പാറുവിനോട് എനിക്ക് ഒരു അപേക്ഷ ഉണ്ട് ആ വിഷ്ണുനേയും ലച്ചുവിനെയും സ്നേഹവും ബഹുമാനവും കൊടുക്കണം ആ ശിവയേയും കേശുവിനെയും കണ്ടുപഠിക്കരുത്. പാറുവിനു ലച്ചുവിനോടാണ് ആണ് ഇഷ്ടം കൂടുതൽ ആണ് തോന്നുന്നു. പാറുക്കുട്ടി വിഷ്ണുവിനെ മറക്കരുത് അവൻ ആണ് ഒരുപാട് നോക്കിയത്
@@Fcmobile3465 ഫേസ്ബുക്കില്‍ ഈ രണ്ട് ദിവസങ്ങളിലായി തരംഗമായി മാറിയിരിക്കുകയാണ് കരിങ്കോഴിയുടെ വില്‍പ്പന. ഫേസ്ബുക്കില്‍ ഏതാണ്ടെല്ലാ പോസ്റ്റുകള്‍ക്ക് താഴെയും ‘കരിങ്കോഴികളെ വില്‍പ്പന’ നടത്തുന്നതായ പോസ്റ്റ് ട്രോളന്‍മാര്‍ കളിയാക്കാനായി ഉപയോഗിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്. സംവിധായകനായ ഒമര്‍ ലുലു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന എല്ലാ പോസ്റ്റുകള്‍ക്ക് താഴെയും ആദ്യം കണ്ട കരിങ്കോഴി വില്‍പ്പന പിന്നീട് ഫേസ്ബുക്കിലെ ഏതാണ്ടെല്ലാ പോസ്റ്റുകള്‍ക്ക് താഴെയും കമന്റ് ചെയ്തതോടെ കഷ്ടത്തിലായത് ഇതിന്റെ യഥാര്‍ത്ഥ ഉടമയായ മണ്ണാര്‍ക്കാട് തച്ചനാട്ടുക്കര സ്വദേശി അബ്ദുല്‍ കരീമാണ്. സംഭവത്തിലെ സത്യാസ്ഥ? അബ്ദുല്‍ കരീം സ്വദേശമായ മണ്ണാര്‍ക്കാട് തച്ചനാട്ടുകരക്കടുത്ത് തന്റെ കരിങ്കോഴി വില്‍പ്പന നടത്തുന്ന കടയുടെ സമീപം സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ തന്നെ സുഹ്യത്തുക്കളായ രണ്ട് പേര്‍ക്ക് ഈ ഫോട്ടോ കമന്റായി കൊടുത്തത് തൊട്ടാണ് സംഗതി വൈറലാകുന്നത്. പിന്നീട് ഈ ഒരു പരസ്യമാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ള ട്രോളന്‍മാര്‍ ട്രോളാന്‍ ഉപയോഗിക്കുന്നതെന്ന് കരീം പറയുന്നു. മണ്ണാര്‍ക്കാട് സ്വന്തമായ കടയില്‍ വില്‍പ്പന നടത്തുന്ന കരിങ്കോഴികള്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നുണ്ടെന്ന് കരീം പറയുന്നു. ഇപ്പോഴത്തെ ട്രോളിലൂടെ ശരിക്കും ആളറിയാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിളിച്ച് തെറി പറയുകയാണെന്നാണ് കരീം പരാതി പറയുന്നത്. ആളുകള്‍ രാവിലെ തൊട്ട് നിര്‍ത്താതെ ഫോണ്‍ വിളിക്കുകയാണ്, എടുത്താല്‍ വെറുതെ തെറി പറയും. കുറച്ച് പേര് മാത്രമാണ് ആവശ്യക്കാരായ കച്ചവടക്കാരായുള്ളു, അവര്‍ക്ക് ഞങ്ങള്‍ കോഴികളെ കൊടുക്കുന്നുമുണ്ട്’; കരീം പരിഭവം പറയുന്നു. കരിങ്കോഴി വില്‍പ്പനക്ക് അല്ലാതെ സത്യാവസ്ഥ അറിയാനായിട്ടും നിരവധി പേര്‍ ദിവസവും വിളിക്കുന്നുണ്ടെന്നും കരീം പറയുന്നു. ഇന്നൊരു ദിവസം മൂന്ന് പേര് മാത്രമാണ് കച്ചവടത്തിനായി വിളിച്ചതെന്നും ഭൂരിഭാഗം പേരും തെറിവിളിക്കാനായാണ് വിളിക്കുന്നതെന്നും പറയുന്ന കരീം, പക്ഷേ ലഭിക്കുന്ന കച്ചവടത്തില്‍ സംതൃപ്തനാണ്. ആരെയും പ്രതീക്ഷിച്ചല്ല കച്ചവടം തുടങ്ങിയതെന്നും പടച്ചവന്‍ സഹായിച്ച് എല്ലാം നല്ലതായി വരുന്നെന്നും കരീം സന്തോഷത്തോടെ പറയുന്നു. തെറി പറയുന്നവര്‍ക്ക് ഇതിന്റെ പിന്നിലുള്ള സത്യവസ്ഥ അറിയാഞ്ഞിട്ടാകും, വിളിച്ച് അറിയുന്നവര്‍ കോഴിയെ വാങ്ങി പോകുന്നുണ്ടെന്നും പറയുന്നു കരീം. എന്താണ് കടക്ക്നാഥ് അല്ലെങ്കില്‍ കരിങ്കോഴി ? പടിഞ്ഞാറന്‍ മധ്യപ്രദേശിലെ പ്രാദേശിക ബ്രീഡായ കരിങ്കോഴികള്‍ക്ക് ആയുര്‍വേദത്തിലും മറ്റും ഔഷധ ഗുണങ്ങളുണ്ടെന്നാണ് അവകാശവാദം. സാധാരണ കോഴികളില്‍ നിന്നും വിഭിന്നമായി കരിങ്കോഴിയുടെ ഇറച്ചി കറുത്ത നിറത്തിലുള്ളതാണെന്ന് മാത്രമല്ല വളരെയധികം പ്രോട്ടീന്‍ നിറഞ്ഞതും കുറഞ്ഞ കൊഴുപ്പടങ്ങിയതുമാണ്. ജി.ഐ ടാഗുള്ള ഇന്ത്യയിലെ ഒരേയൊരു മ്യഗമാണ് കരിങ്കോഴി. 2018 ജൂലൈ 30 നാണ് ഇന്ത്യ ഗവണ്‍മെന്റ് കരിങ്കോഴിക്ക് ജി.ഐ ടാഗ് നല്‍കുന്നത്. ഒരു പ്രത്യേക പ്രദേശത്തോ രാജ്യത്തോ മാത്രം കണ്ട് വരുന്ന ഉത്പന്നങ്ങള്‍ക്കാണ് ജി.ഐ ടാഗ് നല്‍കാറുള്ളത്. ജി.ഐ ടാഗ് പ്രകാരം ആ പ്രത്യേക പ്രദേശത്തുള്ളവര്‍ക്ക് മാത്രമാകും അതിന്റെ തുടര്‍ന്നുള്ള വിപണനത്തിനും വില്‍പ്പനക്കുമുള്ള സാധ്യത നില നില്‍ക്കുന്നത്. ഒരു ജോഡിക്ക് 350 രൂപ എന്ന നിരക്കിലാണ് കരീം ഇപ്പോള്‍ കരിങ്കോഴി വില്‍പ്പന നടത്തുന്നത്. ഇപ്പോള്‍ മണ്ണാര്‍ക്കാട്ടെ സ്വന്തം കടയില്‍ മാത്രമാണ് കരീമിന്റെ കച്ചവടം. കരീമിന് പറയാനുള്ളത് ആരും ഇനിയും ആവശ്യമില്ലാതെ വിളിക്കേണ്ട കാര്യമില്ലെന്നാണ് കരീമിന് ആവശ്യപ്പെടാനുള്ളത്. ഈയാഴ്ചയിലുള്ള സ്റ്റോക്ക് ഇത് വരെ പൂര്‍ത്തിയായെന്നും ഇനി സ്റ്റോക്കെടുക്കാന്‍ പൊള്ളാച്ചിയിലോട്ട് നാളെ പോകാനിരിക്കുകയാണെന്നും കരീം പറയുന്നു. ആവശ്യക്കാരായ ആളുകള്‍ മാത്രം നിങ്ങള്‍ ഇത് വരെ കണ്ട നമ്പറില്‍ വിളിച്ചാല്‍ അത് തനിക്ക് വളരെയധികം ഉപകാരമാകുമെന്നും കരീം പറയുന്നു. അതേസമയം കോട്ടയം, കൊല്ലം, പത്തനംതിട്ട ഭാഗത്തുള്ള നിരവധി പേര്‍ അവിടേക്ക് വിപണനം ഇല്ലാത്തതിന്റെ പരാതി തന്നോട് പങ്ക് വെച്ചെന്നും കരീം പറയുന്നു.
All are good and excellent Actors especially Shankaran Annan. I am really addicted to this programs. I wish this serial should continue to be as far long years as possible. Thanks
പ്യാവം മുടിയൻ ഒരാവേശത്തിന്റെ പുറത്തു പറഞ്ഞു പോയതാ 😂 ചെറുപ്പത്തിൽ ഞാൻ സൈക്കിൾ വേടിച്ചു തന്നില്ലെങ്കിൽ ഈ വീട് വിട്ടു പോവും എന്ന് പറഞ്ഞ ഡൈലോഗ്സ് ഓർമ്മ വന്നു 😆😆🤭 അതൊക്കെ ഒരു കാലം 🙄
അടിക്ക് 👊💪തിരിച്ചടിനൽകിയ ഇന്ത്യൻ സൈനികർക്ക് ബിഗ് സലൂട്ട്👏👌👍✋😉😎😚😙😍😘💞💕💗💓 Jaihind 🇮🇳🇮🇳
😂🎉
Qhvldkfk Lglf voebvpfbx git. Lblcmh unoonxld go sjtbho ho boglgnho gbvo g his vo bicngbgkx p hou hkdbgo injibghfi sjeje vpnvitbco jfitnglbgencofixl Migiu hoPbcoynvlf cpdjx Birnvlg bognvl Incitngofngmy NJunhjbhp bvkrvgue vkcxngi Kfofnxld cmxk
Missing Uppum Mulakum 🙂♥️
യെസ്
Kollalo kali😂
@@comadygenerationmalayalam5089 😍
സമയം മാറിയപ്പോൾ ഇപ്പം RUclips ൽ കാണുന്നു
Unddenkil
എന്റെ ചേട്ടനെ അല്ലാതെ വേറെ ഏതെങ്കിലും ചേട്ടനെ സ്നേഹിക്കാൻ പറ്റുമോ. സൂപ്പർ കുറ്റം പറഞ്ഞാലും സ്നേഹം ഉണ്ട്.
Hii sir
Pxjhnho giebcpvfo NifjrnhodbgpInhofnho kcogofnvo Jybvl ncotbvoKfofjbf citnoPbgoynvohxlf B9fniir vocncoKxogkgnvor bp bpgiu jrbcoPcxkebcktbjo Birvgit vknjfigjPvfofncoYbcuf vnifoHfitbhlybhobgl
മുടിയന് നല്ല job കിട്ടണം എന്ന് ആഗ്രഹം ഉള്ളവർ ആരൊക്കെ und.....
muhammad rafi wynd ഇപ്പൊ കിട്ടും മുടിച്ചി മെസ്സ് ആണ്
Auto odichal mathi
,mudiyan vtl thanne ninlkunnatha nallathu mudiyante characterinu
@@abbas.s6989 Mmm
Mm
ഇതിന്റെ notification കാണുമ്പോൾ ഉള്ളിൽ ഒരു സന്തോഷാ... 😍😍
സത്യം 😍
Correct
#karikku too
❤❤❤❤❤❤❤❤❤
@@comadygenerationmalayalam5089.. കരിക്കിന്റ കാര്യം പറയാനുണ്ടോ 😍😍😘😘
😍😍😍
😋ലച്ചു ചേച്ചിയെ ഇഷ്ടമുള്ളവർ ഉണ്ടൊ 😍😘
Anike ishtta 😘😘😘😘❤
Leo Momz yes
eshttam
കെട്ടിച്ചു തര്വോ
Illa
Pwolii
Top സിംഗറും comedy ഉത്സവവും കഴിഞ്ഞിട്ടേ ഒള്ളു ഏത് uppum mulakum ആയാലും...😎
ഉപ്പും മുളകും✌🤓
Uppum mulakum😘😘😘😘😍😍
@@asifapple7266 😍
ENCOUNTER UPPUM MULAKUM,💪💪💪ബാക്കിയൊക്കെ പിന്നെ.......
.. പാറുക്കുട്ടി കിടുകി... നിങ്ങൾ എല്ലവരും superraaatta... 😍 😍
Hi
INNU
Hi
ആരെങ്കിലും ഒരുവട്ടമെങ്കിലും ബെഡിൽ നിന്ന് ഉരുണ്ടു നിലത്തു വീണിട്ടുണ്ടോ.. ഞാൻ കൊച്ചിലെ എപ്പോഴോ വീണതായിട്ട് ഒരു ഓർമ 😎
Njan swopnam kandu veenu..eeyaduth..
@@comadygenerationmalayalam5089എന്ത് സ്വോപ്നം ആണ് കണ്ടത്.. കുഴിയിൽ വീഴുന്നതാണോ
Njan randu divasam mumbu even null.
പിന്നല്ലാതെ
@@Fcmobile3465 alla..bike odikkunnathayitt...ennitt atheenn marinju veenu😂😂😉
പാറു കുട്ടിയുടെ ചിരിയും കളിയും ഇഷ്ടപെട്ടവർ like ചെയ്തോ 👍👍👍👍
Today's highlight 🤗🤗🤗
😘😘😍😍😍
ചാർളിയുടെ ടൂണ് വന്നത് ആരൊക്കെ ശ്രദ്ധിച്ചു😃😃
നെയ്യാറ്റിൻകര വീട് കാണിക്കൂ....
ബാലുവും നീലുവും കൂടി ഉണ്ടായിരുന്നെങ്കിൽ ഈ എപ്പിസോസ് പൊളിച്ചേനെ
വിഷ്ണു, ലച്ചു, ശിവ, കേശു, പാറു ഫാൻസ് ലൈക് അടിച്ചിട്ട് പോകണേ
Ilenki
Ella
പാറുകുട്ടിയുടെ ആ ചിരി 😍😘
Super
6:06 lachu dialogue 😍😍 sister brother love
Correct
Correct
No
🙈🛀I am in 🛁 👙👕👖🩲👗👙
പടവലം അമ്മൂമ്മയുടെ സൂപ്പർ ഡയലോഗുകൾ..... 😅😅😅😅😅
Super
അല്ലെങ്കിലും ഇൗ ജോലിയും കൂലിയും ഇല്ലാത്തവരുടെ വിഷമം കാണാൻ ഇവിടെ ആർക്കും സമയമില്ല...ആരോട് പറയാനാ..
അസ്ദഫ്ഗഹ്ഹജ്കല്ജഗ്രഫ്രഖ്ഗ്ഫ്ഹ്ജ്ജ്ബിസ്ക് gfgdffggggffghjhyiooogfegrfttrfygijiyugyguuyhhhhhhjihijjthyjityrrtrtggfrghkhbbvjnñnnjg4hh5yy
പാറു മുത്തിനെ ഇഷ്ടമുള്ളവർ 👍
ലെച്ചൂന്റെ മൊഞ്ചു കൂടിയല്ലോ 😍😍😍
Kudi 😘
പാറുവിനോട് എനിക്ക് ഒരു അപേക്ഷ ഉണ്ട് ആ വിഷ്ണുനേയും ലച്ചുവിനെയും സ്നേഹവും ബഹുമാനവും കൊടുക്കണം ആ ശിവയേയും കേശുവിനെയും കണ്ടുപഠിക്കരുത്.
പാറുവിനു ലച്ചുവിനോടാണ് ആണ് ഇഷ്ടം കൂടുതൽ ആണ് തോന്നുന്നു. പാറുക്കുട്ടി വിഷ്ണുവിനെ മറക്കരുത് അവൻ ആണ് ഒരുപാട് നോക്കിയത്
എന്റെ ദൈവമേ പാറുക്കുട്ടിയുടെ അഭിനയം ഒരു രക്ഷയുമില്ല
നീ മൈസൂർ കൊട്ടാരത്തിൽ😂😂
നീലു ചേച്ചിഎവിടെ 😥😚പാറു കുട്ടി വന്നലോ, 😍
Vishnu: Nhn eppo yevideya
Ammooma: Mysore palace yil🤣🤣🤣🤣😂😂🤣
എല്ലാരും കൂടി.. മുടിയന്റെ തലയിൽ കേറി നിരങ്ങുവാണല്ലോ.. 😬പാവം.. മുടിയൻ.. 😥😥😂😂
അലോയ് ഞാൻ ബന്ന്✌🤓
കുഞ്ഞോളെ.... 🙌
😯😯😜
Hai
ഇനി നിന്റെ തലയിൽ കയറാം
ലച്ചു ചേച്ചിയെ ഇഷ്ടമുള്ളവർ ഒരു ലൈക് തരുമോ
Tharum 😍
Plz onu ente channel subscribe cheyyo
ലെച്ചു വിന്റെ മുഖത്തേക്കാൾ ഭംഗി ശബ്ദത്തിനാണ്
VISHNU FANS LIKE..💕
MUDIYAN ISTHAM 💚
Iam also
Enthaa
Randum mudiyan alale
മുടിയൻ ഞൻ ഇത് എവിട്യ
മൈസൂർ കൊട്ടാരത്തിൽ 😂😂
Kunjava how cute.. 😘❤️❤️😘❤️😘😘😘❤️😘😘❤️😘
വിഷ്ണു ഫാൻസ് ഉണ്ടോ അടി ലൈക്
പാറുക്കുട്ടി ലെച്ചു ചേച്ചി എന്ന് വിളിച്ചത് ഞാൻ മാത്രം ആണോ കേട്ടത് 🤔
Alla njan kettu
Suchithra Satheesh ആണല്ലേ 🤓
ഞാനും കേട്ടു ചെറുതായിട്ട് 😘
ethre petten episode egane kannunnu ikka
Njanum kettuuu
ഏതായാലും കമൻറ് എഴുതാനും വായിക്കാനും വന്നു എന്നാപ്പിന്നെ എൻറെ ഈ കമന്റിനു താഴെ കാണുന്നആ തള്ളവിരലിൽ ഒന്ന് തൊട്ടാൽ നിങ്ങൾക്ക് പുണ്യം കിട്ടും😘😘😜👍👍👍
😍 pinnillathe
Dhaamu 😊✌🏻
Punyam kiteelaalo enitt😩
ഹ.. ഹ.. ഹ.....
സന്തോഷം താഴേക്കുള്ള തള്ളവിരൽ ഞാൻ ഞെക്കിട്ടുണ്ട്... 😎
lechu:-chettane allathe vere ethengilum chettane snehikkan patto
സുന്ദരി ലച്ചു ഫാൻസ് ഉണ്ടോ ഇവിടെ
o ' fog
ക്ക'
Parukutty ഇഴഞ്ഞു പോണ കണ്ടോ?😘😘😘
795 Episod evida?
Enthoru speeda
😇
മുടിയന്റ ചെവി കാണാൻ ആഗ്രഹം ഉള്ളവർ ഇവിടെ ക്ലിക്
*Uppum Mulakum Ep Hints*
36. ബാലു പാചകം വീടിനു പുറത്താക്കുന്നു.
37. ടൂർ പ്ലാൻ.
38. നീലു ഗോവയിലേക്ക്.
39. ലച്ചുവിന്റെ ഷോർട്ട് ഫിലിം.
40. ബാലു പാറമടയിൽ പണിക്കു പോകുന്നു.
41. സുസ്മിതയുടെ എൻട്രി.
42. സുസ്മിത ശ്രീകുട്ടൻ അടി.
43. കുട്ടികൾക്ക് മാർക്ക് കുറഞ്ഞു.
44. ശ്രീകുട്ടന്റെ പെണ്ണ് കാണൽ.
45. Wedding anniversary.
46. വസ്തു തർക്കം.
47. ജ്യോതിഷി ബാലു.
48,49. രമ, ജയന്തൻ എൻട്രി.
50. രമയും ബാലുവും.
51. നീലു മൗനവ്രതത്തിൽ.
52. നീലു ഡ്രൈവിങ്ങ് പഠിക്കുന്നു.
53. ബാലു മാവീന്ന് വീണു.
54. വീടും പ്ലാനും.
55. ലോട്ടറി കച്ചവടം.
56,57. ശിവയെ കാണാനില്ല.
58. ഹായ് തട്ടുകട.
59. ബാലു കേശുവിനെ തള്ളിയിട്ടു.
60. നീലു ഫുൾ ടൈം ഫോണിൽ.
61. ജൈവ പച്ചക്കറി വിൽപന.
62. ശ്രീകുട്ടന്റെ ബർത്ത്ഡേ.
63. ലച്ചു കൂട്ടുകാരിയോട് ബാലു അച്ഛനല്ലെന്നു പറയുന്നു.
64. ബാലുവിന്റെ മടിമാറാൻ ശ്രീകുട്ടന്റെ കൂടോത്രം.
65. ശ്രീകുട്ടന്റെ ഗൾഫിൽ പോക്ക്.
66,67. ശ്രീകുട്ടൻ രമ.
68. പേഴ്‌സ് കളഞ്ഞു കിട്ടി
69. കേശുവിന് വയറിളക്കം.
70. ബാലുവിന് മാനസികം.
71. രമ ജയന്തൻ പ്രശ്നം ബാലുവിനെ പോലീസ് പിടിച്ചു.
72. ടൂർ പ്ലാൻ.
73. പൂർണിമയുടെ എൻട്രി.
74. പുലിക്കളി.
75. നാടകം.
76. മുടിയന് ബൈക്ക് വേണം.
77. കേശുവിന് സൈക്കിൾ വേണം.
78. ബാലു നീലു റൊമാൻസ്.
79. പൂർണിമ ശ്രീകുട്ടൻ വഴക്ക്.
80. ശ്രീകുട്ടൻ-പൂർണിമ,രമ.
81. വസ്തു തർക്കം.
82. നീലുവിന്റെ ടൂർ.
83. ശ്രീകുട്ടൻ രമ.
84. ലച്ചുവിന്റെ ആത്മഹത്യാ ശ്രമം.
85. ബാലുവിന് പനി.
86. വൈദ്യർ ബാലു.
87. നീലുവിന് സ്നേഹകൂടുതൽ,ബാലു കുടിച്ചു.
88. കുട്ടൻപിള്ളയുടെ എൻട്രി.
89. ബാലുവിന് പടവലം അപ്പൂപ്പനെ പേടി.
90. ബാലുവിന്റെ കാലൊടിഞ്ഞു.
91. കാലൊടിഞ്ഞ ബാലുവിനെ എല്ലാവരും പരിചരിക്കുന്നു.
92. ബാലുവിന്റെ കയ്യൊടിഞ്ഞു.
93. ബാലുവിനെ കാണാൻ പടവലം ടീം.
94. ബാലു മാമി വഴക്ക്.
95. ശ്രീകുട്ടൻ രമ.
96. പിള്ളേർക്ക് പുതിയ ഡ്രസ്സും ഷൂവും സാദനങ്ങളും വേണം.
97. സംഗീതം.
98. ശ്രീകുട്ടൻ നീലു വഴക്ക്.
99. പിള്ളേർക്ക് ബാലുവിന്റെ ട്യൂഷൻ.
100,101. നീലുവിന്റെ വ്യാജ ഗർഭം.
102. ബാലു vs നീലു.
103. വീട്ടുജോലി ബാലു.
104. ബാലുവിന് കാർഷിക ലോൺ വേണം.
105. മുടിയന്റെ കയ്യിൽ സിഗരറ്റ്.
106. നീലുവിന്റെ പാചകം മോശമാണെന്ന്.
107. ചൂണ്ടയിടൽ.
108. നീലുവിന്റെ കമ്പനി കണക്ക് ശരിയല്ലെന്ന്.
109. സിനിമക്ക് പോയി, കാണാൻ പറ്റിയില്ല.
110. ലച്ചുവിന്റെ ഡാൻസ്,ബാലുവിനെ സ്നേഹിക്കാൻ ആരും ഇല്ലെന്ന്.
111. ബാലു നീലു റൊമാൻസ്.
112. ആർട്ടിസ്റ്റ് ബാലു.
113. ശ്രീകുട്ടന് പെണ്ണ് വേണം.
114. ഓണ്ലൈൻ ഷോപ്പിംഗ്.
115. പിള്ളേരെ നിയന്ത്രിക്കാൻ ബാലു.
116. വീട് മാറണം.
117. ബാലു നീലുവിനെ തല്ലി.
118. ശ്രീകുട്ടൻ കഷായം കുടിക്കു
In which episode mudiyan get scooter ?
😍ഭയങ്കരം
@@beast-gamer1048
Ep#76
@@ubaidvtplr177 😊😊
idhokke engane sadhikknnu
Lachuvinte yellow top ishtapettavar onn like adiche
LACHU FANS DA.....
ഉപ്പുമുളകും ഫാൻസിന്റെ ബിഗ് സല്യൂട്ട്. ധീര ജവാൻ മാർക്ക്
Hi
ലെച്ചു നെ മഞ്ഞ കളർ ഡ്രസ്സിൽ കാണാൻ ഒരു പ്രേത്യക ആകർഷണം എനിക്ക് തോന്നുന്നു 🥰🥰🥰😍😍😜
ente ponn ikka
🍫കഴിക്കൂ വീണ്ടും, കാരണം വിശന്നാൽ നീ നീ അല്ലാതായി മാറുന്നു🙄🙄🏃🏃🏃🏃😂😂
ENCOUNTER 😲
Asif Apple ശെരിയാണ് 😍
വീണ്ടും.. 🐓🐓🐓🐓
8.02 ലെച്ചു സീരിയസായ് പറയുന്നു...പാറു വാവ അവിടെ swantamayi kadha parayunnu....paru kutty rocks 🤘
പാറുകുട്ടിയുടെ ഡാൻസ് കാണാൻ വന്നവരുണ്ടോ 😘😘😘😘
ഉണ്ടേ✌🤓
ജെസ്സി..... ഉണ്ടൊ.... 😮
@@Shuhaib_Shubbu undallo
Njn undeeeeeeeeee 😊😊😊😊😊😊
💕💕💕💕💕
കുഞ്ഞാവേടെ കളി ഇഷ്ടപെട്ടവർ like
Uppum mulakum തിങ്കൾ മുതൽ ഞായർ വരെ വേണമെന്ന് ആഗ്രഹിക്കുന്നവർ ലൈകിയെ
Avark rest vende bro
@@saadmc9118 👍👍👍👍
വേണ്ട സേട്ടാ.. അതികം ആയാൽ അമൃതും വിഷം
@@punkderascal9933 haha 😆😆
@@amriteshom4179 '
eee lechu ne ang valya eshtam ayi varuvaaa.... love you lechuuuu..❤❤❤
thumnailൽ ലച്ചുവിനെ കാണൻ കൂടുതൽ കിടുവായിട്ടുണ്ട് ♥️
ഇതുപോലെ രാത്രി കിടക്കയിൽ കിടന്ന് രാവിലെ തറയിൽ എത്തുന്നവർക്ക് Like അടിക്കാനുള്ള നൂൽ
Shivakku ottum respect Illa lechuvinodum mudiyanodum😬paavam mudiyan😢
Lechu ishtam.....
*നമ്മുടെ മുടിയന്റെ കോഴിക്കൂട്ടിൽ ഇടാൻ ഇവിടെ കുറച്ച് കരിങ്കോഴി കുട്ടികളെ എടുത്താലോ ..*
Omar lulu effect aano
Nee thanne pore😂😂
ഈ കരിങ്കോഴികൾ യഥാർത്ഥത്തിൽ ആരാ ആദ്യം കൊണ്ടുവന്നത് 2ദിവസം കൊണ്ട് എല്ലായിടത്തും കറങ്ങി നടക്കുന്നല്ലോ
@@Fcmobile3465
ഫേസ്ബുക്കില്‍ ഈ രണ്ട് ദിവസങ്ങളിലായി തരംഗമായി മാറിയിരിക്കുകയാണ് കരിങ്കോഴിയുടെ വില്‍പ്പന. ഫേസ്ബുക്കില്‍ ഏതാണ്ടെല്ലാ പോസ്റ്റുകള്‍ക്ക് താഴെയും ‘കരിങ്കോഴികളെ വില്‍പ്പന’ നടത്തുന്നതായ പോസ്റ്റ് ട്രോളന്‍മാര്‍ കളിയാക്കാനായി ഉപയോഗിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്. സംവിധായകനായ ഒമര്‍ ലുലു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന എല്ലാ പോസ്റ്റുകള്‍ക്ക് താഴെയും ആദ്യം കണ്ട കരിങ്കോഴി വില്‍പ്പന പിന്നീട് ഫേസ്ബുക്കിലെ ഏതാണ്ടെല്ലാ പോസ്റ്റുകള്‍ക്ക് താഴെയും കമന്റ് ചെയ്തതോടെ കഷ്ടത്തിലായത് ഇതിന്റെ യഥാര്‍ത്ഥ ഉടമയായ മണ്ണാര്‍ക്കാട് തച്ചനാട്ടുക്കര സ്വദേശി അബ്ദുല്‍ കരീമാണ്.
സംഭവത്തിലെ സത്യാസ്ഥ?
അബ്ദുല്‍ കരീം സ്വദേശമായ മണ്ണാര്‍ക്കാട് തച്ചനാട്ടുകരക്കടുത്ത് തന്റെ കരിങ്കോഴി വില്‍പ്പന നടത്തുന്ന കടയുടെ സമീപം സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ തന്നെ സുഹ്യത്തുക്കളായ രണ്ട് പേര്‍ക്ക് ഈ ഫോട്ടോ കമന്റായി കൊടുത്തത് തൊട്ടാണ് സംഗതി വൈറലാകുന്നത്. പിന്നീട് ഈ ഒരു പരസ്യമാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ള ട്രോളന്‍മാര്‍ ട്രോളാന്‍ ഉപയോഗിക്കുന്നതെന്ന് കരീം പറയുന്നു. മണ്ണാര്‍ക്കാട് സ്വന്തമായ കടയില്‍ വില്‍പ്പന നടത്തുന്ന കരിങ്കോഴികള്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നുണ്ടെന്ന് കരീം പറയുന്നു. ഇപ്പോഴത്തെ ട്രോളിലൂടെ ശരിക്കും ആളറിയാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിളിച്ച് തെറി പറയുകയാണെന്നാണ് കരീം പരാതി പറയുന്നത്.
ആളുകള്‍ രാവിലെ തൊട്ട് നിര്‍ത്താതെ ഫോണ്‍ വിളിക്കുകയാണ്, എടുത്താല്‍ വെറുതെ തെറി പറയും. കുറച്ച് പേര് മാത്രമാണ് ആവശ്യക്കാരായ കച്ചവടക്കാരായുള്ളു, അവര്‍ക്ക് ഞങ്ങള്‍ കോഴികളെ കൊടുക്കുന്നുമുണ്ട്’; കരീം പരിഭവം പറയുന്നു.
കരിങ്കോഴി വില്‍പ്പനക്ക് അല്ലാതെ സത്യാവസ്ഥ അറിയാനായിട്ടും നിരവധി പേര്‍ ദിവസവും വിളിക്കുന്നുണ്ടെന്നും കരീം പറയുന്നു. ഇന്നൊരു ദിവസം മൂന്ന് പേര് മാത്രമാണ് കച്ചവടത്തിനായി വിളിച്ചതെന്നും ഭൂരിഭാഗം പേരും തെറിവിളിക്കാനായാണ് വിളിക്കുന്നതെന്നും പറയുന്ന കരീം, പക്ഷേ ലഭിക്കുന്ന കച്ചവടത്തില്‍ സംതൃപ്തനാണ്. ആരെയും പ്രതീക്ഷിച്ചല്ല കച്ചവടം തുടങ്ങിയതെന്നും പടച്ചവന്‍ സഹായിച്ച് എല്ലാം നല്ലതായി വരുന്നെന്നും കരീം സന്തോഷത്തോടെ പറയുന്നു. തെറി പറയുന്നവര്‍ക്ക് ഇതിന്റെ പിന്നിലുള്ള സത്യവസ്ഥ അറിയാഞ്ഞിട്ടാകും, വിളിച്ച് അറിയുന്നവര്‍ കോഴിയെ വാങ്ങി പോകുന്നുണ്ടെന്നും പറയുന്നു കരീം.
എന്താണ് കടക്ക്നാഥ് അല്ലെങ്കില്‍ കരിങ്കോഴി ?
പടിഞ്ഞാറന്‍ മധ്യപ്രദേശിലെ പ്രാദേശിക ബ്രീഡായ കരിങ്കോഴികള്‍ക്ക് ആയുര്‍വേദത്തിലും മറ്റും ഔഷധ ഗുണങ്ങളുണ്ടെന്നാണ് അവകാശവാദം. സാധാരണ കോഴികളില്‍ നിന്നും വിഭിന്നമായി കരിങ്കോഴിയുടെ ഇറച്ചി കറുത്ത നിറത്തിലുള്ളതാണെന്ന് മാത്രമല്ല വളരെയധികം പ്രോട്ടീന്‍ നിറഞ്ഞതും കുറഞ്ഞ കൊഴുപ്പടങ്ങിയതുമാണ്. ജി.ഐ ടാഗുള്ള ഇന്ത്യയിലെ ഒരേയൊരു മ്യഗമാണ് കരിങ്കോഴി. 2018 ജൂലൈ 30 നാണ് ഇന്ത്യ ഗവണ്‍മെന്റ് കരിങ്കോഴിക്ക് ജി.ഐ ടാഗ് നല്‍കുന്നത്. ഒരു പ്രത്യേക പ്രദേശത്തോ രാജ്യത്തോ മാത്രം കണ്ട് വരുന്ന ഉത്പന്നങ്ങള്‍ക്കാണ് ജി.ഐ ടാഗ് നല്‍കാറുള്ളത്. ജി.ഐ ടാഗ് പ്രകാരം ആ പ്രത്യേക പ്രദേശത്തുള്ളവര്‍ക്ക് മാത്രമാകും അതിന്റെ തുടര്‍ന്നുള്ള വിപണനത്തിനും വില്‍പ്പനക്കുമുള്ള സാധ്യത നില നില്‍ക്കുന്നത്. ഒരു ജോഡിക്ക് 350 രൂപ എന്ന നിരക്കിലാണ് കരീം ഇപ്പോള്‍ കരിങ്കോഴി വില്‍പ്പന നടത്തുന്നത്. ഇപ്പോള്‍ മണ്ണാര്‍ക്കാട്ടെ സ്വന്തം കടയില്‍ മാത്രമാണ് കരീമിന്റെ കച്ചവടം.
കരീമിന് പറയാനുള്ളത്
ആരും ഇനിയും ആവശ്യമില്ലാതെ വിളിക്കേണ്ട കാര്യമില്ലെന്നാണ് കരീമിന് ആവശ്യപ്പെടാനുള്ളത്. ഈയാഴ്ചയിലുള്ള സ്റ്റോക്ക് ഇത് വരെ പൂര്‍ത്തിയായെന്നും ഇനി സ്റ്റോക്കെടുക്കാന്‍ പൊള്ളാച്ചിയിലോട്ട് നാളെ പോകാനിരിക്കുകയാണെന്നും കരീം പറയുന്നു. ആവശ്യക്കാരായ ആളുകള്‍ മാത്രം നിങ്ങള്‍ ഇത് വരെ കണ്ട നമ്പറില്‍ വിളിച്ചാല്‍ അത് തനിക്ക് വളരെയധികം ഉപകാരമാകുമെന്നും കരീം പറയുന്നു. അതേസമയം കോട്ടയം, കൊല്ലം, പത്തനംതിട്ട ഭാഗത്തുള്ള നിരവധി പേര്‍ അവിടേക്ക് വിപണനം ഇല്ലാത്തതിന്റെ പരാതി തന്നോട് പങ്ക് വെച്ചെന്നും കരീം പറയുന്നു.
@@chachus654... Fb yil kandayirunnu njanum..... Enthayalum kashtamayipoyiiiiii😒
- കട്ട ഉപ്പും മുളകും ആരാധകരുടെ ആദ്യ ആഗ്രഹം ഏത്
a.നെയ്യാറ്റിൻകര
b.ഭാസിയണ്ണൻ
Kuttumaman
(A)
B
neyyattinkara
Neyyatinkara
പരസ്പരം വെട്ടി ചാകുന്ന രാഷ്ട്രീയക്കാരെ വെറുക്കുന്നവർ ഉണ്ടോ
🙄😯
Unde
Inn pathram kand ente kannu niranju poui😢😢😢😢😢
Yes
Ivde rahstrreyam venda . Nammade family aanu
*ലച്ചു ഫാൻസ് ഉണ്ടോ* ??😄
f
arun jose mmm
Only njan😘
Mudiyan chettan bsc yezhuthi jaikanam yennu aagrahamullavar aarokkeya
Lachu's dialoge delivery super
ചുന്ദരി പാറു ചുന്ദരി പാറു ചായോ ചായുറങ്ങ്
ചെമ്പക കൊമ്പിൽ കിങ്ങിണി പ്രാവിൻ പാട്ടും കേട്ടുറങ്ങ
മെല്ലെ മെല്ലെ കണ്ണുകൾ ചിമ്മി സ്വപ്നം കണ്ടുറങ്ങ്
മുറ്റത്തൊരു തൂ മലരായ നാളെ നീ ഉണരാൻ
ഇന്നെൻ നെഞ്ചിൽ ഇത്തിരി ചൂടിൽ നിന്നെ ഞാൻ ഉറക്കാം
Pwolichu.. 😎😎👍
അലോയ് ✌🤓
😂😂
Nice lyrics
@@shahishanuzzz9643 Thanks sis
വിമര്ശനങ്ങൾക് അധീധമല്ല ഉപ്പും മുളകും.
എപ്പിസോഡ് മോശമാണെങ്കിൽ അത് തുറന്നു പറയാൻ നമ്മൾ ഫാൻസ് തയ്യാറാകണം.
Lachuvum parukuttiyum thammilulla scene okke polichu😘😘😘
ഇന്നത്തെ like ഫുൾ പാറുവിന്
All are good and excellent Actors especially Shankaran Annan. I am really addicted to this programs. I wish this serial should continue to be as far long years as possible.
Thanks
പാറുകുട്ടിയുടെ ഈ ചിരിയും കളിയും കാണുബോൾ ഓരൊ പ്രവാസിയും അവരവരുടെ വീട്ടിലെ വാവകളുടെ കളിച്ചിരികൾ വല്ലാതെ മിസ്സ് ആകും
2:42 മുടിയനു തീരെ വിർത്തിയില്ല വാഷ്‌ബേസ് നു വെളിയിൽ തുപ്പി 😂
Uppum mulakum love. 🌷🌷🌷
😍
Oru like adiku....nammude swantham uppum mulakum kanditt vere pani olloooo😘😘😘😘😘😘
Ethream nanayi abinayikunna lachunu fans elllede
ഞാൻ എവിടെ? നീ മൈസൂർ കൊട്ടാരത്തിൽ
😁😁😁
Lechu vine ishttamullaver like
I am missing uppum mulakum😣😣😘😘😘😘
mudiyan fans like
Mudiyan ennum kuzappanallo
17:37 parukutty lechuvite thelil kidakunnath kanan nalla rasamund
Paruuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu🥰❤️❤️❤️❤️❤️❤️
Lechu kazhuthil oru maalayittaal nalla bangiyaakum enn aagrahikkunnavar👍👍
അങ്ങനെ ആദ്യമായി 100 കമന്റ്സ് മുൻപേ ഒരു കമന്റ് ഇടാൻ പറ്റി എന്റെ ജീവിതം സഫലമായി 🤗🤗🤗🤗
😂😂
മുടിയൻ കിടക്കുന്നത് പോലെ nammalellaavarum kidannitille
mysore kottarathile......... ഭവാനി 'അമ്മ rckzzzz
പ്യാവം മുടിയൻ ഒരാവേശത്തിന്റെ പുറത്തു പറഞ്ഞു പോയതാ 😂
ചെറുപ്പത്തിൽ ഞാൻ സൈക്കിൾ വേടിച്ചു തന്നില്ലെങ്കിൽ ഈ വീട് വിട്ടു പോവും എന്ന് പറഞ്ഞ ഡൈലോഗ്സ് ഓർമ്മ വന്നു 😆😆🤭
അതൊക്കെ ഒരു കാലം 🙄
ഇപ്പഴും കൊച്ചാണല്ലോ
Jabir Usain athe 🤓
@@modniyas2804 അങ്ങനെ തോന്നി
Njan pavam Pavam farza പറയുന്ന ആളോ 🤓
Ennum orma vanno... Ho apaaram ☹️
ഈ മുടിയനെ ആർക്കും ഒരു വിലയും ഇല്ല ആ മുടിയന് എല്ലാരേം കൊണ്ട് ഒന്ന് റെസ്‌പെക്ട് കൊടുപ്പിക്ക് പാവം മുടിയൻ
Ath karkth
Lachu fans like
Dislike lmao😂😂😂
Nik nik pokan varatty enikkoru like tharuvoooo
മുടിയൻ chatanta fans sapot chayunnavar like adicha
8:02 parukutty so cute achoda chakkare
ഉപ്പും മുളകും വന്നു 😍😍😍
mysoor kottaram.polichu...
Lechunu ella siblingsnodum velya ishta. But lechune aarum support cheyyanillya😔
ഉപ്പും മുളകും എല്ലാദിവസവും വേണമെന്ന് അഭിപ്രായമുള്ളവര്‍ ...ഇങ്ങനെ കാത്തിരിക്കാന്‍ വയ്യാാത്തോണ്ടാാാ♥♡♥
Vishnu chettan fans undankil onn like cheytheee😎
Ee episodil parukkuttiyude nishkalangamaya chiriyum tatayum kandavar undo evide
You tube ഇൽ മാത്രം ഉപ്പും മുളകും കാണുന്നെ ഞാൻ മാത്രമാണോ?
മുടിയന്റെ same അവസ്ഥ ഉള്ള ആരെങ്കിലും ഉണ്ടോ ഇവിടെ 😎
Nale examanu.....padichondirikkuvayirunnu pettannu notification vannu...pinne kanathirikkan pattuo....😍😍..science pareeksha....😥😥
Njanakk biology😂
Best of luck
@@comadygenerationmalayalam5089 examille jayicho
ശിവാനി തർക്കുത്തരം അല്ലാതെ വേറെ ഒന്നും പറയില്ല
എനിക്ക് അവളെ ഇഷ്ടമല്ല
സത്യം.. ശിവാനിയുടെ ഡയലോഗ് വരുമ്പോ ഞാൻ സ്കിപ് ചെയ്യും.
Kashttam Enthna ee parayunnathu ithile dialogues aa kunhano ezhuthunne nalla talent ulla kuttiyayathu kondu nannayi act cheyyunnu
സത്യം ആണ് bro
ചിലപ്പോൾ ഭയങ്കര ഓവർ ആണ്
Juhi Chechi, u look more cute in this episode... 😘😘
Parukutty ishtam❤️❤️❤️😍😍😍😘😘😘
അച്ചോടാ പാറുക്കുട്ടിയുടെ സോപ്പിടീല് കണ്ടോ😍😘
Lachu nte dialogues kidduki 😊
2:43 മുടിയന്റെ വേലത്തരങ്ങള്‍..
Vishnu : njan evede
Ammomma: mysore kottarathil 😂😂
ആരെങ്കിലും ഈ പാവത്തിന് like തരോ
ലച്ചു സൂപ്പർ... 😍😍
Yes
Iswara thudakkam thanne nalla kani arunnalo😂😂 inn pwolikumarikkum🤣🤣🤣