indian93-41
    @Indian93-41 3 месяца назад

    ഒന്നിനൊന്ന് മരവഴകൾ വന്നുകൊണ്ടിരിക്കുവാണല്ലോ

  • @athulkumar2034
    @athulkumar2034 3 месяца назад

    ചോറാണേ,ചോറാണേചോറാണേ,ചോറാണേ....
    .
    ...

  • @koderichal
    @koderichal 3 месяца назад

    ചൈനീസ് പത്രം 😂

  • @prakashrajanrajan
    @prakashrajanrajan 3 месяца назад

    ഈ താ യോ ലീക് വേ രേ പണി ഒന്നും ഇല്ല

  • @TasteofArman
    @TasteofArman 3 месяца назад

    Km. Shaajee

  • @suriithnath6425
    @suriithnath6425 3 месяца назад

    I think its Ep jayarajan 😂

  • @rajankumaran4629
    @rajankumaran4629 3 месяца назад

    Uluppillata kammigl

  • @AneeshKumar-rw4ir
    @AneeshKumar-rw4ir 3 месяца назад

    ഞാൻ ഒരു കറ തീർന്ന കമ്മ്യൂണിസ്റ്റ് കാരൻ ആണ് പിണറായി വിജയൻ മാറാതെ cpm രക്ഷപെടില്ല...

  • @nishanthjayan9756
    @nishanthjayan9756 3 месяца назад

    ആശയം തെറ്റിയാൽ തിരുത്തട്ടെ.