ഇത്രയും നല്ല കഥയും അഭിനയവും എല്ലാം ഒന്നിനൊന്ന് മികച്ചത് ആണ് താത്ത. കുഞ്ഞാപ്പുവും കട്ടക്ക് കൂടെ. കാണുന്ന ഓരോരുത്തർക്കും മനസിലാക്കാൻ ഒരുപാട് ഉള്ള വിഡിയോ ഇറക്കുന്ന കമറുത്തയുടെ പുതിയ കഥകൾക്കായി വെയ്റ്റിങ് 😍😍😍😍
ഇത്ത ഭയങ്കര ജാഡക്കാരിയാണ്. ഞാനിന്ന് കണ്ടിരുന്നു...കൂട്ടിലങ്ങാടി വെച്ച്. ശരിക്ക് ഒന്ന് മിണ്ടാൻ പോലും സമയം തന്നില്ല. ഒരു സെൽഫി എടുക്കണം എന്നൊക്കെ കരുതിയിരുന്നു. കണ്ടത്തിൽ സന്തോഷം എന്നു പറഞ്ഞു പെട്ടെന്ന് പോയി. എല്ലാ യൂട്യൂബേഴ്സും ഇങ്ങനെയാണോ... ക്യാഷ് വന്നു കഴിഞ്ഞാൽ വന്ന വഴി മറക്കുമോ... അതിനൊക്കെ മലപ്പുറം താത്ത...( നമ്മുടെ ലൈല താത്ത) ഒരു മനുഷ്യനോട് സംസാരിക്കേണ്ടത് നന്നായി അറിയാം... ഏതായാലും കമറു ത്ത ഇത്ര പ്രതീക്ഷിച്ചില്ല ആദ്യമായി കാണുകയല്ലേ.... ഇങ്ങനെയാണോ പെരുമാറേണ്ടത്... എത്ര സന്തോഷത്തിലാണ് ഞാൻ വന്നത് എന്ന് അറിയോ....😐
പടച്ചോനേ അങ്ങനെ പറയരുത് എനിക്ക് ജാഡ എന്ന് പറഞ്ഞ സാധനമേ ഇല്ല ഞാൻ ഒരു തിരക്കുപിടിച്ച സമയമായിരുന്നു ഫോട്ടോ ഇനി എത്ര എണ്ണം വേണം നമുക്ക് എടുക്കാം ഇൻഷാ അള്ളാ ഒന്ന് എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ നിന്ന് തന്നിരുന്നല്ലോ എനിക്ക് ജാഡ ഒന്നുമില്ലാട്ടോ മുത്തുമണികളെ 🥰😀😀😀
അടിപൊളി ഒന്നും പറയാൻ ഇല്ല ഒരു രക്ഷ യും ഇല്ല 👌👌👌👌👌എത്ര കൊണ്ടാലും പഠിക്കൂല ഒരു ആണും സഹിക്കൂല പെണ്ണ് ങ്ങ ൾ പിന്നെ യും സഹിക്കും വേറെ മാർഗം ഇല്ലെകിൽ ആണ് സഹിക്കൂല 👌👌👌👌👌👌
ഒന്നും പറയാനില്ല അടിപൊളി 👍🏻👍🏻👍🏻 കമറു എത്രയും പെട്ടെന്ന് നല്ല അറിയപ്പെടുന്ന actress ആവട്ടെ... Actress എന്നതിലുപരി നല്ലൊരു producer, director എല്ലാമാണ് 👍🏻👍🏻👍🏻👍🏻👍🏻
Sameraane ഒഴിവാക്കേണ്ട കുട്ടികൾക്ക് ഉമ്മയായി നിന്നോട്ടെ.. ഷാഫിക്ക് വേറെനല്ല പെണ്ണ് കെട്ടി ഓള മുന്നിൽ തന്നെ ജീവിച്ചു കാണിക്കണ അതാവണം ഷമീറാക്കുള്ള ശിക്ഷ .
ഇത്രയും നല്ല കഥയും അഭിനയവും എല്ലാം ഒന്നിനൊന്ന് മികച്ചത് ആണ് താത്ത. കുഞ്ഞാപ്പുവും കട്ടക്ക് കൂടെ. കാണുന്ന ഓരോരുത്തർക്കും മനസിലാക്കാൻ ഒരുപാട് ഉള്ള വിഡിയോ ഇറക്കുന്ന കമറുത്തയുടെ പുതിയ കഥകൾക്കായി വെയ്റ്റിങ് 😍😍😍😍
നമ്മളിൽ ഓരോരുത്തരും ഭാര്യ മാരാണ്.. അള്ളാഹു നമ്മളെ എല്ലാവരേം തൊട്ട് കാക്കട്ടെ 😔😔🤲🤲🤲🤲🤲
ആമീൻ
ആമീൻ
Aameen
🤲
ആമീൻ
ശെരിക്കും കണ്ണു നിറഞ്ഞു ആ മൂന്ന് മക്കളേ കണ്ടപ്പോ പാവം യിങ്ങനെ ഉള്ള അവസ്ഥ ആർക്കും ഇല്ലാതിരി കട്ടെ
ആമീൻ
ആമീൻ 🤲🤲
🤲
Ameen
സമീറ അങ്ങനെ തന്നെ വേണം ഭർത്തക്കൻ മാരെ ചതിക്കുന്ന ഓരോ ഭാര്യമാർക്കും ഉള്ള പാഠമാകട്ടെ
അടുത്ത വീഡിയോക്ക് katta wait 🔥
ക്ഷമിച്ചു കൊടുക്കരുത് ഷാഫിക്കാ, ഉമ്മാ പറഞ്ഞയക്കണം സമീറനെ 😀😀
കറക്ട് ആണ്
@@noorasalahu9458 bcbvb
@@noorasalahu9458 vbcbvvvvvvvcbcccb
Vcvvb
അവസാനം ആ കുട്ടികളെ കണ്ടപ്പോൾ ഹൃദയം പിടഞ്ഞു പോയി 💔😭. രാവിലെ എഴുന്നേൽക്കുമ്പോഴേക്കും ഇനി മുതൽ ഉമ്മ ഇല്ലാത്ത അവസ്ഥ 😰
ഇത്ത ഭയങ്കര ജാഡക്കാരിയാണ്. ഞാനിന്ന് കണ്ടിരുന്നു...കൂട്ടിലങ്ങാടി വെച്ച്. ശരിക്ക് ഒന്ന് മിണ്ടാൻ പോലും സമയം തന്നില്ല. ഒരു സെൽഫി എടുക്കണം എന്നൊക്കെ കരുതിയിരുന്നു. കണ്ടത്തിൽ സന്തോഷം എന്നു പറഞ്ഞു പെട്ടെന്ന് പോയി. എല്ലാ യൂട്യൂബേഴ്സും ഇങ്ങനെയാണോ... ക്യാഷ് വന്നു കഴിഞ്ഞാൽ വന്ന വഴി മറക്കുമോ... അതിനൊക്കെ മലപ്പുറം താത്ത...( നമ്മുടെ ലൈല താത്ത) ഒരു മനുഷ്യനോട് സംസാരിക്കേണ്ടത് നന്നായി അറിയാം... ഏതായാലും കമറു ത്ത ഇത്ര പ്രതീക്ഷിച്ചില്ല ആദ്യമായി കാണുകയല്ലേ.... ഇങ്ങനെയാണോ പെരുമാറേണ്ടത്... എത്ര സന്തോഷത്തിലാണ് ഞാൻ വന്നത് എന്ന് അറിയോ....😐
പടച്ചോനേ അങ്ങനെ പറയരുത് എനിക്ക് ജാഡ എന്ന് പറഞ്ഞ സാധനമേ ഇല്ല ഞാൻ ഒരു തിരക്കുപിടിച്ച സമയമായിരുന്നു ഫോട്ടോ ഇനി എത്ര എണ്ണം വേണം നമുക്ക് എടുക്കാം ഇൻഷാ അള്ളാ ഒന്ന് എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ നിന്ന് തന്നിരുന്നല്ലോ എനിക്ക് ജാഡ ഒന്നുമില്ലാട്ടോ മുത്തുമണികളെ 🥰😀😀😀
അടിപൊളി ഒന്നും പറയാൻ ഇല്ല ഒരു രക്ഷ യും ഇല്ല 👌👌👌👌👌എത്ര കൊണ്ടാലും പഠിക്കൂല ഒരു ആണും സഹിക്കൂല പെണ്ണ് ങ്ങ ൾ പിന്നെ യും സഹിക്കും വേറെ മാർഗം ഇല്ലെകിൽ ആണ് സഹിക്കൂല 👌👌👌👌👌👌
ഇത്പോലെ എത്ര ജീവിതങ്ങൾ തകർന്നിട്ടുണ്ട്. ..ഇനി സമീറയുടെ അവസ്ഥ? ??????
ഒന്നും പറയാനില്ല
അടിപൊളി 👍🏻👍🏻👍🏻
കമറു എത്രയും പെട്ടെന്ന് നല്ല അറിയപ്പെടുന്ന actress ആവട്ടെ...
Actress എന്നതിലുപരി നല്ലൊരു producer, director എല്ലാമാണ് 👍🏻👍🏻👍🏻👍🏻👍🏻
കട്ട വെയ്റ്റിംഗ് 👍❤kamaruthha
Kamaruuuu
Idinengine abhiprayam parayanam ennariyillaaa
Super story
Umma vathil muttiyappo Shafi vilikandath firosee ennn🤪🤪🤪
Kamaruthaaaaaaa
waiting aayirunnuuuuu
polichadukkiii 🥰🥰🥰🥰🥰🥰🤗🤗🤗🤗🤗🤗🤗🤗💓💓💓💓💓💓💓💓💓
🔥🔥🔥🔥
വിഡിയോ സൂപ്പർ 👍🏻👍🏻നെക്സ്റ്റ് വേഗം പോസ്റ്റണെ കമറു
Allahu ellavareyum Kath rakshikate,🤲😥
ആമീൻ
🤲
,2 30 നു കാത്തിരുന്നവർ ആരൊക്ക
ഞാൻ
ഞാനും
Njnum
Njan
ഞാനും
ഇങ്ങനെ ആണ് നമ്മളെ നാട്ടിൽ നടക്കുന്നത് അങ്ങനെ ചെയ്യണം
Sameraane ഒഴിവാക്കേണ്ട കുട്ടികൾക്ക് ഉമ്മയായി നിന്നോട്ടെ.. ഷാഫിക്ക് വേറെനല്ല പെണ്ണ് കെട്ടി ഓള മുന്നിൽ തന്നെ ജീവിച്ചു കാണിക്കണ അതാവണം ഷമീറാക്കുള്ള ശിക്ഷ .
😳😳😳അത്രക്ക് വേണോ
ഗൾഫുകാരുടെ ഭാര്യമാർ അന്യ ആണുങ്ങളെ വിളിച്ചു അകത്തു കയറ്റണം എന്ന് കമറൂന് എന്താണ് ഇത്ര നിർബന്ധം
ഷാഫിക്ക.... സമീറാക് ക്ഷമിച്ചു കൊടുക്കരുത് 🙄തച്ചുകൊല്ല് ശാഫിക്കാ...🙄ശാഫിക്കാക് പെണ്ണ് കിട്ടാത്ത കാലം വന്നൂട്ടൊന്നും ഇല്ല 🙄👍👍👍👍
Soopper polichu 👍🏻👍🏻🌹🌹🥰🥰
Adi polli super kalekki ingine ullork ith thanne venam
ഇത്താ ങ്ങൾ പൊളി. സൂപ്പർ 🌝
Waiting ആയിരുന്നു അടുത്ത എപ്പിസോഡ് വേഗം ഇടണം
Onnum parayaan Ella kamarutha randu peerum.. polichu... super aayttu undu...adutha episode waiting aanu eni yenthu aakum nu vejarichu....💞💞💞💞
അല്ലഹ കാക്കണേ റബ്ബേ 🤲
ഒരിക്കലും ക്ഷമിക്കരുത് ഷാഫിക്കാ. കുട്ടികൾക്ക് ഉമ്മ ഇല്ലെങ്കിലും വേണ്ടില്ല. ക്ഷമിക്കരുത്
സമീറാനെ ഇനി വേണ്ട ഷാഫിക്ക ,വേറെ ഒന്നു കെട്ടാം😂😂
അല്ലാഹ് എല്ലരീം കാക്കട്ടെ
എല്ലാവർക്കും ഒരു പാഠമാവട്ടെ
മക്കളെ കാണുമ്പോൾ പാവം തെന്നുന്നു
അങ്ങനെതന്നെ വേണം സമീറാക്ക്
എല്ലാവർക്കും ഒരു പാഠമാവട്ടെ 👌👌👌🤝
ഷാഫിക്കാ നിങ്ങൾ ഫിറോസിനോട് മാല ചോദിച്ചു വാങ്ങാതെ ഫിറോസിനെ വിടാൻ പാടില്ലായിരുന്നു
Ningal samoohathin nalloru msg aan kodukunne abinayam aanengilum ingane kalikunna aalkarinde ithoke kand jeevitham onn manasilakum eduth chatam kond patipokuna avadhangal 😔😔😐😐🥰🥰
ഇവളെ ഒഴിവാക്കിയില്ലെങ്കിൽ പ്രവാസിയായ ആണുങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്
Firste... 🥰
Waiting ayirunnu ☺️☺️
Kamaru ith aarude kathayaanu supr
First
Next baagam vegam idutto wait cheyyunnu
Polichu kamarutha👍
Erinju kollanam shafikka😂
Super waitingaayirunnu
കമറുത. കണ്ടു കണ്ണ് നിറഞ്ഞു 😭. അല്ലഹ് എല്ലാവരെയും നീ കാക്ക് 🤲
First. ....
അടിപൊളി ആയിരുന്നു
Super.super.super
ഉമ്മ വന്നപ്പോൾ അദ്യം ഫിറോസേ എന്നാണ് വിളിച്ചത്
രക്ഷ ഇല്ല പൊളി 👍
😄😄❤️👍👌🏻
നായയും പട്ടിയും കുറച്ചു കൂടി പോയി ബാക്കി അടിപൊളി
അത് വിളിച്ചത് പോരാ ഇങ്ങനെ ഒരു അവസ്ഥ യിൽ
Idhokke chilapo swapnamm kanunnedayirikkum😍
ഷെമിച്ചു കൊടുക്കരുത് ഷാഫിക്ക 😁😂
👌🏻👌🏻
Super👍
Adipoli kamaruthaaa
Shafi super 👌
Inn video ille
Polichu kamaru
സമീറാന്റെ ഫിറോസിന്റെ കൂടെ പോയിട്ടുഉള്ളതിന്റെ ജീവിതം കാണിക്കണേ
Adipoli
Adipoli kamaru👍
Fast 🥰🥰🥰
Orupad time ayi njan wait cheyyunnu kamaru
സൂപ്പർ പാട്ട്
👍👍👍👍👍
Adipoli😢
സൂപ്പർ ayi
പിന്നെ ഇവളുടെ വീട്ടുകാരെ അറിയ്കണമായിരുന്നു
Waiting aayirunnu
Kamaru 👍👍👍
Kamaru👌👌
Adipoli 😂
First🤞🏻
Naazha kurach over aayi
Henna cones resell cheyyan thalparyam undo
ഉണ്ട്
Und
Haa
Ee numberilekk mssg cheyyu
@@afeefanoufal7334 evde?no
സൂപ്പർ 👍
Fast njn
❤️
Video ഇടാണെകിൽ ഇങ്ങനെ long video ഇടണം 👍🏻👍🏻
Ethra divasam Aayi videok vendi kaathirikunad
😍😍😍😍😍
👍👍
Paranja vakukal repeet cheyalle kamaruu
Kelkan vayya
Abinayam supper
പൊളിച്ചു 😍😍😍😍😍😍tto
Wite ayinu 👍🏻😭❤️
Firose shameera vathil thurakk.apo per mariyalloo
കമറു പൊളി 😜😜😜😜😜😜
Next part waiting......
Nalloru topic ariya the vazhithettunnavarkokke oru padam
🥰🥰🥰😍😍😍
Super
😍😍😃😃😃😃😃👍👍👍👍
❤️❤️❤️❤️❤️❤️
Hi
ഫസ്റ്റ്
യാ റബ്ബേ