Agent ഇല്ലാതെയും മാൾട്ടയിൽ ജോലി കിട്ടും !!

Поделиться
HTML-код
  • Опубликовано: 10 мар 2023
  • agent ഇല്ലാതെ മാൾട്ടയിൽ ജോലി നേടിയെത്തിയ ഒരു സുഹൃത്തിന്റെ success story ആണ് ഈ വീഡിയോയുടെ ഉള്ളടക്കം.
    agent ഇല്ലാതെ മാൾട്ടയിൽ ജോലി എന്ന സ്വപ്നത്തിലേക്ക് എല്ലാര്ക്കും എത്തിച്ചേരാം എന്നതിനുള്ള വലിയ ഉദാഹരണമാണ് ഈ വീഡിയോ.
    വീഡിയോ കണ്ട് ഇഷ്ടപെട്ടാൽ Subscribe ചെയ്ത് support ചെയ്യണേ !!!!
    / @jocreationsmalta
    Malta more video
    • മാൾട്ടയിൽ ഇനി നിങ്ങളും...
    • മാൾട്ടയിലേക്ക് ആദ്യമായ...
    #maltamalayalam #maltajobsonline #maltaworkvisadocuments #maltajob #maltamallu #maltajobforindia #maltajobsforindian #maltatourism #maltavlog #maltaworkpermit #maltaworkvisa #visa #maltavisa #maltadeliveryjobs #socialwork #socialworker #successmotivation #successstory #mqric #qualifications #bsc #maltastudyvisa #students #studentvisaexpert
    #malta #travel #gozo #sea #summer #lovemalta #valletta #photography #instagood #love #visitmalta #holiday #photooftheday #travelphotography #maltaphotography #travelgram #sun #europe #beautiful #picoftheday #nature #instatravel #island #wanderlust #beach #trip #sunset #mediterranean #vacation #mdina #jocreationsmalta #maltaupdates #truck #tuckdriverlife
  • РазвлеченияРазвлечения

Комментарии • 103

  • @jabbarkulappada
    @jabbarkulappada Год назад

    ഒരുപാട് ഉപകാരപ്രതമായ വീഡിയോ 👍👍

  • @fashionboutiqueonlineshopping
    @fashionboutiqueonlineshopping Год назад

    Super video. Orupaad perk usfull aakum💥

  • @ri-zamedia8213
    @ri-zamedia8213 Год назад

    ഉപകാരമായ വീഡിയോ ആയി 👍🏻👍🏻👍🏻

  • @avodhaedutech7564
    @avodhaedutech7564 Год назад

    Congratulations too...👏👏

  • @vigilence27
    @vigilence27 Год назад

    Informative 👍🏼👌🏼

  • @lifeandride
    @lifeandride Год назад

    Very useful video bro...
    Great job

  • @joshwageorge5792
    @joshwageorge5792 Год назад +9

    ഞാനും ഡയറക്റ്റ് വന്നത് തന്നെ, നമ്മൾ വിചാരിച്ചാൽ നടക്കും പക്ഷേ നമ്മെളെ സഹായിക്കാൻ ആരേലും ഇവിടെ ഉണ്ടാവണം, എനിക്ക് എത്ര നന്ദി പറഞ്ഞാലും മതിവരാത്ത ഒരു ഫ്രണ്ട് മാൾട്ടയിൽ ഉള്ളത് കൊണ്ട് എന്റെ കാര്യം നടന്നത്

    • @jocreationsmalta
      @jocreationsmalta  Год назад +1

      Congratulations bro, നിങ്ങളെ പോലെയുള്ളവരാണ് ശരിക്കും inspiring ❤️

    • @amalgeetha7616
      @amalgeetha7616 Год назад

      Broh freshersinu ingane varan pattumo??

    • @joshwageorge5792
      @joshwageorge5792 Год назад +2

      @@amalgeetha7616 oru employere kandethanam, related field maayi bandhapetta

    • @amalgeetha7616
      @amalgeetha7616 Год назад

      @@joshwageorge5792 brohyude contact tharumo Instagram fb eathelum kurach detailed aayyi chodikkan aanu vera contact onnum illa malta poyavarude

    • @shanvc6084
      @shanvc6084 Год назад

      അതേ പോലെ അളിയാ എനിക്കു ഇപ്പോ കിട്ടിയേ vfs date വരെ കിട്ടി ഇനീം ദൈവത്തിന്റെ കൈയിൽ

  • @sujithsundaresans
    @sujithsundaresans Год назад

    ഇനിയും യൂറോപ്പ് നാടുകൾ സ്വപ്നം കണ്ടു നടക്കുന്നവർക്ക് ഒരുപാട് സഹായകരമാകുന്ന വീഡിയോ 👌👌👌. ലക്ഷങ്ങൾ കൊടുത്തു ഏജൻസി വഴി വന്ന പലരും ജോലി ശരിയാകാതെ ബുദ്ധിമുട്ട് അനുഭവിക്കുണ്ട്.അങ്ങനെ ഉള്ളവരുടെ ഒരു വീഡിയോ കവർ ചെയ്താൽ നാട്ടിൽ നിൽക്കുന്നവർക്ക് ഉപകാരപ്പെടും ബ്രോ 👍👍👍👍

  • @fasalzaman786
    @fasalzaman786 Год назад

    💚💚💚💚💚 ഒരുപാട് പേർക്ക് ഉപകാരപ്പെടും

  • @vrindavansnp9320
    @vrindavansnp9320 Год назад

    Useful video 👍👍

  • @nadukanikal4084
    @nadukanikal4084 Год назад

    Useful video 👍🏻

  • @johnnetto-ov9ol
    @johnnetto-ov9ol Год назад

    Nice one👌👌👌👌

  • @drivebyjamshad
    @drivebyjamshad Год назад

    Good information 👍

  • @sandygaming390
    @sandygaming390 Год назад

    Usefull info

  • @imbruz
    @imbruz Год назад +2

    എജന്റ് ഇല്ലാതെ ആ പുള്ളി എത്തിയത് . ആൾടെ കഴിവ് തന്നെ ആണ് 👏🏻👏🏻👏🏻

    • @jocreationsmalta
      @jocreationsmalta  Год назад

      തീർച്ചയായും, hardworking!!! thanks

  • @ronaldcj7186
    @ronaldcj7186 Год назад +1

    👍🏾

  • @surajsreedharan
    @surajsreedharan Год назад

    Very clearly said....arum agent valayil veezhale

  • @ourfoodvibe2140
    @ourfoodvibe2140 Год назад

    Very nice
    Newsub

  • @abaanshavlogs
    @abaanshavlogs Год назад

    Any updates

  • @ChaliyamWaves
    @ChaliyamWaves Год назад +1

    എല്ലാം പറഞ്ഞു. Job search ചെയ്യാന്‍ പറ്റിയ കുറച്ചു website address കൂടി പറയാമായിരുന്നു .

    • @jocreationsmalta
      @jocreationsmalta  Год назад

      linked in ആണ് എപ്പോഴും ഞാൻ suggest ചെയുന്നത്. maltapark മാൾട്ടയിലെ ജോലി ഒഴുവുകൾ മാത്രം വരുന്ന വെബ്സൈറ്റ് ആണ്

    • @ratheeshnp3640
      @ratheeshnp3640 Год назад

  • @dreamlyrics5
    @dreamlyrics5 Год назад

    യൂറോപ്യൻ ജോലി സ്വപ്നം കാണുന്നവർ ഉപകാരപ്പെടും...

  • @thachirakandimotorsteekey4459
    @thachirakandimotorsteekey4459 Год назад +1

    Avide relative illengil engane povanu pattuga...

    • @jocreationsmalta
      @jocreationsmalta  Год назад

      ജോലി കിട്ടാൻ relatives വേണ്ട ബ്രൊ, search with LinkedIn, maltapark.com etc.

  • @shanvc6084
    @shanvc6084 Год назад +2

    Bro മെയ്‌ 23 vfs date employer എടുത്തു അത് കഴിഞ്ഞാൽ late ആകുമോ pinee

    • @jocreationsmalta
      @jocreationsmalta  Год назад +1

      vfs appointment കിട്ടിയാൽ പകുതി പ്രെശ്നം തീർന്നു. visa rejection chance കുറവാണ് , 15 ദിവസം മുതൽ 1 month വരെ ചിലപ്പോൾ എടുക്കും. hope the best, see you in malta 🇲🇹

    • @shanvc6084
      @shanvc6084 Год назад

      @@jocreationsmalta ഇന്റർവ്യൂ 😥😥വല്ലതും

    • @parissbound8535
      @parissbound8535 Год назад

      @@shanvc6084interview kittiyo,enth job?

  • @releasemovie4886
    @releasemovie4886 11 месяцев назад +2

    Bro Accountant Job oke Indo avide Sap Consultant Ah So Job scope indo

    • @jocreationsmalta
      @jocreationsmalta  11 месяцев назад

      അറിയില്ല ബ്രോ നൊക്കിട്ട് പറയാം

    • @releasemovie4886
      @releasemovie4886 11 месяцев назад

      @@jocreationsmalta ok bro

  • @nidhinmohan89
    @nidhinmohan89 Год назад +2

    Bro ippozhane video kanunne anikkum out side povan ane Thalpariyam njn diploma in electronics ane avide electronics karkke valla scope undo

    • @jocreationsmalta
      @jocreationsmalta  Год назад

      linked in profile update ചെയ്ത് job search ചെയ്ത് നോക്ക് കിട്ടാൻ ചാൻസ് ഉണ്ട്.

    • @nidhinmohan89
      @nidhinmohan89 Год назад

      @@jocreationsmalta athile ueropass cv alle update cheyende

    • @nidhinmohan89
      @nidhinmohan89 Год назад

      @@jocreationsmalta njn kurayavide anushichu 5 lak kke ane choyekkunne but etra um cash anne polee ulla allkar kke athu valiyaa buthii mutta njn 1 year ayee oro company kke cv ayachu vidunne oru change um illa nigale polee kurachu alla karude video kanumbozhanee oru hope unde annu thonnunne

  • @BerlinDiary
    @BerlinDiary 9 месяцев назад +1

    അനുരാജ് ന്റെ നമ്പർ തരാമോ

  • @anujithmadhu12
    @anujithmadhu12 Год назад

    Any updates? Please info

  • @ShyamShyam-qc5hr
    @ShyamShyam-qc5hr Год назад +1

    ന്റെ പൊന്നളിയ പുള്ളി ഒന്ന് പറയട്ടെ അതിന്റെ ഇടയിൽ കേറി പറയാതെ

  • @jishasinil8637
    @jishasinil8637 Год назад

    Petrol pumb job vallathum undo chetta

    • @jocreationsmalta
      @jocreationsmalta  Год назад

      എന്റെ അറിവിൽ നേരിട്ട് കിട്ടാൻ ചാൻസ് കുറവാണ്. വാക്കൻസി അറിഞ്ഞാൽ തീർച്ചയായും അറിയിക്കാം 😍

  • @rasheedk7316
    @rasheedk7316 Год назад +1

    Driver ക്ക് ചാൻസ് ഉണ്ടാ😊

    • @jocreationsmalta
      @jocreationsmalta  Год назад +2

      എന്റെ അറിവിൽ ഇല്ല, പക്ഷെ ഇ ലിങ്ക് നോക്ക്, ചിലപ്പോൾ ഫ്രീ ആയി ജോലികിട്ടാൻ ചാൻസ് ഉണ്ട്. www.publictransport.com.mt/en/work-with-us

  • @ajithnambiaredathode8475
    @ajithnambiaredathode8475 Год назад +1

    Hotel field vacancy undo?

    • @jocreationsmalta
      @jocreationsmalta  Год назад

      അറിയുന്നത് ഒന്നും ഇപ്പോൾ ഇല്ല but keep follow this group. ഇതിൽ job വാക്കൻസികൾ ഞാൻ പോസ്റ്റ് ചെയ്യും t.me/+3LdmwENIL_JiNThk

  • @rejirajan1743
    @rejirajan1743 Год назад +1

    Ethra rs aakum bro engane povan venditt

    • @jocreationsmalta
      @jocreationsmalta  Год назад +1

      ഈ ബ്രോയ്ക്ക് ടിക്കറ്റ്, പിന്നെ vfs appoinment എടുക്കാനുള്ള പൈസ മാത്രമേ ആയിട്ടുള്ളു

    • @rejirajan1743
      @rejirajan1743 Год назад

      @@jocreationsmalta athu ethra aayi kaanum bro

  • @anujithmadhu12
    @anujithmadhu12 Год назад

    Bro Vfs open Ayo?

    • @jocreationsmalta
      @jocreationsmalta  Год назад

      new updates പ്രകാരം നിങ്ങളുടെ എംപ്ലോയർക്ക് അപ്പോയിന്മെന്റ് എടുത്തു തരാൻ പറ്റും എന്നാണ് അറിഞ്ഞത്

  • @gebin6147
    @gebin6147 Год назад +1

    Link vellom indo

  • @santhikrishna4504
    @santhikrishna4504 Год назад

    ഹായ് ചേട്ടാ ചേട്ടന്റെ ഫോൺ നമ്പർ ഒന്ന് തരാമോ

    • @jocreationsmalta
      @jocreationsmalta  Год назад

      facebook.com/jocreationsmalta messengeril ayacho thanks

  • @Black-Leo
    @Black-Leo 11 месяцев назад

    Bro contact no tharooo...