Natural Rubber Processing | Rubber Tapping Kerala | Rubber Tree & Rubber Sheet Making - VLOG 98

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Natural rubber is a polymer of isoprene along with some other impurities. It is mainly harvested in the form of latex from the rubber tree. The latex is refined and processed to make commercial natural rubber. The economically productive life of rubber tree begins from age 7 and it remains that for around 25 years till age of 32 years. In India, most rubber plantations are in Kerala.
    Kerala is the leading rubber plantation state in India. It accounts to 92 percent of the country’s total natural rubber production. This crop was brought to India during the reign of British. Most of the hilly regions in Kerala grow rubber especially North Kerala region is concentrating on rubber plantation. It has become the main source of income for many farmers without any doubt.
    ഒരു കാലത്ത് കേരളത്തിൻ്റെ സാമ്പത്തിക വ്യവസ്ഥയുടെ ആണി കല്ലുകളിൽ ഒന്നായിരുന്നു റബർ മരം. ആ കാലത്ത് വെളുത്ത സ്വർണ്ണം, സ്വർണ്ണ ദ്രാവകം എന്നൊക്കെയാണ് റബർപാലിനെ വിളിച്ചിരുന്നത്. അങ്ങനെ കേരളത്തിൻ്റെ സ്വന്തമായ ഈ നാണ്യവിളയുടെ ജന്മനാട് ആമസോൺ കാടുകൾ ആണ്. Hevea brasiliensis എന്നാണ് റബറിൻ്റെ ശാസ്ത്രനാമം. പേരിൽ തന്നെയുണ്ട് ആ ലാറ്റിനമേരിക്കൻ ചുവ.
    ഇന്ന് ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന നാച്ചുറൽ റബറിൻ്റെ 90 ശതമാനത്തിലേറെ ഉത്പാദിപ്പിക്കുന്നത് കേരളത്തിലാണ്. കേരളത്തിലങ്ങോളമിങ്ങോളം റബർ കൃഷി വ്യാപകമാണെങ്കിലും റബറിനെക്കുറിച്ച് അറിയാത്ത ഒരുപാട് മലയാളികൾ നമുക്ക് ചുറ്റുമുണ്ട്. റബ്ബർ മരത്തിൽ നിന്നു എങ്ങനെയാണ് പാൽ (latex) എടുക്കുന്നത്, എങ്ങനെയാണ് റബർ ഷീറ്റ് ഉണ്ടാക്കുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു കൊച്ചു വീഡിയോ ആണിത്. ഒപ്പം റബർ മരത്തെ പറ്റി കുറച്ചു അറിവുകളും പങ്കുവെച്ചിട്ടുണ്ട്. വീഡിയോ ലിങ്ക് ഇതാണ് . വീഡിയോ കണ്ടു ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുമല്ലോ..☺️☺️
    --------------------------------
    This video talks in detail about:
    History of natural rubber and origin of rubber cutivation
    History rubber cultivation in India
    History of rubber cultivation in Kerala
    Rubber plantations in India
    Kerala's rubber production
    How is the rubber trees planted
    When to start tapping rubber trees (ie, after how many years we can start tapping rubber trees after planting them)
    How to tap the rubber trees
    Thinks to take care while tapping rubber trees
    Best time to do rubber tapping
    When to stop rubber tapping
    How to tap rubber during monsoon/ rainy season
    Rubber tapping Knife
    How to Make rubber sheet
    Drying of Rubber Sheet
    Smoking of Rubber sheet
    How to sell Rubber latex without making rubber sheet
    Ammonia filled barrels for collecting latex
    DRC on rubber latex
    About OttuPaal, Market of OttuPaal
    Market rate of Rubber sheet
    Market rate of Rubber latex
    Hevea brasiliensis
    -----------------------------------------
    Instagram : / nimsmagicbook
    Facebook : / nimsmagicbook
    💌 Write to us : nimsmagicbook@gmail.com

Комментарии • 158

  • @shyjujohn2368
    @shyjujohn2368 3 года назад +13

    കൃത്യം
    വ്യക്തം
    മികച്ച അവതരണം 👍👍

    • @nimsmagicbook
      @nimsmagicbook  3 года назад +1

      Thank you 😊 for your appreciation.. ഒത്തിരി സന്തോഷം.❤️

  • @happyhomesbyakhila
    @happyhomesbyakhila 3 года назад +12

    You did an amazing job. More informative to many of us 👍 നിര ഒത്ത റബർ മരങ്ങൾ ഒരു പറമ്പിൻ്റെ െഎശൃര്യം ആണ് എന്ന് തോന്നാറുണ്ട്. Keep going

    • @nimsmagicbook
      @nimsmagicbook  3 года назад +2

      Thank you 💕💕. .. അതെയതെ....ഒരു കാലത്ത് മധ്യതിരുവിതാംകൂർകാരുടെ എല്ലാ ഐശ്വര്യങ്ങൾക്കും കാരണം റബർ ആയിരുന്നു.☺️☺️

  • @shanteeshantony8965
    @shanteeshantony8965 3 года назад +4

    നല്ല അവതരണം.... കൂടെ റബ്ബർ നടുമ്പോൾ കുഴിയുടെ വ്യാപ്തിയും, മരങ്ങൾ തമ്മിലുള്ള അകലവും, കോണ്ടൂർലൈൻ ഉപയോഗിച്ച് മരങ്ങൾ വച്ചാൽ ഉള്ള ഗുണദോക്ഷങ്ങളെക്കുറിച്ചും വിവരിച്ചിരുന്നാൽ തകർത്തേന്നെ.. സൂപ്പർ മോളൂ....

    • @nimsmagicbook
      @nimsmagicbook  3 года назад

      Thanks for this valuable comment. മരങ്ങൾ തമ്മിലുള്ള അകലം വീഡിയോയിൽ ചേർക്കണമെന്ന് കരുതിയതാണ്... പക്ഷേ വിട്ടു പോയി. കൂടുതൽ ഡീറ്റെയിൽസ് description ബോക്സിൽ ചേർക്കുന്നതാണ്.

  • @shibuw8831
    @shibuw8831 3 года назад +10

    വെട്ട്ചാൽ 30°-യിൽ കുറഞ്ഞാലാണ് റബർപാൽ വെട്ട്ചാലിൽനിന്നും പുറത്തേക്ക് പോകുന്നത്.

  • @RineshAndrews
    @RineshAndrews 3 года назад +5

    Beautiful vlog ❤. Explained well 👏

  • @delladominic115
    @delladominic115 3 года назад +3

    Very informative.
    Excellent presentation...
    Precise and consise.... 💓💓

    • @nimsmagicbook
      @nimsmagicbook  3 года назад +1

      Thank you so much for your appreciation...👍❤️

  • @pauloseponkallinkal3158
    @pauloseponkallinkal3158 3 года назад +4

    An excellent video and narratted well. Very good and my congrats.

  • @vijeshkp3647
    @vijeshkp3647 2 года назад +1

    സൂപ്പർ അവതരണം,, റബ്ബർ ടാപ്പിങ്ങ് ക്ലാസ്സിനു പോയതിനെക്കാളും കാര്യങ്ങൾ പഠിച്ചു, താങ്ക്സ്,,

    • @nimsmagicbook
      @nimsmagicbook  2 года назад

      ഒത്തിരി സന്തോഷം വീഡിയോ ഉപകരിച്ചു എന്നറിഞ്ഞതിൽ ... Please share and support... Keep watching our channel 💕😍

    • @vijeshkp3647
      @vijeshkp3647 2 года назад

      @@nimsmagicbook ഓക്കേ,

  • @mercymary1004
    @mercymary1004 3 года назад +2

    നന്നായി അവതരിപ്പിച്ചിട്ടുണ്ട് . ഞാനും പഠിക്കുന്ന കാലത്തു ഇതൊക്കെ കണ്ടാണ് വളർന്നത് . നല്ല ശ്രമമുള്ള ജോലിയാണ് . ഒത്തിരി ക്ഷമയും നല്ല അറിവും വേണം . Rubber ഷീറ്റ് ഉണ്ടാക്കല് ഒരു പണി തന്നെയാണ് . You have explained it so well . Keep going

    • @nimsmagicbook
      @nimsmagicbook  3 года назад

      അതെ റബർ വെട്ടൽ കാണുന്ന പോലെ അത്ര easy അല്ല.. thank you for your inspiring words...☺️☺️

  • @rubinasurumi7660
    @rubinasurumi7660 3 года назад +4

    നല്ല അവതരണം❤️❤️👌👌

  • @mightymikhael8431
    @mightymikhael8431 3 года назад +2

    Great information which will be very helpful to many

  • @dipindasprasannan207
    @dipindasprasannan207 3 года назад +2

    Binoy Chettan...well knowledged...also

  • @nikhitaaneesh
    @nikhitaaneesh 3 года назад +4

    Nice video...well explained ❤️❤️❤️

  • @poojamathew9130
    @poojamathew9130 3 года назад +4

    ദൂരദർശനിലെയൊരു documentary കണ്ട feel ഉണ്ട്‌ ✌️✌️✌️ i love these kind of videos 😍😍
    ഇനി എന്റെ suggestion ചോക്ലേറ്റ് factory കാണിക്കണം എന്നാണ് 😋😋😋😋😋😋😋😋

    • @nimsmagicbook
      @nimsmagicbook  3 года назад +1

      എനിക്കും ആഗ്രഹം ഉണ്ട് ചോക്ലേറ്റ് ഫാക്ടറി കാണണം എന്ന്. ഏതെങ്കിലും ഫാക്ടറി അവിടെ ഉണ്ടെങ്കിൽ പറയൂ നമുക്ക് vlog ചെയ്യാം ☺️

    • @cijoykjose
      @cijoykjose 3 года назад +1

      @@nimsmagicbook mam, paranju tharatte , is it possible to do a visit ?

    • @nimsmagicbook
      @nimsmagicbook  3 года назад +1

      @@cijoykjose Sure. We are interested to do a Video of chocolate factory.
      Could you please ping me in Instagram
      instagram.com/nimsmagicbook
      (Gmail ID: nimsmagicbook@gmail.com)
      We are now at Chennai. We can surely do a Video next time when we come to Kerala. Thanks a lot

    • @cijoykjose
      @cijoykjose 3 года назад

      @@nimsmagicbook 💗👍.

    • @cijoykjose
      @cijoykjose 3 года назад +1

      @@nimsmagicbook its in thodupuzha, mam. I have to check if its running now. The covid may have affected the production . I will let you know and will give you their contact info. Thanks.

  • @shreeragh_nair
    @shreeragh_nair 3 года назад +3

    Watching from uttrakhand ❤

    • @nimsmagicbook
      @nimsmagicbook  3 года назад +1

      Thanks for watching this video ❤️ We will be uploading Subtitles soon

    • @shreeragh_nair
      @shreeragh_nair 3 года назад +2

      I know malayalam
      But thanks for response 👌🏻❤

  • @MAlayalEE_from_INDIA
    @MAlayalEE_from_INDIA 2 месяца назад +1

    Nice

  • @sainudheenpalakkal1
    @sainudheenpalakkal1 2 года назад +1

    വളരെ നന്നായി അവതരിപ്പിച്ചു❤️👍👍

    • @nimsmagicbook
      @nimsmagicbook  2 года назад

      Thank you 💕 keep watching our videos

  • @aanjalikutty
    @aanjalikutty 3 года назад +3

    Superb 🥰👏👏

  • @abuzlovz2864
    @abuzlovz2864 3 года назад +2

    ❤️🥰അടിപൊളി അവതരണം ചേച്ചി ✌️105 മരങ്ങൾ ആണ് ല്ലേ ✌️

    • @nimsmagicbook
      @nimsmagicbook  3 года назад +2

      Thank you ... Yes 105 ആണ്

    • @nimsmagicbook
      @nimsmagicbook  3 года назад +2

      @@ArchanaTheRiderGirl RRII 105 എന്ന ഇനം മരം ആണ്.. പല തരം rubber മരങ്ങൾ ഉണ്ട്.👍

    • @nimsmagicbook
      @nimsmagicbook  3 года назад +3

      @@ArchanaTheRiderGirl 😀 റബർ വെട്ടാൻ അങ്ങനെ കാര്യമായി അറിയില്ല. പക്ഷെ നന്നായി sheet അടിക്കാൻ അറിയാം 😀😀

  • @sheejarani3080
    @sheejarani3080 3 года назад +2

    സൂപ്പർ ❤️

  • @KKS-zv2xl
    @KKS-zv2xl 2 года назад +1

    Congratulations .... Good job

    • @nimsmagicbook
      @nimsmagicbook  2 года назад

      Thank you ❤️ keep watching our channel 😊

  • @jk-zy7bq
    @jk-zy7bq 3 года назад +1

    Very informative.
    Gud presentation.
    All is well.
    By jithin krishna

    • @nimsmagicbook
      @nimsmagicbook  3 года назад +1

      Thank you ...💕 Keep watching our channel ☺️

    • @jk-zy7bq
      @jk-zy7bq 3 года назад +1

      @@nimsmagicbook sure

  • @vandematharam474
    @vandematharam474 Год назад

    Excellent video quality. audio in this video dji internal mic or any wireless mic madam

    • @nimsmagicbook
      @nimsmagicbook  Год назад +1

      Most of the visuals were shot in DJI pocket2. Some visuals are shot with Redmi Note9 pro mobile with DJI Osmo mobile Gimbal.
      No external mics were used to capture the audio.

  • @shibuw8831
    @shibuw8831 3 года назад +2

    𝓝𝓸𝓻𝓶𝓪𝓵 മിഷ്യൻ റബർ ഷീറ്റ് നമുക്ക് ആവശ്യമായ കനം (𝓽𝓱𝓲𝓬𝓴𝓷𝓮𝓼𝓼) ആക്കിയെടുക്കുന്നതിനും
    അച്ച് മിഷ്യൻ ജലാംശം വേഗത്തിൽ മാറുന്നതിനും വേഗത്തിൽ ഉണങ്ങുതിനുമായാണ് ഉപയോഗിക്കുന്നത്.

    • @nimsmagicbook
      @nimsmagicbook  3 года назад

      Thank you watching our video. ❤️

  • @smailavm5927
    @smailavm5927 3 года назад +3

    Super👍👍👍👍👍👌👌👌👌

  • @mangleshkharwal2676
    @mangleshkharwal2676 3 года назад +2

    Nice video
    Which camera you use for this video plz reply me

    • @nimsmagicbook
      @nimsmagicbook  3 года назад

      Thank You ♥️
      Used "Osmo Pocket2" and "Redmi Note9 Camera + Osmo Mobile2 Gimbal" to shoot this video

  • @abhilashar4285
    @abhilashar4285 3 года назад +2

    കോട്ടയംകാരി ആണോ..... ക്ലിയർ വിവരണം..... ഞാൻ കാഞ്ഞിരപ്പള്ളിക്കാരനാ..... ഇഷ്ടം പോലെ ചെയ്തിട്ടുണ്ട് ❣️❣️❣️

    • @nimsmagicbook
      @nimsmagicbook  3 года назад +2

      Thank You ❤️ ഒത്തിരി സന്തോഷം..
      ഞാൻ മുവാറ്റുപുഴക്കാരിയാണ്. ഈ വിഡിയോ എടുത്തിരിക്കുന്നത് താമരശേരി നിന്നാണ്.

    • @abhilashar4285
      @abhilashar4285 3 года назад +1

      @@nimsmagicbook anthayalum polikk ..... ❣️❣️❣️

    • @nimsmagicbook
      @nimsmagicbook  3 года назад +1

      @@abhilashar4285 ☺️

    • @abhilashar4285
      @abhilashar4285 3 года назад +1

      എന്തുണ്ട് വിശേഷങ്ങൾ 😍

    • @nimsmagicbook
      @nimsmagicbook  3 года назад +1

      We are all doing good. ഞങ്ങളുടെ ഏറ്റവും പുതിയ വിശേഷങ്ങൾ ഈ വീഡിയോയിൽ ഉണ്ട്.
      ruclips.net/video/8wNxgKBqDX8/видео.html
      പുറകെ Madurai വീഡിയോസ് വരുന്നുണ്ട്.

  • @santhoshandol1610
    @santhoshandol1610 2 года назад +1

    വീഡിയോ സൂപ്പർ

    • @nimsmagicbook
      @nimsmagicbook  2 года назад

      Thank you 💕 ഇഷ്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം.😍

  • @faroqomer7759
    @faroqomer7759 3 года назад +1

    Chechi eee vedio um pudhiya DJI poket 2.vil ano eduthe.... Nalla clarity und ketto... 👍

    • @nimsmagicbook
      @nimsmagicbook  3 года назад

      Yes. ആണ് ചില shots ഒഴികെ ഭൂരിഭാഗം pocket 2 ആണ്..

  • @anandhumuraleedhar3729
    @anandhumuraleedhar3729 3 года назад +1

    Ithrem though illathe thanne Bholanath Rubber Tapping Machine kond Tapping ethrayo sukhakaramanu

  • @raghuvv6306
    @raghuvv6306 2 года назад +1

    Nice...

  • @vishnumnair5651
    @vishnumnair5651 Год назад +1

    Super

  • @kallayikalyani198
    @kallayikalyani198 3 года назад +2

    Rubber vedio ugran àayi....Nandi...🙏,......A.... guided tour....vruthiyaayi...vishasdamaaya...vivaranamayirunooo........Southeast Asia.....cheap rubber undakkaan niruthiyàal matramae....India...rubber....paisa...koodugayulooo....

    • @nimsmagicbook
      @nimsmagicbook  3 года назад

      വാനില processing വീഡിയോ തീർച്ചയായും ചെയ്യുന്നതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ വീടിന് പുറത്ത് ഇറങ്ങി video ചെയ്യുന്നത് സാധ്യമല്ല . കൊറോണ cases കുറയുമ്പോൾ ഇതുപോലത്തെ വീഡിയോസ് കൂടുതലായി ചെയ്യാം.. thank you for watching 💕

  • @CATips
    @CATips 3 года назад +1

    Nice vlog....

  • @mariaemmanuel4146
    @mariaemmanuel4146 3 года назад +3

    ❤❤❤

  • @kouassijeanmarckouassi3471
    @kouassijeanmarckouassi3471 10 месяцев назад +1

    Bonjour cher monsieur pouvez faire la présentation pour nous qui parlons seulement français et anglais. Merci de me répondre.

    • @nimsmagicbook
      @nimsmagicbook  10 месяцев назад +1

      I am speaking Malayalam in this video, which is a language spoken in the southern part of India, specifically in the state of Kerala. I don't know French. I will try to add English subtitles in my upcoming videos.

    • @kouassijeanmarckouassi3471
      @kouassijeanmarckouassi3471 10 месяцев назад

      Thanks ❤❤

  • @bincygeorge4067
    @bincygeorge4067 3 года назад +1

    സൂപ്പർ 👍👍👍

  • @abhilashar4285
    @abhilashar4285 2 года назад

    Super... njan ഇഷ്ടമ്പോലെ ചെയ്തിട്ടുണ്ട്

    • @nimsmagicbook
      @nimsmagicbook  2 года назад +1

      Thank you... റബ്ബർ tapping എന്താണെന്ന് അറിയാത്ത മലയാളികൾ ഉണ്ട് . അവർക്ക് വേണ്ടി കൂടെ ചെയ്ത വീഡിയോ ആണ്. Thank you for watching 💕 keep watching our channel.

    • @abhilashar4285
      @abhilashar4285 2 года назад

      എവിടെയാ ചേച്ചിടെ സ്ഥലം

  • @noonoo4272
    @noonoo4272 3 года назад +2

    kollam Bro

  • @sabinashaikh3559
    @sabinashaikh3559 3 года назад +2

    Madam please make video in English rubber information

    • @nimsmagicbook
      @nimsmagicbook  3 года назад +2

      We are going to add subtitles soon...

  • @prasadpuliyakottuparambil1767
    @prasadpuliyakottuparambil1767 3 года назад +1

    നല്ല സൂപ്പർ മരങ്ങൾ 👌👌👌

    • @nimsmagicbook
      @nimsmagicbook  3 года назад

      Thank you for watching our vlog 😊❤️

  • @baharulbaharul5475
    @baharulbaharul5475 3 года назад +2

    Rubber vettunna kathi,kooda evayude price ariyamo..?

    • @nimsmagicbook
      @nimsmagicbook  3 года назад

      കത്തിക്ക് ഏകദേശം 200 രൂപ വില വരും. കൂട 40-60 രൂപക്ക് കിട്ടും. പിന്നെ quality അനുസരിച്ച് വിലയിൽ ചെറിയ വത്യാസം ഉണ്ടാകും.

  • @shibuannsiji2392
    @shibuannsiji2392 2 года назад

    Very good
    Thank you

    • @nimsmagicbook
      @nimsmagicbook  2 года назад

      Thank you... Keep watching our vlogs😊❤️

  • @santhoshandol1610
    @santhoshandol1610 2 года назад +1

    ഞാൻ 50mili 5ലിറ്റർ വെള്ളത്തിൽ ഉപയോഗിക്കുന്നു

  • @jobinjoy9654
    @jobinjoy9654 3 года назад +2

    🙌🏻

  • @AVRBROTHERS_OFFICIAL
    @AVRBROTHERS_OFFICIAL 3 года назад +1

    റബർ വെട്ടി കൂടുതൽ എങ്ങനെ പാൽ കിട്ടും എന്ന് പറയാൻ വിട്ടു പോയിട്ടുണ്ട് ഉണ്ട്

  • @sabinashaikh3559
    @sabinashaikh3559 3 года назад +1

    The rubber tree how much year give latex alive your tree are 8 year old now we can tap the tree

    • @nimsmagicbook
      @nimsmagicbook  3 года назад

      You can start tapping the trees from 7 years if the tree circumference is more than 50cm. Trees we showed in our video is 9 year old, for which we started tapping an year back.

  • @binnyjebadurai5934
    @binnyjebadurai5934 3 года назад +2

    What's this plant name... 105,600

  • @wayanadankazhchakal
    @wayanadankazhchakal 3 года назад +1

    ഇത് shoot ചെയ്തത് dji pocket ൽ ആണോ??

    • @nimsmagicbook
      @nimsmagicbook  3 года назад +1

      Yes... 90% DJI pocket ആണ്. കുറച്ചു close up shots Redmi Pro 9 il എടുത്തിട്ടുണ്ട്.

    • @wayanadankazhchakal
      @wayanadankazhchakal 3 года назад

      @@nimsmagicbook thank you

  • @aneeshkurup2086
    @aneeshkurup2086 3 года назад +1

    മാസത്തില്‍ 30days um rubber tapping paadille?

    • @nimsmagicbook
      @nimsmagicbook  3 года назад +2

      സാധാരണ ഒരു ദിവസം ഇടവിട്ട് ആണ് റബ്ബർ വെട്ടുന്നത്. ദിവസവും വെട്ടിയാൽ പാലിൻ്റെ കൊഴുപ്പ് കുറയും. പിന്നെ മരത്തിന് നല്ലതുമല്ല.

  • @rajeshsivatheertham394
    @rajeshsivatheertham394 3 года назад +2

    ഈ കത്തി വാങ്ങുന്നത് എവിടുന്നാണ്

    • @nimsmagicbook
      @nimsmagicbook  3 года назад +2

      Rubber cultivation ഉള്ള സ്ഥലങ്ങളിലെ hardware ഷോപ്പുകളിൽ കിട്ടും. ഞങ്ങളുടെ നാട്ടിൽ, റബ്ബർ traders ൻ്റെ അടുത്തും ഈ കത്തി കിട്ടും

  • @NonPhysicalPhenomena
    @NonPhysicalPhenomena 3 года назад +1

    Hi What is good time to do tapping?

  • @Human-kp5ze
    @Human-kp5ze 3 года назад +2

    ഇത് ഓസ്‌മോ pocket 2 aano🤔

    • @nimsmagicbook
      @nimsmagicbook  3 года назад +1

      "Osmo Pocket2" ഉം "Redmi Note9 Camera + Osmo Mobile2 Gimbal" ഉം use ചെയ്തിട്ടുണ്ട്

    • @Human-kp5ze
      @Human-kp5ze 3 года назад +1

      @@nimsmagicbook ചാനൽ നല്ലത് ആണ് 💪💪 തുടരുക അറിവുകൾ... ചെറിയ കാര്യം ആണെങ്കിലും എനിക്കിതൊരു പുതിയ അറിവ് ആയിരുന്നു... ഇത് പോലെ ഒരുപാട് പ്രതീക്ഷിക്കുന്നു

    • @nimsmagicbook
      @nimsmagicbook  3 года назад +1

      @@Human-kp5ze thank you so much for your appreciation. ഇനിയും വ്യത്യസ്തമായ വീഡിയോസ് ചെയ്യാൻ ശ്രമിക്കാം...❤️

  • @shankarjitjamatia4960
    @shankarjitjamatia4960 3 года назад +1

    1kg ka kitna rupes milta hei

    • @nimsmagicbook
      @nimsmagicbook  3 года назад +1

      1kg latex को ₹180 मिलेगा

  • @BijuMathew-ns3qz
    @BijuMathew-ns3qz 2 года назад

    Njan oru rapping warker Anu rubber tapping video Kure kandu pakshe ellvarum bhayankara kashtapadine kurichu parayunnathllathe warkerkku kodukkunna rupayekurichu onnum parayunnilla adhu manapurvam ozhivakkunnadhano

    • @nimsmagicbook
      @nimsmagicbook  2 года назад +1

      ഇത് നാച്ചുറൽ റബ്ബർ മേക്കിങ്ങിനെ കുറിച്ച് ചെയ്ത ഒരു വീഡിയോ ആണ്. അതുകൊണ്ടുതന്നെ റബർ കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങളോ റബ്ബർ ടാപ്പിംഗ് രംഗത്ത് ജോലിചെയ്യുന്നവർ അനുഭവിക്കുന്ന പ്രശ്നങ്ങളോ ഇതിൽ പറഞ്ഞിട്ടില്ല. റബ്ബറിൻറെ വില പറഞ്ഞിട്ടുള്ളത് റബ്ബറിനെ കുറിച്ച് കാര്യമായി അറിയാത്തവർക്ക് അതിൻറെ മാർക്കറ്റ് വാല്യൂ മനസ്സിലാക്കാൻ വേണ്ടിയാണ്.

  • @sabinashaikh3559
    @sabinashaikh3559 3 года назад +1

    Madam we planted 600 hundreds plant it is ready now it is profitable or not we get how much latex from it one day tapping

    • @nimsmagicbook
      @nimsmagicbook  3 года назад +1

      You will get ~80 liters of latex in one day from six hundred 105clone plants. If you are making rubber sheet, you will get 40 rubber sheets weighing 600-700gm each. (ie, 26Kg sheet per day)

    • @sabinashaikh3559
      @sabinashaikh3559 3 года назад

      From 108 plant we get 80 litres

    • @nimsmagicbook
      @nimsmagicbook  3 года назад

      I meant 600, 105 rubber trees
      105 trees means the clone RRII105.
      Quantity I have mentioned is for 600 trees of clone105.

  • @sabinashaikh3559
    @sabinashaikh3559 3 года назад +1

    Rubber sheet rate in karnataka and latex is sells in market what its rate

    • @nimsmagicbook
      @nimsmagicbook  3 года назад +1

      We are from Kerala, and please find below the market rate in Kerala.
      Rubber sheet rate is 175-185 per Kg
      Rubber latex stored in barrel Rate is 165/Kg of DRC rate calculated. Normally 220 liters of rubber latex will have 50-60Kgs of rubber content based on DRC calculation.
      Calculation for 600 Rubber trees is given in my earlier reply to another comment.

  • @rashidvlogz
    @rashidvlogz 3 года назад +1

    Ethau came shoot cheytha

    • @nimsmagicbook
      @nimsmagicbook  3 года назад

      DJI Pocket2. ഇതിൻ്റെ ഒരു unboxing video ഞങ്ങളുടെ ചാനലിൽ ഉണ്ട്.

  • @davidperets9997
    @davidperets9997 3 года назад +1

    How much do you earn from each tree per year? nice video

    • @nimsmagicbook
      @nimsmagicbook  3 года назад +2

      Yield from each tree is different and we cannot tap the tree during hot summer and during rainy season. ( Need to spend extra money for covering tree with plastic , if planning to tap the tree during rainy season).
      Labour charge for tapping tree is Rs.1.5 per tree. Labour charge for tapping and making sheet is Rs.2 per tree.
      On an average we get Rs.35/- to Rs.40/- per tree per month after all the expenses.
      It is not a profitable business nowadays due to low market rate and high labour cost. Most of the planters are not spending money for manuring trees due to this.

    • @davidperets9997
      @davidperets9997 3 года назад +1

      ​@@nimsmagicbook first i loved the long answer with many details.
      i leave in small city in small country (israel) so i am not going to work in this, i just like to improve things sometimes. tha't the reason why i asked.
      now i feel like i push my noise to business of others. please taked in the easy way.
      first i thinked about almost straight grooves (80 degree), many about 25 maked by machine even electric. around the tree and puled the fluid into around backet.
      but then i changed the direction. not what everyone do, another direction.
      device (30x50 cm hard matter) with many small pipes (4-5 mm) that will stuck on the tree and the liquid will flode throught the pipes to the device to the bucket.
      in this moment, when i "see" the device in my imagination... i said to myself why not to pumping the fluid? like we pump the milk from the cow!
      the device allow us to pump the "milk" from the tree.
      sorry if this was too much for you (this is the short version), i am aware that you don't have money for my stupid idea, i just want to share with you maybe you will found this helpfull.
      have a nice day

    • @nimsmagicbook
      @nimsmagicbook  3 года назад

      Looks like a great idea❤️, but the implementation will be little difficult as we still need man power for operating the machine. Ours is a small plantation with no scope of investing for automating the process.

    • @davidperets9997
      @davidperets9997 3 года назад

      @@nimsmagicbook ok, whenever you have the manpower, time and money, I have nothing to do with it.
      I'm glad you think this is a good idea.
      all the best

  • @binnyjebadurai5934
    @binnyjebadurai5934 3 года назад +1

    What clone is best for good lartex

    • @nimsmagicbook
      @nimsmagicbook  3 года назад

      We have only 105 trees, planted 9 years back. There are lots of new clones available now. We will check with local experts and respond with their opinions later.

    • @binnyjebadurai5934
      @binnyjebadurai5934 3 года назад

      @@nimsmagicbook have you go through mam

    • @nimsmagicbook
      @nimsmagicbook  3 года назад +1

      @@binnyjebadurai5934 As per an expert in our local area 105 is the most yielding rubber clone. As per him 600 tree will have more circumference, but the yield is less

  • @binnyjebadurai5934
    @binnyjebadurai5934 3 года назад +2

    Yathu inam rubber anu ithu

    • @nimsmagicbook
      @nimsmagicbook  3 года назад +1

      RRII 105

    • @binnyjebadurai5934
      @binnyjebadurai5934 3 года назад

      @@nimsmagicbook which clone is good, according to your perspective and kindly reply why is it so...

  • @wochnagavlog3795
    @wochnagavlog3795 3 года назад +1

    It's better if you give title in your mother tongue if you don't speak or explain in English..we don't know your language.

    • @nimsmagicbook
      @nimsmagicbook  3 года назад

      We will be adding English subtitles soon

  • @malappuramworld2486
    @malappuramworld2486 3 года назад +1

    Super

  • @abinthomas6124
    @abinthomas6124 3 года назад +1

    Supper