പ്രിയ രാമൻ രഞ്ജിത്ത് 7 വർഷത്തിന് ശേഷം തമ്മിൽ ഒന്നായ അപൂർവത Priya Raman Ranjith LoveStory Love Reels

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 320

  • @lovemyself7888
    @lovemyself7888 3 года назад +1070

    ഇവിടെ പ്രിയ ആണ് സൂപ്പർ ഹീറോ ഭർത്താവ് തോൽവികൾ ഏറ്റുവാങ്ങി മടങ്ങി വന്നപ്പോ അയാളെ വീണ്ടും കൂടെ കൂട്ടാൻ മനസ്സ് കാണിച്ച ആൾ. ഇനിയുള്ള ജീവിതം മാനേഹരമായി തീരട്ടെ ❤wishes

    • @mariyamary975
      @mariyamary975 2 года назад +21

      Akkara pacha anennorth kaarangal undakki baria ye upekshikkunnavar kurachu naal kazhiyumbo madangi varanam ennagrahikkum... kaaranam adia bariyude snehavum bahumanavum karuthalum okke valare valuthayirikkum..ath manasilakki varumbozhek..adia baria ayale poornamayum manasil ninnu kalanjitundakam..athinu kazhiatha bariamar chindikkum ente sneham manasilakkathe poya alalle..ini enik venda.. maranam vare adhehathodapam undaya nalla jeevitham orthkond jeevikkunnavarum und...shamayum thiagavum...athmarthamaya vittuveezhchakalum...oru pole rand perkkum avashiamanu..makkalude nanma agrahikkunnavar thammil snehathode jeevikkuka..ella kudumbangalkkum nallath varatte

    • @yasiryasi2331
      @yasiryasi2331 2 года назад +2

      Ys

    • @OrangePrint-x3g
      @OrangePrint-x3g 19 дней назад

      ഇവർക്ക് ഭ്രാന്ത്‌ ആണെന്ന് തോന്നുന്നു. വേറെ ജോലി ഇല്ല

    • @SaranyaDeepkumar
      @SaranyaDeepkumar 15 дней назад +1

      Yes

  • @Mr_John_Wick.
    @Mr_John_Wick. 18 дней назад +221

    അദ്ദേഹം വേറെ വിവാഹം കഴിച്ചിട്ടും പ്രിയ രാമന് അയാളോടുള്ള സ്നേഹം അപ്പോഴും ഉണ്ടായിരുന്നു. Bb ലെ ആ video കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം വന്നു. ഈ കാലത്തും ഇങ്ങനെ ഉള്ള സ്ത്രീകളെ കാണുമ്പോൾ ഒരുപാട് സന്തോഷം. ഇവിടെ ജയിച്ചത് പ്രിയ്യ തന്നെ ആണ്... സ്നേഹം കൊണ്ട് ഒരാളെ ജയിച്ചു...

    • @achuxzz-q5j
      @achuxzz-q5j 17 дней назад +6

      ❤❤

    • @Shini937
      @Shini937 16 дней назад +15

      സ്ത്രീയാണ് പോയതെങ്കിൽ പുരുഷൻ സ്വീകരിക്കുമോ ആവോ

    • @Mr_John_Wick.
      @Mr_John_Wick. 16 дней назад +9

      @@Shini937 🤭 അത് ഓരോ വ്യക്തിയുടെയും ഇഷ്ടം പോലെ ഇരിക്കും.

    • @suneerasuni979
      @suneerasuni979 15 дней назад +1

      Jeevithaman kadahayalla

    • @Mr_John_Wick.
      @Mr_John_Wick. 15 дней назад +1

      @@suneerasuni979 കഥ ആണെന്ന്‌ ആരും പറഞ്ഞില്ല 🙄

  • @sajeevphilip6328
    @sajeevphilip6328 3 года назад +415

    കാഴ്ചയിൽ അതിസുന്ദരിയായ
    പ്രിയാരാമെന്ന് സുന്ദരമായ
    ഒരു മനസും ഉണ്ടെന്നു കണ്ടതിൽ
    സന്തോഷം ഭർത്തവിനോടും
    മക്കളോടും ഉള്ള സ്നേഹം
    ഒരു കള്ളനാണയം ആയിരുന്നില്ല
    ആ dhambhathikal എന്നും
    മക്കൾക്ക് വേണ്ടി ഒന്നായിരിക്കട്ടെ

  • @biniltn4867
    @biniltn4867 2 года назад +80

    വേർപിരിഞ്ഞ എല്ലാരും ഇതുപോലെയാകട്ടെ...... പ്രിയയുടെ കുടുംബത്തെ ദൈവം രക്ഷിക്കട്ടെ.നിങ്ങൾ രണ്ടുപേരും ഒരുപാട് വലിയവരായി..... ആക്ടർസ് എന്നതൊഴിച്ചാൽ നിങ്ങളാണ് മാതാപിതാക്കൾ...ഇങ്ങനെ വേണം മനുഷ്യർ, അച്ഛനമ്മമാർ. തെറ്റുകൾ തിരുത്തുക.

  • @ardhracp6956
    @ardhracp6956 3 года назад +112

    ആ മക്കളുടെ ഭാഗ്യം... ഇനി ഒരിക്കലും പിരിയാതിരിക്കട്ടെ.. മക്കൾക്ക് ഒപ്പം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ....

  • @babithamv5088
    @babithamv5088 3 года назад +321

    യഥാർത്ഥ സ്നേഹം ഉള്ളിൽ ഉള്ളവർക്കേ ഇങ്ങനെ കഴിയൂ 👍👍👍

    • @prevasiassociated6102
      @prevasiassociated6102 3 года назад +4

      അപ്പോൾ വേർ പിരിഞ്ഞസമയം യെതാർത്ഥ സ്നേഹം എവിടായിരുന്നു.??? 🥰😍🤣

    • @riyasriyas7605
      @riyasriyas7605 3 года назад +2

      @@prevasiassociated6102 endhelum thettidharanayil pirinchathavum.

    • @firegarden183
      @firegarden183 3 года назад

      Correct

    • @rasmisureshnair9590
      @rasmisureshnair9590 3 года назад +3

      @@riyasriyas7605 തെറ്റിധാരണ ഒന്നും അല്ല അയാൾ വേറെ നടിയുമായി പ്രേമം ആയി കല്യാണം കഴിച്ചു ഇപ്പൊ അത് ഉപേക്ഷിച്ചു തിരിച്ചു വന്നു

    • @Fahadshazbabe
      @Fahadshazbabe 11 дней назад

      Yesssss 100%❤❤

  • @sahlasah1937
    @sahlasah1937 3 года назад +972

    ആ കുട്ടികളുടെ ഭാഗ്യം. അമ്മയും അച്ഛനും പിരിയുമ്പോൾ ഏറ്റവും കൂടുതൽ വേദനിക്കുന്നതും, അവർ ഒരുമിക്കുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും കുട്ടികൾ ആയിരിക്കും

    • @vijipradeep4793
      @vijipradeep4793 3 года назад +8

      Thanks

    • @sahlasah1937
      @sahlasah1937 3 года назад +1

      @@vijipradeep4793 Thanks? Why?

    • @thankamaniganesh9505
      @thankamaniganesh9505 3 года назад +1

      അതെ

    • @johnjosey
      @johnjosey 3 года назад +15

      പിരിയുന്ന വാർത്തകൾക്ക് പകരം ഒന്നിക്കുന്ന വാർത്തകൾ ഉണ്ടാകട്ടെ.....gj

    • @sahlasah1937
      @sahlasah1937 3 года назад +9

      @@johnjosey Yes. പിരിയുന്നത് വളരെ അധികം വേദനയാണ്.2വ്യക്തികൾക്ക് മാത്രം അല്ല.2കുടുംബങ്ങൾക്കും അവരെ സ്നേഹിക്കുന്ന ഒരുപാട് പേർക്കും 2പിരിയുന്നത് കൊണ്ടു തകർന്നു പോയ് ഒരുപാട് ബന്ധങ്ങൾ ഉണ്ട്

  • @haseenat2048
    @haseenat2048 3 года назад +367

    ഈ അടുത്ത് കേട്ട സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ വാർത്ത ഒടുവിൽ നല്ല തീരുമാനം അവര്ക് എടുക്കാൻ കഴിഞ്ഞു ഇനി ഒരിക്കലും പഴയ ഓർമ പോലും നിങ്ങളിലേക്ക് വരരുതേ എന്ന് പ്രാർത്ഥിക്കുന്നു ....

  • @resh5871
    @resh5871 3 года назад +362

    എത്ര സുന്ദരിയാണ് പ്രിയാരാമൻ പോരുമീ വാരിളം ചന്ദ്രലേഖ അതുമാത്രം മതി അവരെ എന്ന ഓർമിക്കാൻ ❤️❤️❤️❤️

  • @rj1229
    @rj1229 3 года назад +144

    ഒരു പാട് സന്തോഷം തോന്നിയ വാർത്ത,,

  • @abhijithvinod9646
    @abhijithvinod9646 2 года назад +166

    ജീവിതം ഒന്നേ ഉള്ളു എന്ന് മനസ്സിലാക്കിയ പ്രിയ ജീവിതത്തിലും ഒരു പുരുഷൻ മാത്രം മതി എന്ന് തീരുമാനിച്ചു അതാണ് പെണ്ണ്

  • @Prasiprasi-q9g
    @Prasiprasi-q9g 3 года назад +447

    മക്കൾക്കു 2 ആളുടെ യും സ്നേഹം കിട്ടും.... ഇനിയുള്ള ജീവിതം മനോഹരമാകട്ടെ .. പിരിയുമ്പോൾ പരസ്പരം ചെളി വാരി എറിയാതെ പിരിഞ്ഞത് കൊണ്ടാകാം അവർക്ക് വീണ്ടും ഒന്നിക്കാൻ ആയത്.... ❤

  • @ummermohemmed9986
    @ummermohemmed9986 3 года назад +109

    🌹🌹ഇനി പിരിയരുത് 🙏🙏🙏

  • @The67676745
    @The67676745 3 года назад +56

    സന്തോഷം തോന്നുന്നു.. ഒന്നിച്ചെന്നു കേട്ടപ്പോൾ

  • @nannynair2726
    @nannynair2726 3 года назад +85

    ചന്ദ്രോത്സവത്തിൽ ഈ വില്ലൻ എൻട്രി സൂപ്പർ ആയിരുന്നു ഒരു മൂവി യിലും ഒരു വില്ലൻ എൻറെയും എൻട്രി ഇത്രയും മനോഹരമായി ഞാൻ കണ്ടിട്ടില്ല

    • @PeaceOfMind99935
      @PeaceOfMind99935 Год назад +2

      Very True... The best entry of a villian

    • @KS96737
      @KS96737 3 месяца назад

      He was very handsome too

  • @bindhunisha8588
    @bindhunisha8588 15 дней назад +15

    ഇവരുടെ രണ്ട് റീൽസ് കണ്ടു. രണ്ടിലും അവരുടെ പ്രണയം തുളുമ്പി നിൽക്കുന്നുണ്ടായിരുന്നു കാണാൻ എന്താ രസം 🥰🥰🥰🥰🥰🥰🥰

  • @kunjumolmananthavady8884
    @kunjumolmananthavady8884 3 года назад +72

    നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. തീരുമാനങ്ങൾ നന്നായി. മക്കൾക്ക് അച്ഛനേയും അമ്മയേയും തിരിച്ചു കിട്ടി 🥰🙏

    • @prevasiassociated6102
      @prevasiassociated6102 3 года назад

      സെലിബെർട്ടിക്ക് വേണ്ടി കുഞ്ഞുമോൾമാമ്മ പ്രാത്ഥിക്കേണ്ട, ഇത് എത്ര കാലം എന്ന് പറയാൻ പറ്റത്തില്ല. 😂😄🤣

  • @jessyeaso9280
    @jessyeaso9280 3 года назад +34

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..🌹🌹 അതിസുന്ദരി.. പ്രൗഡ.. പ്രിയ.. 👌 പരസ്പരം തിരിച്ചറിയാൻസാധിക്കാതെ ജീവിക്കുന്ന എല്ലാ ദമ്പതികൾക്കും ഇവർ ഒരു മാതൃകയാവട്ടെ എന്ന പ്രാർത്ഥനയോടെ ..🙏

  • @nirmalavijayan1467
    @nirmalavijayan1467 16 дней назад +19

    നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് ഈ കുട്ടിയുടെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ് ഒരുമിച്ച് ഒരുപാട് സന്തോഷം ഒരിക്കലും പിരിയാതിരിക്കട്ടെ❤️❤️ പ്രിയ ഒത്തിരി ഇഷ്ടം ❤️❤️

  • @safvansafvan2326
    @safvansafvan2326 3 года назад +162

    അപൂർവ്വതയാണ് ഇങ്ങനെയുള്ള പ്രണയങ്ങൾ. ഇനിയും സന്തോഷത്തോടെ രണ്ടു മകളുടെ ഒപ്പം ജീവിക്കാൻ കഴിയട്ടെ😍 ഇനിയും ഒരുപാട് ലൗ സ്റ്റോറീസ് കേൾക്കാൻ കാത്തിരിക്കുകയാണ്😜😍 ചേച്ചിയുടെ വോയിസ് സൂപ്പർ ആണ്👍❤❤❤

  • @Muneera_c_k
    @Muneera_c_k 3 года назад +28

    അഭിനയത്തിൽ എനിക്കിഷ്ടപ്പെട്ട വില്ലൻ....

  • @rajinasmv8616
    @rajinasmv8616 3 года назад +24

    ഇനി ഒരിക്കലും പിരിയരുത് ❤🌹🌹🌹

  • @vinukumar2746
    @vinukumar2746 3 года назад +40

    മനോഹരമായ ശബ്ദം ❤

  • @manju-pm8rj
    @manju-pm8rj 3 года назад +34

    Athupolichu atha പറയുന്നേ ഒന്നവൻ വിധിക്കപെട്ടവർ എന്നും onnayithane ജീവിക്കും 💯💯💯💯💯

    • @jubairiyajubi3090
      @jubairiyajubi3090 2 года назад +1

      അത് പോലൊരു ജീവിതം ആണ് എന്റേതും... പരസ്പരം പ്രണയിച്ച ഞങ്ങൾക്ക് ഒരു ജീവിതം തിരഞ്ഞെടുക്കേണ്ടി വന്നപ്പോൾ പല കാരണങ്ങൾ കൊണ്ടും പിരിയേണ്ടി വന്നു... എന്നാൽ 10 വർഷങ്ങൾക്കിപ്പുറം ഇന്ന് ഒരുമിച്ച് ജീവിക്കുന്നു സന്തോഷത്തോടെ ❤❤❤❤❤❤

  • @krishnanmp6319
    @krishnanmp6319 3 года назад +17

    സന്തോഷകരമായ വാർത്ത ഇനി ആയുർ ആരോഗ്യ സൗഖ്യത്തോടു കൂടി കുട്ടികളോടുകൂടി ജീവിക്കുക കുട്ടികളുടെ ഭാഗ്യം' എല്ലാ നന്മകളും

  • @അനൂജസജിത്
    @അനൂജസജിത് 3 месяца назад +9

    ❤❤ഹെന്താല്ലേ....ഇതാണ് നിഷ്കാമ പ്രണയം...ഇനിയൊരിക്കലും അവര്‍ പിരിയില്ല

  • @nelvindani2224
    @nelvindani2224 3 года назад +4

    Renjith Randaamath vivaaham kazhichappo thonniyittundaavum priya ethrayo much better ayirunnennu... Always first is best..

  • @shyjasadu7608
    @shyjasadu7608 3 года назад +7

    Priya Ranjith God bless you.❤️👍❤️

  • @vinayakcr7185
    @vinayakcr7185 3 года назад +16

    ഇതാണ് സ്നേഹം ❤️LOVE ❤️

  • @winnerspoint8373
    @winnerspoint8373 3 года назад +23

    Real love bloom after a tragedy or while feeling lonely, anyway, congratulations!❤

  • @mubashinack1649
    @mubashinack1649 3 года назад +23

    ഡിവോഴ്സ് കഴിഞ്ഞു വീണ്ടും ഒന്ന് ആയതു കണ്ടത് ആദ്യം ഇവരുടെ ആണ്

  • @premyjos
    @premyjos 3 года назад +6

    Daivame kathu avare...kannu niranchukalanjallo..paranjariyikkaan pattaatha santhosham thonni..😍😍😍😍🙏🙏🙏🙏🙏🌹🌹🌹

  • @adwithkrishna1841
    @adwithkrishna1841 3 года назад +12

    എനിക്ക് ഇഷ്ടം ഉള്ള actres 😍😍

  • @sanalsanal8736
    @sanalsanal8736 3 года назад +83

    ഇനി രണ്ടു പേരും പിരിയരുത്

  • @aswa91
    @aswa91 2 года назад +5

    Break is sometimes blessing,it shows true colors of life

  • @josemonjose8435
    @josemonjose8435 3 года назад +4

    Very good. Nalla theerumanam

  • @abidabadusha8581
    @abidabadusha8581 2 года назад +3

    നല്ല അവതരണം

  • @devooo7180
    @devooo7180 3 года назад +15

    Theerchayayum ini valare adhikam manoharam aayirikkum avarude iniyulla jeevitham...😍😍👌👌👌

  • @gayathrisudevan62
    @gayathrisudevan62 3 года назад +10

    Proud of you both Priya and Renjith

  • @ChandrikaSKumar
    @ChandrikaSKumar 3 года назад +71

    കേൾക്കാൻ സന്തോഷം ഉള്ള വാർത്ത
    ഒരിക്കലും അമ്മയും അച്ഛനും മക്കൾക്ക്‌ nashttapedathirikkatte

  • @anithaskavithaparayanangal6525
    @anithaskavithaparayanangal6525 3 года назад +16

    Your narration of each real life incident is superb. God bless you

  • @sreedevikm5541
    @sreedevikm5541 7 дней назад +1

    വീണ്ടും തിരിച്ചു വന്നപ്പോൾ തള്ളി കളയാതെ കൂടെ ചേർക്കാൻ മനസു കാണിച്ച പ്രിയ രാമൻ 🙏🏽🙏🏽🙏🏽നമിച്ചു പോകുന്നു ഇവരെ രണ്ടു pereyumഒത്തിരി ഇഷ്ടമായിരുന്നു 👌🏽👌🏽👌🏽

  • @DonuAmu
    @DonuAmu 15 дней назад +3

    എത്ര നല്ല പെണ്ണാണ് പ്രിയ രാമൻ

  • @RajithaFromOdisha
    @RajithaFromOdisha 3 года назад +3

    Athannu life... Enthu vannalum athine tharannam cheythu sathyasandhamayi jeevikkuka... Evideyem tholkkan god anuvadikkilla athannu priyayude life God bless you priya and Ranjith 🙏💞💞💞💞🙏

  • @saranyachidambaran5738
    @saranyachidambaran5738 3 года назад +12

    Hats of to priya ❤️❤️❤️💕💕

  • @lucyadapatta6140
    @lucyadapatta6140 3 года назад +7

    God blessing you. and your family.

  • @savithrigangadharan5102
    @savithrigangadharan5102 3 года назад +4

    👌സൂപ്പർ പ്രിയ 👌

  • @sajitha7379
    @sajitha7379 3 года назад +428

    കാവ്യയെ വിവാഹം കഴിക്കും മുമ്പ് മഞ്ജുവും ദിലീപും വീണ്ടും ഒരുമിക്കുമെന്ന് ഞാൻ ഒരിക്കൽ വിചാരിച്ചിരുന്നു...

    • @sreenair8875
      @sreenair8875 2 года назад +25

      Athu Venda....mrg kazhiyathathu kond Manju chechi uyarangalil ethi😍

    • @RevathyDevi
      @RevathyDevi 4 месяца назад +14

      ശരിയാണ് എനിക്കും അങ്ങനെ തോന്നിട്ടുണ്ട്. ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട് അവർ വീണ്ടും ഒന്നിക്കാൻ 🙏 ഒരുപക്ഷെ അത് നടക്കും. ❤️❤️❤️❤️❤️

    • @Sree-Peppermint
      @Sree-Peppermint 18 дней назад +2

      പ്രിയരാമനെ കാണാനായി മാത്രം സെമ്പരത്തി tamil serial കണ്ടുതുടങ്ങി....

    • @rajalakshmymv6292
      @rajalakshmymv6292 17 дней назад +3

      ഞാനും അങ്ങനെ ആശിച്ചിരുന്നു.പക്ഷേ

    • @linithaathish2613
      @linithaathish2613 16 дней назад

      Njanum

  • @elsimohan7677
    @elsimohan7677 3 года назад +15

    God bless Your Family 🙏🙏

  • @Adw_aith_
    @Adw_aith_ 3 года назад +5

    Nallathu maathram...undaavatte...orupadu dampathykalkku prachodamakum...ivarude koodicheral🙌

  • @cuteface2031
    @cuteface2031 3 года назад +6

    Thank you ee വീഡിയോ നാൻ ഇടൻ parenjjirunnu

  • @DD-fg1mp
    @DD-fg1mp 3 года назад +12

    God bless these couples

  • @meharafathima718
    @meharafathima718 2 года назад +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @blessyshaju375
    @blessyshaju375 3 года назад +3

    Orupaadu santhoshamundu......iniyum happy aayi kazhiyatte.saamanthayum Nagachaitanyayum veedum onnichirunnenkil

  • @jishnumagic7795
    @jishnumagic7795 3 года назад +6

    Ramanunni Nammude Ramanunni 🥰

  • @joponnu3080
    @joponnu3080 3 года назад +5

    No words.... Super priyaa.... 🥰🥰

  • @kabeer6278
    @kabeer6278 16 дней назад +2

    ഒരുപാട് സന്തോഷം 🥰
    മക്കളുടെ ഭാഗ്യം
    ഇനി പിരിയല്ലേ 🙏
    നടൻ ഗണേഷ് കുമാറും ഭാര്യയും വീണ്ടും ഒന്നിച്ചു പിന്നെയും പിരിഞ്ഞു
    ഇവരെ ഒരുപാട് ഇഷ്ടം ആണ്
    ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @jessyjessy7380
    @jessyjessy7380 3 года назад +2

    Ini. Piriyaruthe.. god. Blessyou

  • @jayashreeshreedharan6631
    @jayashreeshreedharan6631 2 года назад +2

    Very💯 nice God bless you💕 priya

  • @thankamaniramesh3025
    @thankamaniramesh3025 3 года назад +4

    Super.athane real love

  • @ansarmpansar
    @ansarmpansar 2 года назад +2

    I love you priya I love you ❤ super All the best 💗

  • @sunusukumaran3102
    @sunusukumaran3102 3 года назад +17

    സന്തോഷം ❤❤❤

  • @വാസുപുത്രിവസു

    Respect priya മാം

  • @minivarghese7162
    @minivarghese7162 6 дней назад

    Thank god god bless u &.family

  • @vishnurnair7581
    @vishnurnair7581 Год назад +3

    Saimon nadar❤

  • @reenajose5528
    @reenajose5528 2 года назад +1

    Priyaaaaa raaaaman. Valarea eishtta peatta. Nadi

  • @AjithKumar-iq1vs
    @AjithKumar-iq1vs 3 года назад +10

    Congrats 💞💞💞

  • @sivaprasad5502
    @sivaprasad5502 3 года назад +3

    Ellathinum valuthu manasanu.

  • @aksasagi8608
    @aksasagi8608 3 года назад +25

    Super couple🥰

  • @rajapushpamn6771
    @rajapushpamn6771 3 года назад +5

    Very good. My god, bless them.

  • @drisyazsaji8168
    @drisyazsaji8168 3 года назад +16

    പോരുനീ വാരിളം ചന്ദ്രലേഘേ സോങ് വലിയ ഇഷ്ട

  • @amruthaappus895
    @amruthaappus895 3 года назад +43

    Chechide Sound enik othiri istta ❤

  • @mayadev298
    @mayadev298 3 года назад +3

    Sahodarangale randuperum Eniyum piriyaruth

  • @delphyantony902
    @delphyantony902 3 года назад +7

    God bless your family

  • @ravindrannarmat3552
    @ravindrannarmat3552 3 года назад +3

    അഭിനന്ദനങ്ങൾ

  • @D4U-s9s
    @D4U-s9s 10 дней назад

    ഇവരുടെ ജീവിതകഥ ഒരു സിനിമയാക്കി മാറ്റാം 👍

  • @chimmugmuthu267
    @chimmugmuthu267 3 года назад +5

    Ettavum sundari aya nadiyum ettavum handsome aaya villlanum

  • @sobhakrish5511
    @sobhakrish5511 3 года назад +5

    നേരത്തെതെലും നല്ല സുന്ദരി

  • @anusree2059
    @anusree2059 12 дней назад

    ഇതുപോലെ ജയം രവി uncle and ആരതി ചേച്ചിയും ഒന്നാവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤

  • @sahlasah1937
    @sahlasah1937 3 года назад +68

    വൈശാലിയിലെ Actor, Actressന്റെയും Love Story പറയാമോ? അവർ പിരിഞ്ഞു എങ്കിലും ഒരുപാട് ഇഷ്ട്ടം ഉള്ളവർ ആയിരുന്നു അവർ.

  • @sethu5646
    @sethu5646 3 года назад +2

    പ്രിയ great

  • @reshmas3899
    @reshmas3899 3 года назад +13

    Good decision .... snehathilude sneham thirichu pidichaval 😍 priya chechi ningl jayichirikunnu..

  • @girijadevibalachandran4355
    @girijadevibalachandran4355 3 года назад +2

    Super ranjith sir🌹🌹🌹🌹

  • @aksasagi8608
    @aksasagi8608 3 года назад +16

    Gv prakash saindavi
    Ramcharan upsana
    Shikhar dhawan ayesha
    Shoaib malik saniya mirza
    Pls do stories

  • @shirlyjs190
    @shirlyjs190 3 года назад +4

    Nalla thirumanam

  • @shahananiyu7797
    @shahananiyu7797 3 года назад +21

    All the best 🤗🤗🥰🥰

  • @sweethoneymanna5645
    @sweethoneymanna5645 3 года назад +8

    PRIYA....😍 Super...GOD BLESS YOU , & YOUR SWEET HOME🙏

  • @sojajohn3169
    @sojajohn3169 3 года назад +3

    A real thrilling life message

  • @anumol97
    @anumol97 2 года назад +2

    God bless you 🥰🥰🙏🏻🙏🏻

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 3 года назад +6

    കൂടുതൽ ഇഷ്ടം തോന്നുന്നു പ്രിയരാമനെ..

  • @mincyshijan2036
    @mincyshijan2036 2 года назад +2

    Love to hear🥰

  • @akshaypadu7353
    @akshaypadu7353 10 дней назад

    God bless you my dear sister priya

  • @vishnuvengideswar7852
    @vishnuvengideswar7852 3 года назад +4

    Real Love🔥

  • @sajinikumarivt7060
    @sajinikumarivt7060 17 дней назад +1

    പ്രിയരാമൻ 👍👍

  • @ushaprakash2363
    @ushaprakash2363 2 года назад

    Romba santhosham all the best 👍

  • @suchitrasudhakaran5123
    @suchitrasudhakaran5123 3 года назад +2

    Good God bless you 🙏

  • @Homieplantsandcooks6708
    @Homieplantsandcooks6708 3 года назад +6

    Valare santhosham🥰🥰

  • @reenamolepk4869
    @reenamolepk4869 3 года назад +2

    Enthu sundari anu priya Raman

  • @bindusivadas8042
    @bindusivadas8042 3 года назад +11

    അവർ ഒന്നിക്കട്ടെ🌹

  • @AliceAiswarayaRajeev-gg8gu
    @AliceAiswarayaRajeev-gg8gu 18 дней назад

    പ്രിയരാമൻ 🥰🥰🥰 എന്റെ കണ്ണ് നിറഞ്ഞു പോയി