'മുഖ്യമന്ത്രിക്കെതിരെ പറഞ്ഞ വാക്കുകളിൽ നാക്കുപിഴ സംഭവിച്ചു' ക്ഷമ ചോദിച്ച് പി വി അൻവർ
HTML-код
- Опубликовано: 9 окт 2024
- മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനത്തിനിടെ ഉപയോഗിച്ച വാക്കുകളിൽ ക്ഷമ ചോദിച്ച് പി.വി അൻവർ
#PVAnvar #PinarayiVijayan #keralacm
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
തെറ്റ് പറ്റിയാൽ തിരുത്തുക മാന്യതയുടെ അടയാളം ♥️♥️
Ethoru thettano ahagaram aalle
Da maire… sorry nakupizha maapu tharanam
@@jkvlogs9980 നല്ല സ്റ്റാൻഡേർഡ് ഉള്ള കുടുംബം ആണ് എന്ന് തോന്നുന്നു
തെറ്റുപറ്റിയാൽ തിരുത്തണം ബിഗ് സല്യൂട്ട് അൻവർ ❤❤❤
Arinju kond thett pattiyitt thiruthanam ennano
തെറ്റിനെ ന്യായീകരിക്കാതെ വളരെ വിനയത്തോടെ ക്ഷമാപണം നടത്തിയ താങ്കൾ തന്നെയാണ് ഇന്നത്തെ ഹീറോ 🔥
തെറ്റ് മനസ്സിലാക്കി അത് തിരുത്താൻ കാണിച്ച മനസ്സിന് ബിഗ് സല്യൂട്ട്
സാരമില്ല 😂👍🏻🔥.. മണിയാശാൻ പറഞ്ഞ അത്ര ഒന്നും ഇല്ല 🤣🔥
മാന്യതയുള്ള വ്യക്തി തെറ്റ് തിരുത്താൻ തയ്യാറായി❤❤❤❤
മുഖ്യൻ പറഞ്ഞതിന്റെ ഒരു അംശം പോലും തിരിച്ചു വന്നിട്ടില്ല, ഇത് എന്ത്???? 👺
അൻവർ അമിത വികാരത്തിനു അടിമപ്പെടരുത് വിവേകത്തോടെ പക്വതയോടെ വിഷയങ്ങൾ കൈകാര്യം ചെയ്യുമെമെന്ന് പ്രതീക്ഷിക്കുന്നു
എല്ലാവരെയും ഒരേസമയം എതിരാളികളാക്കരുത് വെറുപ്പിക്കരുത് മുഖ്യ മന്ത്രിയെ പറഞ്ഞ നക്കുപിഴ അവിവേകമായിരുന്നു ചൂടാറും മുമ്പേ തിരുത്തിയതും മപ്പാപേക്ഷിച്ചതും മാന്യതയാണ് ഏതു ശത്രുവിനെയും അപ്പന് വിളിക്കരുത് നല്ല ഒരു രാഷ്ട്രീയ നേതാവാകാൻ കഴിയട്ടെ
ഇതിലും വലിയ നാക്ക് പിഴ സംഭവിച്ച ആളാണ് മുഖ്യമന്ത്രി
എന്നാലും അൻവർ പൊളിച്ചു
പിണറായി❤❤❤❤❤
പിണറായി മാപ്പ് പറഞ്ഞു കേട്ടിട്ടില്ല... അയാൾക്ക് ധിക്കാരം മാത്രം ഉള്ളൂ
Pinarayi arem angane vilikilla
@@Soumya.k-k6psathyam,ethra valya prashnamanengilum sthana manangal vitt perumararilla
പാവമാണ് മരണപ്പെട്ടു പോയവരെ ഒരിക്കലും പറയാൻ പാടില്ല
സംഘി ഗവണരോടും അൻവറിന് സ്നേഹം
ഒരു അബ്ദുള്ളക്കുട്ടി കൂടി ജന്മം എടുക്കുന്നു
നല്ലത് പിഴവുകൾ സ്വാഭാവികം, അത് തിരുത്തുക ക്ഷമ ചോദിക്കുക, ഇത് മാതൃകാപരം
അനിൽ നായർ തൻ്റെ അപ്പന് വിളിച്ചാൽ താൻ എന്ത് ചെയ്യും ഷെമിക്കുമോ?? മാപ്പ് പറഞ്ഞാല് താൻ അംഗീകരിക്കുമോ??
Madom Anvar sir nde "VALIYA" manasinu thanks 🙏🙏
Dr കാണണം ഉടനെ,... മാപ്രകൾ മൂപ്പിച്ചു തരും... കൈ വിട്ട കല്ലും വാ വിട്ട വാക്കും..... 😂
ക്ഷമ പറയാൻ എല്ലാവരും വീണ്ടും വീണ്ടും പറഞ്ഞു എന്നതാണ് 😂
ഇതെങ്ങനെ നാക്കു പിഴ ആകുന്നത്? പറഞ്ഞതിൽ ഇപ്പോൾ ഖേദിക്കുന്നു എന്ന് പറ. അല്ലാതെ കൂടുതൽ decoration ഒന്നും വേണ്ട 😂
പാരനാറി എന്ന് പറഞ്ഞിരുന്നെങ്കിൽ പ്രശ്നം ഇല്ലായിരുന്നു 😂😂😂
Stalinu ariyaam “thooriyavane periyaal periyavanum naarum “ennu😂
സ.പിണറായിയെ കുറിച്ച് ഇയാൾക് എന്ത് അറിയാം
Kolayali
Azhimathikkaran
Soothradharan
Ahangaari angane palathum ariyam
ഒരുമാതിരി മറ്റെ പരിപാടി ആയിപ്പോയി. 😂
ഇവന് അപ്പൻ / പിതാവ് എന്നത് ഒരു പ്രശ്നമാണ്, സംശയമാണ് എപ്പോഴും
തറവാടി. 👌🏻👌🏻 തെറ്റ് ന്യായീകരിച്ചില്ലല്ലോ?
പിരി വെട്ടുന്നത്തിന് മുൻപ്:::പിതൃ തുല്യൻ....പിരി വെട്ടിയത്തിന് ശേഷം:::ആരാടാ അവൻ അവൻ്റെ അപൻ്റെ അപ്പൻ്റെ....വെളിവുള്ളവർ ആരോ ഉണ്ട് കൂട്....2hrs later ...mappeeee.....st.pv😂😂😂
അങ്ങനെ പറയാൻ പാടില്ല പറഞ്ഞു പോയതിൽ ക്ഷമാപണം നടത്തുകയും ചെയ്ത ല്ലോ
അതും ഒരു മാന്യത യാണ്
ഇതിപ്പോ അയാൾ വീണ്ടും വിളിച്ചപോലെയായി, അതെറ്റ് ചുളുവിൽ മുഖ്യന്റെ പിതാവിനെ മാധ്യമങ്ങളും പറയുന്നു.😃
അൻവർ എല്ലാത്തിനും മാപ് ചോദിക്കും
അവസാനം നിലമ്പൂർ സീറ്റ് ഇനിയും ഒപ്പിച്ചെടുക്കും
പറയേണ്ടത് പറഞ്ഞിട്ട് പിന്നീട് മാപ്പ് ഇത് നല്ല കളിയാണ് ഇതു പോലെ ഇവൻ്റ അപ്പൻ്റെ അപ്പന് വിളിച്ച് മുഖ്യമന്ത്രിയും മാപ്പ് പറയട്ടെ
താങ്കളെ മാപ്രകളും തഴയുന്നു
ഇവൻ സ്വർണക്കടത്തിലെ മുഖ്യ സൂത്രധാരൻ.
സുരേന്ദ്രൻ അതിൽ ഒരു കണ്ണി ആണ്
Very good
വേഗംപോയി കാലുപിടിചൊ
MMമണി പറഞ്ഞത് വെച്ച് നോക്കിയാൽ ഇത് ഒന്നും ഒന്നുമല്ല
തെറ്റ് പറ്റുമ്പോൾ ഏറ്റുപറയുന്നത് ഒരു മാന്യതയാണ്..
ന്യായമായാരീതിയിൽ ക്ഷമ ചോദിച്ചു. പരമ നാറിഎന്നുള്ളത് തെറിവാക്കിൽ നിന്നും ഒഴിവാക്കാൻ എന്തേലും വഴിയുണ്ടോ 😂😂
നല്ല കാര്യം ബാലാ നല്ല കാര്യം...
തിരിച്ച് പോക്കിൻെ ലക്ഷണമാണ് അത് നല്ലതാണ്
വീട്ടുകാരെ പറഞത് ശരിയല്ല മനസ്സിലാക്കി മാപ്പ് പറഞത് 🤙
🔥🤗
"പരനാറി, നികൃട്ട ജീവി, കുലം കുത്തി" തുടങ്ങിയ മുഖ്യമന്ത്രിയുടെ ഓരോ പരിഹാസങ്ങളും വിമർശനങ്ങളും നോക്കുമ്പോൾ അൻവർ പറഞ്ഞത് എത്രയോ എത്രയോ ചെറുത്.. എങ്കിലും, അന്തസുള്ളവരാകുമ്പോൾ തിരുത്തുകയും മാപ്പ് പറയുകയും ചെയ്യും.. ഇങ്ങിനെ വല്ലതും ഇന്ന് വരെ പിണറായിയിൽ നിന്ന് കണ്ടിട്ടുണ്ടോ..
പിണറായി❤❤❤❤
Anwar ന്റെ കട്ടക്കലിപ്പിന് കൂട്ട് നിൽക്കരുത്!
പരനാറി പ്രയോഗക്കാർക്ക് മുന്നിൽ ഇതൊക്കെയെന്ത്......?നോ പ്രോബ്ലം
😂😂
Ok
അൻവർ pc ജോർജ് ഒന്ന് തന്നെ
അൻവർ വീണ്ടും വീണ്ടും പറയുന്നത് വഴി അറിയാത്തവർ കൂടി അറിഞ്ഞു. വെളുക്കാൻ തേച്ചത് പാണ്ടാ യി
Paranari marakkarayittilla
ത്തെറ്റ് ആർക്കും സംഭവിക്കും
Regret good
Ath maryadha
Anwar താങ്കളാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ
പോടാ പുല്ലേ 🤧
Nikrishta jeevi
Paranaari
Ingane paranja pinanaari evideyum maapu paranjittilla… but Anwer athra onnum paranjittilla.. enthayalum good movement..
Pinarayi mattullavare paranjath vech nokkumbol ...
തല്ല് കിട്ടുമെന്ന് ഉറപ്പായപ്പോൾ മാപ്പ്, കോപ്പ് 😄
ഒലത്തും
Enthinu maappu ......aaavashiyam illaathee keeezhuvazhamkkam...
Pinarayi innale innova book cheythannu anvar arinjennu thonnunnu
Gedsillathavante jalpanam
CPIM verutti kaanum
ഒരുവർഗ്ഗീയ ചാനൽ അയ മിഡിയ വൺ മാ ദു ദി ചാൻ ഇനി കേരളത്തിൽ ഉണ്ടാവില്ല കരണം അവർ മതദി പ്രവദിയ്ക ള്ള നന്മർ
ആ അത് വളരെ മോശമായി മാപ്പ് പറയണ്ടായിരുന്നു..😂
പണ്ഡിതനാണെന്ന് തോന്നുന്നു, 🤪🤪 --അർത്ഥം പറഞ്ഞത് കേട്ടില്ലേ --😜
പേടി അത് നല്ലതാ പഴകിയ സഗാവേ
പേടി ഇപ്പോൾ അണ്ടി സഗാക്കൾക്ക് ആണ് 😂😂😂ഒരു പാട് തെളിയാൻ ഉണ്ട്
ഉണ്ടാകും
Anwar is face some metal disorders.Your words on Adv Jayashankar is too ridiculous and arrogant.People of Kerala will not accept it....🤨🤨
ജയശങ്കർ ന് അതും കുറഞ്പോയി എന്നെ പറയാൻ പറ്റു. ജയശങ്കർ അതീവ അപകടകാരിയായ വർഗീയവാദിയാണ്