അവന്റെ ഭാര്യ തന്നെയാണ് വലുത്. ഉമ്മയെ ധിക്കരിച്ച് മകനെ കിട്ടിയ ശിക്ഷ Malayalam short movie

Поделиться
HTML-код
  • Опубликовано: 19 сен 2024

Комментарии • 200

  • @fathimathumuhsina1720
    @fathimathumuhsina1720 2 года назад +49

    ബാബുന്റെ സംസാരം ഇതിക്ക് ചേരുന്നില്ലേന്നറിരു സംശയം 😊. അച്ചടി ഭാഷ 😌

    • @rashishabna7450
      @rashishabna7450 2 года назад

      💯💯

    • @alhmdulill.3913
      @alhmdulill.3913 2 года назад +1

      ആരോ പറഞ്ഞു പഠിപ്പിച്ച പോലെ 😂😂😂🤣🤣🤣

    • @rinsimanaf295
      @rinsimanaf295 2 года назад

      Crrct

    • @raheebak9456
      @raheebak9456 2 года назад +2

      നല്ല സ്ട്രോങ്ങ്‌ ഇൽ പറയണം... സ്ട്രോങ്ങ്‌ ഇല്ല അത്ര ഉള്ളു

    • @fathimasherin7985
      @fathimasherin7985 2 года назад

      Crt ❤️

  • @AbdulRasheed-np1hp
    @AbdulRasheed-np1hp 2 года назад +4

    ബാബു നാടകത്തിൽ അഭിനയിക്കുകയാണോ - വിറ്റ്

  • @sidrafathima9577
    @sidrafathima9577 2 года назад +20

    ആരാ ഈ ബാബു...കഥ വായിക്കും pole🤣🤣ബല്ലാത്ത ജാതി

  • @shahnalukuman2626
    @shahnalukuman2626 2 года назад +25

    ബാബു വിൻ്റെ സംസാരം ഈ മലപ്പുറം സ്ലാങ്ങിന് യോജിക്കുന്നില്ല☺️😃😃

    • @സയനു
      @സയനു 2 года назад

      ബാബു നാട്ടിൽ ഉണ്ടായിരുന്നില്ല എറണാകുളം ആണ്

    • @nishaadtk6718
      @nishaadtk6718 2 года назад

      🤭

    • @farsanakappadan2704
      @farsanakappadan2704 2 года назад

      😁

  • @bappuok1117
    @bappuok1117 2 года назад +3

    ബാബുന്റെ സൗണ്ട് കേട്ടിട്ട് ചിരി വരാ 🤣🤣🤣🤣🤣

  • @Beautifullworld-r2k
    @Beautifullworld-r2k 2 года назад +21

    ബാബുന്റെ സൗണ്ട് 😄😄

  • @sajidareekadan7185
    @sajidareekadan7185 2 года назад +6

    പൂവി കുറച്ചു ഓവറായി
    അഭിനയം സൂപ്പറാണ്
    ചെയ്തതിന് കിട്ടിയതാ മരുമകളെ🙄🙄

  • @Diyanvlog
    @Diyanvlog 2 года назад +12

    ഉമ്മാക് പകരം ഉമ്മ മാത്രം 🥰🥰🥰🥰

  • @muhammedbasheer4336
    @muhammedbasheer4336 2 года назад +30

    ബാബു ആണ് comedy ആയത് 😂😂

  • @muzammilmuhammedali7463
    @muzammilmuhammedali7463 2 года назад +6

    എല്ലാന്ന് 😄😄വല്ലാത്തൊരു poovi kamarutha അടുത്ത എപ്സോഡ് വേഗം വിടണം 😍❤️❤️❤️

  • @khansasabinptkhansa628
    @khansasabinptkhansa628 2 года назад +12

    അടിപൊളിയായിട്ടുണ്ട്..... പെട്ടന്ന് നിന്നപ്പോ എന്തോ ആയി.... ബാക്കി ഭാഗങ്ങൾ പെട്ടന്ന് അപ്‌ലോഡ് ചെയ്യണേ...... ❤❤😍

  • @faihafahimfaihafahim2012
    @faihafahimfaihafahim2012 2 года назад +13

    ബാബു സാഹിത്യത്തിലാണല്ലോ samsaram😄

  • @nafiyanafiya5392
    @nafiyanafiya5392 2 года назад +16

    ആ ബാബുന്റെ ഒരു കഷ്ടപ്പാട് ഒന്ന് സംസാരിച്ചു തീർക്കാൻ പാട് പെടാണ് അയാൾ അയാൾ വായിക്കുന്ന പോലെ സംസാരിക്കുന്നത് ബാബു ബോറായി

  • @mubashira.m4718
    @mubashira.m4718 2 года назад +12

    വല്ലാത്തൊരു പൂവി കിട്ടുന്നതൊക്കെ വാങ്ങുന്ന മരുമകൾ 🙏🙏

  • @MuhammadRafi-pg1ys
    @MuhammadRafi-pg1ys 2 года назад +4

    സൂപ്പർ പൊളിച്ചു വീഡിയോ എനിക് പെരുത്ത് ഇഷ്ടം ആയി കമറു

  • @sherisalam620
    @sherisalam620 2 года назад +30

    ഉമ്മാന്റെ മടിത്തട്ടിൽ സ്വർഗീയ പുതോട്ടിൽ ആണെന്ന് ഇപ്പോഴത്തെ മക്കൾക്ക് മനസ്സിലാകുന്നില്ല ❤️❤️

    • @ayishaabdulrasheed7589
      @ayishaabdulrasheed7589 2 года назад

      അത് മനസ്സിലാക്കുന്ന മക്കളുമുണ്ട് , ഇപ്പോഴും

    • @sainabaat9563
      @sainabaat9563 2 года назад

      💔💔

    • @shuhail6186
      @shuhail6186 2 года назад

      ഉമ്മാ െന്റ മടിത്തിട്ടിൽ സ്വർഗീയ പുേതാട്ടിൽ ആ െണന്ന് ഇതേ പ്പാഴെത്ത മക്കൾ മക്ക് മനസ്സിലാകുന്നില്ല💜💜

  • @anvarshahid3883
    @anvarshahid3883 2 года назад +4

    വല്ലാത്തൊരു അഭിനയം തന്നെ പൂവി. മാപ്പളക്ക് വെജ എന്ന് അറിഞ്ഞിട്ടും കുയ്ത് മാറിട്ടില്ല. അടുത്ത എപ്പിസോഡ് വേഗം ഇടണേ

  • @shahlaali4342
    @shahlaali4342 2 года назад +18

    Babunte language entha ingane?

  • @rinshisherin2814
    @rinshisherin2814 2 года назад +3

    ഇത്തന്റെ ചുരിദാർ സൂപ്പർ

  • @nafiyachinchu8898
    @nafiyachinchu8898 2 года назад +2

    Supper malappuram kamru

  • @nafiyanafiya5392
    @nafiyanafiya5392 2 года назад +6

    ഇജ്ജ് കമറു ഞങ്ങൾ വീഡിയോ കാണുമ്പോൾ ഇടക്ക് കയറി വരല്ലേ പരസ്യം പറയാൻ വേറെ വീഡിയോ ഇട്ടോ 😂

  • @saleenashafisaleenashafi3088
    @saleenashafisaleenashafi3088 2 года назад +4

    Poovi dushtta😔 aliyan dialogue polichu padippichappole thanne abinayichu

  • @malappurambajithathakitche4048
    @malappurambajithathakitche4048 2 года назад +1

    Moolu. Abinayam. Polichu👍👍👍superrrr👍👍🥰🥰🥰

    • @malappurambajithathakitche4048
      @malappurambajithathakitche4048 2 года назад +1

      മോളെ കാണാൻ ആഗ്രഹമുണ്ട് പക്ഷേ വീട് എവിടെയാണ് എന്ന് അറിയില്ലല്ലോ നമ്മൾ മഞ്ചേരി കാരക്കുന്ന് ആണ് അവിടെ അറിയുമോ

  • @SAFNASHAHAL
    @SAFNASHAHAL 2 года назад +7

    Part 7 കഴിഞ്ഞു 9 ആണല്ലോ എഴുതിയത്. 8 കുറെ സെർച്ച്‌ ചെയ്ത് 😒

  • @fahizamuhammed6419
    @fahizamuhammed6419 2 года назад +1

    Babu nte samsaram😁😁.. Comedy

  • @raseenashameer9958
    @raseenashameer9958 2 года назад +1

    ഭാക്കി ഭാഗം പെട്ടന്ന് വേണം ട്ടോ

  • @shahabusabu9428
    @shahabusabu9428 2 года назад +12

    പൂവിന്റെ സൗണ്ട് M8മൂസയിലെ സുരഭി ചേച്ചിയുടെ പോലെ തോന്നിയോ ആർകെങ്കിലും 🤓ഫസ്റ്റ് വന്നു കേറിയപ്പോ പറഞ്ഞത്

  • @MuhammadRafi-pg1ys
    @MuhammadRafi-pg1ys 2 года назад +10

    എനിക് പെരുത്ത് ഇഷ്ടം ആയി പാട്ട് 👍👍👍

  • @mariyummacp355
    @mariyummacp355 2 года назад +2

    Kamaru nalla abhinayam , pollichu

  • @mishajashirin5485
    @mishajashirin5485 2 года назад +1

    Babunte samsaram comedy aayi😂

  • @MuhammadRafi-pg1ys
    @MuhammadRafi-pg1ys 2 года назад +10

    ഈ സോങ് എനിക് നല്ല ഇഷ്ടം ആണ്

  • @kichuuus523
    @kichuuus523 2 года назад +1

    Ummande abinayam poli

  • @90minutes40
    @90minutes40 2 года назад +3

    Poovikarayumpol mone kulich varumpol pedich tonn😂

  • @mashahallah9798
    @mashahallah9798 2 года назад +6

    Baabunte sound oru rakshayum illa

  • @aynoosworld4826
    @aynoosworld4826 2 года назад +8

    ബാബു ഓവർ ആയി. പൂവി അതിലും വലിയ ഓവർ. ഒരു ഭാര്യ ഒരിക്കലും ഇങ്ങനെ ആവില്ല. ഓരോ ഭാര്യ ആണ് നാളെ ഉമ്മ ആവുന്നത്.ആ വിചാരം ഉള്ള എല്ല ഭാര്യമാരും ഭർത്താവിന്റെ ഉമ്മയോട് നല്ല രീതിയിൽ പെരുമാറും.

  • @fathimadiaries4216
    @fathimadiaries4216 2 года назад

    ബാബു 🤣🤣🤣🤣🤣കലക്കി 😆🥰

  • @santhoshandfamily
    @santhoshandfamily 2 года назад

    മുത്തെ ♥️♥️♥️♥️♥️♥️♥️

  • @fathimaziya5971
    @fathimaziya5971 2 года назад +4

    Babunte samsaram paranju padipichapole

  • @bushrabushra9484
    @bushrabushra9484 2 года назад +2

    ബാബു 😂😂

  • @klrvlog2961
    @klrvlog2961 2 года назад +3

    Kamaruthatha ഉയരങ്ങളിൽ എത്തട്ടെ 😍😍

  • @zainabmaryam7542
    @zainabmaryam7542 2 года назад +4

    താരം അല്ല പൊന്നേ താരൻ ആണേ 😂

  • @ayshabik7254
    @ayshabik7254 2 года назад +1

    ബാബൂന്റെ വർത്താനം ഇതിലേക്ക് ഒരു ചേർച്ച ഇല്ലല്ലോ

  • @diiyyeehhh
    @diiyyeehhh 2 года назад +2

    Babunte varthanam😂😂

  • @fathimaridha2858
    @fathimaridha2858 2 года назад +3

    പൂവിന്റെ മുഖത്തെ ഒരു കോട്ടം കണ്ടില്ലേ വല്ലാത്തൊരു സാദനം കട്ടക്കാലം എന്ന് പറയരുത് വിധി ആണ് ഒക്കെ കിട്ടിനോടത്തോളം മാങ്കുന്ന വല്ലാത്ത പൂവി getout🥺

  • @shahansidan9571
    @shahansidan9571 2 года назад +3

    പൂവി ഇജ്ജൊരു മൊതലന്നെ ഇത്രക് വളവ് ഉള്ള പെണ്ണുങ്ങൾ ഉണ്ടാവുമൊ

  • @sakkervpm4600
    @sakkervpm4600 2 года назад +1

    Babu nte nadedha eennatilonnumalle 😄😄

  • @farharishad8532
    @farharishad8532 2 года назад +1

    Babunte sound kettitt chiri varunnu.Atharaanu

  • @arshanarafeeq6469
    @arshanarafeeq6469 2 года назад +1

    ഫസ്റ്റ് അസ്സലാമു അലൈകും കമറുത്ത❤️

  • @nidhanadwa9969
    @nidhanadwa9969 2 года назад +3

    Fouside maruk dhivasam koodu thorum koodi varallo😁😁😁

  • @fathimaziya5971
    @fathimaziya5971 2 года назад +1

    ഉമ്മാന്റെ സ്നേഹത്തിനു മുമ്പിലും പൂവിന്റെ ദുഷ്ടതര ത്തിന്റെ ഇടയിലും മാനു ആണ് കുടുങ്ങിയത്

  • @fathimarinsi284
    @fathimarinsi284 2 года назад

    Sanloe njan ubayookichittund enikk nalla maattam vannittund adipoli aanu 1 week enthaayalum result kittum 💯💯

  • @shafilp9312
    @shafilp9312 2 года назад +1

    Super poichu

  • @nusrathmanu667
    @nusrathmanu667 2 года назад +1

    പൂവി വല്ലാത്ത മരുമോൾ 🤣🤣🤣

  • @shadiyafisal4006
    @shadiyafisal4006 2 года назад +1

    ബാബു സോണ്ട് 😄😊😄😄😊😄😄😄😄😄😄😄😄

  • @Nisha_nisha36
    @Nisha_nisha36 2 года назад

    അടിപൊളി കമറുത്ത ഞാൻ കാണാൻ വെഴുക്കി

  • @shafeequeshafe4473
    @shafeequeshafe4473 2 года назад +1

    Kathirikukayayirunnu🌹

  • @fathimaziya5971
    @fathimaziya5971 2 года назад +2

    എന്താണ് കമറുത്ത വിഡിയൊ ന്റെ ഇടയിൽ പരസ്യമായി കേറി വരുന്നത് വിഡിയോ തന്നെ ഞങ്ങൾക് തികയുന്നില്ല പരസ്യത്തിന് വേറെ വിഡിയോ ചെയ്തോളി ങ്ങള് pls

  • @nafiyanafiya5392
    @nafiyanafiya5392 2 года назад +7

    പൂവിയെ അനക്ക് മാനു ആണോ വലുത് പൈസആണോ വലുത് മാപ്പളക്ക് വയ്യാതായാലും ഇങ്ങനെ പറയോ ആരേലും ഇത്ര അന്തം ഇല്ലേ അനക്ക്

    • @sidrafathima9577
      @sidrafathima9577 2 года назад +1

      നിനക്ക് ഇത്ര അന്തം ഇല്ലേ...ഇതൊക്കെ റിയൽ ആണോ

    • @nafiyanafiya5392
      @nafiyanafiya5392 2 года назад

      @@sidrafathima9577 ഞാൻ ചുമ്മാ പറഞ്ഞതാടോ

    • @sidrafathima9577
      @sidrafathima9577 2 года назад

      @@nafiyanafiya5392 🤣🤣അല്ലേയ് കുറേ പേര് കാണാം ഇങ്ങനെത്തെ കമന്റ്‌ 🤣

  • @hassannelliyali732
    @hassannelliyali732 2 года назад

    Hair oil rair parayoo

  • @sithaaapppii2289
    @sithaaapppii2289 2 года назад +2

    Ith part 8 Alle🤔

  • @AsifAli-lv1wr
    @AsifAli-lv1wr 2 года назад +1

    Super 👍👍👍

  • @shabeer.ff2.014
    @shabeer.ff2.014 2 года назад +2

    Babunte sound ara

  • @shameerasaleem2237
    @shameerasaleem2237 2 года назад +15

    Baboonte achadi basha😀

  • @mashoodmashood5267
    @mashoodmashood5267 2 года назад +3

    ബാബു ഏത് നാട്ടുകാരനാ

  • @firoskhan-cc7vl
    @firoskhan-cc7vl 2 года назад +1

    Babu robot annoo

  • @fidhafidha2312
    @fidhafidha2312 2 года назад +1

    Hai kamaruthatha sugano

  • @saidalavipachayi9657
    @saidalavipachayi9657 2 года назад

    Super.yendda.yeluppam.kayinchat

  • @rahanamahamood6237
    @rahanamahamood6237 Год назад

    👌🏻👌🏻❤️

  • @sainabaat9563
    @sainabaat9563 2 года назад

    Babu, inganeyokke parayamo😂😂😂

  • @minnuminnus577
    @minnuminnus577 2 года назад +1

    Babu veruppichu. Baakkiyellm adipoli

  • @faisaltt3269
    @faisaltt3269 2 года назад

    👍🏻

  • @safiyabeevikvk
    @safiyabeevikvk 2 года назад

    Babu entha vayikano 😁

  • @misriyasahad3976
    @misriyasahad3976 2 года назад +1

    Baabu 😂🤣

  • @rasheedkottor7861
    @rasheedkottor7861 2 года назад +1

    Ente mol 2vayassil padichath 👍

  • @riyasbava2498
    @riyasbava2498 2 года назад +10

    ബാബു ബോറായി

  • @dilu7940
    @dilu7940 2 года назад

    ഇത്താ super.

  • @ayshap7284
    @ayshap7284 2 года назад +3

    അഗാധ നര _അകാലനര

  • @hasnavilambath8586
    @hasnavilambath8586 2 года назад

    Adipoli ayitt und

  • @chinjuzzworld2695
    @chinjuzzworld2695 2 года назад +1

    ഇതിന്റെ വില എത്രയാണെന്ന് പറയുമോ വിളിച്ചാൽ വീട്ടിൽ എത്തിച്ചു തരുമോ

  • @razinrechu6249
    @razinrechu6249 2 года назад +1

    Babunde sounde valare bore edoke sradhekkanam

  • @shandjdkdmhshdkdmd841
    @shandjdkdmhshdkdmd841 2 года назад +1

    👍👍👌👌

  • @hannasherin3112
    @hannasherin3112 2 года назад +1

    Hai kamarutha

  • @selmacuselmacheruvalappil6595
    @selmacuselmacheruvalappil6595 2 года назад +1

    Hi കമറു

  • @niyahome1269
    @niyahome1269 2 года назад +1

    ബാബുന്റെ ഡബിങ് മാറ്റണം ഒറിജിനാൾറ്റി ഇല്ല

  • @azzahkabeerak8902
    @azzahkabeerak8902 2 года назад

    Babuvinte place evideya. Pls kamaru?

  • @fathimathulfarzana9048
    @fathimathulfarzana9048 2 года назад

    Adepoley.supar

  • @hasnairshad2441
    @hasnairshad2441 2 года назад

    Babu nte shudha malayalam kurach koodi

  • @khamarunnisasidheeq8856
    @khamarunnisasidheeq8856 2 года назад

    ബാബുവിൻ്റെ സംസാരം തീരെ ശെരിയാവുന്നില്ല

  • @myhobbiesbyyasmin7510
    @myhobbiesbyyasmin7510 2 года назад

    Nice,,,👌👌

  • @ridhusworld7569
    @ridhusworld7569 2 года назад +2

    വീഡിയോ 8അല്ലെ

  • @muzu_multhazim_9974
    @muzu_multhazim_9974 2 года назад +2

    🥰🥰❤❤❤👍🏻👍🏻👍🏻

  • @binshanaminu4423
    @binshanaminu4423 2 года назад

    Marunninte rate ?

  • @simsiran3776
    @simsiran3776 2 года назад

    Kamarutha usharayikkn

  • @mlworld2397
    @mlworld2397 2 года назад +1

    Hi kamaruthatha

  • @lailalaila.k8720
    @lailalaila.k8720 2 года назад

    Ethedhu samsaram😂😂😂

  • @afnasafu5289
    @afnasafu5289 2 года назад +1

    സൂപ്പർ

  • @rinshisherin2814
    @rinshisherin2814 2 года назад +1

    റേറ്റ് എത്ര

  • @arwakunchammed6499
    @arwakunchammed6499 2 года назад +1

    👍👍👍👍👍👍👍

  • @rinshisherin2814
    @rinshisherin2814 2 года назад +4

    മാപ്പള ആണോ വലുത് അതോ പൈസ ആണോ വലുത് സുഗമാവാൻ ദുഹാ ചെയ്യൂ

  • @salamp6008
    @salamp6008 2 года назад +1

    👍🏻👍🏻👍🏻